@@ShabeebS0420 ഞൻ ഒരു മദ്രസപൊട്ടൻ ആയിരുന്നപ്പോ കേൾക്കുമായിരുന്നു 👍👍 ഇപ്പോ മണ്ടത്തരം കേൾക്കാൻ ടൈം ഇല്ല👍
@right_brothrs40665 күн бұрын
O sari 😂😂😂😂
@Aman-v9n3s5 күн бұрын
നമ്മുടെ സമുദായത്തിനു വേണ്ടി ശബ്ദിക്കാൻ ഉസ്താദെ നിങ്ങളെങ്കിലും ഉണ്ടല്ലോ ഈ കലികാലത്തിൽ, നിങ്ങളുടെ നാവ് തളരാതെ ഇരിക്കട്ടെ ,, അല്ലാഹ് ഇനിയും ശക്തി തരട്ടെ,, ധൈര്യം പകരട്ടെ, ആമീൻ യഥാർത്ഥ വിശ്വാസി ഒന്നിനെയും ഭയക്കില്ല, ഉസ്താദ് ഉദാഹരണം,❤❤
@arunsuresh39675 күн бұрын
Kali kalamo.. Athoke undo
@SharafudheenC-c7p5 күн бұрын
ആമീൻ 👍👍👍👍❤️❤️❤️👌👌👌🤝🤝🤝
@podavivaradoshisumi67775 күн бұрын
Aameen
@mujeebrahiman-r2m4 күн бұрын
താഴ്ന്ന ജാതിക്കാർ വളരെ വിദഗ്ദമായി മുസ്ലിം പെൺകുട്ടികളെ കീഴ്ജാതിയിലേക്ക് കൊണ്ട് പോവുകയാണ്. അല്ലാതെ ഇത് പ്രണയം അല്ല. ഈ കുട്ടിയെ ഇനി ഉയർന്ന ജാതിക്കാർ വീട്ടിൽ കയറ്റുമോ ...? ഇതിലെ അവതാരകർ കീഴ് ജാതിക്കാരെ കല്ല്യാണം കഴിക്കുന്നത് പോയിട്ട് , താഴ്ന്ന ജാതിക്കാരുടെ വീട്ടിൽ കയറുമോ ...? ഒരു തുളളി വെള്ളം കുടിക്കുമോ ....?
@Noushad000-ix4ee4 күн бұрын
ആമീൻ
@KLbro.just.for.entertaiment5 күн бұрын
Hadiya ഒരു ഓർമ പെടുത്തൽ ❤️❤️❤️ഉസ്താദ് സൂപ്പർ ❤️❤️❤️
@JithinKT-um3xr5 күн бұрын
ഇതിൽ കാണിച്ച കുട്ടി ഷഹാന ആയി ഇന്നും തുടരുന്നുണ്ട്.. അഖില ഇപ്പൊ ഹാദിയ ആയി.pfi പൂട്ടി മൂഞ്ചിയപ്പോൾ ഷെഫിൻ ജഹാൻ കൃഷി ഇടം ഉപേക്ഷിച്ചു വേറെ കൃഷി ഇടം തേടി പോയി 😁
@akhildevth4 күн бұрын
ഹാദിയയുടെ ആദ്യത്തെ ഭർത്താവ് അന്ന് കേസ് കൈഞ്ഞ ഉടനെ അവളെ ഉപേക്ഷിച്ചു.. 🤣🤣അതൊന്നും കോയാ അറിഞ്ഞില്ലേ.. 7 വർഷം ആയി അവൾ ഒറ്റയ്ക്ക് കോട്ടക്കൽ ഒതുക്കുങ്ങളിൽ താമസം ആയിരുന്നു.. കൈഞ്ഞ പ്രാവശ്യം രണ്ടാമതും അവളെ sdpi ക്കാർ കെട്ടിച്ചു.. ഇനി എത്ര കൈകളിലൂടെ അവൾ 😢😢
@advsuhailpa44432 күн бұрын
@@KLbro.just.for.entertaiment അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?
@UmarkuttyBadar5 күн бұрын
ഉസ്താദ് കൃത്യവും നീതിപരമായും കാര്യങ്ങൾ അവതരിപ്പിക്കുന്നു എല്ലാവിധ ആയുർ ആരോഗ്യസൗഗ്യം നാഥൻ നൽകുമാറാകട്ടെ
@fathimahaya24944 күн бұрын
Ameen 🤲
@ilyasnochiyil93906 күн бұрын
ഉസ്താദ് പറഞ്ഞത് നന്നായി ❤❤❤
@advsuhailpa44432 күн бұрын
@@ilyasnochiyil9390 അള്ളാഹു #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?
@aonetag16894 күн бұрын
ഹാദിയ സംഭവങ്ങൾ മലയാളികൾ ആരും തന്നെ മറന്നിട്ടില്ല, ഏഷ്യാനെറ്റ് മറന്നിട്ടുണ്ടാകും!
@abdukt85146 күн бұрын
എല്ലാ മതവിഭാഗത്തിലെ മാതാപിതാക്കൾക്കും ഉണ്ടാകുന്നതാണ് പെണ്ണേ ഈ വികാരം. അതാണ് അതിന്റെ ശരി
@fathimahaya24944 күн бұрын
Right 👍👍👍👍👍👍👍👍👍
@musthafamusthu58526 күн бұрын
അവർക്ക് വിശ്വാസികളായ മാതാപിതാക്കൾക്ക് ഒരിക്കലും അപ്സെറ്റ് ചെയ്യാൻ പറ്റില്ല കാരണം മുസ്ലിം മുസ്ലിം ലേബലിൽ നിന്ന് മുസ്ലിം അല്ലാത്ത ഒരു വ്യക്തിയെ വിവാഹം കഴിച്ചാൽ അത് നിക്കാഹ് ഏതൊരാ ബന്ധമാണ് ദീനിൽ നിന്നുകൊണ്ട് ആ ബന്ധത്തിന് എന്താണ് പേര് പറയുക ജീവിതകാലം മുഴുവനും വ്യഭിചാരം അല്ലേ ഈമാൻ ഖൽബിൽ ഉള്ള കുടുംബങ്ങൾക്ക് അത് അംഗീകരിക്കാൻ ആകില്ല الله سبحانه وتعالى നമ്മുടെ ഈമാൻ ശക്തിപ്പെടുത്തും മാറാവട്ടെ
@ajip61776 күн бұрын
അന്യമതസ്ഥരോട് ഉള്ള വെറുപ്പ് ഖുറാനിൽ തന്നെ പരസ്യമായി എഴുതിവച്ചിരിക്കുന്നു എന്ന് അർഥം .....ഖുർആൻ തിരുത്തണം ഇതേപോലെയുള്ള വൃത്തികേടുകൾ ആ മതഗ്രൻഥത്തിൽ നിന്ന് ഒഴിവാക്കണം .....
@cherianvc56605 күн бұрын
അപ്പൊൾ കാഫിർ പെണ്ണുങ്ങളെ ലൗ ജിഹാദ് നടത്തി വഞ്ചിച്ചു കൊണ്ടുപോകുന്നതോ സ്വന്തം മതത്തിൽ നിന്നും ഒരാൾ പോയാൽ സഹിക്കില്ല അവൾ പിഴ വഴി പിഴച്ചവൽ അന്യ മതത്തിൽ നിന്നും ഒരൽ സ്വന്തം മതത്തിലേക്ക് വന്നാൽ അവള് സ്വർഗ്ഗത്തിലെ ഹൂറി ഓൺലി ഇൻകോമിങ് നോ ഔട്ട്ഗോയിംഗ്
Nanamundo parayan valya deen vivaham kazhinju prasnangal undayAl jamaathil oru parathi koduthal mind polum cheyyilla sthreekal kashtappedatte ennu chinthikkunna deen
@lami43295 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shanshan31356 күн бұрын
ആരും തല്ലിക്കൊന്നോ ഇല്ല
@RidingSpray5 күн бұрын
മുസ്ലിമിനെ കെട്ടിയത് കാരണം കൊന്നവർ ഉണ്ട് കേരളത്തിൽ അറിയാത്ത പോലെ നിന്നോ
മക്കളെ അവസാന കലമാണ് എല്ലാവരും നാനാ ഭാഗങ്ങളിൽ നിന്നും ഇസ്ലാമിനെതിരെ മാത്രം kurakkunna കാലം.നമ്മുടെ ഈമാൻ നഷ്ടപ്പെടാതിരിക്കാൻ jagaroogaraguga
@muhammedcchekidappurammuha91736 күн бұрын
ഉസ്താദ് സപ്പർ❤️❤️❤️❤️❤️
@AkbarAkku-tb2ld6 күн бұрын
ദുരഭിമാനം മൂലം ആ കുട്ടിയുടെ ഭർത്താവിനെ കൊന്നിട്ടും ഇല്ല....
@firosquraishi89825 күн бұрын
മതമൊരു പ്രശ്നമല്ലെങ്കിൽ എന്ത്കൊണ്ട് ഹൈന്ദവ സഹേദരൻ ഇസ്‌ലാമിലേക്ക് വന്നില്ല.. മതം പ്രശ്നമായത് കൊണ്ടാണല്ലോ മുസ്ലിം പെൺകുട്ടിയെ ചെറുക്കൻ്റെ മതത്തിലേക്ക് വലിച്ച് കൊണ്ട് പോയത്..... അതും പോരാനിട്ട് കുറ്റം മൊത്തം ഇസ്‌ലാമിനും മുസ്ലിമിനും.... ഉസ്താദ് വളരെ മാന്യമായി ദീനീ വിശയങ്ങൾ MEDIA ലൂടെകൈകാര്യം ചെയ്യുന്നുണ്ട്. അല്ലാഹു ബറക്കത്ത് ചെയ്യട്ടെ
@DreamChaser-py4zb5 күн бұрын
തോട്ടിൽ കലക്ക വെള്ളം ഉണ്ടെന്നു കരുതി ആരെങ്കിലും സെപ്റ്റി ടാങ്കിൽ ഇറങ്ങി കുളിക്കുമോ?
@suhailmanu41725 күн бұрын
@@DreamChaser-py4zbകുളിക്കേണ്ടി വന്നാൽ കുളിക്കേണ്ടിവരും bro
@akhildevth4 күн бұрын
ഈ പെൺകുട്ടി മതം മാറീട്ടില്ല.. കോയാ
@Noushad000-ix4ee4 күн бұрын
ആമീൻ
@lookmankannur4 күн бұрын
@@DreamChaser-py4zb സേഫ്റ്റി ടാങ്കിൽ ഇട്ടു പണ്ണി പണിയെടുക്കാം.. അല്ലെ ഓസിനു കിട്ടിയ പൂറല്ലെ... വലിയെടാ വലി. വലിച്ചു നക്കി കൊട്ക്ക്..😂
@aliasgar22494 күн бұрын
ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ... ഈ സഹോദരിക്ക് ഒരു കുട്ടി വളരുന്നുണ്ടല്ലോ, ആ കുട്ടി ഇവരുടെ ആശയങ്ങൾക്ക് വിരുദ്ധമായി നീങ്ങുമ്പോൾ കാണാം ഈ സഹോദരിയുടെ തനി നിറം
ഹിന്ദു മതത്തിൽ നിന്ന് ഇങ്ങോട്ട് വന്ന എന്റെ 2- ഫ്രണ്ട്സ് ഉണ്ട്.. അവരൊക്കെ വളരെയധികം ക്രൂരതകൾ അനുഭവിച്ചിട്ടുണ്ട്.. അവരുടെ കഥകൾ കേട്ടാൽ കരഞ്ഞു പോവും.. ഒരാളെ പച്ച ചെമ്പരുത്തി കൊമ്പ് 10- എണ്ണം കൊണ്ട് വന്നു റൂമിൽ പൂട്ടി ഇട്ട് ഓരോന്നും പൊട്ടുന്നത് വരെ തല്ലിചതച്ചിട്ടുണ്ട്, എന്നിട്ടൊന്നും അവർ പിൻമാറിയില്ല.. ആസിയ ബീവി ഫിർഔനിൽ നിന്ന് സഹിച്ചതൊക്കെ ഞാൻ അവർക്ക് പറഞ്ഞു കൊടുക്കാറുണ്ട് .. എന്തായാലും അവർ ഇപ്പൊ 3-ഉം 4-ഉം കുട്ടികൾ ആയി ഖുർആൻ പഠനവുമായി സന്തോഷം ജീവിക്കുന്നു... അല്ലാഹു ഖൈർ നൽകട്ടേ.. എല്ലാർക്കും തന്ന ഹിദായത് നിലനിർത്തി തരട്ടേ... 🤲🏻🤲🏻🤲🏻😥😥
@peasonpsn6 күн бұрын
അങ്ങനെ അവരെയും കുഴിയിൽ ചാടിച്ചു... അല്ലേ.....
@ajip61776 күн бұрын
ഇതേപോലെ എന്റെ കാമുകിയും .....എന്റെതു ഉമ്മച്ചിക്കുട്ടി ആയിരുന്നു ....അവൾക്കു കൊറോണ വന്നിട്ട് കൂടി ആശുപത്രിയിൽ കൊണ്ടുപോവാൻ തയ്യാറായില്ല .....തല്ലിച്ചതച്ചു ....റൂമിൽ ഒക്കെ പൂട്ടി ഇട്ടിട്ടു വീട്ടുകാർ മാത്രം പുറത്തു പോവും .....നാലു വർഷത്തോളം വീട്ടുതടങ്കലിൽ ...അടിച്ചു പല്ലൊക്കെ പോയി ....ഭക്ഷണം ഒക്കെ കഴിക്കാൻ കൊടുക്കില്ല ......കോടതി ഒക്കെ കയറി
@sooraj9815 күн бұрын
ഞാനും കരഞ്ഞു പോയി 😊😊😊
@Love55w5 күн бұрын
പാലും മൂത്രവും തിരിച്ചറിയാൻ പറ്റാത്ത ടീമിന് അത്രേ വിവേകം ഉണ്ടാവൂ
മുസ്ലിമിന് ഈ ലോകത്തെ കാട്ടിലും നല്ലത് പരലോകം ആണ് ഇവിടെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും എല്ലാം സഹിച്ചു ക്ഷമിച്ചു പടച്ചോന്നിൽ തവക്കൽ ചെയ്ത് ജീവിക്കുക വിശ്വസികൾക്ക് വിഷമവും ബുദ്ധിമുട്ടും ഒരു അനുഗ്രഹം മാണ് ❤അൽഹംദുലില്ലാഹ് ❤️
@fathimahaya24944 күн бұрын
👍❤
@muhammedcchekidappurammuha91736 күн бұрын
ഓരോരുത്തർക്കും അവരുടെ മതം വലുതാണ് എന്റെ ത് ശരി എന്ന് തോന്നുമ്പോഴാണ് യഥാർത്ഥ വിശ്വാസിയാവുന്നത്.. അതോടൊപ്പം സഹോദര മതക്കാരെ ബഹുമാനിക്കുകയും അവരുടെ ദൈവത്തെ അവഹേളിക്കാതിരിക്കുകയും ചെയ്യുക
@NaseeraMayilamood6 күн бұрын
❤❤❤
@arunsuresh39675 күн бұрын
Mathamano.. Snehamano valuth..
@ZubairVengadan5 күн бұрын
അവൾ തന്നെ പറയുന്നു ഞാൻ ഹിന്ദു ആയി അവന്റെ കൂടെ ജീവിക്കുന്നു എന്ന് പറയുന്നു അവൾ അവൾക് ഇഷ്ടപ്പെട്ടവനോപം അവന്റെ മതവും സ്വീകരിച്ചു ജീവിക്കുന്നു എന്നിട്ട് പറയുന്നു ഇവൾക് മറ്റൊരു മതം സ്വീരിച്ചു എങ്ങനെയും jeevikam ആ മാതാപിതാക്കൾ അവരുടെ മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നതാണ് ഇവൾക് കുഴപ്പം
@muhammedfaisalka10195 күн бұрын
Matham aan veluth enthe?@@arunsuresh3967
@RN-kq9pk5 күн бұрын
@@arunsuresh3967 മുസ്ലിമീങ്ങൾക്ക് സ്നേഹം ആണ് ഏറ്റവും വലുത് ആരോടുള്ള സ്നേഹം അവരെ അവരുടെ പോലും സമ്മതം ചോദിക്കാതെ ഒന്നും അറിയാതെ ഇന്നാലിന്ന കുടുംബത്തിൽ ഇന്നാലിന്ന മാതാപിതാക്കളുടെ മക്കൾ ആയി ഇന്നാലിന്ന കുടുംബത്തിൽ ആയി ഈ ഭൂമിയിലേക്ക് സൃഷ്ടിച്ച അയച്ച, അവർക്ക് മുഴുവൻ അനുഗ്രഹങ്ങളും നൽകിയ നൽകി കൊണ്ടിരിക്കുന്ന എപ്പോഴും ഒരു ശ്വാസോശ്വാസത്തിനു പോലും തടസ്സം വരാതെ അവർക്ക് എല്ലാ നൽകി സംരക്ഷിക്കുന്ന ദൈവത്തിനോടുള്ള സ്നേഹം ആണ് വലുത് അത് കഴിഞ്ഞേ വേറെ എന്തിനോടും സ്നേഹം ഉള്ളൂ ആ ദൈവത്തിന്റെ കല്പന പാലിക്കൽ ആണ് ഏറ്റവും വലിയ നന്ദിയും സ്നേഹവും.. അതാണ് മുസ്ലിമീങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.... ബാക്കി ഉള്ള സ്നേഹങ്ങൾ എല്ലാം ആ പടച്ചവൻ തന്നെ കൽപ്പിച്ച പ്രകാരം ഉള്ള സ്നേഹം ആണ്...അപ്പൊ ചേട്ടാ നിങ്ങൾക്ക് മനസ്സിൽ ആയൊ മുസ്ലിമീങ്ങൾക്ക് എന്താണ് വലുതെന്നു.. ഇജ്ജാതി ഊള ചോദ്യം ആയി ഇനി വരരുത്....... വല്ലാത്ത ചോദ്യം ആയിപ്പോയി
@abubakers.m99035 күн бұрын
വർവ്വ സംവിധാങ്ങളും ഒരു ഭാഗത്തു support ആണ്. ഉസ്താതെ. കാപട്യം ആണ് ഇവിടെ മാധ്യമങ്ങൾക്കും
@അജ്മീറിൻനിലാവ്4 күн бұрын
ഉസ്താദ് നിങ്ങളെ കാണാൻ അതിയായ ആഗ്രഹമുണ്ട് അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് നിങ്ങളെ കാണാനുള്ള തൗഫീഖ്നെ വെടി ചെയ്യുക എളുപ്പത്തിൽ നിങ്ങളെ കാണണം അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്ന വിവാഹത്തിൽ ഉൾപ്പെടാൻ വേണ്ടി എനിക്ക് സ്പെഷ്യൽ ആയിട്ട് ദുആ ചെയ്യണം നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് അസ്സലാമു അലൈക്കും
@KabeerVKD5 күн бұрын
ഞാൻ ഇസ്ലാം മത വിശ്വാസിയാണ്. മതം വിശ്വാസമാണ്. അതിൽ മായം കലർത്തുന്ന പരിപാടിയും ഇല്ല, അതിലേക്ക് മറ്റ് മതത്തിൻ്റെ ആചാരങ്ങളോട് താരതമ്യ പെടുത്തുന്ന സാധനങ്ങൾ ചേർക്കുകയും ഇല്ല. മതേതരത്വം എന്ന് പറഞ്ഞാല് സ്വന്തം മതം മറ്റ് മതത്തിന് അടിയറ വെക്കുക എന്നല്ല, മറ്റ് മതങ്ങളോടും സഹവർത്തിത്വത്തോടെ പെരുമാറുക എന്നതാണ്. ഇവിടെ ഇസ്ലാം മാത്രം മതവും, മറ്റുള്ളതൊക്കെ കൂത്തരങ്ങും ആണ് എന്നാണ് പലരുടെയും വിചാരം. അങ്ങനെ തന്നെ അയ്‌കോട്ടെ. അതെ, എല്ലാ കൂത്തരങ്ങുകളിൽ നിന്നും ഇസ്‌ലാം വേറിട്ട് നിൽക്കുന്നു. തോന്ന്യാസം കളിക്കുന്നവർക്ക് ഇസ്‌ലാം വിട്ട് പോകാം. ആരും തടയില്ല. അത്കൊണ്ട് ആണ് ചിലർ പ്രത്യേക മത വിഭാഗം എന്ന് പറയുന്നത്. ഇസ്‌ലാം പ്രത്യേക മതവിഭാഗം തന്നെയാണ്. ഖുർആൻ പറയുന്നു : നിനക്ക് നിൻ്റെ മതം എനിക്ക് എൻ്റെ മതം
@factfinder69456 күн бұрын
Exactly 💯
@SabithSidhi5 күн бұрын
Usthad super
@AlihassneCk6 күн бұрын
ഞാൻ എപ്പോഴും അങ്ങനെ തന്നെയാണ് സ്വന്തം താല്പര്യത്തിനാണ് ഇസ്ലാം അനുവദിക്കുക അവർക്കു പോകണമെങ്കിൽ പോകാം നിൽക്കണമെങ്കിൽ നിൽക്കാം ആരെയും പിടിച്ചു നിൽക്കുന്നില്ല
@Whicra2552 күн бұрын
അത് നിങ്ങൾ ന്യൂനപക്ഷമായതുകൊണ്ടാ.. ഭൂരിപക്ഷമായാൽ മതം ഉപേക്ഷിക്കുന്നവനെ തല വെട്ടാൻ പറയും 😂
@shanajesna60106 күн бұрын
ഞാൻ ഈ പരിപാടി കണ്ടിരുന്നു. ഞാനും ചിന്തിച്ചു. മാതാപിതാക്കളെ വേണ്ടെന്നു വച്ചിട്ടല്ലേ അവൾ പോയത്. ആ മാതാവിന്റെ വേദന അവൾ കണ്ടില്ല. എന്നിട്ട് ഇപ്പോൾ മോങ്ങുന്നു. നാണമില്ലാത്തവൾ. സമൂഹത്തിനെ പേടിച്ചാണ് പോലും അവളെ രക്ഷിതാക്കൾ കൊണ്ടാക്ട് ചെയ്യാത്തത്. അപ്പോൾ അവൾ ചെയ്ത തെറ്റോ അവളുടെ മാതാപിതാക്കളുടെ വേദനയോ 😢😢.
@olive72546 күн бұрын
കുട്ടികൾ എന്നാൽ വസ്തു അല്ല വ്യക്തി താല്പര്യം ഉള്ള വ്യക്തികൾ ആണ് മാതാ പിതാക്കളുടെ താല്പര്യം അടിച്ചു വെക്കാൻ ഉള്ളത് അല്ല മക്കൾ. അവരുടെ വ്യക്തി താല്പര്യങ്ങൾ ബഹുമാനിക്കുക അല്ലാതെ അതിന് ഇടയിലേക്ക് മതം കളർത്തരുത്
@ajip61776 күн бұрын
മാതാവ് എന്തിനാടോ വേദനിക്കുന്നത് ...അന്യമതസ്ഥരോടുള്ള വെറുപ്പ് ആണ് നിങ്ങൾ ഈ വേദന വേദന എന്നതുകൊണ്ടുദ്ദേശിക്കുന്നത് .....മറ്റൊരു മതസ്ഥന്റെ കൂടെ പോയതിന് ആണ് നിങ്ങള്ക്ക് വേദനിക്കുന്നത് ....ഞാൻ ഒരു ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ചതാണ് .....ഇതേപോലെ അവളുടെ വീട്ടുകാർ അന്യമതവെറുപ്പ് കുറെ ചീറ്റിയതാണ് എന്നിട്ടു അവളെ വേറെ കല്യാണം കഴിപ്പിച്ചു ....ഇപ്പോൾ ഭർത്താവു ഗൾഫിൽ ആണ് പക്ഷെ അവൾക്കു എന്റെ കൂടെ വരണം എന്ന് പറഞ്ഞു സീൻ ആക്കുന്നു .....അന്യമതസ്ഥരോടുള്ള വെറുപ്പ് കാരണം ഇപ്പോൾ മൂന്നു പേരുടെ ജീവിതം വച്ച് കളിക്കുന്നത് പോലെ ആയി .....ഇപ്പോൾ അവളെ ഇറക്കി കൊണ്ടുവന്നാൽ അവളെ കെട്ടിയ ചെക്കന്റെ ജീവിതം കൂടി പോവും .....നിങ്ങളുടെ മത ചിന്തകൾക്കും മുകളിൽ ആണ് പ്രണയം .....സ്നേഹിക്കുന്നവരെ മതം കൊതം എന്ന് പേരാണ് പിരിക്കാൻ നിൽക്കരുത് .....
@tarzan-ef6gw6 күн бұрын
@@olive7254ഇസ്ലാമിന്റെ തുടക്ക കാലം പരിശോധിച്ചാൽ മനസ്സിലാവും പ്രവാചക തിരുമേനി അത്രക്കും ബുദ്ദിമുട്ടി കഷ്ടപ്പെട്ട് പട്ടിണി കിടന്ന് ഒരുപാട് പീഡനങ്ങൾ സഹിച്ചാണ് ഇസ്ലാം വളർത്തികൊണ്ടുവന്നത് ഇന്ന് കാണുന്ന ഇസ്ലാം ആയി മാറിയത് ഒരു ദിവസം ഇസ്ലാം വേണ്ട പ്രവാചകനെ വേണ്ട എന്ന് പറഞ്ഞു ഉപേക്ഷിച്ചു പോന്ന ആളുകളെ നമ്മളും ഉപേക്ഷിക്കുക അത്രതന്നെ
@adhiadhil40966 күн бұрын
@@ajip6177 Ninak matham prashnamilla ennundel ninakk Muslim aayyii poyi Penn chodhichoodayirunno?
@shanajesna60105 күн бұрын
@@ajip6177 ഹാദിയന്റെ വിഷയത്തിൽ ഇതുകണ്ടില്ലല്ലോ. നിന്റെ മതത്തിലെങ്ങനെ ഞങ്ങൾ വിശ്വസിച്ചയക്കും. ജാതിയതയുടെ പേരിൽ കെവിൻപിന്നെ മറ്റേയാളുടെ പേര് ഓർമയില്ല കൊല്ലുന്നവരല്ലേ നിങ്ങൾ. പിന്നെ പണ്ടത്തെ നിയമങ്ങളെല്ലാം തിരിച്ചു കൊണ്ടുവരുവാണല്ലോ നിങ്ങൾ. അപ്പോൾ സതി സാമ്രാതായവും നായർക്കു പെണ്ണിനെ കാഴ്ച വെക്കുകയും അങ്ങനെയുള്ള വൃത്തികെട്ട അജാരങ്ങൾക്ക് എങ്ങനെ എത്രെയെത്ര... നിനക്ക് അത്രയും സ്നേഹമുണ്ടെങ്കിൽ ഇസ്ലാമായാൽ പെണ്ണിനെ തരും. ഇസ്ലാമിൽ ജാതീയതാ ഇല്ല. എല്ലാവരും ഒരുപോലെയാണ്. പിന്നെ നിന്റെ കുടുംബത്തിൽ കല്യാണം കഴിഞ്ഞ നിങ്ങളുടെ സ്ത്രീകളുടെ ജീവിതം തന്നെ എങ്ങനെ യുള്ളതാണ്. ഭർത്താവ് മദ്യപിക്കും പരസ്ത്രീബന്ധം പുലർത്തും. സ്ത്രീകൾ പണിയെടുക്കൂ. പക്ഷേ ഞങ്ങളുടെ സ്ത്രീകളെ അന്തസ്സായി പുരുഷൻ നോക്കും. അവൾക്കു പുറത്ത് പോയി പണിയെടുക്കേണ്ട. മദ്യപിക്കില്ല. ഒരു പുരുഷന്റെ രാജ്ഞിയായി അവൾക്കു കഴിയാം.അവളുടെ സമ്മതമില്ലെങ്കിൽ നിർബന്ധിച്ചു അവളെ ജോലിക്ക് പറന്നയ്ക്കൻ അവനിക്കു കഴിയില്ല കേട്ടോ സുഹൃത്തേ...
@hashimsuper80485 күн бұрын
മതം മാറിയതിന്റെ പേരിൽ കൊടിഞ്ഞി ഫൈസലിനെയും യാസിർ നെയും ചിരുത കുട്ടിയെയും കൊന്നില്ലെ എന്നിട്ടുംഇവർ ജീവിക്കുന്നില്ലെ
@manafmuhammad31494 күн бұрын
അതാണ് സത്യം..
@mashood-yg3yl4 күн бұрын
ماشاء الله... ഉഷാറായി...... ഉസ്താദ്.... بارك الله فيك....
@lailarafeeklailarafeek35935 күн бұрын
ഉസ്താദ് 👌👌👌👌
@nousheebnoushikariyengal5 күн бұрын
Great job usthad❤
@YwgwSbsh5 күн бұрын
Love ഗുരു ക്ഷേത്ര എന്നാരും പറഞ്ഞില്ല അവരാണെങ്കിലോ
@jbmusics35135 күн бұрын
Yes good point usthadeee
@SreeRamaKrishnan-e6q4 күн бұрын
നല്ല വിശദീകരണം ❤🎉
@zubairmohammed99065 күн бұрын
Usthaadinte vaakkukal🔥🔥🔥🔥❤❤❤❤
@PonnusPonnus-y6n6 күн бұрын
ഇതൊന്നും കേരള സ്റ്റോറി യിൽ ഉൾപെടില്ലേ ?? എനിക്ക് ആയാൽ ആഹാ മറ്റുള്ളവർ ആയാൽ ഓഹോ
@jamshijamshee7445 күн бұрын
Well said ഉസ്താദ് 👍🏻👍🏻👍🏻
@mohammedranees76044 күн бұрын
Perfectly said
@jsjs66914 күн бұрын
💯ഉസ്താദ് 😍❤️❤️❤️❤️❤️
@faizalm88474 күн бұрын
Best informative video
@drmuthubi5315 күн бұрын
You are absolutely correct
@abdulwahid20156 күн бұрын
Sfi എന്ന സംഘടന ക്ക് ഇതിൽ വലിയ പങ്ക് ഉണ്ട് നമ്മുടെ മക്കൾ കുറെ ഉണ്ടല്ലോ sfi ൽ കുറെ പേര് വഴി പിഴച്ചു പോകുന്നു Dyfi കാർ മുസ്ലിം സ്ത്രീ കളെ വിവാഹം കഴിച്ചവരെ പോലും ചാടിച്ചു കൊണ്ട് പോകുന്നില്ലേ
@njanorupravasi78924 күн бұрын
ഒരു ഹിന്ദു പെൺകുട്ടിയെ ഒരു മുസ്ലിം യുവാവ് വിവാഹം കഴിച്ചാൽ കലാപം ഉണ്ടാകുന്ന നാടാണ് ഇന്ത്യ ആ ഇന്ത്യയിൽ എല്ലാ മനുഷ്യരിലും മത സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ മത സ്വാർത്ഥതയും ഉണ്ട് തന്റെ മക്കൾ തങ്ങളുടെ പാതയിൽ മാതാപിതാക്കളുടെ ആഗ്രഹം പോലെ നന്നായി ജീവിച്ചു കാണാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് അതിനെതിരെ മക്കൾ പ്രവർത്തിക്കുമ്പോൾ അത് അംഗീകരിക്കാൻ എല്ലാ മാതാപിതാക്കൾക്കും കഴിഞ്ഞു എന്ന് വരില്ല അതിന്റെ പേരിൽ മതവുമായി ചേർത്ത് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല
@Mathew-f45 күн бұрын
എന്റെ കാമുകി മുസ്ലിമാണ് 7വർഷമായി ഞങ്ങൾ തമ്മിൽ റിലെഷൻ തുടങ്ങിയിട്ട് ഉസ്താദിന്റെ വാക്കുകൾ കേട്ടിട്ട് സങ്കടം തോന്നുന്നു പശ്ചാത്താപം തോന്നുന്നു നാളെ ഞാൻ അവൾക്ക് ഉസ്താദിന്റെ വീഡിയോ കാണിച്ചു കൊടുത്തുബോധവൽക്കരണം നടത്തും അവൾ ഏതെങ്കിലും മുസ്ലിം ചെക്കനെ കെട്ടട്ടെ പാവം അവളുടെ ഉപ്പയും ഉമ്മയും വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല 😢😢😢😫😫😭😭
@DreamChaser-py4zb5 күн бұрын
😀😀😀
@Mr_PQR5 күн бұрын
നീ തന്നെ കെട്ടിക്കോ ബ്രോ ഈ 7 വർഷവും അവൾ വെഭിചാരം ചെയ്ത ശിക്ഷയാണ് അവൾക്ക് ഇസ്ലാം മത പ്രകാരം കിട്ടുക
ആദ്യം കാണിച്ച പെണ്ണ് അവളുടെ വികാരം മാത്രമേ ചിന്തിച്ചുള്ളൂ... എനി തുടങ്ങും വെള്ളം അടിച്ച് വന്ന് അടിയും ഇടിയും മറ്റ് പല മിമീ ക്രികളും അപ്പോൾ വീട്ടുകാരെ വിളിച്ച് നാടകം കളിക്കും
@aswinnandu72406 күн бұрын
അപ്പോ ബാക്കി ഉള്ളവർ എല്ലാവരും കുടിയന്മാരും വൃതികെട്ടവൻ മാറും നിങ്ങൾ മാത്രം നല്ലവർ
@geniusmasterbrain42166 күн бұрын
@@aswinnandu7240Correct
@ajip61776 күн бұрын
അതായത് മുസ്ലിങ്ങൾ എല്ലാവരും നല്ലവർ ആണ് ബാക്കി മതസ്ഥർ എല്ലാം മോശമാണ് എന്ന് നിനക്കു ഖുർആൻ വായിച്ചപ്പോൾ മനസ്സിലായി എന്നർത്ഥം .......പോടാ മയിലെ ......നീ മതം ഉപേക്ഷിച്ചാൽ നല്ലൊരു മനുഷ്യൻ ആവുകയും എല്ലാവരെയും ഒരേപോലെ കാണുകയും ചെയ്യും ..നിന്റെ തലയിലെ മതം ആണ് നിന്നെക്കൊണ്ടു ഇത് പറയിപ്പിച്ചത്
@JithinKT-um3xr5 күн бұрын
പ്രവാചകൻ പഠിപ്പിച്ച പാഠം കോയകൾ ഇന്നും പിന്തുടരുന്നുണ്ട്...അടിമ കാഫിർ സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ചു mdma കഞ്ചാവ് കേസിൽ കുടുക്കി അവരുടെ ജീവിതം നശിപ്പിക്കുക... ചമധാന കൊതം 😁
@JithinKT-um3xr5 күн бұрын
പ്രവാചകൻ പഠിപ്പിച്ച പാഠം ഇന്നും കോയകൾ അതെ പടി അനുസരിക്കുന്നുണ്ട്.. അടിമകാഫിർ സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ചു mdma കഞ്ചാവ് കേസിൽ ഉൾപ്പെടുത്തി അവരുടെ ജീവിതം നശിപ്പിക്കുക.. ചമാതാന കൊതം 💚
@AliyarCholalakkal4 күн бұрын
ഒരു യാതാർത്ത മുസ്ലിം മിന്ന് ഒരിക്കലും അങ്ങികരിക്കാനാവില്ല. പോയവർക്ക് പോകാം
@muzammi0375 күн бұрын
അങ്ങോട്ട് ആണെങ്കിൽ love ജിഹാദ്... ഇങ്ങോട്ട് എങ്കിൽ സ്വാതന്തത്ര്യമില്ല...
ഒന്നുമല്ല ഉസ്താദേ , ഇത് പ്രവാചകൻ (സ്വ ) പ്രവചനത്തിന്റെ പൂർത്തീകരണമാണ് ( ഭക്ഷണ തളികയിൽ കൈ നീളുന്നത് പോലെ എന്റെ സമുദായത്തിന്റെ മേൽ കൈ നീളും ...) എന്ന കാര്യം അത് പുലർന്നു ക്കണ്ടിരിക്കയാണ്
@bijuworld46493 күн бұрын
ആ കുട്ടി പറഞ്ഞത് ശരിയാണ്
@Indianpremi-o4e5 күн бұрын
ദീനി ബോധം ulla sthree Moothram ഓയിച്ച കാഴ്കാത്തവണ്ടേ koode പോകുമോ?
@JithinKT-um3xr5 күн бұрын
എന്ന്, മൂത്രത്തെ പേടിച്ചു യഥാർത്ഥ ദൈവം വരദനമായി തന്ന സാമാനം, ഗോത്ര ദൈവം അല്ലാഹു പറഞ്ഞു മുറിച്ചു കളയുന്ന ടീംസ് 😂😂😂.
@JithinKT-um3xr5 күн бұрын
വെള്ളം ഇല്ലെങ്കിൽ കല്ല് കൊണ്ട് ഉരച്ചു സാമാനം തയക്കും ( ആൾറെഡി വെട്ടിയ സാധനം പിന്നെയും നശിപ്പിക്കും ).ഞാൻ പബ്ലിക് ടോയ്ലറ്റ് കണ്ടു ചെറുപ്പത്തിൽ വിചാരിച്ചത് അത് മൂത്രത്തിൽ കല്ല് ആണെന്നാണ്... 😂
@hanimon25956 күн бұрын
എല്ലാം വൺവേയാണ് ഉസ്താദേ😢
@fathimahaya24944 күн бұрын
Usthad 👍👍👍👍👍👍👍👍💚
@Yathra.5 күн бұрын
മൂത്രമൊഴിച്ചാൽ കഴുകാത്ത സാധനത്തിന് ഇപ്പോൾ നല്ല ഡിമാൻ്റ് ആണ്
@Kohahjjh-k3dКүн бұрын
❤🔥 usthad
@ISHANIshu-c9r4 күн бұрын
Love gurukshthram Wowww super
@MumthazMuhammad-ij6vq6 күн бұрын
👍
@jayafarvadakkekoleth40715 күн бұрын
മാഷാ അല്ലാഹ്
@mastergang2.0315 күн бұрын
👏👏👏👏👏 ഉസ്താദ് പൊളിച്ചു
@thengilakathsadaath48824 күн бұрын
സ്നേഹം കൊടുത്താലേ സ്നേഹം തിരികെ ലഭിക്കൂ
@Kohahjjh-k3d14 сағат бұрын
Usthad 🔥🔥🔥🔥🔥
@rithwicreationspresents19705 күн бұрын
True 🔥
@femshadkk44195 күн бұрын
Correct❤❤❤❤
@shihapkuruppanath82614 күн бұрын
Good 👍👍❤❤
@Achooz-786Күн бұрын
മാതാപിതാക്കളെ ധിക്കരിച്ച് പോയവരാരും ഇത് വരെ വിജയിച്ചിട്ടില്ല അത് എല്ലാ മതക്കാർക്കും ബാധകമാണ് ഇവൾക്കും നാളെ മനസ്സിലാക്കും അമ്മയായല്ലോ ഇപ്പം സോഷ്യൽ മീഡിയ ഉണ്ടായത് കൊണ്ട് എല്ലാം അറിയാനും പറ്റും അങ്ങനെ പോയ മിക്ക ആൾക്കാരും പരാജയപ്പെട്ടിട്ടേ ഉള്ളു രക്ഷിതാക്കളുടെ ശാപമായിരിക്കും
@salihav49384 күн бұрын
Maranathinu sheshamanu oru Muslim inte yadartha jeevidam thudengunad . Adanu avante vishwasam..adine munil kandu kondanu oru Muslim ivide jeevikunnad .
@NaushadNaushad-m8k5 күн бұрын
Usthaad. ❤❤❤❤
@muhammadfaizel13865 күн бұрын
പോകുന്നവർ പൊയ്ക്കോട്ടെ പുറത്ത് പോയി ഇതുപോലെ ഉളുപ്പില്ലാത്ത സംസാരം വേണ്ട .
@Adhil-db9wq6 күн бұрын
പിയZuhri ustha🌹🌹🌹
@muhammedmusthafa73684 күн бұрын
Ustadine...❤❤❤❤❤❤
@abdulsalam-qz3fz5 күн бұрын
👍🏻👍🏻👍🏻👍🏻
@jamesjohn6795 күн бұрын
being different is the identity of islam
@Thingmakebetter5 күн бұрын
I like your video because of the clarity of your thoughts and the best presentation of the idea
@unni24536 күн бұрын
👍❤
@Nisha123Abc-h3d6 күн бұрын
👍🏼👍🏼👍🏼👏🏼👏🏼👏🏼
@saeerkp37405 күн бұрын
Spr മാഷാഅല്ലാഹ് 🤞Ust
@shibeeshmt96584 күн бұрын
സ്വന്തം സമുദായത്തിൽ തന്നെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ കല്യാണം കഴിച്ചാൽ അത് അംഗീകരിക്കാൻ അവർക്ക് കഴിയില്ല അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിനക്ക് ഒരു പെൺ കുട്ടി ഉണ്ടായി അത് നിനക്കിഷ്ടം ഇല്ലാത്തവന്റെ കൂടെ പോയാൽ നീയും ഇതേ ചെയ്യൂ
@muhammaduvays.k5022Күн бұрын
🔥🔥🔥🔥
@shafipp-k7k2 күн бұрын
അസ്സലാമു അലൈക്കും ഉസ്ഥാദ് പറയു നാമം കൊണ്ട് ഒരാൾ മുസ്ലീമാക്കുമോ? എന്താണ് ദീൻ എന്ന് അറിയാഞ്ഞിട്ടാണോ? ഈ മറുമ്പടി
@HamzaSampya5 күн бұрын
❤❤❤ ಉಸ್ತಾದ್ ಸೂಪರ್
@ismailek35415 күн бұрын
ഈകുട്ടിമുസ്ലിമല്ല.ദൈര്യമായിപറയാൻ ഒര ഒറ്റ ഒരുത്തനുമില്ല.ഷങ്കരകാല്ല്യണംവേണ്ടാന്ന്പറയാൻ
@AsharafKozhikkara5 күн бұрын
ഇത് എല്ലാം ഒരു അജണ്ടയുടെ ഭാഗമാണ് എത്രകാലം ഇങ്ങനെ വിശദീകരിച്ചു നടക്കണം ഒരുപാട് യൂട്യൂബ് ചാനലുകൾ ഇസ്ലാം മതത്തിനെതിരെ വിമർശിക്കുകയും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാൽ ഇവിടെ ഭരിക്കുന്ന സർക്കാർ യാതൊരു നടപടിയും എടുക്കാത്തത് കൊണ്ടാണ്
@Foolboy106 күн бұрын
Poli❤
@FayizAnnan5 күн бұрын
അവൾ അവളുടെ ഇഷ്ടത്തിന് ജീവിചോട്ടെ എവിടേക്കെങ്കിലും പോകട്ടെ മുസ്ലിം മദത്തെ എന്തിനാണ് കുറ്റ പ്പെടുത്തുന്നത് എനിക്ക് മനസിലാകുന്നില്ല മാധം വിട്ടോളൂ അത് നിങ്ങളുടെ ഇഷ്ടം മദത്തെ കുറ്റ പ്പെടുത്തുന്നത് അത്ര വലിയ പുണ്യം ഉള്ള കാര്യമല്ല അവൾ പോയതിന് മുസ്ലിം മദത്തെ കുറ്റ പ്പെടുത്തുന്നത് എന്തിനാണ്
@thahirthahir57886 күн бұрын
❤❤
@Purppelheart122335 күн бұрын
സ്വന്തം മതം ത്തിൽ പെട്ട ആളെ കൂടെ ഒളിച്ചോടി പോയ ഒരു പെണ് കുട്ടി ഇന്ദ് ഒരു 12 വർഷം ആയി 3 മക്കൾ aayi ഇന്നു അവർ മോളെ കയറ്റി ഇല്ല മോളെ husband നെ വീട്ടിൽ കയറ്റി മക്കൾ കയറ്റി but അവൾ അവരെ ഇന്നു വേറെ സ്വീകരിച്ചില്ല കാരണം അവൾ അവരെ വഞ്ചിച്ചു എന്നു ആയിരുന്നു പറഞ്ഞെ
ആ ആഗ്രഹത്തിനെതിരായി മക്കൾ പ്രവർത്തിക്കുമ്പോൾ മാതാപിതാക്കൾക്ക് ദേഷ്യവും വെറുപ്പും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ. അത് മതകാര്യത്തിൽ മാത്രമല്ല,മറ്റ് പല കാര്യങ്ങളിലും മാതാപിതാക്കൾ അങ്ങനെ തന്നെയല്ലേ
@arunsuresh39675 күн бұрын
@muthalifyoosuf appol thanghalum mathathinte peril thanghalude ummayeyo bapeyo allel makkaleyokke thallikalayumo nale oru avasarathil... Nammuk deshyam varam ath avarod parayam.. Thettan but avar ath ishtamanel accept alle cheyendath.. Avar snehichathalle.. Allathe crimesonnum allalo cheythth
ഉസ്താദ് തിരിച്ച് മറ്റു മതങ്ങളെ ചൂണ്ടി കാണിച്ചു ഇങ്ങനെ ചെയ്തോ അങ്ങനെ ചെയ്തോ എന്ന് ചോദ്യം ചോദിക്കുക എന്നല്ലാതെ ശരിയായ മറുപടി കൊടുത്തില്ല😂 ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് എനിക്കും ആ പെൺകുട്ടി ചോദിച്ച ചോദ്യം കറക്റ്റ് ആയാണ് തോന്നിയത് ഇസ്ലാം ഈ ഒരു കാര്യത്തിൽ ഭയങ്കര കണിശത കാണിക്കുന്നില്ലേ എന്നൊരു തോന്നലുണ്ട്.ആരും എനിക്ക് പൊങ്കാല ഇടരുത്😅
@pathu-zt3bm5 күн бұрын
Ningal muslim kudumbathile janichit end kondanu islamine padikkathath islaminde adisthanam endanenu ariyuna oru musliminum yojikan kazhiyila muslim allatha orale vivaham kazhikunnath
@skcrazy34045 күн бұрын
@pathu-zt3bm പ്രിയ സഹോദരി ഞാൻ ഒരു മത ഭ്രാന്തനല്ല😂 നല്ല ഒരു മനുഷ്യനായി മറ്റുള്ളവർക്ക് കഴിവതും ദ്രോഹം ചെയ്യാതെ എന്റെ സന്തോഷം കണ്ടെത്തി ജീവിച്ചു തീർക്കുക. അത്ര മാത്രമാണ് എന്റെ ☺️
@FazilmoHFAz5 күн бұрын
@@skcrazy3404pnne enthinaavo oru prathek party bharikunna statelu oru pretheka vibhagathey maathrm lakshym vech kond conversion act (love jihad act) konduvannath?
@skcrazy34045 күн бұрын
@@FazilmoHFAz ഇതെന്തിനാ എന്നോട് ചോദിക്കുന്നെ🤔
@FazilmoHFAz5 күн бұрын
@@skcrazy3404 ishilaam maatham eee vaga kaaryathilu valarey strictaaa enn kochh paranjadh kondaaa shammichekkk ingane oru kaadan niyamam ulla naaada my India ariyaan vendi paranjatha. Non bailable act koodiyaanu sheecheeeee
@MuhammedSagish4 күн бұрын
ഉസ്താദേ എനിക്ക് ഒന്ന് കാണണം കാണാൻ പറ്റുമോ??? അത്യാവശ്യം ആയതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്.. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.. പ്രതീക്ഷയോടെ 😔ഞാൻ ഇതിന്നുമുന്പും ഉസ്താദിന്റെ ഒരു റീലിൽ ചോദിച്ചിരുന്നു.. മറുപടി കിട്ടിയില്ല..
@rahmanhafsath44425 күн бұрын
Yallarkkum avarude matham thanneyan
@shameer89715 күн бұрын
❤❤❤❤😊😊😊🎉
@shaji71154 күн бұрын
ദിവനല്ലെ ആരിഫിനെ വിളിച്ച് കൊഞ്ഞണം കുത്തിയത്
@DreamChaser-py4zb5 күн бұрын
യുക്തിവാദി ചിന്തിക്കുന്നത് അയാളുടെ കുട്ടികൾ ബുദ്ധി കൊണ്ട് തീരുമാനം എടുക്കണം എന്നാണ്. അങ്ങനെ തീരുമാനം എടുത്ത് ആ കുട്ടി മതത്തിൽ ചേർന്നാൽ അതിൽ അയാൾക്കു യാതൊരു പ്രശ്നവും ഇല്ല. പക്ഷെ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ ഒരാൾ ഒരിക്കലും മതത്തിൽ ചേരാൻ സാധ്യത ഇല്ല. അത് അയാൾക്കു നന്നായി അറിയാം. അതാണ് അയാളുടെ ആത്മവിശ്വസത്തിന്റെ രഹസ്യം.
@suhailmanu41725 күн бұрын
അത് അയാളുടെ കാര്യം
@subinamuneer2010Күн бұрын
ആ പെൺകുട്ടിയുടെ ചോയ്സ് പോലെ മാതാപിതാക്കക്കു ചോയ്സ് ഇല്ലേ... മാതാപിതാ ക്കളുടെ ചോയ്സ് വരുമ്പോൾ ഓടിപ്പോയവർ ഉൾപ്പടെ മതത്തെ എടുത്തിടും...എളുപ്പം ആണല്ലോ മുസ്ലിമിനെ കുറ്റം പറയാൻ... ഇത്രയും മാതാപിതാക്കളുമായി ബദ്ധം ആഗ്രഹിക്കുന്ന കുട്ടിക്ക്... അവർ പറഞ്ഞത് അനുസരിക്കാൻ നോക്കാമായിരുന്നു..... സ്വന്തം ഇഷ്ടം നടക്കുകയും വേണം അവരുടെ ഇഷ്ടത്തിന് പേരെന്റ്സ് നിൽക്കുകയും വേണം... അതെന്തു മര്യധ... ..