ഒരു മാസത്തിൽ . 15 പ്രാവശ്യം കിറ്റക്സിൽ . കയറി നിരങ്ങിയ .ഉണ്ണാക്കന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ????
@samjohn90618 ай бұрын
Why not 'KITEX'??
@Sukumaran-d9k8 ай бұрын
ഇവർ പതിവായി മാസപ്പടി കൊടുക്കുന്നവർ ആയതുകൊണ്ട് മറ്റു നിയമ നടപടികൾ എല്ലാം തന്നെ വേണ്ടെന്നു വെച്ചു.
@aswinkos8 ай бұрын
വെള്ളം ശുദ്ധീകരിക്കാനും മാത്‍സ്യങ്ങളെ വീണ്ടും വളർത്താനും ഉള്ള ചെലവ് അവരുടെ സ്വത്ത് വിറ്റിട്ട് എടുക്കണം
@RaghuVarank-lk5bf8 ай бұрын
നഷ്ടപരിഹാരം ഈ കമ്പനികളിൽ നിന്ന് ഈടാക്കുമോ,. Cpm അനുകൂല കമ്പനിയാണെങ്കിൽ സ്വാഹാ :
@mersonchristopher78048 ай бұрын
പാർട്ടിക്കും ഉദ്ധ്യോഗസ്ഥർക്കും പണം കൊടുത്തിട്ട് കമ്പനി തുറന്നോളും .😂😂
@joedamienjoy43528 ай бұрын
Correct,
@joyaugustine26908 ай бұрын
അടച്ചുപൂട്ടൽ എത്ര ദിവസത്തേക്കാണ്? രണ്ട് ദിവസം ആയിരിക്കും അല്ലേ?
@salimpm26848 ай бұрын
പുഴയുടെ തീരങ്ങളിൽ ഫാക്ടോറികൾ പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാറുകൾക്ക്.....
@shaikhumar4888 ай бұрын
ഒരു കമ്പനിക്കെതിരെ യെങ്കിലും അടച്ചുപൂട്ടൽ നടപടി ഉണ്ടായാലേ മറ്റു കമ്പനികളും കുറച്ചു നാളത്തേക്ക് മര്യാദരാമൻമാരാവുകയുള്ളു.👌👌👌👍👍👍
@aswinkos8 ай бұрын
ഇനി വേറെ പേരിൽ ഇറങ്ങും
@ajayakumar20258 ай бұрын
20/20 യുടെ മെക്കിട്ട് കേറാൻ കാട്ടിയതിൻ്റെ 1000-ൽ 1- പരിശോധന രാസ കമ്പനികളിൽ നടത്തിയിരുന്നെങ്കിൽ
@paulpvarghese78368 ай бұрын
കാശ് കൊടുത്താൽ തീരും കിറ്റെക്സിൽ കയറി ഇറങ്ങിയ സാറും മാർ അറിയാൻ താമസിച്ചു പോയി
@venugopal.v.k618 ай бұрын
'എന്തു കാര്യവും പരിസ്ഥിതി തിരിച്ചു വരാത്ത വിധം നശിച്ചു പോയിട്ട് നടപടി എടുത്തതുകൊണ്ട് എന്തു കാര്യം കർശ്ശനമായും നേരെത്തെ നടപടി എടുക്കണ്ടതല്ലേ?
@santhoshcc52868 ай бұрын
അടച്ചുപൂട്ടിൽ...ഒരുമാസം. പിന്നെ മാസപ്പടി അതിന്റെ അളവ് ഇരട്ടിയാക്കിയാക്കിയാൽ പിന്നെ എല്ലാം ശരിയാക്കും...😅😅😅
@samjohn90618 ай бұрын
അപ്പോൾ കിറ്റെക്സ് അല്ലേ?. എന്തു പറ്റി?. MLA Sreenijan എവിടേ??
@Proud2BnIndian248 ай бұрын
മലിനജലം നദിയിലും കടലിലും വരുത്തിയ മാലിന്യവും നീക്കണം. മൽസ്യസംപത്തിനെ പുനസ്ഥാപിക്കണം. കൂടാതെ കനത്ത പിഴ ഈടാക്കണം.. ഇതിനു വരുന്ന ചിലവ് ആ കമ്പനിയിൽ നിന്നും ഈടാക്കണം
പേടിക്കണ്ട കമ്പനിയുടെ പെരുമാറ്റി തുടങ്ങിക്കോ സിപിഎം കുഴപ്പമില്ല
@jimmythomas74488 ай бұрын
Peru ulla company ano..?
@Yummy._merrays.8 ай бұрын
Perfect ❤
@vhareendran91508 ай бұрын
എല്ലാം പുഴയിലേക് ഒഴിക്യൽ എളുപ്പത്തിൽ തീരുമല്ലോ കുറച്ചു കൈക്കൂലി കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു.. Silly... ഇനി ഇവര്ക് കുറച്ചു കൂടുതൽ കൊടുക്കണം..
@naveenjude13418 ай бұрын
Super news
@sathyanpillai62558 ай бұрын
ഇടതുപക്ഷ govt കമ്പനികൾ, അടച്ചുപൂട്ടുകയാണോ,,,,,? അയ്യോ പൂട്ടല്ലേ. കുറേ അന്വേഷണക്കാർക്ക് നല്ല സമയമായി. ലാസ്റ്റിൽ കടലിൽ എത്തിയ വെള്ളം എടുത്തു പരീക്ഷിക്കും ഈ പരിഷകൾ.
@johnabraham31668 ай бұрын
അല്ല മാലിന്യം ഉദ്യോഗസ്ഥർ Kitex ലേക്ക് തള്ളാൻ പോയില്ലേ?
@josen.t35068 ай бұрын
കമ്പനി അടച്ചുപൂട്ടൽ എത്ര ദിവസത്തേക്ക് ആയിരിക്കും.
@abdulrahmanchirakkal56258 ай бұрын
ഏത് കാര്യത്തിലും മാസാമാസം ഇൻവെസ്റ്റിഗേഷൻ ഇനിമുതൽ ഏത് റിപ്പോർട്ട് കൊടുത്ത് വിടുകയും കുറ്റം ചെയ്തവർക്ക് penalty കൊടുക്കട്ടെ,,,,,,
@JayanKr-l1e8 ай бұрын
ഒരു മാസം " തികച്ച് " അടച്ചും പൂട്ടിയാൽ ഭാഗ്യം'
@shalomsherin758 ай бұрын
Power tends to corrupt, and absolute power corrupts absolutely”
@അക്ഷരപിശാച്8 ай бұрын
ആ തീരത്തുള്ള എല്ലാ chemical കമ്പനികളും പുഴയിൽ വിഷം തള്ളുന്നുണ്ട് edayar industrial area യിൽ ഉള്ള എല്ലാ വിഷ മാലിന്യവും പുഴയിലേക്കാണ് പോകുന്നതെന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാവും
@sajeevanasha39928 ай бұрын
Haaaaàaaaaaa only one week
@shareefmuhammed50958 ай бұрын
രാസമാലിന്യം പരിശോധനയിൽ തെളിയും എന്ന് ഞാൻ ഇതിനുമുമ്പേ പറഞ്ഞതാണ് ആ രാസമാ നിങ്ങൾ ഏതെല്ലാം കമ്പനികൾക്ക് ഉപയോഗിക്കുന്ന ആ കമ്പനികളെ മുഴുവനും അടച്ചുപൂട്ടണം അവരുടെ ലൈസൻസ് പൂർണ്ണമായ റദ്ദ് ചെയ്യണം ഏതായിരുന്നാലും ഈ രാസമാ എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്നുള്ളത് കണ്ടെത്തൽ ഒരു പ്രയാസവുമില്ല ആ കമ്പനിയോട് ഒഴിച്ച കമ്പനിയുടെ ആ പരിസരത്തിന് മേലോട്ട് ഏതായിരുന്നാലും വ്യാപിക്കുന്ന താഴോട്ട് ഉണ്ടാവുകയുള്ളൂ അത് പരിശോധിച്ച് കണ്ടെത്താൻ ഒരു പ്രയാസമുള്ള കാര്യമല്ല അത് ഒരു 10 മിനിറ്റ് സമയത്തിന് കാര്യം മാത്രമേ ഉള്ളൂ
@johnypa73888 ай бұрын
ദിവസ്സ പടി.ആഴച്ച പടി. അല്ലാ മാസ്സ പടി കൊടുത്താൽ എല്ലാം ഒതുക്കി തീർക്കാൻ പറ്റും.ഇതെല്ലാം കൊടുത്താൽ അടച്ചു പൂട്ടൽ ഒഴിവാക്കാം.നമ്മുടെ നാട് അല്ലേ???
@sujiyours8 ай бұрын
രാത്രി അടച്ചിട്ടു പകല് തുറക്കാൻ ആണോ
@georgeabraham52338 ай бұрын
Company closed is this the solution 🤔
@indusyam35258 ай бұрын
ചത്തു പൊങ്ങിയ മീൻ കഴിച്ചാൽ കുഴപ്പം ഉണ്ടോ?
@samjohn90618 ай бұрын
Please stay away . .
@krishnant19278 ай бұрын
Kooduthal annashanam vanam, kandram annashikkanam
@mayflower19598 ай бұрын
Pinne kadutha nadapay company udamastare thookikollumo
@THOMASTHOMAS-ug4ec8 ай бұрын
Nyru veezhum..ithu ella kalayhum. Avat cheyunnathu. Aaanu
@unnikrishnanmenon41788 ай бұрын
We always try to see.medicine after.the ailment become severe. What.aboit the person who is supposed to see or check it ...
For how long they will get stay the court also responsible for all thse
@cyriacchandrankunnel38688 ай бұрын
Kerala….!! Today…!! Horrible….!!?? 🤔🙄🙄😨😰
@madhusoodhananmadhu71058 ай бұрын
ഇതിനു മുന്നേ ഈ ബോർഡുകൾ ഒക്കെ എവിടെയായിരുന്നു ഇത്ര കാലമായി വെള്ളം പെരിയാറിലേക്ക് വിട്ടു തുടങ്ങിയിട്ട് എത്രകാലം ആയി ഇവരൊക്കെ എവിടെയായിരുന്നു എത്ര സാമ്പത്തികം ഇവർ ഉണ്ടാക്കിയെന്നാണ് ആദ്യം അന്വേഷിക്കേണ്ടത്
@krishnant19278 ай бұрын
Azhimadi undo annannashikkanam
@RavindranC-y7j8 ай бұрын
Company close arabikkadelil po mandoose
@akn6508 ай бұрын
The erring companies should be demanded compensation as well for the affected fishermen. The KSPCB should first gain public credibility being so corrupt.All drains from all companies operating in the periyar river belt should be sealed urgently.HC shiukd be moved to this effect.Mere closurw notice sweved in a solo company is an escape attempt only.
@sanalkumar15608 ай бұрын
Adachu pootiyal pora uttravadikale jailil adakanam
@jayanmadhavan45768 ай бұрын
മനസ്സിനു കുളിരെകുന്ന വാർത്ത 👍പൈസയുടെ പിന്നാലെ പോകാത്ത ഉദ്യോഗസ്ഥരും ഉണ്ട് 👍👍🙏😍
@Rangeroverm11b6alpha8 ай бұрын
Ith methanta company, undavumm. Soooo sure.
@ratnakartaikandi62038 ай бұрын
ഇപ്പോൾ അന്വേഷണ വിധേയമായി അടച്ചുട്ടും അന്വേഷണത്തിൽ പാർട്ടിക്കാരുടേത് ആണെന്നു കണ്ടാൽ ശാസന നിർബന്ധം' ഒരാഴ്ചയ്ക്ക് ശേഷം തുറക്കാം പാർട്ടി അനുഭാവി അല്ലെങ്കിൽ തുറക്കുന്ന പ്രശ്നമില്ല. തറക്കല്ല് മാന്തി സ്ഥലം വിടുക