Dr. അരുൺ ഇത്രയും കോമഡി കേട്ടിട്ടും ചിരിക്കാതിരിക്കാൻ നിങ്ങൾ എന്തു മരുന്നാണ് കഴിച്ചത് 😃😃
@LisyRaju-b8g13 сағат бұрын
🤣
@Dr.aryan..muthumol13 сағат бұрын
🐒🐒🐒.. Aa medicine veno.. Njn tharam..
@remyakanakajan557013 сағат бұрын
😂😂
@Dr.aryan..muthumol13 сағат бұрын
@@remyakanakajan5570 🐒
@muhammedrashid9013 сағат бұрын
😂😂😂😂😂
@veenap258915 сағат бұрын
എത്ര തവണ മാറ്റി ചോദിച്ചാലും തൊടുപുഴ ധ്യാനത്തിന് പോയി എന്ന് പറയാവു😂
@ArunArun-ps6je14 сағат бұрын
പാറേ പള്ളിയിൽ അല്ലെ 😂😂😂😂
@thulasybalakrishnan802114 сағат бұрын
😂
@reshmaprasoon843413 сағат бұрын
😁😁
@vpaboobacker623913 сағат бұрын
ഉടായിപ്പ് ശരിക്കും വ്യക്തം😅
@remyakanakajan557013 сағат бұрын
😂😂
@fefisree14 сағат бұрын
ആദ്യമായിട്ടാണ് ഒരു മരണവാർത്ത കേട്ട് ചിരിക്കുന്നത്🤣🤣🤣🤣.... ഇവർക്ക് ഒരു ബുദ്ധിയും വിവരവും ഇല്ലല്ലോ... ജിത്തു ജോസഫ്നു ദൃശ്യം 3 ക്ലൈമാക്സ് കിട്ടി കാണും ഇപ്പോ 😂😂
@jascreation00113 сағат бұрын
അരുൺകുമാർ ഓരോ വിഷയങ്ങളിലും നടത്തുന്ന ഈ ചോദ്യോത്തര പരിപാടി വളരെ പ്രശംസനീയമാണ്. കൂടെയുണ്ടെന്ന് തോന്നിപ്പിച്ച് കൃത്യം ചോദ്യങ്ങളിലൂടെ നെല്ലും പതിരും വേർത്തിരിക്കുന്നു. കാമ്പുള്ള ഇന്വെസ്റ്റിഗേറ്റീവ് ജേണലിസം. വേറെ ആരു ചോദിച്ചാലും ഇത്ത്രയും പറയിപ്പിക്കാൻ കഴിയുമായിരുന്നില്ല.
@aliceinwonderland937812 сағат бұрын
Very true 🥰
@QasimiIslamicsunniwelfareassoc13 сағат бұрын
കമന്റ് വായിച്ചു ഞാൻ സമാധി ആയാൽ അരുൺ സർ ആയിരിക്കും ഉത്തരവാദി... 🤣🤣🤣
@muhammedrashid9012 сағат бұрын
😅😅😅
@bindudevan947612 сағат бұрын
😂😂😂😂😂😂
@dhanyakm211112 сағат бұрын
😂😂😂😂
@JalajaManju8 сағат бұрын
😁😁😁😁😁😁😁😁😁
@anis-xh6ku7 сағат бұрын
😂😂😂😂😂 ഈ കമൻ്റ് വായിച്ച് ഞാൻ ചിരിച്ച് ചിരിച്ച് സമാധിയായി..😂
@shirinmuhammed276512 сағат бұрын
ഇത് ഇവരുടെ അഭിനയമാണെകിൽ ഈ അമ്മക്ക് ഒരു അവാർഡ് കൊടുക്കണം 🙌👏👏👏😵😵😵😵
സംസാരം കേട്ടിട്ട് ഈ അമ്മക്ക് ഒന്നും അറിയില്ല എന്ന് തോന്നുന്നു. മക്കൾ എന്തോ ചെയ്ത്. പക്ഷെ അമ്മ ഭക്തി മൂത്ത് ഒരു ഉന്മാതവസ്ഥയിൽ ആണ്. മക്കൾ പറഞ്ഞപ്പോ സമാധി ആയി എന്ന് വിശ്വസിച്ചു അവർ
@shajie323814 сағат бұрын
അമ്മയുടെ പേരിൽ ആധാരം ഉണ്ടെങ്കിൽ ഉടനെ സമാധി ആകും 😂😂😂😂😂
@LisyRaju-b8g14 сағат бұрын
😂
@sreejithgopi651013 сағат бұрын
😂
@ChithraSathyaraj13 сағат бұрын
😂
@NajeemaTdu13 сағат бұрын
😂😂😂
@jishasimon680611 сағат бұрын
,😂
@anandslittleworld941911 сағат бұрын
ന്റെ അരുണ്‍ സാറേ....ഇങ്ങളെ സമ്മതിക്കണം...കേട്ട് ഇരുന്ന ഞങ്ങള്‍ ചിരിച്ചു ചിരിച്ചു മടുത്തു....താങ്കള്‍ക്ക് ഒരു ഭാവ മാറ്റം ellathae സംസാരിച്ച സാറിന് സല്യൂട്ട്
@BoycottBJp65813 сағат бұрын
ലെ ചേട്ടൻ :പഠിച്ചതൊക്കെ മറന്നുപോയി..... ഒന്ന് കൂടെ അനിയനെ കണ്ടിട്ട് വരട്ടെ
@anirathanirath423612 сағат бұрын
😂😂😂😂😂😂😂
@mansoorthottiyil10 сағат бұрын
😂😂
@harithahari43657 сағат бұрын
😂😂😂😂
@SreeKollam-jc7fl13 сағат бұрын
നല്ല പോലീസ്കാർ ആരും ഇല്ലേ നമ്മുടെ നാട്ടിൽ
@anaspalamuttath13 сағат бұрын
അരുണിൻ്റെ ചോദ്യവും ഉത്തരവും കേട്ട് സുഖമില്ലാതെ കിടന്ന എൻ്റെ വല്ല്യുമ്മ വരെ കിടന്ന് ചിരിക്കുന്നു😂😂😂
@muhammedrashid9012 сағат бұрын
😅😅😅😅
@zuhraismail832012 сағат бұрын
😂😂😂😂
@sulayyamullammadakkal836512 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@ishakvloger770511 сағат бұрын
😂😂😂😂
@bindhut27358 сағат бұрын
🤣🤣🤣🤣🤣🤣🤣
@ammuammoos202314 сағат бұрын
മൊത്തം വശപെശക് ആണല്ലോ സനന്ദാ😮😮😮
@vivektk254415 сағат бұрын
എന്റെ ദൈവമേ ഒരാൾ മരിച്ചിട്ട് ചിരിച് മരിക്കാനായി ..😂😂
@nisarahammed976914 сағат бұрын
😂😂😂😂😂
@PradeepKumar-hm9kb14 сағат бұрын
കമന്റ് വായിച്ചു ചിരിച്ച് ഞാൻ സമാധി ആയി 😂
@shestechandtalk23128 сағат бұрын
പോസ്റ്റർ എപ്പോ അടിച്ചു, എവടെ അടിച്ചു എന്ന് അന്വേഷിക്കണം. മുൻകൂട്ടി പോസ്റ്റർ അടിച്ച പോലെ!! 😂 😂ഇനി എത്ര ദിവസം ചിരിക്കണം ന്റെ നാഥാ 😝😝
ഈ സാമതി പരിശോധിച്ചില്ലെങ്കിൽ കേരളത്തിൽ ഇനി സാമതികൾ ധാരാളം കാണേണ്ടിവരും 🥹അത് കൊണ്ട് നിയമനടപടികൾ എടുക്കുക 👍 പിന്നെ ഒരാൾക്ക് വട്ടാണെന്ന് പറഞ്ഞാൽ വിശ്വസിക്കാം… ഇത് ഫാമിലി മൊത്തം വാട്ടുള്ളവരെ അതിയമായി കാണുകയാ 😂😂😂
@basi_poco_loco27129 сағат бұрын
ഫാമിലിക്ക് മൊത്തം വട്ടാണെന്ന് പറഞ്ഞാലും അംഗീകരിക്കാം. ഇവരുടെ പക്ഷം പിടിച്ച് പോലീസിനെയും നിയമത്തെയും വെല്ലുവിളിക്കുന്നവരുടെ ലോജിക് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല😐
@user-dranu14 сағат бұрын
ഇത് പോലെ പ്രായമായ parents നെ എത്ര പേര് ജീവനോടെ കുഴിച്ച് മൂടി സമാധി ആക്കിയിട്ടുണ്ടാവും😢
@archanaskitchen89012 сағат бұрын
Dr അരുൺ നിങ്ങൾ ഈ ചോദ്യങ്ങൾ ചോദിച്ചിട്ട് മാറിനിന്ന് ചിരിച്ച് കാണും തീർച്ച 😂😂
@shamsadjesi914012 сағат бұрын
കമെന്റ്സ് നോക്കി ചിരിക്കാൻ വന്നത് ആണ് ആരും ഞമ്മളെ സമാതി ആകരുത് 😂😂😂😂
@MollyAugustineMolly10 сағат бұрын
😂😂😂😂😂
@reel-real-shma8 сағат бұрын
😂😂😂😂
@JomonKj-vx6uk5 сағат бұрын
😂😂😂
@byjulal96913 сағат бұрын
ബ്ബ്.....ബ്ബ.....ബ്ബ..... please ദയവായി ഇങ്ങനെ ഇടയ്ക്കിന്ന് ചോദിക്കരുത്.....എല്ലാം തെറ്റിപ്പോകുന്നു...... ഞാൻ പഠിച്ചു വച്ചതുപോലെ ചോദിക്കൂ.....
@ChithraSathyaraj13 сағат бұрын
😂
@muhammedrashid9012 сағат бұрын
😅😅😅😅😅
@anirathanirath423612 сағат бұрын
ചിരിക്കാൻ വയ്യാ. ഒരു മരണ വാർത്ത ഇത്രയും കോമഡി ആവുന്നത് ആദ്യം തന്നെ 😂😂😂😂😂😂😂
@najmashakee869014 сағат бұрын
ഇങ്ങനെ പോയാൽ 2026 ആകുമ്പോഴേക്കും സമാധി എണ്ണം റെക്കോർഡ് അടിക്കും
@_axswathy_4313 сағат бұрын
അരുൺ അമ്മാനന് വിളിക്കുന്നത് അമ്മയെ അകത്താക്കാനാണ് അമ്മാ😂😂😂
@jisharkammutty419811 сағат бұрын
😅
@aswinbabu907010 сағат бұрын
🤣🤣
@roshu56227 сағат бұрын
😅😅😅
@lincymichael63444 сағат бұрын
😅😅
@rasum.a21934 сағат бұрын
😂😂😂
@stelladbstella938213 сағат бұрын
ഒറ്റ ചോദ്യം. എവിടെ അടിച്ചപ്പോഴാണ്. മരിച്ചത്. അതു പറ.
@zuhraismail832013 сағат бұрын
😂😂😂😂😂😂😂😂
@anirathanirath423612 сағат бұрын
😂😂😂😂😂😂
@minimohan92811 сағат бұрын
😂😂😂
@karthikakarthika819611 сағат бұрын
😂😂😂
@anandhakrishnan284411 сағат бұрын
Adhu kaliasanathane sathyam..... thalaku annu adichath😂
@Greenland29414 сағат бұрын
സമാധി എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു😂😂😂
@sreejithks63714 сағат бұрын
അടുത്തത് അമ്മ ആയിരിക്കും ആചാരം എന്ന പേരിൽ ചിതയിൽ ചാടാൻ പോകുന്നത്😂😂😂😂
@alifshaji13 сағат бұрын
സതിയായിരിക്കും
@SamadMufzi11 сағат бұрын
അപ്പോൾ സമാധി എന്ന് പറയുന്നത് അല്ലേ സതി അത് വേറെയാണ
@SeenaSeena-n5r13 сағат бұрын
ഒരാൾ മരിച്ചിട്ട് ആദ്യമായിട്ടാണ് ചിരിക്കുന്നത്😂😂
@Tharaavumutta13 сағат бұрын
Dr അരുൺ ഇത്രയുംചിരി അടക്കിപ്പിടിച്ചു അവരോട് ചോദ്യങ്ങൾ ചോദിക്കുന്ന താങ്കൾ ഒരു യോഗിതന്നെ... ഒരു ഋഷിപീഠം സംഘടിപ്പിച്ചു വച്ചോ.... ഒരു സമാധി നോം മനസ്സിൽ കാണുന്നു
@muhammedrashid9012 сағат бұрын
😅😅😅😅
@venivenibhaskaran615412 сағат бұрын
🥰🥰🥰🥰
@valsalavalsala76288 сағат бұрын
😂😂😂
@reel-real-shma7 сағат бұрын
😂😂😂
@sangeeth0815 сағат бұрын
ചിരിച്ച് ചിരിച്ച് ഒരു പരുവായി. 🤣🤣🤣.
@Geetz6714 сағат бұрын
Correct 💯
@muneerchalil741413 сағат бұрын
😂😂
@Humanman2014 сағат бұрын
കഷ്ട്ടം അന്ധവിശ്വസികൾ😢😢😢
@abdulnasar720412 сағат бұрын
ഈ പാവങ്ങളെ പറ്റിച്ചാണ് ബിജെപി അവിടെ അധികാരത്തിലേറിയത്😢
@mithra-tj6qe13 сағат бұрын
സമയം പോകാൻ പറ്റിയ ന്യൂസ്
@shoukathali576814 сағат бұрын
ഇത് കേട്ട് കേട്ട് ഇപ്പൊ എനിക്ക് വട്ടായോ എന്നൊരു സംശയം 🙂
@vipinp76075 сағат бұрын
😂😂
@aliceinwonderland937812 сағат бұрын
syllabus ൽ ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് "മേഡം അരുൺ കുമാർ".ഇതൊക്കെ ടീച്ചർ പഠിപ്പിച്ചു തരാത്ത പാഠങ്ങളാ...! 😂😂😂🤣🤣🤣
@_axswathy_4313 сағат бұрын
കല്ലറ എന്ന് പറയരുത് കാനഡ എന്ന് പറയണം ഗോപൻ സ്വാമി വരുത്തി വച്ച വിന 😢
@abdulzaheer547713 сағат бұрын
😂😂😂😂
@mohamedaliannikkaraali66809 сағат бұрын
😂😂
@SajuAlappad6 сағат бұрын
ഗോപൻ സ്വാമിയെ തട്ടിയാണ് ഉറപ്പ്
@SajuAlappad6 сағат бұрын
ഗോപൻ സ്വാമിയെ തട്ടിയാണ് ഉറപ്പ്
@SajuAlappad6 сағат бұрын
ഗോപൻ സ്വാമിയെ തട്ടിയാണ് ഉറപ്പ്
@sallyissac993313 сағат бұрын
സദൻ പഠിച്ചതെല്ലാം മറന്നുപോയി😢😢 സോറി അരുൺ 😢😢
@ajok941812 сағат бұрын
അരുൺകുമാർ മാഡം to കൈലാസനാഥ : ഒരു ഡോക്ടറിനെ കാണാമായിരുന്നു😂
@thepaleblue.7 сағат бұрын
Dr. Arun.. താങ്കളുടെ patience സമ്മതിച്ചിരിക്കുന്നു...ഇത്രയും കേട്ടിട്ടും സമാധാനത്തോടെ വീണ്ടും ചോദ്യങ്ങൾ ചോദിക്കാൻ പട്ടുന്നുണ്ടല്ലോ😃
@minijayan42314 сағат бұрын
അങ്ങനെ ആരും അറിയണ്ട എന്ന് അച്ഛൻ പറഞ്ഞാലും നമുക്ക് ഒരു നിയമമില്ല ഇവിടെ
@nadeera517113 сағат бұрын
ബോഡി കാണിക്കാതെ മുസ്ലിം മുസ്ലിം എന്ന് പറയേണ്ട കാര്യമില്ല
@NajeemaTdu12 сағат бұрын
Samaadhi jihad aakkaanulla paripaadi
@MuhammadHijas-x5n14 сағат бұрын
വേറെ കഥയാണലോ പറഞ്ഞത് അനിയൻ അച്ഛൻ സമാതി ആയി എന്നും അപ്പൊ സമാതിക്കുള്ള സാധനം വാങ്ങി വന്നു എന്നും പറഞ്ഞു ഇപ്പൊ വേറെ കഥയും 👀
@Khyrunnisap3 сағат бұрын
സത്യം പറഞ്ഞാൽ, ഇപ്പൊ വല്ല ടെൻഷൻ ഉണ്ടേൽ ഏതേലും ന്യൂസ് ചാനൽ കമന്റ് box pooyi നോക്കിയാൽ മതി... ഒരു കോമഡി ഫിലിം നു പോലും ഇത്ര എഫക്ട് തരാൻ ആകില്ല 🤣🤣
@krishnakichoos13 сағат бұрын
കഷ്ട്ടം തന്നെ 😂😂.. പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നു. കാണാതെ പഠിച്ചിട്ട് 😂
@aptechdc489913 сағат бұрын
2 പേരും കൂടി കുഴി എടുത്തു കുഴിച്ചിട്ടു ഇത് കേരളമാ ഞങ്ങളും ചോറ് താനായ തിന്നുന്ന
@jayanthigs77958 сағат бұрын
P
@binuvarghese48667 сағат бұрын
എപ്പോഴോ കേട്ട ഒരു കഥ പോലെ.മരിക്കാറായ അച്ചൻ മക്കളോട് പറഞ്ഞു. നിങ്ങളുടെ ജീവിതത്തിൽ എന്നും ഞാൻ ഒരു പാരയായിരുന്നു അതുകൊണ്ട് നിങ്ങൽ ഒരു പാരയെടുത്ത് എൻ്റെ നെഞ്ചിൽ കുത്തിയിറക്കണം എന്നാലേ എൻ്റെ ആത്മാവിനുശാന്തി ലഭിക്കു. അവസാനം മക്കൾ ജയിലിലായി.
@vijuvareed913614 сағат бұрын
ചിരിച്ച് ഉൂപ്പാട് വരും മുഴുവനും കേട്ടാൽ..😀😀😀😀😀
@ammuammoos202314 сағат бұрын
ഞാൻ പറയുന്നത് സത്യമാണ് മേഡം.😂😂😂😂 ലേ മൊട്ട : 🤔🤔🤔🤭🤭🤭🤣🤣🤣🤣🤣🤣🤣🤣
@muhammedrashid9012 сағат бұрын
😅😅😅😅
@sajidsaju36114 сағат бұрын
പൊളിക്കുകയും വേണം അതിലെ സത്യാവസ്ഥ അറിയിക്കുകയും വേണം ...ഇല്ലെക്കിൽ ഇനി ഇതുപോലെ ഓരോ വീട്ടിലെ ആളുകൾക്കും സമാധി ഉണ്ടാകും തല്ലി കൊന്ന് ഇടുന്നതാണോ എന്നും പോലും അറിയില്ല....
@basheerbasheerpothiyil925715 сағат бұрын
Dr പറയുന്നത് അല്ല ഞാൻ പറയുന്നത് വിശ്വാസിക്ക് അതാണ്
ജീവനോടതന്തയെടുത്ത് മണ്ണിട്ട് മൂടി കോൺക്രീറ്റ് സ്ലാബ്ട്ടു.. സമാധിയായി ഡോക്ടറും വേണ്ട പോസ്റ്റ്മോർട്ടം വേണ്ട.. 🫣
@amalkumar-o9n13 сағат бұрын
അവനെ ആ മൈക്കിനു അടിച്ചു സമാധി ആക്ക് 😂😂😂
@zuhraismail832012 сағат бұрын
😂😂😂😂😂😂
@sanumon639210 сағат бұрын
😂😂😂
@JalajaManju7 сағат бұрын
😂😅😂
@haridasharidashari522213 сағат бұрын
എന്റെ ദൈവമേ അവരവർക്കു വേണ്ടപ്പെട്ടവരുടെ ജീവൻ അവസാനിക്കുമ്പോൾ പൂജചെയ്യാൻ നിക്കോ അതോ ആർത്തു കരയാൻ നിക്കോ
@Kat_Jose12 сағат бұрын
Samadhi alla? Happy ayirikum 😂😂😂
@KLtraveller-v3e8 сағат бұрын
സമാധിയല്ലേ
@tibigeorge47613 сағат бұрын
ഇത് ഒരിക്കലും ഒരു കൊലപാതകമല്ല ഇത് അന്ധവിശ്വാസമാണ് at the peak
@baker2b10014 сағат бұрын
സമാധിക്ക് മുൻപ് ദൃശ്യം സിനിമ പലപ്രാവശ്യം കണ്ടു !!!! മൊഴിയെല്ലാം ഒന്നുപോലെ ആവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ... പക്ഷെ ഒന്നും മാച്ച് ആവുന്നില്ല ..
@shahanahakkim960613 сағат бұрын
Yes
@madeenavision6416 сағат бұрын
അരുൺ ചിരിക്കാതെ പിടിച്ചു നിന്നതിനു ഒരായിരം അഭിനന്ദനങ്ങൾ 😄😄😄😄😄😄
@JalajaManju7 сағат бұрын
ഇത് കണ്ടിട്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച കാലം ഓർമ്മ വരുന്നു. കാണാതെ പഠിച്ചിട്ട് വരികൾ മറന്നു പോയിട്ട് വാക്കുകൾ ആവർത്തിച്ച് ആവർത്തിച്ച് പറയും പോലെയോ എഴുതി വച്ച് വിക്കി വിക്കി വായിക്കും പോലെയോ ഒക്കെ തോന്നുന്നു 😅
@R2K_ARMY011 сағат бұрын
ഈ സമാധി കാരണം ബാക്കിയുള്ളവൻ ചിരിച്ചു സമാധി ആവാറായി 😂😂😂
@musicblower836815 сағат бұрын
ബുദുസ് മോൻ നിയമം ഒന്നും അറിയില്ല ല്ലേ നിങ്ങളാണോ പൂജാരി 🤔🤔🙏🤣
@aparna159614 сағат бұрын
അമ്മയെ എന്തൊക്കെ പറഞ്ഞു പഠിപ്പിച്ചു പറ്റിച്ചു ഇരുത്തിയേക്ക.. ലാസ്റ്റ് ഫുൾ കോമഡി ആയി
@KLtraveller-v3e8 сағат бұрын
അരുൺ: നിങ്ങൾ മൂന്നുപേർക്കും ഇതറിയില്ലല്ലോ. നിങ്ങൾ വൈദ്യശാസ്ത്രം കഴിഞ്ഞവരല്ലല്ലോ. ലെ തള്ള: മൂന്നല്ല, നാല്. മരുമോളുമുണ്ടായിരുന്നു. (ഏതായാലും പെടും. ലവള് മാത്രം അങ്ങനെ രക്ഷപ്പെടേണ്ട🤣🤣🤣🤣🤣)
@ratheeshiruvetty339213 сағат бұрын
സമാധിക്കൊണ്ട് കുടുംബത്തിന് സമാധാനമായി നാട്ടുകാർക്ക് സമാധാനകേടും ആയി ചാനലുകാർക്ക് സമ്മാനവുമായി 😂😂😂😂
@ragendunambiar42548 сағат бұрын
News channel എന്ന് കരുതി ഞാൻ എത്തിപ്പെട്ടത് കോമഡി ഉത്സവത്തിൻ്റെ final സ്റ്റേജിൽ...😅😅😂😂
@naveedk547715 сағат бұрын
ഒരു പ്രത്യേക ദിവസം നോക്കി മകൻ അച്ഛനെ സമാധിയാക്കി. 🤭
@binoynavya299510 сағат бұрын
ഈ കുടുംബത്തെ ഇങ്ങനെ ആക്കി തീർത്തത് ഈ സമൂഹമാണ് എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസമാകുന്ന ബോധ്യത്തോടെ വിശ്വാസത്തിൽ ഏർപ്പെടാം അതാണ് പുതിയ ലോകത്തിന്റെ ആവശ്യം
@trichurvoice3 сағат бұрын
അരുൺ questinpaper koduthal. ആലോചിച്ചു എഴുതി തരും. പഠിച്ചത് മറന്നുപോയി. അരുൺകുമാറിന് ചിരി വരുന്നില്ല. ചിരിക്കുവാൻ തോന്നുണ്ടോ? അരുൺ 👍👍🌹
@sreeleshkr530615 сағат бұрын
മകന് പേടി 😅😅😅😅 തള്ള എല്ലാം പറയുന്നുണ്ട്
@vyshakhpp40612 сағат бұрын
23:38 നമ്മൾ ദൈവം ആയിട്ടു കോൺട്രാക്ട് ആണ് 😂 പോയോ സ്വാമി 😂😂😂😂 Dr Arun Swamiyum aayi 😂😂
@shahanahakkim960613 сағат бұрын
ചിരിക്കണോ കരയണോ എന്നറിയില്ല. ഈ കാലത്തും....
@ValleyofThoughtsandWonders11 сағат бұрын
സമാധി എന്ന് പറയുമ്പോൾ, മൊഴികളിലെ പൊരുത്തക്കേടുകൾ കൂടി പരിഗണിക്കണം. ഇളയ മകൻ പറയുന്നത്, ഞാനും അച്ഛനും മാത്രമേ സമാധി ആകുമ്പോൾ ആ സ്ഥലത്തു ഉണ്ടായിരുന്നുള്ളൂ എന്നാണ്. കാരണം സമാധി ആകുന്നത് മറ്റുള്ളവർ കാണരുത് എന്നാണ്. മറ്റൊരു വിഡിയോയിൽ അമ്മ പറയുന്നത്, അമ്മയും ഇളയ മകനും സമാധി ആകുമ്പോൾ അവിടെ ഉണ്ടായിരുന്നു എന്നാണ്. എന്താണ് സാർ, മൊഴികളിൽ ഇത്രക്കും പൊരുത്തക്കേടുകൾ???? ഇതു യഥാർത്ഥ സംഭവം ആണെങ്കിൽ പലർക്കും പല മൊഴികൾ ഉണ്ടാവില്ല. മൂത്ത മകനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പല ചോദ്യങ്ങളിൽ നിന്നും അയാൾ ഒഴിഞ്ഞു മാറുന്നതും മറുപടി കൊടുക്കാത്തതും വിഡിയോയിൽ വ്യക്തമാണ്. നടന്ന ഒരു സംഭവം പറയാൻ ഇത്രയേറെ പരിഭ്രമിക്കുന്നത് എന്തിനാണ്???? ചിലപ്പോൾ അകത്തു നിന്നു മരിച്ച ശേഷം സമാധി സ്ഥലത്തു കൊണ്ടു വന്നു ഇരുത്തിയത് ആകാം. അല്ലെങ്കിൽ മരിക്കുന്നതിന് മുൻപേ സ്ലാബ് ഇട്ടു മൂടിയത് ആകാം. ഇതിൽ എവിടെയോ അവർ സ്വയം ഉണ്ടാക്കിയ ഒരു കഥ ഉണ്ട്. അതു കൊണ്ടാണ് മൊഴികളിൽ വ്യത്യാസം ഉണ്ടാകുന്നത്. ഇവരുടെ എല്ലാ വീഡിയോയും കണ്ടു നോക്കൂ. ഓരോരുത്തരും പറയുന്നത് ശ്രദ്ധിക്കൂ. നടന്ന സംഭവം പറയുമ്പോൾ ഇത്രയേറെ വ്യത്യാസം ഉണ്ടാവില്ല.... മരിക്കാൻ പോകുന്നയാൾ എന്തിനാണ് ബിപി ഗുളിക കഴിക്കുന്നത്??? നാളെ ഇതൊരു കൊലപാതകം ആണെന്ന് തെളിഞ്ഞാൽ ഇവരെ സപ്പോർട് ചെയ്യുന്നവർ സമൂഹത്തിന് മുൻപിൽ പരിഹാസ്യർ ആകില്ലേ??? ഇതൊരു സമാധി എന്നു പറഞ്ഞു ഈ സമാധിയിൽ ഇരിക്കുന്ന ആളെ പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നാൽ.... പല വീടുകളിലും പ്രായമായ അച്ഛന്മാർ ഇതുപോലെ സമാധിക്കുള്ളിൽ ഇരുത്തപ്പെടില്ലേ??? നാളെ നമ്മുടെ മക്കൾ, നമ്മളെ ജീവനോടെ സമാധി ഇരുത്തില്ല, എന്ന് നമുക്ക് ഉറപ്പുണ്ടോ??? കാരണം പോസ്റ്റ്മോർട്ടം നടക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ക്രിമിനൽ സ്വഭാവമുള്ളവർക്ക് അതൊരു വലിയ സഹായം അല്ലെ? കേരളം ഇതിൽ നിയമപാലകർ എടുക്കുന്ന തീരുമാനം ഉറ്റുനോക്കുകയാണ്. പ്രശസ്തി ആഗ്രഹിക്കുന്നവർ, മതം ബിസിനസ്സാക്കി, സമാധി ഒരു തീർത്ഥാടന കേന്ദ്രമാക്കി പണം വാരാൻ ആഗ്രഹിക്കുന്നവർ, കൊലപാതകം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒക്കെ ഈ ഒരു വിഷയത്തെ ഉറ്റുനോക്കിയിരിക്കുന്നുണ്ട്. കേരളം ഭ്രാന്താലയം എന്ന് ലോകം കളിയാക്കാതിരിക്കാൻ.... ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ടത് ആവശ്യമാണ്. നിയമം എന്നും നിയമത്തിന്റെ വഴിക്കു നടക്കട്ടെ....
@MiniGopi-ox4nc3 сағат бұрын
മികവരും എല്ലാരും ജയിലിൽ ഭജന ഇരിക്കണ്ട വരാതെ ഇരിക്കട്ടെ 🙏🙏
@athulpravhakar10015 сағат бұрын
എല്ലാരും കൂടി ആ പാവം. പിടിച്ച മനുഷ്യനെ കൊന്നു കുഴിച്ചു മൂടി എന്നിട്ട് നൈസ് ആയി സമതി ആക്കി 😅😅. വല്ലാത്ത ജാതി സ്ലാബിറ്റു മൂടി കാര്യം കഴിച്ചു 😂
@naveedk547714 сағат бұрын
സമതി അല്ല 😏😏 സമാധി 🥴
@AbdulAzeez-so1dm14 сағат бұрын
പാവം ശ്വാസം മുട്ടി ജീവൻ വെടിഞ്ഞു കാണും 😢😢😢
@vandanaasvlog662913 сағат бұрын
🙏🙏🙏🙏ഹണി റോസ് ഇതിൽ ഇടപെട്ട് mukhya മന്ത്രിക്കു കേസ് കൊടുത്തിരുന്നെങ്കിൽ ഇന്നലെ തന്നെ കല്ലറ പൊളിക്കാൻ ഉത്തരവ് ഇറക്കിയേനെ... എല്ലാവരും ഹണി റോസിനോട് ഈ കാര്യം റിക്വസ്റ്റ് ചെയുക 🙏🙏🙏🙏🙏🙏🙏
@rafeeqce1926 сағат бұрын
😂
@sajidpshams10983 сағат бұрын
😂😂😂
@sreejithgopi651013 сағат бұрын
God Father move ൽ ശങ്കരാടിയുടെ അവസ്ത ആയി പോയി.😂😂
@AbdulLatheefKanam14 сағат бұрын
പപ്പൻ പ്രിയപ്പെട്ട പപ്പൻ, മോഹൻലാലിൻറെ പഴയ സിനിമ, മരണത്തെ dark comedy ആക്കിയ സിനിമ, ആ സിനിമ ഓർമ വന്നു 😂😂
@blueballverve6239 сағат бұрын
ഈ വിവരക്കേടുകൾ കുറച്ചു ദിവസങ്ങളായി കേട്ട് കേട്ട് എനിക്ക് വട്ടായോ എന്ന് സംശയം
@minijayan42314 сағат бұрын
ഇതിപ്പോ ആന എന്ന് പറയുമ്പോൾ ചേന എന്ന് ആണല്ലോ പറയുന്നത്
@ravik628911 сағат бұрын
അരുണിന്റെ ചോദ്യമെല്ലാം പോലീസ് ചോദ്യമാണ്
@bwnbeauty147412 сағат бұрын
അയാളെ നിങ്ങൾ എല്ലാവരും കൂടി ബലി കൊടുത്തു അതിനകത്ത് ഗോപൻ സ്വാമി ഉണ്ടായിരിക്കുകയില്ല
@black_diamond507511 сағат бұрын
ഇവനോട് എന്തു ചോദിച്ചാലും "മുസ്ലിം..മുസ്ലിം " എന്ന് മാത്രെ പറയൂ. അമ്മയോട് ചോദിച്ചാല്‍ "സമാധി സമാധി " എന്നും.... അടിപൊളി
@sumansumesh19902 сағат бұрын
സത്യം തെളിയട്ടെ.. ഇതൊന്നും വിശ്വസിക്കാൻ കൊള്ളുന്നില്ല.... ഇനിയും ഇങ്ങനെ സമാധി ക്കൾ ഉണ്ടാകും... 😒
@Nabilkottarathil11 сағат бұрын
Dr, അരുൺ കുമാർ, ഒരു തരിപോലും ചിരിക്കാതെ ചോദ്യങ്ങൾ ചോദിച്ചു നിഷ്കളങ്കനായ ആ യുവാവിനെ മാനസികമായി പീഡിപ്പിക്കുകയാണ് താങ്കൾ,
@lalut643413 сағат бұрын
വനജ ടീച്ചർ കോമഡി ടിം.. പുറത്തായി ഇപ്പോൾ ഈ കുടുംബം ആണ് മുന്നിൽ 😂😂😂😂
@man637613 сағат бұрын
36:36. അങ്ങനെ അവൾ മാത്രം രക്ഷപ്പെടേണ്ട ന്നു 😂😂
@bavaepbavaep867811 сағат бұрын
എനിക്കും തോന്നി 😅
@JalajaManju7 сағат бұрын
സത്യം. മരുമോളും ഉണ്ട്. 😂
@D_S_Vlog_Family13 сағат бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇപ്പൊ ശെരി യായി,,,,സമാധി ആകുന്നതിനു മുൻപ് എന്തിനാണ് ബി പി യുടെയും ഷുഗറിന്റ യും ഗുളിക കഴിച്ചത്,,, ഇവർ പറയുന്നതിൽ വൈരുധ്യം ഉണ്ടോ,,,?
@sjvlogs-r9n12 сағат бұрын
സമാധി തന്നെയാകാം അല്ലായിരിക്കാം. മറ്റുവരെ അറിയിക്കാതിരുന്നിടത്താണ് സംശയം ജനിപ്പിക്കുന്നത്. ആരും അറിയരുത് എന്ന് പറഞ്ഞാലും അത് നിയമം നിലനിൽക്കുന്ന നാട്ടിൽ എങ്ങനെ നടക്കും എന്ന് ഇവർ ചിന്തിക്കണ്ടേ
@_axswathy_4313 сағат бұрын
അമേരിക്കയിൽ തീകൊളുത്തിയിട്ടാണ് സ്വാമി ശരീരം ഉപേക്ഷിച്ചത് 😢😂
@GafoorGafoor-g9j14 сағат бұрын
ബ ബ ബ🤣🤣🤣മൊത്തം കൺഫ്യൂഷൻ
@sreekuttyshiju462110 сағат бұрын
പേടിക്കണ്ട നാളെ മുതൽ ഒരു പാട് സമാധി വാർത്ത കേൾക്കും കാരണം സമാധിയായൽ കേസില്ലാലോ.😂😂😂
@gprakash43884 сағат бұрын
Arun madam, excellent questioning ❤
@Sherintkm12 сағат бұрын
Ee notice adikkaan poyath evdeyaa..ivru thanne adichoo...
@minishriniwasan87344 сағат бұрын
എന്റെ പൊന്നോ ഈ പാതിരാത്രി ഇത് കണ്ടു ചിരിച്ചു ഒരു വഴിയായി 😂😂😂.
@jasjas567013 сағат бұрын
ammachi സമാധി ആകുമ്പോൾ പറയണെ
@MuraliMurali-nt1mo15 сағат бұрын
Jithu josaph ithinde climax yenthanu
@JourneyOfMiraclesByTG3 сағат бұрын
Poster എവിടുന്നാ print ചെയ്തത്. എപ്പോഴാണ് print ചെയ്തത്.