All new WAGON R 3Cylinder 1.0L and WAGON R 4Cylinder1.2L COMPARISON.ഇനി നിങ്ങൾക്ക് തീരുമാനിക്കാം

  Рет қаралды 96,315

KERALA MECHANIC

KERALA MECHANIC

Жыл бұрын

SADIQ SARATHY:8078980467, 9947625665
ADARSH SARATHY:9747205765

Пікірлер: 263
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Pexa Customer App Link : bit.ly/3XaNzDp Pexa Whatsapp Support: wa.me/919745401234 website : www.pexaapp.in
@rmk8017
@rmk8017 10 ай бұрын
¹
@aswinprasandh4271
@aswinprasandh4271 Жыл бұрын
Adipwoli Sabin ikka.... Oru complete family car thanne aanu WagonR
@eyetech5236
@eyetech5236 Жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു....👍
@saikrishnan3183
@saikrishnan3183 Жыл бұрын
Dual vvt with dual jet Its mainly associated mainly with mileage not for performance oriented❤️
@ArjunGvlogs.
@ArjunGvlogs. Жыл бұрын
Sabin Bhai Valare Detailed Video👍👍👍👍👍
@vibhu731
@vibhu731 Жыл бұрын
, superb. വീഡിയോസ് കാണാറുണ്ട്. Keep it up
@vg1881
@vg1881 Жыл бұрын
Stabilizer rod illathath enth kondanu chetta... Swift num matt vandikalkum ellam indallo... Ath ozhivakiyath vere enthelum reason kond ano?
@rajeshvarma8416
@rajeshvarma8416 Жыл бұрын
താങ്കളിൽ നിന്നും വാഗണാർ 1ലിറ്റർ നല്ല എൻജിൻ എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം💛 നൻമകൾ നേരുന്നു
@sskkvatakara5828
@sskkvatakara5828 3 ай бұрын
1.2 anu nallatu
@bipinp9545
@bipinp9545 10 ай бұрын
WAGON R 4Cylinder1.2L il AC CONDENSOR fan undo? Atho Radiator fan thanne ano use cheyyunnathu?
@jmlavendersystems5080
@jmlavendersystems5080 Жыл бұрын
safty new wagon r nu illallo ikka. old wagon r body nallathalle. milage kuravanu ennulla problom mathrave ullu.
@ajayardra4722
@ajayardra4722 Жыл бұрын
അവതരണം പൊളി 👌👌👌
@emilbaby001
@emilbaby001 Жыл бұрын
പുതിയ Alto K10 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
@moosaapd6728
@moosaapd6728 9 ай бұрын
endekayill ullath 2008 model 4 cylender wagonr aan sill full set🥰
@sanusu2517
@sanusu2517 8 ай бұрын
2022 new model wagon r enganeyund book cheyyan pova aanu ee week
@kollamkaran5125
@kollamkaran5125 Жыл бұрын
2013 ആണ് ഞാൻ ഉപയോഗിക്കുന്നത്... ഒരു ഫാമിലിക്ക് അനുയോജ്യമായ വാഹനം ആണ് wagon r...
