മതം നോക്കാതെ പ്രണയിക്കാന്‍ കട്ട സപ്പോര്‍ട്ട് കൊടുക്കുന്നവര്‍ അറിയാൻ | FR TOM OLIKKAROTTU | MARUPADI

  Рет қаралды 60,940

Shekinah News

Shekinah News

Күн бұрын

മതം നോക്കാതെ പ്രണയിക്കാന്‍ പറയുന്നവരോടും
ആരെ പ്രണയിച്ച് വിവാഹം കഴിച്ചാലും കട്ട സപ്പോര്‍ട്ട് കൊടുക്കുന്നവര്‍ക്കും തീപ്പൊരി മറുപടിയുമായി ടോമച്ചന്‍ | FR TOM OLIKKAROTTU | MARUPADI | SOCIAL ISSUES | LOVE MARRIAGE | REGISTER MARRIAGE | DIVORCE | FAMILY ISSUES
#lovemarriage #divorce #familyissue
SHEKINAH NEWS 'മറുപടി' മറ്റ് എപ്പിസോഡുകൾ കാണുവാൻ...
• MARUPADI
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 517
@JJshalom
@JJshalom 3 ай бұрын
ഇ ഒരു മറുപടി അത്യാവശ്യം ആയിരുന്നു. Thanks Shekina
@thomaskannampallil8316
@thomaskannampallil8316 3 ай бұрын
എന്തെ ജോജി, മരിയോയുടെ പ്രബോധനം മറച്ചു വയ്ക്കുന്നത്. എല്ലാവരും Philokalia ധ്യാനങ്ങൾ, പ്രോഗ്രാമുകൾ ബഹിഷ്കരിക്കുക.
@SAN-dk6bj
@SAN-dk6bj 3 ай бұрын
മാരിയോ ജോസഫ് എന്താ പറഞ്ഞേ... ഞാൻ പുള്ളി ടെ വീഡിയോസ് കാണാറില്ല.. അത് കൊണ്ടാ..
@thomaskannampallil8316
@thomaskannampallil8316 3 ай бұрын
@@SAN-dk6bj പല ചാനൽകാലിലും upload ചെയ്തിട്ടുണ്ട്, അദ്ദേഹം Islam നെ nice ആയി വെള്ള പുശി കൊണ്ടിരിക്കുന്നു, ഈ love jihad രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നു, മാതാന്ദര വിവാഹങ്ങൾ അവർ നടത്തി കൊടുക്കും, എല്ലാം മോട്ടിവേഷൻ ടോക്ക്സ്,
@Raju-m1x6m
@Raju-m1x6m 3 ай бұрын
​@@thomaskannampallil8316ആട്ടിൻ തോലിട്ട ചെന്നായ് അവനെ സൂക്ഷിച്ചില്ലെങ്കിൽ യൂത്ത് കൈവിട്ടു പോകാൻ സാധ്യത കാണുന്നു
@Sabu4684
@Sabu4684 3 ай бұрын
Mario krithiyamaya marupadi yu tubil uplod cheithittundu keelkuka vimarishikkuka
@Sabu4684
@Sabu4684 3 ай бұрын
​@@thomaskannampallil8316cut videkal kandu theerumanikkaruthu video full kanuka
@jobaithomas255
@jobaithomas255 3 ай бұрын
ഉചിതമായ സമയത്ത് വളരെ പ്രായോഗികമായ സന്ദേശം നൽകിയ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. സാത്താൻറെ ഇടപെടൽ തടയുവാൻ ഇനിയും അച്ഛന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@tomithomas2151
@tomithomas2151 3 ай бұрын
🙏🙏
@jobyjobson
@jobyjobson 3 ай бұрын
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. (മത്തായി 24 : 4-5)
@tomithomas2151
@tomithomas2151 3 ай бұрын
👍🙏👍
@littyfrancis1722
@littyfrancis1722 3 ай бұрын
സുലൈമാൻ തുർക്കി കത്തോലിക്ക സഭയിലും ജസ്ന സലിം ഹിന്ദു മതത്തിലേക്കും നുഴഞ്ഞുകയറുന്നത് ഒരു അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@alicepurackel7293
@alicepurackel7293 3 ай бұрын
👍👌
@Raju-m1x6m
@Raju-m1x6m 3 ай бұрын
എന്ന് ഇത് തിരിച്ചറിയും
@ranichirayath3840
@ranichirayath3840 3 ай бұрын
Exactly 💯 mario is FAKE
@VelayudhanKN-l1f
@VelayudhanKN-l1f 3 ай бұрын
അച്ഛൻറെ പ്രബോധനം വളരെ സന്ദർഭോചിതമായി നന്നായിട്ടുണ്ട് പ്രത്യേകിച്ച് കുടുംബ ജീവിതത്തെക്കുറിച്ച് മാരിയോ ജോസഫ് സഭയെ തകർക്കുന്നതിന് വേണ്ടി ധ്യാനങ്ങളും പ്രബോധനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ ശക്തമായി തന്നെ അലമായരും അഭിഷിക്തരും ഒരു മനസ്സും ശരീരവും പോലെ സഭയെ സംരക്ഷിക്കുവാൻ ഉണർന്നെണീക്കേണ്ടതുണ്ട് മാരിയൽ ജോസഫ് മാനസാന്തരപ്പെട്ട വ്യക്തിയല്ല അറിവിൻറെ തലത്തിൽ യേശുവിനോട് താല്പര്യം തോന്നിയ ഒരു വ്യക്തിയാണ് ഇത് നാം തിരിച്ചറിയേണ്ടതുണ്ട് ജീവകാരുണ്യ പ്രവർത്തനം എന്ന നിലയ്ക്ക് ഫിലോ കാലിയെ നടത്തിക്കൊണ്ടിരിക്കുന്ന ഭവനം പദ്ധതി ജനങ്ങളെ ക്യാൻവാസ് ചെയ്യാനും സമ്പത്ത് സ്വരുക്കൂട്ടാനും വേണ്ടിയിട്ടുള്ളതാണ് ഇതൊരു കെണിയാണ് സാമ്പത്തികമായി സഹായിക്കുന്നവർ മനസ്സിലാക്കണം
@deeparobin1794
@deeparobin1794 3 ай бұрын
അച്ഛാ നല്ല സന്ദേശം. കേൾക്കാൻ നമ്മുടെ ആളുകളുടെ കാതുകളിൽ തുറക്കട്ടെ 🙏❤️
@jeenaantony4283
@jeenaantony4283 3 ай бұрын
ബഹുമാനപ്പെട്ട അച്ചൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു
@wilsonverghese9147
@wilsonverghese9147 3 ай бұрын
പറഞുകോണ്ട്ഇരുനനിട്കാരൃമില നുളിപുറതത്കളയണംthankyou GODBLESS you
@varghesepaanthony5758
@varghesepaanthony5758 3 ай бұрын
കേരള രാഷ്ട്രീയത്തീലും കത്തോലിക്കാ സഭയിലും ജിഹാദികൾ നുഴഞ്ഞു കയറിയീട്ടുണ്ട്.ജാഗ്രതൈ.!!!!!!!!
@Useasdfg
@Useasdfg 3 ай бұрын
അതെന്താ കേരള രാഷ്ട്രീയം നിൻ്റപ്പൻ്റെ വകയാണോ അതോ അമ്മച്ചിടെ സ്വത്താണോ പഴം കഞ്ഞി
@shanibkunnumbrath3472
@shanibkunnumbrath3472 3 ай бұрын
sabhayilum jihadi😂😂
@antonyleon1872
@antonyleon1872 3 ай бұрын
Yes
@rosammaottathil5680
@rosammaottathil5680 3 ай бұрын
അച്ചൻ വളരെ ശരിയായി സംസാരിച്ചു. ഫിലോ കാലിയ ധ്യാനങ്ങളിൽ പങ്കെടുക്കുന്നത് തടഞ്ഞു കൊണ്ട് ഇടവകകളിൽ അറിയിക്കേണ്ടതും ഇക്കൂട്ടത്തിൽ അത്യാവ്യമാണ്.
@tomithomas2151
@tomithomas2151 3 ай бұрын
സഭാധികാരികളും മാതാപിതാക്കളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ജാഗരൂകത പാലിക്കേണ്ടതായിട്ടുണ്ട്.
@SathiKumar-jk2fz
@SathiKumar-jk2fz 3 ай бұрын
അച്ഛന് ദൈവ നാമത്തിൽ അനുഗ്രഹങ്ങൾ ആശംസിക്കുന്നു 🎉🎉🖐️👍.
@mattgamixmatgamix7114
@mattgamixmatgamix7114 3 ай бұрын
അച്ചന്റെ സന്ദേശം വളരെ വ്യക്തമാണ് മാരിയോ ഉള്ള കത്തോലിക്കാ സഭയിൽ കുട്ടികളെ ഇനി വിടില്ല അദ്ദേഹം കുഞ്ഞുങ്ങളെ വഴി തെറ്റിക്കും...
@jtech6505
@jtech6505 3 ай бұрын
അങ്ങനെ doubt ഉണ്ടെങ്കിൽ philocalia illekk വിടണ്ട... കത്തോലിക്ക sabha തെറ്റായ പ്രബോധനം നൽകില്ല
@merymarakashery2078
@merymarakashery2078 3 ай бұрын
അച്ചൻ കൊടുത്ത സന്ദേശം സൂപ്പർ ആയിരിക്കുന്നു നല്ല വണ്ണം വ്യക്തത കൊടുത്തു ബൈബിൾ നന്നായി വായിച്ചു പഠിച്ചിട്ടുള്ളവർ മറ്റു ജാതിക്കാരുടെ പുറകേ പോകില്ല എന്നതാണ് എൻ്റെ വിശ്വാസം മുസ്ലിം എപ്പോഴും അവരുടെ വ്യക്കി പരമായ ആശയങ്ങളെയുണ്ടാകുകയുള്ളു കൂടാതെ വേറെ പല അജണ്ടതയോടുകൂടി ഇവർ കടന്നുവന്നെന്നിരിക്കാം.
@Mathew121
@Mathew121 3 ай бұрын
ഒത്തിരി വലിച്ചു നീട്ടാതെ, മരിയോ ജോസഫ് പറഞ്ഞത് തനി തെമ്മാടിത്തരം എന്ന് പറയുന്നതിന് പകരം സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഒത്തിരി ദൈവശാത്രം വേണ്ടാരുന്നു.
@Userty-t2h
@Userty-t2h 3 ай бұрын
പുള്ളി എന്താണ് പറഞ്ഞത്
@Howto-hf2iw
@Howto-hf2iw 3 ай бұрын
Sathyam
@sheenasimon368
@sheenasimon368 3 ай бұрын
Manassilakku na bashayil thanne anu fr. Paranjathu
@freedaeugine7836
@freedaeugine7836 3 ай бұрын
Ivaneyokke enthina Sabha kondu nadakkunnathu ee sattane eduthu doore eriyuka ella manushyarum onnanenna karyavum aareyum kalyanam kazhikkanm ennathinulla marupadi Thobithnte bookil ezhuthiyittund eduthu vayikkuka sattane nee Sabha vittu doore..pokooo
@mariammamathew8834
@mariammamathew8834 3 ай бұрын
sathyam what he said.
@geochristythomas7141
@geochristythomas7141 3 ай бұрын
മാരിയോ എന്ന വ്യാജ പ്രവാചകനാണ് ഇത് പറയുന്നത് എന്ന കാര്യം നിങ്ങൾക്ക് തുറന്നു പറയാൻ മടിയാണ്
@shaijujose2301
@shaijujose2301 3 ай бұрын
വൈദീകരെ വരെ പഠിപ്പിക്കാൻ പോയിരുന്ന മാരിയോയുടെ ഫിലോകാലിയ ധ്യാനം നടത്തി യുവതി യുവാക്കൾക്ക് ദൈവകല്പന ലംഘിക്കാൻ മിശ്രവിവാഹത്തെ പ്രോത്സാഹിപിക്കുന്ന ധ്യാനഗുരുക്കൻമാരെ അവരെ സഭാ നേതൃത്ത്വം മുൻകൈ എടുക്കണം. മിശ്രവിവാഹം അരുത് എന്ന ദൈവത്തെ ധിക്കരിക്കുന്ന ധ്യാനഗുരു ക്രിസ്തുവിൻ്റെ ധ്യാനഗുരുവല്ല .
@seekeroftruth3150
@seekeroftruth3150 3 ай бұрын
മാരിയോയുടെ ഫിലോകാലിയ പൂട്ടാൻ പറയു അയാളെ ഇനി ധ്യാനം നടത്താനും അബദ്ധപ്രബോധനം പ്രചരിപ്പിക്കാനും സഭവിലക്കണം .കാരിമറ്റം അച്ചൻ എന്തുതിരുത്തലുകളാണു അവനു കൊടുത്തതു .ആദ്യം തന്നെ ഫിലോകാലിയധ്യാനം സഭ നിരോധിക്കണം.
@thomaspt136
@thomaspt136 3 ай бұрын
ആട്ടും തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ ക്രിസ്ത്യാനികൾ വളരെ ജാഗ്രത പുലർത്തണം 😊
@roypuliurumbilmcbs
@roypuliurumbilmcbs 3 ай бұрын
മാരിയോ നടത്തുന്ന എല്ലാ ധ്യാനങ്ങളും സഭാ വിരുദ്ധമെന്നു ഉടനെ അറിയിക്കണം
@augustinemathai5676
@augustinemathai5676 3 ай бұрын
അപ്പോൾ സജിത്ത് ബ്രദർ എന്നറിയപ്പെടുന്ന തട്ടിപ്പുകാരനോ? പാപ്ലാനി അവനെ എടുത്ത് തലയിൽ വച്ചിരിക്കുകയല്ലേ?
@anitmaria-m8h
@anitmaria-m8h 3 ай бұрын
സഭ മാരിയോ ജോസഫിനെസഭയിൽ നിന്നും പുറത്താക്കണം. സഭ ക്ക് ഇയാൾ ആ പത്താണ്
@meryammathomas657
@meryammathomas657 3 ай бұрын
ഇയാൾ സുലൈമാൻ തുർക്കി കാക്ക കുളിച്ചാൽ കൊക്ക് ആകുമോ
@littleflower1654
@littleflower1654 3 ай бұрын
അയാളെ പുറത്തു ആക്കിയാൽ കത്തോലിക്കാ സഭയിൽ ഉള്ള പല മുറിയാണ്ടികളായ achan മാരും ബിഷപ്പു മാരും പേര് മാറ്റി പറയേണ്ടി വരും. അത്കൊണ്ട് എല്ലാ രൂപതയും മിണ്ടാതിരിക്കുന്നത്. Talichery യിലെ പാമ്പ്ളനി, നിസ്കാരം നടത്തി യ കണ്ണൂർ മുറിയേണ്ടി ബിഷബ് alex വെടക്കും തല ഇതിനു ഉത്തമ ഉദാഹരണം ആണ്. സുലൈമാൻ തുർക്കിക്കു വരുന്ന ചാരിറ്റി ac ഡീറ്റെയിൽസ് പരിശോധന നടത്തിയാൽ അറിയാം. കൂടാതെ തുർക്കി സുൽത്താൻ ൻറെ ജിഹാദി കൂട്ടുകാർ ചാറ്റിൽ എഴുതുന്നത് കണ്ടാൽ അറിയാം
@alenroy1023
@alenroy1023 3 ай бұрын
അന്ത്യകാലം വ്യജ പ്രവാചകൻമാർ കുടുന്നു
@bennydias2287
@bennydias2287 3 ай бұрын
മാരിയോയെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കർത്താവിന്റെ സുവിശേഷം വികലമാക്കും.
@sainudheenvp3210
@sainudheenvp3210 3 ай бұрын
സത്യം
@mrsbindhu4230
@mrsbindhu4230 3 ай бұрын
മരിയോ യെ സഭയില്‍ നിന്നും പുറത്താക്കി കളയുക അല്ലാതെ. കുട്ടി കളെ വഴിതെറ്റി ക്കുന്ന മനുഷ്യന് അവസരങ്ങള്‍ കൊടുക്കരുത്
@vipinkabraham1705
@vipinkabraham1705 3 ай бұрын
ക്രിസ്ത്യാനികൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു പല പല സഭകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിനു പകരം 🙏🙏🙏
@shanibkunnumbrath3472
@shanibkunnumbrath3472 3 ай бұрын
pettennu venam 😂😂😂
@smartindian4899
@smartindian4899 3 ай бұрын
Christians are United! All divisions and fights between Bishops only 😂😂😂😂😂😂😂😂😂
@ajilpm3534
@ajilpm3534 3 ай бұрын
​@@shanibkunnumbrath3472ഇപ്പോൾ പിസ്സലാം ഒരുമിക്കാൻ നടക്കുവാണല്ലോ 😂 എന്നിട്ടും. പരസ്പരം ഉള്ള ബോംബ് പൊട്ടിക്കൽ തീരുന്നില്ല 😂
@sherlyluvy8997
@sherlyluvy8997 3 ай бұрын
Mario bro. Paranju pillere. Vazhithettikkunnengil Edhinumumbe. Athrayo makkalanu sabhavittu poyekkunnadh. Protestand pillar Aaru Avarude sabha vittu pogunnilla. Catholic piller. Mathram. Anddha. Chadipogunnadhu? Aara. Edhin Ootharavadhi?
@masterraindrop6246
@masterraindrop6246 3 ай бұрын
എൻ്റെ അച്ച ഇതിന് ഒത്തിരി ആ മുഖം ആവശ്യമില്ല. ഈ സുലൈമാൻ തുർക്കി ഒരു ആട്ടിൻതോലിട്ട ചെന്നായ് ആണെന്ന് അയാളുടെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം. ഇനിയും നിങ്ങൾ പ്രസംഗിച്ചോണ്ടിരിക്കാതെ ഇവരെ പോലെ ഉള്ളവരെ എത്രയും വേഗം സഭയിൽ നിന്നും പുറത്താക്കാൻ സദാ നേതൃത്വത്തോട് പറയുക
@ancyjohnson9069
@ancyjohnson9069 3 ай бұрын
Yes
@helenbabu8948
@helenbabu8948 3 ай бұрын
അച്ചന്റെ പ്രസംഗം വളരെ ഫലപ്രദമാണ്. വിവിധ മതത്തിലുള്ളവരെ ജീവിത പങ്കാളിയാക്കുന്ന ഒരു ക്രൈസ്തവൻ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന വസ്തുതയാണു് വിവാഹ സമയം2പേരല്ല 3-) മത് ഒരാൾ കൂടിയു ണ്ട് - അതു് യേശു ക്രിസ്തുവാണെന്നുള്ള സത്യം. ഉല്പ.. 2:18 ൽ ദൈവമായ കത്താവ് അരുളിച്ചെയ്തു: മനുഷ്യൻ ഏകനായി രി ക്കുന്നതു് നന്നല്ല.അവന് ചേർന്ന ഇണയെ ഞാൻ നൽകും . ദൈവംകുടു മ്പ ജീവിതത്തിൽ ഉണ്ടെങ്കിൽ ആ കുടുംബ o സന്തുഷ്ടമായിരിക്കും. ഈ വിഷയത്തെക്കുറിച്ച് ക്രിസ്തിയ സഭ ഇനിയും പ്രബോധനം നൽകാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.!
@lissyjoseph5971
@lissyjoseph5971 3 ай бұрын
അച്ചൻ അവസാനം പറഞ്ഞത് വളരെ ശരി. അയാൾ മനസാന്തരപ്പെട്ടിട്ടില്ല. വെറും മത പരിവർത്തനം മാത്രം . Devine ധ്യനകേന്ദ്രത്തിലെ Fr Michel Karimattam ആയിരുന്നു മരിയോയുടെ God father. യേശുവും ഖുറാനിലെ ഈസയും ഒന്നാണെന്ന മരിയോയുടെ അബദ്ധ പ്രബോധനത്തെ കാരിമറ്റം അച്ചൻ ഘണ്ടിച്ചു തിരുത്തി കൊടുക്കാതെ അയാളെ തോന്നുമ്പോലെ പ്രബോധിപ്പിക്കാൻ വിട്ടു. അയാൾ ഇപ്പോൾ അത് ചെയ്തുകൊണ്ടിയ്ക്കുന്നു....... സ്വയംകൃദാനർത്ഥം. അനുഭവിക്കുക. അത്രന്നെ
@ղօօք
@ղօօք 3 ай бұрын
അച്ചാ നിങ്ങളൊക്കെയല്ലേ ഇവർക്ക് വളം വെച്ച് കൊടുക്കുന്നത് ഇവിടെ പ്രസംഗികാതെ അവരെ നിലക്ക് നിർത്താനുള്ള നടപടികൾ സ്വീകരിക്കുക,എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനുള്ള കാര്യങ്ങൾ ചെയ്യാതെ ചാനലിലും ഫേസ് ബുക്കിലും അവിടെയും ഇവിടെയും ഒക്കെ ഇരുന്ന് പ്രസംഗവും പ്രഭാഷണവും എഴുത്തും ആദ്യം നിർത്തുക, പള്ളിപെരുന്നാളും, പള്ളിപണിയലും, ഡോണഷൻ വാങ്ങലും, സർക്കാരിന് സംഭാവന കൊടുക്കലും ഒക്കെ ചെയ്യുമ്പോൾ ആദ്യം പ്രവൃത്തി പിന്നെ പബ്ലിസിറ്റി എന്ന നിലപാടല്ലേ സഭ എടുക്കാറ്, ആ നിലപാട് തന്നെ സഭയുടെ എല്ലാ വിഷയങ്ങളിലും (വിദേശ കുടിയേറ്റം, അന്യമത വിവാഹം, സമുദായ നശിക്കൽ etc ) നടപ്പിൽ വരുത്തുക.
@mjknr5374
@mjknr5374 3 ай бұрын
അച്ചന്മാർ അല്ല നമ്മളാണ് സഭക്ക് വേണ്ടി പദ വെട്ടേണ്ടത്.
@ղօօք
@ղօօք 3 ай бұрын
​​@@mjknr5374സഭയെ നിയന്ത്രിക്കുന്നത് ആരാണ് വിശ്വാസികൾ ആണോ?? വിശ്വാസികൾ പറയുന്നത് പോലെയാണോ സഭ തീരുമാനങ്ങൾ എടുക്കുന്നത്??? എല്ലാം വിശ്വാസികളുടെ മണ്ടക്ക് ഇടാൻ ആണെങ്കിൽ സഭക്ക് എന്തിനാ ബിഷപ്പമാരും അച്ചന്മാരും സിസ്റ്റർമാരും ഒക്കെ??
@dons5453
@dons5453 3 ай бұрын
പൊട്ടൻ ആട്ടം കാണുന്ന പോലെ വിവാഹത്തെ ചിലർകാണുന്നു അതിലെ ദൈവ സാന്നിധ്യത്തെ മനസ്സിലായിട്ടില്ല🔥 കാക്ക കുളിച്ചാൽ കൊക്കാകില്ല
@SijuVarghese-f4g
@SijuVarghese-f4g 3 ай бұрын
വേഭിചരിക്കുന്പോൾ ആരെക്കിലും ജാതിയോ മതമോ നോക്കാറില്ല. പിന്നെ അയാൾ വേറെ ഒരു തെറ്റ് ചെയ്തിട്ട് ഇല്ലല്ലോ. സംസാരത്തിൽ അൽപ്പം തെറ്റ് വന്നു. അതു പേർസണൽ ആയി പറഞ്ഞു കൊടുക്കണം. ഇങ്ങനെ പരസ്യം ആയി പറയരുത്. ഞാൻ ചോദിക്കട്ടെ. Chirstiyan ആയി ജനിക്കുന്ന ഒരാൾ സൺ‌ഡേ സ്കൂൾ പോകുപോൾ അവര്ക് ബൈബിൾ മാത്രം അറിയൂ. അപ്പോൾ ബൈബിൾ മാത്രം വായിൽ വരും. ഹിന്ദുകൾ ആയി വരുന്നവർ ഹിന്ദു വിശ്വസം പറയുമല്ലോ. പിന്നെ മുസ്ലിം ആയവർ അതു പറയും അതു സ്വാഭാവികം. അതിൽ താല്പര്യം ഇല്ലെകിൽ അവരോട് പറയുക. നിങ്ങൾ ഇപ്പോൾ ഉള്ള വിശ്വസത്തിനു വിപരിതമായി പറയരുത്. ഇപ്പോൾ ഉള്ള ട്രെൻഡ് പുതിയ ഒരാളെ ബൈബിൾ ആയി ഇറങ്ന്പോൾ എല്ലാരും കുറെ നാൾ എടുത്തു തലയിൽ വെക്കും. കുറച്ചു കഴിഞ്ഞു എന്തെങ്കിലും തെറ്റ് വരുപോൾ പരസ്യം ആയി എതിർക്കും. അപ്പോൾ ഇയാളുടെ സുവിശേഷം കേട്ട് വന്നവർ ഫുൾ സ്റ്റോപ്പിൽ ആകും. അതോണ്ട് ഇനി മുതൽ പുതിയ ആളുകൾ വരുപോൾ അവരെ കുറച്ചു ബൈബിൾ പഠിപ്പിക്കും. എന്നിട്ട് സുവിശേഷം പറയാൻ ഇറക്കുക. അല്ലാതെ ഇറങ്ങിയാൽ ഇങ്ങനെ ഒക്കെ ആകും...
@Manoj3105
@Manoj3105 3 ай бұрын
നൻമയുടെ വേഷത്തിൽ വരുന്ന തിന്മയെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ നമ്മുടെ പ്രശ്നം... ഖുറാന്റെ സഹായത്തോടെ കത്തോലിക്കരെ വിശ്വാസം പഠിപ്പിക്കുന്ന മാരിയോയിലെ നീലക്കുറുക്കനെ സഭാധികാരികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇസ്ലാം മതപുരോഹിതരിൽ കുടികൊള്ളുന്ന അഹങ്കാരത്തിന്റെ അരൂപിയാണ് ഇദ്ദേഹത്തെ ഇന്നും നയിക്കുന്നത്... വിശ്വാസികൾ ജാഗ്രതൈ . ..
@jollyjoseph9368
@jollyjoseph9368 3 ай бұрын
💯 സത്യ
@xavierpallippadan2797
@xavierpallippadan2797 3 ай бұрын
Highly relevant and fruit ful message. Thank you father for sharing this thoughts with a prophetic spirit.
@anitmaria-m8h
@anitmaria-m8h 3 ай бұрын
സർ ഒരു കാര്യം. ആരാണ് ഈ പറഞ്ഞതെന്ന് തെളിച്ചു പറയാൻ വിഷമം എന്താ ? തെറ്റ് തെറ്റാണെന്നു പേരു വെളിപ്പെടുത്തി പറഞ്ഞില്ലെങ്കിൽ പലർക്കും മനസ്സിലാവില്ല സാർ . മാരിയോ എന്നു തെളിച്ചു പറയാൻ പേടിയാണോ?i
@abrahampj9861
@abrahampj9861 3 ай бұрын
Afried of Bishops😂😂
@Dominicjohn-h1m
@Dominicjohn-h1m 3 ай бұрын
മാരിയോ ആണെന്നു പറയൻ. ഒരു ബുദ്ധി മൂട്ടും ഇല്ലാ ok.
@Dominicjohn-h1m
@Dominicjohn-h1m 3 ай бұрын
ഇ. വക. പെരിച്ചാഴി കൾ. ലോകത്തിന് വലിയാ വിപതാണ് let. them. go. out. out. out
@vironira8036
@vironira8036 3 ай бұрын
എല്ലാ പള്ളികളിലും circular ഇറക്കി ഇയാളുടെ പൈശാചികമായ പ്രസംഗത്തിന് പോകുന്നത് നിർത്തിക്കണം.
@shammytf7560
@shammytf7560 3 ай бұрын
നിന്റെ പൂർവികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യ ജനതകളിൽ നിന്നും വിവാഹം ചെയ്യരുത്. തോബിത്ത് 4:5.💥📖
@thomaskannampallil8316
@thomaskannampallil8316 3 ай бұрын
മരിയോ എന്ന Suliman Turkey യെ എന്തെ സഭ വിലക്കാത്തത്.
@vironira8036
@vironira8036 3 ай бұрын
സഭയിൽ തുടരാൻ അനുവദിക്കരുത്
@lissyjoseph5971
@lissyjoseph5971 3 ай бұрын
അദ്ദാണ് ചോദ്യം.. Why Mario is not excommunicated since all these happened???? സഭ വലിയ വില നൽകേണ്ടിവരും..
@sk70001
@sk70001 3 ай бұрын
He has already bought room inside Divine Retreat Centre. Now it's imposible to get rid of him. He is a jihadi in sheeps clothes. But whats doing our Synod? After every meeting some statements that's all..just like the byzantine Bishops who were fighting among themselves and neglected turkey invasion but later turks killed all of them and captured our people as slaves and converted our Church as mosques.
@daffodils4873
@daffodils4873 3 ай бұрын
അച്ഛന്മാരെ പുകഴ്ത്താൻ ആള് വേണ്ടേ. ആദ്യം പുകഴ്ത്തൽ ആയിരുന്നു . ഇപ്പോൾ ഭീഷണിയിൽ എത്തിയിരിക്കുന്നു എന്നാണ് കേൾക്കുന്നത്.
@tinyjose5568
@tinyjose5568 3 ай бұрын
No needed to differ from Church, Church should correct him.Let him teach according to Catholic view / teachings,not his own teachings ,it's called selfishness/ disobedience 😢
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
ഇൻകമിങ്ങ് എല്ലാവർക്കും ഇഷ്ടമാണ്. ഔട്ട് ഗോയിംഗാണ് പ്രശ്നം.
@nishaninan5180
@nishaninan5180 3 ай бұрын
വളെരെ ശെരിയാണ് താങ്കൾ പറഞ്ഞത്
@joshychalakudy6266
@joshychalakudy6266 3 ай бұрын
അച്ഛൻ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു 🔥🔥👍
@sibithomas2515
@sibithomas2515 3 ай бұрын
Amen Hallelujah from the United Arab Emirates Dubai 🍇🍷🥂🇦🇪🙏
@jamesthomas1358
@jamesthomas1358 3 ай бұрын
Mario വ്യാജൻ ആണ്..
@JacobmaniBiju
@JacobmaniBiju 3 ай бұрын
Avan looka thendeya
@ThresyaPj
@ThresyaPj 3 ай бұрын
അച്ച അച്ചന് ഒരു ബിഗ് സല്യൂട്ട് തരുന്നു. ഏതൊരാൾക്കും അടിസ്ഥാനപരമായ മതവിശ്വാസം ഉണ്ടായിരിക്കണം. ഈ കാലഘട്ടത്തിൽ അടിസ്ഥാനപരമായ മതവിശ്വാസമുള്ള കുടുംബത്തിൽ നിന്നപലകാര്യങ്ങളിലേയ്ക്ക് കടന്ന് വരണം. അവർക്കേ അച്ചൻ പറയുന്നത് പോലെ പ്രവർത്തിക്കാനും ചിന്തിക്കാനും പറ്റൂ. സഭയുടെ നല്ല ഒരു പദവിയിലേയ്ക്ക് കടന്ന് വരൂ. എത്രയും പെട്ടെന്ന് ഒരു സഹായ മെത്രാനാവൂ.
@JesnaJoseph143
@JesnaJoseph143 3 ай бұрын
വേദ പാട ക്ലാസ്സിൽ പകുതി സമയം ദൈവ സ്തുതി പ്പ്‌, പകുതി ബൈബിൾ പഠനം വേണം. കുട്ടികൾ പരിശുദ്ധ ആത്മാവിനാൽ നിറയണം. പിന്നെ ഒന്നും പേടി ക്കണ്ട.
@Mariam147-f6n
@Mariam147-f6n 3 ай бұрын
നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലേക്കു നാം തന്നെ പറഞ്ഞു വിടണമോ. വെറുതെ ചർച്ചകളിൽ ഒതുക്കരുതേ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി തീരുമാനം ഉണ്ടാക്കണം.
@gigiabraham7191
@gigiabraham7191 3 ай бұрын
First go to attend one class
@abrahamgeorge5534
@abrahamgeorge5534 3 ай бұрын
മാരിയോ ജോസഫിലെ കുറുക്കൻ പുറത്തുചാടി
@lizyraichal7294
@lizyraichal7294 3 ай бұрын
This talk is very very informative and acceptable 👍 Praise the lord.May God bless🌹 🎉
@user-xi9cl1kr5g
@user-xi9cl1kr5g 3 ай бұрын
Well said Fr God bless you abundantly 🙏💐
@noblethomas7467
@noblethomas7467 3 ай бұрын
Much appreciated for this talk. It says that the Evil spirits inside the church is more dangerous. Also says that faithful people has to be careful. The leaders of the church should take steps to educate the faithful. people The church leaders should take action against such evil spirits. Finally why George is hesitated to tell the name Mario as an example.?
@binsuandroose7773
@binsuandroose7773 3 ай бұрын
Mario Joseph Love jihathene support chayyunnu... Christianity jagrata kannikkanam nammude vishawasikal
@thomaspt136
@thomaspt136 3 ай бұрын
👍👍👍അച്ഛൻ പറഞ്ഞത് ഏറ്റവും പ്രധാനപെട്ട കാര്യം ആണ് ഒന്ന് മാത്രം
@danielkummattilmathew4233
@danielkummattilmathew4233 3 ай бұрын
വളരെ നല്ല പറുപടിയാണ് . കുറിക്ക് കൊള്ളന്ന തരത്തിലുള്ളതാണ്. വിവരമുള്ളവാനാണെങ്കിൽ മനസ്സിലാക്കും.
@jimmyjose7214
@jimmyjose7214 3 ай бұрын
മാരിയോ ജോസഫ് ന്റെ പ്രബോധനങ്ങൾ സഭാ വിരുദ്ധമെങ്കിൽ അത് വിശ്വാസികളെ വോധ്യപ്പെടുത്താനും അത് വിലക്കാനും സഭക്ക് അധികാരവും കടമയും ഉണ്ട്. വേണ്ടസമയത്തു സഭാ അത് ചെയ്യുക തന്നെ വേണം.
@marykalambukattu5872
@marykalambukattu5872 3 ай бұрын
Good speech Father.Let God will give lot of knowledge.
@manjusaji1116
@manjusaji1116 3 ай бұрын
ആരാണ് Fr. ജാഗ്രത കാണിക്കേണ്ടത് സഭാനേതൃത്വമോ അതോ വിശ്വാസസമൂഹമോ ആരാണ്???? പുറത്തു നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിനുമുന്നേ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള വഴികൾ സഭാമക്കളെ പഠിപ്പിക്കു
@thresiaantony3347
@thresiaantony3347 3 ай бұрын
I think, Mr.Mario was/is spiritual guide to Boche company and Bobby Chemmannur.
@josephdeepakthekkumpurath1870
@josephdeepakthekkumpurath1870 3 ай бұрын
സുലൈമാൻ എന്ന മാരിയോയെ അർഹിക്കാത്ത പ്രാധാന്യം കൊടുത്ത് വേണ്ടയിടത്തും വേണ്ടാത്തയിടത്തും ചുമന്നുകൊണ്ട് നടന്നതിൻ്റെ ഫലം. കയറൂരി വിട്ടിട്ട് ഇപ്പോൾ പിടിച്ച് കെട്ടാൻ പുറകെ ഓടുന്നു.
@tomithomas2151
@tomithomas2151 3 ай бұрын
Thank you, Fr Tom Olikkarot for this informative discussion. Thank you Shekina Channel.
@sheenasimon368
@sheenasimon368 3 ай бұрын
Fr. Mario kku kanakkunu koduthu big salute fr.
@Userxp-
@Userxp- 3 ай бұрын
This is supported by all parties not knowing that it's a trap. Thank you father for showing the truth.
@neenasimon4636
@neenasimon4636 3 ай бұрын
It is time that the catholic church should make an official statement about Mario Josep
@kuruvillakokkatt729
@kuruvillakokkatt729 3 ай бұрын
Thank you Fr. Tom
@shinyjinson9209
@shinyjinson9209 3 ай бұрын
Well done acha
@mollyjose4150
@mollyjose4150 3 ай бұрын
Thankyou acha
@marybasil8466
@marybasil8466 3 ай бұрын
Praise the Lord
@anitmaria-m8h
@anitmaria-m8h 3 ай бұрын
ബഹു അച്ചാ ഇത് സഭാനേതൃത്വത്തെ അറിയിക്കുക
@lucynellikkal1167
@lucynellikkal1167 3 ай бұрын
Good message Father..need of the moment....
@lawrenceerupathil.2864
@lawrenceerupathil.2864 3 ай бұрын
Very very good Acha🙏🙏🙏🙏🙏🙏
@kcthomas53
@kcthomas53 3 ай бұрын
മാരിയോയെ ധ്യാനം നടത്തുന്നതിൽ നിന്ന് വിലക്കണം. അനുസരിക്കുന്നില്ലെങ്കിൽ സഭയിൽ നിന്നും പുറത്താക്കണം. അല്ലെങ്കിൽ അയാൾ നമ്മുടെ കുഞ്ഞുങ്ങളെ വഴിതെറ്റിക്കും.
@philipaugustine6344
@philipaugustine6344 3 ай бұрын
സഭാസംവിധാനം ഉണർന്നു പ്രവർത്തിക്കുക. അത്മായർ ഇതിന് എന്തു ചെയ്യാൻ ? പ്രവർത്തി അടിയന്തിരമായി ഉണ്ടാവണം. കൂടുതൽ ചർച്ച ചെയ്യാതെ അവനെ നിരോധിക്കൂ ക.
@elizabethpunnoose6293
@elizabethpunnoose6293 3 ай бұрын
Mario Joseph is mot teaching about Jesus Christ. 🌹🙏🏼
@shymamathew9579
@shymamathew9579 3 ай бұрын
Valare nanni Tom achanu
@sherly_j
@sherly_j 3 ай бұрын
എല്ലാ പ്രാഘോഷകരെയും എപ്പോളും watch ചെയ്യണം സഭ നേതൃത്വം. എനിക്ക് മനസ്സിൽ ആകാത്തത് എന്താണ് ഇവരെപ്പോലുള്ളവരെ സ്വ തന്ദ്രർ ആയി വിട്ടിരിക്കുന്നത് ഇവരെ തിരുത്ത് നേർ വഴിക്ക് കൊണ്ട് വരിക. . ബൈബിളും സഭയുടെ പ്രബോധനങ്ങളും മാത്രം പഠിപ്പിക്കുക.
@SusyStani
@SusyStani 3 ай бұрын
Mario kke kanakkne koduthu Big salute God bless you
@bangtanaksa2342
@bangtanaksa2342 3 ай бұрын
കുട്ടികൾക്ക് ചെറുപ്പത്തിലേ കൊടുക്കേണ്ടത് ദൈവ വചനവും കല്പനയു മാണ് അല്ലാതെ ജനിച്ചു വിഴുപോൾ തന്നെ പ്രണയത്തെ കുറിച്ചല്ല മക്കളേ പഠിപ്പേകേണ്ടത്ത്
@nephtharretreats542
@nephtharretreats542 3 ай бұрын
Good, May god bless you Fr.
@georgeaj2543
@georgeaj2543 3 ай бұрын
Amen Amen 🙏❤️❤️❤️🔥
@juliammathomas257
@juliammathomas257 3 ай бұрын
ധാർമ്മിക മൂല്യമുള്ള ഈ അച്ചൻ്റെ വാക്കുകൾ എത്ര അർദ്ധ വത്താണ്. യുവതി യുവാക്കളെ നേർവഴിക്കു കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനു നല്ല നല്ല Class - കൊടുക്കേണ്ടിയിരിക്കുന്നു
@sajivkurian6163
@sajivkurian6163 3 ай бұрын
മരിയോ തെറ്റു ചെയ്താൽ പറഞ്ഞു മനസിലാകുക അല്ലാതെ പുറത്താക്കുകയല്ല ചെയ്യേണ്ട ത് ഇപ്പോൾ പ്രണയം ആറാം ക്ലാസ്സ്‌ മുതൽ ചില മക്കൾ തുടങ്ങി സിനിമ കണ്ട് മക്കൾ അനുകരിക്കുന്നു മാരിയോ ചെയ്ത ഒത്തിരി നന്മകൾ കാണാതെ പോകരുത്
@sajivkurian6163
@sajivkurian6163 3 ай бұрын
അച്ഛന്മാർക് തെറ്റു പറ്റുന്നില്ലേ
@truthking-j2b
@truthking-j2b 3 ай бұрын
​@@sajivkurian6163അന്നാ ഒരു പെങ്ങളെ കെട്ടിച്ചു കൊട്
@Motivationalquotes-ob9uz
@Motivationalquotes-ob9uz 3 ай бұрын
Acha parayunnathinu oru nyayam venam. Oru karyam parayumbol athu ellavarkum bhadhakamakanam. Anyamatharhilullavare vivaham kazhikunna purohitharum anyamatharhilullavare mamodeesa muki palliyil vechu vivaham cheyuthu kodukunna purohithareyum ulpeduthikondu samsarikanam
@georgelsg
@georgelsg 3 ай бұрын
പണ്ടേ ഈ സ ധ ന ത്തെ പുറത്ത് വിടേണ്ടതായിരുന്നു ഇനിയെങ്കിലും വിവേകത്തോട്ടും ചെയ്യട്ടെ
@joymaria7752
@joymaria7752 3 ай бұрын
Very good.
@sebinthomas1979
@sebinthomas1979 3 ай бұрын
CASA പറയുന്നതിലും കാര്യങ്ങളുണ്ട് ...... അല്ലേ ? .
@JacobmaniBiju
@JacobmaniBiju 3 ай бұрын
Sathamayettum
@ShobaBetlin
@ShobaBetlin 3 ай бұрын
Thank you father. God wants us to obey him through scriptures. He sent us as Christians because he wants us to multiply like that he says in Quran the same way, says in the Baghwath Geetham same way. There is a reason he wants us to “obey” him . He also warns parents too. Our generation really needs to think twice about this matter. May God bless us . 🙏🙏🙏
@roymon4600
@roymon4600 3 ай бұрын
He is a No.1Fraud
@st.maryslpsvaliyakumaraman387
@st.maryslpsvaliyakumaraman387 3 ай бұрын
സത്യം 👍👍👍👍👍👍👍👍👍👍👍👍
@julitelazar4360
@julitelazar4360 3 ай бұрын
ഫാദർ ബിഗ് സല്യൂട്ട്👏🏻👏🏻
@jubinrockhaven
@jubinrockhaven 3 ай бұрын
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസിലാക്കുക എന്നതും, അത് സമ്മതിക്കുക എന്നതുമാണ്.. വളരെ എളുപ്പമുള്ള കാര്യം മറ്റുള്ളവരുടെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുക എന്നതുമാണ്.!
@ranichirayath3840
@ranichirayath3840 3 ай бұрын
Thank you acho .go ahead.sabha is in danger.
@JFE7378
@JFE7378 3 ай бұрын
Good that you responded now. Catholic Church should officially ban Mario from preaching in the church.
@BrawlForever999
@BrawlForever999 3 ай бұрын
👍👍👍
@sucyjoseph9465
@sucyjoseph9465 3 ай бұрын
മൂവാറ്റുപുഴ കോളേജിലെ അധ്യാപകൻ ആയിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി വെട്ടിമാറ്റിയപ്പോൾ അനുഭവിച്ച വേദനയെക്കാൾ കൂടുതൽ സങ്കടവും വേദനയും വന്നത് , അദ്ദേഹത്തെ ഒറ്റപ്പെടുത്തി ജോലിയിൽ നിന്നും പിരിച്ചു വിടുകയും അതിൻെറതായ ബുദ്ധിമുട്ടുകൾ കാരണം ഭാര്യയുടെ മരണവും എല്ലാം കണ്ടപ്പോഴാണ് . സാറിനാണ് തെറ്റ് പറ്റിയതെങ്കിൽ തിരുത്തിക്കൊടുത്ത് ചേർത്ത് നിറുത്തണമായിരുന്നു . മാരിയോ ജോസഫിനെ പൊക്കിക്കൊണ്ട് നടന്നത് ചില വൈദികർ തന്നെയാണ് . കാർന്നവൻമാർ പറയാറുണ്ട് " ഈയക്കട്ടി വിഴുങ്ങിയട്ട് ചുക്ക് കഷായം കുടിച്ചത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല , ഈയക്കട്ടി അവിടെത്തന്നെ അതുപോലെതന്നെ കിടക്കും " .
@MichaelArchangel-jz7pq
@MichaelArchangel-jz7pq 3 ай бұрын
സകല ശക്തിയും എടുത്ത് അല്ലാഹുവിനെ അടിച്ചമർത്തുക
@lijango95
@lijango95 3 ай бұрын
പ്രസംഗത്തിന് ഒരു കുറവും ഇല്ല. അവസാനം കൈ വിടുമ്പോൾ വിശ്വാസികളെ അന്വേഷിക്കരുത്
@leelammamathai9820
@leelammamathai9820 3 ай бұрын
Correct. Correct. Correct
@neenutomi316
@neenutomi316 3 ай бұрын
"I adjure you, Daughters of Jerusalem, do not awaken or stir up love until it is ready!" [Song of Songs 8 :4] " ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ. " [ഉത്തമഗീതം 8 : 4 ]
@tessymol1
@tessymol1 3 ай бұрын
Good 👍
@lawrenceerupathil.2864
@lawrenceerupathil.2864 3 ай бұрын
👍👍👍👍👍👍👍👍❤️🌹🌹
@shibumon8052
@shibumon8052 3 ай бұрын
👍🙏🙏🙏🙏🙏
@josephpereira373
@josephpereira373 3 ай бұрын
Fefore his soeeach,intercaste marriage is happening in kerala specially syro malabar,Malankars catholic,snd latin catholic.Even cienema celibrety are also in the same trend.From my life span nearly 2o to 25 families lost their sibling.
@leenaninan2860
@leenaninan2860 3 ай бұрын
അയാൾ വിളിച്ച ഫോൺകോളുകൾ NIA കൊണ്ട് അന്വേഷിപ്പിക്കുക
@gigiabraham7191
@gigiabraham7191 3 ай бұрын
Kastam 😊
@jollyjoseph9368
@jollyjoseph9368 3 ай бұрын
സംശയം തോന്നുന്നു
@gigiabraham7191
@gigiabraham7191 3 ай бұрын
@@jollyjoseph9368 our samshayavom vadd otitis claassukal attantu chayitatannu onnum kattella
@bennychacko7281
@bennychacko7281 3 ай бұрын
Good news for new generation. Congratulations media
@joyv.chandy6245
@joyv.chandy6245 3 ай бұрын
❤❤
@ljr7music950
@ljr7music950 3 ай бұрын
🙏🙏🙏
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 552 М.