Ignis വാങ്ങണം എന്ന് ഉണ്ട് ഓടിച്ചപ്പോൾ ഒരു കുറവും തോന്നാത്ത മോഡൽ ആണ് പെർഫോമൻസ് വേറെ ലെവൽ ആയിട്ട് തോന്നുകയും ചെയിതു 👍❤️👌
@binuk95794 ай бұрын
IGNI= 🔥
@rakeshmg49974 ай бұрын
Nalla review.... Elam chodichu... Including back seat comfortable with 3 adults.....
@rasheeddhanya76864 ай бұрын
Ignis user ❤❤❤
@vrundhavan20234 ай бұрын
സീറ്റ് കവർ സൂപ്പർ ആയിട്ടുണ്ട്
@AkhilWarrier5554 ай бұрын
IGNIS 🥰🥰😍😍😍😍😍😍
@HARMONYDSS4 ай бұрын
ഒരു തവണ ഇഗ്നിസ് ഓടിച്ചു നോക്കിയവർ ഇഗ്നിസിനെ കുറ്റം പറയില്ല...
@gvilla66054 ай бұрын
സൂപ്പർ ഈഗ്നു Silent..smooth..comfert.. Stlayle 2024 .3 month model ആണ് 23.37 ഫുൾ thank to thank മൈലേജ് കിട്ടി clastarl 30.6 വരെ കാണിച്ചു ഞാൻ sgeust ചെയ്യുന്നു ഈഗ്നിസ് ഒരിക്കലും ഈഗ്നിസ് ഓടിപോകുന്നത് കണ്ടോ നിൽക്കുന്നത് കണ്ടു അതിന്റെ രൂപം കണ്ടു വില ഇരുതരുത് ഈഗ്നിസ് ഓടിച്ചു നോക്കുക ഇഷ്ടപെടും ഉറപ്പാ 80 രാജ്യങ്ങളിൽ കയറ്റി അയച്ചു ഇതെ രൂപത്തിൽ ഓടുന്ന ഈഗ്നിസ് പിന്നെ കുറവുകൾ ഇല്ലാത്ത ഇല്ലാത്ത വണ്ടി ഏതാ ഉള്ളത് ഉണ്ടാവില്യ നമ്മുടെ പൈസക്ക് മുല്യം ഉള്ള വണ്ടി ധൈര്യം ആയിട്ടു ഈഗ്നിസ് എടുക്കാം ഞൻ100%happy ആണ്
@otis3344 ай бұрын
80 രാജ്യങ്ങളിൽ കയറ്റി അയച്ച ഇഗ്നിസ് സുസുകിയുടേതാണ്. അല്ലാതെ മാരുതി അല്ല
@simpletrickswithabhirav65474 ай бұрын
Ignis superb anu njan 2 year ayittu upayogikunnu
@gvilla66054 ай бұрын
ഞാനും..2024 .3 model
@noushadma264328 күн бұрын
Bro mileage
@sudhi074 ай бұрын
ഡിസംബർ ഇഗ്നിസ് ഫാമിലി ആകാൻ പറ്റും എന്ന് വിചാരിക്കുന്നു ♥️
@rakeshmg49974 ай бұрын
@@sudhi07 same thinking
@gvilla66054 ай бұрын
ധൈര്യം ആയി എടുത്തോളൂ Silent..smooth..comfert..style Ignis ഓപ്പോം ഈഗ്നിസ് മാത്രം ഈഗ്നിസ് silant..smooth മാത്രം മതി മനസിനു ഹാപ്പി മൈലേജ് ഈഗ്നു അറിഞ്ഞു ഓടിച്ചാൽ 22 മുകളിൽ തരും
@abhishek007-74 ай бұрын
Great bro vandi adipoli ahn no complaint
@jishnuv563 ай бұрын
same, going to buy zeta model in december
@selinfrancispf72483 ай бұрын
2025 ജനുവരിയിൽ പുതിയ വർഷത്തിൽ എടുക്കൂ.
@lifeisspecial76644 ай бұрын
Car interior look ayi ttunde
@sibilalsibilal55822 ай бұрын
Good
@afsalps1992sillu4 ай бұрын
❤
@sujithnettiyathara41024 ай бұрын
Egnu❤❤
@CKU-9745Ай бұрын
ഞാൻ ബുക്ക് ചെയ്തു 👍🏼
@OceanicBlue-234 ай бұрын
Ignu ❤ ഇയാൾ എന്തുവാടെ ബുദ്ധിമുട്ട് മാത്രം ചോദിച്ചു നെഗറ്റീവ് അടിക്കാൻ നോക്കുന്നത്.. നിലവിൽ ഏറ്റവും sale ഉള്ള വണ്ടി ആണ് ഇഗ്നിസ്
@travel_man.4 ай бұрын
nissan magnite non turbo and turbo user review chyivoo
@bijoyodakkal24494 ай бұрын
👌👌
@Laxmi-iy2zi4 ай бұрын
🔥
@maheshcm71563 ай бұрын
Update വരുന്നുണ്ടോ ignis?
@baijubabu3647Ай бұрын
4 speakers in built illa...front door 2 speakers only i believe in delta varient if i m not wrong
@Userkochunni21 күн бұрын
Yes correct ആണ് delta front speakers maathrame ullu zeta aakumpo aanu 4 speaker plus 2 tweeter aakunnath
@kcefx4 ай бұрын
Ente friend ine und Poli engine On ano off anonn instrument cluster nokkendi varum ammathiri silent 🔕
@mrvattoli18584 ай бұрын
Ignis base model നോക്കുന്നവർ new swift2024 ഓടിച്ചുനോക്കുക .ഞാൻ ഇന്നലെയോടിച്ചു നോക്കിയപ്പോൾ ഭയങ്കര heavy കാര് പോലെ തോന്നി സിറ്റി drving അത്ര comfortable ആയി തോന്നിയില്ല swift ആയി compare ചെയുമ്പോൾ.
@ajith_km23 ай бұрын
3 സിലണ്ടർ ഒക്കെ കഴിഞ്ഞു പോയി. ഇനി 4 സിലണ്ടർ ഒക്കെ നോക്ക്.swift 3 സിലണ്ടർ ആണ്
@mrvattoli18583 ай бұрын
@@ajith_km2 3 cylinder ഒരു പ്രോബ്ലം അല്ല ഇഗ്നിസിനേക്കാൾ mileage തരുന്നുണ്ട് .Swift ഇഗ്നിസിനേക്കാൾ smooth ആയി സിറ്റിയിൽ കൊണ്ടുനടക്കാം നല്ല ഒരു dynamic driving ഫീലും ഉണ്ട് .ഞാൻ രണ്ടു വണ്ടിയും ഒരേ സ്ഥലത്തു ഒരേ സമയം test ഡ്രൈവ് ചെയ്തതാണ് .Idle ചെയുമ്പോൾ ഒരു വൈബ്രേഷൻചെറുതായി passenger സീറ്റിൽ feel ചെയ്യും
@selinfrancispf72483 ай бұрын
സ്റ്റിയറിങ്ങ് അൽപ്പം കടുപ്പം ആണെന്നും സസ്പെൻഷൻ സ്മൂത്ത് അല്ലാ എന്നും മിക്ക റിവ്യൂവിലും പറയുന്നു.
@mrvattoli18583 ай бұрын
@@ajith_km2 Don’t compare Suzuki, VW 3 cylinders with Tata.
@malbrooo21173 ай бұрын
Which will give you advantage on highway stability
@jayeshs72353 ай бұрын
2 mike വാങ്ങിക്കൂടെ ബ്രോ
@a_m_a_l_6074 ай бұрын
Next scross
@deekshithdeechu55714 ай бұрын
ഉണ്ണിത്താൻ ചേട്ടൻ വല്ലതും പറഞ്ഞോ 😀
@manoj.mmohananpillai11054 ай бұрын
ഇത്രയും പൈസ ചിലവാക്കി എങ്കിൽ full option വാങ്ങാമായിരുന്നൂ
@vrundhavan20234 ай бұрын
ലുക്ക് കൊള്ളില്ല നല്ല ലുക്ക് കൊടുക്കാമായിരുന്നു. ഉണ്ടകുട്ടി വണ്ടി.
@2024youtubАй бұрын
യൂറോപ് സ്റ്റൈൽ ആണ്
@asokantr6343 ай бұрын
ഇത്രയും വില കൊടുത്ത് ഇതുപോലൊരു വണ്ടി എടുക്കാൻ ഏത് പൊട്ടനാണ്.... ഇതിന്റെ രൂപം കണ്ടാൽ മാത്രം മതി....
@ajith_km23 ай бұрын
ഈ വിലക്ക് 4 സിലണ്ടർ 1197 സിസി.180 ground clearance.hill hold assist ഉള്ള വണ്ടി ഏതാ ഉള്ളത്...
@abey12573 ай бұрын
ഓടിച്ചു നോക്കിയാൽ അറിയാം.🔥 Item
@selinfrancispf72483 ай бұрын
ഈ വണ്ടിക്ക് വ്ലോഗർമാർ ഈയിടെയായി കൂടുതൽ ഹൈപ്പ് കൊടുക്കുന്നുണ്ട്. പുതിയ മോഡൽ വരുന്നുണ്ട് എന്നും കേൾക്കുന്നു. സ്റ്റോക്ക് തീർക്കാനുള്ള പരിപാടിയാണോ എന്നൊരു സംശയം.