@mufassilriyasmra3003
@mufassilriyasmra3003 Жыл бұрын
Thanks
@Vazhikatti1991
@Vazhikatti1991 Жыл бұрын
Super bro Thanks
@shajipd9244
@shajipd9244 Жыл бұрын
താങ്ക്സ് ബ്രോ
@ompareed9481
@ompareed9481 Жыл бұрын
വളരെ നല്ല അവതരണം 🥰🥰🥰
@anishunnikrishnan2991
@anishunnikrishnan2991 Жыл бұрын
New ecco review cheyamo
@riyaskt8003
@riyaskt8003 Жыл бұрын
Yes ഇക്ക. പുതിയ cars um ചെയ്യണം, Because അതിൻ്റെ Mechanical sides um kude അറിയണം. Normally review ചെയ്യുന്നവർക്ക് അതൊന്നും പറയാൻ അറിയില്ല
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes dear
@user-sh8pm3zw4k
@user-sh8pm3zw4k Жыл бұрын
നല്ല തീരുമാനം നല്ലതുടക്കമാവട്ടെ
@abdulgafoor5651
@abdulgafoor5651 Жыл бұрын
ഞാൻ യൂസ്ഡ് കുറെ നോക്കി അവസാനം lxi വാഗണാർ 1ലിറ്റർ പുതിയവണ്ടി വാങ്ങി നിങ്ങളുടെ വീഡിയോ കൂടി കണ്ടപ്പോൾ സമാധാനമായി
@tinytech6160
@tinytech6160 Жыл бұрын
ഓൻറോഡ് എത്ര ആയി ഭായ്
@abdulgafoor5651
@abdulgafoor5651 Жыл бұрын
@@tinytech6160 640.ൽ 30ഓഫർ കിട്ടി lxi
@mubashirthottungal11
@mubashirthottungal11 10 ай бұрын
Milage ethra und
@abdulgafoor5651
@abdulgafoor5651 10 ай бұрын
@@mubashirthottungal11 ലോഗ് ആണെങ്കിൽ 18.19-16500ഓടി
@ManojManu-eo9ix
@ManojManu-eo9ix Жыл бұрын
Ikka astar carinte oru video idumoo plzzz
@nishadkalathil8409
@nishadkalathil8409 5 ай бұрын
Very good information
@firazmuneer204
@firazmuneer204 Жыл бұрын
Please make a mechanical review of Suzuki Super Carry Petrol.
@thoufeekjaseera3055
@thoufeekjaseera3055 Жыл бұрын
Good 👍
@ajvadaju1342
@ajvadaju1342 Жыл бұрын
Ikka celerio video cheyooo
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
2015 model എന്റെ വീട്ടിൽ ഉണ്ട് നല്ല വണ്ടിയാണ്.70 സ്പീഡ് വരെ ഓടിക്കാം നല്ല.ഫാമിലി വാഹനം.
@zubairvk5792
@zubairvk5792 Жыл бұрын
Waibreshan ഉണ്ടൊ
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
@@zubairvk5792 നല്ല വേണ്ടിയാണ് 3 സിലിണ്ടർ ന്റെ വൈബ്രേഷൻ ഉണ്ടാകും 4 സിലിണ്ടർ എടുക്കുന്നത് ഒന്നുകൂടി നല്ലത് അന്ന് 4 സിലിണ്ടർ ഇല്ല.
@anupmanohar3762
@anupmanohar3762 Жыл бұрын
1.2 110km/ hr വരെ കേറിയിട്ടുണ്ട് straight ഹൈവേയിൽ.... സൂപ്പർ power, stable ആണ്. Turning വരുമ്പോൾ സ്പീഡ് കുറച്ചാൽ മതി. നല്ല comfort ആണ് long drive നു
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
@@anupmanohar3762 110 വരെ ഓടിക്കാം പക്ഷെ വണ്ടി 70 വരെ കണ്ട്രോൾ ആണ് അതിനു മുകളിലേക്ക് ചവിട്ടേണ്ടി വന്നാൽ വണ്ടി തീരുമാനിക്കും എവിടെ നിൽക്കണം എന്ന്.... വണ്ടി യുടെ സ്റ്റാർ ഒക്കെ ആലോചിക്കേണ്ടതുണ്ട്.
@rahulcr8391
@rahulcr8391 Жыл бұрын
👍
@anandhu.s.n
@anandhu.s.n Жыл бұрын
ECU remapping ne Kurichu video cheyyumo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@sadiqueabuarab62
@sadiqueabuarab62 Жыл бұрын
Good🌹
@vinodkumars1129
@vinodkumars1129 19 күн бұрын
Abu...bro.. Great video....
@tradegq8014
@tradegq8014 Жыл бұрын
ശെരിക്കും multi purpose vehicle, വീട്ടു കാര്യം , കട , അത്യാവശ്യം 2 ചാക്ക് സിമൻ്റ് . ഒരു ചാക്ക് അരി, 2 പഴ ക്കുല, എയർപോർട്ട് ഒക്കെ പോകാം
@anupmanohar3762
@anupmanohar3762 Жыл бұрын
Long ട്രാവൽ പോകാനും മോശം അല്ല ❤
@ahmedabas6577
@ahmedabas6577 16 күн бұрын
നമസ്കാരം സമിലെ ഈ വാഗനാർ എടുക്കാൻ ഒരു അവസരം കിട്ടിയാൽ രണ്ട് വാഹനത്തിൽ നിന്നും ഏത് എടുക്കും തീർച്ചയായും മറുപടി എനിക്ക് തരണം
@alavikuttykunhippa710
@alavikuttykunhippa710 Жыл бұрын
ഉപകാരപ്രധമായ ഒരു വീഡിയോ നന്ദി സലീംക്ക
@KERALAMECHANIC
@KERALAMECHANIC Жыл бұрын
😘
@muhammed.kkuttikattil8050
@muhammed.kkuttikattil8050 10 ай бұрын
New model Aromatic edukka am ennudd
@sivas3624
@sivas3624 Жыл бұрын
Beat diesel glow plug work avunilla Temperature sensor disconnect cheyyumbo work akum Replaced: glow plug control module, coolant temperature sensor, glow plugs Still same problem
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370386 what's up cheyyu
@sivas3624
@sivas3624 Жыл бұрын
Reply
@arshidca3742
@arshidca3742 Жыл бұрын
Super 💕💕💕💕
@Sunilpbaby
@Sunilpbaby Жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് waganr 1.2 L VXI AGS 2020 model ആണ് കഴിഞ്ഞ ആഴ്ച എന്റെ വൈഫിന്റെ അച്ഛന് വേണ്ടി എടുത്തത് waganr Zxi plus 1.2 L AGS 2022 model 👌👌👍 പവർഫുൾ കാറാണ് വാഗണർ പുതിയ മോഡൽ
@ratheeshthankappan6215
@ratheeshthankappan6215 3 ай бұрын
ഈ തുകക്ക് ഹെഡ് റെസ്റ് കൂടി ആകാമായിരുന്നില്ലേ
@mohammedali5042
@mohammedali5042 Жыл бұрын
നൈസ് വീഡിയോ സിബിൻ Thanks
@subeeshe8237
@subeeshe8237 Жыл бұрын
ഇ വണ്ടിയുടെ engine piston ഒരു കോട്ടിങ് വരുന്നുണ്ട്, അത് മറ്റൊരു കമ്പനി ആണ് അത് ചെയ്തു കൊടുക്കുന്നത്, അത് കൊണ്ട് എൻജിൻ ഹീറ്റ് കുറയും, അതും മൈലേജ് കൂടുന്നതിൽ ഒരു ഘടകം അതാണ്.
@krishsubak
@krishsubak Жыл бұрын
Vapour deposition of mos2
@ajayardra4722
@ajayardra4722 Жыл бұрын
അവതരണം പൊളി 👌👌👌👍👍👍🙏🙏🙏
@noufal2322
@noufal2322 Жыл бұрын
👍🥰
@baijujohny2415
@baijujohny2415 Жыл бұрын
ഹായ്‌ സബിൻ ഭായ് 🤝uae അൽ ഐൻ നിന്നും.....
@KERALAMECHANIC
@KERALAMECHANIC Жыл бұрын
💕❣️💕
@leninbabu7927
@leninbabu7927 Жыл бұрын
❤️
@Sureshsuresh-ye2xi
@Sureshsuresh-ye2xi Жыл бұрын
സബിൻക്കാ, മാരുതി സിയാസ്, ബലേനോ പുതിയത് ചെയ്യാൻ ശ്രമിക്കണേ 🙏
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook dear
@Moonlight-hq3gi
@Moonlight-hq3gi Жыл бұрын
4 cylinder 1.2 is simply better
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@pranavprasannan556
@pranavprasannan556 Жыл бұрын
🖤
@midhunojas8267
@midhunojas8267 Жыл бұрын
❤❤👏🏻👏🏻
@akashsasidharan8545
@akashsasidharan8545 Жыл бұрын
Kaanumbol randum orupole untallo ithengane manasilaakum 3cylinder etha 4 cylinder etha ennu
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Steering control unit ullad1.2
@ompareed9481
@ompareed9481 Жыл бұрын
സാദിക് 👍 നല്ല തീരുമാനം 😃സാരഥി നല്ല സർവീസ് ആണ്
@user-bs2bv1oj4w
@user-bs2bv1oj4w 5 ай бұрын
1.2 വിനു 24 കെഎം per litr, 1.0 21 pee litr
@greeshm7176
@greeshm7176 Жыл бұрын
Very good and useful
@shijues1692
@shijues1692 Жыл бұрын
ഇക്കാ ഞാനും ഫാമിലിയും 1.2 അടൂർ to മൈസൂർ പോയിട്ടുണ്ട് ഒരു ടയേടും ഇല്ല
@KERALAMECHANIC
@KERALAMECHANIC Жыл бұрын
😍😍😍
@anupmanohar3762
@anupmanohar3762 Жыл бұрын
ചെന്നൈ to പത്തനംതിട്ട, തിരിച്ചും പോകാറുണ്ട്... സൂപ്പർ comfort ആണ്.
