Safety വേണം എന്ന് സോഷ്യൽ മീഡിയ comment ഇടുന്ന ഞാൻ വണ്ടി എടുത്തത് 2022 wagonr ആണ്, സാമ്പത്തികം ഒരു കാരണമായി, ഈ വിലയില്‍ വേറെ വണ്ടി ഇല്ലായിരുന്നു, tata tiago എടുക്കണമെന്ന് ആയിരുന്നു ആഗ്രഹം പക്ഷേ അത്രയ്ക്ക് സമ്പത്തിക ശേഷി ഇല്ലായിരുന്നു, taxi driver ആയിരുന്ന പപ്പ ആണ് ഈ വണ്ടി ഓടിക്കുന്നത് പപ്പ ഹാപ്പി ആണ്
@regiabraham65912 жыл бұрын
ഒരു സാധാരണ കുടുംബത്തിനെ കൊണ്ട് നാക്കാൻ പറ്റിയ ഏറ്റവും നല്ല വണ്ടിയാണ് ഇത് പ്രത്യേകിച്ച് 1.2 engine
@WalkWithNeff2 жыл бұрын
Athythe..theerchayaayum
@samshivp23582 жыл бұрын
Enth naakkaano?
@mundurpkd99032 жыл бұрын
കൊണ്ടുനടക്കാൻ
@bcnvibes78422 жыл бұрын
I got the Same car comfortable ride @ better mileage
ഏതു കാർ വാങ്ങണമെന്ന് കുറെ പഠനം നടത്തി. 7 ലക്ഷം രൂപക്ക് ഇതിലും മികച്ച ഒരു വാഹനവും ഒരു കമ്പനിക്കും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. മാരുതിയുടെ തന്നെ പല മുന്തിയ മോഡലിനെക്കാളും വാഗനർ താരതമ്യത്തിൽ മുന്നിൽ നിൽക്കുന്നു. ഞാനും കുടുംബവും വളരെ സന്തുഷ്ടരാണ്.!
@WalkWithNeff2 жыл бұрын
😇😇thanx for watching the video bro 🥰
@oru_sancharapriyan_2 жыл бұрын
2012.. എങ്ങനെയാ?...
@risalaanas22952 жыл бұрын
1.2 zxi എടുത്തു ഒന്നര മാസമായി , വണ്ടി വലിയ കുഴപ്പമില്ല .ഹൈവേയിൽ 22 മൈലേഴും സിറ്റിയിൽ 17 ഉം കിട്ടുന്നുണ്ട് . ലോങ്ങ് ഡ്രൈവിന് കൊള്ളാം ,രണ്ട് ദിവസം മുമ്പ് ഫാമിലിയുമായി (6 പേർ) കൊല്ലത്ത് നിന്ന് വയനാട് ട്രിപ്പ് പോയി 860 കി.മീ. ഓടി , വണ്ടി നല്ല പെർഫോമൻസ് ആയിരുന്നു . SUV ഓടിക്കുന്ന ഫീൽ ഉണ്ട് . പിന്നെ എടുത്ത് പറയേണ്ട പോരായ്മ ഗ്രൗണ്ട് ക്ലിയറൻസ് തീരെ കുറവാണ് .ഹമ്പ് കയറുമ്പോഴും തറനിരപ്പിൽ നിന്ന് ഉയർന്ന റോഡിലേക്ക് കയറുമ്പോൾ ഫ്രണ്ട് ഇടിക്കുന്നു . കയറ്റത്തിൽ തേർഡ് ഗിയർ വലിക്കുന്നില്ല . പുറകിലെ സീറ്റ് തൈ സപ്പോർട്ട് തീരെ കുറവാണ് , കുറച്ച് കൂടി വീതി വേണമായിരുന്നു . വല്യൂ ഫോർമണിയല്ല . ഇരുപത് വർഷമായി ഗൾഫിൽ ലാൻഡ് ക്രൂയിസർ , നിസാൻ പട്രോൾ , ലക്സസ് , റോൾസ് റോയ്സ് , റേൻജ് റോവർ , ബെൻറ്റിലി ബൻ്റായഗ , തുടങ്ങിയ വണ്ടി ഓടിക്കുന്നയാളാണ് ഞാൻ. ആ വണ്ടികൾ ഒടിക്കുന്ന സുഖമില്ലങ്കിലും ഹൈവേയിലൊക്കെ 80 - 90 സ്പീഡിൽ പോകുമ്പോൾ നല്ല ഡ്രൈവിംഗ് ഫീൽ അനുഭവപ്പെടുന്നുണ്ട് വാഗൺ ആറിൽ .
പുതിയ wagon r എന്റെ ഫാമിലിയിൽ എടുത്തു ഞാൻ ഉപയോഗിക്കുന്നത് xuv300 ഫുൾ ഓപ്ഷൻ ആണ് പക്ഷെ wagon r സസ്പെൻഷൻ അടിപൊളി ആണ് xuv300 കാളും നല്ലത് പവർ ടർബോ അല്ലാത്തത് കൊണ്ട് കുറച്ചു കുറവായിട്ട് തോന്നും xuv300 ഉപയോഗിക്കുന്നത് കൊണ്ട് ആണ് എനിക്ക് അത് തോന്നിയത് സിറ്റിംഗ് ഇരുന്ന് യാത്ര വലിയ വണ്ടിയുടെ ഫീൽ ആണ് ❤️
@WalkWithNeff2 жыл бұрын
thanx for sharing your experience with us bro😇🥰
@instantjustice1642 жыл бұрын
WagonR എന്നാല്‍ reliability എന്നാണ് പര്യായം. i20 പോലും AC ittu കഴിഞ്ഞാൽ എന്റെ വീട്ടിലേയ്ക്കുള്ള കയറ്റം കയറില്ല. എന്നാല്‍ WagonR oru പ്രയാസങ്ങളും ഇല്ലാതെ അനായാസം കയറിപ്പോകും. പുതിയ WagonR വളരെ spacious ആണ്. ടാറ്റ വണ്ടികള്‍ വച്ച് നോക്കിയാൽ WagonR real Value For Money ആണ്. Celerio വണ്ടിയെ Maruti ഒത്തിരി ബോര്‍ ആക്കി. WagonR ആണ് മികച്ച Family Car. ഇന്ത്യയില്‍ എറ്റവും വില്പനയുള്ള കാറും WagonR തന്നെയാണ്.
@WalkWithNeff2 жыл бұрын
Thankew for your valuable comment bro 🥰🥰
@nknishand2 жыл бұрын
2018 wagon R AMT Good leg space, driving comfort 5.2lakhs now high price
@WalkWithNeff2 жыл бұрын
Yehh..ippo price kootti ellathintem
@Realme.992 жыл бұрын
Creta എടുക്കണം എന്ന് വിചാരിച്ചതാ.... പുള്ളി പറയുന്ന കേട്ടപ്പോൾ plan മാറ്റി 👍🏻👍🏻👍🏻👍🏻
@Dileep.k-no5iq2 ай бұрын
🤣🤣🤣
@Krishnakumar-dt1mh9 күн бұрын
Creta evide wagon r evide😂
@tijukuriandavid58162 жыл бұрын
A Very Useful Car❤️Wagonr
@WalkWithNeff2 жыл бұрын
Yehh🥰
@Sunupradeep2 жыл бұрын
നല്ല പെർഫോമൻസ് വണ്ടിയാണ്. പക്ഷെ സേഫ്റ്റി വളരെ കുറവ് പോലെ തോന്നുന്നു. വെറുതെ ആ ഡോറൊന്ന് തുറന്ന് അടച്ചാൽ മതി ഒരു വെയിറ്റ് ഫീൽ ചെയ്യുന്നില്ല. വണ്ടിയുടെ സ്പേസ് എല്ലാം കൊള്ളാം.
@WalkWithNeff2 жыл бұрын
😇 thnx for watching broo 🥰
@ashil_prem2 жыл бұрын
AC ഇടുമ്പോൾ വണ്ടി പമ്മും. ചില ബമ്പുകൾ എൻജിൻ ഫൗണ്ടേഷൻ തട്ടും. പിറകിൽ ചെറുതായി ഉലച്ചിൽ ഉണ്ട്(body roll).
@WalkWithNeff2 жыл бұрын
Ee oru vilakku kittavunnathil mikacha vandi thanneyalle bro engilm
@ashil_prem2 жыл бұрын
@@WalkWithNeff തീർച്ചയായും എൻ്റെയും ഇതാണ്
@WalkWithNeff2 жыл бұрын
@@ashil_prem ano 😇 thnx for sharing your experience 🥰
@RidhinSain Жыл бұрын
5:08 ഈ വണ്ടി zxi ആണ് B piller ബ്ലാക്ക് ഫിനിഷ് zxi ക്കും zxi+ നും ഉള്ളു vxi ക്കു B pillr വെള്ള കളർ ആണ് പിന്നെ vxi 1ലിറ്റർ ആണ് zxi മാത്രം മേ 1.2 ലിറ്റർ ഉള്ളു
@lmentertainments142 жыл бұрын
Enteyum New WagonR ann 1000cc ann enik 22kittunund ac idathe / AC idumbo 18/19.5 kittum
@WalkWithNeff2 жыл бұрын
Great bro 😇
@anilrajvasantha93292 жыл бұрын
Celerio 2021 owner aayathukond parayunnathalla, space comparatively kooduthal und wagnor ne vechu nokkiyal yatra sugam und kurachi upright position und 5000 km driven 19.5kmpl in normal road 22.8 in highway(5 people) vxi automatic 6.92lacks onroad (fully satisfied with celerio degrade cheyyunathinu munp test drive or user experience chodichu nokkanm 😒😊🙏
@WalkWithNeff2 жыл бұрын
Celerio user experience chythathanu bro.. vdo ittitund..vandide vila koodi.. manual modelnu 7 lakhs aanu ipo.. Ath vech nokmbm best wagon r aanu .... Old celerio um worthy aanu
@dannyinnocent91232 жыл бұрын
Buddy, when you review a user. You must review a person who has owned atleast 3 or 4 similar type cars. This person has learned driving only 9 months ago and how can he compare this car to other cars under the same category.
@WalkWithNeff2 жыл бұрын
Bro nammde user experience vdos alle..athond ella type users nem review chynmello.. orotharde perspective il ulla karynglm ariyanokm apo.
@sibyaugustine27192 жыл бұрын
2017 model my Wagon r. Very comfortable, so good
@WalkWithNeff2 жыл бұрын
Great 👍😇
@naihaswdiq8470 Жыл бұрын
Entay wagon r Friday delivery anu zxi plus dual tone ipol ullath spresso
@krishnenduu33712 жыл бұрын
7lakh pulli thalliyatha 2021 February Njn 1.2 zxi manual 6.56 nu anu eduthathu epo 16k cover cheythu mileage city 16-17 num long 21 varey kitty ac yil 1.2 4cylinder pwoli anu pine kurachu weight kurachathintey stability problem speedil pokumbo cherya gutter chadiya thonum pine cherya cornering stability problem thonum speedil valachal control ride Um staight roadil puli anu
@@milanjenson1277 back side cool Avan kurachu time edukum central olla ac vent 2 side lotu erikana kondu anu e problem Athu valiya issue alla enal bakki vandikakumwyi compare cheyyumbol budhimutumanu bro
@ajuajmal52592 жыл бұрын
വണ്ടിക്കായി കാത്തിരിക്കുന്നു അടുത്ത ആഴ്ച കിട്ടും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@WalkWithNeff2 жыл бұрын
😍 congrtzz broo
@eyememyself63072 жыл бұрын
Truly a wonderful car ...truly ...u see them simply crusing just behind ur silencor even in120, 130 kmph simply on other state highways ...not kerala roads 🤪.. upgrade the tyres and enjoy the ride ..safely..
@WalkWithNeff2 жыл бұрын
not kerala road😅😅haha
@Sunilpbaby2 жыл бұрын
ഞാൻ 2020 മോഡൽ( KL03 reg.)Waganr vxi 1.2L AGS ഉപയോഗിക്കുന്നത് മാക്സിമം മൈലേജ് 20 (ഹൈവേ ) വരെ കിട്ടുന്നുണ്ട് കുറഞ്ഞ മൈലേജ് 15( സിറ്റി )കിട്ടുന്നുണ്ട് ഇതിന്റെ topend മോഡൽ എന്റെ വൈഫിന്റെ വീട്ടിലേക്ക് ബുക്ക് ചെയ്തിട്ടുണ്ട് നാലുമാസം ആവുന്നു ഇതുവരെ കിട്ടിയിട്ടില്ല
@WalkWithNeff2 жыл бұрын
Thanx for sharing your experience bro..😇🥰
@mohammedpl4612 жыл бұрын
ഓൺ റോഡ് എത്ര ആണ് ബ്രോ
@rameshunni94112 жыл бұрын
Chocolate colorilulla zen estilo ente kayyilund, same waganor thanneyanu, smooth aayittu karyangal nadakkum 🤗🤗❤️
@WalkWithNeff2 жыл бұрын
😍😍
@tijukuriandavid58162 жыл бұрын
2011 My WagonR ❤️
@WalkWithNeff2 жыл бұрын
😍
@shp-17532 жыл бұрын
BRO ORU SCORPIO S11 KONDUVARANE....PLS
@WalkWithNeff2 жыл бұрын
കൊണ്ടുവരാം bro😇
@jinishmayyanaddinisha72082 жыл бұрын
New xl6 base varient video cheyyamo
@WalkWithNeff2 жыл бұрын
Sure aytum chyam bro.. searching for owners
@sibinshajahan4492 жыл бұрын
Long drive adipoli anu oru maduppumilla 1.2 engine. Wayanad Churam 4 adult 2 child with back load 3rd gear kayarunond
@WalkWithNeff2 жыл бұрын
😃👍 great bro😇
@abhishekjob8662 жыл бұрын
ഈ ചാനൽ 1M അടിക്കും. ഉറപ്പ് Neff bro poli💓
@WalkWithNeff2 жыл бұрын
😍😍kothippikkelle bro😯
@abhishekjob8662 жыл бұрын
Kothippikkuvalla neff bro... Bro bhavyiyil ee cmnt orthal mthy.
@Megastaraddict2 жыл бұрын
Wagonr for aged people 👍 Swift for youth 👍 Baleno for premium👍
@WalkWithNeff2 жыл бұрын
Yehh🥰
@lijomonmg76242 жыл бұрын
U say correct 👍
@amkamk30772 жыл бұрын
മാരുതി യുടെ ജനപ്രിയ വാഹനം wagonr തന്നെ but വില അല്പം കൂടുതൽ അല്ലേ 😀
@WalkWithNeff2 жыл бұрын
എല്ലാ വാഹനങ്ങളുടെയും വില കൂട്ടിയല്ലോ ബ്രോ.. ithinekkal cheria celerio kku vere 7 laksham aayi..manual nu🥺
@pradeeptkkonni Жыл бұрын
1200 cc ക്ക് വില ഒട്ടും കൂടുതലല്ല..
@ritchiemsen50362 жыл бұрын
Adipoli bro.. kia carens nte petrol varient kondvarane
@WalkWithNeff2 жыл бұрын
Ath inn ittittund bro.. channel onn chk chyumo
@sree19752 жыл бұрын
ഞാൻ ഒരു wagnor ഉപയോഗിക്കുന്നു. നല്ല വണ്ടി. അടുത്തിടെ spresso amt വേടിച്ചു. അതും വളരെ നല്ല വണ്ടി ആണ്.
@WalkWithNeff2 жыл бұрын
😍😍 great broo
@jiffinukranraphy36782 жыл бұрын
Great video bro
@WalkWithNeff2 жыл бұрын
Thankzz broo😍
@automotiveactivity2 жыл бұрын
കൊള്ളാം നല്ല അവതരണം ❤️
@WalkWithNeff2 жыл бұрын
Thankew bro😍😍
@siljomon4877 Жыл бұрын
Ente vandi wagonr 2015 model annu.. Ente vandide oru review cheyavoo
@ddmedia5622 жыл бұрын
ഞാൻ 2021 1.2wagon R Owner ആണ്. വണ്ടിക്കു Space ധാരാളം ഉണ്ട്, പക്ഷെ ന്യൂനതകളും ഉണ്ട് ധാരാളം. ആവറേജ് Kന 16 Long Drivil കിട്ടുകയുള്ളു. വണ്ടിയുടെ ബോഡിയുടെ കട്ടി വളരെ കുറവാണ് കാര്യമായി ഒന്നു വണ്ടിയിൽ ചാരിനിന്നാൽ വണ്ടി യുടെ ബോഡി ചിളങ്ങും, ബോഡിയുടെ Painting ക്വൊളിറ്റി വളരെ കുറവാണ് ചെറിയതായി ഒരു ചെടി തട്ടിയാൽ പോലും ബോഡിയിൽ പോറൽ ഏൽക്കും, ഒറ്റ കോട്ടിങ് പെയ്റ്റിങ് ഒള്ളു.
@subeeshe82372 жыл бұрын
2022 മാർച്ചിൽ എൻജിൻ മാറി 24 km മൈലേജ് ആയി ബലാനോ എൻജിൻ ആണ് വരുന്നത് 1.2, ബോഡി കോളിറ്റി കുറവ് ആണ് zxi+ ഓൺ റോഡ് 8:30 മുകളിൽ വരും ☹️
@ponnusrisala29802 жыл бұрын
1.2 eduthittu 2 month aayi , long drivil 22 mileage kittunnundu normal road 17 - 18
@subeeshe82372 жыл бұрын
@@ponnusrisala2980 ഏത് വേരിയന്റ് ആണ് എടുത്തത് vxi, zxi, zxi+ ഓട്ടോമാറ്റിക്.
WagonR 2021 1.2 zxi ആണ് എന്റെ കയ്യിൽ ഉള്ളത്.. നല്ല വണ്ടി ആണ്.. Ac നല്ല തണുപ്പ് ഉണ്ട്... നല്ല വലിയുള്ള എഞ്ചിൻ... എത്ര സ്പീഡ് എടുത്താലും നല്ല കണ്ട്രോൾ കിട്ടുന്ന കയ്യിൽ ഒതുങ്ങുന്ന steering
@vlsanu Жыл бұрын
Hi, back seat ac review engan undu.. milage etra kittunundu
@gamershorts9492 жыл бұрын
Bro ningal vere level anu. Your presentation is high level
@akshay-nr7xk2 жыл бұрын
Why not Ignis since price point is pretty much close? Ignis is overall a better built car rides, handles and feels better than wagon R
@WalkWithNeff2 жыл бұрын
Will do ignis user review asap bro 😇
@krishnenduu33712 жыл бұрын
Only utility difference bro wagon r far better than ignis only on space utility
@akshay-nr7xk2 жыл бұрын
@@krishnenduu3371 bro ignis looks small but on the inside there is a lot of space check the review of talking cars
@krishnenduu33712 жыл бұрын
@@akshay-nr7xk I have ignis too bro
@akshay-nr7xk2 жыл бұрын
@@krishnenduu3371 i have one too for me space never was an issue
@mohamedniaz5445 Жыл бұрын
Ignis delta or Wagon R 1.2 Zxi... ഇപ്പൊഴും confusion എത് എടുക്കണം എന്ന് 😇
@riyasvalliyil376 Жыл бұрын
WagonR 1.2 zxi ഞാൻ എടുത്തിട്ട് 2 വർഷം ആവുന്നു... നല്ല വണ്ടി ആണ് മറ്റു വണ്ടിയെ അപേക്ഷിച്ചു ധാരാളം space ഉണ്ട്.... അത് പോലെ ഡോർ ഫുൾ ആയിട്ട് തുറക്കാൻ പറ്റും
@jamesjacob2802 жыл бұрын
എനിക്ക് ഹൈവേ നൈറ്റ് ഡ്രൈവ് 25 വരെ കിട്ടി 1.2 ലി.വാഗൺർ.100കി.മീ.ഓടുന്നതിന് 4 ലി.പെട്രോൾ എടുത്തു
@WalkWithNeff2 жыл бұрын
Aaha ath kidu mileage anello😍
@rishadshifu1312 жыл бұрын
Model
@jamesjacob2802 жыл бұрын
@@rishadshifu131 2019 ഇപ്പോൾ 11000 കി.മീ.ഓടി
@rishadshifu1312 жыл бұрын
Bro njan book cheyate
@aravindkt97762 жыл бұрын
2009 model 4 cylinder 💥💥💥
@WalkWithNeff2 жыл бұрын
🥰😇
@SplendorSince19982 жыл бұрын
❤
@call_me_saru7632 жыл бұрын
Iam using this same 2019 Wagon R Iam so happy
@WalkWithNeff2 жыл бұрын
🥰😍
@anoopissacissac19852 жыл бұрын
മറുതിയുടെ k സീരിസ് എൻജിൻ എടുത്തു ടാറ്റാ tiago ഒന്ന് വച്ചു ഒന്ന് പരീക്ഷിച്ചു കൂടെ
Agreed all suggestions but build quality is poor...
@WalkWithNeff2 жыл бұрын
Ah price inulla built quality kodukkunundello
@Rahulrasmeeram2 жыл бұрын
@@WalkWithNeff tata yude ee price rangeilulla vandilkal ithinekal etrayo build quality um safetyum comfortum und
@jinosimon92912 жыл бұрын
@@Rahulrasmeeram what about Tata's reliability and engines 😅
@nowfalkn2822 жыл бұрын
@@Rahulrasmeeram tata de vandi okke safety und.. Sheri aanu..but premium models nu aanenne ullu.. Tiago and altroz onnum mileage illa.. driving comfort can also be said as an average..
@abhishekprasad67032 жыл бұрын
2018 my wagonR❤💥
@WalkWithNeff2 жыл бұрын
😇😇
@pramodpramod60082 жыл бұрын
വണ്ടിയുടെ വിലവച്ചു നോക്കുമ്പോൾ ഉള്ള ഒരു സേഫ്റ്റിയും വണ്ടിയിൽ ഇല്ല.മാരുതിയുടെ വണ്ടികൾ പൊതുവെ പാസഞ്ചർ സേഫ്റ്റി ഇല്ല. വില കൂടുതൽ, ബിൽഡ് കോളിറ്റി വളരെ മോശമാണ്. വണ്ടി അപകടത്തിൽ പെട്ടവർക്ക് മനസിലാകും.എവിടെയും സർവീസ് ലഭിക്കും.. അത് മാത്രം മെച്ചം
@WalkWithNeff2 жыл бұрын
Ah range il ipo tiago and i10 okke ah bro ulllth.. ath kurchoode safety kodkunund
@s18-i5u Жыл бұрын
prakkanam-elanthoor..nammude sthalam🔥😘😍
@prasanth_gopalakrishnan2 жыл бұрын
Wagon R cng book cheythittund mattanaal kittum.mileage udheshichu mathram eduthathaanu
@jprakash72452 жыл бұрын
പുതിയ Celerio നല്ലതാണ്...
@WalkWithNeff2 жыл бұрын
Price kooduthal anu bro..manual nu kodknm 7 lakhs
@MSLifeTips2 жыл бұрын
Tiago please do bro
@WalkWithNeff2 жыл бұрын
Chyunnund bro udane..😇
@febinvenoi79242 жыл бұрын
Broude home mallapallyil ano
@WalkWithNeff2 жыл бұрын
Alla bro Pathanamthitta aanu
@WalkWithNeff2 жыл бұрын
@Aswin Rajprakkanam side ah
@s18-i5u Жыл бұрын
sadharanakkarante jenapriya vahanam ..🤩🥰
@നന്മകൾ2 жыл бұрын
1.2 mileage?
@princecm1618 Жыл бұрын
18
@raptor.x.k2 жыл бұрын
Bro previous model user review idoo😁
@muhammedalic81636 ай бұрын
Vagonr super sugamyi irunnu yThra cheyyan 👌
@adilpp3512 жыл бұрын
Bro hyundai alcazar review chiyamo
@WalkWithNeff2 жыл бұрын
Chythittund bro already.. Video link: kzbin.info/www/bejne/oJrFXmqul8SHnc0
@NoushidaMK-g5t24 күн бұрын
Njanum aduthaazha edkum inshaallah
@moseschild30012 жыл бұрын
One question When you compare with punch which one is better..?
@WalkWithNeff2 жыл бұрын
Among this i choose punch only...
@cyrilelanjithara62842 жыл бұрын
Punch engine pora, mileage also shookam, tiago and ignis kollam
@malluvibes17402 жыл бұрын
2003 ...1.1 wagon r.. Power poli anu
@WalkWithNeff2 жыл бұрын
😍🔥
@SplendorSince19982 жыл бұрын
Sheriyanu 🥰
@C0pter_b0y2 жыл бұрын
🎉🎉🎉
@WalkWithNeff2 жыл бұрын
😍😍
@musthafachanal14655 ай бұрын
എന്റെ വണ്ടിയും wagonR ആണ്.. ഫുൾ ഓട്ടോമാറ്റിക്ക് ആണ്.. 8 ലക്ഷം.. മൈലേജ്.. 14 15 16 കിട്ടുന്നുണ്ട്.. നല്ല അടിപൊളി വണ്ടി 👌🏼
താങ്കളുടെ ഉദ്യമം നല്ലത് പക്ഷെ വണ്ടികളെ പറ്റി ഒരു അറിവും ഇല്ലാത്ത ആദ്യമായി ഒരു കാര്‍ വാങ്ങി അതിന്റെ excitement ല് നില്‍ക്കുന്ന ഇത്തരം പാവം നിഷ്ക്കളങ്ക മനുഷ്യരുടെ reviews ഗുണത്തെ അപേക്ഷിച്ച് ദോഷമേ സമൂഹത്തിനു ചെയ്യൂ ,..ഇത് വിശ്വസിച്ചു പലരും വാഹനം എടുക്കും .... ഇതേ വിലയ്ക്ക് Punch ഉണ്ട് 5 star safety, Tiago ഉണ്ട് 4 star, Altroz ഉണ്ട് 5 star....ഈ മൂന്ന് വണ്ടിക്കും Handling, stability, യാത്രാ സുഖം (ride quality), കുറഞ്ഞ maintenance cost, മാന്യമായ മൈലേജ് , safety, torque തുടങ്ങി ഒരു വണ്ടിക്ക് വേണ്ട സകല കാര്യങ്ങളും ഉണ്ട്......മാരുതിയുടെ ഈ budget ലെ ഒരൊറ്റ വണ്ടിക്കും ഇത് എല്ലാം ഒരേ അളവില്‍ ഇല്ല ....പ്രത്യേകിച്ച് safety...എന്നാല്‍ പോക്കറ്റില്‍ കാശ് ഉള്ളവന് മാരുതി വില്‍ക്കുന്ന ബ്രേസ പോലെ ഉള്ള വണ്ടികള്‍ക്ക് ആകട്ടെ തരക്കേടില്ലാത്ത safety യും മാരുതി നല്‍കുന്നു , സാധാരണക്കാരന്റെ ജീവന് ആ വില ഇല്ല ....so എത്ര കോടി തരാം എന്ന് പറഞ്ഞാലും മനുഷ്യ ജീവന് വില കൊടുക്കാത്ത കാറുകള്‍ promote ചെയ്യാതിരിക്കുക .....പിന്നെ , എല്ലാം തികഞ്ഞ വണ്ടി ഇല്ല TATA യുടെ വളരെ മോശം സര്‍വീസ് സെന്ററുകള്‍ പ്രസിദ്ധമാണ് , പക്ഷെ പണ്ടത്തെ അപേക്ഷിച്ച് നല്ല സര്‍വീസുകള്‍ ഇപ്പോള്‍ ഒരുപാട് ഉണ്ട് , അത് അന്വേഷിച്ചു പോയാല്‍ മതി ....മാത്രമല്ല complaints ഉം കാര്യങ്ങളും ഇപ്പോള്‍ വളരെ കുറവുമാണ് ....പണ്ട് ആര്‍ക്കും വേണ്ടാതിരുന്ന TATA second hand മാര്‍ക്കറ്റില്‍ , ഇന്നത്തെ TATA വണ്ടികള്‍ക്ക് resale value കൂടിയിട്ടുണ്ട് ....TATA ഇപ്പോള്‍ ഇലക്ട്രിക് കാറുകളില്‍ ആധിപത്യം സ്ഥാപിച്ചു മുന്നോട്ട് പോകുമ്പോള്‍ മാരുതി ഭാരം ഇനിയും കുറച്ചു മൈലേജ് കൂട്ടാന്‍ ഉള്ള പരിപാടിയില്‍ ആണ് ......മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ ? എന്ത് കൊണ്ട് ബ്രേസ ഉള്ള കാശുകാരുടെ ജീവന് മാത്രം നിങ്ങള്‍ വില കൊടുക്കുന്നു ? : annex :: ചിലര്‍ TATA എഞ്ചിന്റെ കാര്യം ചോദിച്ചു വരാന്‍ സാധ്യത ഉണ്ട് , TATA യുടെ Hexa, Altroz ഡീസല്‍, Nexon ഡീസല്‍ തുടങ്ങി ഡീസല്‍ എന്‍ജിനുകള്‍ എല്ലാം 1500 cc മുതല്‍ മുകളിലോട്ട് ഉള്ള 4 സിലിണ്ടര്‍ എന്‍ജിനുകള്‍ ആണ് , ഇപ്പോള്‍ ഡീസല്‍ മാര്‍ക്കറ്റില്‍ ഉള്ള ഏറ്റവും മികച്ച Bs6 ഡീസല്‍ എന്‍ജിനുകളില്‍ TATA യ്ക്ക് സ്ഥാനം ഉണ്ട് ...പലര്‍ക്കും ഇപ്പോള്‍ ഡീസല്‍ എഞ്ചിന്‍ പോലും ഇല്ല .....6 ലക്ഷം ഓടിയ Hexa കൊച്ചിയില്‍ ഉണ്ട് ക്ലാസ് കണ്ടീഷന്‍ ..പണ്ടത്തെ ഇന്ടിക അല്ല ഇന്നത്തെ TATA...ഡീസല്‍ എന്ജിനുകള്‍ക്ക് സ്വതവേ കൂടുതല്‍ മൈലേജ് തരാന്‍ കഴിയുന്നതും നല്ല ടോര്‍ക്ക് ഉള്ളതും നമുക്ക് അറിയാം അതിന്റെ air - fuel ratio ആണ് കാരണം എന്നാല്‍ പെട്രോളില്‍ കഥ മാറി ...