Useful video. You have talked about Easy shipping.In Kerala there isn't FBA.So one needs VPOB to store your products in Amazon warehouse in another state.
@firstvisionmedia Жыл бұрын
ഒരു ഫുൾ ഡേ ഓഫ് ലൈൻ ക്ലാസ്സ് വെക്കാമോ കൊല്ലം കരുനാഗപ്പള്ളിയിൽ ❤
@harishiba11069 ай бұрын
Sir കോഴിക്കോട് ഒരു ദിവസത്തെ ക്ലാസ്സ് വല്ലതും ഉണ്ടാവുമോ എനിക്ക് കൂടുതൽ അറിയുവാൻ താൽപര്യമുണ്ട് -നാടൻ ഈന്ത് പൊടി - പന - പൊടി നാടൻ മഞ്ഞൾ പൊടി - ഇങ്ങിനെ 15- തരം പൊടികൾ ഉണ്ടാകുന്നുണ്ട് സ്വന്തമായി ഫ്ലോർ മിൽ ഉണ്ട്
@shajikumarnt3871 Жыл бұрын
ഉൽപന്നങ്ങൾ ആമസോൺ വഴി എങ്ങിനെ സെല്ല് ചെയ്യാം ഒന്നു കൂടി വ്യക്തമായി പഠിക്കാൻ ആഗ്രഹമുണ്ട് അതിനു എന്താണ് ചെയ്യേണ്ടത് താങ്കളുടെ വിലയേറി നിർദ്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@sasikalakk460Ай бұрын
എന്റെ കയ്യിൽ കുരുമുളക്, കസ്തൂരിമഞ്ഞൾ ചിപ്സ് ആക്കി ഉണക്കിയത്, വിത്ത്, പൂച്ചെടികളുടെ വിത്ത് എന്നിവയുണ്ട്. ചെറിയ പാക്കറ്റ് ആക്കി ആമസോണിൽ വിൽക്കാൻ കഴിയുമോ? കഴിയുമെങ്കിൽ എങ്ങിനെ? മറുപടി തന്ന് സഹായിക്കുമല്ലോ സർ.
@Lost-In-Thoughts-Aji-Nidhi29 күн бұрын
Bro.., GST registration എങ്ങനെ എടുക്കാം എന്ന് ഒന്ന് detail ആയി പറയാമോ!?
@kgmohanachandran5993 жыл бұрын
Sir, highly informative. Pl. Do more informative videos. Can we do the same thing on somebodies's or manufactures's GST? Pl. reply
@jinnyvjjinny4 ай бұрын
GST elladu list cheyamoo, current account venoo
@ramadaskk10686 ай бұрын
I am ramadas ;sreyas sweets kuriyachira;Thrissur 6 main mixture production can I sale
@shiniajeesh6304 Жыл бұрын
സർ, homely made കത്തികൾ ആമസോൺ ഇലും, flip കാർട്ടിലും ചെയ്യാൻ എന്തആണു cheyyendathu
@sairah14412 жыл бұрын
Home made Brownies vilkaan patoo
@hentrykh60072 жыл бұрын
Njan pickle maker aanu, enikkum Amazon il sale cheyan planning undu
@PurevistaNaturale4 ай бұрын
inventory , brand approval, vertical approval oke vedichal alle evide product upload akan patoo. adhyam ath engnae cheyam en ale nokendath
@royrobinson-lg1qo3 ай бұрын
Can this be done from Kuwait also
@MAINAGAM-y4m3 ай бұрын
ഞാൻ ആമസോണിൽ വിൽക്കാൻ ഉദ്ദേശിക്കുന്നത് കുരുമുളക് ഏലക്ക ഗ്രാമ്പൂ മുതലായ സുഗന്ധ വഞ്ജനങ്ങൾ ആണ്
@aswinkumar68962 ай бұрын
Spice board lisence vendi varum
@bindharajoseph3 ай бұрын
Gst compound or regular ?
@saju7898Ай бұрын
കുക്കിംഗ് ഫോട്ടോ ഉൽപ്പന്നങ്ങൾ സെൽ ചെയ്യാൻ ലൈസൻസ് ആവശ്യമുണ്ടോ
@mohamedshabeer37503 жыл бұрын
Amazonil enganeyaa sponserd ad cheyyuka
@priyan.r.265110 ай бұрын
എനിക്ക് toys sale ചെയ്യാൻ താല്പര്യം ഉണ്ട്
@asmaasma6600 Жыл бұрын
Home made sale cheyyan gst veno sir
@PraveenCalvinCalzolTips Жыл бұрын
Online sales need gst
@mercychungath96477 ай бұрын
Hair oil...vilkan ആഗ്രഹിക്കുന്നു...help ചെയ്യാമോ
@1233lala6 ай бұрын
ഹെയർ ഓയിൽ ഞാനും ആഗ്രഹിക്കുന്നു.. എങ്ങനെ adu രജിസ്റ്റർ ചെയ്യണം
@afl_9m833 Жыл бұрын
Gst ക്ക് പകരം pancard ഉപയോഗിക്കാൻ പറ്റുമോ.
@emje4711 ай бұрын
No
@uniquegadgets25002 жыл бұрын
ആമസോണിൽ പ്രൊഡകട്ട് വിൽക്കുമ്പോൾ എത്ര രൂപ കമ്മീഷൻ കൊടുക്കണം
@pavanandviolin3002 жыл бұрын
നല്ല അവതരണം.
@PraveenCalvinCalzolTips2 жыл бұрын
Thank you
@kummismommyvlogs71902 жыл бұрын
അതെ.. 👍🏻👍🏻👍🏻
@SABSAMFOODS-cs3qj11 ай бұрын
Ente products ഒരു വർഷമായി ആമസോണിൽ ഉണ്ട്. But sale നടക്കുന്നില്ല. എന്ത് ചെയ്യണം
@PraveenCalvinCalzolTips11 ай бұрын
Advertising cheyanam…
@1233lala6 ай бұрын
എങ്ങനെ പ്രോഡക്റ്റ് ആമസോണിൽ കെട്ടിയത്
@1233lala6 ай бұрын
പ്രോഡക്ടസ് സൂക്ഷിക്കുന്ന സ്ഥലം രജിസ്റ്റർ ചെയ്യണോ Home made പ്രോഡക്ടസ് ആണെങ്കിൽ അത് രജിസ്റ്റർ ആവശ്യമുണ്ടോ.
@PraveenCalvinCalzolTips6 ай бұрын
Connect me on whatsapp
@vinuv32843 ай бұрын
@@PraveenCalvinCalzolTips
@jabeeraa35543 ай бұрын
Egane rate idam
@120419900ful Жыл бұрын
Item pick up charge undo
@TSGOLDCOVERING Жыл бұрын
Sir, njangalkk bpl ration card und GST number aeduthal ration card mattendavarumo?
@1233lala6 ай бұрын
വേണ്ട pancard mathi
@1233lala6 ай бұрын
ഞാൻ adithutharam
@winnyritamathew34193 ай бұрын
Thank u Sir🌹
@Plumbingandelectrical Жыл бұрын
സാർ amazone packing items എവിടെ കിട്ടും. ഒന്ന് mention ചെയ്യാമോ
@PraveenCalvinCalzolTips Жыл бұрын
Amazon.in websitil thane undu
@panchamisvlog59912 жыл бұрын
Super video
@TechDoctorMalayalam3 жыл бұрын
Good info
@PraveenCalvinCalzolTips3 жыл бұрын
Thanks
@muhamed.sharjah4823 Жыл бұрын
Hello
@mujeebca3884 Жыл бұрын
Iam mujeeb fabron bags school calleje bags fanufactuter
@neethashaji61144 ай бұрын
Sir amazonproduct id engne find cheyyum
@hamzaemarald Жыл бұрын
സപ്പോർട് ചെയ്യാൻ പറ്റുമോ പൈഡ് pro
@alankrita_fashions9387 Жыл бұрын
Very good
@PraveenCalvinCalzolTips Жыл бұрын
Thanks
@Villagefoodtravel2023 Жыл бұрын
very useful video
@PraveenCalvinCalzolTips Жыл бұрын
Glad you think so!
@1233lala6 ай бұрын
എങ്ങനെ nintalkk ഉസ്ഫുൾ ആയത്
@74266272 жыл бұрын
ഫുഡ് ഐറ്റം വിൽക്കുന്നതിന് Fssai നമ്പറും GST നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഒരാളുടെ പേരിൽ വേണം എന്ന് നിർബന്ധം ഉണ്ടോ?
@PraveenCalvinCalzolTips2 жыл бұрын
Yes
@aslah.k_13272 жыл бұрын
Ys
@sridevika29602 жыл бұрын
ഞാൻ ആമസോണിൽ സെൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഏലക്ക, കുരുമുളക് മുതലായവ ആണ്. അതിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് പറയാമോ സർ.
@ColourfulDhuniya2 жыл бұрын
ഞാനും ഒരു Product സെയിൽ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ട ഹെൽപ് എവിടെ നിന്ന് കിട്ടും എന്ന് ഒരു idea യും ഇല്ല . അറിയുന്നവർ ആരെങ്കലും ഉണ്ടെങ്കിൽ ഒന്ന് Help ചെയ്യാമൊ?