മസനഗുഡി ഊട്ടിയിലേക്ക് ഒരു യാത്ര ഇങ്ങനെ ട്രെൻഡിങ് ആകും എന്ന് കരുതിയില്ല

  Рет қаралды 43,640

OM Way

OM Way

Күн бұрын

Пікірлер: 109
@manumanu-53
@manumanu-53 9 ай бұрын
ആദ്യം മുതൽ നിങ്ങളുടെ യൂട്യൂബ് കാണുന്നആളാണ് എന്തുകൊണ്ടാണ് നിങ്ങളുടെ വീടിയോസിനെ ഇത്രയും ആളുകൾ കുറവ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇപ്പോൾ നിങ്ങൾ അറിയപ്പെട്ടതിൽ സന്തോഷം..❤ പുതിയ യാത്രകളുടെ റൂട്ട് മേപ്പ് ഇടാൻ മറക്കരുത്.
@manjushaanilkumar4709
@manjushaanilkumar4709 9 ай бұрын
ഒരോ യാത്രയും ഒരോ അനുഭവമാണ് .....ചെറുതോ വലുതോ ആകട്ടെ.....യാത്ര... ❤❤❤❤ കൂടെ താങ്കളുടെ വോയിസും❤❤❤❤
@manusree9920
@manusree9920 9 ай бұрын
വീട്ടിലേക്കുള്ള യാത്രയാണ് ചേട്ടാ യാത്ര 🔥🔥🔥🥰
@sanufilu4884
@sanufilu4884 9 ай бұрын
അപ്പൊ എന്റെ മനസ്സ് കെട്ടികിടക്കുന്ന വെള്ളം പോലെയാണ്.. എവിടെയും പോകാറുമില്ല ....കൊണ്ട് പോവുന്നില്ല...
@solotraveller10
@solotraveller10 9 ай бұрын
എടക് മനസ് ഒന്ന് തണുപ്പിക്കാൻ ആ masingudi dialogue video ഇരുന്ന് ഒന്ന് കേൾക്കും ❤️അത് വല്ലാത്തൊരു feel ആണ്✨
@REALMEDIAPRODUCTION916
@REALMEDIAPRODUCTION916 9 ай бұрын
5k sub ഉള്ളപ്പോ മുതൽ കാണുന്നതാണ് ഇ ചാനെൽ വൈറൽ ആയതിൽ സന്തോഷം all the best aslam om
@rx2667
@rx2667 9 ай бұрын
ഓരോ യാത്രകളും അത് വല്ലാത്ത ഒര് ഫീൽ ആണ്..❤🔥..
@Binshad.A
@Binshad.A 9 ай бұрын
ഇനി ഏതൊക്കെ ട്രെൻഡിങ് വാക്കുകൾ വന്നാലും മസനകുടി വഴി ഊട്ടിയിലേക്ക് എന്ന വാക്കുകളുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.. ✌🏻✌🏻
@rashi_844
@rashi_844 9 ай бұрын
ഷാഫി ഇമാം പറഞ്ഞ യാത്ര ഈ യാത്ര അല്ല ബ്രോ... അത് അല്ലാഹുവിലേക്ക് ഉള്ള യാത്ര ആണ്...
@salammm7832
@salammm7832 9 ай бұрын
ഇന്നലെ വൈകീട്ട് 9 മണിക്ക് നിങ്ങളുടെ ഈ ട്രാൻറ്റിങ്ങിനെ കുറിച്ച് സംസാരിച്ചു.. അങ്ങനെ 11 മണിക്ക് വണ്ടിയും എടുത്ത് ഞങ്ങൾ 4 പേര് 200km അകലെ ഉള്ള മസിനകൊടി വഴി ഊട്ടി യിലേക്ക് പുറപ്പെട്ടു.. ഡ്രൈവ് ചെയ്തവൻ നേരെ കൂടല്ലൂർ വഴി ഊട്ടി യിലേക്ക് എത്തിച്ചു... അങ്ങനെ മസിനകൊടി കാണാതെ നാട്ടിൽ എത്താൻ നിൽകുമ്പോഴാ ഈ വീഡിയോ കാണുന്നത്... 🙏🙏🙏🙏
@pokkiri5778
@pokkiri5778 8 ай бұрын
നല്ല രസുണ്ട്... Bro🙂
@musafir5917
@musafir5917 9 ай бұрын
മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയൊന്നുമല്ല, നിങ്ങളുടെ ശബ്ദവും, വാക്കുകളും, അവതരണവുമാണ് വല്ലാത്ത feel
@jamalkoduvally9380
@jamalkoduvally9380 9 ай бұрын
ഇക്കാ റോഡ് ഫുൾ തിരക്കായി നിങ്ങളുടെ ഒറ്റ വാക്കിൽ 😍
@ABINSIBY90
@ABINSIBY90 8 ай бұрын
നല്ല കിടിലൻ വോയിസ്‌. എന്നാ ഫീലാ കേട്ടിരിക്കാൻ.😊❤
@ajaynarayanan6230
@ajaynarayanan6230 9 ай бұрын
So happy for you…… thanks for your dedication and hard work 🙏🙏🙏🙏
@prakashadoor5412
@prakashadoor5412 9 ай бұрын
Ikka ningale voice ..Videos ellam super❤❤❤❤❤
@sanoofsalam2059
@sanoofsalam2059 9 ай бұрын
ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട് നിങ്ങളുടെ വോയ്സ് ഭയങ്കര ഫീൽ ആണെന്ന് ❤
@s....n5725
@s....n5725 9 ай бұрын
Ente natukaran aslamka
@shereejk5079
@shereejk5079 9 ай бұрын
​@@s....n5725എവിട ?
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 8 ай бұрын
എവിടെ ​@@s....n5725
@shabeeb4126
@shabeeb4126 9 ай бұрын
എല്ലാം കൂടെ ഒരുമിച്ച് ആയപ്പോൾ Uff🔥❤️
@subairpathoorengapuzha6947
@subairpathoorengapuzha6947 9 ай бұрын
എന്റെ ചങ്കും കൂട്ടുകാരും ഇപ്പോൾ മണാലിയിൽ ഉണ്ട് എവിടെ പോണം എന്ത് ചെയ്യണം അറിയാതെ അവിടെ കിടന്നു വട്ടം കറങ്ങുവാ 😅 അവൻ ഇപ്പോൾ ഞാൻ വോയിസ് അയച്ചിട്ട് ഉള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു നോക്കാൻ
@DilshaMadackal
@DilshaMadackal 9 ай бұрын
Bro നിങ്ങളുടെ video കണ്ട് ഒരു വർഷം മുൻപ് ഞാൻ മസനഗുഡി വഴി ഊട്ടി പോയിരുന്നു. അത് വല്ലാത്തൊരു experience ആയിരുന്നു. Thanks bro
@OMWay
@OMWay 9 ай бұрын
❤️
@FaisalPadassery
@FaisalPadassery 9 ай бұрын
Ningale video kandanu 2023 July il nanum muthanga bandipur masinugudi vazhi ootty yil poyath super rootanu ikka.eniyum same rootiloode povanam .insha allah
@indrajithenil1880
@indrajithenil1880 9 ай бұрын
👍
@28CFC
@28CFC 9 ай бұрын
You deserve this bro. Last week i went to Delhi again. Watched your video "Delhi Tour by metro" posted two years ago, was really helpful.. Keep the good work up. One day you will be recognised even better that this
@Kunjumon-rr6uz
@Kunjumon-rr6uz 9 ай бұрын
അൽഹംദുലില്ലാഹ്... യാത്രചെയ്യണം എന്ന് വളരെ ആഗ്രഹം ഉണ്ട്.. പക്ഷെ കൂടെ ഒരുകൂട്ടുകാരൻ കൂടി ഉണ്ടായിരുന്നെങ്കിൽ അതെത്ര മനോഹരം... അൽഹംദുലില്ലാഹ്
@zee_way_holidays
@zee_way_holidays 9 ай бұрын
നിങ്ങൾ സൂപ്പർഅല്ലെ ഇക്കാ❤️❤️❤️❤️
@rashidp3138
@rashidp3138 9 ай бұрын
ഞാനും പോയി മസിനെ ഗുടി വഴി ഊട്ടി... അതും നിങ്ങളുടെ വോയിസ്‌ കേട്ട്
@praveen8017
@praveen8017 9 ай бұрын
❣️❣️❣️
@ciraykkalsreehari
@ciraykkalsreehari 9 ай бұрын
Subscribed Machane❤❤❤...njan ee channel vazhi ethaan korach vayki
@adamkutty961
@adamkutty961 9 ай бұрын
An inspirational rhythmic voice.❤
@nawazsahara4u
@nawazsahara4u 9 ай бұрын
Great bro
@riyazmohammad5364
@riyazmohammad5364 9 ай бұрын
Ma sha ALLAH ❤
@faizy7199
@faizy7199 9 ай бұрын
athe .. valare aathmaarthamaaya samsaramaanu .. athu pole oru vdo kandappolaanu sub aakiyath .. poli 🔥
@StarsLoan-en6ld
@StarsLoan-en6ld 4 ай бұрын
❤️❤️❤️
@riyasriyas2343
@riyasriyas2343 9 ай бұрын
നിങ്ങൾ ആള് അടിപൊളിയാണ്
@shameerpp8429
@shameerpp8429 9 ай бұрын
അഭിനന്ദനങ്ങൾ ❤
@sairashefeek6183
@sairashefeek6183 8 ай бұрын
മസനകൂടി കുടി വഴി ഉട്ടിക്ക് അല്ല നമ്മുടെ യാത്ര മയ്യിത്ത് കട്ടിലിൽ കേറി പള്ളിക്കാട്ടിലേക് ഉള്ള യാത്ര അത് ഒരു വല്ലാത്ത അനുഭവം ആയിരിക്കും 😢😢
@MohenThomas
@MohenThomas 9 ай бұрын
Artist beby ude sound alle😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ABINSIBY90
@ABINSIBY90 8 ай бұрын
നിങ്ങളെ ഞങ്ങൾ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ പിൻമുറക്കാരൻ ആയി തിരഞ്ഞെടുത്തിരിക്കുന്നു ഇക്ക..
@mubarakvm6408
@mubarakvm6408 9 ай бұрын
2 days munb poii vanne ullu onnumm parayan illa superb ...romm vendavar parene chep rate tannu ..
@ansar.p7637
@ansar.p7637 9 ай бұрын
@sreerajns8895
@sreerajns8895 9 ай бұрын
😂❤️ Masanagudi vazhi ootiyilek 😌💫
@Shamskazmi786
@Shamskazmi786 9 ай бұрын
നമ്മുടെ സ്വന്തം ജിന്ന് അസ്‌ലംക...
@rahulr6347
@rahulr6347 8 ай бұрын
Aslam baiii
@nirmalk3423
@nirmalk3423 9 ай бұрын
Super
@itwing9312
@itwing9312 9 ай бұрын
i like your "swapnangalk pirake sancharikkunnavar yaathrikan" how nte habeebi usaar
@shibinkk341
@shibinkk341 9 ай бұрын
Bro❤❤
@celinegeorge4655
@celinegeorge4655 9 ай бұрын
വെക്കേഷൻ വരാൻ നോക്കി ഇരിക്കുവാണ്... വന്നിട്ട് വേണം മസനാഗുഡി വഴി ഊട്ടിക്ക് പോകാൻ.
@ourprettyzain7905
@ourprettyzain7905 9 ай бұрын
Keep going bro
@mallumachan7037
@mallumachan7037 9 ай бұрын
🎉
@DiscoverwithGinu
@DiscoverwithGinu 9 ай бұрын
മലപ്പുറം പോലീസ് ഏറ്റെടുത്തല്ലോ , ഈ മസിനഗുഡി ശബ്ദം
@thenumvayambum5808
@thenumvayambum5808 9 ай бұрын
Voice Masha Allah 👍👍👍
@OMWay
@OMWay 9 ай бұрын
❤️
@abdullagpa4826
@abdullagpa4826 9 ай бұрын
Voice ❤‍🔥💆🏻‍♂️
@ZaheerFaizyIrikkur
@ZaheerFaizyIrikkur 9 ай бұрын
🤍
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 9 ай бұрын
Super 👍👍❤
@shajuishaan5047
@shajuishaan5047 9 ай бұрын
Enna manasagudi vazhi oottiyelek oru yatra poyalo??😜
@sreerajns8895
@sreerajns8895 9 ай бұрын
Athetha സ്ഥലം manasagudi 🤔
@Tripwithrami888
@Tripwithrami888 9 ай бұрын
Adipoli ikkaa iniyum nalla videos pratheekshikkunnu Masanagudikk copyright kitti😢 pinne ingale voice maati upload cheithu
@zarshafeeq4404
@zarshafeeq4404 9 ай бұрын
Bro mashallah 💗
@Dk-dv3eh
@Dk-dv3eh 9 ай бұрын
Masangudi vazhi oootilekk oru yathra ❤️uff
@yadhuvu272
@yadhuvu272 9 ай бұрын
Bro sinthan top Kashmir engane pokan pattum from Srinagar
@Sheji69
@Sheji69 9 ай бұрын
Nghle voice aanu maasheeee❤❤❤
@shafisavad9392
@shafisavad9392 9 ай бұрын
വല്ലാത്ത പഹയൻ 😊
@Jozephson
@Jozephson 9 ай бұрын
❤ സന്തോഷം ബ്രോ
@Stranger123ff
@Stranger123ff 9 ай бұрын
😍❤️❤️
@ahmedfaristirur
@ahmedfaristirur 9 ай бұрын
😍😍😍🤩🤩🤩🔥🔥🔥🔥
@akhilunni7775
@akhilunni7775 9 ай бұрын
Video link tharmo bro
@Garuda_beats
@Garuda_beats 9 ай бұрын
Ningal oru safari channel thodangikude
@AlenTomy-b4x
@AlenTomy-b4x 6 ай бұрын
Kaananpattathavurumayii kandumuttanam
@Manojamz
@Manojamz 9 ай бұрын
Bro... നിങ്ങളുടെ റൂട്ട് മാപ്പ് ആണ്.. മൂന്നാർ familiar ആകാൻ ഞങ്ങളെ help ചെയ്തത് ❤❤❤❤.. ഞാനും ഒരു പ്രവാസി
@OMWay
@OMWay 9 ай бұрын
❤️
@SoloFinder
@SoloFinder 9 ай бұрын
ട്രെൻഡിങ് ഒരോ യാത്രയും
@aashi2850
@aashi2850 9 ай бұрын
❤❤❤😍
@rashidmuthu4832
@rashidmuthu4832 9 ай бұрын
നിങ്ങൾ പൊളി അല്ലെ
@aysha8866
@aysha8866 9 ай бұрын
😊😊
@reshmarajendran7844
@reshmarajendran7844 9 ай бұрын
🔥
@3dmenyea578
@3dmenyea578 9 ай бұрын
Bro...oru trip doubt chothikkan vendi ..number kitto?
@amith1374
@amith1374 9 ай бұрын
😂😅
@MrBijusteephen
@MrBijusteephen 9 ай бұрын
കേരളാ വണ്ടി കടത്തി വിടുമോ ഭായ്..... ഒരു ചാനലിൽ കണ്ടു കടത്തി വിടില്ല എന്ന്......
@OMWay
@OMWay 9 ай бұрын
Return pattilla
@samzz_07
@samzz_07 9 ай бұрын
Ente aslamkka ith ippo Balayude lemon tea pole aayallo 😂
@abdulsalam-ke8po
@abdulsalam-ke8po 9 ай бұрын
ഹദീസ് നമ്പർ പറഞ്ഞു തരൂ
@raheempv6646
@raheempv6646 9 ай бұрын
❤❤❤
@shafeequepp6970
@shafeequepp6970 9 ай бұрын
😂😍👍🏻
@sudheeshsu7890
@sudheeshsu7890 9 ай бұрын
Shaddi
@muhammadshafi8718
@muhammadshafi8718 9 ай бұрын
تغرب عن الاوطان في طلب العلا
@shitgod109
@shitgod109 9 ай бұрын
കാട്ടറബിയാണോ തന്ത?
@fashionbeautycreativeideas6812
@fashionbeautycreativeideas6812 9 ай бұрын
First
@Adaywithothers
@Adaywithothers 9 ай бұрын
Orennam kollaamm baakki ellaam chali
@Jippu725
@Jippu725 9 ай бұрын
Trending അല്ല നിന്നെ കളിയാക്കുന്നത് aneda ഉളെ
@OMWay
@OMWay 9 ай бұрын
ആണോ സാറെ..ശരി മൊയലാളി
@Jippu725
@Jippu725 9 ай бұрын
@@OMWay നിനക്കു മസന ഗുടി വഴി പഞ്ഞപടതേക്ക് ഒന്ന് പോയ്കുടെ
@nikhilpradeep7211
@nikhilpradeep7211 9 ай бұрын
❣️❣️❣️
@iamdom6194
@iamdom6194 9 ай бұрын
❤️❤️❤️
@rufsalvlog5880
@rufsalvlog5880 9 ай бұрын
Great bro
@navaneethkumar8318
@navaneethkumar8318 9 ай бұрын
@jamshudheenabulkareem2104
@jamshudheenabulkareem2104 9 ай бұрын
🥰🫂
@കുഞ്ഞിമാനു
@കുഞ്ഞിമാനു 9 ай бұрын
@younusmaniyoor7834
@younusmaniyoor7834 9 ай бұрын
@prasanthkk9513
@prasanthkk9513 9 ай бұрын
@Prithvi-1359
@Prithvi-1359 9 ай бұрын
❤️
@Travelmate_Aslam
@Travelmate_Aslam 9 ай бұрын
❤❤❤
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН