PV അന്‍വറിനെ സമ്മതിച്ചേ പറ്റൂ | Anvar ലക്ഷ്യം വയ്ക്കുന്നത് അവരെയല്ല | Justice Kemal Pasha

  Рет қаралды 345,041

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 794
@sureshk3283
@sureshk3283 12 күн бұрын
ഇവിടെ ഇത്രയും ജന പ്രതി നിധികൾ ഉള്ളിടത് ഇത് പോലെ ആരോപണം ഉന്നയിക്കാൻ ത്രാണി ഉള്ള ആരും ഇല്ല. അതിൽ അൻവർ അഭിനന്ദനം അർഹിക്കുന്നു..
@Rajesh.Ranjan
@Rajesh.Ranjan 12 күн бұрын
Anwar is no 1 fraud....😏😏
@muraleedharant8588
@muraleedharant8588 12 күн бұрын
കൂടെ കിടന്ന വന്ന് രാപ്പനിയറിയാ൦​@@Rajesh.Ranjan
@avarachanskaria8278
@avarachanskaria8278 12 күн бұрын
150കോടി എവിടെപ്പോയി
@sukhino4475
@sukhino4475 12 күн бұрын
பாம்பறியும் பாம்பின் கால்​@@Rajesh.Ranjan
@sukhino4475
@sukhino4475 12 күн бұрын
​@avarachanskari a8278 This entire drama is to divert the attention from Wayanad funds,centre assistance.. Pettah kidnapping to divert S8ddharth crude death in VC
@abdhulgafoor1992
@abdhulgafoor1992 9 күн бұрын
അൻവറിന് ഒരു അപകടവും പറ്റാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@illiyas1018
@illiyas1018 7 күн бұрын
😅😅
@user-cg9wn3gb2g
@user-cg9wn3gb2g 6 күн бұрын
പറ്റിയാൽ ഒന്നുങ്കിൽ അജിത് അല്ലെങ്കിൽ പിണറായി നോക്കിക്കോ കേരളം കണ്ടതിൽ ഏറ്റവും വൃത്തികെട്ട ഭരണം 👍
@saleemkuruniyan8828
@saleemkuruniyan8828 12 күн бұрын
സാർ പറഞ്ഞത് ശരിയാണ്. ഒരു സാധാരണ പോലീസുകാരൻ്റെ ബുദ്ധി പോലും ആ Sp ക്കുണ്ടായില്ലായെന്ന് അവരുടെ വർത്തമാനം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം😂
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 11 күн бұрын
Vinaasha kaale... Vipareetha budhi
@sherif.T
@sherif.T 11 күн бұрын
S.P. സുജിത് ദാസ് ഏതു് സമുദായം ആണ് എന്ന് കൂടി നോക്കണം അതാണു ഇവന് തലയിൽ ആള് താമസം ഇല്ല
@MoideenThayyil-f1r
@MoideenThayyil-f1r 11 күн бұрын
തെറ്റ് തുടരെ ചെയ്ത് വരുമ്പോൾ തമ്പുരാൻ തന്നെ പൊളിയനുള്ള വഴി തുറക്കും.
@sharafudheensharafu1253
@sharafudheensharafu1253 11 күн бұрын
Sir പറഞ്ഞത് ശെരിയാണ് അൻവർ ഒരു പുലിയാണ്...
@sainulabid.k.p.m7691
@sainulabid.k.p.m7691 11 күн бұрын
പോലീസ് സേനയെ ശുദ്ധീകരിക്കാതെ ജനാധിപത്യം വിജയിക്കില്ല .. അൻവർ തുടങ്ങി വെച്ച യജ്ഞം തുടരട്ടെ
@GNN64
@GNN64 10 күн бұрын
Ithokke PRAHASANAN AANU....Darvesh Sahib nu POWER illa😂
@thetruth9377
@thetruth9377 11 күн бұрын
പ്രതിപക്ഷം പോലും ചെയ്യാത്ത കാര്യമാണ് അൻവർ കാണിച്ചതും ധൈര്യപ്പെട്ടത് അയാൾ എന്തുമായി കൊള്ളട്ടെ പറഞ്ഞത് മുഴുവൻ സത്യമല്ലേ
@killamuthu2588
@killamuthu2588 10 күн бұрын
പ്രതിപക്ഷം പറഞ്ഞാൽ പിണറായി കേൾക്കുമോ.
@MuhammedMuhtasim
@MuhammedMuhtasim 3 күн бұрын
❤️💯S💯💯❤️
@BabuTK-f5l
@BabuTK-f5l 11 күн бұрын
മറുനാടൻ മലയാളിയുടെ മടമാന്തിയപ്പോഴാണ് ഒരുപാട് അസ്ഥികൂടങ്ങൾ പുറത്തു വീണത്❤
@sreejithnarendran1543
@sreejithnarendran1543 11 күн бұрын
"ഹൈ കോടതി ജഡ്ജ് ആയി വിരമിച്ച ശ്രീ.. കമാൽ പാഷ സർ പോലും MLA യെ ബഹുമാനപ്പെട്ട ശ്രീ.. എന്ന് അഭിസംബോധന ചെയ്യുന്നു.... എന്നാൽ തന്റെ കാര്യത്തിന് വേണ്ടി MLA യെ വിളിച്ച സുജിത്ദാസ് ഒരിക്കൽ പോലും MLA യെ സർ എന്ന് വിളിക്കുന്നില്ല....
@radhakrishnanmk9791
@radhakrishnanmk9791 11 күн бұрын
അമ്മാവാ ആണ് വിളിക്കുന്നത് 😂
@rajendranrahendran9437
@rajendranrahendran9437 11 күн бұрын
രണ്ട് ദിവസം മുൻപ് ഇതേ കമാൽ പാഷ പറഞ്ഞ നിങ്ങൾ കണ്ടോ... ഇയാൾ എഡിജിപി സംരക്ഷിച്ച് എസ്ബിഐ കുറ്റപ്പെടുത്തിയ ആണ് വീഡിയോ ചെയ്തത്
@aneesvvm6105
@aneesvvm6105 7 күн бұрын
ഇല്ലാ mla sir ഉണ്ട്‌
@mohammedpt3005
@mohammedpt3005 7 күн бұрын
👍👍👍
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 7 күн бұрын
അൻവർ പുലിയല്ല ഒരു സിംഹം 👍🏻👍🏻👍🏻👍🏻
@shaanNilambur6794
@shaanNilambur6794 10 күн бұрын
PV അൻവർ ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയാണ്, 💪
@user-hf7ri2ff4v
@user-hf7ri2ff4v 11 күн бұрын
അൻവർ പറഞ്ഞത് ശെരിയാണ്
@trueeyes1706
@trueeyes1706 11 күн бұрын
മറുനാടൻ സാജൻ എന്ന ക്രിമിനലിന്റെ പിന്നാലെ അൻവർ ഇറങ്ങി..അതും വ്യക്തമായ തെളിവുകളോടെ..അന്ന് അൻവറിനെ തേച്ച് മറുനാടനെ സപ്പോർട്ട് ചെയ്തവർ ഓർക്കണമായിരുന്നു, അൻവർ ഇത് വെറുതെ വിടില്ലെന്ന്...കാരണം മറുനാടൻ വിഷയത്തിൽ അൻവർ അത്രമേൽ അപമാനിതനായി..
@moosamct8169
@moosamct8169 11 күн бұрын
അൻവർ പറഞ്ഞപ്പോൾ മനസ്സിലാവാത്തത് ബഹുമാനപ്പെട്ടെ ജസ്റ്റിസ് കമാൽ പാഷ സർ വിവരിച്ചപ്പോൾ തിരിച്ചറിവുണ്ടായി.
@habeebrk
@habeebrk 5 күн бұрын
ഈ കാര്യത്തിൽ PV അൻവർനൊപ്പം ❤❤❤
@shajiattupuram4294
@shajiattupuram4294 10 күн бұрын
ജസ്റ്റിസ് കമാൽ ഭാഷ സാർ കാര്യങ്ങൾ സൂപ്പർ ആയി വിവരിച്ചു തന്നു 👍👌
@muhammedbasheer4474
@muhammedbasheer4474 8 күн бұрын
he tries to hide adgp....something got from......😂
@Sinan-b5z
@Sinan-b5z 10 күн бұрын
സർ പറഞത് കേട്ടപ്പോൾ ആണ് കാര്യങ്ങൾ ശരിക്ക് മനസിലായത്❤ ബിഗ് സല്യൂട്ട്❤
@nasarabha218
@nasarabha218 11 күн бұрын
അൻവർ പറഞ്ഞത് എല്ലാം സത്യംമാണ്
@bhagavansahai6969
@bhagavansahai6969 11 күн бұрын
കിളവൻ രാജീവയ്കത്തും ഇല്ല.... കട്ടിൽ ഒഴിയത്തുമില്ല..
@yohannannm7021
@yohannannm7021 11 күн бұрын
അടി കിട്ടിയാൽ ആനയു൦ ചെരിയു൦
@abulubabaalqasimi4738
@abulubabaalqasimi4738 7 күн бұрын
😂
@prakashanthaivalappil3591
@prakashanthaivalappil3591 11 күн бұрын
Anwar is a true Saghav. Appreciate his boldness. Fit for a future communist Kerala CM.
@thecitizen87935
@thecitizen87935 12 күн бұрын
Heavy brilliant Anwar 💪✅💪✅
@PrinceWalker-ed7fh
@PrinceWalker-ed7fh 11 күн бұрын
ക്യാമ്യൂണിസ്റ്റ് പാർട്ടിയിൽ അടുത്ത നെതവ് ആകേണ്ട ആൾ പി ജയരാജൻ ആയിരുന്നു... അദ്ദേഹത്തെ ഒതുക്കി ഈ ശശി ചില സ്വാർത്ത താല്പര്യം ഉള്ള ആളുകൾ അദ്ദേഹത്തെ വടകരയിൽ നിർത്തി തോൽപിച്ചു... പാർട്ടിയിൽ നിന്ന് ഒതുക്കി അദ്ദേഹത്തെ കൊലപാതകി അഴിമതി കാരൻ ചപ്പാ അടിച്ചു മൂലക്കൽ ഇരുത്താൻ ശ്രെമിച്ചു.... താഴെ തട്ടിൽ ഉള്ള പാർട്ടികർക് പി ജയരാജൻ ആരാണ് ശരിക്കും അറിയാം പിജെയോടപ്പം ❤
@sajeevsathyan1959
@sajeevsathyan1959 8 күн бұрын
സത്യം 👍🏼
@aslammohamed1617
@aslammohamed1617 12 күн бұрын
പൂരം കലക്കി ഗോപി സുരേഷ്
@viswanathmenon2297
@viswanathmenon2297 12 күн бұрын
കേരളം കലക്കി പിനുങ്ങാണ്ടി അപ്പോൾ എന്ത് ചെയ്യുക ആയിരുന്നു
@sirajudeenzein7428
@sirajudeenzein7428 11 күн бұрын
​@@viswanathmenon2297Daa mangadi mora. Sangi
@vs-hb1os
@vs-hb1os 11 күн бұрын
​@@sirajudeenzein7428 എടാ നിനക്കെന്താ പൂരത്തിൽ കാര്യം.ഇത് പാകിസ്ഥാൻ അല്ലല്ലോ.കാമപ്രാന്തന്റെ അനുയായി ആയിക്കോളൂ.
@viswanathmenon2297
@viswanathmenon2297 11 күн бұрын
@@sirajudeenzein7428 ഡാ പിനുങ്ങാണ്ടി മോറാ.. സുടു
@navaspj1397
@navaspj1397 11 күн бұрын
​@@vs-hb1osസ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി കൈവാണം വിടുന്നത് ചെറുപ്പത്തിൽ ഹോബിയാക്കിയ ഒരു പടുഊളയെ വിളിക്കുന്ന പേരും ദൈവം 16008 സ്ത്രീകളെ കല്യാണം കഴിക്കാതെ രാസലീല എന്ന ഓമന പേരിൽ നാട് മുഴുവൻ ഓടി നടന്ന് കളളവെടിവച്ച് നടന്ന ഒരു ഭൂലോക വെടിവീരനെ വിളിക്കുന്നതും ദൈവം ഈ കഥയും മറക്കാൻ പറ്റില്ല 😔
@Mullasserys
@Mullasserys 12 күн бұрын
സാർ, നല്ല നിരീക്ഷണം 👍 പ്രതിപക്ഷം ഇല്ലാത്ത അവസ്ഥ! ജനങ്ങൾ കഴുതകൾ വാക്കിനു വ്യവസ്ഥയില്ലാത്ത കപ്പിത്താൻ കാരണഭൂതം കൈതോലപ്പായ ഡോളർ ചെമ്പു വിജയൻ നീണാൾ വാഴട്ടെ! അത്രയും ശക്തമായ വീഴ്ച്ചയും ഉണ്ടാവട്ടെ !
@okbalakrishnanbalakrishnan5422
@okbalakrishnanbalakrishnan5422 11 күн бұрын
ഇതിലേതെങ്കിലും ഒന്ന് തെളിയിച്ചു വാടോ..... എന്നിട്ട് പോരെ ഈ വാചക കസർത്ത്.......
@Mullasserys
@Mullasserys 11 күн бұрын
@@okbalakrishnanbalakrishnan5422 പേപ്പട്ടി ( ? ) പോലീസും കോടതിയും പോക്കറ്റിലുള്ളപ്പോൾ തെളിയില്ലെടൊ 😁 എന്നെങ്കിലും താഴെ ഇറങ്ങും അപ്പോൾ നോക്കാം. ഉമ്മൻ ചാണ്ടിക്കെതിരെ ഒരു വേശ്യയെ ഇറക്കി ഭരണം പിടിച്ചെടുത്ത മഹാൻ കാരണ ഭൂതം😜
@bhaskaranunnirs7044
@bhaskaranunnirs7044 11 күн бұрын
നിൻ്റമ്മേടെ പൂറ് നീണാൾ വാഴട്ടെ... നാട്ടിലുള്ള നൂറു കണക്കിന് ആണുങ്ങളുടെ കുണ്ണകൾക്കുള്ള ഏക ആശ്വാസമാണ്...
@Mullasserys
@Mullasserys 11 күн бұрын
@@bhaskaranunnirs7044 ഇപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നുണ്ടോ?😁😜
@bhaskaranunnirs7044
@bhaskaranunnirs7044 10 күн бұрын
@@Mullasserys നിൻ്റമ്മയോട് ചോദിക്ക്... ഞാനിപ്പോ കേറ്റിയിട്ട് ഇറങ്ങിയതേയുള്ളൂ... വഴുക്കൽ കൂടുതലാ...
@nasimudeen3552
@nasimudeen3552 11 күн бұрын
സർവ്വ ശക്തനായ ദൈവമേ എന്റെ നാട്ടുകാർ ക് ഇ ആധാർമകാരി കാളായ നേതാക്കളെ വലിച്ചു താഴെ ഇട്ടു നീതി നിർവഹണം നടപ്പാക്കുന്ന പുതിയ നേതാക്കളെ തരണമേ ആമീൻ
@user-vt7pj3xw6t
@user-vt7pj3xw6t 8 күн бұрын
പൂമീൻ
@VelayudhanKottathodi
@VelayudhanKottathodi 3 күн бұрын
അയ്ക്കോട്ടെ മീൻ.
@hussaink286
@hussaink286 8 күн бұрын
കേരളം ഭരിക്കേണ്ടത് ഇവരെപ്പോലുള്ളവരാണ്. ഫുൾ സപ്പോർട്ട് .
@shammas9279
@shammas9279 12 күн бұрын
Sagawe PV ANWAR ❤ 💪💪💪💪
@user-rt4rp1gm3o
@user-rt4rp1gm3o 12 күн бұрын
ബഹു. ജസ്റ്റിസ് കമാല്‍ സാര്‍... അങ്ങ് പറഞ്ഞതിന്റെ അര്‍ത്ഥവും വ്യാപ്തിയും ആഴത്തിലുള്ള അര്‍ത്ഥവും മനസ്സിലാക്കാന്‍ അത്ര അറിവുള്ള ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നത് തടയാന്‍ എത്രയോ വര്‍ഷം മുമ്പ് തന്നെ വിത്ത് പാകിക്കഴിഞ്ഞു. 60 നു മുകളില്‍ പ്രായമുള്ള അവശേഷിക്കുന്ന ഭൂരിപക്ഷം വയോജനങ്ങളും നിശബ്ദരാണ്. കുറച്ചു പേര്‍ അങ്ങയെപ്പോലെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വം നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതി നിരീക്ഷിച്ചാല്‍ മനസ്സിലാകും ഇന്നത്തെ അവസ്ഥയുടെ യാഥാർത്ഥ്യം!
@shihabshihab3769
@shihabshihab3769 11 күн бұрын
മാധ്യമങ്ങൾ പറയുന്നത് പോലെ അൻവർ എലി ആയതെല്ല, കളി ഇനിയും ട്വിസ്റ്റ്‌ വരാൻ ഇരിക്കുന്നതേയുള്ളു, ഇത്‌ മുഖ്യൻ എതിരെ ഉള്ള കളിയാ ഇതിന് പിന്നിൽ കണ്ണൂർ മാര്കിസ്റ്റിൽ നിന്നുള്ള ലോബി തന്നെയെന്ന്, വരട്ടെ നല്ല കാര്യം തെറ്റ് ചെയ്തിരുന്നെങ്കിൽ ആരായാലും മുഖ്യനാണെങ്കിലും ശശിയാണെങ്കിലും പുറത്താക്കണം, ലാൽസലാം
@basheermohammed9197
@basheermohammed9197 11 күн бұрын
ഇത്രത്തോളം സ്ഫോടനാത്മകമായ വാർത്തകൾ പുറത്തുവന്നിട്ടും നമ്മുടെ പ്രതിപക്ഷ പാർട്ടികൾ കാണിയ്ക്കുന്ന ഈ മൗനമുണ്ടല്ലോ - അത് ഭീകരമാണ്. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്.
@navasmk123
@navasmk123 11 күн бұрын
ഇലക്ഷന് മുൻപ് ഇപ്പൊ പ്രതി പക്ഷത്തു നിൽക്കുന്ന പാർട്ടികൾ എല്ലാവരും ഒരുമിച്ച് പറഞ്ഞത് സി പി എമ്മിന് വോട്ട് ചെയ്യല്ലേ, കൊലപാതകം ശീലമാക്കിയവരാണേ കൊള്ള നടത്താൻ മടിയില്ലാത്തവരാണെ ഇന്ത്യയിൽ അധികാരം ഉള്ളിടത്തു നിന്നെല്ലാം ജനങ്ങൾ ആട്ടിയോടിച്ചവരാണേ, വോട്ടു ചെയ്ത് അധികാരം നൽകല്ലേ കേട്ടില്ല. ഇപ്പൊ കുറ്റം പ്രതി പക്ഷത്തിനും
@user-vt7pj3xw6t
@user-vt7pj3xw6t 8 күн бұрын
സതീശൻ ആണ് പിന്നിൽ
@mohdm.c.9865
@mohdm.c.9865 11 күн бұрын
നമസ്കാരം സാറേ, അങ്ങയെ പോലെ ബുദ്ധിയുള്ള ഒരാള് കേരളത്തിൽ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യം. അല്ലെങ്കിൽ ഞങ്ങൾ വിഡ്ഢികൾ മറ്റെന്തൊക്കെയോ കരുതി ജീവിക്കുമായിരുന്നു. എന്നാലും ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ പൊട്ടൻ എന്ന് വിളിക്കണ്ടായിരുന്നു. പിന്നെ എല്ലാ രാഷ്ട്രീയവും ഞങ്ങൾക്ക് മനസ്സിലാക്കി തന്നിട്ട് അവസാനം ബാക്കിയുള്ളതൊക്കെ രാഷ്ട്രീയം ആണ്, അതു എനിക്ക് അറിയില്ല എന്ന് പറഞ്ഞു ഞങ്ങളെ കളിയാകേണ്ടത് ഇല്ലായിരുന്നു. ഒരു അപേക്ഷ കൂടിയുണ്ട്. തുടർന്നും ഇത്തരം പ്രശ്നങ്ങളിൽ ഞങ്ങൾക്ക് വഴി കാട്ടിയായി ബുദ്ധിമാനായ അങ്ങ് ഉണ്ടാകണം. നന്ദി സാറേ🙏☺️
@abdussalam5683
@abdussalam5683 11 күн бұрын
നിന്തിരുവടിയെ.....,..😮😮😮😮😮😮
@bhaskaranunnirs7044
@bhaskaranunnirs7044 11 күн бұрын
ഹ ഹ ഹ ഹ ഹ
@ayishareeha5631
@ayishareeha5631 10 күн бұрын
രണ്ടുദിവസം മുമ്പ് ബുദ്ധി ഉണ്ടായിരുന്നില്ല😂
@VelayudhanKottathodi
@VelayudhanKottathodi 3 күн бұрын
​@abdussalam5683 അടിപിടിയേ😅
@user-od1eo2vu3j
@user-od1eo2vu3j 11 күн бұрын
അൻവർഉന്നയിക്കുന്ന പ്രശ്നം ഗുരുതര മാണ് കേരളഅഭ്യന്തരം വൻ പരാജയം മുഖ്യമന്ത്രി യേ മാറ്റി ഇല്ലങ്കിൽ കേരളത്തിന്റെ കാര്യം കഷ്ടമാണ് 😢
@afsalk.a5027
@afsalk.a5027 11 күн бұрын
MLA അൻവറിനും കമാൽ പാഷ sir നും ഒരു BIG BIG BIGGG SALUITE.... 👍👍👍
@saleemnv4481
@saleemnv4481 8 күн бұрын
കുറച്ചു കാലം ഇതൊക്കെ മീഡിയകളിൽ സജീവമയിരിക്കും ....പിന്നെ ജനങ്ങൾ മറക്കും ....പിന്നെ വേറെ വിഷയം ഉണ്ടാവും എല്ലാരും അതിനു പിനാലെ ഓടും ....🙏
@RasheedNm-bi5zz
@RasheedNm-bi5zz 11 күн бұрын
സാർ ഇപ്പോൾ മലപ്പുറം ജില്ലയിൽ ബസ്സുകൾ നിർത്താതെ പല ഷോപ്പുകൾ എടുത്തുമാറ്റി ഇവിടെ ജനവികാരം സർക്കാരിനെ തിരിക്കാൻ നല്ല ശ്രമം നടന്നിട്ടുണ്ട് പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ സ്റ്റോപ്പുകൾ മാറ്റിയത് എത്ര സമ്മർദ്ദം ചെലുത്തിയിട്ടും ഇത് ഇപ്പോഴും ശരിയായി കിട്ടാതെ ബുദ്ധിമുട്ടുകൾ കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇതിന്റെ പിന്നിലും ..... എന്തോ ഒന്ന് ഉണ്ട് തന്നെയാണ് ഞങ്ങളുടെ ഗതാഗത മന്ത്രിയെ കണ്ടു കലക്ടറെ കണ്ടു എന്നിട്ടും തീരുമാനം ഇതുവരെ ആയിട്ടില്ല
@unnikrishnanvk242
@unnikrishnanvk242 11 күн бұрын
അൻവർ ചില്ലറയുടെ ആളല്ല നോട്ടിന്റെ ആള് തന്നെയാണ്, പിന്നെ അങ്ങേരുടെ സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച റിസോർട്ടിന്റേയും തടയണയുടേയും കാര്യം എന്തായി 🤩
@wahabkakkur1129
@wahabkakkur1129 12 күн бұрын
ഇതിൽ തുടർന്ന് നിയമ പരമായി പൊതുജനത്തിന് എന്ത് ചെയ്യാൻ കഴിയും
@Mr.T-Mapogo-999
@Mr.T-Mapogo-999 11 күн бұрын
ഇന്നലെ ഇങ്ങനെ അല്ലാലോ പറഞ്ഞത് 🤔😂 ആരോപണ വിധേയർക്ക് ഫുൾ സപ്പോർട്ട് ആയിരുന്നല്ലോ 🤔😂 ഇതൊക്കെ എങ്ങനെ സാധിക്കുന്നു. 🤔😂
@rithwicreationspresents1970
@rithwicreationspresents1970 11 күн бұрын
Thett thiruthunnathil appreciate cheyukayalle vendanth
@asafali6965
@asafali6965 11 күн бұрын
അൻവർ പിൻമാറിയതൊന്നുമല്ല. ബാറ്റൺ കൈമാറി എന്നു മാത്രം. അൻവറിനേക്കാൾ വലിയ നേതാക്കൾക്ക് പണി പൂർത്തിയാക്കാനുള്ള വഴി തെളിച്ചു കൊണ്ട്
@ansafanu8501
@ansafanu8501 11 күн бұрын
ജസ്റ്റിസ്‌ കമാൽ പാഷായുടെ നിരീക്ഷണവും ഉപമയും വളരെ ഇഷ്ടപ്പെട്ടു!!! ചാക്കിക്കണക്കിന്ന് ഉപ്പു തിന്നു തീർത്ത റിയാസും അമ്മോച്ചനും കൂട്ടുനിന്ന തിന്ന് തീർത്ത ഉപ്പിന്ന് കയ്യും കണക്കുമില്ല!!!
@jeevanandane2802
@jeevanandane2802 11 күн бұрын
Uppu thinnunnavan allalo Vellam kudikkunnathu Podujanangal alle😫
@bhaskaranunnirs7044
@bhaskaranunnirs7044 11 күн бұрын
ഉപ്പുമൊത്തം നിൻ്റുമ്മേടെ പൂറ്റിലാടാ
@jeevanandane2802
@jeevanandane2802 11 күн бұрын
@@bhaskaranunnirs7044 they oruthan Kurupotti Uppunokkunnu😭😭😭
@bhaskaranunnirs7044
@bhaskaranunnirs7044 10 күн бұрын
@@jeevanandane2802 കുരു നിൻ്റമ്മേടെ പൂറ്റിലാടാ... ആ പരിസരത്ത് നിക്കാൻ വയ്യ... എന്നാ ഒരു വാടായാടാ ഉവ്വേ...
@jeevanandane2802
@jeevanandane2802 10 күн бұрын
@@bhaskaranunnirs7044 Ninakku Swantham Janmasthalthodu ethra kambam aano?.
@rahmathullathodukuzhi8890
@rahmathullathodukuzhi8890 11 күн бұрын
കേരള ജനത മുഴുവനും അനുവറിൻ്റെ കൂടെ! ......
@shibiludheenb7450
@shibiludheenb7450 12 күн бұрын
ജസ്റ്റിസ് കമാൽ പാഷയുടെ എല്ലാ വീഡിയോയും കാണുന്ന ഒരാൾ എന്ന നിലയിൽ താങ്കളുടെ പല നിഗമനങ്ങളോടും വിയോജിക്കുന്നു. കാരണം അജിത് കുമാർ ആരാണ്. ആഭ്യന്തരത്തിലെ ഉന്നത സ്ഥാനം വഹിക്കുന്ന ആൾ. എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്. വളരെ ഗുരുതരമായ കുറ്റങ്ങൾ.എത്ര നിസ്സാരമാക്കിയാണ് അദ്ദേഹത്തിൻ്റെ പ്രവൃത്തിയെ ജസ്റ്റിസ് കാണുന്നത്. അങ്ങ് പറയുന്നതനുസരിച്ച് മുഖ്യമന്ത്രിയാണ് ഇതിൻ്റെ പിന്നിലെന്ന് എങ്ങനെയാണ് പറയുക. ഓരോരുത്തരും കാട്ടിക്കൂട്ടുന്ന തെറ്റ് കുറ്റങ്ങൾക്ക് മുഖ്യമന്ത്രി എന്ത് ചെയ്യണം. അദ്ദേഹമാണോ സ്വർണക്കടത്ത്, കൊലപാതകം, കൊട്ടാര സമുച്ചയങ്ങൾ, കസ്റ്റഡി മർദ്ദനം , മരം മുറിച്ച് കടത്തൽ ഇതെല്ലാം ചെയ്യാൻ പറഞ്ഞാര് ന്നോ. ശശിയാണ് ചെയ്യിച്ചതെങ്കിൽ അദ്ദേഹത്തെയും ഒഴിവാക്കണം. അതാണ് ഇവിടത്തെ ജനം പറയുന്നതും പ്രതീക്ഷിക്കുന്നതും. ഇങ്ങനെ കുത്തഴിഞ് ആഭ്യന്തരം പോകരുത്. പിരിച്ച് വിടാം . നടപടി എടുക്കാൻ പറ്റും.
@avarachanskaria8278
@avarachanskaria8278 12 күн бұрын
മൂക്കിന് താഴെ നടക്കുന്ന അതിക്രമങ്ങളെ കാണാൻ പറ്റില്ലിങ്കിൽ പിന്നെ
@philipcherry4876
@philipcherry4876 11 күн бұрын
You are very correct!!!!
@abdulrazack9498
@abdulrazack9498 2 күн бұрын
ഇരട്ടെ സങ്കൻ 😢😢
@aliasmp2109
@aliasmp2109 12 күн бұрын
പുറത്തു വന്ന ഭൂതതെ ഇന്നലെ പിണറായി എന്ന ദുർമന്ധ്രവാദി പിടിച്ചു കെട്ടിയ വിവരം Sir അറിഞ്ഞില്ലേ. അതിനുള്ള തെളിവ് ആണ് ഇന്നലെ പിണറായിയെ കണ്ടിട്ട് പുറത്തു വന്നതിനു ശേഷം പറഞ്ഞത് എല്ലാം പിണറായിയോട് പറഞ്ഞിട്ടുണ്ട് എന്നും ഇനി എല്ലാം പിണറായി ആണ് ചെയ്യേണ്ടത് എന്നും പറഞ്ഞു അൻവർ ഭൂതം തടിതപ്പി. കള്ളനെ താക്കോൽ ഏൽപിചാൽ എന്താകും സ്ഥിതി എന്ന് കേരളത്തിൽ എല്ലാവർക്കും അറിയാം. അത്രയേ ഉള്ളു ഇതും. പെരിയാർ വാലി കനാൽ സ്ഥലത്തു നിന്ന് ഒരു വട്ട വെട്ടിയതിനു 15 ദിവസം റിമാന്റ് ചെയ്ത പോലീസ് ഉള്ളിടത്തു സർക്കാർ ഭൂമിയിൽ നിന്ന ലക്ഷങ്ങളുടെ തെക്കു മരം വെട്ടി വീട്ടിൽ കൊണ്ടുപോയിട്ട് ഒരു കേസും ഇല്ല. അതെന്തു ന്യായം.?...
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 11 күн бұрын
ഇന്നത്തെ അൻവറിന്റെ പ്രെസ്സ് മീറ്റ് കണ്ടില്ലേ
@Meghana-v4w
@Meghana-v4w 11 күн бұрын
അതു കണ്ടിട്ട് വലിയ ഗുണം ഒന്നും ഇല്ല.
@ajithprasadkarunakaran3400
@ajithprasadkarunakaran3400 11 күн бұрын
താക്കോലേല്പിക്കാൻ നല്ലവർ ആരും ഇല്ലേ കേരളത്തിൽ ?
@afraparveen8675
@afraparveen8675 11 күн бұрын
മണി മാളിക പണിയുമ്പോൾ മരം വേണ്ടേ അതിന് എവിടെ പോകും പതവിയിൽ ഇരിക്കുമ്പോൾ അല്ലെ കാക്കാണും പിടിച്ചു പറിക്കാനും പറ്റൂ
@sreekutty2418
@sreekutty2418 11 күн бұрын
ഇതു താൻ കെ കേരളം
@ynptyty
@ynptyty 11 күн бұрын
Excellent Analysing.. Congrats Sir... ✊✊✊
@antonykunjavira664
@antonykunjavira664 11 күн бұрын
You are fully correct sir and ur Analysis on the subject matter deserve attention
@rasheedmarakkashery3322
@rasheedmarakkashery3322 8 күн бұрын
സാർ പറയുന്നത് ഫുൾ ശെരിയ pv അൻവറിന് അഭാരബുദ്ധിയാ 🥺🥺🥺🥺🥺🥺
@harisharis8808
@harisharis8808 11 күн бұрын
ADGP യുടെ ആസ്ഥി അന്യോഷിക്കണം.
@rahmathullathodukuzhi8890
@rahmathullathodukuzhi8890 11 күн бұрын
അനുവർ അജിത് കുമാറിനെ പറ്റി പറയുമ്പോൾ എന്താ സാറിന് വിഷമം ജനങ്ങൾ അനുവറിൻ്റെ കൂടെ .
@muralimenon5078
@muralimenon5078 11 күн бұрын
IAS IPS മുതലായ കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരുടെ quality പൊതുവെ കുറഞ്ഞുവരുന്നതായി തോന്നുന്നു. പ്രധാന കാര്യങ്ങളില്‍ ജനപ്രതിനിധികളെയും മന്ത്രിമാരെയും ഉപദേശകരാവേണ്ട അവർ പലപ്പോഴും വെറും yes men ആകുന്നതായി കാണപ്പെടുന്നു. ഈ steel frame ന് integrity and self esteem അത്യാവശ്യമാണ്. Service selection process review ചെയ്യേണ്ട സമയം അതിക്രമിച്ചിരി ക്കുന്നു . Psychologically strong ആയ വ്യക്തികൾ ആണ് ഈ ഭരണകൂടം നിയന്ത്റിക്കേണ്ടത്.
@rithwicreationspresents1970
@rithwicreationspresents1970 11 күн бұрын
Questions available for North Indian pror exam
@aneeshp07anu98
@aneeshp07anu98 11 күн бұрын
പിണറായിക്ക് തിരിച്ചറിയാൻ പറ്റാഞ്ഞിട്ടില്ല. രണ്ടു പ്രശ്നത്തിൽ അയാള് പെട്ടിരിക്കയാണ് ഒന്ന് ലാവലിൻ രണ്ട് അദ്ദേഹത്തിൻ്റെ മകളെ പ്രശ്നം പിന്നെ ഒന്ന് കൂടിയുണ്ട് കരുവന്നൂർ സഹകരണ ബാങ്ക് . ഇതൊക്കെ അവിടെ നിൽക്കുമ്പോൾ ആർഎസ്എസ് നെ സുഖിപ്പിക്കാനെ കഴിയൂ.
@എന്റെജീവിതം-ഗ1പ
@എന്റെജീവിതം-ഗ1പ 10 күн бұрын
നന്നായി വിവരിച്ചു തന്നതിന് നന്ദി
@josecp1405
@josecp1405 11 күн бұрын
സിസ്റ്റപന്റെ കൂടോത്രം ഇത്രയും പെട്ടെന്ന് ഫലിക്കുമെന്ന് കരുതിയില്ല.
@user-uw4kn3zm1i
@user-uw4kn3zm1i 11 күн бұрын
വെറുതെ സമയം കളയാൻ എന്തെങ്കിലും പറഞ്ഞിറങ്ങും.ഇത് മനസ്സിലാക്കാൻ ഒരു ജസ്റ്റിസ് ആകേണ്ട ആവശ്യം ഒന്നും ഇല്ല മാഷേ.. എന്തെങ്കിലും പറയാം എന്ന് പറഞ്ഞ് കയ്യിൽ കിട്ടുന്നതും കൊണ്ട് ഇറങ്ങരുത്. ഈ വിഷയം വിരൽ ചൂണ്ടുന്നത് നേരേ മുഖ്യമന്ത്രി ആണന്ന് മാഷ് പറയാതെ ഏത് പൊട്ടനും അറിയാം.കുമാറിനെ വെള്ള പൂശാൻ നോക്കണ്ട..ഇവിടെ തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയാൻ പോലും ഒരു രാഷ്ട്രീയക്കാരും ഇല്ല എന്ന സ്ഥിതിയാണിപ്പോൾ.മാഷടക്കം എല്ലാവരും സ്വാർത്ഥരാണ്.നീതി ആയാലും നിയമം ആയാലും സ്വാർത്ഥതയുടെ കാര്യത്തിൽ ജഡ്ജിയും ജസ്ററിസും എല്ലാം ഒരു പൊലെ തന്നെ...വെറുതെ സമയം പാഴായി.😏😏😏
@hassananas4944
@hassananas4944 11 күн бұрын
ഇത്രയും വ്യക്തമായ ഒരു അവലോകനത്തെ ഒരു ആയുധവും കയ്യിലില്ലാതെ തിരിച്ചക്രമിക്കാൻ വല്ലാത്ത ബുദ്ധി തന്നെ വേണം. അജിത് കുമാർ ഒന്നാം തരം ഭീകരനാണ്. പക്ഷെ, കുടുക്കാൻ തെളിവൊന്നും ഈ ഉന്നത ക്രിമിനലുകൾ വച്ചേക്കില്ല. കൊന്ന് കളയുകയും ചെയ്തിട്ടുണ്ട്. ജെസ്റ്റിസ് പറഞ്ഞതിൽ തെറ്റൊന്നുമില്ല.
@jameschacko1017
@jameschacko1017 11 күн бұрын
Sir പറഞ്ഞാതാണ് ശരി ഇവിടെ ഒന്നും സംഭവിക്കില്ല
@mohammedishak7547
@mohammedishak7547 11 күн бұрын
സാധാരണക്കാരായ ജനങ്ങൾക്ക് ഇതൊന്നും മനസ്സിലാകുന്നില്ല സാറേ.🥰 വയനാട്ടിലെ ദുരിത ബാധിതരുടെ പേരിൽ പിരിച്ച പൈസ🤔
@hussainkaja3367
@hussainkaja3367 11 күн бұрын
True speech sir .
@RiyasKavad-cm7kk
@RiyasKavad-cm7kk 8 сағат бұрын
നിലമ്പൂർകാരുടെ അഹങ്കാരം PV അൻവർ 🔥🔥
@johge02
@johge02 12 күн бұрын
Excellent briefing.
@simijayaraj5447
@simijayaraj5447 11 күн бұрын
💯% ശെരിയാണ് 👍🏻👍🏻👍🏻
@kadark4339
@kadark4339 11 күн бұрын
ശരിയാണ് സാർ 100%👌👌👏👏👏🙏
@Yathra.
@Yathra. 11 күн бұрын
മണ്ണാർക്കാട് ശശിക്കെതിരെ പല ആരോപണങ്ങൾ വന്നപ്പോൾ പാർട്ടി നടപടി എടുത്തില്ല. നിലവിൽ എല്ലാ കമ്മിറ്റിയിൽ നിന്നും പുറത്തായി എന്ന് മാത്രമല്ല മാത്രമല്ല നിലവിൽ മണ്ണാർക്കാട് കമ്മിറ്റി തന്നെ പിരിച്ച് വിട്ടു
@gafoor-zm1qx
@gafoor-zm1qx 11 күн бұрын
കമാൽ പാഷക്ക് ഒരു MLA യോ MP യോ ആകണം അതിന് വലിയ വെളിപാടുമായി വന്നിരിക്കാ..''സ്വാഹ
@sgtpbvr6143
@sgtpbvr6143 11 күн бұрын
സാജൻ സ്കാരിയാ കേസിൽ അൻവർ mla യെ കേൾക്കാൻ തയ്യാറായില്ല അതിന് കിട്ടിയ പണിയാണ് ഇപ്പോൾ എല്ലാവരും കേട്ടു
@pkindia2018
@pkindia2018 11 күн бұрын
അഴിമതി ചെയ്താണ് അടിമയാകേണ്ടി വരുന്നത്! എന്തായാലും ഈ sting operation ഒറ്റയ്ക്കുള്ള പ്രവൃത്തിയല്ല മറിച്ച് സംഘടിച്ചുള്ള ഒരു പ്രവൃത്തിയാവാം!!
@rozario153
@rozario153 Күн бұрын
Well said👏🏼
@abdulsalam-xj8uc
@abdulsalam-xj8uc 7 күн бұрын
പ്രാതിപക്ഷത്തിന് വരെ ചെയ്യാൻ പറ്റാത്തത് അൻവർ ചെയ്യുന്നു.. ഓരോ പാർട്ടി പ്രവർത്തകനും പറയാനുള്ളത്.
@mbiwdr6111
@mbiwdr6111 Күн бұрын
അൻവറാണ് ശരി ❤❤
@moidheenkuttych3897
@moidheenkuttych3897 8 күн бұрын
ADGP, നടത്തിയ കൊള്ളയും, കൊലയും , ജനദ്രോഹ നടപടിയും കോടികളുടെസ്വത്ത് സമ്പാദനവും, എല്ലാം, തെളിവോടെ തന്നെ പുറത്ത് കൊണ്ട് വരുന്ന, അൻവർ MLA, ധീരനാണ്, നീതിക്ക് വേണ്ടി പൊരുതുന്ന ഒരു MLA' ആണെന്നു മാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് -->രാജ്യത്തെ ജനകോടികൾക്ക് നീതി നടപ്പിൽവരുത്തേണ്ട, നിയമപാല കരെ വഴിതെറ്റിക്കുന്ന ഉന്നതങ്ങളി ലിക്കുന്ന സ്വാർത്ഥരെയും, --> അതിമോഹികളെയും,---> കൈക്കൂലിക്കാരെയും, വർഗ്ഗീയ പക്ഷവാദികളെയും, മാറ്റി നിറുത്തി പോലിസ് സേനയെ ശുദ്ധികരിക്കേ ണ്ടതായ -->ശക്തമായ ബാദ്ധ്യത ഭരിക്കുന്ന സർക്കാൻ്റെ അഭ്യന്തരത്തിനുള്ളതാണ്, അഭ്യന്തരവകുപ്പിനുള്ളതാണെനും കേവലം പ്രഖ്യാപനങ്ങളിലൊതു ക്കാതെ- -> നടപടി കൈകൊള്ള ണമെന്നുമാണ് -> നല്ലവരായ ജനങ്ങൾക്ക് പറയാനുള്ളത് ---> മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ->CM,ALINCHUVAD
@pratheeshbabu9118
@pratheeshbabu9118 2 күн бұрын
നല്ല വ്യക്തവും നിരീക്ഷണവും ഉള്ള കാഴ്ചപ്പാടുകളാണ്
@hussainvkd1936
@hussainvkd1936 11 күн бұрын
സാറിൻ്റെ വിലയിരുത്തൽ വളരെ ശെരിയാണ് പക്ഷേ കേരളത്തിൻ്റെ ഇന്നത്തെ രാഷ്ട്രീയ നീതി നിയമ സംവിധാനങ്ങൾ വെച്ചു നോക്കുമ്പോൾ ഈ കേസും ആരോപണങ്ങളും എവിടെയും എത്തുകയും ഇല്ല ആരും ശിക്ഷിക്കപെടുകയും ഇല്ല ഈ ഓളം പതുക്കെ കെട്ടടങ്ങും
@Gurls_08
@Gurls_08 8 күн бұрын
3:23 അൻവർ ഈ വിഷയത്തിൽ വിജയിച്ചു വെന്നുവരില്ല സർ.അൻവർ എന്നല്ല ആരാലും നീതി നടപ്പാക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ജുഡീഷ്യറിയെ വരെ ഫാസിസ്റ്റുകളേക്കാളും മുന്നിൽ പിണറായി എത്തി കഴിഞ്ഞു.
@parpidampunnoose8387
@parpidampunnoose8387 11 күн бұрын
CPM, Government, എല്ലാം അടിമുടി അഴിമതി.... അത് ഇപ്പോൾ അല്ല വളരെ നേരത്തെ എല്ലാവർക്കും അറിയാം.... ഇതൊന്നും കേട്ട് ആരും ഞെട്ടേണ്ട.... മുഖ്യമന്ത്രി ശശി ആയി.... ശശി മുഖ്യമന്ത്രിയും ആയി.... കൊള്ളാം.... അടിപൊളി....
@bhaskaranunnirs7044
@bhaskaranunnirs7044 11 күн бұрын
നിൻ്റമ്മേടെ പൂറ് മൊത്തം പുഴുക്കളും...
@sathyanmenadath5752
@sathyanmenadath5752 10 күн бұрын
എന്താണ് CPM മന്ത്രിമാർ നടത്തിയ അഴിമതി ?
@sureshk3283
@sureshk3283 10 күн бұрын
@@parpidampunnoose8387 എന്ത് അഴിമതി നടത്തിയാലും രക്ഷിക്കാൻ മോഡി ഉണ്ട്. പിന്നെന്ത് വേണം
@shajimakkar7707
@shajimakkar7707 11 күн бұрын
പ്രതിപക്ഷ നേതാവായി അൻവർ ആണ് വേണ്ടത്
@nishabkpcpr755
@nishabkpcpr755 6 сағат бұрын
അൻവർ MLA ❤💚🔥🔥🔥
@AmbayapullyMuhammed-ll6rh
@AmbayapullyMuhammed-ll6rh 11 күн бұрын
Verygood
@user-nb7nf2cv5v
@user-nb7nf2cv5v 7 күн бұрын
അൻവർ നെ പോലെ ശബ്ധിക്കാൻ ഇനിയും ആളുകൾ വരട്ടെ....
@nasserclassic730
@nasserclassic730 6 күн бұрын
പക്ഷെ ഇത്രയൊക്കെ ആയിട്ടും നമ്മൾ കേരളീയർ രാഷ്ട്രീയ പ്രബുദ്ധർ എന്ന് അഭിമാനിക്കുന്ന ജനം എന്ത് ചെയ്യുന്നു ഒന്നുമില്ല കഷ്ടം
@aonemedia1389
@aonemedia1389 8 күн бұрын
സത്യത്തിൽ പിണറായി വിജയൻ എല്ലാറ്റിനും സമാധാനം പറയണം, ഇല്ലങ്കിൽ ഈ ക്രിമിനൽ പോലീസിനെ പിരിച്ചു വിടണം, നട്ടെല്ല് ഉണ്ടങ്കിൽ അങ്ങിനെ ചെയ്തു കാണിക്ക്, കഷ്ടം തന്നെ നാടിന്റെ ഗതി
@deepthinker303
@deepthinker303 12 күн бұрын
സാർ എന്താ , സ്ഥിരത ഇല്ലാ തെ സംസാരിക്കുന്നത്,ഓന്ത് മാറുന്നത് പോലെ?
@ajikumar5323
@ajikumar5323 9 күн бұрын
Thanks starat
@sajnasaju5555
@sajnasaju5555 12 күн бұрын
നിരപരാതിയെ അക്രമിച്ചാലും കൊന്നാലും വലിയ തെറ്റ് അത് അനേശി കേണ്ടതാണ് സത്യസന്തതയുള്ളവര ആകുക . കേന്ത്ര അന്നേ ശണം ഇവിടെ വേണ്ട. പിണറായി തെറ്റ് ചെയ്യില്ല
@shihasedapal2798
@shihasedapal2798 11 күн бұрын
രാഷ്ട്രീയം ഒന്നും എനിക്ക് അറിഞ്ഞുകൂടാതത്ത് കൊണ്ട് ഞാൻ അതിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല...last dialoge 😂 Sir,ആദ്യമായിട്ടാണ് video കാണുന്നത്,❤
@MoideenkuttySingapore
@MoideenkuttySingapore 6 күн бұрын
നല്ലതിന് ഉള്ള തുടക്കമാവട്ടെ അൻവറിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാർ ജീവന് ഭീക്ഷണി വന്നേക്കാം
@fmgaming3900
@fmgaming3900 11 күн бұрын
ഒരു നിലക്ക് നോക്കുമ്പോൾ PV.അൻവർ കേരളത്തെ രക്ഷിക്കാൻ ചെയ്തത് ആവാം.
@usmankmuhammed4003
@usmankmuhammed4003 4 күн бұрын
ലോക്സഭ എലെക്ഷനിൽ കിട്ടിയ അടിയേക്കാൾ വലിയ അടി കിട്ടാൻ വേണ്ടി തന്നെയാണ് ഇമ്മാതിരി പണികൾ പിണറായി ചെയ്യുന്നത് ....അതിനു വേണ്ടി തന്നെയാണ് പിണറായിയെ RSS നിയോഗിച്ചിരിക്കുന്നത് ...rss ഉം ബിജെപി യും പറയുന്നതു പോലെ പ്രവർത്തിച്ചില്ലെങ്കിൽ പിണറായി വിവരം അറിയും ...അവരുടെ ഏറ്റവും വലിയ ശത്രു ആയ ഇടതു പക്ഷത്തെ പിണറായിയെ കൊണ്ട് തന്നെ അവർ തകർക്കും ....!കോൺഗ്രസ് പിന്നെ ബിജെപിയുടെ സഖ്യ കക്ഷി ആയതു കൊണ്ട് അവരെ അവർക്കു പേടിക്കേണ്ടതില്ല ....അൻവർ ഈ പാർട്ടിയെ രക്ഷിക്കാൻ വന്ന ദൈവദൂതൻ ആണ് ..അദ്ദേഹം ഈ യുദ്ധത്തിൽ വിജയിക്കട്ടെ ...ഇടതു പക്ഷം ഇനിയും ഇവിടെ ഉണ്ടാകണം പുഴുക്കുത്തുകൾ ഇല്ലാത്ത ഇടതു പക്ഷം ...!
@jaffarlaiqa9551
@jaffarlaiqa9551 11 күн бұрын
Nilambur,MLA❤ POWERFUL 🎉
@BABU-vs9bu
@BABU-vs9bu 12 күн бұрын
Correct well said
@user-ns3yg2ei7g
@user-ns3yg2ei7g 11 күн бұрын
ഇയാൾ നമ്മുടെകേരള ഹൈ കോടതിയിലെ ഒരു ജഡ്ജ് ആയിരുന്നു എന്നതിൽ ഞാൻ ലജ്ജിക്കുന്നു സംഗതിയുടെ മെരിട്ട് നോക്കാതെ പറയാതെ ഇയാളുടെ ഓരോ കുന്നായ്മ പറഞ്ഞു തീർക്കുന്നു. ഞാൻ വിചാരിച്ചത് ഒരു മുൻ ജൂഢിഷ്യൽ ഓഫീസർ എന്ന നിലയിൽ IPS ഓഫീസർ മാർ ഉൾപ്പെട്ട ഈ വെളിപ്പെടുത്തലിൽ ഇനി എങ്ങനെ യായിരിക്കും ഈ കേസ്‌ മുൻപോട്ടു പോവുക എന്ന് ഇയാൾ പറയും എന്നാണ്
@SureshV-yx9kn
@SureshV-yx9kn 2 күн бұрын
പി വി അൻവർ👌💪💪💪❤️❤️
@sadiqmuhammed3935
@sadiqmuhammed3935 10 сағат бұрын
എന്താണ് കേട്ട് കേഴിവി എന്നും അല്ലാത്തതെന്നും sir അങ്ങ് പ്രഖ്യാപിക്കുക അല്ലെ, sir ന് ഇഷ്ട്ടമുള്ളത് പറഞ്ഞ് തീർത്തു അല്ലെ sir
@munnacasrod3862
@munnacasrod3862 7 күн бұрын
ഇത്രയും ഗുരുതര ആരോപണം ഉന്നയീച്ചിട്ടും പ്രതിപക്ഷം ഏറ്റെടുക്കാത്തത് എന്ത് കൊണ്ട്
@babukaravaloor1166
@babukaravaloor1166 11 күн бұрын
മറുനാടൻ ഷാജൻ ഇന്ന് അൻവറിനെ ആരാധകനായി എന്നുവെച്ചാൽ 0:58 അർത്ഥം ഇവനൊന്നും ഒരു ആത്മാർത്ഥതയും ഇല്ല അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും ഇന്നലെ കമൽ പാഷ പറയുന്നതല്ല ഇന്നു പറയുന്നത് നാളെ ഇത് മാറ്റി പറയ് സ്വന്തമായി ഒരു അഭിപ്രായം ഒരു തത്വശാസ്ത്രം ഉണ്ടാക്കുക അതിനുശേഷം സമൂഹത്തെ പുനരുദ്ധരിക്കുക
@paulnk968
@paulnk968 11 күн бұрын
We appreciate this realistic and powerful observation. This type of party politics is ofcours going against the party itself. Better if they take immediate corrective action wch is most unlikely. A very sorry state of affairs.
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 Күн бұрын
അജിത് കുമാറിന് പൂരം കലക്കിയതുമായി ബന്ധ പ്പെട്ട് ക്ലീൻ ചിട്ട് കൊടുത്ത് സംസാരിക്കുന്നു അതേ സമയം ഇതിൽ ദുരുഹത ആരോപിച്ച് അന്വേഷണം വേണമെന്ന് പറയുക. ബഹു ജഡ്ജി ഏമാൻ പറയുന്നതിൽ പരസ്പര വൈരുദ്ധം കാണുന്നു
@KabeerVKD
@KabeerVKD 11 күн бұрын
അൻവർ ഒരു ചെറിയ മീനല്ല. ഒരു വൻ സ്രാവാണ്. Well planned ആണ് ഇപ്പൊ ചെയ്ത കാര്യങ്ങള്. രണ്ടും കൽപ്പിച്ച് ആണ് ഇറങ്ങിയത്. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഒന്നുകിൽ പിണറായി അൻവറിനോട് കെഞ്ചി, അല്ലെങ്കിൽ അൻവരിനോട് ക്ഷോഭിച്ചു. രണ്ടായാലും അൻവർ ഒതുങ്ങി. ഇനി പൊങ്ങുമോ ആവോ?😆
@binugeorge8865
@binugeorge8865 12 күн бұрын
ഇത് 100% കാൽക്കുലേറ്റഡ് ആണ്
@Ashokvaishaly123
@Ashokvaishaly123 11 күн бұрын
Sir,U are right sir Higher he goes harder he falls down, public suffer a lot in near future
@bharathhyd3374
@bharathhyd3374 11 күн бұрын
ഇയാള്‍ എവിടത്തെ ജഡ്ജി ആണ്. നടപടി എടുക്കാന്‍ ആദ്യം ഈ കേസില്‍ അന്വേഷണം നടത്തണം അല്ലെങ്കില്‍ അജിത് കുമാര്‍ കോടതിയെ സമീപിച്ചാൽ സര്‍ക്കാര്‍ കുടുങ്ങും.. മുൻപ് സെൻകുമാറിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ ന് സുപ്രീം കോടതിയില്‍ നിന്ന് എതിരായ വിധി വന്നു.. മാത്രമല്ല ഈ ഐപിഎസ് ഓഫീസര്‍ കേന്ദ്ര സര്‍ക്കാര്‍ സർവീസിൽ ഉള്ളവരാണ്.. നടപടി അന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ.. എന്ത് ജഡ്ജി ആണ് ഇയാള്‍ നിയമം അറിയാത്ത ഇയാളെ എന്ത് ചെയ്യും...
@bhaskaranunnirs7044
@bhaskaranunnirs7044 11 күн бұрын
ഇയ്യാൾ വിധി പറഞ്ഞ മുഴുവൻ കേസുകളും വീണ്ടും പരിശോധിക്കണം... എല്ലാം ഊമ്പിത്തെറ്റിയ വിധിയായിരിക്കും, ഉറപ്പ്...
@athika.innimma7324
@athika.innimma7324 12 күн бұрын
നിങ്ങൾക്ക് അടുത്ത പ്രാവശ്യം യുഡിഎഫിൽ മത്സരിക്കണം അതിന് നിങ്ങൾ ഏത് വേലയും ചെയ്യും നിങ്ങൾ ഒരു ജസ്റ്റിസ് ആയതിൽ ഞങ്ങൾ ലജ്ജിക്കുന്നു
@user-kn9mp1ms8m
@user-kn9mp1ms8m 12 күн бұрын
യുഡിഎഫിൽ അല്ല മത്സരിക്കേണ്ടത് മത്സരിക്കേണ്ടത് സിപിഎമ്മിൽ ആണ് കാരണം സിപിഎമ്മില്‍ ആണല്ലോ കള്ളത്തരങ്ങൾ ചെയ്യുന്നതും മൂടിവെക്കുന്നതും നാടകം കളിക്കുന്നതും വർഗീയത വേണ്ടുവോളം ആർഎസ്എസിനേക്കാൾ കൂടുതൽ കളിക്കുന്നതും എല്ലാം 😊
@suhailrahman5494
@suhailrahman5494 12 күн бұрын
He is ret chief judge…..a teacher will become teacher in front of student and all other time he /she will behave like normal citizen
@user-kn9mp1ms8m
@user-kn9mp1ms8m 12 күн бұрын
@athika innimma7324 ലജ്ജ എന്താണെന്ന് തനിക്കറിയാമോ?? അന്തംകമ്മി ആണല്ലേ?? 😊
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 12 күн бұрын
ഇയാൾ ഈ വിഷയത്തിൽ ഇന്നലെ പറഞ്ഞതും ഇന്നു പറയുന്നതും നാളെ പറയാൻ പോകുന്നതും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല ... സംശയമുള്ളവർ മുൻപ് മറ്റു വിഷയങ്ങളിൽ ഇയാൾ നടത്തിയിട്ടുള്ള പ്രതികരണങ്ങൾ പരിശോദിച്ചു നോക്കുക . ...
@josephchacko5485
@josephchacko5485 12 күн бұрын
ഇത് കരണഭൂതനും പി വി അൻവറും ADGP അജിത്കുമാറും കൂടി നടത്തിയ ഒരു നാടകമാണ്. പൊതുജനത്തിനെ വീണ്ടും വീണ്ടും കഴുതയാക്കുന്നു.
@Ajithnair31
@Ajithnair31 12 күн бұрын
വിജയന് എതിരെ ആണ് ആരോപണം
@abdulmajeedmajeed5057
@abdulmajeedmajeed5057 8 күн бұрын
എഡിജിപി പിണറായിയുടെയും ആർഎസ്എസിനെയും ഇടയിലുള്ള പാലം
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 174 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 57 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 61 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН