Maruti Suzuki Vitara Strong Hybrid മുതലാക്കാൻ പറ്റില്ലെങ്കിൽ ഒരിക്കലും എടുക്കരുത് 🥺🥺🥺🥺

  Рет қаралды 52,744

KERALA MECHANIC (Sabin salim)

KERALA MECHANIC (Sabin salim)

Күн бұрын

Pexa Customer App Link :
bit.ly/3XaNzDp
Pexa Whatsapp Support:
wa.me/91974540...
website :
www.pexaapp.in
Facebook :
/ pexacarcare
Instagram :
/ carclenxofficial
#pexa #carclenx #mobilecarwash
#pexashoppe #Pexacarcare
#pexa #carclenx #mobilecarwash
#pexashoppe #Pexacarcare
#maruti #suzuki #grand #vitara #strong #hybrid #engine #Toyota #toyota #hyryder

Пікірлер: 183
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Pexa Customer App Link : bit.ly/3XaNzDp Pexa Whatsapp Support: wa.me/919745401234 website : www.pexaapp.in
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ഞാന്‍ ഒരു താരതമ്യം പറയാം ഈ വീഡിയോക്ക് വേണ്ടി എഴുതിയതാണ് , കുറച്ചു നീളം ഉണ്ട് സമയം ഉള്ളവര്‍ വായിക്കുക ----------------------------------------------------- 21 ലക്ഷം രൂപ on road വരും വിറ്റാര strong Hybrid ന് വെറും 122 NM ടോര്‍ക്ക് ഉള്ള 3 സിലിണ്ടര്‍ വണ്ടി ഒരു turbo പോലും ഇല്ല .Driving feel ഒന്നും കാര്യമായി ഇല്ലെങ്കിലും .ഗുണമായി പറയുന്നത് 25 km മൈലേജ് കിട്ടും എന്നാണ് ... നമുക്ക് കണക്ക് തന്നെ നോക്കാം ഒരാള്‍ ഈ വണ്ടി എടുത്ത് ദിവസം ഒരു 75 km ഓടി എന്ന് കരുതുക ,...ലിറ്ററിന് ഞാന്‍ ഒരു 120 രൂപ വെച്ച് 8 വര്‍ഷത്തെ കണക്ക് നോക്കുന്നു 8 വര്‍ഷം കൊണ്ട് എന്തായാലും അതിലും കൂടും എങ്കിലും അത് ഇരിക്കട്ടെ -------------------------------------------------------------------- Total ദൂരം 75 x 365 x 8 = 2.1 ലക്ഷം km.. പെട്രോള്‍ ചിലവ് = 10.5 ലക്ഷം രൂപ Total ചിലവ് = 21 (വാഹന വില ) + 10.5 ലക്ഷം = 31.5 ലക്ഷം രൂപ ----------------------------------------------------------------------------------- ഇനി ഇതേ വാഹനത്തിന്റെ വീതിയും ഉയരവും ഉള്ള Nexon EV എടുക്കാം ..122 NM ആണ് Vitara എങ്കില്‍ ഇത് 250 NM ടോര്‍ക്ക് ആണ് ..നീളം മാത്രം 34 cm കുറവ് ..എങ്ങനെ ഓടിച്ചാലും 200 km സുഖമായി ലഭിക്കും . ഇതേ കണക്കു നോക്കാം Total ദൂരം 75 x 365 x 8 = 2.1 ലക്ഷം km.. ചാര്‍ജിംഗ് ചിലവ് = 2.1 ലക്ഷം രൂപ Total ചിലവ് = 16 ലക്ഷം (വാഹന വില ) + 2.1 ലക്ഷം = 18 ലക്ഷം രൂപ -------------------------------------------------------------------------------------------------------- അപ്പോള്‍ 75 km daily സഞ്ചരിച്ചാല്‍ അതായത് മാസം 2200 km ഓടിയാല്‍ Nexon EV യേക്കാള്‍ 16.5 ലക്ഷം രൂപചിലവ് വരും വിറ്റാരയ്ക്ക് ....