How Stressed are You? | 7 Easy Ways to Beat Stress | Life Hacks Malayalam | Dr. Mary Matilda

  Рет қаралды 140,790

Mary Matilda

Mary Matilda

2 жыл бұрын

In the present scenario everyone complains about tension and stress. But we usually do not take necessary actions to manage our stress.To a certain extent, the human body is designed to withstand stress, and it is essential to our survival and success. Stress becomes a problem if it happens often and we do not have the skills to cope with it. While Dr. Mary Matilda has done a video on stress previously, this is an elaborate video in response to viewer requests. This motivational video will be of benefit to people who find it difficult to cope with stress.
#stressrelief #stressfree #MaryMatilda #stressmanagement
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 320
@ambilisunil8469
@ambilisunil8469 2 жыл бұрын
നിസാര കാര്യത്തിന് പോലും Tension അടിക്കുന്ന സ്വഭാവമാണെന്റേത്. ടീച്ചറിന്റെ വാക്കുകൾ കേട്ടപ്പം ഒരാശ്വാസം. Thank you so much
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@pinartstudio9381
@pinartstudio9381 2 жыл бұрын
njanum eppozhum athe
@safnaraheem5267
@safnaraheem5267 2 жыл бұрын
Njan um epoum edhupole ane
@sreelathas1131
@sreelathas1131 2 жыл бұрын
ഞാനും😥😥
@ambilisunil8469
@ambilisunil8469 2 жыл бұрын
@@sreelathas1131 😁😁
@anilkumarvadakkedil7946
@anilkumarvadakkedil7946 Жыл бұрын
ടീച്ചർ, ഞാൻ മലപ്പുറം ജില്ലയിലെ ഒരു ആശ വർക്കറാണ്. ഒരുപാടു നാളായി ടീച്ചറുടെ വീഡിയോ കാണുന്നു | കേൾക്കുന്നു. നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് പകർത്തുന്നു. ഇപ്പോൾ ഞാൻ എന്റെ ചുറ്റുമുള്ള വരിലേക്കും ഈ മൂല്യങ്ങൾ പകർന്നു കൊടുക്കുന്നു.
@annajohn6002
@annajohn6002 2 жыл бұрын
ഓരോ ആഴ്ചയും എത്ര വ്യത്യസ്തങ്ങളായ വിഷയങ്ങളെകുറിച്ചാണ് മെറ്റിൽഡ അറിവ് പകർന്നു നൽകുന്നത്. പറയുന്നത് പോലെ തന്നെ ഇതൊക്കെ ജീവിതത്തിൽ പകർത്തി ജീവിക്കുന്ന എന്റെ പ്രിയ സുഹൃത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤ thanks a lot dear.
@pushpavalliammalv55
@pushpavalliammalv55 2 жыл бұрын
നമ്മുടെ ജീവിതത്തിൽ എപ്പോഴും നടക്കുന്നതാണ് മാഡം പറഞ്ഞതെങ്കിലും,സ്ട്രെസ് നെഗറ്റീവ് ആയിമാത്രം കണ്ടിരുന്ന എനിക്ക് ടീച്ചറിന്റെ ഈ സ്പീച്ച് വളരെ informative ആയിരുന്നു.Thank You മാഡം.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@sunilkumarps7614
@sunilkumarps7614 2 жыл бұрын
Hai Teacher, വലപ്പാട് പോളി ടെക്നിക്കിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ ഞാൻ Guest Lecturer ആയിരുന്ന കാലങ്ങൾ ഓർത്തു പോയി. ടീച്ചറുടെ ക്ലാസ്സുകൾ അന്നും കുട്ടികൾക്ക് വലിയ ഇഷ്ടം തന്നെയായിരുന്നു. "Best wishes"🙏🙏🙏
@MaryMatilda
@MaryMatilda 2 жыл бұрын
Great to hear from you Sunil.Where are you now?
@santhoshgeorge9841
@santhoshgeorge9841 2 жыл бұрын
The fourth one is very important and valid, many people create stress from imaginations, they imagine a lot and dominated by its visualization ..great presentation maam
@deviraghup8515
@deviraghup8515 2 жыл бұрын
ടെൻഷൻ ഒഴിവാക്കാൻ ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്ന മാർഗം..എപ്പോഴും എൻഗേജ്ഡ് ആയിരിക്കുക എന്നതാണ്..ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക..ഇഷ്ടപെട്ട പാട്ട് കേൾക്കുക പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കാ.. അങ്ങനെയൊക്കെ.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@1233lala
@1233lala Жыл бұрын
I am also like that
@mercyjacobc6982
@mercyjacobc6982 Жыл бұрын
ശെരിയാണ്, ഡിമാൻഡ്‌സിന് ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്താൽ വല്ലാത്ത പ്രശ്നമാണ്, ബുധൻ പറഞ്ഞത് ശെരിയാണ് ആഗ്രഹങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്ക് കാരണം 👍🏼🥰
@manjuu3881
@manjuu3881 2 жыл бұрын
Teacher parayunat sheriyanu. You are really an eye opener.
@lalithams4394
@lalithams4394 2 жыл бұрын
വളരെ നല്ല അവതരണം. മാഡം പറഞ്ഞത് എല്ലാം വളരെ ശരി ആണ്. ടെൻഷൻ പിടിച്ചു ജീവിക്കാതെ relax ആയി ജീവിക്കാൻ ആണ് നമ്മൾ കുഞ്ഞുങ്ങളെ കൊച്ചിലെ ശീലിപ്പിക്കേണ്ടത്. കൊച്ചു ജീവിതത്തിൽ എന്നും എപ്പോഴും നമ്മൾ സന്തോഷം ആയിട്ട് ഇരിക്കണം. മാഡത്തിന് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@jesizayee524
@jesizayee524 2 жыл бұрын
I very tensed person . And also very sensitive .when i see ur video always i watched this will give a big energy . Thank you somuch teacher❤️
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
Much appreciated 🙏🏽 Relaxation as essential too. Regulations on demand to be listed for action 👍🏼Quality of thoughts & solutions to issues projection 👈 hallucinations & misconcept or to retained reconciliation amused, confusion for reconciliation 🤝
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
Procrastination, physical impact to be regulated by relaxation, changed status yet to be implemented 👌
@jyothirajagopalan7330
@jyothirajagopalan7330 2 жыл бұрын
Useful tips, as usual Thank you. Your face itself is an example of truth that you explained. Your active and young face tells everything. Thank you teacher. I am older than you. I am 66 yrs now. Respect you. 😘
@MaryMatilda
@MaryMatilda 2 жыл бұрын
Thanks Jyothi for the motivating words. ❤❤❤
@sreedevisuresh1399
@sreedevisuresh1399 Жыл бұрын
Inium ithupoleulla videos pretheeshikkunnu.. thankyou 🥰🥰
@babysumatp5271
@babysumatp5271 2 жыл бұрын
Good message .thank u maam!
@sreekalasivasiva2278
@sreekalasivasiva2278 2 жыл бұрын
വളരെ ഉപകാരപ്രദം ആണ് ഈ വീഡിയോ 🙏👍👌💝🙏
@thankamanidinesh8747
@thankamanidinesh8747 Жыл бұрын
നമസക്കാരം മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കണ്ട് ദിവസേത്തിലെ ജോലി കളിലേർപ്പെടാൻ സന്തോഷമാണ് താങ്ക്സ്
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Life സിമ്പിൾ ആക്കുക മകൾ പറയും 10class ആണ് ഞാൻ പറയും ഒരു പ്രശ്നവും ഇല്ല. തോൽക്കണോ തോത്തോളു. തോൽക്കുന്നവർ ആണ് ലോകത്തെ നയിക്കുന്നവർ എന്ന്. എനിക്ക് 542ഉണ്ട് ഭാര്യക്ക് 572.. രണ്ടാളും പരാജയം ആണ്.. യുസുഫ് അലി മനസ്സിൽ വിചാരിക്കുന്ന കാര്യം പോലും നമുക്ക് നടത്താൻ കഴിയില്ല.. വില്ലേജ് ഓഫീസിൽ 542എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. തോൽക്കുക തോൽക്കുക ബന്ധങ്ങൾ ഉണ്ടാക്കുക. അതാണ്‌ വിജയം 🙏🙏
@girijakrishnakumar1527
@girijakrishnakumar1527 2 жыл бұрын
MOST WANTED SUBJECT IN THE PRESENT SITUATION. VERY USEFUL FOR THOSE WHO ARE LEADING, STRESSFUL & TENSIONFUL LIFE. THANKS WITH REGARDS FOR THE PSYCHOLOGICAL VIDEO, MADAM🙏🏻
@MaryMatilda
@MaryMatilda 2 жыл бұрын
Thank you for watching my video and giving valuable comments.
@jigybency3152
@jigybency3152 2 жыл бұрын
🙏
@raninair6065
@raninair6065 2 жыл бұрын
വളരെ നല്ല topic ആണ് ma'am ഇന്ന് തിരഞ്ഞെടുത്തത്. 🙏🏾🙏🏾
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 жыл бұрын
So good a topic you selected, dear Ma'm..👍Going deep into the subject with examples is really heartwarming.. 🙏😊❣️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@sandeepelechil2499
@sandeepelechil2499 2 жыл бұрын
Good message 👏 Thanks 😊.......
@reshmapk6759
@reshmapk6759 2 жыл бұрын
Mam ഇപ്പോൾ എന്റെ tension മോളെക്കുറിച്ചാണ്. Nursery യിൽ പോവാൻ നേരം എന്നും ബഹളമാണ്. ഇപ്പോൾ shift ആണ്. ആഴ്ചയിൽ 3 days പോയാൽ മതി.കാരണമില്ലാതെ പെട്ടെന്ന് മുടി കെട്ടിയതും ഡ്രസ്സുമൊക്കെ അഴിച്ചുകളയാൻ നോക്കും. അതു വേണ്ടാ ഇതു വേണ്ടാന്നൊകെ പറഞ്ഞ് നിലവിളിച്ച് കരയുന്നു. അന്നേരം എല്ലാവരും വിചാരിക്കുന്നത് ഞാൻ അടിച്ചിട്ടാണ് കുട്ടി കരയുന്നതെന്നാണ്. ഒരു വിഭാഗം ആൾക്കാർ പറയുന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാഞ്ഞിട്ടാണെന്നും മറ്റൊരു വിഭാഗം പേടിപ്പിക്കാഞ്ഞിട്ടാണെന്നും. രണ്ടായാലും എന്നെ കുറ്റപ്പെടുത്തൽ തന്നെ. ഇത് രണ്ടും ചെയ്ത് നോക്കി. മറ്റുള്ള സമയങ്ങളിൽ അവൾ തന്നെ എന്നോട് വന്ന് പറയും ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ലെന്ന്. ഞാനും കുഞ്ഞും തമ്മിൽ നല്ല ആത്മബന്ധമാണ്. എന്നിട്ടും ചില പ്രത്യേക സമയങ്ങളിൽ എനിക്കവളുടെ ഇത്തരം കുരുത്തക്കേടുകൾ tension ഉണ്ടാക്കുന്നു. ഇപ്പോ 2-3 days ആയി രാത്രി ഉറങ്ങാനാവുന്നില്ല. stressed ആണ്.
@sandhyac2760
@sandhyac2760 Жыл бұрын
Very helpful message. Thank you mam love you🙏🏽🙏🏽🙏🏽🙏🏽💕💕💕
@maryjoseph5485
@maryjoseph5485 5 ай бұрын
Great advice.Thank you madam.
@itsme-ms7qm
@itsme-ms7qm 2 жыл бұрын
Njn um vegam tensed avum...rand Divorce avendi vannu ente allata reasonkond ..ipo tension overay tension tablet kazhiknd....heart beat kudya pole undayrnnu...melake erichilum oru bayavum....ipo normal ay....mam paranjapole chindakalan karanm tablet illade കഴിയിലെ enna tonnalay ipo but adh വെറും tonnalanenn മനസ്സിലായി...യോഗ walking meditation Ellam ചെയ്യുന്നു ഏറെക്കുറെ പഴയപോലെ ay teacherde vakukal ആത്മവിശ്വാസം tannu...thank u mam...❤️
@alicepm2295
@alicepm2295 Жыл бұрын
Thanks for your greatest and valuable advice madam also expect some more
@tulasidharannairindulal9991
@tulasidharannairindulal9991 2 жыл бұрын
Excellent topic. Need of the hour. Thank u verymuch mam for this video. Whatever matters explained are relevant in day to day life. Definitely will help to improve our way of living.
@MaryMatilda
@MaryMatilda 2 жыл бұрын
Thank you.❤❤❤
@loro.komban7982
@loro.komban7982 2 жыл бұрын
എല്ലാം ടെൻഷനാണ്. But പുറത്ത് കാണിക്കാറില്ല ഉള്ളിൽ തന്നെ കൊണ്ട് നടക്കും. എത്ര ശ്രമിച്ചാലും കണ്ട്രോൾ ചെയ്യാൻ കഴിയാറില്ല
@jainyrobert8248
@jainyrobert8248 2 жыл бұрын
Thank you mam helpful video Life s change ❤🙏
@chandranchandru143
@chandranchandru143 2 жыл бұрын
ടെൻഷൻ കുറയ്ക്കാൻ ഏറ്റവും നല്ല കാര്യം കുട്ടികളുടെ കൂടെ കുറച്ചു നേരം സമയം ചിലവഴിക്കുക. അവരോടെപ്പം അവരിലെരാളായി .
@arunjohn708
@arunjohn708 2 жыл бұрын
Teacher ,You are really blessed with Lots of Positivity....
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@krishnanvadakut8738
@krishnanvadakut8738 18 күн бұрын
Madam, very useful talk Thankamani
@anurajanurajmm352
@anurajanurajmm352 2 жыл бұрын
thanks..
@renjinivj5288
@renjinivj5288 10 ай бұрын
Very informative Teacher thank you👍🏻👍🏻
@pardevjayanthi2002
@pardevjayanthi2002 2 жыл бұрын
Beautifully explained. Thanks a ton
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@snigdhasunilkumar3510
@snigdhasunilkumar3510 2 жыл бұрын
Dear maam, thank you so much for your valuable message. Love you ❤❤❤
@MaryMatilda
@MaryMatilda 2 жыл бұрын
Thank you.
@sandragopal5132
@sandragopal5132 2 жыл бұрын
Mam parayunnathellam very useful anu thanks
@asethumadhavannair9299
@asethumadhavannair9299 2 ай бұрын
Thank you teacher for giving valuable information to prevent/ avoid stress.
@minimol3137
@minimol3137 2 жыл бұрын
Vow teacher.... Njn oru homoeo doctor aanu. Kude tension te aalum. Teacherinte e video like very much. Aella vediosum suprvaanu. Tnq madam
@thresiammamani8473
@thresiammamani8473 2 жыл бұрын
Wonderful message
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@powrnamis817
@powrnamis817 Жыл бұрын
Thank you mam. Vvgood information
@decoryourdays8120
@decoryourdays8120 2 жыл бұрын
Really useful topic, ma'am.. Thank you
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@christienilgiris7527
@christienilgiris7527 2 жыл бұрын
ABC- Excellent management 🌹🌹God Bless You Maam Love You 😍😍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤❤
@sivadasanpillai6885
@sivadasanpillai6885 Жыл бұрын
tks 4 yr valuable information.
@freshmind4234
@freshmind4234 2 жыл бұрын
Thank you
@sintajenson3288
@sintajenson3288 2 жыл бұрын
Thank u so much.it is very helpful for me
@treesaroy7710
@treesaroy7710 2 жыл бұрын
Thank you Madam for very informative videos,I am you one of the fan🥰🥰🥰
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent and very inspiring words 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏👍👍👍👍👍👍
@sajithjames5254
@sajithjames5254 Жыл бұрын
Very helpful video👍👍
@jalajabs297
@jalajabs297 Жыл бұрын
amazing topic.. thanks madam e
@mohanchandra9001
@mohanchandra9001 2 жыл бұрын
Thank you ❤
@sara4yu
@sara4yu 26 күн бұрын
Very useful video. Thank you Ma'am.
@sheejasuresh141
@sheejasuresh141 2 жыл бұрын
Very Nice Madam..Thank you
@sr.philominashaijafnsv3661
@sr.philominashaijafnsv3661 2 жыл бұрын
Teacher very good topic.
@anithomas136
@anithomas136 2 жыл бұрын
Good Topic.Thank you Mam.👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@mohaep7391
@mohaep7391 2 жыл бұрын
Thanks madam🙏ഒരുപാട് ഉപകാരപ്രദമായ വിഡിയോ ആണ്
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@rugminirk9886
@rugminirk9886 2 жыл бұрын
Great teacher
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@user-rj9nl2gg2p
@user-rj9nl2gg2p 7 ай бұрын
Many many thanks to giving tension free tips especially too much stress at work place produced in me cortisol and sugar increasing and itching on scalp cannot sleep also I avoided the circumstance and took loss of pay 18:19
@RK-ht2wc
@RK-ht2wc 2 жыл бұрын
Mam, Very meaningful message,thanks
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@johnsebastian5813
@johnsebastian5813 2 жыл бұрын
Very very useful tips and excellent presentation.Madam your channel is improving episode by episode.Congratulations and thank you very much.God bless you and your dear ones,
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@binoynediyodath6825
@binoynediyodath6825 Жыл бұрын
Very useful
@smitharajesh965
@smitharajesh965 2 жыл бұрын
Thank you so much ma'am it's really very helpful to us....
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@ambikac4888
@ambikac4888 2 жыл бұрын
Thank you madam 🙏🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@Vismaya2017
@Vismaya2017 2 жыл бұрын
Excellent subject ma'am! Even I was a teacher/HM & used to bear a lots of stress. I used to think that nothing will go right if I'm not there, but due to covid pandemic lock down, took a decision leave my job to take care of my grand daughter. Now I'm so relaxed spending time for gardening, tuition & so on..
@lukethomas149
@lukethomas149 Жыл бұрын
Excellent speech, very much fascinated by your way and words from beginning to end
@francimathew6549
@francimathew6549 Жыл бұрын
Very good class.
@aradhyaanddevatheerthaswor5606
@aradhyaanddevatheerthaswor5606 2 жыл бұрын
Thanks
@pratnyamb3540
@pratnyamb3540 2 жыл бұрын
🙏🏻🙏🏻Thankyou Teacher
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@Ruby-pf3hb
@Ruby-pf3hb 2 жыл бұрын
Thank u Mam❤❤🙏🙏
@sumapadancheri8973
@sumapadancheri8973 Жыл бұрын
These points r very helpful. Thanku very much.
@sonashut7301
@sonashut7301 Жыл бұрын
Thank you so much mam. I love and respect you very much ❤
@yogamalayalamasha
@yogamalayalamasha 2 жыл бұрын
👍🏻👍🏻🙏🏻
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤🙏
@susharamachandran6554
@susharamachandran6554 Жыл бұрын
Your talk is so interesting and it makes you think🙏🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️❤️
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Very good present mam
@amruthaadithya2341
@amruthaadithya2341 2 жыл бұрын
Mam, ഞാൻ govt employee ആണ്. Work load കാരണം എനിക്ക് വീട്ടിലെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല. Husband വിദേശത്താണ്. എന്റെ അമ്മ മരണപ്പെട്ടു.. Atleast ഒരു നല്ല വാക്ക് സംസാരിക്കാൻ പോലും ആരും ഇല്ല.. ഞാൻ എന്നും മാഡത്തിന്റെ വാക്കുകൾ കേട്ടിട്ടാണ് ഉറങ്ങുന്നത്.. Love u so much
@MaryMatilda
@MaryMatilda 2 жыл бұрын
Thank you Amrutha
@minnath.k1496
@minnath.k1496 2 жыл бұрын
Take care Amrutha. Be relaxed. Talk to your friends. Keep relationships stronger. Everyone goes through, more or less, the same situation 😊.. Love yourself 🥰
@amruthaadithya2341
@amruthaadithya2341 2 жыл бұрын
@@minnath.k1496 👍🏻Thanks
@Chilanka241
@Chilanka241 2 жыл бұрын
ഞാനും Govt Employee ആണ്. Work load കാരണം ജീവിതം ആസ്വദിക്കാൻ കൂടി പറ്റുന്നില്ല... ജോലി ഉപേക്ഷിക്കാനും പറ്റുന്നില്ല... വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.
@okvinesh2385
@okvinesh2385 2 жыл бұрын
@@Chilanka241 സത്യം njanum... ഇതേ അവസ്ഥ. sahikkuka അല്ലാതെ vere മാര്‍ഗമില്ല 😪
@sindujimon1073
@sindujimon1073 2 жыл бұрын
Well said... Mam🙏🏻♥🌹
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@neethumurali2569
@neethumurali2569 2 жыл бұрын
Thank madam.....so much
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@preethamurali6085
@preethamurali6085 Жыл бұрын
Teacher Ennikku ee video nale inspiration ayee
@geethamathew5115
@geethamathew5115 2 жыл бұрын
Very good information. 👍👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@amminikutty7315
@amminikutty7315 2 жыл бұрын
ടീച്ചറുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദmanu
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@swapnaakhilesh4776
@swapnaakhilesh4776 2 жыл бұрын
Teacher super video thank u
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
@Josmyannjiji3968
@Josmyannjiji3968 2 жыл бұрын
Very good talk madam🙏👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shamsudheenvv937
@shamsudheenvv937 Жыл бұрын
Thank u so mach 🙏🙏🙏
@snehathomas2010
@snehathomas2010 2 жыл бұрын
That was an excellent topic ma'm..no words to describe how deeply it influenced me..Thank u so much for the wonderful discussion 🙏
@MaryMatilda
@MaryMatilda 2 жыл бұрын
Sneha thank you.
@snehathomas2010
@snehathomas2010 2 жыл бұрын
Keep going ma'm..all of our support and prayers will be with u always😊
@sheelaganeshan1295
@sheelaganeshan1295 2 жыл бұрын
Its good, thankyou🙏🏿
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@ancyaugustine4859
@ancyaugustine4859 19 күн бұрын
Good message
@happylifeforever752
@happylifeforever752 Жыл бұрын
good one
@sivarajankn3679
@sivarajankn3679 2 жыл бұрын
Nice presentation and useful
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@yahutk5642
@yahutk5642 2 жыл бұрын
Okay Very good
@NandhuNandhu-lc2if
@NandhuNandhu-lc2if 6 ай бұрын
Thankyou ❤
@mininair6825
@mininair6825 2 жыл бұрын
Njn innanu madathinte chanal കണ്ടത്.orupaad ആശ്വാസം thonni. Thanku...
@user-bk8sb7en5t
@user-bk8sb7en5t 5 ай бұрын
Madam thank you very much for your help
@deepthipathmini8573
@deepthipathmini8573 2 жыл бұрын
ചിരി കണ്ട് വന്നതാ..❤️❤️
@geethasasidharan601
@geethasasidharan601 2 жыл бұрын
Great 👍 👌 👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@premlata9125
@premlata9125 2 жыл бұрын
Most awaited video…madam I hv one request. .. by profession I am a teacher lives in Mumbai … & mother of two daughters . Most mothers now a days facing this problem .. their children don’t want to get married & those who married don’t have kids .. mother’s like me worried so much and this itself is a great stress to us …of course marriage is secondary. but some of them do not want to take any responsibility..please do one video based on this .. Your words values a lot… thanks
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@MaryMatilda
@MaryMatilda 2 жыл бұрын
Good suggestion
@shynijayaprakash2994
@shynijayaprakash2994 2 жыл бұрын
Good motivatoion mam😍🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@ashapriya560
@ashapriya560 2 жыл бұрын
Very Good video Teacher
@MaryMatilda
@MaryMatilda 2 жыл бұрын
Asha thanks a lot dear
@ajithasoundar1611
@ajithasoundar1611 2 жыл бұрын
നല്ല സന്ദേശം 🙏🙏🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@thankamaniv9754
@thankamaniv9754 2 ай бұрын
Useful video clipping
@MaryMatilda
@MaryMatilda 2 ай бұрын
Thank you
@shamsudheenvv937
@shamsudheenvv937 Жыл бұрын
Thank u so 👍much🙏🙏🙏🙋‍♂️
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН
How to wake up early I Malayalam inspirational talk by Nipin Niravath
5:39
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37