2000CC 4*4 9mileage ഇവനാണ് ഒറിജിനൽ SUZUKI GRAND VITARA

  Рет қаралды 17,545

KERALA MECHANIC

KERALA MECHANIC

Күн бұрын

For Collaboration Enquiries: connectkeralamechanic@gmail.com
#suzuki #grand #vitara #diesel #engine #kerala #mechanic #usedcar #petrol #issue #breakpads

Пікірлер: 85
@subeeshe8237
@subeeshe8237 10 ай бұрын
സുകുമാർ അഴിക്കോട്ന്റെ വണ്ടി ഇതു ആയിരുന്നു kl08-AN 2820 4 വർഷം കൊണ്ട് 1.25 km ഓടിയിട്ട് ഉണ്ട് ☹️
@flywithmeshihab
@flywithmeshihab 10 ай бұрын
കാലത്തിനു മുന്നേ ഇറങ്ങി എന്നുള്ളതാണ് ഇത് ഇപ്പോഴാണ് ഇറങ്ങേണ്ടിയിരുന്നത്
@abhijithuzzz3197
@abhijithuzzz3197 4 ай бұрын
ഇറങ്ങി
@nishadniju793
@nishadniju793 8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാർ❤ കുട്ടികാലം മുതലേ എന്റെ സ്വപ്നം ആണ്❤
@Nishad_Nadeer
@Nishad_Nadeer 10 ай бұрын
ഈ വണ്ടിയുടെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് അണ് ഞാൻ ഉപയോഗിക്കുന്നത്, build quality സൂപ്പർ അണ്, 7.2 അണ് മൈലേജ് 2.4ലിറ്റർ
@Paths_finder
@Paths_finder 10 ай бұрын
Omanil വച്ച് കുറച്ചു നാൾ ഉപയോഗിച്ചിട്ടുണ്ട്... ഉൾവശത്ത് ഇരിക്കുമ്പോൾ ഒരു 4*4 വാഹനത്തിന്റെ ഫീൽ ഒന്നും ഇല്ല. ആവറേജ് വണ്ടി അത്രയേ തോന്നിയിട്ടുള്ളൂ
@aneeskhan3874
@aneeskhan3874 6 ай бұрын
Mruthi SX4 petrol 2011 model vangiyal pani aavumo, SX4 petrol review cheyyamo
@sizto1
@sizto1 3 ай бұрын
Ente kayil oru 2008 vitara ondu attinte air pump acuator complaint aanu 4l and diff light blink cheythu kondirikunnu attu repair cheythu taraan saddikumo. Contact numberil vilichittu aarum phone eadukunilla
@kiran7504
@kiran7504 10 ай бұрын
Ikka kizhashi review cheyyumo please
@NAMELESS_BIKER
@NAMELESS_BIKER 10 ай бұрын
Pappadam ennu parayunnavante annakil😂💥💥
@vishakhp9955
@vishakhp9955 10 ай бұрын
Build quality 🔥
@craftmedia6705
@craftmedia6705 8 ай бұрын
Gimniyil ithinte engine vannal polichhenee..😀😀😀..
@justinbaby5179
@justinbaby5179 10 ай бұрын
Please review. Maruti DDIS 225 1.5 L diesel engine comes with ciaz and scross
@anandusuresh2415
@anandusuresh2415 10 ай бұрын
Cheta ente wagnor car ac on aaki ootichu kond irrunu Kire kazhinjapo oru sound kelkkunnu ac kootumthorum sound koodunnu Entha karanam
@vishakhp9955
@vishakhp9955 10 ай бұрын
Maruti kizashi review cheyyan pattumo
@nishadniju793
@nishadniju793 8 ай бұрын
ചേട്ടാ ഗ്രിൽ പഴയത് തന്നെ വെക്കുമോ 🙏അതാണ് കാണാൻ സൂപ്പർ 👌
@afinrajjv3792
@afinrajjv3792 8 ай бұрын
Sorry bro, I like this grill only
@chinnusibi4287
@chinnusibi4287 7 ай бұрын
@@afinrajjv3792ee grill evide kittum ente grand vitarayil vekkananu plz
@chinnusibi4287
@chinnusibi4287 7 ай бұрын
@@afinrajjv3792ee grill evide kittum ente this type vitarayil vekkana
@chinnusibi4287
@chinnusibi4287 7 ай бұрын
@@afinrajjv3792ee grill evide kittum.
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 7 ай бұрын
ഗ്രിൽ ബ്ലാക്കി നോളം ഒന്നും വരില്ല..... ചുമ്മാ chrome അടിച്ചാൽ വൃത്തികേടാണ്... ഇത്‌ 👌👌
@ajithkumarthala2275
@ajithkumarthala2275 10 ай бұрын
Duster petrol 2016 etra ku vangam
@midhunjeevan2044
@midhunjeevan2044 10 ай бұрын
Cr4 engine smoke complaint mattan vazi ondo sir
@fahadtk711
@fahadtk711 10 ай бұрын
എന്റെ പൊന്നോ കിടു item ആണ് ഈ വണ്ടി... ഞാൻ ഡ്രൈവ് ചെയ്തിട്ടുണ്ട്... മൈലേജ് ഇല്ലേലും പൊളി item
@kanhangadkichen
@kanhangadkichen 10 ай бұрын
CAR SHOCKUPSER STABILIZER UPAYOGIKKUNNATHU NALLATHANO BRO
@KERALAMECHANIC
@KERALAMECHANIC 10 ай бұрын
അത്ര പോര
@theendtimemessage3501
@theendtimemessage3501 10 ай бұрын
പഴയ Tata Manza ഈ റോഡ് പ്രസൻസ്ൻ്റ കാര്യത്തിൽ മുന്നിലാണ്. അത്യാവശ്യo ആളുകൾ നോക്കും.
@anooprna6435
@anooprna6435 10 ай бұрын
യോ... ഓർമിപിക്കല്ലേ... മാൻസ... ഒഴിവാക്കി ... വിൽക്കാൻ വളരെ പാട് വെട്ടു
@craftmedia6705
@craftmedia6705 10 ай бұрын
Edukkunnavan kutthupala koode edukkum amnathiri durantham
@VIIEQ
@VIIEQ 10 ай бұрын
🔥🔥 Suzuki .. body weight korach Milage kootukayan new cars il ennu thonnunu
@prince88851
@prince88851 10 ай бұрын
Bro de workshop avideya?
@sanukumar-qz9ei
@sanukumar-qz9ei 10 ай бұрын
Cng kettiyal milege kittumallo
@Bipin-ei1lu
@Bipin-ei1lu 10 ай бұрын
സബിൻ ചേട്ടാ .. Contact നമ്പർ ഒന്ന് തരാമോ.. കൊട്ടിയത്ത് എവിടയാണ് workshop വരുന്നത്?
@KERALAMECHANIC
@KERALAMECHANIC 9 ай бұрын
Parakulam
@benilsingh5294
@benilsingh5294 10 ай бұрын
Nice car…. I love it
@abhishekb977
@abhishekb977 10 ай бұрын
Nice video.. pls make a video about chevrolet captiva .. waiting for a long time.. pls consider..
@sudheermohd3097
@sudheermohd3097 10 ай бұрын
ഹലോ സബിനെ അസ്സലാമു അലൈക്കും എന്താ വിശേഷം ഞാൻ സുധീർ എനിക്ക് ഒരു 2013. ഷിഫ്റ്റ്‌ ഡീസൽ മോശെമല്ലാത്ത കണ്ടിഷൻ വണ്ടിക്കു എന്ത് വില കൊടുക്കാം ഒന്ന് പറയുക
@KERALAMECHANIC
@KERALAMECHANIC 9 ай бұрын
VA alikum selaam
@badboy1941
@badboy1941 4 ай бұрын
Force one. വണ്ടി എങ്ങനെ ഉണ്ട്. സാധാരണകാരന്. എടുത്താൽ കുടുങ്ങുമോ
@KERALAMECHANIC
@KERALAMECHANIC 3 ай бұрын
Yes
@anooprna6435
@anooprna6435 10 ай бұрын
വിജയിക്കാഞ്ഞതിൻ്റെ കാര്യം... അന്ന് സേഫ്റ്റി ഇല്ലായിരുന്നു... ഇന്ന് ചില കമ്പനികൾ പരസ്യത്തിൽ പറഞ്ഞത് പറ്റിക്കുന്ന സേഫ്റ്റി ഈ വണ്ടിയിലൂടെ കൊണ്ട് വന്നത് മാരുതി. ഇന്ന് മാരുതി തന്നെ ചിരിക്കുന്നുണ്ടാകും😂
@abrahamcthomas9860
@abrahamcthomas9860 10 ай бұрын
Super video bro 👍
@_Loser_13
@_Loser_13 6 ай бұрын
Front suspension Lower arm Headlight bumber Ethin okke nth price avvum
@JOSEPHVARGHESETHEKKEKALAPURACK
@JOSEPHVARGHESETHEKKEKALAPURACK 10 ай бұрын
Nice car
@prasadpk4429
@prasadpk4429 10 ай бұрын
ഇത് 6സിലിണ്ടർ ഇറങ്ങിയിട്ടില്ലേ
@Ar.naseem
@Ar.naseem 10 ай бұрын
suzuki kizashi ഇതിന്റ same engine അതും സൂപ്പർ ആണ്
@Ar.naseem
@Ar.naseem 10 ай бұрын
Ford fiesta global petrol automatic review ചെയ്യാമോ
@craftmedia6705
@craftmedia6705 10 ай бұрын
Flope aayippoyi.. esteeminte atrem hit aaya sedan vere undennu thonnanilla..89 to 2007.
@jimilmaanaaden1061
@jimilmaanaaden1061 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@noufal2322
@noufal2322 10 ай бұрын
👍
@jabirkp6528
@jabirkp6528 10 ай бұрын
Cng ചെയ്താൽ എത്ര km മൈലേജ് ലഭിക്കും?
@Boho369
@Boho369 8 ай бұрын
12.5 to 19
@TheEnforcersVlog
@TheEnforcersVlog 10 ай бұрын
ഇതല്ല, 2700cc V6 എൻജിൻ ഉള്ള XL7 ആണ് ഒറിജിനൽ
@anbariarimbra3989
@anbariarimbra3989 10 ай бұрын
Ithum original aan vro
@KERALAMECHANIC
@KERALAMECHANIC 10 ай бұрын
Athu ivede illaaa
@anbariarimbra3989
@anbariarimbra3989 10 ай бұрын
India yillek japanil ninnim 2.0 litre and 2.4 litre category grand vitara mathrame irakkiyittollu👍👋
@Adithyan-uj9ou
@Adithyan-uj9ou 10 ай бұрын
​@@anbariarimbra3989kizhash ind ehh same engine ill
@ansilvlog307
@ansilvlog307 10 ай бұрын
💪👌❤👍
@redmakeryt9290
@redmakeryt9290 10 ай бұрын
❤❤❤
@lajimonlajimon4706
@lajimonlajimon4706 10 ай бұрын
👍👍👍
@craftmedia6705
@craftmedia6705 10 ай бұрын
Ippol irangunna balenoyum pazhayathum pole..😁😁..
@nibuthomas6268
@nibuthomas6268 10 ай бұрын
Wher is your work shop address am in haripad
@adarsh7267
@adarsh7267 10 ай бұрын
❤❤❤❤❤❤️‍🔥❤️‍🔥❤️‍🔥
@explore7237
@explore7237 10 ай бұрын
Apo puthiyath duplicate aano
@KERALAMECHANIC
@KERALAMECHANIC 10 ай бұрын
Yes
@craftmedia6705
@craftmedia6705 10 ай бұрын
Puppuli sadanam aanee...
@fouwadpm8501
@fouwadpm8501 10 ай бұрын
Ee segmentil CR-V aan better 👍
@jobyjohnson1718
@jobyjohnson1718 10 ай бұрын
❤👌🏻👌🏻
@Boho369
@Boho369 8 ай бұрын
I have one ❤❤❤
@afinrajjv3792
@afinrajjv3792 8 ай бұрын
Bro, I have one. Are you interested to create a group
@zibikottarathil9112
@zibikottarathil9112 7 ай бұрын
We have a group give ur number we will.add
@Music.rootofficial
@Music.rootofficial 10 ай бұрын
മഹീന്ദ്രയുടെ ഏതൊ കാറ് ഉണ്ട് ഇത് പോലെ
@n4medias212
@n4medias212 10 ай бұрын
ഇതൊന്നു കൈയിലുണ്ട്
@nishadniju793
@nishadniju793 8 ай бұрын
കൊടുക്കുന്നുണ്ടോ
@n4medias212
@n4medias212 10 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@baijukottoor84baijukottoor14
@baijukottoor84baijukottoor14 10 ай бұрын
Haaai 😂😂😂😂
@KERALAMECHANIC
@KERALAMECHANIC 10 ай бұрын
Hii
@flywithmeshihab
@flywithmeshihab 10 ай бұрын
കാലത്തിനു മുന്നേ ഇറങ്ങി എന്നുള്ളതാണ് ഇത് ഇപ്പോഴാണ് ഇറങ്ങേണ്ടിയിരുന്നത്
@sanukumar-qz9ei
@sanukumar-qz9ei 10 ай бұрын
Cng kettiyal milege kittumallo
@Thasimthaj-fj7xn
@Thasimthaj-fj7xn 10 ай бұрын
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,2 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 896 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН
SX4 DIESEL CAR #SX4 #diesel #car
16:06
KERALA MECHANIC
Рет қаралды 51 М.
Maruti Suzuki Jimny vs Grand Vitara AWD: 4x4 Matters?
25:17
ZigWheels
Рет қаралды 112 М.
SUZUKI Grand Vitara vs JEEP Wrangler Rubicon vs TOYOTA Prado [Offroad]
7:49
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,2 МЛН