എന്ത് കൊണ്ട് ഇഗ്നിസ് എടുത്തു | Is Maruti Suzuki Ignis worth 8 lakhs?

  Рет қаралды 47,006

Wheels and Wagen

Wheels and Wagen

Күн бұрын

Пікірлер: 356
@Jith98471
@Jith98471 3 ай бұрын
One of the best...❤ swift 3 cylinder ആക്കിയ സ്ഥിതിക്ക് ഈ സെഗ്മെന്റിലെ രാജാവ് ഇഗ്നിസ് ആണ്.
@jkvlogs9980
@jkvlogs9980 3 ай бұрын
Baleno
@Ullas_A
@Ullas_A 3 ай бұрын
​@@jkvlogs9980Yes correct..Baleno kazhinje Ignis ullu
@AVD7
@AVD7 3 ай бұрын
@@Jith98471 ignis pokki adikkunnvar okkea Baleno odikkatha alkkkar anu allenkil vandi ye kurich ariyathavar anu
@gokulraj5999
@gokulraj5999 3 ай бұрын
Pricing kude nokkanam.. Ignis Alpha manual njn irakkiyath 8.57L On road-inu aan, baleno base model sigmayil prethekich features ayttonnm illa alloys okke nokkanel minimum baleno Zeta nokkanam athinte manual thanne 9.80L On road und.. around 1.2L difference und ee prize gap thanne aan ignis edukkan enik undaya reason.
@Jith98471
@Jith98471 3 ай бұрын
@@Ullas_A വില കൂട്ടിയാൽ ബെൻസ് വരെ വാങ്ങാം ബ്രോ. ബലേനോയിൽ നിർത്തണം എന്നില്ല
@abdurahman637
@abdurahman637 28 күн бұрын
ഞാനും wagon r tata punch ignis മൂന്നും ടെസ്റ്റ്‌ ചയ്തു.. എനിക്ക് 1.2 4 clynder വേണ്ടത് കൊണ്ട് ignis choose ചയ്തു.. Drive smoooth..❤
@harismanu3842
@harismanu3842 3 ай бұрын
ഞാൻ എടുക്കും ഇഷ അല്ലാഹ്
@Jith98471
@Jith98471 3 ай бұрын
@@harismanu3842 ഇഷ തലവാർ ആണോ
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
Go ahed നാലു വർഷം ആയി ഉപയോഗിച്ച് വരുന്നു zeeta a m t 53 thousad klm bangloor ഉൾപ്പെടെ long ഒരുപാട് പോയിട്ടുണ്ട് full ലോഡ് ac ഇട്ടു ഏത് കേറ്റവും easy ആയി കയറും gradual ആക്‌സിലറേഷൻ കൊടുത്തു ലോങ്ങ്‌ പോയാൽ 20 average milage കിട്ടും ഒറ്റയടുക്കു ആക്‌സിലറ്റ്റ് ചവിട്ടി താഴ്ത്തി ഓടിക്കാതെ ഇരുന്നാൽ ലാഗ് കുറക്കാം നല്ല മൈലേജ് കിട്ടും
@gvilla6605
@gvilla6605 3 ай бұрын
​@gauthamkrishnau7463 bro പറഞ്ഞത് 100% ശരിയായ കാര്യം ആണ് ഞാനും ഈഗ്നു റോഡിൽ കൂടെ പോകുമ്പോ നെറ്റി ചുളിച്ചിരുന്നു കാലം എന്നെ മാറ്റി ഇപ്പോ ഞാൻ ഈഗ്നു എന്റെ സ്വന്തം zeta ags.❤❤❤
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
@@gvilla6605 ഇപ്പോഴും ഓടിച്ചു കൊതി മാറിയിട്ടില്ല കഴിഞ്ഞ മാസം കോതമംഗലം നിന്ന് മൂന്നാർ കൂടി തമിഴ് നാട് എത്തി അവുടുന്നു നാൽപതിനല് ഹെയർ പിൻ വളവു കേറി വല്പാറയിൽ എത്തി ചാലക്കുടി വഴി തിരിച്ചു വരാൻ നോക്കി രാത്രി എഴു മണി കഴിഞ്ഞു ഫോറെസ്റ്റ് ഓഫീസർ വിട്ടില്ല റിട്ടേൺ അതെ വഴി 3200 രൂപയുടെ fuel 560 klm
@Deepscs
@Deepscs 3 ай бұрын
ഞാനും ignis zeta ഈ പറഞ്ഞ കാര്യം കൊണ്ട് എടുത്തു.back seat comfort കുറവ് ഒഴിച്ചാൽ fully satisfied
@Vishnu-q9l
@Vishnu-q9l 3 ай бұрын
അത് modify ചെയ്യാൻ പറ്റില്ലേ..?
@Doomprofessor
@Doomprofessor 3 ай бұрын
@@Vishnu-q9l 4 suspension മാറ്റണം..
@Vishnu-q9l
@Vishnu-q9l 3 ай бұрын
@@Doomprofessor ok
@humanbeing8810
@humanbeing8810 2 ай бұрын
Stearing return issue Low quality കൂതറ plastic Stiff suspension
@Sajinzrose2
@Sajinzrose2 13 күн бұрын
Is it possible??​@@Doomprofessor
@imrethin6192
@imrethin6192 3 ай бұрын
4 cylndr 1.2 engine ettavum suite aayitulla vandi aanu ignis....oru feel good prdct aanu...highwyil 21 to 23 mlg...cityil 17 to 19 mlg....srvc 5k km aavumbol 2100rps aanu aage chilavu.... stf ride actly highwy drvnum cornringnum useful aavunund ennanu enik thonunath....
