Adjustable head rest, door handle & dash board design change cheythal vandi super aakum
@abidc54893 жыл бұрын
Bro, ഇതിന്റെ suspension നല്ല രീതിയിൽ തന്നെ stiff ആണ്. ചെറിയ bumbi roads il പോലും വണ്ടിയെ മൊത്തം കുലുക്കുന്നുണ്ട്.... Ith എന്റെ അനുഭവം ആണ്. നിങ്ങൾക്കും ഇതുപോലെ തന്നെ ആണോ..? Pls reply...അതുപോലെ...1 st to 2nd gear വളരെ lag ആയി ആണ് change ആകുന്നത്.. Gears അല്പം hard ആണ്... ഇത് ശരിയല്ലേ...?
@dride89703 жыл бұрын
Thonnittund
@jis143 жыл бұрын
Arm rest showroom IL ninnu purchase chayithathano??
@vinodck49663 жыл бұрын
Good review👌. Accessories ellam koodi ethra rate aayi? Oronnum separate ethrayanennu paranjal nannayirunnu.
@dride89703 жыл бұрын
Around 30 k bro, ethu oru set aayi aanu varunnath, nammal separate vangiya rate koodum, separate vangumpo 40 k aduth varum, but ethinu ella showrooms num offeres und
@selinfrancispf7248Ай бұрын
റിവ്യൂ സൂപ്പർ
@jishnustalk71993 жыл бұрын
എന്റേത് 2012മോഡൽ ആണ് ഇപ്പോഴും ഉപയോഗിക്കുന്നു. ആദ്യം മാറ്റി വാങ്ങിയലോ എന്നു വെച്ചു പക്ഷെ ഈ വാഗൻ ആറിന്റെ സുഖ സൗകര്യങ്ങൾ പുതിയ വാഗൻ അറിൽ ഇല്ല എന്നത് വാസ്തവം ആണ്, ഇനിയും അത് കൊടുക്കുന്നില്ല എന്നു വെച്ചു ഒരു കുടുംബ അംഗം ആയി മാറി എന്റെ വാഗൻ ആർ
@BG-ht2sm3 жыл бұрын
Chettan evida accessory cheyithey
@dride89703 жыл бұрын
Maruthide showroom nnu anu cheythe
@BG-ht2sm3 жыл бұрын
Arm rest ne Enna vila ayi
@saraswathynair74053 жыл бұрын
What is the on road price for zxi..Automatic.?
@dride89703 жыл бұрын
We buy this car on 2020,in 2021 the price of the car were slightly changed so plz ask nearby showroom.
@ashish64043 жыл бұрын
7
@mubashirashihab23923 жыл бұрын
@@ashish6404 brow vxi amt 720 epo 2021 9
@jerryjohnbr13 жыл бұрын
Chetta what about the stearing....is it tight compire to swift
@dride89703 жыл бұрын
Yeah, littile bit tight.
@jerryjohnbr13 жыл бұрын
@@dride8970 njan 26th April book cheythu appozekkum lockdown thudangi.......😭
@sundayvlogsbylena93023 жыл бұрын
2nd generation exchange chaithu new wagon r 1.2 adukkunnathu mandatha ramano
@dride89703 жыл бұрын
Orikkalum alla, 2nd Genarationakkal faar bettr aanu new wagon r 1.2
@rubinshibi3 жыл бұрын
Endhokke koodiyegilum second generation aaaa mass⚡️
@aeonjith3 жыл бұрын
Second generation means?
@aab_aab3 жыл бұрын
Mileg?
@asdfasdf-qk1bn3 жыл бұрын
ചേട്ടാ എക്സ്ട്രാ ഫിറ്റിങ് മൊത്തം എത്ര ആയി
@dride89703 жыл бұрын
30k
@mohammedbarizpa32153 жыл бұрын
Good vedio❤️👍
@dride89703 жыл бұрын
Thank u🙏 keep support
@krishnamohan45903 жыл бұрын
👌
@deadmanwalking91573 жыл бұрын
One litre നും insulation illa
@arunkumars15503 жыл бұрын
April 15 നു book cheithatha lockdown 😑😑
@dride89703 жыл бұрын
Good option👍
@KishorKumar-rg8zp3 жыл бұрын
പെട്രോൾ.... ഫുൾ ആണല്ലോ 😄😄😄😄🙋
@dride89703 жыл бұрын
😄😄😄
@bijithbn3 жыл бұрын
Good
@ancyajith_3 жыл бұрын
Blue boy
@neeonew9063 жыл бұрын
പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല ചങ്ങാതി കുറച്ച് സൗണ്ട് കൊടുത്തിട്ട് പറയൂ റിവ്യൂ ചെയ്യുകയാണെങ്കിൽ
@dride89703 жыл бұрын
Sorry bro, next time seriyakkam👍
@rubinshibi3 жыл бұрын
Wagon R 2010-2018 fan❤❤ Ee model enikku ottum ishtamalla
@prathapds3 жыл бұрын
ഇതു ഏതാ സ്ഥാലം വട്ടപ്പാറയാണോ...🤔
@dride89703 жыл бұрын
Alla killimanoor
@shafictshafict12453 жыл бұрын
ആരാ നിന്നെ ഇതിന് ഏല്പിച്ചത്. നീ എന്താ മണിയറയില
@dride89703 жыл бұрын
Sorry brother, njan adhyamayi cheyyunna video anu kurach thetukal pattipoyi, dayavayi kshamikkuka,