വീഡിയോയിലൂടെ കണ്ട് എങ്ങനെയാ ഒരാളുടെ character പൂർണമായും മനസിലാക്കാൻ പറ്റുന്നെ? പിന്നെ സ്നേഹം വീഡിയോയിലൂടെ കാണിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല..ഞാൻ ആഗ്രഹിച്ചതിൽ ഏറെ സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം ആണ് ആൾ എനിക്ക് നൽകിയത്..അൽഹംദുലില്ലാഹ് എനിക്ക് അത് മതി❤️