@buzibiz
@buzibiz 4 күн бұрын
NJAAN ONNUM KODUTHILLALLO .... NINGALE PATTICHO.... 2ND SERVICE
@A_n_S_n_A
@A_n_S_n_A 17 күн бұрын
പിന്സീറ്റിലെ യാത്ര എങ്ങിനെയുണ്ട് Ignis zeta ags എടുക്കണമെന്നുണ്ട്
@Letsdream2024
@Letsdream2024 Ай бұрын
Vandi edukkan plan cheytappol ignis consider cheythirunnu...but Exter sx(o) manual eduthu .. completely satisfied
@buzibiz
@buzibiz 4 күн бұрын
IGNIS FIRE
@HARMONYDSS
@HARMONYDSS 3 ай бұрын
ലൈസൻസ് എടുത്തിട്ട് വണ്ടി ഓടിക്കാൻ പേടി ഉള്ളവരും അര മുറി പഠിച്ചവരും അര മണിക്കൂർ ഇഗ്നിസ് ഓടിച്ചാൽ കൈയ്ക്ക് ഇണങ്ങും എന്ന പ്രത്യേകത ഇഗ്നിസിന് മാത്രം അവകാശപ്പെട്ടതാണ്..😌
@vysakhv4390
@vysakhv4390 13 күн бұрын
bro fronx sigma vs ignis zeta compare cheyyavo
@411powervlogs4
@411powervlogs4 3 ай бұрын
One of my friend have the Diesel IGNIS 2017 model. Perfect fun to drive small car with exceptional handling and roadgrip. With the fiat's tried and tested 1.3 DDIS diesel engine with 200nm torque was hell lot of fun and gives 20+ mileage. Turbo lag was there lower down the rpm but except that , the overall driving experience is great. Still a great choice in used market❤
@prasadkannady
@prasadkannady 3 ай бұрын
ഇതിൽ suzuki connect വർക്ക്‌ ചെയ്യുമോ...
@sinusivankutty9219
@sinusivankutty9219 3 ай бұрын
2018 ഇൽ ingnis പോയി നോക്കി ഡിസൈൻ കൊണ്ട് ഇഷ്ടം പെട്ടില്ല wagnor എടുത്തു ഇപ്പോൾ 2024 wagnor കൊടുത്തു ignis എടുത്തു സൂപ്പർ വണ്ടി സീറ്റ മാന്വൽ 7.80 ആയി ഈ വിലയ്ക്കു മറ്റു വണ്ടികൾ കിട്ടില്ല
@AVD7
@AVD7 3 ай бұрын
@@sinusivankutty9219 ignis sigma delta okea rate vach ok but 7-8laks budget undenkil Baleno Swift anu better
@gvilla6605
@gvilla6605 3 ай бұрын
Superb..❤❤❤നല്ല തീരുമാനം വരൂ ignis ക്ലബിലേക്ക് CIK club ignis kerala Welcome❤❤
@rashid.mattanur
@rashid.mattanur 3 ай бұрын
നല്ല വണ്ടി.. സ്വിഫ്റ്റ് എടുക്കാൻ ഇറങ്ങുന്നവർ ഇതൊന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്യണം. പിന്നെ ഇതേ എടുക്കൂ.
@vishnu.jjithu4195
@vishnu.jjithu4195 3 ай бұрын
100%
@machineenthusiast4393
@machineenthusiast4393 3 ай бұрын
100%
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 3 ай бұрын
ക്യാഷ് ഉണ്ടങ്കിൽ ഇത് എടുക്കാം Wagnr 7.80 ന്റെ ഉള്ളിൽ കിട്ടും ഓഫറും കളിച്ചിട്ട് vxi manual
@gvilla6605
@gvilla6605 3 ай бұрын
100%❤❤ prod of ignis
@Doomprofessor
@Doomprofessor 3 ай бұрын
@@HopefulGamingHeadset-cd4xy VXI manual 3 cylinder aanu.. ZXI aanu 4 cylinder.. nhan kazhinha onam seasonil vedichu.. 7.04 lakh.. ee onam seasonil verthe anweshichappo 7.05lakh...
@innusworld2618
@innusworld2618 19 күн бұрын
one of the best vehicle from suzuki❤❤
@sharonishere4322
@sharonishere4322 3 ай бұрын
Is it good for continuous 200km long drive ?
@AVD7
@AVD7 3 ай бұрын
@@sharonishere4322 depends upon road conditions .4 line highway was ok but patch and bumpy roads u feel regret because suspension is stiff and back passenger are above 5.6 feet may cause uncomfortable if u have budget to spending above delta model don't consider this vehicle ther other vehicles
@ameerotp
@ameerotp 3 ай бұрын
എനിക്ക് ഇഷ്ട്ടപെട്ട വാഹനം ❤❤❤
@WheelsandWagen
@WheelsandWagen 3 ай бұрын
Enikkum
@prasadkannady
@prasadkannady 3 ай бұрын
August അവസാനം ബുക്ക്‌ ചെയ്തു സെപ്റ്റംബർ ഇൽ മുഴുവൻ പൈസ അടച്ചു വണ്ടി കിട്ടിയത് 13.9.24 ന് 8.30 price matt ഇല്ല
@A_n_S_n_A
@A_n_S_n_A Ай бұрын
Ignis zeta ags പുതിയ സ്വിഫ്റ്റിനേക്കാൾ(vxi option ags) നല്ലതാണോ. (Ladies use)😊
@jubinpunnoose7196
@jubinpunnoose7196 Ай бұрын
💯
@Sreeraj_A
@Sreeraj_A 3 ай бұрын
എനിക്കും ഒരു ignis ഉണ്ട്..... ലോങ്ങ്‌ ഡ്രൈവ് ഇൽ നല്ലോണം back pain വരുന്നു
@vimalraj6815
@vimalraj6815 3 ай бұрын
First service kazhjiooo ?? Mileage ethra kittunudu ???
@aanisuhail6864
@aanisuhail6864 3 ай бұрын
Swift zxi 2019 aayirunnu athu kodthu Ignis vaaangi 100%satisfied aaanu driving comfort vere level aaanu
@whit_eghost66
@whit_eghost66 3 ай бұрын
നല്ല വണ്ടിയാണ്..2 yrs ആയി delta ags use ചെയ്യുന്നു..
@advasif3075
@advasif3075 Ай бұрын
Mileage ?
@whit_eghost66
@whit_eghost66 26 күн бұрын
@@advasif3075. City 14,15,Highway. 20,22.
@barozz3d
@barozz3d Күн бұрын
@@advasif3075 For me 13.7 in city with ac always on
@arjus1990
@arjus1990 3 ай бұрын
ഒരു Exter AMT യുടെ ഒരു long term used review ചെയ്യാൻ പറ്റുമോ?
@SATHEESHKUMARR-f6o
@SATHEESHKUMARR-f6o 3 ай бұрын
Areenayilninnu eaduthal eanthekkilu mattam undavumo deliveriyil
@BottomHeart
@BottomHeart Ай бұрын
Bro ,back seat ൽ ഇരിക്കുന്നവർക്ക് comfort കുറവ് ഉണ്ടോ ? Alto, celerio എന്നീ വണ്ടികളിൽ കിട്ടുന്ന Back seat comfort ഇതിൽ കിട്ടുമോ ??
@barozz3d
@barozz3d Күн бұрын
rear suspension kurachu stiff aanu... But body roll kurakkan sahayikkum... back seatil average comfort aanu...
@Vasudev_rajan
@Vasudev_rajan 3 ай бұрын
Bro oru help chaiyumo Kia seltos htx petrol mt inte ippozhathe on-road price parayumo pinne kia seltos htx edukunne ano atho creta (so) edukunne ano better in ur opinion
@abhijithu25
@abhijithu25 3 ай бұрын
ഇഗ്നിസ് നല്ല വണ്ടിയാണ്, ആ ഒരു പ്രൈസ് സെഗ്മെന്റിൽ worth ആണ്. Good engine, Reliable, comparatively less maintenance and service cost, good resale value. എന്തു കൊണ്ടും സാധാരണക്കാരന് കൊണ്ടു നടക്കാൻ പറ്റിയ വണ്ടി.
@rockh2
@rockh2 3 ай бұрын
UK, AUSTRALIA തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങുന്ന ഇഗ്നിസ് വളരെ നല്ല ക്വാളിറ്റി, features ഉള്ളതാണ് ഇന്ത്യയില്‍ ഉള്ളതിനെ അപേക്ഷിച്ച്. Suzuki അതൊക്കെ നേരിട്ടു ഉണ്ടാക്കി വില്‍ക്കുന്നതുകൊണ്ട്....
@hassankoyathangalahmala7087
@hassankoyathangalahmala7087 Ай бұрын
ഇവിടെയും ആദ്യം ഇറങ്ങിയത് സുസൂക്കി നേരിട്ടായിരുന്നു
@gokulgkurup6472
@gokulgkurup6472 3 ай бұрын
Ignis discontinue ആകാൻ സാധ്യത ഉണ്ടോ bro?
@humanbeing8810
@humanbeing8810 2 ай бұрын
അതെ അതുകൊണ്ട് മാക്സിമം വിറ്റു തീർക്കാൻ നോക്കുന്നു സോഷ്യൽ മീഡിയയിൽ ഓവർഹൈപ്പ് കൊടുക്കുന്നു
@rakesh_raghaV2522
@rakesh_raghaV2522 3 ай бұрын
Hill hold assist verunundo ?
@WheelsandWagen
@WheelsandWagen 3 ай бұрын
Yes varunnund bro
@renjith6744
@renjith6744 3 ай бұрын
Base model AMT Onroad etra?
@DILEEPPTHOMAS83
@DILEEPPTHOMAS83 3 ай бұрын
Ignis facelift varunnundo?
@survivor444
@survivor444 3 ай бұрын
Zeta 3rd variant aano?
@sajugeorge2593
@sajugeorge2593 3 ай бұрын
Rear seat thigh support kuravanu, suspension slightly stiff aanu
@WheelsandWagen
@WheelsandWagen 3 ай бұрын
Athe
@rohithrajeev6019
@rohithrajeev6019 3 ай бұрын
Polo ഡ്രൈവ് ചെയ്യുന്നവൻ ഒക്കെ ഇഗ്നിസ് കൊള്ളത്തില്ല എന്ന് പറയുമ്പോ ചിരിയാണ് വരുന്നേ...atleast same segment ഉള്ള വണ്ടി ഡ്രൈവ് ചെയ്തിട്ട് കൊള്ളില്ല എന്ന് പറഞ്ഞാൽ വേണ്ടില്ല...ഞാൻ 65K 4 year കൊണ്ട് drive ചെയ്തിട്ടുണ്ട് ഇഗ്നിസ്...ഇതുവരെ km service അല്ലാതെ വണ്ടി വർക്ക്ഷോപ്പിൽ കയറ്റേണ്ടി വന്നിട്ടില്ല...വണ്ടി വളരെ stable ആണ് കോർണർ എടുക്കുമ്പോ...പിന്നെ ഇപ്പൊ Swift 3 cylinder ആക്കിയത് കൊണ്ട് ഗുണം കിട്ടിയത് ഇഗ്നിസിനാണ്..ചിലർ ബലേനോ സിഗ്മയും choose cheyyunnund
@AVD7
@AVD7 3 ай бұрын
@@rohithrajeev6019 65 speed kazhinhal ignis confidence illa back seat below average anu suspension hard gutter chadiyal Nadu odiyum nhan previous owner ignis Zeta edukkunna paisekkk Baleno edukkunnath anu better delta sigma pinnea value for money anu
@WheelsandWagen
@WheelsandWagen 3 ай бұрын
ഫ്ലാഷ് ന്യൂസ് : നടു ഒടിഞ്ഞ് വിവിധ പ്രദേശങ്ങളിലായി ലക്ഷകണക്കിന് ആളുകൾ ചികിത്സ തേടി തള്ളോട് തള്ള് ഓരോരുത്തർ😊
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
@@AVD7 tall boy desing ആയത് കൊണ്ട് high spedd cornering body rol ഉണ്ടാകും അറുപതു എന്നത് ഒക്കെ വെറുതെ നല്ല bmpc റോഡിൽ അനായാസം hundred cros ചെയാം ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ്സ്‌ way ഞാൻ 120 കടന്നു പോയിട്ടുണ്ട് പിന്നെ ഏത് ഒരു കാര്യം പോലെ driving control and efficiency vary from man to man ഞാൻ drive ചെയുന്നതിന്റെ ഇരട്ടി speedil എന്റെ friend അനായാസം ഇങ്ങിസ് കൺട്രോൾ ചെയുന്നു
@AVD7
@AVD7 3 ай бұрын
@@gauthamkrishnau7463 120km/h ella vandiyum povum bro cornering ok anu 120km/h il vw tata skoda ntea vandi odichittundo undenkil bro ithu parayillla 120 povumbo oru 70 speed thounnullu athanu confidence Alto varea 150 varea kerum 😅
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
@@AVD7 അങ്ങനെ യൊരു comparison skoda sedan ഒക്കെ നിലത്തു പറ്റി പിടിച്ചു പറക്കും അതൊരു ferari ആണെങ്കിൽ മറ്റൊരു level ആയിരിക്കും thats right we are talking about just an ordinary peoples car
@ROSERTTM
@ROSERTTM 3 ай бұрын
Tiago ZXA Plus option AMT offer കഴിഞ്ഞ് 8.20 ആകുകയുള്ളൂ.... 8.70 അണ് റേറ്റ്, ഇപ്പോൾ 50000+ ഓഫർ ഉണ്ട്
@aswinas464
@aswinas464 Ай бұрын
4ccylinder engine
@Rafi-ms6je
@Rafi-ms6je 28 күн бұрын
Celerio manual super aanu
@mohamedniaz5445
@mohamedniaz5445 2 күн бұрын
Value for Money ❤️ IGNIS 👍
@richujames89
@richujames89 2 ай бұрын
Thanks bro for your valuable assessment regarding this vehicle. I'm also planning to buy this vehicle for my wife.
@shafeeqpk8167
@shafeeqpk8167 3 ай бұрын
Bro ee segmentil enikum ishttam ignis aan❤ little different 🚗
@WheelsandWagen
@WheelsandWagen 3 ай бұрын
Yess
@machineenthusiast4393
@machineenthusiast4393 3 ай бұрын
ഈ segment ഇൽ വേറെ ഒരു 4 cylinder refined & peppy engine ഉള്ള വേറെ ഒരു വണ്ടി ഇല്ല, i10 nios പറഞ്ഞാലും ഇത്രെയും വരില്ല... 🙏🙏🙏Ignis ❤️🔥
@WheelsandWagen
@WheelsandWagen 3 ай бұрын
Yesss
@S-k4q
@S-k4q 3 ай бұрын
തോന്നലാ മ്യോനെ 😂 i10 അത് കിടു തന്നെ 😂
@machineenthusiast4393
@machineenthusiast4393 3 ай бұрын
@@S-k4q ergonomics എന്നൊരു സാധനം ഉണ്ട്, പിന്നെ, ഒരു drivers car ആണ് ignis, globally accepted car, ഞാൻ ഇത് രണ്ടും use ചെയ്തിട്ടുണ്ട്, Ignis തന്നെ ആണ് better, ഞാൻ Nios മോശം car ആണെന്നു എങ്ങും പറഞ്ഞില്ല... 👍
@sabir1437
@sabir1437 2 ай бұрын
Zeta il Fog lamp varunnillallo.. Extra fittings aano?
@barozz3d
@barozz3d Күн бұрын
Zeta amt il fog lamps varunnundu
@binishree3405
@binishree3405 2 ай бұрын
ഇതിനു എത്ര price
@varunkumars2776
@varunkumars2776 Ай бұрын
Beautiful place.. where is this?
@Yassir-ameen
@Yassir-ameen 3 ай бұрын
Njan eduthu ignis 23 maileg kittunnund 20. 9. 2024 delivery chaithu Kannur nexa showroom IGNIS delta veriyant super car ❤
@hussainkm9022
@hussainkm9022 2 ай бұрын
23 mileage 😮
@ranjithJini
@ranjithJini Ай бұрын
Maravaya carr😂
@hussainkm9022
@hussainkm9022 2 ай бұрын
Adipoli videos ❤
@Adam_Moncy_David
@Adam_Moncy_David 3 ай бұрын
Hyundai exter amt ignis inekal smooth aan , paddle shifter um ond ( ignis top model il polum athila )
@nteutubechannel4863
@nteutubechannel4863 3 ай бұрын
Price
@Adam_Moncy_David
@Adam_Moncy_David 3 ай бұрын
@@nteutubechannel4863 s plus amt aan base automatic, 9.5 aan onroad. Athil paddle shifters ondon doubt aan pakshe sx amt il paddle shifters und , price 10.5 onroad
@Adam_Moncy_David
@Adam_Moncy_David 2 ай бұрын
@@nteutubechannel4863 I own sx(o) amt. On road price 11.3 lakhs
@mr.bearblue
@mr.bearblue Ай бұрын
Adipoli vandi aan..🥰❤️
@fahadibin8982
@fahadibin8982 3 ай бұрын
Bro.. delta ags and zeta ags thammil features difference Allathe performance engine spec il enthelum difference undo ?
@instructorezhukonesundayba5217
@instructorezhukonesundayba5217 2 ай бұрын
Nope, automatic climate control & infotainment system + projector lens headlamps + height adjustable driver seat
@barozz3d
@barozz3d Күн бұрын
@@instructorezhukonesundayba5217 These are not available in zeta model...only infotainment system is there in zeta. In Alpha ..yes
@peace3114
@peace3114 3 ай бұрын
Congratulations 🎉. Nice car
@srzlive
@srzlive 3 ай бұрын
Ignis ride kurach stiff alle
@WheelsandWagen
@WheelsandWagen 3 ай бұрын
Yes rear seat comfort kuravaanu
@ajithkmmathew5751
@ajithkmmathew5751 3 ай бұрын
​@@WheelsandWagenകുട്ടികളുമായി ലോങ് ഡ്രൈവ് ഹൈറേഞ്ച് ഏരിയാ പോയാൽ vomit ചെയ്യില്ല but wagon r ilum swiftilum vomit ചെയ്ത് same area പോയപ്പോ
@machineenthusiast4393
@machineenthusiast4393 3 ай бұрын
അടുത്ത leave നു വരുമ്പോ എടുക്കണം Alpha, dual jet engine വരുന്നുണ്ട് new updates
@DILEEPPTHOMAS83
@DILEEPPTHOMAS83 3 ай бұрын
Confirm aano
@machineenthusiast4393
@machineenthusiast4393 3 ай бұрын
@@DILEEPPTHOMAS83 yes, by the end of 2024 sure 👍👍
@Sajinzrose2
@Sajinzrose2 13 күн бұрын
..???
@machineenthusiast4393
@machineenthusiast4393 13 күн бұрын
@@Sajinzrose2 Ignis ഒരു update ഉണ്ടാകും engine പിന്നെ ചെറിയ cosmetic changes
@Sajinzrose2
@Sajinzrose2 13 күн бұрын
@@machineenthusiast4393 let's wait then...
@kkjamsheer942
@kkjamsheer942 3 ай бұрын
പുതിയ മോഡൽ വരുന്നുണ്ടോ?
@eyememyself6307
@eyememyself6307 3 ай бұрын
Hill hold? Traction control??
@jithurajeev1954
@jithurajeev1954 3 ай бұрын
Yes automaticil hillhold um traction um und. Manual il traction control only
@tribalchief6293
@tribalchief6293 3 ай бұрын
bro Baleno kodutho
@sangeethshaji8457
@sangeethshaji8457 3 ай бұрын
Bro why you choose Automatic????🤔🤔🤔
@vavakutan6506
@vavakutan6506 3 ай бұрын
Shafi bhai... Altroz x plus s book cheythu.... Abhiprayam parayamo
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
@@vavakutan6506 അൽട്രോസ് car kollam but in engine and transmission tata is trailing behind susuki but body and in teriour quality tata far ahead
@rafipookatil5711
@rafipookatil5711 3 ай бұрын
Most awaited video
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
Good decesion നാലുവർഷം ആയി zeeta a m t 53000 klm indias best four sylender petrol engine അതിൽ amt മറ്റു three sylender അപക്ഷിച്ചു മെച്ചം തന്നെ powerfull ബാംഗ്ലൂർ ഉൾപ്പെടെ ലോങ്ങ്‌ ഒരു പാട് പോയി ഇരുപത് klm അപ്പുറം പോകുമ്പോൾ trip meter zeero ആക്കി കിലോമീറ്റർ kilometer per litter set ചെയ്തു rage and average milege മീറ്ററിൽ നോക്കി ഓടിക്കുന്നത് ഇന്റെര്സ്റ്റിംഗ് ആണ് gradual ആക്‌സിലറേഷൻ കൊടുത്ത് soft ആയി ഒടിച്ചാൽ 21 milage ഒക്കെ ഈസി ആയി കിട്ടും ചവിട്ടി കുത്തി rash driving നടത്തിയാൽ ഡ്രോപ്പ് ആകും ബാംഗ്ലൂർ മൈസൂർ expres way ഞാൻ 120 speed cross ചെയ്തു ട്രാക്ഷൻ കൺട്രോൾ ഉണ്ടായിരുന്നു വെങ്കിൽ നന്നായിരുന്നു
@WheelsandWagen
@WheelsandWagen 3 ай бұрын
❤️
@muhammedsulfi9684
@muhammedsulfi9684 3 ай бұрын
Same experience
@pyschovikram
@pyschovikram 2 ай бұрын
latest ignis have traction control and the steering return issue is also removed
@buzibiz
@buzibiz 4 күн бұрын
kzbin.infooapUCxGUFjQ?feature=share
@noush-wg3dj
@noush-wg3dj 3 ай бұрын
ഞാൻ ഒരു AmT നോക്കുന്നുണ്ട്, boleno, wagnr 1.2 ആയിരുന്നു ഉദ്ദേശിച്ചിരുന്നത്,, ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും കൺഫ്യൂഷൻ ആയി,, Wagnr 1.2 Boleno Ignis ഇതിൽ ഏതാണ് നല്ലത്?? 9 lack ബഡ്‌ജറ്റ്‌
@jinumanchira
@jinumanchira 3 ай бұрын
Fronx aanu nallathungroumd celarenc undu 1.2 dualjet vvt aanu so go for it
@jinumanchira
@jinumanchira 3 ай бұрын
Fronx or baleno depends on budhet
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
Balano or ignis നാലു വർഷം ആയി ignis zeeta a m t ഉപയോഗിക്കുന്നു 53000 klm കഴിഞ്ഞു ഇന്ത്യ യിൽ കിട്ടാവുന്ന ഏറ്റവും മികച്ച four sylender engine silent refined ബാംഗ്ലൂർ ഉൾപ്പെടെ ഒരുപാട് ലോങ്ങ്‌ പോയി power full engine അകയാൽ amt three sylender അപക്ഷിച്ചു ignis amt good ആണ് gradual ആക്‌സിലറേഷൻ കൊടുത്ത് ഓടിച്ചാൽ long average 20 മൈലേജ് കിട്ടും ആക്‌സിലരറ്റ്റ് ഒറ്റയടിക്ക് ഫ്ലോർ ചെയ്താൽ മൈലേജ് drop ആകും
@noush-wg3dj
@noush-wg3dj 3 ай бұрын
@@jinumanchira thanks 🎉
@jobinmk3
@jobinmk3 3 ай бұрын
ബ്രോ fronx delta പ്ലസിൽ പോലും ഒരു features പോലുമില്ല, under 10 laksh baleno zeta amt value for money
@abdullahct3288
@abdullahct3288 3 ай бұрын
Rearil ac vent undo ignisil
@gokulraj5999
@gokulraj5999 3 ай бұрын
No
@WheelsandWagen
@WheelsandWagen 3 ай бұрын
Illa bro
@RAHULkokkottu
@RAHULkokkottu 3 ай бұрын
Delta AMT ബുക്ക്‌ ചെയിതു
@Valibhan
@Valibhan 2 ай бұрын
എത്രയായി
@RAHULkokkottu
@RAHULkokkottu 2 ай бұрын
@@Valibhan 7.63
@barozz3d
@barozz3d Күн бұрын
@@RAHULkokkottu Zeta amt book cheyyarunnu... infotainment system, alloy wheel, fog lamp..okke kittumairunnu... Enikku onroad price 8.20 aayi..zeta amt
@SandeshKumar-vt1mu
@SandeshKumar-vt1mu 3 ай бұрын
സീറ്റ്‌ ഹൈറ്റ് അഡ്ജസ്റ്റ് ഷോറൂം ൽ നിന്ന് ചെയ്യാൻ പറ്റില്ലേ
@baluarun8956
@baluarun8956 3 ай бұрын
നല്ല കാർ ആണ് 🔥
@rbr2680
@rbr2680 3 ай бұрын
Robin sir aano thaankalude friend...???
@jpsworld108
@jpsworld108 3 ай бұрын
വാഗൺ ആർ ഒരു മികച്ച ഫാമിലി കാർ ആണ് . നല്ല സ്‌പേസ് ആണ് ഉള്ളത് . എന്നോട് പോപ്പുലർ മാരുതിയുടെ ഒരു സ്റ്റാഫ് പറഞ്ഞത് സ്വിഫ്റ്റ് എടുക്കാൻ വരുന്ന പലരും വാഗൺ ആർ ആണ് ഇപ്പൊൾ എടുക്കുനതു എന്നു എൻ്റേത് 2012 മോഡൽ വാഗൺ ആർ ആണ് കഴിഞ്ഞ ദിവസം ഒരു ലോങ്ങ് യാത്ര ചെയ്തപ്പോൾ എനിക്ക് 19 കിലോമീറ്റർ മൈലേജും കിട്ടി
@whit_eghost66
@whit_eghost66 3 ай бұрын
😂..അതങ്ങനാ... ഈ segmentile ഏതു വണ്ടി എടുക്കാൻ ചെന്നാലും അവന്മാർ vagonar എടുപ്പിക്കും...
@FVHModified
@FVHModified 3 ай бұрын
Right time video 👍
@definitelyloveitdr.roshena367
@definitelyloveitdr.roshena367 3 ай бұрын
I am using ignis for 2 years
@abdulkhader5857
@abdulkhader5857 3 ай бұрын
Njangalum vangi oru ignis super
@sunojsukumaran9935
@sunojsukumaran9935 2 ай бұрын
Bro wats ur height just for reference also what about safety, please put some light.. i was confused between ignis and tiago ( amt ) Waiting for reply .. im 6 ft
@WheelsandWagen
@WheelsandWagen 2 ай бұрын
Njanum 6 ft aanu bro Njan thrissur aanu sthalam ivde tata service pathetic aanu Ath kond nammude areayil onnum tata aarum edukkarilla Njanum Nattukarkk suggest cheyyarilla
@vinayaknair1108
@vinayaknair1108 3 ай бұрын
Using ignis alpha manual for past 1 yr.... incredibly smooth.. compact...nice LED projector headlights...cute car... happy
@eyememyself6307
@eyememyself6307 3 ай бұрын
Baleno? Ignis??
@rijilnv
@rijilnv 3 ай бұрын
Baleno
@Deepakkee
@Deepakkee 3 ай бұрын
Dual Jet ഇല്ല
@krishnakumarp421
@krishnakumarp421 3 ай бұрын
Same 2018 model using by me
@hassankoyathangalahmala7087
@hassankoyathangalahmala7087 Ай бұрын
3 സിലിൻണ്ടർ വണ്ടി പരമാവധി ഒഴിവാക്കുക, ഇഗ്നീസ് ഇപ്പോൾ ഇറങ്ങുന്നതിൻ്റെ ക്വാളിറ്റി കണക്കായിരിക്കും. ആദ്യം ഇറങ്ങിയത് റിറ്റ്സ് പോലെ സുസൂക്കിയുടേതായിരുന്നു ഇന്നീസും. ഇപ്പോൾ മാരുതിയാണ്!
@barozz3d
@barozz3d Күн бұрын
suzuki thanne aanu owner...maruthi share kuravanu... Suzuki india = cheap quality, Suzuki Japan= premium quality
@adarshprakash9360
@adarshprakash9360 3 ай бұрын
Ignis Means Fire
@user_use838
@user_use838 3 ай бұрын
ഇഗ്നിസ്: ഡ്രൈവ് ചെയ്യുന്ന ആൾക്കും കോ ഡ്രൈവർക്കും നല്ല സുഖമായി travel ചെയ്യാം. പുറകിൽ ഇരിക്കുന്ന ആൾക്കാർക്ക് ഒരു ശതമാനം കംഫർട്ട് ഇല്ലാത്ത വണ്ടി. പുറകിൽ claustrophobic feeling ആണ്. ക്വാർട്ടർ ഗ്ലാസ് ഇല്ലാത്തതാണ് problem. Reclining angle കൊള്ളില്ല. Thigh support കൊള്ളില്ല. Legroom ഇല്ല.
@Charlie78376
@Charlie78376 2 ай бұрын
Sathyam pinne suspension nalla stiff aanu cheriya kuzhiyil veenal polum feel Cheyyum. Pinne steering feedback mosham overall social media overrated vandi aanu ignis
@sanoopsivasankar6461
@sanoopsivasankar6461 3 ай бұрын
Nice vehicle 🎉
@balrajg.s8043
@balrajg.s8043 3 ай бұрын
Design onnukil theere ishtepedila...illel.bynkarayt ishtepedum...🥰
@amalramdas7888
@amalramdas7888 3 ай бұрын
Amt smoother nios inte aanu . Owner of an ignis btw
@rasheeddhanya7686
@rasheeddhanya7686 2 ай бұрын
Owner ❤
@sabunandakishor9089
@sabunandakishor9089 2 ай бұрын
നല്ല വണ്ടി, എനിക്ക് 17.9മൈലേജ് ലോക്കൽ കിട്ടുന്നുണ്ട്, ഹൈവേയിൽ 21വരെ കിട്ടിയിരുന്നു
@tomato7087
@tomato7087 3 ай бұрын
hatchback i10 -tiago. Ee carukalayittano Ee😁👉🏻frontgrill SUV comparecheyunathu.?😁
@WheelsandWagen
@WheelsandWagen 3 ай бұрын
Fact പറഞ്ഞ് ജയിക്കാൻ പറ്റുമോ ഇതൊക്കെ ഫാൻ ബോയ്സ് ഡയലോഗ് മാത്രം
@tomato7087
@tomato7087 3 ай бұрын
@@WheelsandWagen ഫ്രണ്ടിലെ ഗ്രില്ല് മിറ്റിയപ്പോൾ ഹാച്ച്ബാക്കായ ഇഗ്നസ് SUV ആയിമാറി 😁😁 ഒരു ഗ്രില്ലിലാണ് എല്ലാംഅല്ലെ 😁🙏🏻
@noushadzinu7620
@noushadzinu7620 3 ай бұрын
Look nte karyavum steeringinte smooth oke nokumbol nios is better
@maheshtk4599
@maheshtk4599 3 ай бұрын
Best Choice എനിക്ക് തീരെ ഇഷ്ടമല്ലാത്ത വണ്ടിയായിരുന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തു സ്വന്തമാക്കാനാഗ്രഹിച്ചു ഇപ്പോ 4 വർഷമായി കൂടെയുണ്ട്.
@sudhi07
@sudhi07 3 ай бұрын
ഡിസംബർ എന്തായാലും igins എടുക്കണം എന്ന് ആഗ്രഹം ഉണ്ട് ☺️
@gvilla6605
@gvilla6605 3 ай бұрын
100% എടുത്തോളൂ ഒന്നും ആലോചിക്കേണ്ട silant...smooth... comfert... stlye. ഈഗ്നു കണ്ടത് കൊണ്ടോ അ വണ്ടിയെ കുറിച്ചു കേട്ടത് കൊണ്ടോ മുൻപിൽ കൂടെ ഓടി പോകുന്നത് കണ്ടോ ഈഗ്നിസ് വില ഇരുതരുതു ഓടിച്ചു നോക്കുക അനുഭവിക്കുക ഈഗ്നു നമ്മുടെ സ്വന്തം ആകും ഉറപ്പാ എന്റെ സ്വന്തം zeta ags ignis❤❤❤
@selinfrancispf7248
@selinfrancispf7248 2 ай бұрын
2025 ജനുവരി യിൽ എടുക്കൂ. ഒരുവർഷത്തെ മാർക്കറ്റ് വാല്യൂ കിട്ടും.
@unnikrishnann1414
@unnikrishnann1414 3 ай бұрын
ഞാൻ 2022 മോഡൽ Ignis ഉപയോഗിച്ചിരുന്നു............... Alpha ...... Ags എനിക്ക് 18.5 മൈലേജ് കിട്ടിയിരുന്നു
@gvilla6605
@gvilla6605 3 ай бұрын
2024 3 manth zeta ags ആണ് എന്റെ ഈഗ്നു ഫുൾ thank to thank ഓടിച്ചപ്പോ 23.37 കിട്ടി runingil 30.6 വരെ എനിക്കു ക്ലാസ്റ്ററിൽ കാണിച്ചു..I love ignis❤❤
@anuk9594
@anuk9594 3 ай бұрын
എനിക്കും iginis ഇഷ്ട്ടം ആണ് പക്ഷെ swift ഇഷ്ട്ടം ആണ് ഒരു പക്ഷെ ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ഉണ്ട്
@cmcommonman7764
@cmcommonman7764 3 ай бұрын
Test driver cheythit decide cheyyu
@WheelsandWagen
@WheelsandWagen 3 ай бұрын
ഇഷ്ടമുള്ളത് എടുക്കൂ ബ്രോ സ്വിഫ്റ്റും നല്ലതാണ്
@ajithkmmathew5751
@ajithkmmathew5751 3 ай бұрын
ignis 4 cylnder ground clearance 180mm.und ഹൈറേഞ്ച് പോയാൽ vomit ചെയ്യില്ല
@sajeevvasudev8979
@sajeevvasudev8979 3 ай бұрын
2year aayi use cheyyinnu 85000km Aayi njan happy Ithuvare enikku service coast mathre vannollu enikku 18 to 23 vare mileage kittunundu
@gvilla6605
@gvilla6605 3 ай бұрын
ഞാനും ഹാപ്പി 100% ok ആണ് silant...smoth.. comfert..stlye ഈഗ്നു എനിക്കും സ്വന്തം zeta ags
@noushadzinu7620
@noushadzinu7620 3 ай бұрын
Hyundai yude vandi odichit maruthi odikumbol sherikum manasilavum steering feel
@HARMONYDSS
@HARMONYDSS 3 ай бұрын
Skoda യുടെ വണ്ടി ഓടിച്ചിട്ട് Hyundai യുടെ വണ്ടി ഓടിച്ചിട്ടുണ്ടോ ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസം ഉണ്ട് Steering feedback ന്..
@abdulanees2037
@abdulanees2037 3 ай бұрын
7 years aayit ignis owner aan. Kia Sonet , Thar okke upayogichitund. Still im very happy with ignis. Budget friendly aan. Worth for money. But suzuki made ignis aan best in the market. Maruti made enganeyaanenn ariyilla
@suneeroorakam1314
@suneeroorakam1314 3 ай бұрын
2 made undo I like suzuki Japan made
@RawManiac_609
@RawManiac_609 3 ай бұрын
Engine side kurche updation undayurunuvagil..much better ❤️‍🔥🫶
@WheelsandWagen
@WheelsandWagen 3 ай бұрын
Ee segmentil mikacha engine aanu bro
@RawManiac_609
@RawManiac_609 3 ай бұрын
@@WheelsandWagen Ofcourse I agree but njan odashichathe new wagon ril provide chythaa k12c engine ✨
@ratheeshkumar7514
@ratheeshkumar7514 3 ай бұрын
Amt യുടെ സ്മൂത്തിൽ ഹുണ്ടായ് തന്നെയാണ് മുന്നിൽ പിന്നെ സേഫ്റ്റിക്ക് ടാറ്റാ സ്റ്റിയറിങ്ങും ബാക്ക് സീറ്റും ഒഴിച്ച് ബാക്കി ഇഗ്നീസ് നല്ല വണിയാണ്
@humanbeing8810
@humanbeing8810 2 ай бұрын
Ignis നു over ഹൈപ്പ് ആണ് സോഷ്യൽ മീഡിയയിൽ കൊടുക്കുന്നത്.
@freddythomas8226
@freddythomas8226 2 ай бұрын
AMT ആദ്യ കാലങ്ങളിൽ ഹ്യുണ്ടായ് ആയിരുന്നു ലീഡിങ്ങ്, ഇപ്പോൾ മാരുതി വളരെ നന്നായിട്ടുണ്ട്
@selinfrancispf7248
@selinfrancispf7248 2 ай бұрын
​@@humanbeing8810ഇഗ്നിസ് പുതിയ മോഡൽ വരുന്നുണ്ട് എന്നാണ് കേൾക്കുന്നത്. അതുകൊണ്ട് സ്റ്റോക്ക് തീർക്കുന്നതായിരിക്കാം. താങ്കൾ പറഞ്ഞതുപോലെ സോഷ്യൽ മീഡിയ യിൽ ഈയിടെ ഓവർ ഹൈപ് കൊടുക്കുന്നുണ്ട്. സ്വിഫ്റ്റ് പോലെ 3 സിലിണ്ടർ ആകാൻ സാധ്യത കാണുന്നു.
@vishnuprasad5984
@vishnuprasad5984 3 ай бұрын
Ignis 🔥nice car anu
@bipinscaria9221
@bipinscaria9221 3 ай бұрын
Wagon R 1.2 ZXI
@snowhite3191
@snowhite3191 3 ай бұрын
Zeta യിൽ എക്സ്ട്രാ റിയർ ക്യാമറ ഫിറ്റ് ചെയ്യാൻ എന്താ ചെലവ് ബ്രോ
@srivysakhs3453
@srivysakhs3453 3 ай бұрын
5k
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 3 ай бұрын
Ethu erangiyapol arkum ee vandi estamallayirunu pakshe mattulla maruthi vandiyekalum safety ulla vandiayirunu, enikyu ane estamayirunu vandi.
@VimalNazar
@VimalNazar 2 ай бұрын
In my opinion Hyundai exter is most value for money in this price range. 1.2 littre 4 cylinder engine, more comfortable rear seat, sensor key, theft alarm, dash cam, even sunroof is there. 19km milage on AMT !!
@Suraj-hx5mh
@Suraj-hx5mh 2 ай бұрын
Yes agree, still the ignis looks sickk🔥
@khaderm3500
@khaderm3500 3 ай бұрын
Alpha ano?
@suneeroorakam1314
@suneeroorakam1314 3 ай бұрын
Zeta
@WheelsandWagen
@WheelsandWagen 3 ай бұрын
Zeta Alpha 9 lakhs varum
@sudheeshmambaiyl8721
@sudheeshmambaiyl8721 3 ай бұрын
ഇഗ്നിസിൻ്റെ ഫെയ്സ്ലിഫ്റ്റ് വരുന്നു എന്ന് കേട്ട് അതിനേകുറിച്ച് ഒന്ന് അപ്ഡേറ്റ് ചെയ്യാമോ
@akhilc.a5865
@akhilc.a5865 3 ай бұрын
2025 മാർച്ചിൽ ഉണ്ടാകും
@WheelsandWagen
@WheelsandWagen 3 ай бұрын
official announcement onnumilla Pakshe update vannal 3 cylinder aakum
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Maruti Suzuki Ignis User experience @CampSetters  #ignis
21:04
Walk With Neff
Рет қаралды 50 М.
Maruti Suzuki Ignis user experience malayalam| #ignis #marutisuzuki
25:08
Maruti Suzuki Ignis Malayalam Review 2024
18:09
Garage 1Malayalam
Рет қаралды 8 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН