കലാഭവൻ മണി കാരണം ഞാൻ അത്രയും ബുദ്ധിമുട്ടി | Kalabhavan Mani

  Рет қаралды 105,736

Master Bin

Master Bin

2 жыл бұрын

കലാഭവൻ മണി എന്ന അതുല്യ നടനെ സിനിമ മേഖലയിലേക്ക് ഉയർത്തി കൊണ്ട് വരാൻ സഹായിച്ചവരിൽ ഒരാളാണ് നടനും നിർമ്മാതാവുമായ
ഒരാളാണ് ശ്രീ.കാര്യവട്ടം ശശികുമാർ..കലാഭവൻ മണിയുമായുള്ള അനുഭവങ്ങൾ ഓർക്കുകയാണ് അദ്ദേഹം..
#kalabhavanmani #mani #karyavattomsasikumar

Пікірлер: 213
@sharunparambath99
@sharunparambath99 2 жыл бұрын
കൂട്ടുകാരെ നിർത്തേണ്ടിടത്തു നിർത്താൻ പറ്റിയില്ല... കുടിച്ചു മരണം ഇരന്നു വാങ്ങിയ മികച്ച കലാകാരൻ 😞
@kosmos4425
@kosmos4425 2 жыл бұрын
മണി കുടിച് കുടിച് മരിച്ചത് അല്ല.. കുടി അവനു വീക്നെസ് ആയിരുന്നു. അസുഖവും ഉണ്ടായിരുന്നു. പക്ഷേ അന്ന് ആരോ പണി പറ്റിച്ചത് ആണ്. അതുറപ്പാണ്.. കാരണം ദൃസാക്ഷികൾ എല്ലാം പറയുന്നുണ്ട്..
@sherinantony6667
@sherinantony6667 Жыл бұрын
സത്യം....
@venugopalgnanthancode41
@venugopalgnanthancode41 Жыл бұрын
Right
@sreejithnair7611
@sreejithnair7611 2 жыл бұрын
മണി പണത്തിലും പ്രശസ്തിയിലും... നന്നായി അഹങ്കരിച്ചു... അതൊരു സത്യം ആണ്
@minnalmurali382
@minnalmurali382 2 жыл бұрын
Poda myrey. Pullii thalkku mukalill irrikuvva ippozhalla chetta varmanam parayandathu. Ithill ninta enthelum details ninta vittill kerri ninta karanam njan adichu potticheney
@salutekumarkt5055
@salutekumarkt5055 2 жыл бұрын
ചുമ്മാ പറയല്ലേ ഒന്നും അറിയാതെ മണിയെ പോലെയുള്ള ഒരു നല്ല മനുഷ്യനെ ഇക്കാലത്തു കണ്ടികിട്ടാൻ പാടാണ് bro നേരിട്ടറിയാം കണ്ടിട്ടൊണ്ട് സംസാരിച്ചിട്ടുണ്ട് പലവട്ടം
@vishnuvishnu215
@vishnuvishnu215 2 жыл бұрын
ഇയാൾ ആയിരുന്നു കൂടെ ഉണ്ടായത്
@rijevije7299
@rijevije7299 2 жыл бұрын
Entha daa myre ninte pangale pidichoo
@chiefofoperationstechnical2893
@chiefofoperationstechnical2893 Жыл бұрын
Nair aanu atha engane 😁😁
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
ഏതു കലാകാരന്റെ ഉയർച്ചയിലും ഒരു അഹങ്കാരികൂടെ കാണും . വന്നവഴികൾ മറക്കുന്നവർക്ക് എപ്പോഴെങ്കിലും ദൈവ ചോദ്യം വരും.
@majeedmajeed7212
@majeedmajeed7212 2 жыл бұрын
പണം വരുമ്പോൾ പലരും ഇങ്ങനെ യാണ്‌ അഹങ്കാരം ആർഭാടം എല്ലാം കുടും പിന്നെ സ്വയം നശിക്കും
@sureshthankappan1780
@sureshthankappan1780 2 жыл бұрын
ഇദ്ദേഹം പറയുന്നത് ശരിയായിരിയ്ക്കും
@arunsnair5805
@arunsnair5805 2 жыл бұрын
Salim Kumar also had a notable role in Mattupetti Machan.1999...it was released after 2 years But he got only 3000 RS as remuneration.Paradox
@dragonemperorldragon5529
@dragonemperorldragon5529 2 жыл бұрын
മണിക്ക് മാറ്റങ്ങളുണ്ടായി. പക്ഷേ മണി മാറാൻ തയ്യാറായില്ല...
@jose-qb6zm
@jose-qb6zm 2 жыл бұрын
Paisa pettann vannappol oru paadu kootukarayi. Panamengane chilavakkumennu ariyathe avasanam kudichu marichu. Mani oru stage artist aarunna kalathu thanne adehamarunnu kalabhavante star. Oru paadu bahumanam thonniyittundu. Adeham mimicryile oru King thanne aarunnu. Athrayum energy ulla oru asrtistineyum annu stagil kandilla.
@jayasankarv3653
@jayasankarv3653 2 жыл бұрын
കാശു കണ്ടു അഹങ്കരിച്ചു മണി അണ്ണൻ
@vishnuvishnu215
@vishnuvishnu215 2 жыл бұрын
താൻ ആണല്ലോ അദ്ദേഹത്തിന് പൈസ കൊടുത്തത്
@jayasankarv3653
@jayasankarv3653 2 жыл бұрын
@@vishnuvishnu215 അല്ല സുഹൃത്തേ അണ്ണൻ ശ്രദ്ധിച്ചിരുനെങ്ങിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു
@kailasnath5290
@kailasnath5290 Жыл бұрын
Karyam ariyathe chettatharam parayalle brother
@perumamedia5485
@perumamedia5485 2 жыл бұрын
ഇദ്ദേഹത്തെ പട്ടാള ത്തിൽ എടുക്കണം ഇന്ത്യ ക്ക് എതിരെ വരുന്ന പാക് ചൈന പട്ടാള ത്തെ പ്രാകി തകർക്കാൻ
@shameertv7545
@shameertv7545 2 жыл бұрын
Entu parannalum manichetten vere levela ✌️👍👌💪
@user-wm1yd2my6d
@user-wm1yd2my6d Жыл бұрын
Nannayi....
@shaluraju126
@shaluraju126 Жыл бұрын
Pranamam manichetta,,,,,
@jayinkc5840
@jayinkc5840 2 жыл бұрын
ഇ പറഞ്ഞത് കലാഭവൻ മണി ജീവിച്ചിരുന്ന സമയത്ത് പറയണം ആയിരുന്നു അതാണ് ആണത്തം മരിച്ച് കഴിഞ്ഞ് പറയുന്നത് ആണിന് ചേർന്ന പണിയല്ല
@yadusnair6220
@yadusnair6220 2 жыл бұрын
അതിന് ഈ ഇന്റർവ്യൂ 3 ആഴ്ച്ച മുമ്പ് അല്ലെ എടുത്തത്. 😂
@HK-mf1ve
@HK-mf1ve 2 жыл бұрын
He must have told people several times. There wasn’t such online reach at that time
@letsrecap9094
@letsrecap9094 Жыл бұрын
പക്കാ
@user-jz5pi1fd7l
@user-jz5pi1fd7l 2 ай бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ അന്ന് ചെല്ലണമായിരുന്നു
@sharunparambath99
@sharunparambath99 2 жыл бұрын
1997 ൽ 4 ദിവസത്തെ വർക്കിന്‌ മണിക്ക് 2.5 lakh കൊടുത്തു എന്നത് ഒക്കെ കുറച്ചു കൂടുതൽ അല്ലേ 🙄
@kcvinu
@kcvinu Жыл бұрын
മണി മൂന്നു ലക്ഷമാണു വാങ്ങിയിരുന്നത്, പക്ഷേ ഒന്നരയേ കൊടുത്തുള്ളൂ. മണിയുടെ ഒപ്പം വരുന്നവരുടെ ടിക്കറ്റ് ചിലവിനത്തിലാണ് ഒന്നര ലക്ഷം ചിലവായത്. ആകെ മൂന്നു ലക്ഷം പുള്ളിക്ക് ചിലവായി.
@shammer3523
@shammer3523 2 жыл бұрын
ആശാൻ എവിടെ ആയിരുന്നു ഇത്രയും കാലം
@saljithc8549
@saljithc8549 2 жыл бұрын
പ്രണാമം മണി ചേട്ടാ
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
തെറ്റ് ചെയ്യാത്തവരായി ആരുമില്ലല്ലോ മണി ചേട്ടൻ ഒരു തെറ്റ് ചെയ്തെങ്കിൽ അതിന് പകരമായി അദ്ദേഹം 100 പുണ്യം ചെയ്തിട്ടുണ്ട്
@Magicmonkey590
@Magicmonkey590 22 күн бұрын
😂😂 അയിന്
@kosmos4425
@kosmos4425 2 жыл бұрын
ഇത് മണിയുടെ കേസ് മാത്രം അല്ല.. ആരുടെ എങ്കിലും കാലു പിടിച്ചു മുകളിലേക്ക് ഉയർന്നു വന്നവർ എല്ലാം ഇത് പോലെ അനുഭവിക്കുന്നത് ആണ്. കാരണം ആ വ്യക്തി ഇങ്ങനെ ടോർച്ചർ ചെയ്തു കൊണ്ടേ ഇരിക്കും.. ഈ നാറി കണ്ടില്ലേ മരിചിട്ടും വിടാത്തത്.. മണിക്ക് ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു അതെല്ലാം അവൻ ബഹുമാനിച്ചു സ്നേഹിച്ചവരിൽ നിന്ന് തന്നെ ആയിരുന്നു ഇത് പോലെ.. ഈ ഞാൻ പോലും അനുഭവിച്ചിട്ടുണ്ട്.. ഒരാളുടെ റെക്കമെന്റ് പോലും ഇഷ്ടം അല്ലാത്ത ഞാൻ ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് അവന്റെ ബോസ്നു എന്നെ പോലെ ഒരാളെ വേണം എന്ന് പറഞ്ഞു എന്നെ കൊണ്ട് പോയ്‌. ഞാൻ എന്റെ തൊഴിൽ കളഞ്ഞത് മനസില്ല മനസോടെ ആയിരുന്നു. എന്നിട്ട് അവിടെ എത്തി എനിക്ക് നല്ല സ്വീകരണവും സപ്പോർട്ട് എല്ലാം കിട്ടി. പക്ഷെ ആ ബോസ് നു എന്നോട് കൂടുതൽ ബഹുമാനം ആയി പ്രൊമോഷൻ അത് പോലെ പേയ്‌മെന്റ് എല്ലാം കൂട്ടി തന്നു തുടങ്ങി. അപ്പൊ മുതൽ കൊണ്ട് വന്ന സുഹൃത്ത് ക്ലബ്ബിൽ ആയാലും പുതിയ ഫ്രണ്ട്സ് നെ മീറ്റ് ചെയ്യുമ്പോഴും അല്ലെങ്കിൽ എവിടെ ആണോ പോകുന്നത് അവിടെ എല്ലാം എത്തി ഞാൻ പറഞ്ഞിട്ട് ആണ് ഇവന് ഈ ജോലി കിട്ടിയത് അത് കൊണ്ട് ഞാൻ വിളിച്ചാൽ അവൻ എപ്പോ ആയാലും ഫോൺ എടുക്കും എന്റെ അത്രക്ക് ഇന്റിമേറ്റ് ആണെന്നൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങി. അങ്ങനെ ബോസ് ഏല്പിച്ച അർജെന്റ് ഡ്യൂട്ടി ചെയ്യുന്നതിനിടക്ക് വന്നിട്ട് അവൻ ഒരു ഫ്രണ്ട്നെ ഇത് പോലെ പരിചയപ്പെടുത്തി. പക്ഷെ എനിക്ക് സംസാരിക്കാൻ സമയം ഇല്ല കാരണം ബോസ് എന്നെ വിശ്വസിച്ചു ഏല്പിച്ചത് ആണ്. അതവനോട് പറഞ്ഞപ്പോ അവൻ പറയുക നിന്നെ ഈ സ്ഥാനത് എത്തിച്ചത് ഞാൻ ആണ് അത് മറക്കേണ്ട എന്ന്.. അതായത് ചുമ്മാ ടൂർ അടിക്കാൻ വന്ന അവന്റെ സുഹൃത്തിന്റെ കൂടെ ഒരു പാർടിക്ക് വരാൻ ഞാൻ ഇല്ല നീ അടുത്ത വീക്കിൽ വാ എന്ന് ചിരിച് കൊണ്ട് തമാശ രൂപേനേ സൗഹാർദ്ദത്തിൽ പറഞ്ഞു ഒഴിവാക്കിയിട്ടും അവൻ എന്നോട് പിണങ്ങി. പിന്നെ എനിക്കെതിരെ എല്ലായിടത്തും കേറി പറയാൻ തുടങ്ങി. ആദ്യത്തേത് ഞാൻ ഉള്ളപ്പോ എന്നെ ഇരുത്തി ആയിരുന്നു പൊങ്ങച്ചം പറച്ചിൽ എങ്കിൽ അപ്പൊ അവനെ സുഖിപ്പിക്കാൻ ഞാൻ yes മൂളി കൊടുക്കുകയും ചെയ്യുമായിരുന്നു എങ്കിൽ ഇപ്പൊ എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളോട് വരെ എന്റെ നെഗറ്റീവ് പറയാൻ തുടങ്ങി.. അതോടെ ഞാൻ ആ ജോബ് തന്നെ ക്വിറ്റ് ചെയ്തു എന്റെ പഴയ തൊഴിലിലേക്ക് പോന്നു. ഇവിടെ മണിയും അനുഭവിച്ചത് ഇത് തന്നെ ആകും എന്ന് ഈ ഒരൊറ്റ ഇന്റർവ്യൂ കണ്ടപ്പോൾ ഊഹിക്കാൻ സാധിച്ചു റിലേറ്റ് ചെയ്യാൻ സാധിച്ചു.. അന്ന് തീരുമാനിച്ചു ഒരു ആളുടെ റെക്കമെന്റ് കൊണ്ടും ഒരു മേഖലയിലും പോകരുത് എന്ന്..
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
🐈
@RamforDharma
@RamforDharma Жыл бұрын
ഉം
@christoredskull7296
@christoredskull7296 Жыл бұрын
Enthokke aayalum mani kaanichathinu orikkalum njayeekarikkan pattilla. Adhehathinte anubavam adheham paranju
@jaksonjohn222
@jaksonjohn222 Жыл бұрын
മണി നിങ്ങൾ കരുതുന്ന പോലെയൊന്നുമല്ല... ചാലക്കുടിക്കാർക് നന്നായറിയാം...
@jaksonjohn222
@jaksonjohn222 Жыл бұрын
Forest case എല്ലാം സത്യമാണ്. വെടിയിറച്ചിയുമായി ഡോക്ടറും സീരിയൽ നടിയും ഒക്കെ കേസ് വന്നപ്പോൾ ഭാര്യയും ഭർത്താവുമായി ....😅
@Sadik23344
@Sadik23344 2 ай бұрын
Yes Anju Aravind and a lady doctor was with him
@aryands9636
@aryands9636 2 жыл бұрын
ശശിഅളിയോ.... പുളുവാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്😁
@kalarkodenarayanaswamy651
@kalarkodenarayanaswamy651 2 жыл бұрын
അഹങ്കരിച്ചു നശിച്ചു
@keralanews4891
@keralanews4891 2 жыл бұрын
മണി പറഞ്ഞു.ഞാൻ ചേട്ടന്റെ ആരാധകനാന്ന്.ഞാൻ പറഞ്ഞു അത് വിട്..ചിരിക്കാൻ വയ്യ.തളളി മറിച്ചു
@winit1186
@winit1186 2 жыл бұрын
അതാ എനിക്കും മനസ്സിലാവാത്തത്.... 😃
@sasfcp
@sasfcp 2 жыл бұрын
ഇനി എന്തും പറയാം കാരണം ശെരിയാണോ അല്ലയോ എന്ന് പറയാൻ ഉള്ള ആളില്ലലോ 🙏
@playloop8832
@playloop8832 2 жыл бұрын
ഡേയ് മേയറുടെ പേരൊക്കെ വിളിച്ച് പറയണേൽ അത്‌ തള്ളാണെന്ന് തോന്നുന്നുണ്ടോ
@vinuvinod5122
@vinuvinod5122 Жыл бұрын
ആളില്ല എന്നുകരുതി സത്യം സത്യമല്ലാതെ ആകുമോ.
@MASTERMINDSindia
@MASTERMINDSindia Жыл бұрын
മദ്യം കുടിച്ച് ശരീരം ആരോഗ്യം എല്ലാം നശിപ്പിച്ചു മരണത്തിന് കീഴടങ്ങിയ മണി.
@dreamer-xs6on
@dreamer-xs6on 2 жыл бұрын
ഹി ഹി ഹി നുണ നുണ. ഒരു ലക്ഷം 2 ലക്ഷം കല്ലു വച്ച നുണ.
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
❣️
@39world16
@39world16 2 жыл бұрын
ഇനി ആർക്കും എന്തും പറയാമല്ലോ തിരിച്ചു പറയാൻ മണി ഇല്ലല്ലോ 😢
@godwinvincent8602
@godwinvincent8602 Жыл бұрын
Po myre irangi
@dewdrops7456
@dewdrops7456 Жыл бұрын
Eda myree ullatha parayunath
@cocomaksindia3801
@cocomaksindia3801 Жыл бұрын
മണിയുടെ മനുഷ്യത്വം അത് മറക്കരുത് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കലാകാരൻ --------------ഇതൊക്കെ വെറും തള്ള് തള്ളിക്കോ പക്ഷെ വീഴാതെ നോക്കണം
@nageshnagu361
@nageshnagu361 2 жыл бұрын
Sathyam iniyum oru valeeya kaathiruppaanu. Manichettan kudikkumennariyaam. Cheyyunna jolikkide ath cheyyumennu enikk vishwasikkaan orikkalum aavathilla
@govindannair8527
@govindannair8527 Жыл бұрын
Ethanu cinema lokam Oruthanum oruthiyum Ellam kootharakal Maniyum kuniyum ellam Ahamkarikal
@anusharajesh2706
@anusharajesh2706 Жыл бұрын
Palarudeyum prashnam aanu... Pettennu PanAm, fame varumbol, vazhtan Kure kootukar... Angane tazhchayilekku... Rajesh Khanna, sushant singh rajput, kalabhavan mani ellam...madyam, mayakkumarunnu, kootukar....
@HashirHashirmuhamma-ro6fo
@HashirHashirmuhamma-ro6fo 9 ай бұрын
Sambath vannapol sontham kazhiv kond njan ithra valarnnu enna chintha vannaaal poyi... Anu mani thookam ahankaramullavan sorgathil praveshikilla ennu nabi vachanam. Kalabhavan mani ahankaari aaanenn njan parayilla... But adheham alcaholic aayirunnu... Sambavath varunnavar thaaal kollaamallo enna chintha orikalum vararuth.. Ath daiva kopam undaaavaan idayaakum Ellam daivam thannathaanenn epoyum parayuka.....
@MaheshMahesh-xp3gs
@MaheshMahesh-xp3gs 2 жыл бұрын
നല്ലൊരു നടന്റെ മരണശേഷം അല്ല ചുമ്മാ തള്ളേണ്ടത്... അങ്ങു മറിക്കുവാണ്
@vipinnakulan2503
@vipinnakulan2503 2 жыл бұрын
Kalabhavan maniye vilikkan annu kalabhavanil vilichal pre uuuumban tallu 😂😂😂😂
@marykuttythomas1877
@marykuttythomas1877 Жыл бұрын
ങ്ങാ. ഇനിയെന്തിനാ കൂടുതൽ ഒരാന്വേഷണം ,!!!!!""""""""!!!!!!!!!!!!
@deepunoah
@deepunoah Жыл бұрын
Honda city 1998 ൽ ആണ് പുറത്തിറങ്ങിയത്. ഈ പറയുന്ന സിനിമ 1996 ൽ അല്ലെ ഇറങ്ങുന്നത്.
@yemjey2749
@yemjey2749 2 жыл бұрын
ഇയാള് കനകലതയുടെ ഭർത്താവ് ല്ലേ
@gokulk9895
@gokulk9895 Жыл бұрын
ഒന്ന്പോടാ ന്നയെ ........മണിചേട്ടൻ ഉയിർആണ് 🖤🖤
@jonnranni1921
@jonnranni1921 Жыл бұрын
നിന്റെ സംസാരം കേട്ടാൽ അറിയാം നിന്റെ സ്വഭാവം .
@aryands9636
@aryands9636 2 жыл бұрын
ഈ ചേട്ടൻ ബിറ്റ് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്... 😁 കൊച്ച് ഗള്ളൻ 🤣
@jayaprakashk5607
@jayaprakashk5607 2 жыл бұрын
ishttampole kanakalathaude husband alle ideham
@aryands9636
@aryands9636 2 жыл бұрын
@@jayaprakashk5607 ആണോ ?
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@aryands9636 athe
@sreejith6181
@sreejith6181 2 жыл бұрын
@@aryands9636 ഇയ്യാള് ഏതൊക്കെ ബിറ്റ് പടങ്ങളിൽ അഭിനയിച്ചേ... പേര് പറയാമോ
@aryands9636
@aryands9636 2 жыл бұрын
@@sreejith6181 അമ്പട കള്ളാ😁
@jeevannarayanan1448
@jeevannarayanan1448 2 жыл бұрын
Entammmoooo...... 🙆🙆🙆
@reghunathV17
@reghunathV17 2 жыл бұрын
Pambinu palukoduthal pinne paryano pooram
@nahaspallinada6034
@nahaspallinada6034 Жыл бұрын
Eatha ee naya
@abrahamjacobmathew8239
@abrahamjacobmathew8239 2 жыл бұрын
Nammude shanthivila dineshante uncle annu ennu thonnunu
@HashirHashirmuhamma-ro6fo
@HashirHashirmuhamma-ro6fo 9 ай бұрын
Marich poya aaale parayandaato.. Avarude athmaavinu shaanthi kittatte
@thankappank2597
@thankappank2597 2 жыл бұрын
ശശി
@sivask.s1495
@sivask.s1495 Жыл бұрын
Sathyam paranjal Ivan arananu ariyattavar like adi😂
@aryands9636
@aryands9636 2 жыл бұрын
തള്ള് ശശി അഥവാ ശശിത്തള്ള്🤣
@AnoopKumar-kz6jf
@AnoopKumar-kz6jf 2 жыл бұрын
Wife aaayirunna kanakalathaye kanneeru kudippicha aalanu ivideyirunnu parayunnathu😆😆😆😆🤭
@Vazhikatti1991
@Vazhikatti1991 2 жыл бұрын
1:30 കലാഭവൻ മണി ഇദ്ദേഹത്തിന്റെ fan boy ആയിരുന്നു 😄😅
@joseanthony4690
@joseanthony4690 Жыл бұрын
ന്യൂ ബോംബെയിൽ ഉള്ള സാബു ആണെങ്കിൽ അയാൾ കൗൺസിലർ ആണ് മേയർ അല്ല
@sarathm4756
@sarathm4756 2 жыл бұрын
Thallu veeran
@abbaskutty3515
@abbaskutty3515 2 жыл бұрын
നല്ല തള്ളാണല്ലോ...ഏതു സിനിമയാണെന്ന് പറ ചേട്ടാ... പത്ത് മുപ്പത് കൊല്ലം മുൻപ് പുതുമുഖത്തിന് ഒരു ലക്ഷം രൂപ കൊടുത്ത മഹാമനസ്കൻ.......
@janbazrishi
@janbazrishi 2 жыл бұрын
1 laksham mokke through out roleinu kittum.ithu 1996 aanu.
@thrillermovies7645
@thrillermovies7645 2 жыл бұрын
1ലക്ഷം നായകൻ സാലറി ആണ് ജഗദീഷ് ഓക്കേ മോഹൻലാൽ മമ്മൂട്ടി ഓക്കേ 10ലക്ഷം വാങ്ങുന്നത്
@janbazrishi
@janbazrishi 2 жыл бұрын
@@thrillermovies7645 1996 timil mohanlal okke 15-20 lakhs aarunnu.1998il irangiya the godman filminu mammootty 12 lakhs plus gulf rights aanu vaangiyath.
@vipinnakulan2503
@vipinnakulan2503 2 жыл бұрын
Eppol kalabhavan mani untarunnel neee nariyene 😂😂😂😂
@cijoykandanad
@cijoykandanad 2 жыл бұрын
Addict ആയി
@leninabhi
@leninabhi 2 жыл бұрын
Hala
@bijukk698
@bijukk698 Жыл бұрын
സർ അദ്ദേഹം അത്രയും കാലo ജി വി ച്ചിട്ട് അദ്ദേഹത്തിന് ഒരു പാട് നൻമ കൾ ചെയ്യാൻ സാധിച്ചു നീ എന്ത് കുചെയ്തു.
@ansls33
@ansls33 2 ай бұрын
ഓട്ടോ ഓടിച്ചു കൊണ്ടിരുന്ന മണി എങ്ങനെ യാണ് വീട്ടിലെ ലാൻഡ് ഫോണിൽ call അറ്റൻഡ് ചെയ്തത്
@syamsagar439
@syamsagar439 2 жыл бұрын
നാഷണൽ ആനന്ദമോ 😀
@ajipk6353
@ajipk6353 2 жыл бұрын
Panam varumbol ellam marakum 😐
@praveenp4906
@praveenp4906 2 жыл бұрын
Chetta ningal paranju mani chettan marikkunnathinte 1week munne aanu ee stage programme annu...anthu kondu manichettanu solve cheyyan patatha prasangal kondayirikkille athrayum vellamdichathu...allathe manapoorvam vellamadichu parupadi kolamakkan avillallo....vellam polum ozhikathe ningale munnil ninnu vellamadichu annu paranju apo thanne chinthicha pore pulliku antho valiya oru problem undayirunnu annu.....
@Sadik23344
@Sadik23344 2 ай бұрын
Aids aarunnu
@travelareality942
@travelareality942 2 жыл бұрын
Olakka stageprograam kalakkiyenno ?manichettan illaathathukaaranam kuzhappamilla
@vinucheriyandi1744
@vinucheriyandi1744 2 жыл бұрын
🤣തള്ള് ആണെങ്കിലും കേൾക്കാൻ രസമുണ്ട് 👍
@adarshvijay1051
@adarshvijay1051 2 жыл бұрын
ഈ വീഡിയോ ചെയ്ത ആളിന് മണി ചേട്ടനോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ... പിന്നെ ഈ പറഞ്ഞ പ്രൊഡ്യൂസറിന്റെ സംസാരത്തിൽ അറിയാം അയാളുടെ സ്വഭാവം.
@anilgeorge176
@anilgeorge176 Жыл бұрын
Kollu enne kollu
@rakeshpoolamannil2164
@rakeshpoolamannil2164 2 жыл бұрын
ഞാൻ ചേട്ടന്റെ ആരാധകനാണെന്ന് 😂😂😂എന്തൊരു തള്ളാണ് ചേട്ടാ 😄😄😄
@maheshanchal
@maheshanchal 2 жыл бұрын
ആ timeil പറഞ്ഞ് പോകും
@user-hq1yr9pf8g
@user-hq1yr9pf8g 2 ай бұрын
അഹങ്കാരവും അനുഗ്രഹവും ഒരുമിച്ച് വാഴില്ല
@chithrangupthan6594
@chithrangupthan6594 2 жыл бұрын
മാണിയുടെ നാടൻ പാട്ടുകൾ മോഷണമാണ്. തെമ്മാടി.
@jayan3
@jayan3 2 жыл бұрын
Manichattana kuttam parayunnodaa pooraa
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
എന്ത് മോഷണം ടൂൺ ചെയ്തതും എഴുതിയതും മണി ആണോ??
@Achu683
@Achu683 2 жыл бұрын
നിന്റെ അപ്പനാണ് തെമ്മാടി മലരേ മരിച്ച ഒരു മനുഷ്യനെ പറ്റി തെണ്ടിത്തരം പറയുന്നോ
@preenijacob6899
@preenijacob6899 2 жыл бұрын
തന്റെ അപ്പൻ എഴുതിയതാണോ മോഷ്ടിച്ചത്
@amaljoefernandez1900
@amaljoefernandez1900 2 жыл бұрын
@@vibezmalayalam7472 kooduthaum vere aalude pattanu
@naaztn1392
@naaztn1392 2 жыл бұрын
കോവിഡ് സമയത്തു ചാലക്കുടിയിൽ പാവപെട്ട 200 വീടുകൾക്കു സഹായം എന്തിച് കൊടുത്ത ഒരു മനുഷ്യ സ്‌നേഹി ആണ് മണിചേട്ടന് ആ മനുഷ്യൻ ദൈവം ദീർകയ്‌സ് കൊടുക്കട്ടെ നന്ദി മണിച്ചേട്ടാ അങ്ങയുടെ ന്യൂ ഫിലിം കണ്ടിരുന്നു നല്ല സിനിമ കീർത്തി സുരേഷും കലക്കി
@abhilashpv5027
@abhilashpv5027 2 жыл бұрын
അത് ടോവിനോ മണി ചേട്ടൻ മരിക്കുമ്പോൾ പ്രളയം ഇല്ല കൊറോണ ഇല്ലടോ കോപ്പേ വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കട ചള്ള് ചെക്കാ
@abhijithpallithadathil5133
@abhijithpallithadathil5133 2 жыл бұрын
Ente ponne enganeyum manushiyanmarundo🤔
@criticindian
@criticindian 2 жыл бұрын
Etha brand.
@rakeshpoolamannil2164
@rakeshpoolamannil2164 2 жыл бұрын
@@criticindian വലിച്ചതല്ല.. കൂട്ടിയിട്ട് കത്തിച്ചതാവും.. ഇനി പഴയ സിനിമ റിലീസ് ആയോ 🙄
@arunsnair5805
@arunsnair5805 2 жыл бұрын
In 2016...he died.Covid wave started in 2020 .so hiw🤔🤔🤔🤔🤔😁?
@kalarkodenarayanaswamy651
@kalarkodenarayanaswamy651 2 жыл бұрын
പണം വന്നാൽ ഇങ്ങനെ തന്നെ
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
സത്യമായിരിക്കും
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Never ever
@preenijacob6899
@preenijacob6899 2 жыл бұрын
ഇങ്ങനെ കുറെ നുണയും പറഞ്ഞുകൊണ്ട് ആ നടൻ മരിച്ചത്തിനുശേഷം ഇറങ്ങുന്നതിന്റെ ലാഭം ഇയാൾക്കായിരിക്കും.
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
@@preenijacob6899 മരിച്ചതിന് ശേഷം ആർക്ക് എന്ത് ലാഭം ? നുണയാണ് എന്ന് എങ്ങനെ അടിവരയിട്ട് പറയും ?
@prasadpongolil1940
@prasadpongolil1940 Жыл бұрын
ഈ മനുഷ്യൻ അല്പം നഗ്നസത്യങ്ങൾ പറഞ്ഞതേയുള്ള b ഒരു തള്ളും അല്ല
@satheeshs9479
@satheeshs9479 2 жыл бұрын
മോനെ നീ മലയാളത്തിലെ അല്ല സൗതിന്ത്യലെ വലിയ നടനാവൂന്ന് 😄😄🤣😡പിന്നെ,നീ ഈകാർഅല്ല ഇതുപോലെ ഉള്ള അഞ്ചു കാർ മേടിക്കും എന്ന് പറഞ്ഞെന്ന് 😆😆😡😡😡😄
@jayakumarg6417
@jayakumarg6417 10 ай бұрын
ഇത് കനകലതയുടെ ഫർത്താവ്. ആ പാവം സേച്ചിയെ വഴിയാധാരമാക്കി ഈ വെള്ളര് സായിപ്പ്.
@sudeepthomas2509
@sudeepthomas2509 2 жыл бұрын
Thallu Thallu...
@kiranyaradaavan...taravanb934
@kiranyaradaavan...taravanb934 2 жыл бұрын
Ade sudhui iyalu po pode sudhi😁
@binus3754
@binus3754 2 жыл бұрын
എല്ലാവർക്കും എല്ലാവരെയും സംതൃപ്തിപ്പെടുത്തി മുന്നോട്ട് ജീവിക്കാൻ സാധ്യമല്ല .... തെറ്റുകൾ ഇല്ലാത്ത ഒരു മനുഷ്യനും ലോകത്തില്ല ഇനി ഉണ്ടാവാനും പോകുന്നില്ല . അയാൾ നൻമയുള്ള ഒരു പച്ചയായ മനുഷ്യ സ്നേഹിയായിരുന്നു.... പിന്നെ അയാളുടെ കഴിവ് കാശാക്കാനാണല്ലൊ താങ്കളും ശ്രമിച്ചത്. അല്ലാതെ പുണ്യം കിട്ടാനല്ലല്ലൊ.... മരിച്ച് കഴിഞ്ഞപ്പോൾ അയാളെ കുറിച്ച് പരദൂഷണവും ദേഷ്യവും പ്രകടിപ്പിക്കുന്നു അത്ര മാത്രം....
@nachuwaves
@nachuwaves 2 жыл бұрын
തള്ള്, തള്ള് വലിയ തള്ള് 😭
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
ഒരു ലക്ഷം രൂപ തള്ളാണ്.. 😄😄സല്ലാപത്തിന് മുൻപേ ഒരു ആര് പടമെങ്കിലും മണി ചെയ്തിട്ടുണ്ട്.. സല്ലാപം കഴിഞ്ഞപ്പോളെ മണി സ്റ്റാർ ആയി..
@j.tt.4877
@j.tt.4877 2 жыл бұрын
സല്ലാപത്തിന് ഒരു പടമേ ചെയ്തിട്ടുള്ളൂ. സുരേഷ് ഗോപിയുടെ കൂടെ.
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@j.tt.4877 മൂന്ന് പടം..
@j.tt.4877
@j.tt.4877 2 жыл бұрын
@@vibezmalayalam7472 ഏതൊക്കെയാന്ന് പറ
@j.tt.4877
@j.tt.4877 2 жыл бұрын
@@vibezmalayalam7472 അതിന് മുമ്പുള്ള പടങ്ങളിൽ 10 സെക്കൻഡ് റോളുകളായിരുന്നു.
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@j.tt.4877 അക്ഷരം സമുദായം ദി പോർട്ടർ വിക്കിപീഡിയ വച്ചുള്ള അറിവാണ്.. ദി പോർട്ടർ എനിക്ക് ഉറപ്പില്ല.. ഈ വിഡിയോയിൽ ഉള്ള ആളുടെ പടത്തിനു മുൻപ് 10 പടം കഴിഞ്ഞിരുന്നു..
@manikandanlal3419
@manikandanlal3419 16 күн бұрын
തള്ളാതെ പ്രോഗ്രാമി൯െറ വീഡിയോ ഇടൂ
@bijukk698
@bijukk698 Жыл бұрын
പോ...
@zerox-tv4nq
@zerox-tv4nq 2 жыл бұрын
Thallu thallu......sasi ennum sasi.....
@saifmuhammed7348
@saifmuhammed7348 2 жыл бұрын
Feke News
@rajankanjirathinkal1253
@rajankanjirathinkal1253 Жыл бұрын
Fraud
@varavaravara3479
@varavaravara3479 2 жыл бұрын
ഇത്തിരി തള്ളുണ്ടോന്നൊരു സംശയം.... 😳
@jobyjobykchacko9024
@jobyjobykchacko9024 Жыл бұрын
നീയൊക്കെ വെള്ളം ഇറങ്ങാതെ ചാകും
@saree3431
@saree3431 9 ай бұрын
😂..😂😂😂😂
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН
Annyonnyam: Dr T P Sumesh |  20th March 2016 | Full Episode
22:24
Kairali News
Рет қаралды 25 М.
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,3 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
And who would you choose?👇
0:20
Kitty Power
Рет қаралды 7 МЛН