MARUTI SUZUKI WAGON R 2024 MALAYALAM REVIEW | WAGON R 2024 DRIVE REVIEW | പുതിയ മാറ്റങ്ങൾ നല്ലതാണോ ?

  Рет қаралды 10,591

KRISH MACHANS AUTO VLOG

KRISH MACHANS AUTO VLOG

Күн бұрын

Пікірлер: 22
@anupmanohar3762
@anupmanohar3762 20 күн бұрын
Proud owner of zxi AGS ❤❤❤ wheel size vxi zxi zxi+ എല്ലാം 14 inch ആണ്..zxi+ ൽ alloy wheel ആണ്. കൂടാതെ zxi യില് ഇല്ലാത്ത features വരുന്നത് ടച്ച് സ്ക്രീൻ, mirror auto fold, mirror integrated indicator, co driver seat ubder tray, 4 സ്പീക്കർ, ബാക്ക് വൈപ്പർ and washer, dual tone option, fog lamp, back bumper black insert, tacho meter ഇത്രയും ആണ്. Value for money variant zxi ആണ്. High speed stability mosam ആയി തോന്നിയിട്ടില്ല. ഹൈവേയിൽ 120 km/hr touch ചെയ്യാറുണ്ട്. Sharp bends എടുക്കുമ്പോൾ ശ്രദ്ധിക്കണം എന്നെ ഉള്ളൂ. ഇത്രയും comfortable ride നൽകുന്ന ഒരു ഫാമിലി car ഈ budget ൽ ഇല്ലാ.
@krishmachans
@krishmachans 19 күн бұрын
Well explained.. As I told these things 👍🏻
@jittomanoj
@jittomanoj 19 күн бұрын
Same model.. Zxi ags black 🖤
@IbrHome-mx3yb
@IbrHome-mx3yb 15 күн бұрын
Mileage ethra kittunund?
@jittomanoj
@jittomanoj 15 күн бұрын
@@IbrHome-mx3yb Amt on highway above 22 + kittunund... City use 15 to 18 ullil nikkum... Oro road conditions base cheyth irikkum... I hope that nalla road il kurachoode expect cheyyam 👍🏻♥️
@anupmanohar3762
@anupmanohar3762 14 күн бұрын
@@IbrHome-mx3yb ഞാൻ ചെന്നൈ to പത്തനംതിട്ട, തിരിച്ചും കഴിഞ്ഞ 2 വർഷമായി ഇടക്കിടെ പൊയ്‌വരാറുണ്ട്. 690 km ആണ്...15-16 മണിക്കൂറിൽ കവർ ചെയ്യും. ആവറേജ് speed 80-90 . തമിഴ് നാട്ടിൽ എനിക്ക് കിട്ടിയത് maximum 24.4 kmpl ആണ്. കുമളി മുതൽ road condition കാരണം മൈലേജ് കുറയും. എങ്കിലും വീട്ടിൽ എത്തുമ്പോൾ ഏതാണ്ട് 21kmpl കാണിക്കുന്നുണ്ട്. ചെന്നൈ സിറ്റിയിൽ കുറേ travel ചെയ്താൽ 12kmpl വരെ കുറയുന്നുണ്ട്. കേരള average 16-17 വരെ മാത്രം ആണ് കിട്ടുന്നത്
@rejaneeshy964
@rejaneeshy964 6 күн бұрын
Ignis best. Njn eduthu super vandi
@krishmachans
@krishmachans 6 күн бұрын
@@rejaneeshy964 Congrats brother ✌🏻👏🏻👏🏻🧀😊
@aneeshrajan9821
@aneeshrajan9821 15 күн бұрын
CNG with Automatic undo?
@krishmachans
@krishmachans 15 күн бұрын
@@aneeshrajan9821 no
@binuvijayan5721
@binuvijayan5721 14 күн бұрын
ഞാൻ 6/1/25 zxi ഒന്ന് എടുത്തു നല്ല വണ്ടി ❤️
@krishmachans
@krishmachans 14 күн бұрын
@@binuvijayan5721 😍😊👏🏻👏🏻 congrats 👏🏻👏🏻
@Anandhu-k4u
@Anandhu-k4u 4 күн бұрын
On road ethra aayi bro
@binuvijayan5721
@binuvijayan5721 4 күн бұрын
@@Anandhu-k4u 7.5 ഓട്ടോമാറ്റിക് ആണ്
@anoopjoseph9848
@anoopjoseph9848 2 күн бұрын
​@@binuvijayan5721നല്ല വണ്ടി ആണ്. ഞാൻ എടുത്തത് ZXI+AGS FULL OPTION Red and Black. (2024 March )
@VishnuchinmaiSree
@VishnuchinmaiSree 4 күн бұрын
White washing the fence😂
@anoopjoseph9848
@anoopjoseph9848 20 күн бұрын
കാണിച്ച വണ്ടി 2024 model അല്ല.
@anupmanohar3762
@anupmanohar3762 19 күн бұрын
@@anoopjoseph9848 2022 മുതൽ ഇങ്ങനെ തന്നെ ആണ്....2022 ഇൽ ആണ് 4 സിലിണ്ടർ എൻജിൻ option വന്നത്. പഴയ vxi പേര് മാറി zxi ആയി...zxi+ top varient ആയി വന്നു...2022 ന് ശേഷം അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല... മുൻപ് zxi+ ഇല് ഉണ്ടായിരുന്ന ഡിഫോഗർ ലൈൻസ് എടുത്തു കളഞ്ഞു 😅
@debijohny1445
@debijohny1445 17 күн бұрын
TATA is good
@sajeevvenjaramood3244
@sajeevvenjaramood3244 13 күн бұрын
തള്ളു കേട്ട് ഓടിച്ചെന്ന് എടുക്കണ്ട. ഓടുന്ന ഒരു കാർഡ്ബോഡ് പെട്ടി . അത്രേയുള്ളൂ.
@anoopjoseph9848
@anoopjoseph9848 10 күн бұрын
നല്ല വണ്ടി. പഴയ WagonR പോലെ അല്ല. ഒന്ന് ഓടിച്ചു നോക്ക് ❤
@henrykalluveettil6514
@henrykalluveettil6514 3 күн бұрын
EXCELLENT vehicle
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Thar ROXX AX7 L user experience  #thar #tharroxx
44:31
Walk With Neff
Рет қаралды 106 М.