No video

Maruti Suzuki Jimny Malayalam Review | ഇഷ്ടപ്പെട്ടാല്‍ വാങ്ങിയിരിക്കും ഒരെണ്ണം | Turbo Drive

  Рет қаралды 12,225

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 48
@machineenthusiast4393
@machineenthusiast4393 Ай бұрын
Haters ഒരുപാടു ഉണ്ടാകും, but ഇതിനെ ഇഷ്ടപ്പെടുന്നവർ തന്നെ ആണ് true Car Enthusiast ... Jimny Since 1970❤️🔥
@Hashi.R
@Hashi.R Ай бұрын
വളരെ മികച്ച വാഹനമാണ്. പ്രത്യേകിച്ച് ഇന്ത്യൻ നിരത്തിൽ ഓടിക്കാൻ കഴിയുന്നത്, ആദ്യം പത്തുലക്ഷം ആയിരുന്നു വില നിശ്ചയിച്ചിരുന്നത്. ഓട്ടോ എക്സ്പോയിൽ മികച്ച പ്രതികരണം വന്നത് കാരണം അനാവശ്യമായി വില വർദ്ധിപ്പിച്ചു. അതുതന്നെയാണ് ഇതിൻറെ പ്രധാന പ്രശ്നമായി മാറിയത്. ഇന്ത്യയിൽ താർ ത്രീ ഡോർ വിജയിച്ചതായി കണ്ടിട്ടും ഇന്ത്യയിൽ അത് പറ്റില്ല എന്ന് ഇവർ തന്നെ തീരുമാനിച്ച് ഫൈവ് ഡോർ മാത്രം ഇറക്കി അതും ഒരു പോരായ്മയാണ്.
@vaishakc985
@vaishakc985 Ай бұрын
Using since 1yr... Excellent vehicle... Once you experience it, you will keep on using it😍
@user-rd1wi8jx9q
@user-rd1wi8jx9q Ай бұрын
എത്ര പ്രൊമോഷൻ കൊടുത്തിട്ടും കാര്യമില്ല. സ്റ്റാർട്ടിങ് തന്നെ വില കൊണ്ട് വെറുപ്പിച്ചു. അതാണ് സെയിൽ താഴോട്ട് പോയത്. ഇപ്പൊ വണ്ടി പോവാത്തത് കൊണ്ട് മാത്രം ആണ് 3. 30 ലക്ഷം ഡിസ്‌കൗണ്ട് കൊടുത്തിരിക്കുന്നത്
@Kirukku_Kirukku
@Kirukku_Kirukku Ай бұрын
Beautiful machine, with best power weight ratio, better than ghurka n Thar
@jamesjoseph9309
@jamesjoseph9309 Ай бұрын
ഹ്രദയം കൊണ്ട് വാങ്ങാൻ ടാറ്റ ഉം മഹിന്ദ്ര ഉം ഉള്ളപ്പോ എന്തിന് വിദേശി?
@shjdox
@shjdox Ай бұрын
Ente vandi ❤❤❤❤same colour vandi njhn medichu 1m ayi super vandi ❤❤
@midhunmanoharan-t6c
@midhunmanoharan-t6c Ай бұрын
But Thalachor vaangikan sammathykunundaavillaa
@thektmwanderer3274
@thektmwanderer3274 Ай бұрын
maruthi made a mistake with over price
@milanurgreat9194
@milanurgreat9194 Ай бұрын
കാശു വേണ്ട ഹൃദയം മതിയോ സേഫ്റ്റി എന്താണ് ബോഡി ഭാരം എത്ര ആണ് എല്ലാരും പറയുന്നു ബോഡി ഭാരം കുറവ് (ടിപ്പർ ksrtc ഓക്കേ പോകുന്ന റോഡ് ആണ് )എന്നു
@user-zd7sl9cq2o
@user-zd7sl9cq2o Ай бұрын
ജെസിസി,യിൽ ഒട്ടു മിക്കവക്തികളിൽ suzki jimmy, ഉണ്ട്, വളരെ ഷോർട്ട്, വാഹനം, നല്ല pulling, ഒരു ടൈഗർ, ലുക്ക്‌, അടിപൊളി, 5 പേർക്ക് സുഖത്തിൽ യാത്ര ചെയ്യാം 👍 പാർക്ക് ചെയ്യാൻ, വളരെ സൈഫ് ഇന്ത്യൻ വില എത്ര?....
@latheefparly4978
@latheefparly4978 Ай бұрын
എത്രയാണ് കേരള പ്രൈസ്..? അറിഞ്ഞാൽ പറയണേ..
@Crazy-zz7ci
@Crazy-zz7ci Ай бұрын
13 lakh with offer full option on the road
@sijuka8610
@sijuka8610 Ай бұрын
ഫൈവ് സീറ്റർ അല്ല കുഞ്ഞേ
@RHAN-0357
@RHAN-0357 Ай бұрын
Ovan yandha parayanadh vekthamailya
@athulazikel
@athulazikel Ай бұрын
Japanile marutisuzuki plantilo?
@shameeras8234
@shameeras8234 Ай бұрын
😂
@naufalkalappattil870
@naufalkalappattil870 Ай бұрын
Over priced
@4718.
@4718. Ай бұрын
Price okke kurachu 15 on road ൽ ഇറക്കാം....
@joypu6684
@joypu6684 28 күн бұрын
എത്ര വെളിപ്പിച്ചാലും വിവരമുള്ളവർ ആരും വാങ്ങില്ല. വലിയ പ്രതീക്ഷകൾ കൊടുത്തു ആളുകളെ വെറുപ്പിച്ച വാഹനം. കൊടുക്കേണ്ടി വരുന്ന വിലയും കിട്ടുന്ന സാധനവും തമ്മിൽ എങ്ങനെ നോക്കിയാലും പൊരുത്തപ്പെടില്ല.
@mathewmaret
@mathewmaret Ай бұрын
ഉപയോഗിക്കുന്നവർക്കും വണ്ടിയെപ്പറ്റി അറിയുന്നവർക്കും അറിയാം jimny എന്താണെന്ന് .. എടുക്കുന്നവർ മിക്കവാറും 2nd or 3rdവണ്ടി ആയിട്ടായിരിക്കും എടുക്കുന്നത് .പക്ഷെ എടുത്തു കഴിഞ്ഞാൽ അത് മാത്രമേ ഓടിക്കു . എടുക്കാൻ ഉദ്ദേശമില്ലാത്തവർക്കും,മാർഗ്ഗമില്ലാത്തവർക്കും ,വണ്ടിയെപ്പറ്റി ധാരണ ഇല്ലാത്തവർക്കും,offroad culture തീരെ ഇല്ലാത്തവർക്കും ,jimny is not their cup of tea..അവർ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും . There will always be two kind of people ..Those who hates Jimny and others would give anything not to lose their Jimny..
@jkvsos
@jkvsos Ай бұрын
Am planning for it. What is the frank opinion
@mathewmaret
@mathewmaret Ай бұрын
@@jkvsos off road performances will surprise you..Thanks to Front solid axle which is only seen in Rubicon and wrangler ..BLD lockers and amazing 4L gears. Recommended as a second car. Back seat comfortable for kids and for short commute.Dont expect fast highway performance.. It’s a proper and amazing offraoder also adjusted to be a descent family car.. Still you will love it
@jkvsos
@jkvsos Ай бұрын
@@mathewmaretthanks for the positive and nice comments
@UncutFam.
@UncutFam. Ай бұрын
On the road 9 lack annekil ok
@shakirajahfar3225
@shakirajahfar3225 Ай бұрын
എഞ്ചിൻ എത്ര? 4 വീൽ ഡ്രൈവ്? ട്രാക്ഷൻ കണ്ട്രോൾ ഉണ്ടോ?
@vaishakc985
@vaishakc985 Ай бұрын
Engine 1.5L 4x4 variant only Traction control, abs, ebd, Hill hold, hill descent, 6 airbags ellam und
@jahfarch
@jahfarch Ай бұрын
Ethra CC engine? Off road all wheel drive
@thektmwanderer3274
@thektmwanderer3274 Ай бұрын
1.5
@Cinephilia0101
@Cinephilia0101 Ай бұрын
@kishoranand6276
@kishoranand6276 Ай бұрын
ഈ തീപ്പെട്ടിയിൽ എങ്ങനെ ഇരിക്കാൻ കഴിയുന്നു. ശ്വാസം മുട്ടുക മാത്രമല്ല 4 അടി ഹൈറ്റ് കാർക്ക് പറ്റും
@ajmalali6851
@ajmalali6851 Ай бұрын
Bro. Just test drive it. It has a spacious interior and very fun to drive
@kishoranand6276
@kishoranand6276 Ай бұрын
@@ajmalali6851 I used this
@mohammedazhal369
@mohammedazhal369 Ай бұрын
Venel medicha madhi 😅
@vaishakc985
@vaishakc985 Ай бұрын
Nee aa vandi de interior kandittillen comment kandapo manasilayi😂
@sebyjoseph3075
@sebyjoseph3075 Ай бұрын
വണ്ടിക്കു കുറച്ചു കൂടി width കൊടുത്തിരുന്നു എങ്കിൽ നന്നായേനെ. പിന്നെ ഒരുപാട് overpriced ആയി പോയി..
@vaishakc985
@vaishakc985 Ай бұрын
Ella sthalathum easy aayi pokan ann ee width... Veethi ulla vandi pokatha idungiya vazhiyiloode offroad sugamayi pokam
@RIJURIYAS
@RIJURIYAS Ай бұрын
മൈലേജ് 12.5 മുകളിൽ കിട്ടില്ല
@vaishakc985
@vaishakc985 Ай бұрын
Company parayunnath 16.5 an... I'm getting 13kmpl on city traffic and 15kmpl in highways
@naseefaripra
@naseefaripra Ай бұрын
Ithu ini 5.99 nu vilkum😂😂
@user-xy8hm9yr4w
@user-xy8hm9yr4w Ай бұрын
Nano ku pakaram jumni 💪💪💪💪💪💪💪💪💪💪
@electrifying.i
@electrifying.i Ай бұрын
S-presso 4*4
@sintokk9317
@sintokk9317 Ай бұрын
Paid promotion 😂😂😂 idhu ipo😊aarkum venda Over price 😊
@shamnasmonitsme
@shamnasmonitsme Ай бұрын
Nalla vivaram
@mohammedazhal369
@mohammedazhal369 Ай бұрын
Vendor medichutund.. medikunum und Indiaylm international marketlm😊
@vishnudev.s
@vishnudev.s Ай бұрын
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
Maruti Suzuki Jimny pros and Cons | Two brothers
15:57
iam brintow
Рет қаралды 45 М.
1 month with the Jimny has changed me | Malayalam Review | Content with Cars
14:43
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН