കാനഡ പോലീസ് എന്നെ ചോദ്യം ചെയ്തത് എന്തിന്? നിങ്ങൾക്കിടയിലും ഇതുപോലുള്ള മനുഷ്യർ ഉണ്ടാവും തീർച്ച 💔

  Рет қаралды 30,717

Malayali on the Move

Malayali on the Move

Күн бұрын

Пікірлер
@TechTalks476
@TechTalks476 3 сағат бұрын
ഉദ്വേക ജനകമായ കഥ പറച്ചിൽ…. super
@renjuraj9036
@renjuraj9036 6 сағат бұрын
Bro You are an amazing storyteller.
@sreeraj1980
@sreeraj1980 5 сағат бұрын
Yes I heard full story
@asishsasidharan
@asishsasidharan Сағат бұрын
True
@suneshsahadevan7919
@suneshsahadevan7919 4 сағат бұрын
സുഹൃത്തേ. നിങ്ങുള്ളുടെ നല്ല മനസ്സിന് 🙏 ഇതു പോലത്തെ കഥാപാത്രങ്ങൾ അല്ല രാജ്യങ്ങള്ളില്ലും ഉണ്ട്... ഇ കേരളത്തിൽ പോലും അനുഭവിച്ചവർക്ക് അതു അറിയൂ കുറ്റപെടുത്താൻ കുറേ പേർ,..
@Obelix5658
@Obelix5658 6 сағат бұрын
You are good story teller. Without money and family support, no one can survive even in India. I know so many stories like this that has happened in India. Always maintain family relations and good friends . When in distress, seek help. Believe me, there are many good people on earth. If you are genuine, you will get help.
@VKP-i5i
@VKP-i5i 3 сағат бұрын
@@Obelix5658 different situation once you are in Canada
@averagestudent4358
@averagestudent4358 4 сағат бұрын
This guys should release a movie 😂. He's a good story teller. 💯
@santhoshchennathundiel9345
@santhoshchennathundiel9345 4 сағат бұрын
കാരണം എന്തൊക്ക ആയാലും, ജോലി പോലും ഇല്ലാത്ത ഭാര്യെയും പിന്നെ ഒരു കുഞ്ഞിനേം ഇട്ടിട്ടു മുങ്ങി നടന്നതിനു ഒരു കാരണവശാലും ന്യായീകരണം ഇല്ല
@renjothomas1
@renjothomas1 4 сағат бұрын
എല്ലാവരും ഉണ്ടായിട്ടു ഇതിനെക്കാൾ മോശമായ സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്നതും പോയതും ആയ ആയിരക്കണക്കിന് ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട് അവരും ആരോടും ഒന്നും പറയാറില്ല പിടിച്ച് നിൽക്കാൻ തീരെ കഴിയാതെ വരുമ്പോൾ പലരും ജീവിതം തന്നെ അവസാനിപ്പിക്കും അവരുടെ കഥന കഥ ആരും അറിയുന്നില്ല എല്ലാത്തിനും കാരണം പണം പണം പണം അതില്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുമോ 😢
@nickblue11
@nickblue11 2 сағат бұрын
Amazing storytelling bro...20 mins went by unnoticed 😅
@sijugeo1973
@sijugeo1973 5 сағат бұрын
പഠിക്കാൻ വരുന്നവർ എന്തിനാണ് ഭാര്യയെയും കുട്ടിയെയും കൊണ്ടുവരുന്നത് ?
@user-yk5lv8iw8x
@user-yk5lv8iw8x 5 сағат бұрын
Yes and why have a baby when you both can’t afford one. He most likely got the marriage alliance saying he is in Canada.
@Gunboat66
@Gunboat66 2 сағат бұрын
Two year student get 3 year stay back. Total 5 years you won’t be separated from family if you bribg them here
@alexksebastian7626
@alexksebastian7626 2 сағат бұрын
Ath avarde ishtalle if there is a rule
@V99.2
@V99.2 Сағат бұрын
Love marriage ആയിരുന്നു , ഫാമിലി support ഇല്ല എന്ന് പറഞ്ഞില്ലേ...
@prem9501
@prem9501 Сағат бұрын
ലൗ മാര്യേജ്. നാട്ടിൽ ബന്ധുക്കളുടെ സപ്പോർട്ട് ഇല്ല. പിന്നെ എന്ത് ചെയ്യും
@shinebthomas5646
@shinebthomas5646 4 сағат бұрын
താങ്കളുടെ എല്ലാ വിഡിയോസിലും ഓരോ നല്ല മെസ്സേജ് ഉണ്ടാകും..Thanks
@praveennairandkellypraveenUSA
@praveennairandkellypraveenUSA 6 сағат бұрын
Love your your KZbin channel bro! 🇺🇲🇺🇲
@anilsreedhar1973
@anilsreedhar1973 6 сағат бұрын
I think the moral support you gave that lady might have saved her life and the life of the kid.
@sijojoseph9300
@sijojoseph9300 42 минут бұрын
Real Good information
@abcdedefgefghfghi
@abcdedefgefghfghi 55 минут бұрын
Very touched. Love your narration style.
@thomaskuttianil
@thomaskuttianil 4 сағат бұрын
ഒരു രാജ്യത്ത് ചെന്നു സെറ്റ് ആയിട്ട് വേണം ഫാമിലിയെ കൊണ്ടുപോകാൻ...ഇത്.കാള പെറ്റു.കയർ എടുത്തു😂
@Abdulgafoorelayoor
@Abdulgafoorelayoor 4 сағат бұрын
വീഡിയോ മുഴുവൻ കാണാതെയാണോ അഭിപ്രായം പറഞ്ഞത്
@ambikanair8201
@ambikanair8201 2 сағат бұрын
How that guy could abandon his wife and baby?Not acceptable.She must have gone through a very difficult time.Appreciate you for supporting her❤️❤️🙏
@gauthamkrishnau7463
@gauthamkrishnau7463 3 сағат бұрын
കേട്ടിട്ടു തന്നെ പേടിയാകുന്നു എന്റെ മകൻ കാനഡയിൽ ബാരിയിൽ സ്റ്റുഡന്റ് ആയി ഉണ്ട്
@Betelgeuse732
@Betelgeuse732 29 минут бұрын
Always keep passport current and keep enough money for a return ticket!!😍😍🤷‍♂🤷‍♂🤷‍♂🤷‍♂
@Gunboat66
@Gunboat66 2 сағат бұрын
നിങ്ങളുടെ ജീവിതം ഒരു ത്രില്ലർ സിനിമ പോലെ സംഭവ ബഹുലം ആണല്ലോ. ഇഷ്ടം പോലെ അനുഭവങ്ങൾ 😊
@vivekmohan1462
@vivekmohan1462 6 сағат бұрын
You have done a great job by helping them well done brother.
@Mira-gu6we
@Mira-gu6we 4 сағат бұрын
Brother, God bless you and family for helping that woman and child. Such a desperate situation.
@hopeinchrist9425
@hopeinchrist9425 2 сағат бұрын
Bro... എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി.. മസ്കറ്റിൽ (ഒമാൻ) പഠിച്ചുകൊണ്ട് ഇരിക്കുമ്പോൾ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഇതുപോലെ തന്നെ മുങ്ങി സ്ക്കൂൾ വിട്ട്... ഒരു ആഴ്ച്ച എന്തൊക്കെ നടന്ന് എന്ന് എനിക്കും ദൈവത്തിനും മാത്രം അറിയും.. അവിടെത്ത പോലീസ് വരെ എനെ ചോദ്യം ചെയ്ത് വെളളം കുടിപ്പിച്ച്... Bro കടന്നു പോയത് അതെ പ്രശ്നം മനസ്സിലാക്കിയ ഒരു വയ്ക്തിയ ഞാനും...
@tonyroy6767
@tonyroy6767 3 сағат бұрын
oru film kanda polathe feel
@sandyj342
@sandyj342 5 сағат бұрын
This is like a movie bro 😢. I can understand your stress. Great job in sharing this story.
@Phylltheprincess
@Phylltheprincess 4 сағат бұрын
ഒരു മലയാളി മറ്റു മലയാളികളെയും ഇന്ത്യക്കാരെയും അകറ്റി നിർത്തുന്നത് സുഹൃത്ത് ബന്ധത്തിനപുറ്ം തിരിച്ചു കിട്ടുന്നത് അറിഞ്ഞോ അറിയാതെയോ തിരിച്ചു കിട്ടുന്ന 8ൻ്റെ പണ്ണിയാണ് (സാബത്തികമായി തുടങ്ങി മാനസികമായി മാറും)
@ebinbabu8840
@ebinbabu8840 56 минут бұрын
സത്യം
@futureworld6280
@futureworld6280 2 сағат бұрын
Ningalude avatharanam vallare ishttamanu,keetirikan oru maduppum illa. U will make a good podcaster
@varghesepm1253
@varghesepm1253 3 сағат бұрын
ഒരു കഥ വായിക്കുന്നത് പോലെ തോന്നി.
@shahinnilofer4888
@shahinnilofer4888 5 сағат бұрын
Ithrem kashtapadu avan undenkil bharya work um cheyyunilla oru kochum und. So ee wife nem kochinem naatil (pune) il thanne vittoodayirunno. Iyal settle aayit kochum korch valarnit kond vannodayirunno family ye. Wife inum appozhathek work um anweshikam. Some ppl just marry and have no fanancial or family planning then they just make others life hell. Hhh....
@sonumathew07
@sonumathew07 2 сағат бұрын
Wonderful story teller❤
@sriragkt
@sriragkt 4 сағат бұрын
very nice narration. 👍
@babukuriakose5279
@babukuriakose5279 4 сағат бұрын
ഒരു സിനിമാ കണ്ടതുപോലെ തോന്നുന്നു
@jyothi5563
@jyothi5563 5 сағат бұрын
നന്നായി ചിരിക്കുകയും ചിരിപ്പിക്കുന്നവരും എപ്പോഴും അങ്ങനെ ആയി കൊള്ളണം എന്നില്ല. May God give strength to those who suffer...
@VKP-i5i
@VKP-i5i 6 сағат бұрын
I had a case at Canada 🇨🇦 Police is very slow and uninterested, everything is mechanical for them . Some times I miss KP ❤
@pranavjs
@pranavjs 5 сағат бұрын
Seriously?😂
@VKP-i5i
@VKP-i5i 3 сағат бұрын
@@pranavjs Ever had a case in Canada 🇨🇦 ? I will tell my experience I was physically attacked by a phyco drug abused Punjabi after work , called police they came 20 mins later , and told they could file a case thats all they can do … and court cases can take up to 2 years to conclude. He can be left off with a warning or slap in the wrist .. now imagine if it was KP ❤️ he would have been insulted , arrested and beaten or warned not to do it again . If you want to counter me counter me with facts . This country and its systems may be polite but the process takes its due time ..
@noone7692
@noone7692 Сағат бұрын
American police is the best. Kerala police also good in my observations
@nidhincherian3031
@nidhincherian3031 50 минут бұрын
സത്യം അന്വേഷണകാര്യത്തിൽ വൻ പരാജയമാണ് കനേഡിയാൻ പോലീസ് 🤧🤧, pull over ചെയ്യാൻ മാത്രം അറിയാം
@abeykuriakose1403
@abeykuriakose1403 27 минут бұрын
Very good presentation
@mohan02
@mohan02 Сағат бұрын
You are an extremely good story teller, you should make a movie based on this story in Malayalam, think about it.
@HUBERTGLASEOUS
@HUBERTGLASEOUS Сағат бұрын
I watch tour videos it's really nice but exposure settings on your camera for every video were very poor choice, correct it please.
@arungeorgephilip9790
@arungeorgephilip9790 5 сағат бұрын
Thanks for sharing this story. It would be give the right insight to life in Canada for those aspiring to move here.
@cutedafodilz
@cutedafodilz 5 сағат бұрын
Ningal arannu enik areella.. but e paranjad satyamanengil padachon ningale anugrahikkum teeercha Mattullaware wesamam kananum oru hridayam wenam
@ajith762
@ajith762 4 сағат бұрын
പഠിച്ച് പഠിച്ച് തളരുമ്പോൾ സ്ട്രെസ്സ് കുറക്കാൻ വേണ്ടി ഒരു കുട്ടിയെ സെറ്റ് ആക്കാൻ..... സിംപിൾ🤗
@lakeofbays1622
@lakeofbays1622 19 минут бұрын
Tough story. Hope the family made it through.
@wearehuman4350
@wearehuman4350 7 сағат бұрын
Thank you from coimbatore 🎉❤
@sumeshanimon
@sumeshanimon 3 сағат бұрын
താങ്കളുടെ ജീവിതാനുഭവങ്ങൾ നാട്ടിൽ ഇരുന്നു കേൾക്കുമ്പോൾ നേരിട്ട് അനുഭവിക്കുന്ന പോലെ.
@aaradhyajai9219
@aaradhyajai9219 Сағат бұрын
God bless🎉❤
@andrews13
@andrews13 6 сағат бұрын
Nice to hear your experiences! Go ahead man!👍👍
@ThePatto
@ThePatto 3 сағат бұрын
Good advice for the upcoming Canadian aspirant
@leninbabu7927
@leninbabu7927 Сағат бұрын
What a story ❤❤❤❤❤❤❤❤
@muhammedameen8212
@muhammedameen8212 6 сағат бұрын
Mahn❤😢 I respect you bro❤
@nidhincherian3031
@nidhincherian3031 42 минут бұрын
വാക്ക് തെറ്റാതെ വിളിക്കാം അവനെ തായോളി എന്ന്..., സ്വന്തം ഭാര്യയും കുഞ്ഞിനെയും നോക്കാൻ കഴിവില്ലാത്തവൻ ഈ പണിക്ക് നിൽക്കരുത്... ബ്രോയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഇവന്റെ ചെവിക്കല്ല് പൊളിച്ചെനെ...
@thomaskuttianil
@thomaskuttianil 4 сағат бұрын
Love +marriage (before marriage love and after marriage ..=divorce) 😂😂
@libinlal4463
@libinlal4463 6 сағат бұрын
Thanks for unveiling these truths bro 🙌
@shebaabraham5968
@shebaabraham5968 4 сағат бұрын
The way you narrate😍
@electrowizard26
@electrowizard26 5 сағат бұрын
but how can someone leave behind their family😢. what a guy
@shijual8753
@shijual8753 5 сағат бұрын
Thank you for sharing it…
@Agius_Jozef
@Agius_Jozef 21 минут бұрын
Engottu vararuthe' , it's not what you think. Reality is different.
@sunil9530
@sunil9530 6 сағат бұрын
Veedu panayam vachu 50 lakhs loan eduthu nale kyaanadaayil pokanirikkunna njan 😢
@GayathriPG-ku5zo
@GayathriPG-ku5zo 6 сағат бұрын
May God bless you abundantly. Keep going. Everything will be fine ❤
@athuldominic
@athuldominic 6 сағат бұрын
Canada യുടെ spelling അറിയാത്ത ചേട്ടൻ ആണോ കാനഡയ്ക്ക് പോകുന്നത് 😅
@information8100
@information8100 6 сағат бұрын
Midukkan and mandan ✅🤡
@Jerin710
@Jerin710 6 сағат бұрын
Not worry bro രക്ഷപെടും 💯
@falahfouzanalhijra
@falahfouzanalhijra 6 сағат бұрын
PR?
@thomaskuttianil
@thomaskuttianil 4 сағат бұрын
ബന്ധങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ജനറേഷൻ..ആണ് ചിലർ 😢
@SophyammaJohny
@SophyammaJohny 4 сағат бұрын
ഇപ്പോഴത്തെ ജനറേഷൻ നു അതൊന്നും ഇല്ല ചേട്ടാ, എല്ലാത്തിനും പുല്ലു വില ആണ് അവർ കല്പിക്കുന്നത്
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 5 сағат бұрын
Yes you are right
@invisibleperson-c5y
@invisibleperson-c5y 4 сағат бұрын
കേട്ടപ്പോ സങ്കടം തോന്നി
@rustinpeter2193
@rustinpeter2193 2 сағат бұрын
Never trust someone from tvm to pathanamthitta . (Thekkanmar)
@Abhijithchandran-h7d
@Abhijithchandran-h7d 4 сағат бұрын
Good presentation ❤
@josjosjos1942
@josjosjos1942 5 сағат бұрын
Thanks for sharing 🙏🏼
@sudheeshev3367
@sudheeshev3367 4 сағат бұрын
God bless you
@zubbyzubi7793
@zubbyzubi7793 3 сағат бұрын
Informative
@abworld6746
@abworld6746 4 сағат бұрын
ഗുണദോഷിച്ചിട്ട് കാര്യമില്ല അനുഭവിച്ചു പഠിച്ചു
@sheejamathew4598
@sheejamathew4598 2 сағат бұрын
Why these people suffering so much in abroad?? Why dont they find out a job in India??
@tomshaji
@tomshaji 3 сағат бұрын
Man missing ayal job pokumo? That's are very depressing story😢
@sreeraj1980
@sreeraj1980 5 сағат бұрын
Suspense thriller story-telling. But my question is why did he abandon his wife and kid just because of financial problems? I don't understand his rationale and he was intentionally causing hurt to his family. If he wanted a break, he could talk to his wife. Instead, he chose to disappear abruptly and caused stress to his loved ones and then say "Sorry bro" afterwards when he was caught by his friend. Sorry is not the cure to all the mental stress he caused to everyone!
@dpzvlog8213
@dpzvlog8213 4 сағат бұрын
👍
@timasidhan
@timasidhan 4 сағат бұрын
💯
@kolavi123
@kolavi123 2 сағат бұрын
Being a slave there is always a slave there . What you think !!!
@jiyashrafa3219
@jiyashrafa3219 5 сағат бұрын
വീഡിയോ ഇടുമ്പോൾ HDR ഒഴിവാക്കുമോ?
@jiyashrafa3219
@jiyashrafa3219 5 сағат бұрын
വീഡിയോ കാണുമ്പോൾ കണ്ണിന് ബുദ്ധിമുട്ട് ഉണ്ട്,, brightness കുറച്ചിട്ടിട്ടും..
@mohammedfavasnp6959
@mohammedfavasnp6959 2 сағат бұрын
Right സൈഡിലുള്ള settings ൽ പോയി quality adjust ചെയ്യാൻ കഴിയും .
@teamelectro6019
@teamelectro6019 4 сағат бұрын
Ur 😮😮😮😮 ❤❤❤❤
@yeslamhere9337
@yeslamhere9337 6 сағат бұрын
Eppo chettan busy ale?
@jessiethomas4609
@jessiethomas4609 6 сағат бұрын
Yes you are correct.
@LunarZelda_galaxy
@LunarZelda_galaxy 6 сағат бұрын
🙂
@ashokpatteril9605
@ashokpatteril9605 4 сағат бұрын
🙏🙏🙏🙏🙏🙏🙏
@dab7805
@dab7805 6 сағат бұрын
20:06, if thousands of dollars is needed to live in Vancouver, how are the cleaners, drivers, waiters etc who does low paid jobs in Vancouver surviving?
@soorajnarayan5482
@soorajnarayan5482 5 сағат бұрын
Working 2-3 jobs, shared apartments...
@infokites3994
@infokites3994 5 сағат бұрын
In the basements sharing bedspace
@albertjoseph4604
@albertjoseph4604 4 сағат бұрын
Vancouver is the third most expensive city in the world. Low wage workers live shared accommodation with 10 to 12 other people.
@JMian
@JMian Сағат бұрын
For me its stupid for them even to live in Vancouver. You will get almost comparable wages all across canada if you are a low skilled worker. Why not live in affordable cities?
@MalluTruckerLife
@MalluTruckerLife 4 сағат бұрын
🥰🥰🥰🥰
@techrider23
@techrider23 6 сағат бұрын
Malayalikallkk avide sambhadhikkan pattuvoo broo 😢
@DMJI87
@DMJI87 3 сағат бұрын
ഒന്ന് പറയാതെ വയ്യ ...ഇന്ത്യ ഗോവെര്മെന്റ് ഉന്തി വിട്ടതാണോ ഇവരെ മറ്റു രാജ്യങ്ങളിൽ പി ആർ കിട്ടണം എന്ന മോഹത്തിന് വരുന്നവരല്ലേ
@ganh222
@ganh222 5 сағат бұрын
What is he doing now?
@vinodg8738
@vinodg8738 6 сағат бұрын
😭😭😭😭
@roseed8816
@roseed8816 Сағат бұрын
Ni e storytelling, and understand the reasonfor you telking the story, but some things are not believable. 2500 dollars is kind of enough for simple living. Also usually if small kids, most families live in a basement rather that other floors because of sound issues. Anyway, life is sometimes unbelievable than stories.
@luxr21igaming43
@luxr21igaming43 7 сағат бұрын
Bro what happened
@Just_30_Seconds_Only
@Just_30_Seconds_Only 6 сағат бұрын
Enthanu bro... manusyane pedipikan vendi😢
@JijuK-z1f
@JijuK-z1f 5 сағат бұрын
Aiyo
@Km-cm8zx
@Km-cm8zx 6 сағат бұрын
ഒരു ക്യാനഡക്കാരന്റെ ഡയറികുറിപ് 😮
@NeilsonJayz
@NeilsonJayz 3 сағат бұрын
Narrate some positive stories as well 🎉
@techrider23
@techrider23 6 сағат бұрын
Avarrkk athre age unduu...
@SimplyGoki
@SimplyGoki 4 сағат бұрын
Bro, pls post some positive stories also…always posting negative stories is not good..u are settled and u don’t want anyone to come there and settle happily like u??? Is that what u want???see there are lots of educated professionals back in India who are willing to go abroad and settle…pls don’t spread negativity among them…don’t think that u r the only person who is educated and professional…try to post good inspiring positive stories…
@albertjoseph4604
@albertjoseph4604 4 сағат бұрын
Lol, the situation in Canada is terrible now. In the last 8 years, the Canada population has grown from 36 million to 42 million people, mainly due to mass immigration from India. Rent in Canada as doubled, but salaries and job availability have not doubled. Even highly educated white Canadian are struggling to get a part-time or entry-level job. There is now a high level of Racism towards Indians everywhere in Canada.
@vipinjosea
@vipinjosea 3 сағат бұрын
Are you seeking sugar-coated stories or the hard truth? If it's the former, look to those agencies that focus on boosting migration numbers while making people’s lives harder. Or are you part of an agency that turns a blind eye to the reality we see every day? Everything he said is absolutely true.
@tomshaji
@tomshaji 3 сағат бұрын
Real life Stories
@SimplyGoki
@SimplyGoki 3 сағат бұрын
@@tomshaji that’s fine…there are many stories like this….That doesn’t mean that everyone’s life is like that…I just want to tell him to post good positive stories also…
@rustinpeter2193
@rustinpeter2193 2 сағат бұрын
@@SimplyGokithere is nothing positive. People who has PR and good salary has positive things to say. Majority are still struggling
@binujoseph7438
@binujoseph7438 6 сағат бұрын
Excellent presentation. Factual
@Dj_Alien_z
@Dj_Alien_z Сағат бұрын
അവസ്ഥ 🥺
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 568 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 108 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Martin Review Malayalam | Dhruva Sarja | AP Arjun | Ravi Basrur
10:31
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 108 МЛН