വര്ഷങ്ങളായി ഞാൻകാടുകേറുവാൻ തുടങ്ങിയിട്ട് പോകുന്ന ദൃശ്യങ്ങൾ ലോകത്തെ എന്റെ രീതിയിൽ കാണിക്കുവാൻ ശ്രമിക്കാറും ഉണ്ട് . എന്നാൽ ഞാൻ നല്ലൊരു യൂട്യൂബർ ആയി എന്നെ കണ്ടിട്ടില്ല . എന്നാൽ നിങ്ങൾ നല്ലൊരു യൂട്യൂബർ ആണ് , ദൃശ്യങ്ങൾ , എഡിറ്റിംഗ് എല്ലാം നന്നായി ചെയ്യുന്നു .എങ്ങനെ യൂട്യൂബിനെ കൈകാര്യം ചെയ്യണം എന്നു നിങ്ങള്ക്ക് കൃത്യമായി അറിയാം .യാത്ര തുടരട്ടേ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു
@trawild_ Жыл бұрын
MTI Channel Juby chettan - കാടെന്തെന്നും കാടിനെ അറിഞ്ഞു യാത്രകൾ ചെയ്യുന്നതെങ്ങനെ എന്നും എനിക്കും ഇന്നത്തെ യുവ തലമുറയ്ക്കും കാണിച്ചു തന്ന ജൂബി ചേട്ടനിൽ നിന്നും ഉള്ള ഈ വാക്കുകൾക്കു 1000 നന്ദി. ഒരു തുടക്കക്കാരനായ എന്റെ വീഡിയോ കാണാനും അഭിപ്രായം രേഖപ്പെടുത്താനും ഉള്ള ചേട്ടന്റെ മനസ് എന്നും എനിക്ക് പ്രജോതനമാവും. നന്മകൾ നേരുന്നു. 🥰🙏🏻 @MTIKarikkaden @KARIKKADEN
@Goodboy-sq4ot Жыл бұрын
@@trawild_ bro epo masanagudy rain undo?
@trawild_ Жыл бұрын
@@Goodboy-sq4ot illa
@renjithac9580 Жыл бұрын
👍🏻👍🏻
@03abbasahamed6 Жыл бұрын
Good comment! Started following your page... You have some great videos especially of tuskers. Keep doin you!
@JourneysofSanu Жыл бұрын
മസിനഗുഡി ട്രിപ്പ് പൊളിച്ചു ... കരടിയുടെ sighting പൊളിച്ചു ബ്രോ .. heavy visuals .. waiting for Satyamangalam episodes …
@trawild_ Жыл бұрын
Sanu bro! Thank you for your valuable review. 🥰👍 Sathyamangalam episode will happen soon. @JourneysofSanu
@JourneysofSanu Жыл бұрын
@@trawild_ 😍
@ambro3747 Жыл бұрын
ചുമ്മാ recommondation ഇൽ കണ്ടപ്പോ നോക്കിയതാണ് നിങ്ങളുടെ channel , videos ഒക്കെ അടിപൊളി,presentation ഒക്കെ പക്കാ,subscribed..👍🏻
@trawild_ Жыл бұрын
വളരെ സന്തോഷം. Subscribe ചെയ്തതിനു നന്ദി! 🥰👍
@artgarage1156 Жыл бұрын
ജീവിതത്തിൽ ആദ്യമായി ആണ് ഇതു പോലെ ഒരു KZbin channel കാണുന്നത് 👍🏼സൂപ്പർ 🎉❤❤❤❤
@trawild_ Жыл бұрын
Thank you very much 🥰🙏🏻
@cleanpull999 Жыл бұрын
Have seen these type of jungle drive videos sighting animals only in foreign countries. Amazing.
@trawild_ Жыл бұрын
Thank You very much 🥰🙏🏻
@DailyPassenger Жыл бұрын
🤩Absolutely gorgeous, delightful, and enchanting vlog of the Kabini! 😮 I'm definitely adding this to my travel list. Like and support from Bangalore.
@trawild_ Жыл бұрын
Thank you🥰👍
@noushadmohd8148 Жыл бұрын
ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോഴും ഇത്വഴി പോകാറുണ്ട്, ഖൽബിന് കുളിർമ്മ ഉണ്ടാക്കുന്ന കാഴ്ച്ചകളാണ്ഈസ്ഥലങ്ങൾ
@trawild_ Жыл бұрын
Athe ❤️
@premjithparimanam4197 Жыл бұрын
കാട്ടിൽ മഴയുടെ അനുഭവം അത് ഒരു അടിപൊളി ഫിൽ ആണ്❤❤❤
@trawild_ Жыл бұрын
അതെ. അത് അവിടെ പോയി തന്നെ അറിയണം. 🥰💚
@shafeekca8948 Жыл бұрын
വളരെ മനോഹരമായ ദൃശ്യങ്ങൾ , യാത്ര ഇഷ്ടപെടുന്ന ഏതൊരാൾക്കും മനസിന് സന്തോഷം നൽകുന്ന നിമിഷങ്ങൾ . ചൂട് സമയത്ത് ഈ വീഡിയോ കണ്ടപ്പോൾ ഒരു ചാറ്റൽ മഴ കൊണ്ട അനുഭൂതി …….
@trawild_ Жыл бұрын
Thank you 👍🥰
@12BMEDIA-BY-RAMEEZ Жыл бұрын
captured perfectly goo luck shamsad bro😍😍😍😍😍
@trawild_ Жыл бұрын
Thank you 🥰 wishing you too 👍
@rijaskader-ue6rn Жыл бұрын
"Wow, what an incredible adventure! Your vlog captured the beauty of the forest and the animals in such a stunning way. I felt like I was right there with you, experiencing the sights and sounds of nature. Thank you for sharing your journey with us and inspiring us to explore the great outdoors. Keep up the fantastic work!"
@trawild_ Жыл бұрын
Thank you🥰👍
@mohmmeddubaicty5582 Жыл бұрын
Super iniyum videos pradeekshikunnu
@trawild_ Жыл бұрын
Thank you 🥰
@gvbalajee Жыл бұрын
OMG VERY BEAUTIFUL NATURE LOVELY
@trawild_ Жыл бұрын
Thank you very much 🥰
@rishannirathummal9904 Жыл бұрын
നിങ്ങൾ കാണിച്ചതും ആ മിനി ട്രക്കിൽ ഉള്ളവരും കാണിച്ചതിൽ തമ്മിൽ എന്ത് വ്യത്യാസം
@trawild_ Жыл бұрын
ഞാൻ കരടിയെ പ്രകോപിപ്പിച്ചില്ല. അവർ അതിനെ പ്രകോപിപ്പിച്ചു. കരടി പ്രതികരിക്കുകയും ചെയ്തു.
@rajilal001 Жыл бұрын
എന്റെ പൊന്നുബ്രോ ഇവിടെ വരാന്‍ വൈകിപ്പോയല്ലോ .. മനോഹരമായ അവതരണം..
Beautiful Narration with Rich frames… Keep going… waiting for the next one…
@trawild_ Жыл бұрын
Thank you dear 🥰
@rafiak1013 Жыл бұрын
One of the best Travel vlog from Masinagudi. Video quality & Presentation is outstanding. Best wishes @justdoit_byshamsad
@trawild_ Жыл бұрын
Thank you 🥰
@muhammedali-jr2mv Жыл бұрын
വീഡിയോ കിടുക്കി അവതരണം കലക്കി
@trawild_ Жыл бұрын
Thank you 🥰
@musthafasulthan9087 Жыл бұрын
❤❤❤ നല്ല അവതരണം ക്യാമറ awesome എഡിറ്റിംഗ് പൊളി എനിയും മനസ്സിനു കുളിർമയുള്ള വീഡിയോസ് വരുമെന്ന പ്രതീക്ഷയിൽ ... ❤❤❤❤
@trawild_ Жыл бұрын
Thank you🥰👍
@haridevscheriazheekal3698 Жыл бұрын
Good camera angle shots. Nice description. All the best
@trawild_ Жыл бұрын
Thank you Hari 🥰🙏🏻
@sumankumar.p1991 Жыл бұрын
Nice...which property was that at bhokapuram
@trawild_ Жыл бұрын
Forest Hills
@trawild_ Жыл бұрын
Thank you🥰
@niyamathulla8940 Жыл бұрын
Great job keep going Best of luck 👍
@trawild_ Жыл бұрын
Thanks a lot 🙏🏻❤️
@ani563 Жыл бұрын
അവതരണം രസമുണ്ട്
@trawild_ Жыл бұрын
Thank You! 🥰
@manikandanvp6973 Жыл бұрын
Adipoli bro👌👌.keep going😍
@trawild_ Жыл бұрын
Thank you dear 👍🥰 Thanks for the support
@DotGreen Жыл бұрын
Amazing video 😍❤❤👌🏻👌🏻👌🏻
@trawild_ Жыл бұрын
Thank You Bibin Bro 🥰🥰🥰❤️❤️Thank You for your Valuable review. 🥰❤️ I’m a big fan of you❤️
@DotGreen Жыл бұрын
@@trawild_ 😍❤ keep doing more videos like this... This is really a great video ❤ all the best 😊
@trawild_ Жыл бұрын
@@DotGreen ❤❤❤ Sure. Let me try my best ✌🏻Thanks😍
@swapnasancharikl05 Жыл бұрын
Poli kidu visuals..Oru advice undu forest il speed kurachu oodichu koode bro
@trawild_ Жыл бұрын
Thank you bro. Yes let me take care.
@RJMALLUVLOGS Жыл бұрын
ആ വണ്ടിയിൽ ഉള്ളവർ കാണിക്കുന്നത് വിഡ്ഢിത്തരം ആണ് ഒരു ചട്ടത്തിന് വണ്ടിയിൽ കേറി വരും.. പിന്നെ പറയേണ്ടതില്ല... കടുവ ആക്രമിച്ചേക്കാൾ മാരകം ആവും
@trawild_ Жыл бұрын
തീർച്ചയായും. പിന്നെ അവർക്കു നേരെ മാത്രമാവില്ല അക്രമം. പാവം ബൈക്ക് യാത്രക്കാരനെയും അക്രമിച്ചേക്കാം.
@tfm5953 Жыл бұрын
Superb presentation. Exactly same vibe displayed which we got from the location. Congratulations @justdoit_byshamsad 🎉❤
@trawild_ Жыл бұрын
Thank you Aneesh 🥰
@human7773 Жыл бұрын
Oru sec polum skip cheyathe kandu.. very nice presentation 👍
@trawild_ Жыл бұрын
Happy to hear! Thanks a lot 🥰👍
@RAISAVLOGS1 Жыл бұрын
Ohh❤സൂപ്പർ പ്രസന്റേഷൻ
@trawild_ Жыл бұрын
Thank you 🥰
@AyishaSabeer550 Жыл бұрын
👍👍👍 ഞങ്ങളും കൂടെ യാത്ര ചെയ്ത പ്രതീതി കിട്ടിയ വീഡിയോ & അവതരണം 👍👍👍 keep going🎉🎉
@trawild_ Жыл бұрын
Thank you🥰
@prasadpp4169 ай бұрын
ആനകളുടെ കുട്ടികൾക്കു കബ് എന്നല്ല പറയുക , മറിച്ച് കാൾഫ് (calf) എന്നാണ് പൂച്ച വർഗ്ഗത്തിൽപെട്ട നരി , സിംഹം , പുലി എന്നിവയുടെ കുഞ്ഞുങ്ങൾക്കാണ് കബ് (cub)എന്ന് പറയുക .
@trawild_9 ай бұрын
കമന്റിന് നന്ദി! ഞാൻ തിരുത്താം. 👍🏻❤️
@shereefmk6120 Жыл бұрын
👌🏻👍👍👍കലക്കി
@trawild_ Жыл бұрын
Thank you 🥰
@noushadmohd8148 Жыл бұрын
മ്മളെ സ്വന്തം മസിനാഗുടി ❤❤❤
@trawild_ Жыл бұрын
❤️
@mohammedshahal.p6163 Жыл бұрын
Beautiful vedio bro new subscriber aaan ❤
@trawild_ Жыл бұрын
Thank you Bro! will upload new video soon. 🥰👍
@OfftheBeatenTrack999 Жыл бұрын
Another wonderful video. Try to do more such videos so that you can maintain the viewership !!
@trawild_ Жыл бұрын
Thank you Mr. Surya Narayanan. I’ll work to maintain the quality. Expecting your valuable reviews. ❤️🥰🙏🏻
@hktravelfoodvlog8954 Жыл бұрын
Nannayittunde 🤩🤩🤩
@trawild_ Жыл бұрын
Thank you 😀🥰👍
@RJMALLUVLOGS Жыл бұрын
സുഹൃത്തേ.. വീഡിയോ സ്ഥിരം ഇടൂ.. താങ്കളുടെ അവതരണം ഗംഭീരം ആണ്... Voice over ഒക്കെ പക്കാ കെട്ടിരിക്കാൻ തോന്നും.. സ്ഥിരം ആയി dot green ഒക്കെ ചെയ്യുന്ന പോലെ വീഡിയോ ഇടൂ... താങ്കൾ ഒക്കെ പെട്ടന്ന് 1M അടിക്കും shure
@trawild_ Жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്കു വളരെ നന്ദി!!! തീർച്ചയായും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ 2 മാസത്തിലൊക്കെയാണ് വീഡിയോ ചെയ്യുന്നത്. ആഴ്ച്ചയിൽ ചെയ്യാൻ കഴിയില്ലെങ്കിലും മാസത്തിലെങ്കിലും ഒരെണ്ണം ഇടാൻ ശ്രമിക്കുകയാണ്. പറഞ്ഞ കാര്യങ്ങൾക്കു ഒന്നുകൂടി നന്ദി പറയുന്നു!
@ajmalali7327 Жыл бұрын
Nice👏👏 keep going💪🏻💪🏻
@trawild_ Жыл бұрын
Thank you 🥰👍
@shuhaibkp9085 Жыл бұрын
Quality⚡️❤️
@trawild_ Жыл бұрын
Thank you 🥰
@82ramprasad Жыл бұрын
Where u stayed in sathyamangalam?BTW nice video
@trawild_ Жыл бұрын
Chandras JD park. Thank you for the review 🥰🙏🏻
@HabeebRahmanGTR3 ай бұрын
Nice video
@trawild_3 ай бұрын
Thank you 😍
@noufalvml3567 Жыл бұрын
Awesome vlog❤😍
@trawild_ Жыл бұрын
Thank you very much! 🙏🏻❤️🥰
@നിന്റെഅച്ഛൻ-ഝ7ണ7 ай бұрын
Masssss 😊😊😊😊
@trawild_7 ай бұрын
Thank you 😍
@ilyasaslamikaruthakkadilya8542 Жыл бұрын
പൊളിച്ചു 👍
@trawild_ Жыл бұрын
Thank you🥰
@babuchacko9080 Жыл бұрын
നല്ല അനൗണസ്മെന്റ്. നല്ല ക്യാമറ വർക്ക്.
@trawild_ Жыл бұрын
Thank you for your review ❤️
@harikrishnankg77 Жыл бұрын
Superb Visuals 👌👌
@trawild_ Жыл бұрын
Thank you 🥰
@balajichetty7624 Жыл бұрын
Whats the resort name in masinagudi u stayed?
@trawild_ Жыл бұрын
Forest Hills. Contact detail available in description.
@sajjadap0 Жыл бұрын
Aa stay details share cheyyumo? Pls
@trawild_ Жыл бұрын
Contact me through instagram just do it by shamsad
@Jaibheemmusalmaan Жыл бұрын
Cheto. Masanangudiyil scooter safari vidumo?
@trawild_ Жыл бұрын
Yes
@salmanfaris-xp8xj Жыл бұрын
Ith ippo aduth poyathano,, like avide ippo greenery undo ariyam
@trawild_ Жыл бұрын
Last November
@sanzparadize1147 Жыл бұрын
Ipo full dry aanu bro, no greenary @salman faris
@exotysajuvlog9596 Жыл бұрын
Bro ippo entha climat
@trawild_ Жыл бұрын
Ippo kurachu greenery undu. Mazha peyathathinte.
@SanjaySanjay-kr6qe Жыл бұрын
Nice vedio bro 😍
@trawild_ Жыл бұрын
Thank you bro 🥰🙏🏻
@sidheeqpp3667 Жыл бұрын
ഇത് ഏത് മാസം പോയതാ.. ഇപ്പൊ പച്ചപ്പ് ഒക്കെ ഉണ്ടോ. പെരുന്നാൾക് പോകാൻ ആയിരുന്നു
@trawild_ Жыл бұрын
കഴിഞ്ഞ നവംബറിൽ പോയതാണ്. ഇപ്പൊ ഡ്രൈ ആണ്.
@TheKarthiggeyan Жыл бұрын
Bro do we need any permission from forest department to go to masinagudi from ooty. I'm from tamilnadu planning to go next month.
@trawild_ Жыл бұрын
Not required. But, you need to drive through Gudallur > Mudumalai to reach to Masinagudi. Direct road from Ooty to Masinagudi only opened for Government bus transport.
@TheKarthiggeyan Жыл бұрын
@@trawild_ Thanks bro. Any hotels in masinagudi to stay overnight.
@trawild_ Жыл бұрын
Please contact me through instagram. I can’t write phone number in comment box. KZbin will delete.
@trawild_ Жыл бұрын
@@TheKarthiggeyan Masinagudi stay contact number added to the description.
@shabee143 Жыл бұрын
Adipolli bro🥰🙏
@trawild_ Жыл бұрын
Thanks 🥰
@seethetravel32916 ай бұрын
Super video 👏🏽👏🏽👌🥰
@trawild_6 ай бұрын
Thank you bro 😍. Njaan your videos ellaam kaanaarundu. Content kidu 👍🏻✌🏻 Set aanu
@seethetravel32916 ай бұрын
@@trawild_ Thank you 🥰❤️❤️ your lucky man ithreyum aduthe karadiye kanan pattiyallo super 💪🏽💪🏽
@trawild_6 ай бұрын
😍😍
@ezrafarmtech8436 Жыл бұрын
Nalla avatharanam🎉❤
@trawild_ Жыл бұрын
Thank you 🙏🏻🥰
@Mallus-in-Newzealand Жыл бұрын
രണ്ടു ദിവസത്തെ പ്രോഗ്രാം ഏതു റൂട്ട് എങ്ങനെ പോകണം എന്നൊന്ന് പറയാവോ. ഞങ്ങൾ എറണാകുളത്തു നിന്നും വരുമ്പോൾ
@trawild_ Жыл бұрын
2 നൈറ്റ് ആണെങ്കിൽ, ഊട്ടി & മസിനഗുഡി പ്ലാൻ ചെയ്യാം. എറണാകുളം പാലക്കാട് കോയമ്പത്തൂർ വഴി ഊട്ടി വന്നിട്ട് അവിടെ വൈകുന്നേര കാഴ്ചകൾ & 1 നൈറ്റ് സ്റ്റേ ചെയ്യാം. അടുത്ത ദിവസം അവിടെയൊക്കെ കണ്ടിട്ട് ഉച്ചക്ക് ശേഷം മസിനഗുടിക്കു പോകാം. വൈകുന്നേരം അവിടെയൊക്കെ ഡ്രൈവ് ചെയ്തു നൈറ്റ് മസിനഗുഡി സ്റ്റേ. അടുത്ത ദിവസം പുലർച്ചെ തന്നെ മസിനഗുഡി ഡ്രൈവ് (വീഡിയോയിൽ പറഞ്ഞിട്ടുള്ള 3 റോഡും കവർ ചെയ്യാം) പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ചെക്ക്ഔട്ട് ചെയ്തു മുദുമല ഗൂഡല്ലൂർ കോഴിക്കോട് വഴി എറണാകുളം തിരിച്ചെത്താം. മസിനഗുഡി സ്റ്റേ ചെയ്യാൻ ഉള്ള ഫോൺ നമ്പർ ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എന്നെ ഇൻസ്റ്റാഗ്രാം കോൺടാക്ട് ചെയ്യാം. Justdoit by shamsad
@siddik4162 Жыл бұрын
Bro Ivideyellam Sedan Caril Pokan Pattumo? Road Engane Und?
@trawild_ Жыл бұрын
Pokaam. Nalla road aanu.
@freethebull3 ай бұрын
3:29 il kanicha cheriya camera ethanu ..dji osmo ano.spec parayo
You can try Masinagudi > Ootty > Mettuppalayam > Sathyamangalam as well. But I didn't try this route.
@neerali9093 Жыл бұрын
@@trawild_ thank you for the information
@arunthampi001 Жыл бұрын
Hi chetta...ithu ethu month anu poyathu..pls sharr
@trawild_ Жыл бұрын
Last November
@azarudeenabdulkhader793510 ай бұрын
Which month is this trip
@trawild_10 ай бұрын
November
@sudhakarsubramaniam762 Жыл бұрын
What is the name of the resort at bokkapuram?
@trawild_ Жыл бұрын
Forest Hills. Contact details in Description.
@jitheshperingode6903 Жыл бұрын
വളരെ നന്നായി ചെയ്തിട്ടുണ്ട് 👍👍
@trawild_ Жыл бұрын
Thank you 🙏🏻🥰
@adhu624 Жыл бұрын
Eth ennu poyatha bro eppo climet oke engane und
@trawild_ Жыл бұрын
Last November lu poyathaanu. ippo dry aanu avide.
@usmana6298 Жыл бұрын
New Subscriber...
@trawild_ Жыл бұрын
Thank you 🙏🏻 keep watching ❤️😍
@opadmarajan2957 Жыл бұрын
അടിപൊളി ♥️👍🏻
@trawild_ Жыл бұрын
Thank you 🥰👍
@adarshdasan2476 Жыл бұрын
Awesome travel video
@trawild_ Жыл бұрын
Thank you 🥰❤️
@PrasadTT-ny3ts Жыл бұрын
ഈ റൂട്ടിൽ ബൈക്ക് യാത്ര പറ്റുമോ
@trawild_ Жыл бұрын
@@PrasadTT-ny3ts മുതുമല, മസിനഗുഡി, ഊട്ടി റോഡ് സേഫ് ആണ്. പക്ഷെ... മസിനഗുഡി നിന്നും ഉള്ളിലേക്കുള്ള മായാർ, സിങ്കാര, ബോക്കപ്പുര ബൈക്കിൽ പോകുന്നത് അത്ര സേഫ് അല്ല.
@SHIVAMPZR Жыл бұрын
Amazing... 🔥
@trawild_ Жыл бұрын
Thank you Vinod 🤗🤗🤗
@sherinveiloor5071 Жыл бұрын
Ippo climate Enganeyund avide?
@trawild_ Жыл бұрын
ippo dry aanu. Last Novemberil poyathaanu.
@rahulpravi Жыл бұрын
Super
@trawild_ Жыл бұрын
Thank you 🥰
@theverifiedanalyst Жыл бұрын
Subscribed 🌻
@trawild_ Жыл бұрын
Thank you 🥰
@shajudheens2992 Жыл бұрын
It is common scene in Masinsgudi to theppakkadu road
@trawild_ Жыл бұрын
Yes
@Terabithia1.0 Жыл бұрын
മായാർ റോഡ് visiters allowed ആണോ? ഞങ്ങൾ ബൈക്കിൽ പോയപ്പോൾ അവിടെ ബോർഡ് കണ്ടു അത് കൂടാതെ അവിടെ ലോക്കൽസും പറഞ്ഞു 😢
@trawild_ Жыл бұрын
കാറിൽ പോകുന്നത് പ്രശനമൊന്നും ഉണ്ടായിട്ടില്ല. പക്ഷെ മായാർ, സിങ്കാര, ബൊക്കപ്പുര ബൈക്കിൽ പോകുന്നത് അത്ര സേഫ് അല്ല.
@ameerkp5538 Жыл бұрын
Bro ee april masam aano poyathu ?
@trawild_ Жыл бұрын
Alla. Last November
@travdine Жыл бұрын
ഇത് എന്ന് പോയതാ?
@trawild_ Жыл бұрын
Last November
@travdine Жыл бұрын
@@trawild_ k
@AnasHassanplus Жыл бұрын
Polichu
@trawild_ Жыл бұрын
Thank you 👍🥰
@jinsonjoseph8967 Жыл бұрын
Adipoli👏👏👌
@trawild_ Жыл бұрын
Thank you Jinson 🥰🤗
@prakashnair3243 Жыл бұрын
Stay details endanu kodukkathadu?
@trawild_ Жыл бұрын
Ee Propertiyil stay ippol public nu kodukkaathathu kondu. Contact Number descriptionil koduthittundu.
@nawafshan855 Жыл бұрын
Home town ❤❤❤
@trawild_ Жыл бұрын
Oh!! good❤️
@preethiraj6815 Жыл бұрын
My native place 😍
@trawild_ Жыл бұрын
My favorite place 👍❤️ Will be back soon
@rafiak1013 Жыл бұрын
🔥
@trawild_ Жыл бұрын
❤️
@monish295 Жыл бұрын
Bokkapuram Resort Name?
@trawild_ Жыл бұрын
Forest Hills. Contact details in description.
@sunickamath Жыл бұрын
Masinagudi which property?
@trawild_ Жыл бұрын
Private property beside Jungle hut resort Bokkapura. For more details & contact message me on instagram.
@sunickamath Жыл бұрын
@@trawild_ Have messaged you. Kindly check and reply
@trawild_ Жыл бұрын
I didn’t receive yet. Can you share your ID?
@sunickamath Жыл бұрын
@@trawild_ sunickamath
@sunickamath Жыл бұрын
@@trawild_ hi, waiting for your reply
@sirajsiru4880 Жыл бұрын
E maasathil avde pachapp undo bro
@trawild_ Жыл бұрын
ippo dry aanu. Novemberil edutha video aanu ithu.
@soyuzkanjooparambil6158 Жыл бұрын
Where was your stay in Masinagudy ?
@trawild_ Жыл бұрын
This is a Private Property in Bokkapura near Jungle Hut Resort
@dilipmadhav8136 Жыл бұрын
@@trawild_ pls leave contact number of tht property
@trawild_ Жыл бұрын
Please contact me through instagram. I can’t write phone number in comment box. KZbin will delete.
@trawild_ Жыл бұрын
@@dilipmadhav8136 Masinagudi stay contact number added to the description.
@jishnuprasad8900 Жыл бұрын
Nice video ❣️, Bro masinagudi stay details & Number tharamo ..
@jishnuprasad8900 Жыл бұрын
Stay details bro ..
@trawild_ Жыл бұрын
Thank you bro! 🥰❤️Stay contact details Descriptionil koduthittundu.