Рет қаралды 17,472
മസിനഗുടി വഴി ഊട്ടിയിലേക്ക് വന്യമൃഗങ്ങളെ കണ്ട് കാട് ആസ്വദിച്ച് ഒരു യാത്ര 😍മസിനഗുഡിയിൽ നിന്നും ഊട്ടിയിലേക്ക് ഏകദേശം 30 കിലോമീറ്ററോളം ദൂരമുണ്ട്. വീതി കുറഞ്ഞതും കുത്തനെ ഉള്ളതുമായ ഹെയർ പിൻ ബെൻഡുകൾ നിറഞ്ഞ വളരെ അപകടകരമായ ചുരമാണ് മസിനഗുടി ചുരം. മസിനഗുടി നിന്നും ഊട്ടിയിലേക്ക് കേരളാ രജിസ്ട്രേഷൻ വണ്ടികൾ കടത്തിവിടുമെങ്കിലും തിരിച്ചു ഊട്ടിയിൽ നിന്നും മസിനഗുടി റോഡിലേക്ക് കേരള വണ്ടികൾ കടത്തിവിടാറില്ല.
Prince Holiday Inn
9442176429
7904504456