അവിടെ 1500 cc heavy പെട്രോള്‍ എഞ്ചിന്‍ ഇതേ heavy body weight ഉള്ള TATA കാറില്‍ വെച്ചാല്‍ 5 - 8 ആണ് മൈലേജ് കിട്ടുക , 1200 cc എഞ്ചിന്‍ 4 സിലിണ്ടര്‍ വെച്ചാലും മൈലേജ് കുറയും കാരണം അതിനും ഭാരം ഉണ്ട് ,അപ്പോള്‍ വലിവ് കിട്ടില്ല അങ്ങനെ ആണ് നല്ല body weight ഉള്ള പോളോ , XUV 300, Figo, Aspire തുടങ്ങി എല്ലാ വണ്ടികളിലും 3 സിലിണ്ടര്‍ എഞ്ചിന്‍ വന്നത് ...ഭാരം എന്ജിന് കുറവാണ് എന്നാല്‍ ടോര്‍ക്കും ഉണ്ട് അതിനാല്‍ മൈലേജും കിട്ടും പ്രശ്നങ്ങളും ഇല്ല .....വൈബ്രേഷന്‍ കൂടുതല്‍ ഉള്ള എഞ്ചിന്‍ ആണ് എന്നല്ലാതെ complaint ഉള്ള എഞ്ചിന്‍ അല്ല 3 സിലിണ്ടര്‍ , BMW I8 ല് വരെ ഉണ്ട് 3 സിലിണ്ടര്‍ ....പക്ഷെ TATA ആയത് കൊണ്ട് ഈ 3 സിലിണ്ടര്‍ ആളുകള്‍ കുറ്റം ആയി പറയുന്നു ....Bs6 ലേക്ക് വന്നപ്പോള്‍ ഇപ്പോള്‍ vibration തീരെ അറിയുന്നില്ല വളരെ smooth ഉം ആണ് ...മാരുതിയുടെ budget കടലാസ്സ് വണ്ടിയില്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ വെച്ചാല്‍ വണ്ടി പറക്കും സ്വാഭാവികം പക്ഷെ അത് അപകടം ആണ് ..പക്ഷെ അത് മനസ്സിലാക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല
@twinklejames87082 жыл бұрын
ഇതേ വിലക്കു അല്ല wagon r ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് 7 വരുന്നുള്ളു. നിങ്ങൾ പറഞ്ഞ വണ്ടികളുടെ ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് എത്ര ആകും എന്ന് അന്നോഷിച്ചു നോക്കുക. അതുപോലെ ബേസ് മോഡൽ 5.45 നു റോഡിൽ ഇറക്കം.
@rimeshmtmunambaththazha99872 жыл бұрын
Correct
@sanalkumarvg26022 жыл бұрын
@@twinklejames8708 മറുപടി എഴുതിയതിനു നന്ദി Wagon R ZXi AMT - 7.6 L on road Tiago XTA - 7.8 L on road.. 20000 രൂപ വില വ്യത്യാസം 20000 കൂടുതല്‍ കൊടുക്കുമ്പോള്‍ Tiago യില്‍ 4 star safety, Adjustable Headrest, Turn indicator on ORVM, Electronic Stability Program (ESP) തുടങ്ങി സുരക്ഷയും handling ഉം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളും , മോശം റോഡില്‍ മികച്ച യാത്ര സുഖവും നല്‍കുന്നു ...മാരുതിയില്‍ പക്ഷെ അതേ price range ല് മോശം safety, avg Handling, avg യാത്രാ സുഖം ഇവയാണ് ലഭിക്കുന്നത് , ആകെ ഒരു touch screen കിട്ടും ബാക്കി ഒട്ടു മിക്ക features ഉം രണ്ടു പേര്‍ക്കും same ആണ് ...Tiago യുടെ പോസ്റ്റില്‍ ഒരാളും യാത്രാ സുഖം ഇല്ല കുടുക്കം കൂടുതല്‍ ആണ് safety തോന്നുന്നില്ല എന്നൊന്നും കമന്റ് ഇടില്ല പക്ഷെ അത് ഉടമകള്‍ തന്നെ ഇവിടെ കമന്റ് ഇടുന്നത് കാണാം ..അതാണ് വ്യത്യാസം : Wagon R Lxi ഏറ്റവും base മോഡല്‍ 6.3 ലക്ഷം , wagon R XE 6.3 ലക്ഷം ..(on road) ..എന്നിട്ട് പോലും ESP ഉള്‍പ്പടെ ഉള്ള സുരക്ഷാ features ഉണ്ട് Tiago യില്‍ ..Wagon R ല് 1 airbag ഉള്ളൂ ..മാത്രമല്ല വെറും 1000 cc !! ചുരുക്കത്തില്‍ പറഞ്ഞാല്‍ പറയാന്‍ തുടങ്ങിയാല്‍ കുറേ ഉണ്ട് .... മാരുതി മുന്നില്‍ നില്‍ക്കുന്നത് അതിന്റെ വമ്പന്‍ സര്‍വീസ് network ന്റെ പേരിലാണ് ....മുടിഞ്ഞുകുത്ത് പാള എടുത്തു കിടന്ന TATA അഞ്ചാറ് വര്‍ഷം മുന്‍പാണ് Tiago ലൂടെ ക്ലച്ചു പിടിച്ചത് ഇപ്പോള്‍ ആ ദുരന്തം സര്‍വീസുകള്‍ മാറി നന്നായി വരുന്നു അതാണ് ഇപ്പോള്‍ sales കൂടി വരുന്നത് ...ഇനി EV യില്‍ ഉള്ള ആധിപത്യം തുടരുമ്പോള്‍ ഭാവി എന്താകും എന്ന് കാണാം ...
@twinklejames87082 жыл бұрын
@@sanalkumarvg2602 lxi ബേസ് മോഡൽ 555000 ഉള്ളു. യാത്ര സുഖം ഇല്ല എന്ന് പറയുന്നത് ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ട്.
@twinklejames87082 жыл бұрын
@@sanalkumarvg2602 ഞാൻ എടുത്ത് lxi ഓപ്ഷണൽ മോഡലിംനു രണ്ട് എയർ ബാഗ് ഉണ്ട്.2021 ഡിസംബർ എടുത്ത വണ്ടിക്കു 545000 ആണ് ആയുള്ളൂ ബേസ് മോഡൽ 535000.10000 കൂടുതൽ കൊടുത്താൽ രണ്ട് എയർബാഗ്
@sreejithsreekumar23152 жыл бұрын
ഞാൻ എടുത്തപ്പോൾ 6 ലക്ഷം ആയിരുന്നു ഈ വണ്ടിക്ക്
@WalkWithNeff2 жыл бұрын
Ipoo koodi nalyt
@subikphilip54122 жыл бұрын
😍❤
@WalkWithNeff2 жыл бұрын
😍😍
@ബൈക്ക്റൈഡർ2 жыл бұрын
Bro old type Innova cheyyamo
@WalkWithNeff2 жыл бұрын
Chyaam bro😇
@bennyjohn88182 жыл бұрын
A C ഇട്ടാൽ വണ്ടി പമ്മ്മു
@eldhosevalias46372 жыл бұрын
Wagon r 💯
@WalkWithNeff2 жыл бұрын
Yehh😍
@kaladyhisham2 жыл бұрын
Super 👌
@jerinbiju39162 жыл бұрын
❤️😍
@WalkWithNeff2 жыл бұрын
😍😍
@blackbeast19212 жыл бұрын
Ford endeavour review chemyo
@GODZILLA.3142 жыл бұрын
💥💥💥
@WalkWithNeff2 жыл бұрын
🥰😍
@muhammadali-qe6jj2 жыл бұрын
Wagon R lover
@WalkWithNeff2 жыл бұрын
😇😇
@gold44502 жыл бұрын
ഇദ്ദേഹം പറയുന്ന പോലല്ല കാര്യങ്ങൾ ദൂരയാത്രക്കൊന്നും കൊള്ളുല്ല. കുലുക്കവും ഇളക്കവും ഫീൽ ചെയ്യും. ദൂരയാത്രയിൽ കുലുക്കവും വശങ്ങളി ലേക്ക് ഇളക്കവുമില്ലാത്തയാത്രയാണാവശ്യം അല്ലേങ്കിൽ പെട്ടന്ന് ക്ഷീണിക്കും.
@WalkWithNeff2 жыл бұрын
Bro avarde aadyathe vandiya ath..ath vdo il parayunud... Apo avrde experience vech ulla aryngla prnjth..
@yenveeyes7072 жыл бұрын
അയാൾ മറ്റു വണ്ടികൾ ഉപയോഗിച്ചിട്ടില്ല... ഇതാണ് ആദ്യത്തേത്... അതുകൊണ്ടുള്ള തള്ള് ആണ്.. ഇതെല്ലാം.... വെറും ഊലാമ്പി വണ്ടി ആണ്... ശുദ്ധ പപ്പടം..... കാഴ്ചയ്ക്ക് Style ഉണ്ട്..മെച്ചപ്പെട്ട milage ഉണ്ട്..അത്ര മാത്രം... ഇന്നലെ ഒരു ആക്‌സിഡന്റ് കണ്ടു.. ഒരു പഴയ type 1maruthi 800 മായി പുത്തൻ wagonr അടിച്ചു കിടക്കുന്നത്.wagonr ന്റേ പൊളിഞ്ഞു കീറാൻ ഇനി ഒന്നും ബാക്കിയില്ല passenger cabin ലേക്ക് engine തള്ളി അടിച്ചു കേറി....ആ പഴയ 800ന് ഇതിനേക്കാൾ quality ഉണ്ട്...