ഇനി 300 km എങ്ങനെ ഓടിച്ചാലും range കിട്ടുന്ന 20 ലക്ഷത്തിന്റെ Nexon EV Max മായി നോക്കിയാല്‍ പോലും 12 ലക്ഷമാണ് ലാഭം ... അതായത് Daily 50 to 200 നു ഉള്ളില്‍ ഉള്ള ഓട്ടം മാത്രം മിക്ക ദിവസങ്ങളില്‍ ഉള്ളവരും ഒന്നോ രണ്ടോ തവണ മാത്രം ഒരു മാസം long ഓട്ടം ഉള്ളവരും Nexon EV 16 ലക്ഷം കൊടുത്ത് എടുക്കാം അതേ പോലെ Daily 50 to 300 നു ഉള്ളില്‍ ഉള്ള ഓട്ടം മാത്രം മിക്ക ദിവസങ്ങളില്‍ ഉള്ളവരും ഒന്നോ രണ്ടോ തവണ മാത്രം ഒരു മാസം long ഓട്ടം ഉള്ളവരും Nexon EV Max 20 ലക്ഷം കൊടുത്ത് എടുക്കാം ഈ രണ്ടു വിഭാഗക്കാരും അതിനു പകരം വിടാര എടുത്താല്‍ 12 to 16 ലക്ഷം ഏറ്റവും കുറഞ്ഞത് അധിക ചിലവാണ്‌ ..25 km മൈലെജിനു വേണ്ടി കഷ്ട്ടപ്പെട്ടു 20 ലക്ഷം മുടക്കണം എന്നില്ല 200 km ല് കൂടുതല്‍ daily ഓട്ടം വരാറില്ല എങ്കില്‍ 16 ലക്ഷത്തിന്റെ Nexon EV എടുത്താലും നിങ്ങള്‍ക്ക് ധാരാളം ആണ് എന്നര്‍ത്ഥം എന്നാല്‍ ഒട്ടു മിക്ക ദിവസവും 250 - 300 km സ്ഥിരം ഓട്ടം ഉള്ളവര്‍ക്ക് ഇപ്പോള്‍ EV നല്ല തീരുമാനം അല്ല ..അവര്‍ വിട്ടാരയോ മറ്റോ എടുക്കുക ...എന്നാല്‍ ബഹു ഭൂരിപക്ഷം പേര്‍ക്കും EV തന്നെ മതിയാകും ------------------------------------------------------------------------------------------------------- ഒരു ഹൈബ്രിഡ് വണ്ടിയുടെ വലിയ maintenance cost ഞാന്‍ ഇതില്‍ കൂട്ടിയിട്ടില്ല ,8 വര്‍ഷം കൊണ്ട് നല്‍കുന്ന അധിക പെട്രോള്‍ ചിലവിന്റെ പലിശ കൂട്ടിയിട്ടില്ല അതൊക്കെ കൂട്ടിയാല്‍ ഇനിയും വ്യത്യാസം വരും .. 8 - 10 വര്‍ഷം കൊണ്ട് പെട്രോള്‍ വില 150 - 175 ആയാല്‍ കഥ മൊത്തം മാറും ...!! പക്ഷെ EV ക്ക് വീട്ടില്‍ ഒരു സോളാര്‍ ഉണ്ടെങ്കില്‍ അതില്‍ ചാര്‍ജ് ചെയ്ത് വരെ ഓടിക്കാം എന്നതാണ് അതിന്റെ ഒരിത് ..വിടാരയ്ക്ക് പകരം Nexon EV എടുത്താല്‍ ആകെ compromise ചെയ്യേണ്ടത് 34 cm നീളക്കുറവ് മാത്രമാണ് ------------------------------------------------------------------------- 60 to 80% മുടക്ക് കാശ് വാഹനം ഓടുമ്പോള്‍ തന്നെ നമുക്ക് തിരികെ EV യില്‍ കിട്ടും ഒപ്പം മികച്ച ഓട്ടോമാറ്റിക് ആണ് maintenance cost കുറവാണ് ഇപ്പോള്‍ 1 ലക്ഷം ഓടിയ Nexon EV ക്ക് പോലും ബാറ്ററി പ്രശ്നങ്ങള്‍ വളരെ കുറവാണ് ഇനി ഉണ്ടെങ്കില്‍ പോലും ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ട് damage വന്നവ warranty യില്‍ മാറി ലഭിക്കും 8 വര്‍ഷം or 1.6 L km വാറന്റി ഉണ്ട് ..Liquid Cooling ഉള്ള ബാറ്ററി ആയത് കൊണ്ട് സാധാ two wheeler , three wheeler EV പോലെ മൂന്നു കൊല്ലം കൊണ്ട് ബാറ്ററി പോകില്ല ....വാറന്റിയില്‍ പറയുന്നതിലും ദൂരം നമുക്ക് ഓടിക്കാം ഞാന്‍ പറഞ്ഞ കണക്കില്‍ വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാം ചാര്‍ജിംഗ് station നോക്കുന്നത് long പോകുമ്പോള്‍ മാത്രം മതി , 8 - 10 കൊല്ലം കഴിഞ്ഞ് EV ലോകം നന്നായി മാറിയിട്ടുണ്ടാകും അപ്പോള്‍ മാന്യമായ വിലയില്‍ ബാറ്ററികള്‍ replace ചെയ്യാം എന്നാല്‍ അന്നത്തെ തീ പിടിച്ച പെട്രോള്‍ വിലയില്‍ , ഇപ്പോള്‍ ഈ വാങ്ങുന്ന ഹൈബ്രിഡ് വണ്ടി വാങ്ങാന്‍ second market ല് പോലും ആരും ഉണ്ടാകില്ല .... 5 km EV ഒന്ന് test drive ചെയ്യുക ഇതിന്റെ feel മനസ്സിലാകും ....EV ആണ് ഭാവി , ഹൈബ്രിഡ് അല്ല ...സാധാരണക്കാര്‍ക്ക് ഉള്ള EV കള്‍ വരുന്നതാണ് ഇപ്പോള്‍ 11 ലക്ഷത്തിന്റെ EV മാര്‍ക്കറ്റില്‍ എത്തുന്നുണ്ട് ....നന്ദി
@watsonrousseau5425
@watsonrousseau5425 Жыл бұрын
Bro how about baleno beter option ano
@rajeshraghavan3955
@rajeshraghavan3955 Жыл бұрын
Yes, I agree with you. EV is the future. Heavy vehicles may come with liquefied Hydrogen or Ethonol fuelled engines. In future battery swapping may also offered, helping the low use or occasional users to buy EVs. Maruti with Toyota entered into EV segment. But TATA has big plans in EV segment
@edwinbaiju7552
@edwinbaiju7552 Жыл бұрын
Battery cost koode consider cheyyende...... Vitara string hybrid battery replacement cost 1.68 lakhs, Nexon ev better replacement cost 7 to 8 lakhs
@vishnumohanan1037
@vishnumohanan1037 Жыл бұрын
👍👍👍
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@edwinbaiju7552 ചേട്ടാ ഞാന്‍ ഇത്രയും കഷ്ട്ടപ്പെട്ടു ഇത് എഴുതിയിട്ട് മുഴുവന്‍ വായിച്ചു മനസ്സിലാക്കാതെ വീണ്ടും പഴയ പല്ലവി തന്നെ പറഞ്ഞാല്‍ എങ്ങനെ ആണ് ? 16 ലക്ഷം കൊടുത്തു വാങ്ങുന്ന Nexon EV 75 km avg daily ഓടിയാല്‍ പോലും Vitara യേക്കാള്‍ 16 ലക്ഷം രൂപയോളം ആണ് running cost, വണ്ടി വില ഉള്‍പ്പടെ ലാഭം ആയി തരുന്നത് അതായത് വണ്ടി വിലയുടെ 100% നമുക്ക് തിരിച്ചു കിട്ടുന്നു എന്ന് പറയാം ..10 വര്‍ഷം കഴിഞ്ഞു ബാറ്ററി technology പോലും വേറെ ആവും അന്നേരം ഒരുപാട് production ഉണ്ടാകും അപ്പോള്‍ ഒരിക്കലും ബാറ്ററി വില ഇന്നത്തെ 8 ലക്ഷം ആയിരിക്കില്ല ..ഇനി 8 ആണെങ്കില്‍ പോലും 16 ലക്ഷവും അതിന്റെ 10 വര്‍ഷത്തെ പലിശയും കൂട്ടിയാല്‍ തന്നെ 25 ലക്ഷം രൂപ വരും അതില്‍ നിന്നും 8 ലക്ഷം കൊടുത്ത് 2032 ല് ബാറ്ററി വാങ്ങിയാലും നഷ്ട്ടം ഇല്ല .....ഇനി 20 ലക്ഷത്തിന്റെ Nexon MAx ആണെങ്കില്‍ 12 - 13 ലക്ഷം രൂപ ആണ് ഇന്ധന ചിലവും വാഹന വിലയിലും ലാഭം അതിന്റെ 10 വര്‍ഷത്തെ പലിശ ഉള്‍പ്പടെ കൂട്ടിയാല്‍ 18 ലക്ഷം രൂപ വരും അതില്‍ നിന്നും 8 ലക്ഷം കൊടുത്ത് ബാറ്ററി വാങ്ങിയാലും നഷ്ട്ടം ഇല്ല ....ഇത്രയും വര്‍ഷം 250 NM ടോര്‍ക്ക് ഉള്ള കിടിലന്‍ ഓട്ടോമാറ്റിക് ഓടിക്കുന്ന experience കൂടി കൂട്ടുമ്പോള്‍ കഥ മാറി .....എന്നാല്‍ 2032 ലെ പെട്രോള്‍ വില എന്തായാലും 100 രൂപ ആയിരിക്കില്ല അന്നത്തെ വിലയില്‍ പെട്രോള്‍ വാങ്ങി ആരും ഹൈബ്രിഡ് ഓടിക്കില്ല EV തന്നെ ആയിരിക്കും Demand അപ്പോള്‍ ഇത്രയും വില കൊടുത്ത് 10 വര്‍ഷം കൊണ്ട് നടന്ന വണ്ടി useless ആകും ..EV ക്ക് സോളാര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അതില്‍ ഓടും ....ടൊയോട്ട പുറത്ത് ഇറക്കുന്ന ഹൈബ്രിഡ് അന്വേഷിക്കൂ അത് ഇതേ പോലെ 200 km ഒക്കെ ബാറ്ററിയില്‍ ഓടുന്ന ഹൈബ്രിഡ് ആണ് plug in hybrid എന്ന് പറയും ഒപ്പം പെട്രോള്‍ എഞ്ചിന്‍ ഉണ്ട് ...ഇവിടെ ആണ് ആളെ പറ്റിക്കാന്‍ ഈ ഉടായിപ്പ് ഹൈബ്രിഡ് ഈ വിലയ്ക്ക് നല്‍കുന്നത് ....
@ranjithk9150
@ranjithk9150 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഹൈബ്രിഡിന്റെ കാര്യത്തിൽ, mileage മാത്രമല്ല, പെർഫോമൻസിൽ നല്ല വ്യത്യാസം ഉണ്ട്. ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. ബാംഗ്ലൂർ പോലൊരു സിറ്റിയിൽ എന്റെ ഫോർഡ് ഫ്രീസ്റ്റൈല് തരുന്നത് 8-9 kmpl mileage ആണ്. അതെ സമയം ഹൈബ്രിഡ് ഹൈറെയ്ഡർ തരുന്നത് 23-24 kmpl ആണ് (ചിലപ്പോ അതിലും കൂടുതൽ, ട്രാഫിക് കൂടുന്നതിനനുസരിച് mileage കൂടും). അങ്ങനെ നോക്കുമ്പോൾ, ഹൈബ്രിഡ് സിറ്റി യൂസിനു വളരെ നല്ല ഓപ്ഷൻ ആണ്, അത് പോലെ തന്നെ പെർഫോമൻസിന്റെ കാര്യത്തിൽ വളരെ വ്യത്യാസമുണ്ട്.
@കീരിക്കാടൻജോസ്-ര2ഗ
@കീരിക്കാടൻജോസ്-ര2ഗ Жыл бұрын
നിങ്ങൾ ആള് ഒരു മുതലാണ് എല്ലാവർക്കും മനസ്സിലാവുന്നരൂപത്തിൽ എല്ലാം പറഞ്ഞു 💚
@bipinsudarsanababu2570
@bipinsudarsanababu2570 Жыл бұрын
Bro വളരെ നല്ല അവതരണം. Mild hybrid GV ബുക്ക്‌ ചെയ്തിട്ടുണ്ട്. Thanks for the informations.
@irshadmuhammed4735
@irshadmuhammed4735 Жыл бұрын
Shift vdi ritz vdi 2 lack to 2.30 2010.11.12 200 nm torg 22 km mailage tarbo engin low mintance കുതിച്ചു പറക്കും പവർ body wait ഇത് ഒന്നും മറുതിയുടെ പുതിയ കാറിൽ ഫീൽ കിട്ടുന്നില്ല ഡീസൽ engin വേറെ level feeling ആൻ അന്ടെ അഭിപ്രായം 15 ലക്ഷം car ന് tarbo പോലും ഇല്ല 😥😥 boleeno new ഷിഫ്റ്റ്‌ 😓😓
@aasageer
@aasageer Жыл бұрын
പണ്ട് 20 ആളുകളെ കയറ്റി അംബാസഡർ കാറിൽ യാത്ര ചെയ്ത ഞങ്ങൾക്ക് ഇതൊക്കെ എന്ത്.
@Vimalkumar74771
@Vimalkumar74771 Жыл бұрын
😂
@rangerover9042
@rangerover9042 Жыл бұрын
ഞങ്ങളുടെ അറിവില്ലായ്മ ചേട്ടൻ മാത്രമാണ് നീക്കി തന്നത്....!
@RR1AA2NN3
@RR1AA2NN3 Жыл бұрын
Correct point... Super clear aayi paranju... Superb👍🏼
@balaji.m4032
@balaji.m4032 2 ай бұрын
Chetta new brezza kurichu video cheyamo
@shamrazshami2655
@shamrazshami2655 Жыл бұрын
ചേട്ടാ ചേട്ടൻ ഈ വണ്ടിയുടെ പേര് പറയുന്നതിൽ കാര്യമായി തെറ്റ് ഉണ്ട്. വിക്ട്ടര അല്ല വിറ്റാര പഴേ suzuki ഗ്രാന്റ് വിറ്റാര എസ് യു വിന്റെ പേരിലെ ഗ്രാന്റ് ഒഴിവാക്കി ഇപ്പൊ വിറ്റാര എന്ന പേരിൽ പുതിയ വണ്ടി വന്നു
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@sujeeshtm7172
@sujeeshtm7172 Жыл бұрын
ഞാൻ 6 feet ന് മുകളിൽ ഉയരം ഉള്ള ആൾ ആണ് . താങ്കളുടെ മാത്രം reviews നോക്കി ആണ് എനിക്ക് ഇരിക്കാനും ഡ്രൈവ് ചെയ്യാനും പറ്റുന്ന വണ്ടി ആണോ ന്നു മനസ്സിലാക്കുന്നത്. വേറെ ഒരു youtubers ഉം ഇല്ല ഹൈറ്റ് അനുസരിച്ച് ആളുകൾക്ക് എങ്ങനെ അനുഭവം വരും ഓരോ വണ്ടിയും ന്നു പറയുന്നത്. Thank you so much ❤️
@nihaltkmedia2323
@nihaltkmedia2323 Жыл бұрын
Najeebka ind angane height parayal
@mohammedshareefc1873
@mohammedshareefc1873 Жыл бұрын
11:03 crucial info for buyers
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@ansongeorge3507
@ansongeorge3507 Жыл бұрын
Hai. Sabin വളരെ... വളരെ ഉപകാരമുള്ള വീഡിയോ തന്നെയാണ് എല്ലാം.. 👌 ♥️ ♥️ ♥️ 👍👍👍
@KERALAMECHANIC
@KERALAMECHANIC Жыл бұрын
😍
@shajeevankochikkattshajimo8443
@shajeevankochikkattshajimo8443 Жыл бұрын
നന്നായി മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ് keepit
@Obelix5658
@Obelix5658 Жыл бұрын
CC stands for Cubic Centimeter, not cubic capacity.
@technosxtechx7129
@technosxtechx7129 9 ай бұрын
Ente puthiya car Sportage PHEV aan
@sreeragravindra7078
@sreeragravindra7078 Жыл бұрын
Value for money, I am owning sigma varient. Very comfortable and spacious car. Worth fir 13lakhs
@yedhukrishnan3073
@yedhukrishnan3073 Жыл бұрын
Onroad ethra ayi bro Pine egane unde odikan comfort indo
@ashrafameer3267
@ashrafameer3267 Жыл бұрын
Mr Sabin Saleem Chevrolet beat diseal turbo reparing video available. Turbo full set how much cost? After turbo replacement cam filter replacement. Can you make video
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Njaan cheythattund
@marshalmathew7627
@marshalmathew7627 Жыл бұрын
Bro please tell this is bigger than Hyundai creta please tell bro
@ranjithk9150
@ranjithk9150 Жыл бұрын
ഏതാണ്ട് രണ്ടും ഒരേ വലിപ്പമാണ്. കുറച്ചു മില്ലി മീറ്റർ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവും അത്രേ ഉള്ളൂ.
@abhijithkm4525
@abhijithkm4525 Жыл бұрын
കൊള്ളാം നല്ല വീഡിയോ 👍🏿
@ArjunGvlogs.
@ArjunGvlogs. Жыл бұрын
Sabin Bhai Adippoly Video 👍👍👍👍👍
@raaznm19
@raaznm19 Жыл бұрын
Rino duster 110 diesel or scross alpha Which one is better
@riyaskt8003
@riyaskt8003 Жыл бұрын
No doubt,Scross
@krishnadas6596
@krishnadas6596 Жыл бұрын
Well explained with useful information thank you
@fameboys4650
@fameboys4650 Жыл бұрын
Brezza better than mild hybrid, because same engine and more features at low price
@BISANDSA
@BISANDSA 9 ай бұрын
Bro alto 800 vxi 2015 model centre lock work agathath enthukondanu
@ArunKumar-jp2lx
@ArunKumar-jp2lx Жыл бұрын
New Honda City onnu review cheyyamo
@subairparakkal8351
@subairparakkal8351 Жыл бұрын
XL6 or grand vitara which is the best for family long time use
@joyaljopz126
@joyaljopz126 5 ай бұрын
ചേട്ടാ, ഒരു സംശയം ചോദിച്ചോട്ടെ.. എന്റെ കാർ Datsun Go+ ആണ്.. വാഹനത്തിന് ground clearance കുറവ് ആയത് കൊണ്ട് കമ്പനി alloy size (13 inch) മാറ്റി 15 inch alloy ആക്കിയായിരുന്നു.. എന്നാൽ പലരും പറയുന്നു ഇത് കൊണ്ട് വണ്ടിയ്ക്ക് complaints കൂടുതൽ വരുമെന്ന്.. Steering box മുതലായ സാധനങ്ങൾക്ക് പെട്ടെന്ന് കേട് വരാൻ സാധ്യതയുണ്ടെന്ന്.. ശരിയാണോ ?
@hahastudioslive
@hahastudioslive 9 ай бұрын
Strong hybrid review cheyyan
@nismonisu814
@nismonisu814 Жыл бұрын
Nissan evalia വീഡിയോ പ്രതീക്ഷിക്കുന്നു
@harisharis5880
@harisharis5880 Жыл бұрын
Ikaa honda mobilio patti oru video chayyamo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@farhannizar5061
@farhannizar5061 Жыл бұрын
Ikka swift vdi 2012 50000 km ethra rate nu edkam?good condition
@salam3479
@salam3479 Жыл бұрын
Honda City diesel review please?
@cookingcafe8640
@cookingcafe8640 Жыл бұрын
NEW FORD ENDEAVOUR review cheyavoo 🌀🌀🌀
@dube9794
@dube9794 Жыл бұрын
ആൾട്ടോയുടെ ഫ്രണ്ടിലെ ഒരു ടയർ കൂടുതൽ ഹീറ്റിംഗ് ഇതെന്തുകൊണ്ടാണെന്ന് ഒന്നു പറഞ്ഞു തരുമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Break or bearing
@shaikismail4089
@shaikismail4089 Жыл бұрын
താങ്ക്സ് ബ്രോ ഗുഡ്നേഷന്‍ ഇൻഫർമേഷൻ ബ്രോ ഞാനൊരു ഓട്ടോമാറ്റിക് ഓപ്ഷൻ ഉള്ള വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അധികം ഓട്ടം ഇല്ലാത്ത ഒരു വ്യക്തിയാണ് അതുകൊണ്ട് ഏതു വണ്ടിയാണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Maruthy AGS edukku
@habindas9863
@habindas9863 Жыл бұрын
കാണാൻ ഗാംഭീര്യം ഉണ്ട്.. പക്ഷെ റോഡിലൂടെ ഓടിവരുന്നത് കാണുമ്പോൾ എവിടെയൊക്കെയോ പുതിയ വാഗൻ ആർ , ആൾട്ടോ k10 , സെലേറിയോ വൈബ്‌സ് ഉണ്ട്
@afnask123
@afnask123 Жыл бұрын
Height theere illa
@habindas9863
@habindas9863 Жыл бұрын
@@afnask123 വളരെ കുറവാണ്..
@shajanjoseph319
@shajanjoseph319 Жыл бұрын
Thanku Thanki
@sijoantony4434
@sijoantony4434 Жыл бұрын
ആൽക്കാ സാർ ഒന്ന് റിവ്യൂ ചെയ്യാമോ
@saneejabdulkhadar7642
@saneejabdulkhadar7642 Жыл бұрын
7:25 namukku ellarkkum venda vishayam thudakkam 😏
@amsaju7431
@amsaju7431 Жыл бұрын
Bro Hyrider smart hybrid G AT എങ്ങനെ യുണ്ട്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Saim saim
@amsaju7431
@amsaju7431 Жыл бұрын
Service cost compared to bs6 diesel engine കുറവല്ലേ ഒരു bs6 diesel engine വണ്ടി മേടിക്കുന്നതിനേക്കാളും നല്ലതല്ലേ smart hybrid
@somasundharan.v1017
@somasundharan.v1017 Жыл бұрын
👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹 വളരെ നന്നായിട്ടുണ്ട്
@azadpi7272
@azadpi7272 Жыл бұрын
50000 nte nano 22 mileage odu koodi veettil undu .etippo 15 lak mudakkiyalum aa mileage entappo cheyya ellam kanunnavante kanninu vendi 😢
@azadpi7272
@azadpi7272 Жыл бұрын
@@VKP-i5i muthe nano yum undu vandi veryum undu . Nanoyum bike um equal aanennu parayunna aalodu entu parayan
@harisankarl6292
@harisankarl6292 11 ай бұрын
Hi ബാറ്ററി മാറ്റി 5trong hybrid ആക്കാൻ പറ്റുമോ?
@KERALAMECHANIC
@KERALAMECHANIC 11 ай бұрын
അറിയില്ല
@arunchandran6
@arunchandran6 Жыл бұрын
Smart hybrid ethra milage kittunnund? ദൈനം ദിന ഉപയോഗത്തിൽ ?
@aneezhusain9123
@aneezhusain9123 9 ай бұрын
21kms
@AmmiGoooo
@AmmiGoooo 6 ай бұрын
Cng eduthalo
@ARUNKUMAR-ri7kf
@ARUNKUMAR-ri7kf Жыл бұрын
Mild hybrid um strong hybrid enokke parayunnundallo,,itinte difference entannu bro,,review idumbol athokke parayande?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ഒരുവിധപ്പെട്ട എല്ലാവർക്കും അറിയാം. കൂടുതൽ വിശദീകരിക്കാൻ നിന്നാൽ വീഡിയോയുടെ നീളം കൂടും
@ARUNKUMAR-ri7kf
@ARUNKUMAR-ri7kf Жыл бұрын
@@KERALAMECHANIC Enta ponnu chetta njn ningalude subscriber onnumalla,Adyamayittanu ee channel kanunnathu. Hybrid ne kurichu ariyan youtubil search cheytapol ithanu kittiyathu.Comment nokkiyapol kollam .video kanan thudangiyapo oru kundhom manassilakunnilla.Ulla arivum koodi poya avastayanu.Verute avasyamillathe EGR ne kurichu paranju ningalu video valichu neetiyalo. Athoru pazhaya technology alle ellarum kettu pazhkiya technology .mild hybrid, strong hybrid ithu ningalu avartichu paranjondirikuvanu .Ennalathinte main diffrence entanennu onnu brief ayittu parayamarunnu.Enikkariyilla ithenanennu athu kondu chodhichu .oruvidham ellavarkkum ariyamennu ningalu stapikkunnu.Ennalathu ningalkkariyamo?Enikku doubt und.Pine ningalu thanna reply oru Lame justification ayittanu enikku thonunnathu.entayalum nanniyund simhame
@mohammedniyas7489
@mohammedniyas7489 Жыл бұрын
Work shop location evida
@TheNaveenNvr
@TheNaveenNvr Жыл бұрын
ikka...nissan kicks review cheyamo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@robypanaplackalabraham9261
@robypanaplackalabraham9261 Жыл бұрын
Sabin Ethu athanu place ?land mark onnu parayane
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Kollam kottiyam
@aswinprasandh4271
@aswinprasandh4271 Жыл бұрын
Sabin ikka...... 🥇
@BipinKumar-xn3jg
@BipinKumar-xn3jg Жыл бұрын
Bhai... Ee vandide engine performance pora ennannallo sadarna ellarum parayunne...
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ithilum shokam aanu strong
@abrahamcthomas9860
@abrahamcthomas9860 Жыл бұрын
Good 👍
@amjuttan
@amjuttan Жыл бұрын
"Vitara" nere chovve parayan padichitu pore car review. "Co-driver" alla mashe "Co-passenger" alle.
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ശെരിയാ.പക്ഷേ സംഭവം മനസിലായില്ലേ?അതുമതി. ഒരു ആലംകാരികം ആയി പറഞ്ഞതാണ് കോ ഡ്രൈവർ എന്ന്.റാലി കാർ,ഓട്ടോ ക്രോസ്സ് തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന വാക് ആണ്. നമ്മൾ വണ്ടി ഓടിക്കുമ്പോ നമ്മുടെ സൈടിൽ ഇരിക്കുന്ന ആൾ നമ്മളെ ചെലപ്പോൾ എങ്കിലും നിയന്ത്രിക്കാം.അങ്ങനെ നോക്കുമ്പോ കോ ഡ്രൈവർ നല്ല വാക് ആണ്.ഇപ്പൊ മാഷിന് കാര്യം മനസ്സിൽ ആയ് കാണുമല്ലോ
@aravindsajeevan6999
@aravindsajeevan6999 Жыл бұрын
Hi chetta, Njan oru Tata punch edukan nokunund, 3 cylinder engine ayathkond enthelum Pani varumo long run ill. Onnu reply tharavo?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Pani varum
@aravindsajeevan6999
@aravindsajeevan6999 Жыл бұрын
Thank you chetta for your valuable reply
@abhiram.b8848
@abhiram.b8848 Жыл бұрын
@@KERALAMECHANIC athenganayanu??
@abhiram.b8848
@abhiram.b8848 Жыл бұрын
@@KERALAMECHANIC ippol thanne 20 lakhshathilathkam tatayude revotron petrol enginanu nirathilullathu.ithuvare valiya prashangallonnumillatha enginanathu.ippol payaye technologyyonnmalla. 3 cylinder engine anu ippol lokathile Pala valya manufacturersum upayogikkunnathu.ithuvare 1 lakhshathilathkam punch kalanu vittathu.engine bhagathu ninny oru preshnoavum kelkkunnilla.pinnenganeyanu tatayude 3 cylinder engine complaint anennu parayunnathu.
@KDsvideos4u
@KDsvideos4u Жыл бұрын
@@KERALAMECHANIC strong hybridil 3 cylinder engine aanu varunathu. 3 cylinder aanennu paranju Pani varumbo? WagonR 1.0 3 cylinder aanu. 10 kollam munne ulla 3 cylinder wagonr il issues kaanarundo?
@ansacarsandvehicles
@ansacarsandvehicles Жыл бұрын
Super bro no money 😢🤔this car choice
@akhildev9529
@akhildev9529 Жыл бұрын
Welcome to Azheekal 🙏 എങ്ങനെയുണ്ട് ഞങ്ങളുടെ റോഡ്?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes.super aanu.athupole വൈബ് ഒരു രക്ഷയും ഇല്ല അടിപൊളി
@akhildev9529
@akhildev9529 Жыл бұрын
@@KERALAMECHANIC 🔥
@JaineP-pe8ww
@JaineP-pe8ww Жыл бұрын
💯💯💯👍👍 correct 😊
@rajeshvarmarejesh
@rajeshvarmarejesh 7 ай бұрын
ഇത് പോലെ ആരു പറഞ്ഞു തരും👍💛💛💛
@rajeshvarmarejesh
@rajeshvarmarejesh 7 ай бұрын
👍💛
@rajeshvarmarejesh
@rajeshvarmarejesh 7 ай бұрын
👍💛
@emeraldjoseph577
@emeraldjoseph577 Жыл бұрын
ഇതാണ് യഥാർത്ഥ റിവ്യൂ
@Renjiganesh
@Renjiganesh Жыл бұрын
Bro,ശരിക്കും എത്ര മൈലേജ് കിട്ടും മൈൽഡ് ഹൈബ്രിഡ് മോഡലിലിന്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
സിറ്റി ഡ്രൈവിലേക്ക് ഏകദേശം 28 30 ഓളം മൈലേജ് ലഭിക്കും
@rejochackovarghese2519
@rejochackovarghese2519 Жыл бұрын
Good information.. thanks bro
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🤝
@rejochackovarghese2519
@rejochackovarghese2519 Жыл бұрын
@@KERALAMECHANIC hyryder review edamoo
@adarsh7267
@adarsh7267 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kp-gj7gp
@kp-gj7gp Жыл бұрын
Superb review
@saikrishnan3183
@saikrishnan3183 Жыл бұрын
Toyota 😎❤️
@davisvlogskerala3723
@davisvlogskerala3723 Жыл бұрын
സ്ട്രോങ്ങ്‌ ഹൈബ്രിഡ് warrenty കഴിഞ്ഞാൽ affordable ano
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Orikkalum alla.nikkar keerum
@ARUNKUMAR-ri7kf
@ARUNKUMAR-ri7kf Жыл бұрын
​@@KERALAMECHANICenthu adistanatilanu nikkaru keerum ennoke parayunnathu,??battery ude rate ano??8 years allengil 1.6 lakh km warranty und,athu vare running Coast um ipozhate allengil inee varan pokunna fuel price ellam Consider cheythu calculate cheythu nokku bro,,pine cell repair cheyanulla options um ipo varunnund,,verute entengilum paranju kodukkale bro....ellam manassilakiya shesham oru nalla review expect cheyunnu, al the best
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ഈ വണ്ടിയിൽ ബാറ്ററി മാത്രമേ ഉള്ളോ?ഹൈബ്രിഡ് വാഹനങ്ങൾ ഇവിടെ ആദ്യം ആണെങ്കിൽ പുറത്ത് ഒരുപാട് വർഷം മുൻപേ ഉണ്ട്. വാറൻ്റി ഇൽ ഏതൊക്കെ പാർട്സ് കിട്ടും,എന്തൊക്കെ പണികൾക്ക് കിട്ടില്ല എന്നറിയാമോ?ഇതിൻറ്റെ വാട്ടർ pumb,കമ്പ്രസർ തുടങ്ങിയ പല സാധനങ്ങളുടെയും വില അറിയാമോ. വാറൻ്റി കഴിയുമ്പോ പണികൾ വന്നാൽ നിക്കർ കീറും ഉറപ്പാണ്.100%......... പിന്നെ ഇതിൻ്റ്റെ ഇൻവെർട്ടർ,മോടർ,ജനറേറ്റർ ac dc കൺവർടറ് തുടങ്ങിയ ഒരുപാർസും കമ്പനി വാറൻ്റി കഴിഞ്ഞാൽ റീപ്ലേസ് ചെയ്യുന്ന സഹജര്യം വരുമ്പോ എന്ത് ചെയ്യും. നിക്കർ കീറും ഉറപ്പാണ്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ഫുവൽ പ്രൈസ് നോക്കാം എങ്കിൽ ഒരു കമ്പ്രസ്സർ റീപ്ലേസ് ചെയ്യുന്ന പൈസ മതി മൊത്തം തീരാൻ.പിന്നെ engine സർവീസ് ഇല്ലേ?oil,oil ഫിൽറ്റർ,എയർ ഫിൽറ്റർ,പ്ലഗ്,coil,ecm,ബിസിഎം,ഫ്യുവൽ ഫിൽറ്റർ,enginel വരുന്ന സകല സർവീസ് ഉം നോക്കണം.ഒരു ev യും പെട്രോൾ വണ്ടിയും കൊണ്ട് നടക്കുന്ന ചിലവ് ഒരുമിച്ച് വരും. പിന്നെ ഇതിൻ്റെ ഒക്കെ വില...over ആണ്
@josephettunkal3528
@josephettunkal3528 Жыл бұрын
ദ യവാ യി നിസാൻ magnite റി vue ചെയ്യു മോ?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@abd8970
@abd8970 7 ай бұрын
Strong super❤❤
@balanpp4102
@balanpp4102 Жыл бұрын
Hi
@unnikrishnangp
@unnikrishnangp Жыл бұрын
Sabin bhai യുടെ ഹൈബ്രിഡ് വണ്ടികളെ കുറിച്ചുള്ള റിവ്യു നോക്കായിരിക്കുകയായിരുന്നു
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ഇനിയും വരും
@unnikrishnangp
@unnikrishnangp Жыл бұрын
🥰🤩
@mohammadhijas.j5988
@mohammadhijas.j5988 Жыл бұрын
❤️
@noufal2322
@noufal2322 Жыл бұрын
👍
@differentdaydifferentideas
@differentdaydifferentideas Жыл бұрын
Hai
@pranavprasannan556
@pranavprasannan556 Жыл бұрын
🖤
@rk_tech_3476
@rk_tech_3476 Жыл бұрын
👍👍👍
@rraamuco
@rraamuco Жыл бұрын
Ikkaaa 💖
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Hii
@vishnudasp
@vishnudasp Жыл бұрын
Chetta no onnu tharumo?
@vishnudasp
@vishnudasp Жыл бұрын
Oru karyam chodikkana pls
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9526329591
@nafsalkhan
@nafsalkhan Жыл бұрын
Skoda 🥰🥰
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Aliyoooo
@rvlogo
@rvlogo 10 ай бұрын
എനിക്ക് കാണണം
@KERALAMECHANIC
@KERALAMECHANIC 9 ай бұрын
Hi
@pranavunni8444
@pranavunni8444 Жыл бұрын
Chevorlite aveo എന്താ ചേട്ടാ അവസ്ഥ നല്ല വണ്ടി ആണോ എടുത്താൽ പണികിട്ടുമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Paisa indengil edukkaam
@cutebabies05
@cutebabies05 Жыл бұрын
🌹🌷🎉🔥💥💥
@lijojosegeorge3570
@lijojosegeorge3570 Жыл бұрын
ഇക്ക നമ്പർ ഒന്ന് തരാമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370360 what's up
@abinrockzzz3337
@abinrockzzz3337 Жыл бұрын
വണ്ടി ചെറുതാ
@shaijukks8374
@shaijukks8374 Жыл бұрын
ഇനി എല്ലാരും ev എടുക്കണം എന്നാണ് എന്റെ അഭിപ്രായം...
@sarathchandrank3104
@sarathchandrank3104 Жыл бұрын
Apo kammikal electricity Paisa kuthane koottum
@askarmadurakandy
@askarmadurakandy Жыл бұрын
First
@sanujureghunathan5337
@sanujureghunathan5337 Жыл бұрын
Go🟢 green go⚡ electric
@KERALAMECHANIC
@KERALAMECHANIC Жыл бұрын
☀️
@binishbabu7771
@binishbabu7771 Жыл бұрын
Ikkayude mobile number arkengilum ariyamo,?ullavar onnu tharamo?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9526329591
@raaznm19
@raaznm19 Жыл бұрын
Contact number tharamo
@raaznm19
@raaznm19 Жыл бұрын
Or insta id
@KERALAMECHANIC
@KERALAMECHANIC Жыл бұрын
@@raaznm19 kerala mechanic
@ansacarsandvehicles
@ansacarsandvehicles Жыл бұрын
Super bro no money 😢🤔
@ebichackyattil
@ebichackyattil Жыл бұрын
Good review.. Contact number തരുമോ
@harisankarl6292
@harisankarl6292 Жыл бұрын
Nice review.
@adms7938
@adms7938 Жыл бұрын
❤❤❤
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 64 МЛН
2000CC 4*4 9mileage ഇവനാണ് ഒറിജിനൽ SUZUKI GRAND VITARA
14:16
KERALA MECHANIC (Sabin salim)
Рет қаралды 17 М.
Six Months with a Grand Vitara Hybrid | Malayalam Review | Content with Cars
15:33
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН