Guru സിനിമയിലെ ഇലാമ പഴം കഴിച്ച ഭൂരിഭാഗം പേരുടെ അവസ്ഥ ആണ് 'ഞമ്മടെ'ആളുകൾക്ക്..ജനിച്ച കുട്ടികൾക്കു വരെ അതിന്റെ ചാർ കൊടുക്കുന്നിടത്തോളം അതിൽ നിന്നും പുറത്തു വരുക ശ്രമകരം തന്നെ
@muhammedrikasrikas36382 жыл бұрын
Nammande aalukal maathramalla kunjadukaludeyum avastha same aane.
@cyberbian33772 жыл бұрын
ഈ Muslims നെ അതികക്ഷേപിക്കാൻ "ഞമ്മന്റെ ആളുകൾ"എന്നൊക്കെ ഉപയ9ഹിക്കുന്നത് ഒരു വംശീയത ആണ് ........ ഗുരു എന്ന് സിനിമ ഒന്നുകൂടികാണ്
@Heisenberg-xs2lu2 жыл бұрын
Guru film is also superstitious
@Heisenberg-xs2lu2 жыл бұрын
@@devadarsannb4018 പടത്തിൽ ഗുരു എന്ന supernatural power ഉള്ള ആളെ ആണ് കാണിക്കുന്നത്, ആശ്രമത്തിലെ അന്ധവിശ്വാസങ്ങൾ.
@കുട്ടു-മ8ഢ2 жыл бұрын
@@Heisenberg-xs2lu guru is not god he is light.
@aju_m.a.l2 жыл бұрын
ഓർമ്മവെച്ച നാൾ മുതൽ ഏകദേശം ഒരു 17-18 വയസ്സ് വരെ ഞാനും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. തോന്നികൊണ്ടിരുന്ന ഓരോ സംശയങ്ങൾക്കും ഇതുപോലുള്ള ലോജിക്കില്ലാത്ത ന്യായീകരണങ്ങളും അസത്യങ്ങളും അർദ്ധസത്യങ്ങളും ഒക്കെ വെച്ച് സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് സ്വയം തൃപ്തിപ്പെടുകയായിരുന്നു. ഒടുവിൽ 18-22 വയസ്സിൽ സംശയങ്ങൾ ശക്തിപ്പെട്ടു വരികയും അതിനെതിരെ ഞാൻ കണ്ടെത്തിയ ഉത്തരങ്ങൾക്ക് വേഗത്തിൽ ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് വളരെ ദയനീയമായി മനസ്സിലാക്കിയപ്പോഴും ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു, ഇതെല്ലാം ശൈത്താൻറെ കളിയാണെന്നും ദൈവം എന്റെ വിശ്വാസത്തെ പരീക്ഷിക്കുന്നതാണെന്നും ഈ പരീക്ഷണത്തിൽ ഞാൻ ജയിച്ചാൽ സ്വർഗ്ഗം എനിക്കുള്ളതാണെന്നും. There is no order, there is no power എന്ന സത്യം ഒടുവിൽ 4 വർഷം മുൻപ് 22 ആം വയസ്സിൽ ഞാൻ മനസ്സിലാക്കിയപ്പോൾ എനിക്ക് പലതും നഷ്ടപ്പെട്ടെങ്കിലും അതിന് പകരം കിട്ടിയത് വിലമതിക്കാനാകാത്ത പലതുമാണ്. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് മനുഷ്യരെ മനുഷ്യരായി കാണാൻ ഇപ്പൊ എനിക്ക് പറ്റുന്നു എന്നുള്ളതാണ്.
@platypus21412 жыл бұрын
Whatt?
@jishnus93552 жыл бұрын
Appreciate that Brother ✨✨
@jibinthomas1312 жыл бұрын
ഇജ്ജ് നരകത്തിൽ എരിഞ്ഞമരും കേട്ടോ😁
@techgaming2522 жыл бұрын
@@jibinthomas131 enthada ninak pedikandallo yesho ella paapam etuduthenallo
@non-existent3132 жыл бұрын
👏👏
@pk33712 жыл бұрын
ജീവിത കാലം മുഴുവന്‍ ആരോ ഉണ്ടാക്കിയ മതത്തിന്റെ അടിമ ആയി, ചിന്ത ശേഷി ഇല്ലാതെ ജീവിക്കുന്ന ആളുകളുടെ അവസ്ഥ ദയനീയം
@silpas70102 жыл бұрын
Exactly 👍
@adithyaashok63432 жыл бұрын
പുറത്ത് വന്നു കഴിയുമ്പോഴാണ് വിശ്വസിച്ചിരുന്നതിന്റെയൊക്കെ അർഥശൂന്യത മനസിലായത്. ചെറുതല്ലാത്ത അമ്പരപ്പും തോന്നിയിരുന്നു
@hotston_ai2 жыл бұрын
ഇത് ഇത്ര toxic ആണ് എന്ന് ഇതിൽ നിന്നൊക്കെ പുറത്തു വന്ന ശേഷം ആണ് മനസിലാവുന്നത്. Education നു വലിയ importance കൊടുക്കേണ്ടതുണ്ട് Logic പറയുമ്പോ ഏറ്റവും കുറവ് education കിട്ടിയവർ ആണ് കൂടുതൽ aggressive ആയി പ്രതികരിക്കുന്നത്...
@jerranjikki47962 жыл бұрын
@@hotston_ai well said bro💞
@gokulable25832 жыл бұрын
Ente veettukaar irl
@mmgphysio2 жыл бұрын
My friend divorced her hus as she disagreed with her husband's decision to marry again. She faced lots of blame. As Islam allowed why did she leave him...etc...etc. No one understood her situation. Sad how this plp blame her and only her.
@athirajoy78232 жыл бұрын
Very gud decision...
@breezyexpanse57752 жыл бұрын
Good decision
@Gossamer2 жыл бұрын
I think it's mandatory that the man should have the permission of first wife to marry again. I agree with what she has done since he was moving against her wish.
@nikhithagnair63652 жыл бұрын
ഒരു വൃക്തിക്ക് ഒന്നിലധികം പേരെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ അനുവാദം ഉണ്ടോ..നിയമവിരുദ്ധമല്ലേ
@maleficent11782 жыл бұрын
@@nikhithagnair6365 civil law is different for different religions. Polygamy is allowed under muslim sharia law.. So they can marry according to their religion's rules
@kabeerckckk93642 жыл бұрын
മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് വന്നാൽ മാത്രമേ ആ ജയിൽ എത്ര ഭീകരമായിരുന്നു എന്ന് തിരിച്ചറിയൂ.......
@non-existent3132 жыл бұрын
💯💯💯
@caprogers83062 жыл бұрын
ആകെ ഒരു ജീവിതം ഉള്ളു. അത് പണ്ട് ആരെല്ലാമോ ഉണ്ടാക്കിയ മണ്ടത്തരങ്ങളുടെ ചങ്ങലകളും നിയമങ്ങളിലും വിശ്വസിച്ചു ജീവിച്ചിട്ട് എന്ത് നേടാനാ. Be free✌️✌️
@nkt23092 жыл бұрын
Yes, my childhood is wasted by religion
@rasheedk61662 жыл бұрын
As per the book, we all are grandchildren of a divine incest.
@rubyashraf72832 жыл бұрын
True!
@praveenkc36272 жыл бұрын
പണ്ട് ഞാൻ toxic ആയിരുന്നു..... Can you believe it??? അപ്പോൾ എന്റെ friend KZbin എനിക്ക് recommend ചെയ്തു MA.... ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട് 😀 Thank you MA
@rashmipr71162 жыл бұрын
😂
@athulprabhakaran2 жыл бұрын
💯😂
@sjay23452 жыл бұрын
Suggest ചെയ്യാൻ ജീവിതത്തിൽ റിയ ഇല്ലായിരുന്നു പകരം യൂട്യൂബ് അൾഗോരിതം😌😌😌
@cozmos36782 жыл бұрын
😂❤️
@muhammedamanullah58932 жыл бұрын
I m 16.when i found this channel (due to suriri potru issue. Before that i found get rost with gaya3 and jbi tv) i was 14. I was a huge supporter of alpha male when i was in my up class. I don't know why i was a racists (i can't remember the situation i acted like a racist. I heard the story from my mom. It almost broke me😕)when i was in lp. I think it is same situation to 90 percent boys and 80 percent girls in my generation.
@traumatizedone2 жыл бұрын
As a 15 yr old, very much glad to say that mallu analyst have a big role in changing my perspectives and ideologies in certain things , seriously before pandemic I was not the present me and the credit goes to Vivek Sir and Vrindha Ma'am
@gaurisvlogs2242 жыл бұрын
I am 13 year old😁...
@gorrthegodbutcher62522 жыл бұрын
@Cobra kai ഇത് ആരാ ഈ പറയുന്നേ😂😂😂😂😂
@abhaysreekanth2 жыл бұрын
@Cobra kai that's rich coming from a person of faith😂
@thehuman57772 жыл бұрын
മറുപടി വീഡിയോ കണ്ടോ, unmasking atheism ചാനലിൽ ഉണ്ട്.
@abhinandthilakan11212 жыл бұрын
Me too 😁
@nanduu70632 жыл бұрын
ഒരിക്കൽ എന്നോട് ഒരു മതം തലക്ക് പിടിച്ച മൊഞ്ചത്തി പറഞ്ഞതാണ് " ഒരു മിട്ടായി പൊതിഞ്ഞു സൂക്ഷിക്കുന്നത് അത് നശിച്ചു പോകാതെ ഇരിക്കാനാണ്... അത് തുറന്ന് വെച്ചാൽ ഉറുമ്പ് കേറും ഇതുപോലെയാണ് സ്ത്രീകളും... ഇത് തന്നെയാണ് ഞങ്ങളുടെ മതം പറയുന്നതും.." I was like wtf 🤢 സ്വന്തം ശരീരത്തെ ആഹാരവും ആയി ഉപമ ചെയ്യുന്ന സ്ത്രീകൾ.. അല്ല അപ്പൊ ഈ പുരുഷന്റെ ശരീരത്തെ ഉറുമ്പ് കടിക്കില്ലേ.. 🙄 ആദ്യം ചർച്ച ചെയ്യപ്പെടേണ്ടത് ഇത്തരം ആത്മാഭിമാനം ഇല്ലാത്ത സ്ത്രീകളെ കുറിച്ചാണ്...
@ezra95882 жыл бұрын
Exactly.
@manjuvm67622 жыл бұрын
Njaanum ketitund... Oru 🍉 um kure 🐜 um okke ulla oru pic vach ithe nyaayam🤮
@aneesasherif9552 жыл бұрын
Njan ith kure kettatha😀
@Cp-qg3uc2 жыл бұрын
Sahih al-Bukhari 3270 Narrated `Abdullah: It was mentioned before the Prophet that there was a man who slept the night till morning (after sunrise). The Prophet said, "He is a man in whose ears (or ear) Satan had urinated." حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ أَبِي وَائِلٍ، عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم رَجُلٌ نَامَ لَيْلَهُ حَتَّى أَصْبَحَ، قَالَ " ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ ـ أَوْ قَالَ ـ فِي أُذُنِهِ ". Reference : Sahih al-Bukhari 3270In-book reference : Book 59, Hadith 80USC-MSA web (English) reference : Vol. 4, Book 54, Hadith 492
@rauter8282 жыл бұрын
ഈ വിശുദ്ധ വസ്ത്രത്തിനടിയിൽ modern dress ധരിച്ച് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മൊൻചത്തി ആയും ബസ്സിൽ വെച്ച് അതുമാറ്റി modern dress il മഹാനഗരത്തിൽ ഇറങ്ങുന്ന പാവം കുട്ടി കളുടെ അവസ്ഥ ഞാൻ കണ്ടിട്ടുണ്ട്.. എന്തിനാണ് ഈ കുട്ടികൾ ഇങ്ങനെ type ആവുന്നത്.ഹിൻദുവോ കൃസ്ത്യനോ പെണ്ണിനോടു ഇന്ന വസ്ത്രം ധരിക്കണമെന്ന് നിർബന്ധിക്കുന്നില്ല.
@rayoffacts37062 жыл бұрын
ഒരു പള്ളീലച്ചൻ സ്ത്രീകളുടെ വസ്ത്രധാരണത്തെ പറ്റി വളരെ മോശമായി പറഞ്ഞ സ്പീച് കേട്ടപ്പോൾ തന്നെ അറപ്പ് ഉളവാക്കി. ഒരു ജീൻസ് ഇട്ടപ്പോൾ പള്ളിയിൽ നിന്ന് കെട്ട ചീത്തയ്കി കണക്കില്ലായിരുന്നു 🙂 ഒരു മൂവി പോലും കാണാൻ സമ്മതിച്ചില്ലായിരുന്നു. എല്ലാ ദിവസവും നരകത്തെ പേടിച്ചു കിടന്നുറങ്ങി. ഒരു നിരീശ്വരവാദി ആയ ശേഷം ആണ് സമാധാനം എന്താണെന്ന് അറിഞ്ഞത് പോലും 👍
@Manushyan_1232 жыл бұрын
Ath old vdo alle...athonnm aarm mind aakiyillaa...athond ipoo paleel varunna bhooribhagam perum jeans aan😂
@rayoffacts37062 жыл бұрын
@@Manushyan_123 പഴയ വീഡിയോ ആണെങ്കിലും ഇന്നും അങ്ങനെ പറയുന്ന എത്ര ആളുകൾ ഉണ്ട്. ജീൻസ് ഒന്നും ഇപ്പോഴും allowed അല്ലാത്ത പള്ളികളും ഉണ്ട്
@Manushyan_1232 жыл бұрын
@@rayoffacts3706 aa..nammalde ivde okke korach varshangalaai modern aan😌
Ethu pallilanu movie kanan samathiksthe. Achanmarum sistersum kanarundalo..
@ArifHussainTheruvath2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു✌🏾
@midhuncm52882 жыл бұрын
❤️❤️❤️ ഷഗാക്കൾ അസ്വസ്ഥരാണല്ലോ ആരിഫ് ഭായ് 😂..
@gorrthegodbutcher62522 жыл бұрын
Arif bhai, ഹലോ freethinker ഇൽ ഈ issue വെച്ച് ഒരു episode ചെയ്യണം.
@Superman-468 ай бұрын
Bro super
@cruellas18252 жыл бұрын
ഇവരുടെ ആക്രമണം ഭയന്ന് മേപ്പടിയാണ് സിനിമ റിവ്യൂ ചെയ്യാൻ പോലും നിരൂപകർ മടിക്കുന്ന ഈ കാലത്തു ഇത്തരം ഒരു വീഡിയോ ഇറക്കിയ അങ്ങയുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു..🤩🤩
@RationalThinker.Kerala2 жыл бұрын
Aru bhayannu enn... Chumma nuna parayalle
@jobygeorge25262 жыл бұрын
Homosexuality യെഎതിർക്കാതിരുന്ന പോപ്പ് വന്നപ്പോൾ പുള്ളിക്കാരൻ സാത്താന്റെ appointment ആണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ഒരു ലോകാവസാന കൂട്ടായ്മ എനിക്കറിയാം
@peasonpsn2 жыл бұрын
മണ്ടത്തരം പറയാതെടെ .വിവരമില്ലാത്ത കാര്യം തള്ളി മറിക്കരുത്
@theammadam2 жыл бұрын
@@Rias948 Pope specifically told " Homosexuals are also children of god. Who am I to judge them" . This view is a huge change from previous views of catholic Church. And many churches protested against pope for saying this.
@bobbyjamesfischer55502 жыл бұрын
പെന്തകോസ്ത് ടീംസ് 😂
@RahulDas-rc1pk2 жыл бұрын
Thumbnail ൽ കാണിച്ച ആ വിദ്യാർത്ഥി ( കറുത്ത t shirt ) ഞാനാണ്, ആ മറുപടിയുടെ മേലേ പിന്നെയും മറുപടി പറയണമെന്ന് ഞാൻ കരുതിയിട്ടില്ല, ഇവരെ തിരുത്തുന്നതിലും നല്ലത് മിണ്ടാതിരുക്കുന്നത് തന്നെയാണ്.തീർച്ചയോടെ ഞാൻ പറഞ്ഞ, അവർ edit ചെയ്ത് ഇപ്പോഴും പലതരത്തിൽ ചുറ്റി കൊണ്ടിരിക്കുന്ന ഉത്തരം തന്നെയാണ് എനിക്ക് പറയാനുള്ളത് യോജിപ്പോടുകൂടി രണ്ടു മനുഷ്യർ പ്രേമിക്കുന്നതിൽ നിങ്ങൾക്കെന്തു വരാനാണ്. ആണും പെണ്ണുമാണ് സ്വാഭാവികമെന്നത് ഏത് പ്രണയത്തിലാണ് എഴുതിയിരിക്കുന്നത്. മറ്റൊരാളുടെ പ്രണയം നിങ്ങളെ അസഹ്യപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങൾ കണ്ണടക്കുക, കണ്ടില്ലെന്നു വയ്ക്കുക. നിങ്ങളുടെ പ്രണയം മാത്രമല്ലിവിടെ ശരി. ആ ഇന്റർവ്യൂയിൽ അവരുടെ ഉത്തരങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന പോലെ തോന്നി എനിക്കും എന്റെ സുഹൃത്തിനും .consent ന്റെ കാര്യം ഞാൻ ഊന്നി പറഞ്ഞത് അതിൽ വന്നിട്ടില്ല, harm ഉണ്ടാക്കുന്ന റേപ്പനെ രണ്ടു പേരുടെ പ്രണയത്തോട് COMPARE ചെയ്യുന്നത് ചോദിച്ചതും വന്നിട്ടില്ല. എന്റെ കാഴ്ച്ചപാട് ഇങ്ങനെയാണ്. എത്രയാവർത്തി നിങ്ങളെന്നെ തിരുത്താൻ ശ്രമിച്ചാലും എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ് ❤.LET THEM LOVE.
@Cp-qg3uc2 жыл бұрын
Bro, ഇസ്ലാമിൽ ഒരു സ്ത്രീയെയും അവളുടെ മകളെയും വേണേൽ ഭോഗിക്കാം. പിന്നെ shariya നിയമം ഇല്ലാതെ വ്യഭിചാരത്തിൽ പെണ്കുഞ്ഞു പിറന്നാൽ ആ കുഞ്ഞു ഹലാൽ ആണ്, ആ ആറുവയസു കല്യാണം ചോദിക്കേണ്ടിയിരുന്നു.
@dogood48772 жыл бұрын
Just proud... 🙌🏻❤️
@aishaashraf69372 жыл бұрын
👍
@adithyaashok63432 жыл бұрын
🌈🧡
@blackpantherftw75202 жыл бұрын
Bro aa video ethanu enthu search cheytha ath kittum
@joicejoice81092 жыл бұрын
മതം സ്നേഹിക്കാൻ പഠിപ്പിക്കുന്നു. ആരേ? ആ മതത്തിൽ പെട്ടവരേ മാത്രം. പുറമേ മതസൗഹാർദ്ദം നിറഞ്ഞു തുളുമ്പുപ്പോഴും അകത്തു മതമെന്ന കൾട്ടിന് ആ കൾട്ടിന്റെ പുറത്തുള്ളവർ മൂന്നാംതരക്കാരാണ്, നികൃഷ്ടരാണ്.
@misnaaamidlaj6992 жыл бұрын
Quran - 60:8 മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
@lunalovegoood83562 жыл бұрын
Islam is not universal brotherhood...it is brotherhood of muslims for muslims only with hatred against non muslims Dr. Ambedkar
@blueskymedia90462 жыл бұрын
Generalize ചെയ്യരുത്, ഏത് മതം ആണെങ്കിലും അതിൽ നല്ലവരും തീവ്ര വിഭാഗങ്ങളും ഉണ്ടാകും, ഈ തീവ്ര വിഭാക്കാർ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, അതിപ്പോ മതം ഇല്ലാത്തവൻ ആയാലും നല്ലവരും നശിച്ചവരും ഉണ്ടാകും. മനുഷ്യനെ മനസിലാക്കുക എന്നതിലാണ് കാര്യം
@blueskymedia90462 жыл бұрын
@@lunalovegoood8356 അമുസ്ലിങ്ങളെ വെറുക്കണം എന്ന് പറയുന്നില്ല.
@nithin86082 жыл бұрын
@@lunalovegoood8356 why just Islam, every fucking relegion is just like that
@krsalilkr2 жыл бұрын
വ്യക്തമായ നിരീക്ഷണം, ശക്തമായ അവതരണം... ലൈംഗീക ബന്ധങ്ങൾ വ്യക്തിപരമല്ലേ എന്നുള്ള വാദത്തെ ,അപ്പോൾ മാതാപിതാക്കളുമായുള്ള ലൈംഗീക ബന്ധം അനുകൂലിക്കുമോ എന്നുള്ള ചോദ്യത്തിനു മുന്നിൽ വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള വ്യക്തമായ ,ലളിതമായ ഉത്തരം തന്നതിന് നന്ദി.. ❤️❤️❤️👏🏻👏🏻👏🏻
@Apostate942 жыл бұрын
ഇന്ന് ഇവിടെ ഒരു ലോഡ് കുരു പൊട്ടും. അല്ലെങ്കിൽ തന്നെ സോഷ്യൽ മീഡിയ വന്നപ്പോ മതം ഐറിലാണ്. കട്ട കോയകൾ ഇന്ന് ഈ ചാനൽ അൺസബ്സ്ക്രിബ് ചെയും🤣🤣🤣. വിവേക് നിങൾ ഇനി sanki ആവും. Proud to be an EMu
@muneerm31162 жыл бұрын
@Nejad Ihsan yes.. കിതാബിൽ എന്ത് എഴുതി വച്ചോ അതാണ് ശെരി. അതിവരൊക്കെ എന്നാണാവോ പഠിക്കുക..
ഞമ്മന്റെ പുള്ളേര് എയറിലാണ് പുള്ളെ 😹 സത്യം പറഞാൽ ഈ വീഡിയോ കണ്ടാൽ നിങ്ങൾ പറഞതൊക്കെ എന്താണെന്ന് പോലും മതം മാത്രം തിന്ന് ജീവിക്കുന്ന അവന്മാർക്ക് മനസ്സിലാക്കാൻ പറ്റില്ല എന്നതാണ്
@priyankargeetha29612 жыл бұрын
വേറൊന്നുണ്ട് ഹിജാബ് ധരിപ്പിക്കുന്നതിനെ വിമര്ശിച്ചാൽ വില കൂടിയ phone ന് cover ഇട്ട് പ്രൊട്ടക്ഷൻ ചെയ്യുന്നില്ലേ അതിനേക്കാൾ വിലയാണ് മതം സ്ത്രീകൾക് കൊടുക്കുന്നത് എന്നാണ് മറുപടി
@drisya66532 жыл бұрын
ഹിജാബിന്റെ പിന്നിൽ പുറത്തു പറയാൻ പറ്റാത്ത ഒരു കഥയുണ്ട് സുഹൃത്തേ ഞാൻ അത് ഇവിടെ പറഞ്ഞാൽ എന്നെ എല്ലാവരും കൂടി പൊങ്കാല ഇടും 🙊😁 മുണ്ടൂർ മാടൻ എന്ന ഒരു ചാനൽ ഉണ്ട് അതിലുണ്ട് ഹിജാബിന്റെ യഥാർത്ഥ കഥ 🤭
_സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡമൊക്കെ കൊടുക്കുന്ന ഒരു മോഡേൺ മതമാണ് ഞമ്മളുടേത്..!!_ 🤗
@razil62442 жыл бұрын
Ellam mathavum
@പുച്ഛംമാത്രം2 жыл бұрын
😂😂😂😂😂
@drisya66532 жыл бұрын
സത്യത്തിൽ ഒരു pretheyeka മതത്തിനു ആണ് ഈ വിധം അന്ത വിശ്വാസങ്ങൾ ഉള്ളത് അത് മാറിയാൽ തീരാ വുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ Nb:പൊങ്കാല ഇടാൻ ആരും വരേണ്ട 😊🙏
@Aswin-ry5cm2 жыл бұрын
@@drisya6653 njammante aano
@Manushyan_1232 жыл бұрын
@@drisya6653 ath sheriyaan...but saha abrhamic religionum athra moshamonnm alla...pinne pandathe theevratha kuranjenn maathram
@Im-hr4rx2 жыл бұрын
ഇവർക്ക് ആവശ്യം ഉള്ളപ്പോൾ മാത്രമേ ഇവർ സയൻസ് ഉപയോഗിക്കുകയുള്ളൂ. അല്ലാത്തപ്പോ അങ്ങനെ ഒന്ന് ഉണ്ട് എന്ന് പോലും ഇക്കൂട്ടർ ചിന്തിക്കല്ല.
@abhinavp5782 жыл бұрын
അപ്പറഞ്ഞത് point 💥
@arunshankars83982 жыл бұрын
സത്യം ദൈവമുണ്ടെന്ന് വിശ്വസിക്കാനും ജിന്നുകൾ ഉണ്ടെന്ന് വിശ്വസിക്കാനും സാത്താനെ കല്ലെറിയാനും ഖുർ ആൻ ദൈവിക ഗ്രന്ഥമാണെന്ന് വിശ്വസിക്കാനും മുഹമ്മദ് അല്ലാഹുവിൻറെ പ്രവാചകൻ ആണെന്ന് വിശ്വസിക്കാനും ഒന്നും തെളിവ് ആവശ്യമില്ല. എന്നാൽ മറ്റു കാര്യങ്ങൾ വരുമ്പോൾ തെളിവ് എവിടെ തെളിവ് എവിടെ എന്ന് കാറിക്കൊണ്ട് ഇരിക്കും
@pk33712 жыл бұрын
സമൂഹം ഏറ്റവും തഴഞ്ഞ, ഉപേക്ഷിച്ച lgbtqia ആളുകളെ മനസിലാക്കുന്ന, സ്നേഹം കാണിക്കുന്ന ഈ ചാനൽ ന് ഉള്ളു തുറന്ന നന്ദി ❤️
@pk33712 жыл бұрын
15 വര്‍ഷം മുമ്പു ഭീതിയോടെ ജീവിച്ച ഒരു വിഭാഗം ആണ്. ഇന്ന് കുറച്ച് എങ്കിലും മനുഷ്യ ത്വം ഉള്ള ആളുകൾ അവര്‍ക്ക് support കൊടുക്കുന്നുണ്ട്.
@muneermammikutty32452 жыл бұрын
Glad and relieved that I am out of this regressive religion. Proud to be an atheist today
@archanadevi47995 ай бұрын
Hello muneer,glad to see you in the comment box.l am archana,your class mate.
@archanadevi47995 ай бұрын
🎉🎉😅😊
@muneermammikutty32455 ай бұрын
@@archanadevi4799 Hey Archana. How are you?
@rafeeqa.r7702 жыл бұрын
നിങ്ങളൊരു ജിന്നാണ് ബായി🔥🔥🔥❤️❤️❤️❤️❤️
@vineethae45322 жыл бұрын
വിവേക് .... ഞാൻ രണ്ടു മൂന്നു പെണ്ണിനെ കൂടി കെട്ടിക്കോട്ടെ എന്ന് ആദ്യ ഭാര്യയോട് ചോദിക്കാനുള്ള ഒരു കടമ പോലും അവർക്കില്ല.... അതാ ദിവ്യ പൊത്തകത്തിൽ പറഞ്ഞിട്ടില്ല.... അത് ആണിന്റെ മാത്രം തീരുമാനം ആണത്രേ..... ആദ്യഭാര്യക്ക് അതിൽ അഭിപ്രായം പറയാനുള്ള അവകാശം പോലുമില്ല എന്നാണ് "പണ്ഡിതന്മാർ " പറയുന്നത് 😳
@@Broplan No use..... ഉപ്പിലിട്ട തലച്ചോറുള്ളവരുമായി എന്ത് debate??? അവർക്ക് ഒന്നും മനസിലാവില്ല..... വെള്ള പെയിന്റ് അടിച്ചു അടിച്ചു വെറുപ്പിക്കും .... തലച്ചോറിലേക്ക് ഒരു പ്രത്യേക തരം ഇൻഫർമേഷൻ മാത്രേ കേറുള്ളു..... ബാക്കി കാര്യങ്ങൾ മനസിലാകാനുള്ള receptors ഇല്ല.... So that will be a waste of time..... പിന്നെ ഇത് കേട്ട് വേറെ ആരുടേലും തലച്ചോറ് മാറി കിട്ടിയ നല്ലത് ......
@vineethae45322 жыл бұрын
@@mmshefin അത് തന്നല്ലേ നാലു കേട്ടുമ്പഴും സംഭവിക്കുന്നത്???
@vineethae45322 жыл бұрын
@@Broplanokay...
@jibinthomas1312 жыл бұрын
'നീയൊക്കെ ഇങ്ങനെ ഇസ്ലാമിനെ കുറ്റം പറഞ്ഞുകൊണ്ട് ഇരുന്നോ, ലോകം മുഴുവൻ ഇസ്ലാമിലേക്ക് ഒഴുകുകയാണ്, എല്ലാവരും സത്യം മനസ്സിലാക്കാൻ തുടങ്ങി ' എന്ന കമൻ്റ് വന്നില്ലേ ശകുന്തളെ?🤣🤣
@abhinavbhaskar202 жыл бұрын
Ippam verum ... wait🤪
@kevingeorge50492 жыл бұрын
നീയൊക്കെ ഇങ്ങനെ ഇസ്ലാമിനെ കുറ്റം പറഞ്ഞുകൊണ്ട് ഇരുന്നോ , ലോകം മുഴുവൻ ഇസ്ലാമിലേക്ക് ഒഴുകുകയാണ്.. .... ചെക്ക്
@sweetmaanu2 жыл бұрын
As usual mallu Analyst with bunch of fallacy 👍 👍👍
@Mira-gu6we2 жыл бұрын
Ippo varum dushyanthaa..
@deariqbal2 жыл бұрын
ഒഴുക്കിനു എതിരെ നീന്തിയ ഞാൻ....💪🏻💪🏻
@rejirajan80612 жыл бұрын
എല്ലാ മതങ്ങളും കാലഹരണപ്പെട്ട ഗോത്ര ആചാരങ്ങളും ഗോത്ര വിശ്വാസങ്ങളും ആണ് 👍
@aami5742 жыл бұрын
ശാസ്ത്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി ശാസ്ത്രത്തെ അങ്ങേയറ്റം കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്യുക എന്നതാണ് ഇക്കൂട്ടരുടെ main.
@ezra95882 жыл бұрын
Yes, absolutely.
@sri65912 жыл бұрын
ഹിജാബ് ഒരു ചോയ്സ് ആണ്. ഇടണം എന്ന് മാത്രം ഓപ്ഷൻ ഉള്ള ചോയ്സ് 🤭. അത് ഇടണ്ട എന്ന് ഒരു മുസ്ലിം പെൺകുട്ടി തീരുമാനിച്ച തീർന്ന്. പള്ളിക്കാര് ചൊറിയുന്നു, കണ്ട ആണുങ്ങൾ ചൊറിയുന്നു, പെണ്ണുങ്ങൾ ചൊറിയുന്നു, വെറും മുസ്ലിം നാമധാരി മാത്രമാകുന്നു. പ്രത്യേക തരം സ്വാതന്ത്ര്യം. മറ്റാർക്കും പറഞ്ഞ മനസിലാകുല 😂
@Diii._ya10 ай бұрын
സത്യം, സമ്മർ ടൈം ഹിജാബ് ഇടുക എന്ന് പറഞ്ഞാൽ..... 😪
@nisalenin52082 жыл бұрын
ഭൂരിപക്ഷം മതവിഭാഗങ്ങളും മനുഷ്യരെ ഭയപ്പെടുത്തിയാണ് വിജയിക്കുന്നത്. ദൈവം പറയുന്നതു കേട്ടിലേൽ നിങ്ങൾ നരകത്തിൽ പോകും.. That's the basic marketing quotes for all religion.. Accept the reality and love every one ... Life is short ..
@vipinvg20262 жыл бұрын
Never underestimate the power of stupid people in large groups -------George Carlyn
@nithin86082 жыл бұрын
😂💯
@hotston_ai2 жыл бұрын
വിവരം ഇല്ല വികാരം ആണ് 😄
@stephensanthosh44362 жыл бұрын
you proved it
@vipinvg20262 жыл бұрын
@Cobra kai ലോഹം ആകെ പടർന്നു പന്തലിച്ചു വളർന്നു കൊണ്ടിരിക്കുന്ന മറ്റു പ്രമുഖ stupids ന്റെ മുന്നിൽ MalluAnalyst+10000 പേര് എത്ര നിസാരർ ആണ് cobra ika...
@vipinvg20262 жыл бұрын
@Cobra kai ഇംഗ്ലീഷ് പഠിപ്പിക്കാൻ ഒന്നും എന്നേ കൊണ്ട് കഴിവില്ല കോബ്രെ... Large group ന്റെ അർത്ഥം ഒക്കെ കോബ്രയെ പറഞ്ഞു മനസിലാക്കുക എന്ന് വച്ചാൽ ബുദ്ധിമുട്ടാ... കോടികൾ ഉള്ള ഗ്രൂപ്പും പതിനായിരം ഉള്ള ഗ്രൂപ്പും താരതമ്യം ചെയ്‌താൽ ലാർജ് group ഏതാണെന്നു മനസിലാക്കാൻ സാമാന്യ ബോധം പോരേ കോബ്രെ.. George carlyn പറഞ്ഞത് വീണ്ടും വീണ്ടും ശരിയാവുകയാണല്ലോ
@hyaci12732 жыл бұрын
Homosexuality അല്ല മതം ആണ് പ്രകൃതിവിരുദ്ധം. മറ്റൊരു ജീവി വർഗവും അത് പ്രാക്ടീസ് ചെയ്യുന്നില്ല. അതിനു വേണ്ടി തമ്മിൽ തല്ലുന്നില്ല.
@annmary73272 жыл бұрын
I always wanted to say this, THANK YOU MA I think you will hear a lot of students saying you both ( Vrinda and Vivek) helped us change our perspectives towards many things. Happy that I had you at the right time of my life, this process of changing from a so called "nalla penkutty" to myself was really smooth because of this channel.
@abhirami9272 жыл бұрын
Same here🥲
@krsna7532 жыл бұрын
This channel does impacted a large section of the kerala society.
@annmary73272 жыл бұрын
@@krsna753 yess
@mailstomails102 жыл бұрын
Im just happy and proud that I was born in this era of this ongoing revolution about different perspective thinking
@annmary73272 жыл бұрын
@@mailstomails10 Yes i hope our generation will guide our children well. Hoping for a better society
@adhinadhi20152 жыл бұрын
ഒരുപാട് നല്ല മനുഷ്യരെ കാണാന് പറ്റി കമൻറ് സെക്ഷനിൽ... എല്ലാരും അപ്പോ തീവ്ര മതവാധികൾ അല്ല
@midhilakrishnan79682 жыл бұрын
I have seen people scientifically try to establish the superstitious beliefs that we had for centuries. For example, ladies should not sit cross-legged or why we shall cook or sleep in a particular direction, why women should speak in low voice etc. They honestly believe it's true and is based on science.
@athirajoy78232 жыл бұрын
Pathetic!
@Xcvbn33552 жыл бұрын
Sadh guru believers are mostly like that
@arathyshibu93652 жыл бұрын
@@Xcvbn3355 True.
@sreeharisrikumar60492 жыл бұрын
Maangatholi!
@rockstreethomie2 жыл бұрын
Iyide orennam undarn, kezhakott thirinj irunn papichal mark koodum ennull a stratford university de padanam ennoke paranj ulla speech 😂. Aa thall appade polinj.
@JWATCH-b6u2 жыл бұрын
ഞമ്മളെ പ്രവാചകൻ ചന്ദ്രനെ പിളർത്തിയത് നാസ (ർ ) വരെ അംഗീകരിച്ചതാണ് 😂😂
@razil62442 жыл бұрын
😂
@renetonoble56912 жыл бұрын
😂
@Kiranzen2 жыл бұрын
Swabhavikam 🤭
@sanjaysubramaniam1832 жыл бұрын
🤣🤣🤣
@HAPPY-ki9xp2 жыл бұрын
Burak nte fossil kittiyath arinjilee
@muhammedsafeer25342 жыл бұрын
Well said 👏🏻
@sandeepsm62142 жыл бұрын
നല്ലൊരു ഭാഗ്യം muslims um ഇപ്പോഴും ഇരുട്ടിൽ തപ്പി തടയുകയാണ്
@sandeepsm62142 жыл бұрын
@@personalprofile1939 ഉവോ താങ്കളും 6ആം നൂറ്റാണ്ടിലെ അടിമ തന്നെ അല്ലേ
@ameen75382 жыл бұрын
U can say that if it makes u feel good 😂 atleast we don't believe mindless molecules turned themselves into human beings
@sandeepsm62142 жыл бұрын
@@ameen7538 ഞമ്മൾ പിന്നെ ചന്ദ്രനെ പിളർത്തിയതേ ബിശ്വസിക്കൂ..ഇജ്ജാതി rocket mehmedoliz🤣🤣🤣
@itissmallagain80022 жыл бұрын
Diseases spread ആവും എന്ന മറവിലാണ് ഇവർ homophobia പരത്തുന്നത്. എന്ന പിന്നെ unprotected sex thanne immoral ആണെന്ന് പറയില്ല. Kaarnaam അവരുടെ ഒരേ ഒരു പ്രശനം മതം തന്നെയാണ്. അല്ലാതെ healthum, സൊസൈറ്റി സ്ട്രക്ചർ എന്നൊന്നും എല്ല
@Lathi332 жыл бұрын
ഏറ്റവും diseases spread ചെയ്യാൻ കുറവ് സാധ്യത lesbian സെക്സിൽ ആണ്
@aswindas22942 жыл бұрын
Gay sexil pregnant aavan ulla chance 0 aaanallo. So, they may think not using them, I think this is the reason why STDs are more common.
@suja6052 жыл бұрын
@@aswindas2294 but that's the problem of individuals right? why should we blame it on a sexuality?
@itissmallagain80022 жыл бұрын
@@aswindas2294 yes. Many don't know that condoms also provide protection form std
@rameezalimm2612 жыл бұрын
രോഗം വരുന്നത് നോക്കുകയാണെങ്കിൽ,Pepsi, Cococola ഒക്കെ control ഇല്ലാതെ കഴിച്ചാൽ രോഗം വരും. അപ്പൊ ഇവർ അതൊക്കെ ban ചെയ്യണ്ണം എന്ന് പറയുന്നത് കേട്ടിട്ടില്ല.
@lonewarrior702 жыл бұрын
കുറെ നാളുകൾക്കു ശേഷം മല്ലു അനലിസ്റ്റ് on active mood.. 🔥🔥
@abhirami9272 жыл бұрын
@Cobra kai ooh,lgbtq ne kuttam paranjal no problm,athu vimarsichal cyber bullying🥴masakkooli aano divasakkooli aano ee nyayeekarana jolikk?
@sweetmaanu2 жыл бұрын
As usual mallu Analyst with bunch of fallacy 👍 👍👍
@abhirami9272 жыл бұрын
@@sweetmaanu copy paste🤣
@Towerjack-x5u2 жыл бұрын
അടിമസമ്പ്രദായം നിയമ വിധേയമായ ഒരു മതം ആണ് ചിലപ്പോഴൊക്കെ മാനവികതയെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും ഒക്കെ ക്ലാസ്സ് എടുക്കുന്നത് 😂
@naushadav872616 күн бұрын
വിവരമില്ലെങ്കിൽ മിണ്ടാതിരുന്നുകൂടെ .... അടിമ സമ്പ്രദായം ഇസ്ലാമിൽ എവിടെയാണ് നിയമവിധേയമാക്കിയത് .... അടിമ സമ്പ്രദായത്തിൽ നിലനിന്നിരുന്ന മാനുഷികവിരുദ്ധതയെ ഇല്ലാതാക്കി അടിമയ്ക്കു മോചനം കിട്ടാൻ വഴിയൊരുക്കുന്ന നിയമങ്ങൾ കൊണ്ട് വന്ന മതത്തെ കുറ്റപ്പെടുത്തുന്നത് കഫീൽ ഖാനെ ഓക്സിജൻ നൽകി കുട്ടികളെ രക്ഷപ്പെടുത്തിയതിനു ജയിലടച്ചതിനു കൂട്ടുനിൽക്കുന്നതിനു സമാനമായ വീക്ഷണമാണ് .... സ്ലേവറി ഇസ്ലാമിന്റെ സംഭാവനയല്ല .... ഇസ്ലാം വരുന്നതിനും ആയിരക്കണക്കിന് കൊല്ലങ്ങൾക്കു മുൻപ് നിലനിന്നിരുന്ന സമ്പ്രദായമാണ് ...മതത്തിന്റെ പേരിൽ കൂട്ടികെട്ടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സ്ലേവരിയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും ഉപയോഗിച്ചതും ക്രിസ്ത്യൻ മതമാണ് ....വെള്ളക്കാരാണ് ..... മാർപ്പാപ്പയുടെ ആശീര്വാദത്തോടു കൂടി ട്രാൻസ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡിങ്ങ് നടത്തിയത് ആരാണെന്നു ഗൂഗിൾ ചെയ്തു നോക്കൂ ...വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ പറയാതെ
@naushadav872616 күн бұрын
മല്ലു ഇത്രയും കഷ്ട്ടപെട്ടു എൽ ജി ബി ടി ക്വു നു വേണ്ടി വാദിക്കുന്നതെന്തിനാണ് ..... അതേ അവകാശം മുസ്ലിംകൾക്കും മറ്റു മതസ്ഥർക്കും അവരുടെ ഗ്രൻഥം തെറ്റാണ് പാപമാണ് എന്ന് പറയുന്ന കാര്യം സ്ഥാപിക്കാനായി വാദിക്കാൻ അവകാശമുണ്ട് ....നിങ്ങൾ വാദിക്കുന്നത് ഹോമോസെസ്ക്അലിറ്റിയും ലെസ്ബിയൻ ഹെക്ടറോ സെക്സൽ ബൈ സെക്സൽ അങ്ങിനെ പോകുന്ന ഗണങ്ങൾ മനുഷ്യന്റെ ജനിതകമായ അവകാശമാണ് .....അവന്റെ ഇഷ്ട്ടം താൽപ്പര്യം .... പരിഗണിക്കണമെന്നതാണ് ... ഒന്നാമതായി ആൺ പെൺ ബന്ധങ്ങളിൽ നിന്നാണ് റീപ്രൊഡക്ഷൻ ഉണ്ടാവുന്നത് ....മറ്റു ബന്ധങ്ങളിൽ ആസ്വാദനം മാത്രമേയുള്ളു ... റീപ്രൊഡക്ഷൻ ഇല്ലാത്ത ബന്തത്തെ മനുഷ്യനന്മ ഉദ്ദേശിക്കുന്ന മതങ്ങൾ അംഗീകരിക്കില്ല ...അനുവദിക്കില്ല ... പിന്നെ ശാസ്ത്രത്തിന്റെ പിൻബലത്തിൽ കൃത്രിമമായി റീപ്രൊഡക്ഷൻ നടത്താൻ കഴിയും എന്നൊക്കെ പറഞ്ഞു വാദിക്കാൻ നോക്കിയിട്ടു കാര്യമില്ല ...അതെല്ലാം അതിസങ്കീർണ്ണമായ കാര്യങ്ങളാണ് ....അതിൽ പാർശ്വഫലങ്ങൾ സ്വാഭാവികമായും ഉണ്ടാവാനിടയുണ്ട് .... ഗേറ്റ് തുറന്നു കിടക്കെ എന്തിനാണ് വലിഞ്ഞു കയറി മതില് ചാടാൻ ശ്രമിക്കുന്നത് .... onnamath
@rayoffacts37062 жыл бұрын
ചുരുക്കം പറഞ്ഞാൽ എല്ലാ മതങ്ങളും സ്ത്രീകൾക്കെതിരെ 🙂പണ്ട് കാലത്ത്, ഈ constitution ഇല്ലാത്ത സമയത്ത് peaceful ആയിരിക്കാൻ വേണ്ടി ആണ് ഓരോ മതപുസ്തകങ്ങളും എഴുതപെട്ടത് എന്നാണ് എനിക് തോന്നുന്നത്. ബട്ട് ഇന്നത്തെ കാലത്ത് കാളവണ്ടി റോഡിൽ ഇറക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് മതത്തെ വിശ്വസിക്കുക എന്നത്. ഒരു Orthodox ഫാമിലിയിൽ atheist ആയി ഇരിക്കുന്നതിനേക്കാൾ വലിയ ബുദ്ധിമുട്ട് വേറൊന്നുമില്ല 🙂
@Hal.z.20042 жыл бұрын
👍
@bismiabdulrahim.s79842 жыл бұрын
Sathyqm
@AlexHenrybl2 жыл бұрын
True
@aswi..67712 жыл бұрын
Sathyam. Ahankari enna peranu enik ippo
@mohamedriswan48542 жыл бұрын
Proud to be an atheist 💥💥💥
@Jhnjffrjnrdhn2 жыл бұрын
✌🏽
@gorrthegodbutcher62522 жыл бұрын
Freethinker ✌️
@shibilii75452 жыл бұрын
✌️
@serotonin11112 жыл бұрын
🙌🏻
@akshaychikkuchikku91602 жыл бұрын
Good
@s_a_k31332 жыл бұрын
1.3k കമന്റ് ഉണ്ട് ഇവിടെ... ഇവിടെ വന്നു അജണ്ട നടപ്പാക്കാനോ പൊങ്കാല ഇടാനോ ധൈര്യം ഉള്ള ഒറ്റ സുടാപ്പികളെ മഷി ഇട്ട് നോക്കിയാൽ കാണില്ല എന്നതാണ് ഈ ചാനലിന്റ പ്രത്യേകത കാരണം ഇവിടുത്തെ പ്രേക്ഷകർ അത്യാവശ്യം ബോധവും വിവരവും ഉള്ളവരാണ്... ♥️
@pk33712 жыл бұрын
@@dere1076 വല്ലാത്ത ഒരു ഭീകര അവസ്ഥ തന്നെ അല്ലെ 😜
@സത്യമേവജയതേ-ഖ4ഝ2 жыл бұрын
@@dere1076 Sahih al-Bukhari 3270 Narrated `Abdullah: It was mentioned before the Prophet that there was a man who slept the night till morning (after sunrise). The Prophet said, "He is a man in whose ears (or ear) Satan had urinated." حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنْ أَبِي وَائِلٍ، عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم رَجُلٌ نَامَ لَيْلَهُ حَتَّى أَصْبَحَ، قَالَ " ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ ـ أَوْ قَالَ ـ فِي أُذُنِهِ ". Reference : Sahih al-Bukhari 3270In-book reference : Book 59, Hadith 80USC-MSA web (English) reference : Vol. 4, Book 54, Hadith 492
@Sapnakolira2 жыл бұрын
@ghost iyal ivide new ahno athkondayirikum ariyathe. Mallu analyst pryunna karyangalk ethirabhiprayam aru prnj comment cheythalum even manyamaya comments Inger delete cheyum.
ഇപ്പൊ പഠിച്ചിട്ട് വിമർശിക്കു..എന്നുള്ള ഡയലോഗ് കാണാറില്ല. ഇപ്പൊ ഇവരെക്കാൾ കൂടുതൽ മറ്റു മതസ്ഥർ പുസ്തകങ്ങൾ വായിച്ചു പഠിച്ചു തുടങ്ങി..
@Sanchari_982 жыл бұрын
പുതിയ പഠനങ്ങൾ വന്നത് കൊണ്ടൊന്നും അല്ല. ഇവരുടെ പുസ്തകത്തിൽ പണ്ടേ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഈ ചോദ്യങ്ങൾ ഒക്കെയുണ്ടായത്. STD കാരണം homosexuality ബാൻ ചെയ്യാൻ നടക്കുന്ന ചേട്ടന്മാർ. കൊള്ളാം 😂💥
@adithyaashok63432 жыл бұрын
കൃത്യമായ അനാലിസിസ് . ആ പേര് അങ്ങ് അന്വർഥമാക്കി - The Mallu Analyst 😎 🏳️🌈 മൻഷൻ ഇവിടെ എങ്ങനെയെങ്കിലും സമൂഹത്തെ മുന്നോട്ട് നടത്താൻ ശ്രമിക്കുമ്പോഴാണ് മൂന്നും നാലും മണിക്കൂർ നീണ്ട വീഡിയോകളുമായി ഓരോന്ന് ഇറങ്ങുന്നത്. Jaiby ടെ വീഡിയോക്ക് കീഴിലെ കമന്റുകൾക്ക് വന്ന രണ്ട് റിപ്ലൈകൾ ( 1. ഒരു copy-paste , 2. Finding Fallacies in our comments ) ഇവിടെയും പ്രതീക്ഷിക്കുന്നു 🏳️🌈 🌈🌈🌈
@adithyaashok63432 жыл бұрын
@Nejad Ihsan hai ! Ethiyallo 😌🌝🙋
@adithyaashok63432 жыл бұрын
@Nejad Ihsan yep 🖐️
@abhirami9272 жыл бұрын
@Nejad Ihsan disagreement is ok,but pseudoscience isnt
@hafiluec44172 жыл бұрын
Evde nadakilla bro, delete akki kalayum
@casanova91782 жыл бұрын
Jaiby njn inn unsubscribe cheythu☹️
@james_michael.jm32 жыл бұрын
To all muslims in this comment section: This channel criticises islam very less when compared to christianity & hinduism. So islam is the least criticised religion in this channel. I came across several comments which stated that vivek is doing selective criticism by only criticising islam. So this kind of comments are absolutely ignorant & nonsense to say the least
@Dense1972 жыл бұрын
In which video,he criticised Christianity and hinduism . don't say anything bullshit m
@Liberty50242 жыл бұрын
@@Dense197 Just watch his previous video on spotlight movie review. He has also done videos criticizing christianity in Abhaya case, knanaya short film, etc.
@varghesereji28182 жыл бұрын
നിങ്ങൾ ഐസ്ക്രീം കഴിക്കുമോ? കഴിക്കും എന്തുകൊണ്ടാണ്? അതെനിക്ക് ഇഷ്ടമായതുകൊണ്ടും കഴിക്കാൻ തോന്നുന്നതുകൊണ്ടും. അപ്പോൾ ഇഷ്ടമുള്ളതൊക്കെ കഴിക്കാം എന്നാണോ. അപ്പോൾ നീ മനുഷ്യനെ തിന്നുമോടാ🤨🤨 ഇതാണ് അവരുടെ ലൈൻ.
@mixera60772 жыл бұрын
Yes. 😁😁
@VismayaViswanath-ic8ny2 жыл бұрын
😂
@platypus21412 жыл бұрын
💀🤣🤣🤣🤣
@sruthiv55092 жыл бұрын
😂😂😂😂😂😂😂😂😂
@anumolk44072 жыл бұрын
Ath thanne😂
@arjunmalakulam39552 жыл бұрын
പ്രതീക്ഷയാണ്, ആശ്വാസമാണ് Mallu Analyst❤
@krishnavdas67772 жыл бұрын
The best mallu analyst video till date. ✌🏾
@viswas_a2 жыл бұрын
ജാതി സൃഷ്ടിപരമായ ചിന്തകളുടെ ഭാഗമായി ഒരിക്കലും സംഭവിക്കാതിരിക്കട്ടെ 🙌
@sasna48702 жыл бұрын
Than evidem😌😂 Intelerks podcastil ennum kaanalind😌😁
@@sasna4870 so there are are many people watching this kind of progressive content its a good sign our society is moving in right direction
@sasna48702 жыл бұрын
@@Erevna 💯 Ella cmntsum sradhikkarind.. 🥳
@sasna48702 жыл бұрын
@@anandupushpakaran5863 😌🥳
@arung79662 жыл бұрын
Thank you Vivek and Vrinda for doing this video. Unfortunately, I saw the video you mentioned here. More than the video the comment section blew my mind. I was so disturbed after reading those comments. After reading your comment sections for a long time, seeing those comments was a nightmare. Even though none of their arguments makes sense, seeing a lot of people supporting it made me feel sick.
@devikaraj65412 жыл бұрын
Exactly..I also saw the video and the comment section was terrible. I supported some positive cmnnts and even now I get absurd replies for that.
@abrahamreji65792 жыл бұрын
What is the name of the channel
@devikaraj65412 жыл бұрын
@@abrahamreji6579 I think it was unmasking atheism or atheist something like that
@insideboy122 жыл бұрын
Actually thats a bunch of fanatics under one channel thats all it is. ഇപ്പോ പെടോഫൈൽ സപ്പോർട്ട് ചെയുന്ന ഒരു വിഡിയോ ഇട്ടാൽ അത് താല്പര്യം ഉള്ള കൂട്ടർ ഇയാം പാറ്റകളെ പോലെ അവിടെ പൊതിഞ്ഞു കൂടും അത്രയേ ഉള്ളു ആ കമന്റ് സെക്ഷൻ 😂
@insideboy122 жыл бұрын
@Cobra kai ഞമ്മന്റെ ആൾക്കാരെ പോലെ വേറെ എവിടേം കിതാബ് ശെരിയാണെന്ന് കാണിക്കാൻ ഊളത്തരം ആയി കൂട്ടം കൂടുന്നില്ല
@pradyuthmohan2 жыл бұрын
ഞാനും എന്റെ ഒരു സുഹൃത്തുമായി ഇതേ വിഷയത്തിൽ അടുത്തിടെ സംസാരിച്ചപ്പോൾ അവൻ ചോദിച്ച അതെ ചോദ്യങ്ങൾ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് (LGBT യെ അനുകൂലിച്ച് സംസാരിച്ചപ്പോൾ അച്ഛൻ മകൾ ബന്ധം, പ്രകൃതി വിരുദ്ധ പീഡനങ്ങൾ എന്നിവയെ ഞാൻ അനുകൂലിക്കുന്ന രീതിയിൽ വാക്കുകൾ വളച്ചൊടിക്കാൻ തുടങ്ങി)അവരുടെ വാദങ്ങൾക്കെതിരെ സംസാരിക്കുന്നവരെ കൺഫ്യൂസ് ചെയ്യിക്കാൻ വേണ്ടി യാതൊരു തരത്തിലും ബന്ധമില്ലാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കുക എന്നത് ഇത്തരത്തിലുള്ളവരുടെ സ്ഥിരം പ്രയോഗങ്ങൾ ആണന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി പുതു തലമുറയിലുള്ളവരെപ്പോലും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു എന്നത് വളരെ വിഷമകരമായ കാര്യമാണ്
@Armaniethics2 жыл бұрын
ഇപ്പോഴും ഉണ്ടല്ലോ ഇങ്ങനെ മതവും ജാതിയും പൊക്കി പിടിച്ചോണ്ട് നടക്കുന്ന കൊറേ ലവനങ്ങൾ..
@pk33712 жыл бұрын
വെറുപ്പിന്റെ ആളുകൾ, അവർ ആരും ആയിക്കോട്ടെ, അവരെ കണ്ടു പഠിച്ചാ ല്‍ നമ്മുടെ പുഞ്ചിരി മാഞ്ഞ് പോകും. മനുഷ്യത്വം ആണ് ഏറ്റവും വലിയ മതം. അവർ എത്ര വേണമെങ്കിലും വെറുക്കട്ടെ. ഞങ്ങളുടെ പുഞ്ചിരി മായില്ല. 😊 - for all fellow lgbtqia humans and all other brothers and sisters 🙏
@muhammedrazan43042 жыл бұрын
Your analysis..!!❣️🔥🔥💯
@Adhi73062 жыл бұрын
ന്യൂനപക്ഷ പദവി ഇരവാദം പറയാനുള്ള ഒരു മീഡിയം ആക്കി മാറ്റുന്ന പ്രവണത കേരളത്തിൽ വളർന്നു വരുന്നുണ്ട്. കേരളത്തിലെ പോലീസ് ചെക്കിങ്ങിന്റെ സ്വഭാവം എല്ലാവർക്കുമറിയാവുന്നതാണ്. എന്നാൽ ചിലർക്ക് മാത്രം തങ്ങളുടെ തട്ടമാണ് പ്രശനം എന്നൊക്കെ തോന്നുന്നു. കാരണം അവരുടെ മനസിൽ അത്രത്തോളം വർഗീയതയുണ്ട്. അതിനെയൊന്ന് ട്രോളാമോ
@exgod12 жыл бұрын
തട്ടം ടീംസ് മാത്രം അല്ല !!! സില so called avarnar എന്ന് avashapedunna അല്ലകിൽ vilikapedunna ടീംസ് കൂടി und !!!
@akhildas0002 жыл бұрын
ഒന്നോ രണ്ടോ പേർ ചെയ്യുന്ന കുറ്റത്തിന് ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിൽ വെക്കാൻ സാധിക്കില്ല ബ്രോ, ഒരു കോടിയിലധികം മുസ്ലിങ്ങൾ ഉണ്ട് കേരളത്തിൽ ഇവരിൽ ഒരു ശതമാനം തെറ്റ് ചെയ്യുന്നവർ ആണെങ്കിൽ പോലും ജയിലുകളെല്ലാം നിറഞ്ഞു കവിഞ്ഞെനെ. നമ്മളെല്ലാം ഒരേ സമൂഹത്തിന്റെ ഭാഗങ്ങളാണ് എല്ലാവരിലും എല്ലാ തരക്കാരും ഉണ്ട്
@nikhithagnair63652 жыл бұрын
@Athi തട്ടവും police checking തമ്മിൽ എന്ത് ബന്ധം?
@Adhi73062 жыл бұрын
@@nikhithagnair6365 news onum kanarile
@Adhi73062 жыл бұрын
@@akhildas000 അതിനല്ലേ ബ്രോ ചിലർക്ക് എന്ന് എടുത്തു പറഞ്ഞത്. ഇങ്ങനെ അനാവശ്യത്തിനും ആവശ്യത്തിനും ന്യൂനപക്ഷ കാർഡ് ഇറക്കിയാൽ ജെനുവിൻ കേസ് വന്നാൽ പോലും ആൾക്കാർ കോമഡിയാക്കും. അത്രേ ഉള്ളു
@aswinraj47192 жыл бұрын
This comment section is a breath of relief ☺️
@ayush.pillai2 жыл бұрын
People trying to defend a storybook.Imagine,after 2000 years Stan Lee will be considered as a messenger and Spiderman would be considered God. Or Kids may argue that Superman has God like Powers,so he is the ultimate. After All,it's in the book.
@foggnewsMedia2 жыл бұрын
ശാസ്ത്രം കണ്ടു പിടിച്ചതിനു ശേഷം പുസ്തകത്തിൽ മുൻപ് അതിനെ കുറിച്ച് എഴുതിയ ഭാഗം കണ്ടു പിടിച്ചു വിവരണം നടത്തുന്ന വിദഗ്ധന്മാരെ ആദരിക്കേണ്ടതല്ലേ ✔️
@Afgsgssggsgs2 жыл бұрын
😂
@kimitzuosoo52892 жыл бұрын
എനിക്ക് പരിചയമുള്ള മിക്ക സൈക്കോളജിസ്റ് കളും ഈ പ്രൊഫൈൽ ഫോളോ ചെയുന്നുണ്ടെന്ന് അറിഞ്ഞു ഞെട്ടിപ്പോയി മതം അവരുടെ വ്യക്തിപരമായ കാര്യമാണ് പക്ഷെ എങ്ങനെയാണ് homosexual ഒകെ ആയ ഒരാൾ ഇയാളുടെ ഒകെ അടുത്ത കൗൺസിലിംഗ് നു പോകുന്നത്? 🚶🏻♀️ ഇത്തരം മോറൽസ് വെച്ച് നടക്കുന്നവർ സൈക്കോളജി എന്നാ ഫീൽഡ് നു യോജിച്ചവരാണോ? ഒരാളുടെ പേഴ്സണാലിറ്റി ഏറ്റവും അധികം ഇൻഫ്ലുൻസ് ചെയുന്ന ഫീൽഡ് എന്നാ നിലയിൽ ഇത്തരം എക്സ്ട്രമിസ്റ് കളെ ഈ ഫീൽഡ് ൽ നിലനിർത്തുന്നത് ഉചിതമല്ലെന്നു തോന്നുന്നു... Cuz i have huge respect for the course 🚶🏻♀️❤️ can't tolerate these kinda people!
@Cp-qg3uc2 жыл бұрын
മുസ്ലിം മതം വിശ്വസിക്കുന്ന psychogist, lawyer എന്നിവരുടെ അടുത്ത് പോകരുത്...
@crazysunshinelady85542 жыл бұрын
Dads of meenakshi എന്നൊരു ഇൻസ്റ്റ ഹാൻഡിൽ ഉണ്ട്. 2 അച്ഛന്മാർ ഒരു പെൺകുഞ്ഞിനെ വളർത്തുന്നു. കുഞ്ഞ് ഹാപ്പി ആയി വളരുന്നു. അമ്മയ്ക്ക് മാത്രമേ കുഞ്ഞിനെ നോക്കാൻ പറ്റൂ ലോജിക്ക് ഉള്ളവരൊക്കെ അവരുടെ പ്രൊഫൈൽ നോക്കുന്നത് നന്നായിരിക്കും.
@kevinramachandran35082 жыл бұрын
അഹ് കറുത്ത T shirt itta payyan ente സുഹൃത്താണ് Avark thettupatti... Karanam avar chodhichath valarnnu varunna oru എഴുത്തുകാരനോടായിരുന്നു.. അവൻ പറഞ്ഞ പല ഉത്തരങ്ങളും അവർ edit ചെയ്തു മാറ്റിയിട്ടാണ് അഹ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.... ഞങ്ങൾ വിചാരിച്ചാൽ അവർക്ക് ഒരു മറുപടി കൊടുക്കാമായിരുന്നു. പക്ഷേ ഇവരെ ഒന്നും പരിഗണിക്കാൻ പോലും അർഹരല്ലാ.
@sanafermuzafer14802 жыл бұрын
ഇസ്ലാമിലെ സ്ത്രി വിരുദ്ധതയെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്തുടെ.... കുറെ എണ്ണത്തിന് ബോധം വരാനുണ്ട്.
@Indian-zl3ow2 жыл бұрын
Ponnu chettaa..ennitt venam ethelum theevravadhi Germany l Chennitt ingere upadravikkan
@mohammedhafis58632 жыл бұрын
Hahah well said
@Indian-zl3ow2 жыл бұрын
@@mohammedhafis5863 hey ippo mari varunnund..Islam air l keriyappo avanmarude paththi thazhunnund..😀
@Jhnjffrjnrdhn2 жыл бұрын
ബ്രോ.... ഇസ്ലാമിലെ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുന്ന കുറെ വീഡിയോസ് ഉണ്ട്. പിന്ന്നെ mallu ചെയ്തുകാണാനും ആഗ്രഹം ഉണ്ട്
@ashiq73322 жыл бұрын
Ath muslim ladies thanne parayanam ennal kurach koode power aakum bcz avark alle ariyua avrde vishamangal!!
@cozmos36782 жыл бұрын
പ്രകൃതിയിൽ ഉണ്ടോ പ്രകൃതിയിൽ ഇല്ലെ എന്നൊക്കെ വിട്ടേക്.. ഊളത്തരം കാണിക്കുന്നുണ്ടൊണ്ട് നോക്കിയ മതി🤣🤣🤣🤣🤣🔥
@shinankk21632 жыл бұрын
ഇത്രയ്ക്കും ധൈര്യം ഞാൻ ചാൾസ് ശോഭരാജ്-ൽ മാത്രമേ കണ്ടിട്ടുള്ളൂ
@jic-252 жыл бұрын
ഇത് വളരെ ധീരമായ സ്റ്റെപ് ആണ്..! സോഷ്യൽ മീഡിയയിൽ മലയാളി മുസ്ലിംകളുടെ പങ്ക് വളരെ വലുതാണ്.. അവരുടെ subscription അവസാനിപ്പിക്കുകയാണ് ഈ വീഡിയോയിൽ കൂടെ നടന്നിരിക്കുന്നത്..! മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുന്ന മല്ലു അനലിസ്റ്റ് ഒരു പ്രസ്ഥാനം ആണ്..!
@NikhilNiks2 жыл бұрын
ഏതെങ്കിലും ഒരു മതം പറയുന്നത് ശെരി ആണെങ്കിൽ ലോകത്തിൽ ആ ഒരു മതം മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ 😌😌😌
@MidoReigh2 жыл бұрын
Yes. Islam ❤️
@NikhilNiks2 жыл бұрын
@@MidoReigh മ്മ് മനുഷ്യരെ വിശ്വസിപ്പിക്കാൻ പതിനായിരത്തിലധികം പ്രവാചകന്മാരെ അയക്കേണ്ട ഗതികേട് വന്ന സർവ്വശക്തന്റെ മതമല്ലേ 😌😌😌
@Indian-zl3ow2 жыл бұрын
@@MidoReigh Islam comedy aanu...Muhammad um Fake ID allahuvum..😀😀
@rashafathimak.k91622 жыл бұрын
Well said MA 👏👏
@izzafathima71072 жыл бұрын
Good video 👍👍 ആ വീഡിയോയിൽ Unmasking atheism കാർ പറഞ്ഞ സ്റ്റഡീസ് എല്ലാം തുറന്ന് കാണിക്കുന്ന ഒരു പ്രോഗ്രാം കൂടെ ചെയ്യണം
@Farhan-wf3bt2 жыл бұрын
@@Broplan Reductio team debatin vilichitt avar poyilla
This is their logic -“Drinking coffee is legal so drinking tea should be illegal . People cant just choose to drink anything according to their preferences. If thats allowed , we might have to legalize serial killing too” 🤣
It's more like - "If drinking tea is legal, shouldn't drinking blood should also be legal?"
@arunshankars83982 жыл бұрын
Serial killing involves violence. When A kills B, B's right to life is violated. However, when A and B sleep together, nobody's rights are violated. The difference is obvious. They are comparing apples to oranges.
@rollnumber72212 жыл бұрын
@@arunshankars8398 you can watch there own other videos, it's just a public opinion collection. I think they are doing a great job
@fahadpk19922 жыл бұрын
They are comparing the premises not the action. If genetics is the premise to say homosexuality is not bad, why can't we apply same premise to serial killing? This question is not comparing those actions
@pk33712 жыл бұрын
ഈ വീഡിയോ ക്ക് like കൊടുത്ത എല്ലാരും ശ്രദ്ധിക്കുക. നിങ്ങൾ ഷൈത്താന്റെ വലയത്തില്‍ ആണ്.
@unnikrishnan_ravi2 жыл бұрын
😁
@chanduuu86482 жыл бұрын
Spoonfeed ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ അതെ പോലെ നടപ്പിലാക്കുന്ന കുട്ടികളോട് എന്തു പറയാൻ ആണ്... സ്കൂളിൽ പഠിക്കുന്നത് ഒന്ന് മത സ്ഥാപനത്തിൽ പഠിക്കുന്നത് വേറൊന്ന്... മതത്തെ ഭയന്ന് ജീവിക്കുന്ന മനുഷ്യരുള്ള ഈ നാടിന് ചേർന്ന പേരു തന്നെയാ ദൈവത്തിന്റെ സ്വന്തം നാട് എന്നുള്ളത് 😂😂
@rollnumber72212 жыл бұрын
രക്ഷിതാക്കളും മായുള്ള ലൈംഗികബന്ധം നോർമൽ ആയിട്ട് ഉണ്ടാവുകയില്ല എന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക, ഫ്രാൻസിൽ നിയമമായി നിരോധിക്കേണ്ട അവസ്ഥ എങ്ങനെ ഉണ്ടായി.
@murshidpvmurshidpv96412 жыл бұрын
Poli
@shadow-line44412 жыл бұрын
Hi bro , u changed many of my perspective and thoughts . Thanks 👍
@sachinraj38382 жыл бұрын
Ithupolulla videos palarudem chinthakal unarthum... Thank you Mallu,.. ningal sherikum influence cheyyunund enne, ee society ye.. Thanks a lot.
@JJThoughts-JJThoughts2 жыл бұрын
എല്ലാ സിദ്ധാന്തങ്ങളും മത ഗ്രന്ഥങ്ങളും സ്ത്രീകളെ ഒതുക്കുന്നതും പുരുഷന്റെ എല്ലാ ചെയ്തികളും ന്യായീകരിക്കുന്നതും ആണ്
@thoobashanil39942 жыл бұрын
മത ഗ്രന്ഥങ്ങളും മത സിദ്ധാന്തങ്ങളും അല്ല സ്ത്രീകളെ ഒരുക്കുന്നത്. മതത്തിന്റെ തലപ്പത്തിരിക്കുന്ന മതം പഠിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാത്ത മത പണ്ഡിതന്മാരും അതിനെ അന്ധമായി വിശ്വസിച്ച് പോരുന്ന സ്ത്രീകളും ആണ്.
@Indian-zl3ow2 жыл бұрын
@@thoobashanil3994 First udaharanam muhammad aanu..pulli sthreeKal bharichalulla avasthaye kurich ethandu oolatharam paranjittille chechi?
ലോകത്തു വളരെ വേഗത്തിൽ ആണ് മാറ്റം വരുന്നത് 15 വർഷം മുന്നേ photo എടുക്കുന്നതിന്റെ പേരിൽ ഈ വിഭാഗം നടത്തിയ പരാമർശം ഒക്കെ ഓർക്കുന്നു ഇന്ന് അതിനെ ന്യായീകരിക്കുന്നത് കണ്ടാൽ ചിരി വരും ലോകം മുന്നോട്ട് പോകുന്ന speed ഇവർക്കു guess ചെയ്യാൻ പറ്റുന്നതിലും വേഗത്തിൽ ആണ് അതിനെ സമാധാനമാർഗ്ഗത്തിൽ തടഞ്ഞു നിർത്താൻ സാധിക്കില്ല എന്നു ആദ്യം മനസ്സിലാക്കണം
@vajidzain84662 жыл бұрын
@Nejad Ihsan progression
@jibinthomas1312 жыл бұрын
@@vajidzain8466 ഇസ്ലാം മാത്രമാണ് സത്യം എന്ന് മനസ്സിലാക്കി ലക്ഷക്കണക്കിനാളുകൾ ഇന്ന് ഇസ്ലാം സ്വീകരിക്കുന്നു, ഇസ്ലാം അതിവേഗം വളരുന്നു എന്നതാണ് പുതിയ ഡയലോഗ്😂
@Izananstore2 жыл бұрын
ഫോട്ടോ എടുക്കുന്നത് എവിടെ ഹറാം എന്ന് പറഞ്ഞു ? ഫോട്ടോ പൂജിച്ചു ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത് കൊണ്ടാണ് ആ കാര്യത്തെ നിരുത്സാഹപെടുത്തിയത്
@vajidzain84662 жыл бұрын
@@Izananstore ജീവനുള്ള ഒരു വസ്തുവിന്റെ ചിത്രങ്ങളിലൂടെ പോലും പുനർസൃഷ്ടിക്കരുത് എന്നു ഇതുവരെ നിങ്ങളുടെ ആളുകൾ പറഞ്ഞു കേട്ടിട്ടില്ലേ Photo എടുക്കരുത് എടുക്കാം രണ്ടു പറഞ്ഞാലും ശുഭ സൂചന ആണ് നിങ്ങളിൽ നിന്നു വരുന്നത് photo എടുക്കാം എന്നാണ് എങ്കിൽ മാറ്റം വരുന്നു unofficial updation ഫോട്ടോ എടുക്കാൻ പാടില്ല എന്നാണ് എങ്കിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നു ഫോട്ടോ എടുക്കുന്നതിനേ ന്യായീകരിക്കുന്നു എങ്കിൽ ഭാവിയിൽ നിങ്ങൾ ഇതുവരെ ന്യായീകരിക്കാത്ത പലതിനെയും ന്യായീകയ്ക്കും എന്നും അർത്ഥം
@muneerm31162 жыл бұрын
@@Izananstore ജീവനുള്ളവയുടെ ചിത്രം വരയ്ക്കുന്നത് papamakunnathengane❓️ കലാവാസനയെ തകർക്കുന്ന cult.
@rubeenamashood96912 жыл бұрын
I am worried that these kind of people are conditioning the childrens also... They are growing up with illogical ideologies. Religion is a shell, if we always stay inside, the reality will be far from us. We have to come out of that shell sometimes to see the real world.
@mr.s75592 жыл бұрын
Definitely then only u will understand. There is no compulsion in religion its ur choice to believe or disbelief. As u wish.
@user-yk5lv8iw8x2 жыл бұрын
You should see the comments on that video. Very disheartening to see the homophobia.
നിങ്ങൾ എങ്ങനെയാണ് അതിൽ നിന്നു പുറത്തു കടന്നത്. ഈ തീട്ട മതത്തിൽ നിന്നു പുറത്തു കടക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ചെറുപ്പം മുതലേ കുത്തി വെച്ച നരക ഭയത്തിൽ നിന്നു പുറത്തു കടക്കാൻ പറ്റുന്നില്ല. അതിനു എന്തെങ്കിലും വഴി ഉണ്ടോ?ഞാൻ വീട്ടിൽ പോലും മതം വിട്ടെന്ന് പറഞ്ഞു. പക്ഷെ ഉള്ളിൽ ഉള്ള ഭയം എന്നെ വിട്ടു പോകുന്നില്ല.പോരാത്തതിന് വീട്ടുകാർ എന്നെ നരകത്തിൽ ഇട്ടു പൊരിക്കും എന്ന് പറഞ്ഞു ഇപ്പോഴും ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. Atheist ആയ Phsychologist നെ വല്ലോം കണ്ടാൽ ഈ ഭയത്തിൽ നിന്നു പുറത്തു കടക്കാൻ പറ്റുമോ? ഞാൻ ഇത് നിങ്ങളോട് ചോദിക്കാൻ കാരണം, സ്ത്രീകൾ ആണ് ഇസ്ലാമിൽ കൂടുതൽ religious ആവുക.കാരണം ഇസ്ലാമിൽ സ്ത്രീകളെ കൂടുതൽ manipulate ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കും. അപ്പൊ നിങ്ങള്ക്ക് ഇതിൽ നിന്നു പുറത്തു കടക്കാൻ സാധിച്ചെങ്കിൽ എനിക്കും പറ്റും എന്ന് തോന്നി. എനിക്കു ഒരു വഴി പറഞ്ഞു തരുമോ?
@sms8612 жыл бұрын
@@rameezalimm261 make dua. Insha Allah
@invisbile99342 жыл бұрын
ഇത്പോലെ സംശയങ്ങൾ ഉടലെടുത്തപ്പോളാണ് മതം വേണ്ട എന്ന് ഞാൻ തീരുമാനിച്ചത്....... 😇
@abhis17972 жыл бұрын
പൊളിച്ചു മാഷേ....👌👌👌..... ധൈര്യം സമതിച്ചു.... 🙏🙏🙏.... കിറുകൃത്യം കാര്യങ്ങൽ ഒരു മയപെടുത്തലും ഇല്ലാതെ പറഞ്ഞു.... അഭിനന്ദനങ്ങൾ.... 👍👍👍
@SalSabeel102 жыл бұрын
Fallacies used in this video: 1. Ad hominem 2. Genetic fallacy 3. Strawman fallacy 4. Anachronistic judgement 5. Red herring 6. Appeal to emotion 7. Appeal to ridicule
@pk33712 жыл бұрын
ഈ വീഡിയോ യില്‍ കണ്ട ഏറ്റവും വലിയ ഗുണം : മനുഷ്യത്വം
@pk33712 жыл бұрын
ഏറ്റവും vulnerable ആയ lgbtqia ആളുകളെ വേച്ച് കളിച്ച് video ഉണ്ടാക്കി ഇപ്പൊ ഇവനൊക്കെ technical terms പറഞ്ഞ് രസിക്കുക ആണ്. ഒരു തരി ദയ പോലും ഇല്ലാത്ത കൂട്ടം
@pk33712 жыл бұрын
If you can't understand the pain of your fellow humans, no amount of education is enough to raise you above the level of an animal
@arjunsnair35452 жыл бұрын
And the original (Unmasking atheism's) video is entirely based on WHATABOUTERY and stupidity.
@nazimjabir85902 жыл бұрын
Atlast I found a wise comment in the comment section
@aneesanoorem2 жыл бұрын
THANK YOU for this 🙏♥️
@mailstomails102 жыл бұрын
Being an atheist is such a relief, a damn realisation. Unfortunately it can be only self realised and not taught ✌🏼
@gorrthegodbutcher62522 жыл бұрын
Yaa mahn so much ✌️
@hotston_ai2 жыл бұрын
ME• I gree
@mailstomails102 жыл бұрын
@@egg.007 that's what I mean, you come to a point where you will question the reason for that coincidence and you will keep seeking answer for it until you get it. It comes from within.
@mailstomails102 жыл бұрын
@@egg.007 there is a wonderful quote from the movie matrix, 'I can only show you the door, you're the one that has to walk through it'.
@sweetmaanu2 жыл бұрын
As usual mallu Analyst with bunch of fallacy 👍 👍👍
@sruthims552 жыл бұрын
They are equating homosexuality with incest!!?...The audacity!!
@glkglkglkglk91932 жыл бұрын
You can't expect better from them ..
@brokebitch80042 жыл бұрын
In that particular video lots of people were supporting homosexuality. That was the only positive side of that video. But that questions it's disgusting. How can they even think like that.
@tomdavid27552 жыл бұрын
@@brokebitch8004 can you give that video's link
@rahulharidasz2 жыл бұрын
Not only incest but also serial killing, rape etc. Hopeless fellows.
@sruthims552 жыл бұрын
@@theslyfox8525 I think any kind of relationship between 'voluntarily' 'consenting' adults (no force, no power bias) , which does not have any repurcussions on a 3rd person is fine! Homosexuality ticks the above columns, while incest don't!
@Nova-dk1ni2 жыл бұрын
Oh Man… nighal powli annu. Correct points 👌
@gorrthegodbutcher62522 жыл бұрын
@@dere1076 കണ്ടത് ആണ് ser
@harikrishnanm81032 жыл бұрын
അങ്ങനെ ഞമ്മന്റെ മതത്തെ തൊട്ടുകളിച്ചത് കൊണ്ട് ഇന്നു മുതൽ mallu analyst സംഘി ആണെന്ന് പ്രഖ്യാപിക്കുന്നു 🤣🤣
@indian17592 жыл бұрын
Unmasking Atheism ടീം അങ്ങനെ പറയാറുണ്ടോ?
@abhinavbhaskar202 жыл бұрын
Ayyo njammante religion ne kond onnum parayarutheee ...... ninakk Islamophobia aadaa🙂. Keralathile oru trend itha
@Admiral_General_Aladeen_0072 жыл бұрын
ഞമ്മന്റെ മദം ആണോ അനക്ക് പ്രശ്നം... 😭😭😭
@Farhan-wf3bt2 жыл бұрын
Reductio channel ഈ വീഡിയോ react ചെയ്ത് point by point address ചെയ്ത് സംസാരിച്ചിട്ടുണ്ട്.
@mtsaudacityedits2 жыл бұрын
excellent presentation 👍👍 Its evident that you can contribute towards transforming our society. Catalyst Mallu Analyst 🔥🔥
@sachinraj38382 жыл бұрын
Ray of Hope ❤️ Mallu
@soorajks4542 жыл бұрын
adipoli , vekthiswathantram nishedhikkunu ennu katti evarkethire case kodukkanam
@ASANoop2 жыл бұрын
Please do shorts videos... കൂടുതൽ ആളുകളിൽ ഇത്തരം ചിന്തകൾ എത്താൻ അത് സഹായിക്കും.....💝👍
പുരോഗമന വാദികളുടെ മോറാലിറ്റിയെ ചോദ്യം ചെയ്യുന്ന ഇവരുടെ, പ്രവാചകന്റെ മോറാലിറ്റി ആണ് രസം : - മകന്റെ ഭാര്യ ആയിരുന്ന zaynab-നോട് കാമം തോന്നുന്നു. - 52 ആം വയസ്സിൽ 6 വയസുള്ള കുട്ടിയോട് കാമം തോന്നുന്നു. - യുദ്ധത്തിൽ ഭർത്താവിനെ കൊന്ന ശേഷം അതേ രാത്രിയിൽ സഫിയയെ rape ചെയ്യുന്നു. - തന്റെ മരണശേഷം തന്റെ ഭാര്യമാരാരും വേറെ വിവാഹം ചെയ്യരുതെന്ന് ഫേക്ക് ഐഡിയിലൂടെ ജനങ്ങളോട് പറയുന്നു . And much more....
@abhaysreekanth2 жыл бұрын
@Cobra kai isn't asking about incest while talking about homosexuality whataboutery ( genuine question I could be wrong)
@zachzanal10672 жыл бұрын
@ Bhooloka marappazhu myran*mammathu
@Izananstore2 жыл бұрын
കഞ്ചാവ് അടിച്ചു എന്തെങ്കിലും തള്ളാതെ നബിക്ക് മകൻ ഇല്ലായിരുന്നു. മുഹമ്മദ് നബിയുടെ മരണ ശേഷം ഇസ്ലാം സ്‌പ്രെഡ് ചെയ്യാൻ സംഭവന നൽകിയ ആയിഷ ബീവിയായിരുന്നു, 40% ഹദീസ് അവരുടെ സംഭാവനയാണ്.