@vivekvinod682
@vivekvinod682 11 ай бұрын
Yes
@krishnakichu1357
@krishnakichu1357 Жыл бұрын
Wagoner ano tiago ano kuduthal better onnu aragilum paranju tharamo plzz
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Waganer
@krishnakichu1357
@krishnakichu1357 Жыл бұрын
@@KERALAMECHANIC thanks chetta
@jishnujishnu9093
@jishnujishnu9093 Жыл бұрын
Brother,,, fiat punto deselനെക്കുറിച്ചോരു വീഡിയോ ചെയ്യാമോ... വാങ്ങാനാണ്... താങ്കൾ പറഞ്ഞാൽ വിശ്വാസമാണ്...
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ഞാൻ പൂന്തോയുടെ വീഡിയോ ചെയ്തിട്ടുണ്ട്
@ashikkakakaka6875
@ashikkakakaka6875 Жыл бұрын
Hai sabeenekka nan oru pravasiyan alto eduthitt 2 varsham akunnu free sarvees kayinjitt 1 varsham akunnu ath kond oyil mariyekkam enn karuthi vilichappol paranjath 4500 rupayan flag braik pad okka maranam ennan parayunnath ethokke marandathundo ake odiyath 6500 km an extant varandi eduthittilla ath edukkanum insoor b2b akkanum vendikoodi ane vilichath ath oru thettaya theerumanam ayirunnonn oru samshayam sarvisil avar parayunnath okka cheyyanam enn undo flag okka eppol marano replay prathikshikkunnu vidiyo kandittulla parijayame ullu vengilum Karine kurich ariyunnavarod chothiccittalle kariyam ullu KL 57 💪
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Oil,oil filter,fuel filter nirbenthamaayum maaranam
@rajanjayan
@rajanjayan Жыл бұрын
4 cylinder only👍🏻
@nishadicfk2993
@nishadicfk2993 Жыл бұрын
Bolero 2015 , M2DcRi 2500 cc Clech plate marunnathinu ethra rupa akum.+ ( with service cost)?....
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Spear 6000to8000 Laber 1800to2300
@nishadicfk2993
@nishadicfk2993 Жыл бұрын
Thanks brooo
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
1.2 നല്ലത്
@kenzokidskenzo8468
@kenzokidskenzo8468 Жыл бұрын
എല്ലാ സമയത്തും Ac ഇട്ടു വാഹനം ഓടിച്ചാൽ... എഞ്ചിൻ ലൈഫ് കുറയുമോ ഒരു ചെറിയ വീഡിയോ ചെയ്യോ മെക്കാനിക് kakka
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes cheyyaaam
@uservyds
@uservyds Жыл бұрын
എങ്കിൽ ഗൾഫിൽ ഉള്ള വണ്ടിക്ക് ഒക്കെ എന്നും എൻജിൻ പണി വരണമല്ലോ
@googlemalayalam3292
@googlemalayalam3292 5 ай бұрын
​@@uservyds😂😂😂😂😂
@ddmedia562
@ddmedia562 Жыл бұрын
ഞാൻ 2021 1.2 vxi wagonR ഉപയോഗിച്ചു വരുന്നു,5100 km ആയി,എനിക്ക് മൈലേജ് 16km ആണ് കിട്ടുന്നത്,ബോഡി ക്വാളിറ്റി വളരെ മോശം, നമ്മൾ വണ്ടിയിൽ ചാരിനിന്നാൽ ബോണറ്റ് ഉൾപ്പെടെ ചിളങും,പെയ്റ്റിങ് ക്വാളിറ്റി വളരെ മോശം,ഒരൊറ്റ കോട്ട് പെയ്റ്റിങാണുള്ളത്,ഒരു ചെറിയ പുൽചെടി മുട്ടിയാൽ വണ്ടിയുടെ പെയ്ന്റ് പോറൽ വരും,A/cകുളിങ് കുറവാണ്,.
@niriap9780
@niriap9780 11 ай бұрын
Baleno vandiyum same avastha aanu..Bonet lock full veennillel okke speedil poyal Bonet okke ponghi varum😐
@rajeshkrishnan670
@rajeshkrishnan670 Жыл бұрын
വേഗത 60-70 അതാണ് ഇവന്റെ മെയിൻ,80 ന് മേലോട്ട് പറത്തിയാൽ മോൻ ആദ്യ വാണിങ്ങം തരും എന്നിട്ടും തിരിയാത്തവർക്ക്.... കണ്ട് തന്നെ അറിയണം 😊
@anupmanohar3762
@anupmanohar3762 Жыл бұрын
റോഡ് കണ്ടിഷൻ വെച്ച് 110 വരെ easy ആയി കേറിയിട്ടുണ്ട്... നല്ല stable ആണ് straight റോഡിൽ
@niriap9780
@niriap9780 11 ай бұрын
Suzuki vandikal kaatinte dishayil odichaal nalla mileage kittum👍
@baijukottoor84baijukottoor14
@baijukottoor84baijukottoor14 Жыл бұрын
💞💞🌷🌷💖
@firosechalil1854
@firosechalil1854 Жыл бұрын
1.2 ആണോ 1 ആണോ മൈലേജിൽ മുമ്പൻ ac ഇട്ട് ഓടണമെങ്കിൽ ഏതാണ് നല്ലത്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
1.2 ആണ് റിലൈബിൾ
@vishnurs4992
@vishnurs4992 Жыл бұрын
Ikka skoda rapid cheyyumo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
എസ്
@favlogfamin5357
@favlogfamin5357 Жыл бұрын
ചേട്ടാ civicnu എത്ര km അകുമ്പോ timing chain മാറ്റണം
@favlogfamin5357
@favlogfamin5357 Жыл бұрын
Chetta reply tharavo
@vishnukuttiparambil
@vishnukuttiparambil Жыл бұрын
4cylinder is better
@sskkvatakara5828
@sskkvatakara5828 3 ай бұрын
Alto exchaji chsti vxi automatic adutu
@siyadm9683
@siyadm9683 Ай бұрын
Exch ഏത് model? എത്ര off കിട്ടി?
@cutebabies05
@cutebabies05 Жыл бұрын
🌹🎉🎉🌷🌷
@arjunakurup02
@arjunakurup02 Жыл бұрын
1.0 alle nallath kaaranam 1.2 aanengil poolum ee vaahanam highspeedil ippolum unstable aanu nalla boadyrollum ondu 1.2 nokkunna oral engine il onnu compramise akkiyal tiago edukkam ichirrode chelavakkiyal ignis kittun nalla handilerum nalla practicalum aaya oru vandi. Jst my openion❤️
@ananthus6436
@ananthus6436 Жыл бұрын
1.2 is 4 cylinder engine, so it's more refined and silent yet has more power. But body roll is an issue for new wagon r , expecially when we take corners with minimal speed. Its depends upon the driver.
@arjunakurup02
@arjunakurup02 Жыл бұрын
@@ananthus6436 you get adequate amount of power in k10c too,k12 is more powerful but wagonrs dynamics aren't suted for that atleast maruthi could have given it a wider session of tyres for that added perfomance
@Doomprofessor
@Doomprofessor Жыл бұрын
ignis nte next engine ithaanu… pinne waganor pole spacious and confortable aaya vandiyil.. 4 cilynder venam ennullavarkku ithu choose cheyyam.. 4 cylindernte smooth power and refinement enthayalum 3 cylinderil kittoolallo.. pinne tiago verum tholvi aanu.. serivive worst.. 100 nte mele poyal vande motham generator on aakkiya pole aanu.. accelatoril kayari nikkanam ennale vandi neengu.. 4 cyl ennum best aanu..
@arjunakurup02
@arjunakurup02 Жыл бұрын
@@Doomprofessor bro wagonr post 100 oodichittundoo wobble cheyyum athu kore power undaitto refined aayitto karyam illa aa powerine thanganolla handilingvenam tiago, ignis okke ethra well engneered aanu.
@AchayanIn
@AchayanIn Жыл бұрын
Car stabilizer pro use cheythal mathi .. njan ente 2020 santro il use cheyyunnundu.. nalla stability undu .. cornering okke vyathyasam kandu ariyam athra difference undu.
@Anzilmuhammmed
@Anzilmuhammmed Жыл бұрын
Veriety presentation
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Thank u
@anoopvp9475
@anoopvp9475 Жыл бұрын
Wnr ethu edukana Para bro...1.0 or1.2
@KERALAMECHANIC
@KERALAMECHANIC Жыл бұрын
1.2
@anushbaby4542
@anushbaby4542 Жыл бұрын
79000 km ആയിട്ടും wagon r 2016 nte clutch മാറിയിട്ടില്ല, ഇപ്പോളും സ്മൂത്ത്‌ & പെർഫെക്ട് ആയി വർക്ക്‌ ചെയ്യുന്നു.
@arunnair267
@arunnair267 Жыл бұрын
എന്റെ 2010 wagon r 1.05ആയി എപ്പോഴും ക്ലച്ച് ok 🌹🌹
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Keep it up man
@NithinTechVlog
@NithinTechVlog Жыл бұрын
ഓടിക്കുന്ന ആളിന്റെ കഴിവാണ്
@repozit6524
@repozit6524 Жыл бұрын
Njan 1.2 lk അയപ്പോൾ മാറ്റി
@srirambalasubramanian1627
@srirambalasubramanian1627 Жыл бұрын
@@repozit6524 how much it costs
@user-qn5wv5wn6j
@user-qn5wv5wn6j Жыл бұрын
Chetto location evideya share cheyyamo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Kollam kottiyam
@nikhilsaji1128
@nikhilsaji1128 Жыл бұрын
Single strechil etra km continuous ayit waganor okke drive chyan patum ?
@abhilashtkr
@abhilashtkr Жыл бұрын
ഞാൻ 2012 il single സ്ട്രെച്ചിൽ പളനി to കാസറഗോഡ് ഓടിച്ചിട്ട് , fully loaded
@nikhilsaji1128
@nikhilsaji1128 Жыл бұрын
@@abhilashtkr thanks bro❤️
@abhilashtkr
@abhilashtkr Жыл бұрын
@@nikhilsaji1128 130 വരെ പോയിട്ടുണ്ട് പക്ഷെ കയറ്റം കേറാൻ ഒക്കെ ശോകം ആണ് Ac ഇട്ടിട്ട്
@aswinprasandh4271
@aswinprasandh4271 Жыл бұрын
@@abhilashtkr Adh andha kaalam(3 cylinders). Ippol 4 cylinders car avail aanallo,Sabin ikka power ellam paranjadh kettu nnu pradheekshikunnu
@aswinprasandh4271
@aswinprasandh4271 Жыл бұрын
@@abhilashtkr Technology also changed a lot
@ishakkunjutty5098
@ishakkunjutty5098 Жыл бұрын
Grand i 10 nios ano swift ano better automatic
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ഓട്ടോമാറ്റിക് i10 ആണ് ബെറ്റർ
@ishakkunjutty5098
@ishakkunjutty5098 Жыл бұрын
Ok 👍
@anandvenugopal5251
@anandvenugopal5251 Жыл бұрын
ഇക്ക swift vvt swift ddis തമ്മിൽ ഉള്ള ഒരു comparison ചെയ്യാമോ 😇
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@anandvenugopal5251
@anandvenugopal5251 Жыл бұрын
@@KERALAMECHANIC 😇😇😍
@Vishnumadhu5
@Vishnumadhu5 Жыл бұрын
New Baleno video.
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Cheyyaaam
@ebyjosep8581
@ebyjosep8581 Жыл бұрын
Wagnor 1.2 ആണോ അതോ Tiago ആണോ നല്ലത്..... For mileage???
@abdulgafoor5651
@abdulgafoor5651 Жыл бұрын
പ്രായമായവർ ക്ക് ആണെങ്കിലും അല്ലാത്തവർക്കാണെങ്കിലും waganr ബെസ്റ്റ് ആണ് നല്ല സ്‌പൈസ് ഡിക്കി സ്‌പൈസ് ഇതൊന്നും ആ വിലയിൽ മറ്റൊരു വണ്ടിയിലും കിട്ടില്ല പിന്നെ മൈലേജ് അതും ബെസ്റ്റ്
@vinkin468
@vinkin468 Жыл бұрын
WagnR ന്റെ മിഡ് വേരിയന്റ് വിലക്ക് Baleno എടുക്കാവുന്നത് അല്ലെ?
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Wagon r
@vkm940
@vkm940 Жыл бұрын
Tiago weight ഉണ്ട്, safety ആണ്... കൊള്ളില്ല,, Wagon ർ weight ഉം കനവും ഇല്ല മൈലേജ് കിട്ടും.. Direct hit ഒഴിവാക്കുക..
@girikarunakaran98
@girikarunakaran98 Жыл бұрын
മാന്യമായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല
@rajeshvarmarejesh
@rajeshvarmarejesh 2 ай бұрын
💛LXI വാഗണാറിൽ ടയർ സൈസ് 14 ആക്കാൻ പറ്റുമോ💛 ഗുണമാണോ
@KERALAMECHANIC
@KERALAMECHANIC 2 ай бұрын
പറ്റും
@muhammadnabeel75
@muhammadnabeel75 Жыл бұрын
സാദിക്ക്ന് ഒരായിരം താങ്ക്സ്
@shalumichaelshalumichael739
@shalumichaelshalumichael739 Жыл бұрын
ഒന്നും നോക്കിയില്ല 2019 മാർച്ചിൽ 1.2 L എടുത്തു 👍
@KERALAMECHANIC
@KERALAMECHANIC Жыл бұрын
❤️
@shihabmalappuram3979
@shihabmalappuram3979 Жыл бұрын
Amt ആണോ എങ്ങനെ ഉണ്ട്
@jmlavendersystems5080
@jmlavendersystems5080 Жыл бұрын
193000 km aayi ippo second cluch
@joshykd1553
@joshykd1553 Жыл бұрын
Renault Triber വീഡിയോ ചെയ്യാമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Cheyyaam
@ashkaremkay1706
@ashkaremkay1706 Жыл бұрын
കൊറേ കാലം ആയി ഇങ്ങനെ ഒരു നോക്കുന്നു. നല്ലത്
@anandusuresh2415
@anandusuresh2415 Жыл бұрын
Ignition on ആകാതെ car ഇന്റെ battery use ചെയ്താൽ ബാറ്ററി പെട്ടന്ന് drain ആകുമോ
@anandusuresh2415
@anandusuresh2415 Жыл бұрын
Eg:- nammal oru vacuum cleaner upayogichal .............
@KERALAMECHANIC
@KERALAMECHANIC Жыл бұрын
വണ്ടി സ്റ്റാർട്ട് ആക്കാതെ അധികമായി ഇലക്ട്രിക്കൽ എക്വിപ്മെന്റ്സ് ഉപയോഗിക്കുന്നത് പ്രശ്നമാണ്
@joypu6684
@joypu6684 Жыл бұрын
ക്ലച്ച് 1Lac വരെ കിട്ടും.
@habeeb9592
@habeeb9592 8 ай бұрын
Wagonor 1ltr aan 1.2 aano nallath
@aburayana6788
@aburayana6788 Жыл бұрын
3 cylinder engine 4 cylinder ആക്കാൻ പറ്റുമോ??
@anupmanohar3762
@anupmanohar3762 Жыл бұрын
ഇല്ല 😊
@AnoopKumar-vg7zf
@AnoopKumar-vg7zf Жыл бұрын
🙏
@ambassadorsofchrist7659
@ambassadorsofchrist7659 3 ай бұрын
1 ltr a / c യിൽ കയറ്റം കയറുമ്പോൾ വലിക്കത്തില്ല എന്നു പറയുന്നു
@KERALAMECHANIC
@KERALAMECHANIC 3 ай бұрын
1.2 വിനെ പോലെ വലിക്കുള്ള
@ibrahimibrahim6692
@ibrahimibrahim6692 Жыл бұрын
ചേട്ടാ..... വണ്ടിയുടെ എ ഞ്ചിൻ... ഒക്കെ...ഈ വണ്ടിക്ക്.. വല്ല .. സേഫ്റ്റി യും ഉണ്ടോ..... അ തും കൂടി പറയാമായിരുന്നു......... വെറും പപ്പടം പോലെ ഉ ള്ള വണ്ടി അ ല്ലേ... ഇ ത്.... ചേട്ടൻ സത്യം പറ.......
@KERALAMECHANIC
@KERALAMECHANIC Жыл бұрын
സഹോ ഇപ്പൊ ഇറങ്ങുന്ന മാരുതി വണ്ടികളിൽ മുൻപ് ഉള്ളതിനെ കാൾ ബെലം ഉണ്ട്.എൻജിൻ നല്ലതാണ്.സത്യത്തിൽ ഈ എൻജിൻ കൊണ്ടാണ് മാരുതി ഇപ്പൊ പിടിച്ചു നിൽക്കുന്നത്
@vibgyor2051
@vibgyor2051 Жыл бұрын
ദേ പിറകിൽ ഒരു ഗ്രാൻഡ് വിറ്റാര 🥰
@raahulsha
@raahulsha 8 ай бұрын
Review or comparison ennokke paranjaaal ethaaaanu
@KERALAMECHANIC
@KERALAMECHANIC 8 ай бұрын
😘😘
@aneeshnv7136
@aneeshnv7136 Жыл бұрын
Ithinte design pandathe soap petti pole..
@jishnuganesh7539
@jishnuganesh7539 Жыл бұрын
1:2 വഗോൻ ർ നേ കാൽ നല്ലത് ഇഗ്‌നിസ് അല്ലെ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
സ്ഥലസൗകര്യം നോക്കുകയാണെങ്കിൽ വാഗണർ ആണ് നല്ലത്
@jishnuganesh7539
@jishnuganesh7539 Жыл бұрын
@@KERALAMECHANIC tks
@maheshtk4599
@maheshtk4599 Жыл бұрын
ഇഗ്നിസ് പവ്വർ ഫുൾ ആണ്. + 3 star സേഫ്റ്റിയും.
@jishnuganesh7539
@jishnuganesh7539 Жыл бұрын
@@maheshtk4599 tks
@vivekvinod682
@vivekvinod682 Жыл бұрын
@@maheshtk4599 wagan rum same engine thanne anu 90 horse power und
@prayaglal6527
@prayaglal6527 Жыл бұрын
Maruti 🔥 providing value for money vehicles
@AngelVisionKerala
@AngelVisionKerala Жыл бұрын
7 വർഷം മുൻപ്. 5 ലക്ഷത്തിൽ കിടന്ന wagonR ന് ഇപ്പോൾ 8 ലക്ഷം ആണ് വില...
@prayaglal6527
@prayaglal6527 Жыл бұрын
@@AngelVisionKerala 5 year ile vandi anno bro 2023 il sale vechakkunnath? 5 years munna olla tax rate same anoo?
@AngelVisionKerala
@AngelVisionKerala Жыл бұрын
@@prayaglal6527 ടാക്സ് അല്ലെങ്കിലും ഷോറൂം വിലയിൽ ഒരു മര്യാദ വേണ്ടേ???
@AngelVisionKerala
@AngelVisionKerala Жыл бұрын
@@prayaglal6527 Brezza ഫുൾ ഓപ്ഷൻ diesel 12.5 ലക്ഷത്തിന് കിട്ടിയിരുന്നു....6,7 വർഷം മുൻപ്... ഇപ്പൊ ഒരു feature ഉം ഇല്ലാത്ത VXI ക്ക് കൊടുക്കണം 11ലക്ഷം... 🙄
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,1 МЛН
🤔Какой Орган самый длинный ? #shorts
00:42
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
WagonR User experience #wagonr
11:33
Walk With Neff
Рет қаралды 58 М.
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 409 М.
Tuning a 270+whp Kawasaki H2R
0:13
Jahir motovlog
Рет қаралды 6 МЛН