How to Overcome Loneliness | 8 Ways to Stop Feeling Lonely | Malayalam Motivation | Dr. Mary Matilda

  Рет қаралды 55,555

Mary Matilda

Mary Matilda

Жыл бұрын

There is nothing more miserable and painful than loneliness. Any person, no matter their age or stage of life, can experience loneliness at any time. Loneliness is a common problem among the elderly, those struggling through breakups or divorces, and those who have lost a loved one. Even though technology allows us to stay connected, many people complain that they feel lonely. In fact, Generation Z adults (ages 18-22) are the most lonely of all populations, according to a survey. The good news is that you can overcome loneliness in many ways. Dr. Mary Matilda suggests that a state of solitude can help to alleviate loneliness. In this Malayalam motivation video she highlights eight ways to overcome pain and depression due to loneliness.
#loneliness #solitude #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 232
@damodaranvv3175
@damodaranvv3175 Жыл бұрын
ഒറ്റപ്പെട്ടുപോകൽ ഒരു മാനസികാവസ്ഥ മാത്രമല്ലല്ലോ. അതൊരു ഫിസിക്കൽ സ്റ്റേറ്റ് കൂടി അല്ലേ. എനിക്ക് 76 വയസ്സ്. മക്കളൊക്കെ അവരവരുടെ നിലയിൽ വെൽ സെറ്റൽഡ്. നാട്ടിൽ ഞാനും ഭാര്യയും മാത്രം. ഞങ്ങൾ നല്ല സുഹൃത്തുക്കൾ. എവിടെ പോകുമ്പോഴും അവൾ കൂടെ ഉണ്ടാകും.2021 ആഗസ്ത്തിൽ എന്റെ ലോകം തകിടം മറിഞ്ഞു. അവൾ പോയി. ഞാൻ തനിച്ചായി. പകൽ തള്ളിനീക്കം. രാത്രി എന്ത്‌ ചെയ്യും. ചുമരുകൾ നാലും എന്നെ പിടിച്ചു തിന്നാൻ വരുന്നു. ഒരു കൊല്ലം കഴിഞ്ഞതോടെ മകൻ വന്നു കൂടെ കൊണ്ടുപോയി. ഇപ്പോൾ സിങ്കപ്പൂരിൽ ആണ്. അവിടെയും തനിച്ചല്ലേ രാവിലെ 8 മണിയോടെ കുട്ടികൾ സ്‌കൂളിലേക്കും മകനും ഭാര്യയും ഓഫീസിലേക്കും പോകും. പിന്നെ രാത്രിവരെ ഫ്ലാറ്റിലെ ഒരു മുറിയിൽ തനിച്ച്. വായിക്കാൻ കഴിയുന്നില്ല. ടി വി കാണാൻ താല്പര്യം ഇല്ല. സുഹൃത്തുക്കൾ ഇല്ല. നാട്ടിൽ നിന്ന് വല്ലപ്പോഴും ആരെങ്കിലും വിളിച്ചാൽ ഭാഗ്യം. തികച്ചും അന്യമായ ഒരു നാട്ടിൽ തനിച്. നാട്ടിലെ, സ്വന്തം വീട്ടിലെ ഏകാന്തത ആണ് ഇതിനേക്കാൾ മെച്ചം എന്ന് ഇപ്പോൾ തോന്നുന്നു. വെറുതെ ചിലത് കുറിച്ചു എന്ന് മാത്രം. ഈ കാലവും കടന്നു പോകും. 😁.
@nrk07
@nrk07 Жыл бұрын
Damodaran uncle nu ezhuthil thalparyam ullath pole thonunnu. Onnu sremich koode? Good wishes!
@chandrikathamalloor1438
@chandrikathamalloor1438 Жыл бұрын
Good wishes
@woowwonderful2917
@woowwonderful2917 Жыл бұрын
dont worry its a cyclic life...ellavarkkum ighane okke thanna...chilar parayum mrg chythillenkil otapedum enn ennal ellarum indayittum otapedunnavarum ind...nammale eppozhan otapedathirikunnathennvechaal nammal nammude kude indavumbozhann enn vachaal nammuk sandhoosham tharunne kryghal okke chyth areyum phsycally or mentaliy vishamippikathe manasamadanathode jeevikuka....nighal nighalde life nighalodoppam thanne jeevikku
@davidd8133
@davidd8133 Жыл бұрын
Enikk pothuve aalkalude koottathil irikkumpozhanu ottapedal anubhavapedunnath...
@manjurajan649
@manjurajan649 Жыл бұрын
Q
@livelife3072
@livelife3072 Жыл бұрын
എന്നെ കുറിച്ചാണോ Madam സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ ആയിരുന്നു. എനിക്ക് മാത്രം അല്ല ആ സംസാരം ശ്രദ്ധിച്ച് കേട്ടിരുന്ന പലർക്കും ഇത് തന്നെ തോന്നിയിട്ടുണ്ടാവും .. Thankyou so much my dear Madam 🙏 ❤️ ജീവിതത്തിൽ എന്നെങ്കിലും ഒരു ദിവസം എനിക്ക് madam നെ കാണാൻ പറ്റണം എന്ന ദൃഢ നിശ്ചയത്തിലാണ് ഞാൻ .. I will come and meet you Mam one day 🥰 അത്ര മാത്രം സ്നേഹവും ബഹുമാനവും ആണ്. പല പ്രാവശ്യവും എൻ്റെ ജീവിതം തന്നെ Madam മാറ്റി മറിച്ചിട്ടുണ്ട് 😊
@MaryMatilda
@MaryMatilda Жыл бұрын
ഈ വാക്കുകൾ കേൾക്കുമ്പോൾ നല്ല സന്തോഷം. ❤❤❤
@livelife3072
@livelife3072 Жыл бұрын
@@MaryMatilda I am so happy on getting a reply from you my Mam. Your words are so inspiring that helped me many times... ഒന്ന് പോലും വിടാതെ എല്ലാം ഞാൻ കേട്ടു ...എനിക്ക് കാണാനായി ഒരു അനുവാദം തരണം ... എന്നെങ്കിലും 🙏 ❤️
@MaryMatilda
@MaryMatilda Жыл бұрын
@@livelife3072 you are welcome.
@livelife3072
@livelife3072 Жыл бұрын
@@MaryMatilda Thanks a lot Ma'am 🙏 ❤️ 😘
@babykp4389
@babykp4389 10 ай бұрын
Enikkum angine thonni.ithe avasthayil koodi kadannupokunna njan.
@beenamathew3443
@beenamathew3443 Жыл бұрын
അണുകുടുംബങ്ങളിൽ ദമ്പതികളിൽ ഒരാൾ കാര്യമായ Social Skill ലേക്ക് പോകുമ്പോൾ മറ്റെയാൾ ഒറ്റപ്പെടലിലേക്ക് പോകും. Balancing
@cicyoommen2838
@cicyoommen2838 29 күн бұрын
Correct
@SaniManavalanDevassy
@SaniManavalanDevassy Жыл бұрын
*നമ്മെക്കുറിച്ചോർത്ത് അഭിമാനിക്കാനും ഒരുപാടുണ്ട് കാര്യങ്ങൾ..നാം നമ്മെ കണ്ടെത്തിയാൽ നമ്മിലെ മികവുകളുടെ തിളക്കം ദർശിക്കാൻ സാധിക്കും...ആ തിളക്കം നമ്മെ വളർത്തും.. തളർത്തുന്ന ചിന്തകൾക്ക് നമ്മെ വിട്ടുകൊടുക്കാതിരുന്നാൽമാത്രം മതി..*
@MaryMatilda
@MaryMatilda Жыл бұрын
Exactly. ❤️❤️❤️
@SaniManavalanDevassy
@SaniManavalanDevassy Жыл бұрын
@@MaryMatilda ♥️
@SaniManavalanDevassy
@SaniManavalanDevassy Жыл бұрын
@@MaryMatilda ❣
@navin.99618
@navin.99618 Жыл бұрын
ഞാനിവിടെ ഉള്ളപ്പോൾ ആരാണിവിടെ ഒറ്റപ്പെടൽ അനുഭവിക്കുന്നത്!!!
@MaryMatilda
@MaryMatilda Жыл бұрын
Yes. Great attitude.
@ambikac4888
@ambikac4888 Жыл бұрын
വളരെ നല്ല വിഷയമാണ് മാഡം അവതരിപ്പിച്ചത്.. ഒരുപാട് നന്നി.. ദൈവം അനുഗ്രഹിക്കട്ടെ.
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sandhyagopakumar3189
@sandhyagopakumar3189 5 ай бұрын
Ma’am Very good video. Your classes are also very effective . See you soon God bless you😘
@hajaraali903
@hajaraali903 Жыл бұрын
Variety of topics, good presentation 👌🤝
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@omanaroy1635
@omanaroy1635 Жыл бұрын
ഈ വീഡിയോ എല്ലാവരും കേൾക്കേണ്ട താണ്... മാഡത്തിന്റെ talkകുറ ച്ച് speed കൂടുതൽ ആണെന്ന് തോന്നുന്നു... വളരെ നല്ല ഒരു പോസ്റ്റ്... നന്ദി നന്ദി
@josnyshaji751
@josnyshaji751 Жыл бұрын
Very practical solutions 👏🏼👏🏼
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@SudhakaranKK
@SudhakaranKK Жыл бұрын
Very good episode on loneliness . Very good communicator and story teller also.
@MaryMatilda
@MaryMatilda Жыл бұрын
Thank you Sir for watching my video. ❤❤👍
@ushathampy3319
@ushathampy3319 Жыл бұрын
Exactly correct what you are saying teacher. Need to try to motivate ourselves, then life will be happy.
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sheelaskurup2382
@sheelaskurup2382 Жыл бұрын
Great message,, Thanks teacher
@pmmohanan9864
@pmmohanan9864 Жыл бұрын
Sir,your videos are giving me very inspiration to live. I am feeling very loneliness despite having wife and others. Thanks a lot.
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@tulasidharannairindulal9991
@tulasidharannairindulal9991 Жыл бұрын
Mam excellent presentation . Very useful information.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️🙏
@pronay0001
@pronay0001 Жыл бұрын
Topic is relevant and targeted with apt solutions
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@vishaloc8092
@vishaloc8092 4 ай бұрын
Loneliness is heaven mam. ഒറ്റ മോൻ ആണ്. ശീലം ആയി. എത്ര നേരവും എത്ര ദിവസവും വേണമെങ്കിൽ ഒറ്റയ്ക്ക് ഇരിക്കാം. പുസ്തകമോ പാട്ടോ ഉണ്ടയാൽ മതി. ഒരു തരത്തിൽ ഇത് ഒരു അനുഗ്രഹം തന്നെയാണ്. എതൊരു കാര്യത്തിലും ഫുൾ ഫോക്കസ് ചെയ്യാം. Being a silent person ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. observation power, mind reading skilll, intution, listening skill, empathy etc No distractions ❤
@prathyashprathyu1112
@prathyashprathyu1112 3 ай бұрын
Hii najnum otta mon anu enikk ee ഒറ്റപ്പെടൽ മടുത്തു ബ്രദർ
@vishaloc8092
@vishaloc8092 3 ай бұрын
@@prathyashprathyu1112 എന്തേ
@MaryMatilda
@MaryMatilda 29 күн бұрын
❤️❤️❤️
@padminiamma8467
@padminiamma8467 6 ай бұрын
Madam, എല്ലാ avatharanagalum othiri nallathanu. E niku eppozhum kelkuvan ishtamanu thank you verymuch.
@aleyammathomas5132
@aleyammathomas5132 Жыл бұрын
മാം ഞാൻ വീട്ടിൽ തനിച്ചാണ് ഹസിന് ദൂരെയാണ് ജോലി മക്കൾ ജോലിയും പഠനവുമായീ ദൂരെ ഞാൻ ഗാർഡനുംകൃഷി യും കടയുംഒക്കയായി സന്തോഷം ആയിരിക്കുന്നു
@MaryMatilda
@MaryMatilda 29 күн бұрын
❤️❤️❤️
@suchitranair8416
@suchitranair8416 Жыл бұрын
You gave the suggestions at an apt time,ma'am. Thanks a lot 🙏
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@jpe3205
@jpe3205 Жыл бұрын
Fantastic lecture madam 👍
@MaryMatilda
@MaryMatilda Жыл бұрын
❤❤❤👍
@santhinips1576
@santhinips1576 Жыл бұрын
Very good message mam. Thankyou 🙏❤😀
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@syamaprakash7718
@syamaprakash7718 Жыл бұрын
വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് mam🙏🏻🙏🏻🙏🏻🙏🏻🙏🏻
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@girijaunni5026
@girijaunni5026 Жыл бұрын
Thank you madam . Super message
@remadevipv9120
@remadevipv9120 Жыл бұрын
Teacher, 🙏😊, very good class, thank you, so much, Very good story 👍🥰🌹👌👍
@rajancv4422
@rajancv4422 Жыл бұрын
വളരെ നല്ല വിഷയമാണ് ഈ യാഴ്ചത്തെ വീഡിയോയിൽ മാഡം കൈകാര്യം ചെയ്തത്. ഇന്നത്തെ കാലത്ത് വളരെ അധികം പേർ ഒറ്റപ്പെടൽ എന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വളരെ അധികം നന്ദിയുണ്ട്. ഇനിയും ഒരു പാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️❤️
@valsajohn20
@valsajohn20 Жыл бұрын
Thanks. 👏👏
@radhamanibannur5803
@radhamanibannur5803 Жыл бұрын
Relevant topic,tq teacher
@rathishtnair2494
@rathishtnair2494 Жыл бұрын
So consoling tips... thanku Maam 🙏😍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️🙏
@mohanannair8550
@mohanannair8550 Жыл бұрын
Very good message thanks
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@Ishaani8
@Ishaani8 23 күн бұрын
Good message 👍😊
@malathigovindan3039
@malathigovindan3039 Жыл бұрын
Super message👍.. Thanks mam
@MaryMatilda
@MaryMatilda 29 күн бұрын
❤️❤️❤️
@najakoodathil1720
@najakoodathil1720 Жыл бұрын
This is very helpful mam....❤
@preethiraj4441
@preethiraj4441 Жыл бұрын
ആരെയും ട്രസ്റ്റ്‌ ചെയ്യാൻ പറ്റാത്തവർക്ക് വേറെ ഓപ്ഷൻ ഇല്ല എന്ന് പറഞ്ഞത് വളരെ സത്യം 👌🏻
@kunhikrishnanvarayal3203
@kunhikrishnanvarayal3203 Жыл бұрын
Very good message
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@anilar7849
@anilar7849 Жыл бұрын
Thanks 💐mam/King & puzzle 😇Story👍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@asethumadhavannair9299
@asethumadhavannair9299 Ай бұрын
Thank you teacher for giving valuable information on Loneliness.
@ToBeJustAndFearNot
@ToBeJustAndFearNot Жыл бұрын
Sometimes loneliness is a blessing, sometimes loneliness is a curse. Curse or Blessing the circumstances and attitude of the person is detrimental. ALONE A- Attitude to L- Live an O- Outstanding N- Nostalgic E- Experienced Life......
@MaryMatilda
@MaryMatilda Жыл бұрын
Thanks Manu❤️❤️❤️
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
What is that nostalgic experience in it 🤣
@jayamohan56
@jayamohan56 Жыл бұрын
Very good message👍👍
@MaryMatilda
@MaryMatilda 29 күн бұрын
❤️❤️❤️
@indurnethaji412
@indurnethaji412 Жыл бұрын
Thank you for the video mam
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@renukamadhusoodhanan8129
@renukamadhusoodhanan8129 Жыл бұрын
Very good message,tqu mam,tqu Universe 🙏🙏🥰🥰🌹
@MaryMatilda
@MaryMatilda Жыл бұрын
❤👍
@mathewpopandampurath2828
@mathewpopandampurath2828 Жыл бұрын
Superb! Thank you dear teacher for the episode
@MaryMatilda
@MaryMatilda Жыл бұрын
Thank you very much Mathew Sir❤️❤️
@ninaanto4145
@ninaanto4145 Жыл бұрын
Good message 👌 Thanks madem🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️🙏
@yamunachandran6191
@yamunachandran6191 Жыл бұрын
Koode kore per ond pakshe njan ottakan...avarellam otta kett ahn njan mathram ottakk....orupad vedana anubhavichu...pakshe ipoo njan padichu .thantedathodu koodi munnot pokan...arum ondakilla jeevithathil...ennum ottakan .so be hpy in every situation 😊
@annajohn6002
@annajohn6002 Жыл бұрын
Very important and interesting video. Really great Matilda.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@priyaakhil236
@priyaakhil236 Жыл бұрын
Anna john ningalk ethra vaayas und
@annajohn6002
@annajohn6002 Жыл бұрын
@@priyaakhil236 66 yrs old, in 2023, February
@priyaakhil236
@priyaakhil236 Жыл бұрын
@@annajohn6002 k
@UNRSworld
@UNRSworld Жыл бұрын
വളരെ നല്ല സന്ദേശം
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@mollykurian361
@mollykurian361 Жыл бұрын
Thank you so much Madam.
@gigimathew4556
@gigimathew4556 Жыл бұрын
Madam... Midukki anu ketto.. I like you😍... Congradulations 👏👏👏👏
@mariammathomas5392
@mariammathomas5392 Жыл бұрын
Very good
@rejivhari2653
@rejivhari2653 10 ай бұрын
Thank you maam 🙏🙏
@sasikalasabu1848
@sasikalasabu1848 Жыл бұрын
നല്ല മെസ്സേജ് ടീച്ചർ 😍
@josephgeorge9589
@josephgeorge9589 Жыл бұрын
Thank you mam for giving me this opportunity, you have made me feel better by speaking gently to me you are a most powerful communicator .I have obeyed your valuable advice and words Thank you mam you are great 👍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️❤️
@jasminesideeque6398
@jasminesideeque6398 Жыл бұрын
000
@jasminesideeque6398
@jasminesideeque6398 Жыл бұрын
0
@jasminesideeque6398
@jasminesideeque6398 Жыл бұрын
0
@jasminesideeque6398
@jasminesideeque6398 Жыл бұрын
0
@asethumadhavan8893
@asethumadhavan8893 Ай бұрын
Thank you teacher for your video on loneliness
@kvparvathydeviparvathydevi8119
@kvparvathydeviparvathydevi8119 Жыл бұрын
മേഡംഞാൻ ഒരു വിഡോ ആണ്.മകൻവിവാഹിതനായി അവരുടെ തിരക്കലായി..മകളും വിവാഹിതയായി.ദൂരെയാണ് .. ഈ ഒറ്റപ്പെടലും ണ്ട്. പക്ഷെ സംസാരിക്കാനും ചിരിക്കാനും എങ്ങനെ പറ്റു o എന്ന് നോക്കാറുണ്ട്. ശ്രമിക്കാറുണ്ട്. :
@sujababu8172
@sujababu8172 Жыл бұрын
Nalla message
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you
@emilyjaculine2475
@emilyjaculine2475 Жыл бұрын
Thank you Ma'am
@mancybenny105
@mancybenny105 Жыл бұрын
Good.message.thank.u.madam.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@sandeepks4426
@sandeepks4426 Жыл бұрын
Thank you so much teacher love you
@geethapn2003
@geethapn2003 Жыл бұрын
Beautiful Mattilda
@arunashaji3511
@arunashaji3511 Жыл бұрын
Nalla class ayirunu
@sureshkonangath8225
@sureshkonangath8225 Жыл бұрын
Thank you,yes I do so.
@jayammavt2497
@jayammavt2497 Жыл бұрын
Teach
@jayammavt2497
@jayammavt2497 Жыл бұрын
Teacher, thanks for the information. താങ്കളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നുണ്ട്..
@rajidev9114
@rajidev9114 Жыл бұрын
Good episod
@sajeshbalan2787
@sajeshbalan2787 Жыл бұрын
Thankyou
@nirmalak9156
@nirmalak9156 Жыл бұрын
പ്രാവർത്തികമാക്കാൻ കഴിയുന്ന നല്ല മെസ്സേജ്
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@gracyjoseph7764
@gracyjoseph7764 Жыл бұрын
സ്ത::... ... നല്ല അറിവുകൾ
@krishnanvadakut8738
@krishnanvadakut8738 10 күн бұрын
മാഡം പറഞ്ഞത് വളരെ യാഥാർഥ്യം തങ്കമണി
@ammuss....1426
@ammuss....1426 25 күн бұрын
Thank you mam❤️
@aravindankr8271
@aravindankr8271 Жыл бұрын
Nice
@sobinkarakkattu8765
@sobinkarakkattu8765 Жыл бұрын
ഉപകാരം 🙏
@gladiessanto7206
@gladiessanto7206 Жыл бұрын
God bless you mam
@cicyoommen2838
@cicyoommen2838 29 күн бұрын
Njan RT..ആയതിനു ശേഷം 3 പ്രാവശ്യം ബൈബിൾ എഴുതി..enik aa സമയം നല്ല സന്തോഷം ആയിരുന്നു...
@geetanair2747
@geetanair2747 Жыл бұрын
Thanks mi dear mam🙏😊😘
@GeorgeT.G.
@GeorgeT.G. Жыл бұрын
good words
@princysebastian7725
@princysebastian7725 Жыл бұрын
Good message
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@shibilur9069
@shibilur9069 Жыл бұрын
Enikku munpu undaairunnu ottapeduttunnu ennulla feel...njan aareyum aashrayikkaarilla
@NoOneCares-001
@NoOneCares-001 10 ай бұрын
Madam iam going to a depression stage iam a student studying in karnataka can you please help me. I have no one to talk or express my sadness
@smithat.m4433
@smithat.m4433 Жыл бұрын
Thanks mam🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️🙏
@UshaDevi-wt3lx
@UshaDevi-wt3lx Жыл бұрын
Thank U Madam
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sajeshbalan2787
@sajeshbalan2787 Жыл бұрын
Mam Thank-you
@jocreations5803
@jocreations5803 Жыл бұрын
🥰🥰🥰🥰😍😍😍😍😍thankuuuu mam
@shinishini620
@shinishini620 Жыл бұрын
Thanks mam
@hareeshn1033
@hareeshn1033 Жыл бұрын
IAM Alone but cannot overcome
@aripoovlog
@aripoovlog Жыл бұрын
Food undakkan aarogyam illaatthathu aanu valiya prashnam
@sanjanasajayan2372
@sanjanasajayan2372 Жыл бұрын
Hai mam.. How are you? Nyc video 💗💗
@fathimathaflamp4568
@fathimathaflamp4568 Жыл бұрын
Njan ipol soudia aanu. Enik manassilaaakum otapedalinte vedhana. 3 masathin vannadaa. But njan povaaaa. Adhinum valiya sandosham enik vere illaaa. Home land. Adh madi. Nte kozhikode. I love my naaad. Orikjalum enik ivide vendaaa. Depression aavathad husband ne orth mint divert aakkum. 🙏
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
👌👌👌❤❤❤
@ponnuachu1972
@ponnuachu1972 Жыл бұрын
Madam ,enik chuttum orupad aalukal und.but enik aarodum samsarikkan pattunillaa.ellarm thamashakal paranj happy ayirikkum ok enik onnm contribute cheyyan pattunilla.athukond groupil ellam enik bayankara tension,sadness, nervousness okke undakunnu.arodum onnm parayan pattathe varunnu.oru solution arengilum paranju tharamo. Enthanu samsarikkendath ennu enik ariyilla.thamashakal parayan ariyillaa.bayankara loneliness
@deeh2525
@deeh2525 Жыл бұрын
May be you are introvert.. it's normal and mindfulness meditation okke chyth nokkukq
@ponnuachu1972
@ponnuachu1972 Жыл бұрын
@@deeh2525 👍
@travelerd1832
@travelerd1832 Жыл бұрын
❤️❤️❤️
@sunichandran3413
@sunichandran3413 Жыл бұрын
👏🔥
@resheeda3018
@resheeda3018 Жыл бұрын
Ma'am are you NLP practitioner
@rajalakshmibabu4392
@rajalakshmibabu4392 Жыл бұрын
Thank you so much, mam🌹
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@abhilashasokkumar4124
@abhilashasokkumar4124 Жыл бұрын
Ottapedal janicha nal muthal.... Oru friend koodi ila😓
@vindujasarath7971
@vindujasarath7971 Жыл бұрын
Njn oru working mother anu.. E December enik ente joli ozhivayi kodukanm... Baby ku edaku edaku varuna asughagal karanm enik leave edukendi varunnu.athinal enne joliyil ninnu matukayanu.. Next endanennu oru pidiyum ila
@deeh2525
@deeh2525 Жыл бұрын
Joyful in hope
@rajeeshkumarraveendrannair3698
@rajeeshkumarraveendrannair3698 Жыл бұрын
🙏
@KrishnaKumar-nq3sw
@KrishnaKumar-nq3sw Жыл бұрын
This social stigma haunts many 👈
@sreeachu1907
@sreeachu1907 Жыл бұрын
Mam🙏🙏
@vijayalakshmishanmugam421
@vijayalakshmishanmugam421 Жыл бұрын
😊👍
@rinojoserinojose3394
@rinojoserinojose3394 Жыл бұрын
❤❤
@roopan1521
@roopan1521 Жыл бұрын
🙏🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@binshadbinshad2962
@binshadbinshad2962 10 ай бұрын
@sunimols3705
@sunimols3705 Жыл бұрын
👍❤️
@ashashinoj8524
@ashashinoj8524 Жыл бұрын
Njanum ottappedalinte oru ഇര ആണ്
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Take risk and achieve success- motivation Malayalam- Madhu Bhaskaran
4:54
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН