36ഹെയർ പിൻ വളവുകൾ താണ്ടി masinagudi വഴി ഊട്ടിയിലേക്ക് ഒരു മഴക്കാല യാത്ര

  Рет қаралды 218,005

Keralagram Globe

Keralagram Globe

2 жыл бұрын

This video is about one of the most beautiful road trips in South India A scenic drive from Gudalur via Mutumalai Tiger Reserve with 36 hairpin bends and the Masinagudi Pass.

Пікірлер: 248
@ishalmariyam1215
@ishalmariyam1215 3 ай бұрын
ഏറ്റവും പ്രിയപ്പെട്ട ഇടം യാത്ര പോയ്‌ തിരിച്ചു വന്നിട്ടും എന്റെ ഹൃദയം അവിടെ തന്നെ ആയിരുന്നു 🙂...
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഊട്ടി. ഗൂഡല്ലൂർ. മസിനഗുഡി ഇപ്പോൾ കാണുന്ന ഈകാട്ടിലൂടെയൊക്കെ പോയിരുന്നു. Superആണ്. എല്ലാവരും പോയി ഒന്ന് നോക്കണം. വേനൽകാലത്ത് ഇങ്ങനെ യാത്ര പോകുന്നത് വളരെ നല്ല താണ്. മനസിനുംശരീരത്തിനും ഒക്കെ ഒരുകുളിർമ്മയാണ്.❤❤😍😍🤩🤩😍
@suguedapal5939
@suguedapal5939 Жыл бұрын
Hi bro... ബൈക്ക് റൈഡിന് ഇപ്പൊ റോഡ് ok ആണോ?
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
Okആണ്
@Subhash-it1md
@Subhash-it1md Жыл бұрын
Bro..road conditions engane aanu...forest areas okke full dry aano..?
@rajkumargovindaraj4065
@rajkumargovindaraj4065 Жыл бұрын
Njaanum undaayirunnu avidea... Pakshea nalla mazha kaaranam full aayittu enjoy cheyyaan pattiyillaa... Ennekku correct 10 divasaayi
@rishushanu6269
@rishushanu6269 Жыл бұрын
Njanum poyirunnu kayinja week Powli vibe✌🏻️
@fasalukadayil1460
@fasalukadayil1460 2 ай бұрын
*സൂപ്പർ യാത്ര വിശേഷങ്ങൾ പങ്കു വെച്ചു വിവരങ്ങൾ മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്*🙏
@sreejuarangod8271
@sreejuarangod8271 Жыл бұрын
പൊളി റൈഡ് 💚💚💚💚 മാർച്ചിലെ ചൂടിലും ഈ വീഡിയോ കാണുമ്പോ ഉള്ളൊരു feel ഉണ്ടല്ലോ 😍😍😍😍
@juniorworld7076
@juniorworld7076 Жыл бұрын
മസിനാഗുടി to ഊട്ടി യാത്ര അതും ബൈക്കിൽ സ്വർഗം ആണ് ❤️
@WAX....777
@WAX....777 Жыл бұрын
🥵🔥
@abhiramvp7371
@abhiramvp7371 9 ай бұрын
Night povan patumo
@faijasfaijasizzaemi310
@faijasfaijasizzaemi310 5 ай бұрын
ഞാൻ പോയി അടിപൊളി
@shameera1024
@shameera1024 Жыл бұрын
ഇജ്ജാതി ഓരോ ഐറ്റം ഉണ്ടാകി എട്‌കാൻ നല്ല പാട് ഉണ്ടല്ലേ.....,👍
@travelolibymunawirtp824
@travelolibymunawirtp824 Жыл бұрын
നല്ല അവതരണം... 👍
@SuriyaismMemeShorts-cu3xi
@SuriyaismMemeShorts-cu3xi Жыл бұрын
Loved it Guys😍
@arakkalambhai1924
@arakkalambhai1924 Жыл бұрын
സ്വർഗം 💯😊
@shoukathshoukath3894
@shoukathshoukath3894 20 сағат бұрын
Super video njn dubainn masanakudivazi otty poyapolea tonni nallasamsaram nigalea muthmanyealeaaa
@ArshadThekkepurath
@ArshadThekkepurath Жыл бұрын
പൊളി... 👍
@njrboy7580
@njrboy7580 Жыл бұрын
കോയമ്പത്തൂർ to ഊട്ടി 🔥🔥🔥 മേട്ടുപ്പാളയം 🔥🔥🔥
@juhaissm8220
@juhaissm8220 11 ай бұрын
Aa last le RX nde sound adh oru vibe thanne ayirunnu ❤
@truthfin6912
@truthfin6912 2 жыл бұрын
Hovvv Fantastic, marvalous video. Photography is also very good. Expecting more such videos.
@keralagramglobe6671
@keralagramglobe6671 2 жыл бұрын
Thankyou ❣️❣️❣️
@Charlotte_Knott
@Charlotte_Knott 2 жыл бұрын
You are always stronger and more resourceful than you give yourself credit for
@shamnaskunnath1269
@shamnaskunnath1269 Жыл бұрын
കണ്ടിരിക്കാനും കേട്ടിരിക്കാനും നല്ല രസം
@rasheedvp867
@rasheedvp867 10 ай бұрын
പൊളിച്ചു bro 👍👌
@AsifAli-ty2fe
@AsifAli-ty2fe Жыл бұрын
♥️♥️♥️♥️ കാണുന്നതിലേറെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടായി♥️♥️ അല്ലെങ്കിൽ നമ്മൾ മലപ്പുറത്ത് കാരുടെ സംസാരം കേൾക്കാൻ ചൊറുക്ക് ആണ് വീഡിയോ അടിപൊളി വണ്ടിയുടെ ജെർക്കിങ് ഒന്നും കൊടുക്കാതെ കറക്റ്റ് വീഡിയോ എടുത്തിട്ടുണ്ട്
@dittyrajan
@dittyrajan 2 жыл бұрын
കിടു വീഡിയോ ബ്രോ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️.. ഇനിയും ഒരുപാട് വീഡിയോസ് ഇടണം. കൂടെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന യൂനസ് ബ്രോ ആണ് ഈ വീഡിയോയിൽ തകർത്തത്. അതേ പോലെ ഉള്ള ചങ്കുകൾ കൂടെ ഉള്ളപ്പോൾ നമ്മുടെ യാത്രകൾ കിടു ആകും. രണ്ട് ചങ്കന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
@keralagramglobe6671
@keralagramglobe6671 2 жыл бұрын
🙏 thanks ❣️
@scmchemistryclass5643
@scmchemistryclass5643 Жыл бұрын
Super....
@shoukatali307
@shoukatali307 Ай бұрын
❤️❤️👍
@beenakumari5325
@beenakumari5325 Жыл бұрын
നന്നായിട്ടുണ്ട്👍👍😊
@keralagramglobe6671
@keralagramglobe6671 Жыл бұрын
ഒരുപാട് നന്ദി ❣️❣️
@prakashanmp8175
@prakashanmp8175 3 ай бұрын
❤❤
@noushadmohd8148
@noushadmohd8148 Жыл бұрын
ആആഹ്ഹ്ഹ്ഹ്, നമ്മുടെ സ്വന്തം,.......
@jafarc7725
@jafarc7725 Жыл бұрын
അടിപൊളി❤️❤️
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@sadiqali3146
@sadiqali3146 5 ай бұрын
അങ്ങനെ സൂത്രനും ഷേരുവും മസനകൂടി വഴി ഊട്ടിയിലേക്ക് പോയി 🥰🥰🥰🥰🥰😜😜😜😜😜😅
@marylincy4678
@marylincy4678 Жыл бұрын
ഈ വീഡിയോ ഇന്ന് കണ്ട് നാളെ യത്ര പ്ലാൻ ചെയ്തു 💯💯💯💯😍😍😍😘
@keralagramglobe6671
@keralagramglobe6671 Жыл бұрын
❤️
@unaism.k2422
@unaism.k2422 2 жыл бұрын
Veru good job broi...☺️🤗💖👌 Katta support...✌️✌️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
thanks ❣️
@unaisulhadi9102
@unaisulhadi9102 Жыл бұрын
Super video...👍👍👍👍 Found this channel unexpected... Keep uploading such videos.... ❣❣❣❣
@keralagramglobe6671
@keralagramglobe6671 Жыл бұрын
thanks
@semeer.n157
@semeer.n157 Жыл бұрын
Its awesome ❤itheth monthilayurunnu bro ??
@thansinbyte1938
@thansinbyte1938 Жыл бұрын
Bullet lu total ethra rs fuel adikkendi vannu?
@dubai4050
@dubai4050 Жыл бұрын
njn laat week poyirinnu super road my life frist time
@tp5680
@tp5680 Жыл бұрын
പൊളി മച്ചാനെ....
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@michealr815
@michealr815 2 жыл бұрын
அருமையான பதிவு விருதுநகர்
@bibinxavier3517
@bibinxavier3517 2 жыл бұрын
Superb ❤️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
♥️❣️
@jashir100
@jashir100 Жыл бұрын
Caril povan safe ano?? Animals probles undo? Epola gate open masinagudi
@muhammadfazil1742
@muhammadfazil1742 2 жыл бұрын
Ootty collector office nte side il oru road ind athilude poya masinagudi churam roadilek connect aavum angane pokan pattum...
@keralagramglobe6671
@keralagramglobe6671 2 жыл бұрын
👍
@deekey1753
@deekey1753 Жыл бұрын
ഇത് വഴി കാർ വിടില്ലേ
@jemshikallingal3482
@jemshikallingal3482 Жыл бұрын
Beautiful 😍🥰
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@shamsudeenp516
@shamsudeenp516 2 жыл бұрын
നിങ്ങളുടെ വീഡിയോ പൊളിച്ചു മോനെ ഇനിയും ഇതുപോലെ ഊട്ടി മൈസൂര് വീഡിയോകൾ ചെയ്യുക ഉള്ളിലേക്ക് പോയിട്ടുള്ള വീഡിയോകൾ കാണാനാണ് താല്പര്യം കൂടുതൽ ചെയ്യുമെന്ന് പ്രതീക്ഷയുണ്ട് ഒക്കെ
@keralagramglobe6671
@keralagramglobe6671 2 жыл бұрын
Thanks ❣️
@ManojKumar-sg7bk
@ManojKumar-sg7bk 5 ай бұрын
ഒരു ഇരുപത് വർഷം മുമ്പ് ഞങ്ങൾ വന്നിട്ടുണ്ട് ഊട്ടി to മസിനാഗുടി വഴി...
@sulaimanmabrook8357
@sulaimanmabrook8357 5 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഈ വഴി ഊട്ടിയിലേക്ക് പോയിരുന്നു
@hairstylistfawaz6410
@hairstylistfawaz6410 Жыл бұрын
Pwoli bro... Love from Dubai.. Edakkara payyan..
@keralagramglobe6671
@keralagramglobe6671 Жыл бұрын
thanks bro ❣️
@shihasbasheer4649
@shihasbasheer4649 Жыл бұрын
Ootty Masinagudi to mysuru road open aano
@MuhammedIrshad-yc9nl
@MuhammedIrshad-yc9nl Жыл бұрын
Broo.. April time masanagudi rute engne undd ??
@bibinbrochanel7090
@bibinbrochanel7090 2 жыл бұрын
Suparrr♥️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@user-lh5ty9ff3c
@user-lh5ty9ff3c 5 ай бұрын
👌👌
@shafidesign786
@shafidesign786 Жыл бұрын
മച്ചാനെ പൊളി..😍🥰Insha Allah... ഞാനും പോകും...👍😁💔💥
@msmsam8606
@msmsam8606 Жыл бұрын
🥰🥰🥰🥰👍
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@muneermuneer3800
@muneermuneer3800 5 ай бұрын
ത്താമരശേരി ച്ചുരം ഇതിലും മനോഹരം
@fousi7880
@fousi7880 2 жыл бұрын
❣️❣️❣️❣️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@dailymindfresher9587
@dailymindfresher9587 2 ай бұрын
Ithu ethu month aanu
@johnpkoshy8007
@johnpkoshy8007 Жыл бұрын
ഓഗസ്റ്റ് last weak ഊട്ടിയിൽ മഴ സീസൺ ആണോ?
@Hamdan_a
@Hamdan_a 9 ай бұрын
Alappuzha yil ninnu Varumpol root engage anu
@hashimgafoor7671
@hashimgafoor7671 Жыл бұрын
Njan poovan agrahikunna trip injanetheyaaann♥️♥️♥️ thank you brooo♥️♥️♥️♥️
@keralagramglobe6671
@keralagramglobe6671 Жыл бұрын
❤️
@abi615
@abi615 5 ай бұрын
'Masanagudi vazhi oooty'Reel trending il vanna shesham ivde vannavarundo
@muhammadsinannv1204
@muhammadsinannv1204 5 ай бұрын
😌
@knockoutentertainment328
@knockoutentertainment328 2 жыл бұрын
⚡️⚡️⚡️
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@abuu2287
@abuu2287 Жыл бұрын
Video ore polli ❤
@mahshookhmahshu3210
@mahshookhmahshu3210 2 жыл бұрын
Adipoli
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@tittoedit
@tittoedit Жыл бұрын
കോട്ടയത്തുനിന്നു വരുമ്പോൾ ഈ വഴി പോകാനുള്ള കൃത്യമായിട്ടുള്ള route map പറഞ്ഞു തരാമോ ബ്രോ
@sopanampgd7477
@sopanampgd7477 Жыл бұрын
തൃശ്ശൂർ കുന്നംകുളം പട്ടാമ്പി പെരിന്തൽമണ്ണ നിലമ്പൂർ വഴിക്കടവ് ഗൂഡല്ലൂർ
@abhiramvp7371
@abhiramvp7371 9 ай бұрын
​@@sopanampgd7477Nilambur vazi night' povan patumo bike ile
@user-um6kr1jc6r
@user-um6kr1jc6r 2 ай бұрын
ഞങ്ങൾ ഇന്നെലെ പോയി എല്ലാം ഉണങ്ങി കരിഞ്ഞു കിടക്കുന്നുണ്ട് പിന്നെ അതിലെ പോകുമ്പോൾ ചുരം വല്ലാത്ത ചുരം ആയി പോയി 🙆‍♀️
@abdurahiman8702
@abdurahiman8702 Жыл бұрын
സൂപ്പര്‍
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@robingeorge9977
@robingeorge9977 Жыл бұрын
😍
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@soumyavipin2385
@soumyavipin2385 Жыл бұрын
Calicut to ooty route map onnu parayumo
@aynoosvlog6770
@aynoosvlog6770 Жыл бұрын
Hooo😘😘🥰🥰👍👍
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@abhiramvp7371
@abhiramvp7371 9 ай бұрын
19:39 ee churam vazi ooty lek night povan patumo
@fazibinrafi9047
@fazibinrafi9047 Жыл бұрын
thanks bro, but can you clarify what documents we need to have at border? travelling from kannur
@keralagramglobe6671
@keralagramglobe6671 Жыл бұрын
No document is required but complete document of the vehicle should be there
@aswanthe8043
@aswanthe8043 Жыл бұрын
Vehicle documents ellam venam.(parivahan app chilapm avar nokoolla)..pinne nammal avide enthelum chora aakiyal ,avar vaccination certificate choikm..... So safe aai poi Oru seen aakand ninna mathi
@sajithapm2558
@sajithapm2558 4 ай бұрын
തൃശൂരിൽ നിന്നു വരുന്നവർക്കുള്ള റൂട്ട് പറയാമോ
@Vishnuprasad27
@Vishnuprasad27 2 жыл бұрын
Nice
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@user-vh5dn8vs6x
@user-vh5dn8vs6x 5 ай бұрын
Gd
@jobinthomas9051
@jobinthomas9051 Жыл бұрын
Pass edukkanoo ee route pokan
@saharbanukuyyil2116
@saharbanukuyyil2116 5 ай бұрын
Njanum pookum
@mohdthanveer2438
@mohdthanveer2438 Жыл бұрын
Ariyaatha kaaryanghal parayaathirikkuka masinagudi ningal chaya kudicha sthalathuninnum ara km mumbottu povanam athyaavashyam cheriya nalla town aanu
@keralagramglobe6671
@keralagramglobe6671 Жыл бұрын
പൊതുവെ അവിടെയൊക്കെ മസിനഗുഡി എന്ന് തന്നെയാണ് ബ്രോ പറയുന്നത് അര കിലോമീറ്റർ ഇല്ല അതും മസിനഗുഡി ടൗണിന്റെ ഭാഗം തന്നെയാണ്
@abhinavap6440
@abhinavap6440 Жыл бұрын
Masnakoodi vazhi ooty povan permission veno
@jamaludheenkungu3073
@jamaludheenkungu3073 Жыл бұрын
Hay 👍 GOOD
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@RamKumar-rg8wg
@RamKumar-rg8wg Жыл бұрын
Njan poyittund same root
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@muhsinrockzz
@muhsinrockzz Жыл бұрын
Good video ❤️😊
@keralagramglobe6671
@keralagramglobe6671 Жыл бұрын
Thanks ❣️
@saneeshnk7574
@saneeshnk7574 6 ай бұрын
Ellarum ippo e vazhiyee pokkooo😂
@ibsplannet2821
@ibsplannet2821 Жыл бұрын
ഉള്ളത്തി മല അടിപൊളിയാണ്
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@binmammu-ck1xq
@binmammu-ck1xq Жыл бұрын
Checking undo bro
@Kulatthil
@Kulatthil 2 жыл бұрын
Mone poli
@shameemct7895
@shameemct7895 2 жыл бұрын
കഴിഞ്ഞ ആഴ്ച വരെ മാസനഗുടി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു
@keralagramglobe6671
@keralagramglobe6671 2 жыл бұрын
❣️
@muhsinkkmuhsin7515
@muhsinkkmuhsin7515 Жыл бұрын
Poli 💐💐..bro nigal poya same route map onu prayumo
@keralagramglobe6671
@keralagramglobe6671 Жыл бұрын
Gudalur.muthumalai,theppakakd,masinagudi
@ajipv1453
@ajipv1453 7 ай бұрын
ബസ് റൂട്ട് ആണോ ?
@ashraf.kpparambatt
@ashraf.kpparambatt 6 ай бұрын
ഈ റൂട്ടിൽ ബസ്കൊണ്ട് പോവാൻ പറ്റുമോ
@hafizzammil
@hafizzammil 11 ай бұрын
Njn meningann aa route vazhi poy avarude oral nta kuda vannu 1000 rupees charge aayi avark kodth thrch masinagudi vazhi poy karanm njn vannth palakkad coimbtr outy vazhi aayrnu
@muhammedfasilv1685
@muhammedfasilv1685 Жыл бұрын
ee vazhi ippo povan pattumo..clodsed anennu kettu
@keralagramglobe6671
@keralagramglobe6671 Жыл бұрын
ഇപ്പൊ അങ്ങോട്ട് വിടുന്നുണ്ട് തിരിച്ചു വരാൻ പറ്റില്ല
@binmammu-ck1xq
@binmammu-ck1xq Жыл бұрын
Documents nirbandamano
@travelbitz
@travelbitz Жыл бұрын
Set root ആണ് ഞാനും പോയിരുന്നു 2 മാസം മുന്നേ 😻
@keralagramglobe6671
@keralagramglobe6671 Жыл бұрын
❣️
@prajeesh990
@prajeesh990 Жыл бұрын
Bro ithinte route map onnu tharo
@yadhuvk9622
@yadhuvk9622 Жыл бұрын
ഈ climate കിട്ടാൻ ഏത് സമയത്ത് പോണം
@sreejuarangod8271
@sreejuarangod8271 Жыл бұрын
എനിക്കും അതാ അറിയേണ്ടത്
@prankbrothers.2
@prankbrothers.2 Жыл бұрын
​@@sreejuarangod8271 Dec / monsoon
@amithmanjunath8631
@amithmanjunath8631 Жыл бұрын
Route onnu crct prnju tharo?
@amithmanjunath8631
@amithmanjunath8631 Жыл бұрын
Kozhikodinn vranel
@rahanasamad7467
@rahanasamad7467 Жыл бұрын
Kuthuparambln pokumpol engane ponam correct root paranju tharumo
@swaraj2235
@swaraj2235 Жыл бұрын
1. Kuthuparamb 2. Mananthavadi 3. Sulthan batheri 4. Muthanga 5. Gundalpet 6. Bandipur 7. Mudhumalai 8. Masinagudi 9. Ooty
@muhammedibrahim8810
@muhammedibrahim8810 2 жыл бұрын
Ith yennu poyathaaa
@keralagramglobe6671
@keralagramglobe6671 2 жыл бұрын
july 16
@ameenvs8710
@ameenvs8710 2 жыл бұрын
Ippol avide mazhayano?
@keralagramglobe6671
@keralagramglobe6671 2 жыл бұрын
yes
@ameenvs8710
@ameenvs8710 2 жыл бұрын
@@keralagramglobe6671 Friday pokunnundu. Kulamakuvo?
@keralagramglobe6671
@keralagramglobe6671 2 жыл бұрын
@@ameenvs8710 അന്വേഷിച്ചിട്ട് പോണേ
@King-kl9gy
@King-kl9gy Жыл бұрын
Engal poya maasam yeethan
@najeebrahmannajeeb4000
@najeebrahmannajeeb4000 Жыл бұрын
ഇപ്പൊ ഈ റൂട്ടിൽ വണ്ടി വിടുന്നുണ്ടോ പോകാൻ വേണ്ടിയായിരുന്നു
@keralagramglobe6671
@keralagramglobe6671 Жыл бұрын
yes
@abhijiths008
@abhijiths008 2 жыл бұрын
ഇത് എന്ന് പോയതാണ്... ?
@keralagramglobe6671
@keralagramglobe6671 2 жыл бұрын
July 16
@abhijiths008
@abhijiths008 2 жыл бұрын
@@keralagramglobe6671 masinagudi - ooty road il (local vehicles ozhike) yathra nirodhichu ennoru news idakk kandirunn.... Atha chodiche....
@ARSTraveler
@ARSTraveler Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച മാസനാഗുടി, മുത്തങ്ങ, ഗുഡാല്ലൂർ, നാട്കാണി solo trip അടിച്ചു വിഡിയോയും uplod ചെയ്തു 😊
@ismailmuthu1870
@ismailmuthu1870 Жыл бұрын
ഞാൻ രണ്ട് പ്രാവശ്യം പോയിട്ടുണ്ട്
@Fayis...000
@Fayis...000 Жыл бұрын
Bro gate eppla open akkukka
@shabeerali2971
@shabeerali2971 8 ай бұрын
ഈ വഴി പോയി മടുത്ത ഞാൻ 🤨
@thottoli485
@thottoli485 Жыл бұрын
ഞാനും കുടുംബവും പോയി ഇപ്പോൾ ഇപ്പോൾ അത് വൺവെ ആക്കി
@ajithjoseph7138
@ajithjoseph7138 Жыл бұрын
Egottanu one way akkiyathe..?
@muhammedharis3705
@muhammedharis3705 11 ай бұрын
Oottyilekkuonewayaakki
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 39 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Masinagudi !!!  4K
30:15
New10 vlogs
Рет қаралды 332 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 39 МЛН