ഈ വ്യക്തിയെപ്പോലുള്ളവരിൽ ഉണ്ടാവുന്ന സാമാന്യ ബോധമാണ് ഇനിയങ്ങോട്ട് മതങ്ങളുടെ അന്തകനാകുവാൻ പോവുന്നത്.
@mohammedali-vc9qt7 ай бұрын
മാമോദീസയിൽനിന്നും കുരിശിൽനിന്നും ചങ്ങല പൊട്ടിച്ച് പുറത്തേക്ക് വരുമ്പോൾ ഈ ആവേശം കാണാറില്ലല്ലോ
@User123zfeugjwyAbcd7 ай бұрын
@@mohammedali-vc9qtഒന്നുമില്ലെങ്കിലും ഞങ്ങൾ കയ്യും കാലും തലയും വെട്ടാൻ പോകുന്നില്ല ഈ ചെങ്ങായി പറഞ്ഞത് കേട്ടില്ലേ. നിങ്ങൾക്ക് നിങ്ങളുടെ മതത്തിൽ വിശ്വാസമില്ലാത്തതുകൊണ്ട് അല്ലേ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അങ്ങനെയുള്ളവർ കിട്ടുന്ന ശിക്ഷ വധിയിൽ വിശ്വസിക്കുന്നു അതുകൊണ്ട് ചെയ്യേണ്ട ആവശ്യമില്ല എല്ലാം ദൈവം ചെയ്തോളും എന്നൊരു വിശ്വാസം ഞങ്ങൾക്കുണ്ട്. 👍
@stefythomas50527 ай бұрын
@@mohammedali-vc9qt അവിടൊക്കെ പുറത്തു പോവേണ്ടവർക്ക് പോവാം ആരും തെറി പറഞ്ഞ്, ഒറ്റപ്പെടുത്താനൊ, ജീവിതമാർഗം മുട്ടിക്കുവാനൊ പിറകെ വരാറില്ല... സമാധാനക്കാരുടെ കൈയിലിരിപ്പാണ് അഘോഷിക്കപ്പെടുവാൻ കാരണം ഷുഗൃത്തേ!
@BZ46447 ай бұрын
@@mohammedali-vc9qtDa madrassa fool ,we don't want to do Jihad for 72 hoories😂😂😂
@mohammedali-vc9qt7 ай бұрын
@@User123zfeugjwyAbcdഞമ്മക്ക് കയ്യും കാലും വെട്ടണ്ട. ഗുജറാത്തിലും മണിപ്പൂരിലും പച്ചക്ക് കത്തിക്കലും തുണി അഴിച്ഛ് ബലാത്സംഗം ചെയ്ത് പരേഡ് നടത്തലും... രണ്ട് കയ്യും കാലുമില്ലാത്തവൻ ചെറുവിരലിന്റെ അറ്റം പോയവനെ കളിയാക്കുന്നു 😂
@sanathannair85277 ай бұрын
അങ്ങനെ പൊട്ടക്കിണറ്റിൽ നിന്നും ഒരാൾ കൂടി വിശാല ലോകത്തേക്ക് രക്ഷപ്പെട്ടു. അഭിനന്ദനങ്ങൾ സുഹൃത്തേ!
@akhi-z1u4y26 күн бұрын
Ok സനാതൻ നായർ🤣
@hariprasadk99237 ай бұрын
ആരിഫ് ഹുസൈൻ ഭായിയുടെ മടുപ്പു മാറ്റിയ വ്യക്തിക്ക് അഭിനന്ദനങ്ങൾ
@susanthprabhus71087 ай бұрын
അങ്ങനെ ഒരാള് കൂടി ജിഹാദിൽ പെടാതെ മനുഷ്യനായി മാറി
@Useasdfg7 ай бұрын
വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് മാറിയാൽ ആരിഫിനെ പോലെ കള്ള് - കഞ്ചാവ് -വ്യവിജാരം ഇത്ത്യാദി കർമങ്ങൾ യദേഷ്ടം അനുഷ്ടിക്കാം
@@Useasdfg 👻👻👻👻 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🍒ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 🍒Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🍒"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🍒 ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ് ഉം വഴി തെറ്റി 😥 🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🍒sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@l7l7l777 ай бұрын
@@Useasdfgമുഹമ്മദിന്റെ നീ കളിയാകുന്നോടാ 😡
@bijupayyanad87732 ай бұрын
തീവ്രവതത്തിൽ നിന്നും നല്ല മനുഷ്യരെ പ്രധാനം ചെയ്യുന്ന ഡോക്ടർ ആരിഫ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ.... 👍👍👍👍
@boostonharry94977 ай бұрын
വെളിവ് ഉള്ളവരെല്ലാം പുറത്ത് പോകുന്നു ! എല്ലാം പുലികൾ !
@ShamnaPk-eq7xe7 ай бұрын
ഇനിയും ഉണ്ട് 10000. കണക്കിന് ആളുകൾ ഒറ്റയടിക്ക് ഷഹാദ ചൊല്ലി islam ആകുന്നതു. Vedio വിട്ടു കൊണ്ടിരിക്കാൻ time ഇല്ലാത്തതു കൊണ്ട് നിർത്തുന്നു. ഒരു ചപ്പു ചവർ പോയാൽ അതിന്റെ ഇരട്ടി ആളുകൾ ഇസ്ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പോയവർക്ക് നഷ്ട്ടം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല.
@joeldaniel37297 ай бұрын
@@ShamnaPk-eq7xe മൈര് ആ വന്നവർ ഒക്കെ സ്വന്തം ഭാഷയിൽ തൂറാൻ വായിച്ചാൽ അതുപോലെ തന്നെ തിരിച്ചു വരും😂
@@ShamnaPk-eq7xe thoraan സ്വന്തം ഭാഷയിൽ വായിച്ചാൽ ഇസ്ലാമിൽ ചേർന്നവർ എല്ലാം തന്നെ ഓടിക്കോളും💩
@azmidelhi53086 ай бұрын
😂😂😂😂😂😂😂@@ShamnaPk-eq7xe
@annammakurian81192 ай бұрын
ആരിഫ് സർകുറച്ചു നല്ല മനുഷ്യരെ ഉണ്ടാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം Thunks❤❤❤
@azimrasheed98297 ай бұрын
ആരിഫ് ക, ഇതുപോലെ പുതിയ ആളുകളെ കൊണ്ടുവരണം. എന്റെ അഭിപ്രായത്തിൽ ഒരാൾക്ക് മതം വേണമെന്ന് നിർബന്ധം ഉണ്ടെകിൽ ഇസ്ലാം ഒഴികെ വേറെ ഏതു മതത്തിൽ പോയാലും അയാൾ സമൂഹത്തിനു ഒരു ദോഷം ആകില്ല.
@Ammouvais7 ай бұрын
Tf
@pheonixxt2217 ай бұрын
Yes, you are right 👍❤️🔥
@aaaultimatesincerity30947 ай бұрын
@azimrasheed..നീ ക്രിസ്തു മതത്തിൽ കേറി ചെന്ന് കൊട് അപോ മനസിലാകും .... അല്ലെങ്കിൽ ഹിന്ദു മതം സ്വീകരിച്ചോ ....എന്നിട്ട് ഒരു ഹിന്ദു പെൺകുട്ടിയെ കല്യാണ ആലോചനയുമായി ചെല്ല് ....അപോ മനസ്സിലാകും കാര്യത്തിന്റെ കിടപ്പ് ....
@mohammedali-vc9qt7 ай бұрын
സത്യവിശ്വാസികളെ നിങ്ങളിൽ ആരെങ്കിലും ഈ പരിശുദ്ധമായ ദീനിൽനിന്ന് തെറിച്ച്പോകുന്നപക്ഷം ഒരാൾക്ക് പകരം മറ്റൊരു വിഭാഗത്തെ ഞാൻ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുന്ന ഒരുവിഭാഗത്തെ... അവർ തിരിച്ച് അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരുമായിരിക്കും. സത്യവിശ്വാസികളോട് വിനയത്തോടെ പെരുമാറുന്നവരാണ് അവർ. ആവിശ്വാസികളും അക്രമികളും ചതിയന്മാരും വഞ്ചകരുമായവരെ പുല്ല് വില പോലും അവർ കൽപ്പിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ ഈ സൗഭാഗ്യം കൊടുക്കുകയുള്ളൂ... ( വി. ഖുർആൻ ) ചപ്പ് ചണ്ടികൾ ഈ ദീനിൽ നിന്ന് തെറിച്ചാൽ ഈ ദീനിന്ന് വെറും പുല്ലിന്റെ വിലയില്ല. ഒഴിഞ്ഞ് പോകേണ്ടവർ പോകുക തന്നെ ചെയ്യും
@mohammedali-vc9qt7 ай бұрын
ചപ്പ് ചാവറുകൾ ഒഴിഞ്ഞ് പോകുമ്പോൾ അന്തസ്സും അഭിമാനവുമുള്ള മറ്റൊരു ജനത കൂട്ടത്തോടെ പാശ്ചാത്യ നാടുകളിൽ നിന്ന് ഒരു ദിവസം വരുന്ന കാഴ്ച പരിശോധിക്കുക. അമേരിക്കയിലും യൂറോപ്പിലും ദിനേന ചർച്ചുകൾ പള്ളികളായി മാറുന്ന വിവരം ജബ്രകൾ അറിഞ്ഞാലും കിബർ സമ്മതിക്കില്ല
@RasilPS7 ай бұрын
എന്റെ കുടുബ്ബബന്ധത്തിൽ ഞാൻ മാത്രമേ Ex മുസ്ലിം ആയിട്ടുള്ളു എന്നാണ് ഞാനും കരുതിയിരുന്നത് 😂 കുടുംബവീട്ടിൽ നടന്ന ഒരു ചടങ്ങിൽ ഉണ്ടായ സൗഹൃദ സംഭാഷണത്തിൽ ഞാൻ ഞെട്ടിപ്പോയി സമാനചിന്താകതിക്കാരായ നിരവധിപേർ 👌😊
@pheonixxt2217 ай бұрын
❤❤❤
@sjsj3467 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@കാളിദാസ്.1237 ай бұрын
ഇതെല്ലാം അറിഞ്ഞാൽ വല്ലവരും ഉണ്ടാവുമോ? 👻👻👻👻 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🍒ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 🍒Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🍒"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🍒 ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ് ഉം വഴി തെറ്റി 😥 🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🍒sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@krishnair46427 ай бұрын
എല്ലാം manushyar ആണ്,,ഒരു divasam marikkum..പിന്നെ എന്താ...?
@unmaskingislamicphobia7 ай бұрын
സഹോദരാ താങ്കൾ സത്യനിഷേധി ആയിപ്പോയത് ഞാൻ വളരെയധികം സന്തോഷിക്കുന്നു എന്തായാലും താങ്കളുടെ ജീവിതത്തിൽ ഒരു നാശം ഉണ്ടാകട്ടെ
@rahulpalakaparambil81635 ай бұрын
ഇത് കണ്ടിട്ട് മറ്റ് മതത്തിൽ പെട്ടവർ പുളകം കൊള്ളരുത് 😂 എല്ലാവരും അവനവന്റെ മതത്തെ ചിന്തകളെ നല്ലോണം പരിശോതിക്കുന്നത് നല്ലതാണ്.. ❤️ humanity
@mohitdas65565 ай бұрын
സത്യം 😂😂
@manjumanu83364 ай бұрын
എന്നാലും ഈ മതത്തിന്റെ പോലെ ഒരു മതവും ഉണ്ടാകില്ല
@JacksparroW736124 ай бұрын
@@manjumanu8336അത് ഒരു ന്യായം അല്ല. .😂 എല്ലാം കണക്കാണ് ഇസ്ലാം ഒരു പൊടി മുന്നിൽ ആണെന്ന് മാത്രം എന്ന് വെച്ച് ബാക്കി ഉള്ളതിനെ വെളുപ്പിക്കേണ്ട ആവശ്യം ഇല്ല
ഞാൻ ഇത് വിട്ടിട്ടു 5 വര്ഷം ആയി. മൂന്നര വര്ഷം ആരോടും പറഞ്ഞില്ല. ഒരു ദിവസം ഞാൻ പറഞ്ഞു. വല്യ പൊട്ടിത്തെറികൾ ഉണ്ടാകാതെ ഇരുന്നപ്പം മനസിലായി എന്നെ പോലെ പല മഹാന്മാരും കുടുംബത്തിൽ ഉണ്ടന്ന്. ഇത് പറയുമ്പോൾ ഉള്ള പ്രശ്നങ്ങളെ ഉള്ളു. പിന്നെ വല്ലാത്ത ഒരു സമാധാനം.
@pheonixxt2217 ай бұрын
❤❤❤
@sjsj3467 ай бұрын
Exactly 💯👍🙏
@കാളിദാസ്.1237 ай бұрын
ഇതെല്ലാം ഒന്ന് പറഞ്ഞു കൊടുക്കുക 👻👻👻👻 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🍒ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 🍒Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🍒"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🍒 ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ് ഉം വഴി തെറ്റി 😥 🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🍒sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@reneeja54707 ай бұрын
പൊളിച്ചു
@vijayaravi-wm9mz7 ай бұрын
നല്ല കാര്യം.... പക്ഷേ ദൈവ വിശ്വാസം ഉണ്ടാവണം എപ്പോഴും... അതിനു മതത്തിന്റെ പിൻബലം ഒന്നും വേണ്ട..
@sajujoseph66466 ай бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരാ ❤❤❤ഒരാൾ രക്ഷപെട്ടല്ലോ ഈ പ്രകൃതാവിശ്വാസത്തിൽ നിന്ന്...
@Solenomads6 ай бұрын
ശുഭദിനാശംസകൾ... ❤️🙏കൊച്ചിയിൽ ഒരു പി. ജി യിൽ താമസിക്കുന്ന എന്റെ മകൻ ഒരു ദിവസം എന്നോട് ചോദിക്കുന്നു അച്ഛാ എന്താണ് എക്സ് മുസ്ലിം എന്ന്, പൊതുവെ മതമോ ജാതിയോ കൂടുതലൊന്നും അറിയാത്ത മകന് ഞാൻ പറഞ്ഞപ്പോഴാണ് അവന്റെ റൂം മേറ്റ് ഒരു എക്സ് മുസ്ലിം ആണ് എന്ന് പറയുന്നത് ആ പയ്യനെ അവന്റെ വീട്ടുകാർ വീട്ടിൽ കയറ്റാറില്ല എന്നും കൊച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്‌താണ് പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അറിയുന്നത്.. മതം വിട്ടാൽ വീട്ടുകാരും നാട്ടുകാരും ഉപേക്ഷിക്കുന്ന ദുഃഖകരമായ അവസ്ഥ.. 😢😢😢
@bhairavisharma7 ай бұрын
പുറത്തു വന്നു ശ്വസിക്കുന്ന വ്യക്തി
@YuvalNoahHarri6 ай бұрын
മുസ്ലിം ❌ മതം ഉപേക്ഷിച്ച മനുഷ്യൻ ✅
@akshaygopi58904 ай бұрын
😅
@sindhudilip1747 ай бұрын
ഒരാൾക്കൂടി മനുഷ്യനായി.
@NisNi-h8w5 ай бұрын
@@sindhudilip174 sindhuvo aa pottamatham vitto
@pheonixxt2217 ай бұрын
അങ്ങനെ ഒരു വെക്തികൂടി ജിഹാദിൽ നിന്ന്... പുറത്ത് വന്നു❤.. All the best bro
@user-rx2ri3md2t7 ай бұрын
ചിന്ത ശേഷിയുള്ളവന് കാര്യങ്ങൾ മനസിലാകും🎉
@bijithjithu99744 ай бұрын
ഇ വീഡിയോലെ ഗസ്റ്റ് നല്ല knowledge ഉള്ള ആളാ,ആരിഫ് സർ ഇങ്ങളെ പോലെ നല്ല pattient ഉള്ള ആളാ
@SyamlalSyamlal-hv7nr7 ай бұрын
ഭൂമിയിൽ ജനിച്ചാൽ നല്ലൊരു മനുഷ്യനായി ജീവിക്കുക അതാണ് പ്രകൃതിയും ആഗ്രഹിക്കുന്നത്🙏 ഹാരിഫ് ബായിക്കും പോക്കിരി ബായിക്കും ബിഗ് സല്യൂട്ട്👍 ലൈവിൽ വന്ന രണ്ട് സഹോദരന്മാർക്കും ബിഗ് സല്യൂട്ട്👍
@geethakrishnan7247Ай бұрын
uff ഒരു പാട് ആളുകളുടെ മനസിലുള്ള കാര്യമാണ് arif sir പറഞ്ഞത് Salute sir❤❤
@av.screen49896 ай бұрын
നിന്നെ പോലെ രക്ഷപെട്ടു പോകട്ടെ എല്ലാരും 👍👍
@samurainair17 ай бұрын
വളരെ ചിന്തിപ്പിക്കുന്ന വീഡിയോ, ഇനിയും ഇതുപോലെ ആൾക്കാർ വികാരം മാറ്റി വിവേകത്തോടെ ചിന്തിക്കട്ടെ
@seenashaju27867 ай бұрын
Congrats, ഈ കാലത്തെ മതമാണ്, അതിൻ്റെ വിശ്വാസ ആചാരങ്ങൾ ആണ് ലോകത്ത് മറ്റെന്തിനേക്കാളും എന്തിനേക്കാളും ..... പ്രധാനമായ ത് എന്ന് ചിന്തിക്കാത്തവരും ഉണ്ടാവട്ടെ, ആശംസകൾ🎉
@arunvuvu85237 ай бұрын
നല്ല മനുഷ്യർ എല്ലാം ഒന്നാവട്ടെ
@haneefa.khaneefa44835 ай бұрын
ഈ മതം വിടുbool തന്നെ അവൻ മനുഷ്യനും മാനവികനും ആവുന്നു
@pky802Ай бұрын
ഞാൻ ബിജെപിക്കാരനാ അന്തവിശ്വസിവും അതിക മത ഭ്രാന്ത് ഇല്ലാത്ത ബിജെപിക്കാരൻ ഒരു കാര്യം നിങ്ങളെ പോലെയുള്ളവർ മതേതരം പറഞ്ഞാൽ കേൾക്കാൻ സുഖമുണ്ട് ഇത് ഹമസിനെയും താലിബാനെയും സപ്പോർട് ചെയ്യും എന്നിട്ട് ഇവിടെ മതേതരം പറയും പിന്നെ ഞാൻ എങ്ങനെ ബിജെപിയായി അതും ഒരു കഥയാ നിങ്ങളെ പോലെയുള്ളവർ വരൂ ഞാനും ബിജെപി വിട്ട് നിങ്ങളുടെ കൂടെ ഉണ്ടാകും
@dinkuabc7 ай бұрын
ആരിഫ് മൗലവി കീ.... ജയ്
@boostonharry94977 ай бұрын
അങ്ങനെ ഒരാൾ കൂടി വെളിയിലേക്ക് !
@dinkuabc7 ай бұрын
വെളിച്ചത്തിലേക്കു
@KusumamPM-ip7wb7 ай бұрын
ഈശോയെ നന്ദി
@JishaKR-v1h6 ай бұрын
ആരിഫ് സർ, മതപരമായ അനാചാരങ്ങൾ സമൂഹത്തിനു ബോധ്യപ്പെടുത്തുമ്പോൾ ഇതെപ്പോലുള്ള സംവാദം ആണ് നല്ലത്. അനാചാരം അലങ്കാരമാക്കി കൊണ്ട് നടക്കുന്നവരോടുള്ള സംവാദം പലപ്പോഴും oneside ദുർവാദം കേൾക്കാൻ ഇടവരികയും നെഗറ്റിവിറ്റി സഹിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം തലയിൽ ആൾ താമസമുള്ള ആളുകളോടുള്ള സംവാദം നിരാശ കളഞ്ഞു പ്രതീക്ഷ നൽകുന്നു. 🤝👏🏼
@KusumamPM-ip7wb7 ай бұрын
എന്റെ മക്കളെ എന്ന് തുടങ്ങിയതാ ഈ പ്രാർഥന സത്യം പുറത്ത് വരട്ടെ. ദൈവമഹത്വം എന്നേക്കും
@moideenvallooran25357 ай бұрын
ഇപ്പോൾ പള്ളിയിൽ ദുഃറിനു പള്ളിയിൽ ഇരിക്കാൻ കൂടുതൽ ആളുകൾ ഉണ്ട് എന്താന്നറിയുമോ നല്ല ചൂട് മിക്ക പള്ളിയിലും AC ഉണ്ട്
@SJ-zo3lz7 ай бұрын
AC യിൽ ഇരിക്കാൻ മാത്രം😂
@SURESHMK-mz7ne6 ай бұрын
😂
@BeenaJoby-f9k6 ай бұрын
🤣🤣🤣🤣
@mohamedrafipulakal76335 ай бұрын
😂😂😂
@jomitk.j80163 ай бұрын
😂😂😂😂😂
@vdvarghesevarghese70977 ай бұрын
സൂപ്പർ❤❤❤
@sudarsananms98767 ай бұрын
ഇതര മതസ്ഥരുമായുള്ള സമ്പർക്കവും വായന ശീലവും ഉള്ള ഏതൊരു യുവാവും മതം വിടുകയോ നിർവീര്യൻ ആകുകയോ ചെയ്യും.
@oldisgold19777 ай бұрын
വെറുതെ. ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് കൂടുതലും കക്കൂസ് ടാങ്കിൽ വീഴുന്നത്.
@jjp6176 ай бұрын
Nice talk. I am a Christian an I have some good Muslim born friends. Two are very close. Their ideologies are very progressive and I really adore their character. They go through a lot of struggle to keep up their ideologies. Wish others accept their choice of being non following muslim
@alexcleetus67717 ай бұрын
Dr Arif Hussain 👍
@VINU41277 ай бұрын
താങ്കൾ തന്നെയാണ് എന്റെയും mind മാറ്റിയത്.. കൂടെ രവിചന്ദ്രനും
@SathyanandanPillay-j6x2 ай бұрын
അതിഥിയുടെ വാക്കുകൾക്ക് എന്തു സുഗന്ധം! നമുക്ക് മനുഷ്യരുടെ ഒരു സമൂഹം സൃഷ്ടിക്കണം. ആരിഫിൻ്റെ പ്രയത്നങ്ങൾ സഫലമാകും.
@pushparaj.o81177 ай бұрын
ഇരുട്ടിൽ നിന്ന് ഒരാൾ കുടി വെളിച്ചത്തിലേക്ക് വന്നു
@womensfellowshipskd74066 ай бұрын
Educated and thinking people leave Islam ✌️👍❤️
@brightyphilip89996 ай бұрын
I love this bold people who came out of ur boundaries so bold and i respect u all
@Suresh.v-fg6uw7 ай бұрын
ഈ സഹോദരനെ ഞാൻ ഹേ മനുഷ്യ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു... All the best bro
@akshayrvndrn7 ай бұрын
I am a Hindu . First time nigalude intention Enikke manasillayilla but now korache Okke idea kitti. You guys are ex Muslims right . Ende oru friend ayi thetti recently same problem ,he was continuously asking me about what my stand on Israel Palestine issue . He was having a problem with me going to temple , njn oru extreme Hindu onnum alla and I didn’t want to talk about religion at all but he was forcing me and finally I got really angry and politely asked him to leave the premises. Njn oru racist onnum alla but he was telling all my other friends who are non Hindus that I am a racist and extreme Hindu mind set anenne Okke when I was clearly secular . Etra alochichittum I don’t understand why he was pushing me to a point I had to take a stand . Entha paraya - Nigal enne bjp akki . I think that’s what’s happened with me . Njan ano evde problem or is he having a fear that if I get closer to my religion I am going to turn against him. Which he ultimately achieved by pushing me to the limit . Enikke onnum manasilavunilla evarokke enthane chidikunnathenne . I feel bad right now .
@pbrprasad44307 ай бұрын
His intention to change in Islam
@pheonixxt2217 ай бұрын
❤
@Popeye5517 ай бұрын
Athaanu dawah process,he wanted to convert you to islam,most muslims have such an intention...if you are mot clear about your own religion and not firm on it,then they will slowly start imposing islam onto you...
@akshayrvndrn7 ай бұрын
@@Popeye551 bro that happend to me yesterday njn oru paki ayi Adi ayi last Avan parayane . Islam cherri ellam Sheri avum ne. Njn Jai Sree ram paraju chelakkande povan paraju
@TheKuttaapi7 ай бұрын
chila items und engane
@DrPBGangadharan2 ай бұрын
Good ❤ Dr Arif ❤ Moulavi teaching islam scientifically
@lovelysimon69907 ай бұрын
I am a Christian and one of my Muslim friends was trying to convince me that I am doing everything needed go to heaven except being a Muslim. I told her that the core of Christianity is Love and Jesus never said love Christians only. In fact he did not even create a religion. He was born as a Jew, lived as Jew and tried to correct the wrong practices. She told me that prophet Mohd brought the latest version of the religion and holy book, so I should get updated. I told her “Let me first try to follow Jesus teachings fully and once I graduate from that I will think of going to the next version or grade”. I know that I will not graduate from Jesus class in this lifetime 😄
@Jespaul19896 ай бұрын
❤
@NVJ6192 ай бұрын
ഇനി പുള്ളിക്കാരി ചോദിക്കുമ്പോൾ പറയാണം മുഹമ്മദ് ഉള്ള സ്വർഗത്തേക്കാൾ നരകം തന്നെ നല്ലത് എന്ന്. ഇത്ര ചീപ്പ് സ്വർഗ്ഗം
@anilkumarthayannur7 ай бұрын
ചളിക്കുണ്ടീന്ന് രക്ഷപ്പെട്ട ഭാഗ്യവാൻമാർ ...... ഈ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതാകുന്നു.😂
@stebinsebastian97477 күн бұрын
ആരിഫ് ❤❤❤❤
@elzabath-ks7 ай бұрын
Mr P, നിങ്ങൾ കൊള്ളാം 👍🏻
@user-gy4gp8ox4h4 ай бұрын
ഈ പ്രാകൃത മതം ഇല്ലായിരുന്നു എങ്കിൽ നമ്മുടെ ഭൂമിയില് നമ്മൾ എത്ര പരസ്പര സ്നേഹത്തോടെ ജീവിച്ചേനെ !!! നമ്മുടെ വിധി!
@truthdigger23807 ай бұрын
ഒരു വോട്ട് ലിങ്ക് create ചെയ്യാമോ? Islam വിട്ടവർക്ക് വേണ്ടി. പുറത്ത് പറയാന്‍ പറ്റാത്തവര്‍ക്കും ചെയ്യാമല്ലോ
@JunaisbqvVgd7 ай бұрын
എന്തിനാ ഇത്ര പേടി ...... താങ്കൾ പോയത് കൊണ്ട് ഇസ്ലാമിന് ഒരു കോട്ടവും പറ്റൂല
@Skyline20067 ай бұрын
@@JunaisbqvVgd നിന്നെപ്പോലെ ഉള്ളവർ ഇത് പോലെ അവര് പറയുന്നത് കേൾക്കാൻ വരുന്നുണ്ടല്ലോ
@Ma_ya_vi4 ай бұрын
😂😂 എത്ര എണ്ണം രക്ഷപ്പെട്ടു ഇന്ന് അറിയാൻ ആണ് മലരേ..നിൻ്റെ ഒക്കെ കയ്യിലിരിപ്പ് അങ്ങനെ അല്ലേ,മത നിയമവും അങ്ങനെ അല്ലേ @@JunaisbqvVgd
@jojitt3 ай бұрын
@@JunaisbqvVgdഅത് ശരിയാണ് പെറ്റു കൂട്ടുന്നുണ്ടല്ലോ അതോണ്ട് നല്ല വളർച്ചയുണ്ടാകും.
@veeseevilla7 ай бұрын
Exmusilm flow is a TSUNAMI all over the world 😂😂😂😂.
@jamysvoyages22147 ай бұрын
Thats right
@CharlieTessa1265 ай бұрын
ചിന്തിക്കുന്നവർക്ക് തിരിച്ചറിവ് ഉണ്ടാകും 🤝👍😊
@shobhanavelayudhan12017 ай бұрын
Become a Good Human being, with out any religion.
@infotech007 ай бұрын
Profile pic ara😂
@anonymouspersonbehind53547 ай бұрын
@@infotech00it's a sanghi channel lol And arrif hussain also teaches rationality in essence and support hinduism (hypocrisy)
Christion idiology is love,kind,peace,humanity........❤
@reneeja54707 ай бұрын
തേങ്ങ
@reneeja54707 ай бұрын
എല്ലാം പാപം ആണ് അതിൽ
@frankschest85847 ай бұрын
I was a christian. Then realized that it's a minor version of Islam. But it's a very good business. Well managed for the people on top. And the people are kept stupid.
@manuadyanadka12167 ай бұрын
Francies xavior of goa showed love kind humanity peace to non christians ?
@radhakrishnanradhakrishnan52197 ай бұрын
യേശു കുരിശിൽ കേറുന്ന സമയത്തിന് മുൻപ് വരെ അയ്യാൾ തെരുവ് ഗുണ്ട യുടെ roll ആയിരുന്നു താൻ ആണ് ക്രിസ്തു എന്ന് പറഞ്ഞു അവരുടെ ആരാധന ലയങ്ങളിൽ കയറി അവരെ ചാട്ടവാർ കൊണ്ടു അടിക്കുക ഇതായിരുന്നു അയ്യാളുടെ main വിനോദം അതുകൊണ്ട് യഹൂദന്മാർ ഇയാളെ ദൈവമായോ ദൈവപുത്രനായോ കാണുന്നില്ല തന്റെ ഗോത്രം ഏത് എന്നറിയാത്ത തിരിച്ചറിവില്ലാത്ത അന്തസ്സ് ഇല്ലാത്ത ആള് മാത്രമാണ് ഇയാളെ ദൈവം ആയി കൊണ്ടുനടക്കുന്നത്😜😜😜😜😜
@thomaspt55116 ай бұрын
ചുരുക്കി പറഞ്ഞാൽ നല്ല വിദ്യാഭ്യസം ലഭിക്കുന്ന ഏതൊരാൾക്കും മതചിന്ത വിടാൻ എളുപ്പമാണ്.. 🙏
@BinyaminAbdul5 ай бұрын
അതും മുസ്ലിം മാത്രമല്ല ബാധകം. നിങ്ങൾക്കും ബാധകമാണ് .
@BinyaminAbdul5 ай бұрын
അത് താങ്കളുടെ സമുദായത്തിനും ബാധകമാണ് .
@jojitt3 ай бұрын
വിദ്യാഭ്യാസം കിട്ടിയിട്ടും നന്നായി പൊട്ടിത്തെറിക്കുന്നവരുമുണ്ട്.
@oldnewmediavision11017 ай бұрын
ഈ ലൈവ് ഭയങ്കര രസമായിരുന്നു❤
@KusumamPM-ip7wb6 ай бұрын
ഈ app വഴി എത്രത്തോളം എത്തും സാധാരണക്കാരിലേക്ക് എല്ലാ വഴിയും നോക്കണം. ആ പ്രാർത്ഥിക്കാം 🕎🙏🔥🌸⛪👑☂️👌👍👍👍
@georgejames97477 ай бұрын
സമൂഹത്തിന് ബോധ്യപ്പെടുത്താൻ നമ്മൾ ദേവാലയങ്ങളിൽ പോയേ പറ്റൂ പക്ഷേ മതത്തിൽ കുളിച്ചു കിടക്കരുത് എന്ന് മാത്രം ഇല്ലെങ്കിൽ എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തും
ലോകം മുഴുവൻ കേൾക്കട്ടെ in spl all Muslims. Speed up Lord. Amen
@abduabdu-rb5fk7 ай бұрын
ഞാൻ പറയും ഇങ്ങനെ ഒരു മതവും ഇത് പോലെ തലക്ക് വെളിവില്ലാത്ത വെളിപാട് ഇറക്കിയ ഒരു മമ്മദും വേണ്ട വേണ്ട വേണ്ട 🎉🎉😅
@sjsj3467 ай бұрын
Exactly 💯 👍 ❤❤❤❤❤🎉🎉🎉🎉🎉
@Rocksofeu7 ай бұрын
അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ടായിരുന്നു സമയം കൊടുക്കണമായിരുന്നു
@febinthomas40453 ай бұрын
❤❤❤❤surf exel പോലെ... ആണ് ആരിഫ് ബ്രോ... മൊത്തം ചെളിയും പോയി ആ പയ്യന്റെ....❤🎉🎉🎉🎉
@womensfellowshipskd74066 ай бұрын
Seek God faithfully then you could find Him ✌️❤️
@bobysonofindiaАй бұрын
ഞാനും കൾച്ചറൽ ആയി മാത്രമാണ് ഹിന്ദു.
@haridas40516 күн бұрын
Thanks Bro
@mahadeva7482Ай бұрын
ഈ ചെക്കന്‍ പൊളിയാ. ഞാന്‍ ഹിന്ദുവാണ്,പക്ഷെ മതാന്ധതയില്ല.But ക്ഷേത്രത്തില്‍ പോകും അത് എന്റെ ഇഷ്ടത്തിനാണ്.അമ്പലം,അന്‍പാലയം എന്ന തമിഴ് വാക്കാണ്,so...സ്നേഹത്തിന്റെ ആലയം ദൈവം സ്നേഹമാണ്.അതായത് നമ്മുടെ മനസ്സിലെ ആ വികാരമാണ് ദൈവം.അപ്പോള്‍ ദൈവം എവിടെ നമ്മിലാണ്.ആ കണ്‍സെപ്റ്റ് എനിയ്ക്ക് ഇഷ്ടമാണ്. ദൈവം അത്ര തന്നെ , അല്ലാതെ ആകാശത്തിന് മേലെ സിംഹാസനത്തില്‍ ഇരിയ്ക്കുന്ന സാധനമല്ല.😅😅വിവരമുള്ള സന്യാസിമാരോട് ചോദിച്ചാല്‍ മതി. പൊളി ചര്‍ച്ച❤❤❤
@umavarmavk65065 ай бұрын
നിങ്ങളുടെ മനസ്സിൽ ഇങ്ങനെയുള്ള ചിന്തയുണ്ടായിരുന്നോ? അക്രമം തന്നെ,നമ്മൾ ഇതൊന്നും അറിയുന്നില്ലല്ലോ,എന്തായാലും നമുക്ക് നിങ്ങളാവാൻ പറ്റില്ലല്ലോ.ക്ഷേത്രത്തിലോ പള്ളിയിലോ പോകുന്നതൊന്നും തെറ്റല്ല.ആരെയും വെറുക്കാനുള്ള ഉപദേശം ആരിൽനിന്നും ഉണ്ടാവരുത്.നമ്മുടെ ഗ്രന്ഥങ്ങളിൽ അറിവ് പകർന്നുതരുന്നു.മനസ്സും ശരീരവും ശുദ്ധമാക്കി ആരോഗ്യത്തോടെ ജീവിക്കാനും,ആരെയും ശത്രുവായി കാണാനല്ല.കുറച്ചുപേർക്കെങ്കിലും മനസ്സിലാകുന്നുണ്ടല്ലോ,നല്ല കാര്യം.ഒരു പാട് നന്ദി. നല്ലത് മാത്രം നേരുന്നു.
@albertalex594 ай бұрын
Off course this man is brilliant and good thinker
@pradeep22007 ай бұрын
നല്ല content. തീവ്ര മതങ്ങൾ മാത്രമല്ല ഒര് മതവും, മനുഷ്യത്വത്തിനും കരുതലിനും എലിമയ്ക്കും സ്നേഹത്തിനും സഹോദര്യത്തിനും മുകളിൽ അല്ല എന്ന നഗ്ന പച്ച 😂 സത്യം വിളിച്ചു പറഞ്ഞത് കൊണ്ട്. ❤️ U bros 🙏
ഇറാനിലെ 65 ശതമാനത്തിൽ കൂടുതൽ ആളുകൾ മതവും ഉപേക്ഷിച്ചു അവരെന്തു കൊണ്ട് ക്രിസ്തുമതം സ്വീകരിക്കുന്നു ഇസ്ലാമിലെ ജനിച്ചവർ എത്ര പെന്തക്കോസ് പാസ്റ്റർമാരും കത്തോലിക്ക സഭയിലും വിശ്വസിക്കുന്നു നമ്മളെ ഈ കേരളത്തിലെ
ഇറാനിൽ വളരുന്നത് Evangelical സഭയാണ്. ഇത് അമേരിക്കയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഭയാണ്. ഇസ്ലാം ഇറാനിൽ ഏതാണ്ട് തീരാറായി. 2020 ലെ സർവ്വേ അനുസരിച്ച് 38% ആളുകൾ മാത്രമേ ഇസ്ലാമിൽ വിശ്വസിക്കുന്നൊള്ളു. അതിനു ശേഷമാണു ഇറാനിൽ ഹിജാബിനു എതിരെ വ്യാപകമായി സ്ത്രീകളുടെ സമരം ആരംഭിക്കുന്നത്. ഇപ്പോൾ 30% ഉണ്ടെങ്കിൽ തന്നെ അത്ഭുതമാണ്. ആകെയുള്ള 75,000 മോസ്കുകളിൽ 50,000 മോസ്‌കും ഇറാനിൽ അടച്ചു പൂട്ടി കഴിഞ്ഞു. പട്ടാളത്തെ ഉപയോഗിച്ച് പേടിപ്പിച്ചാണ് അവിടെ ശരിയത്ത് ഭരണം നിലനിൽക്കുന്നത്.
@womensfellowshipskd74066 ай бұрын
Jesus Christ is the one and only true living God ✌️👍❤️
@smj57856 ай бұрын
See guys, no religion is better than other. In short religion is a form of politics.
@sonynmohan14 ай бұрын
😂😂😂😂 Another anti-cross channel needs to be started for you guys @@womensfellowshipskd7406
@Indu-y5j3 ай бұрын
അഭിനന്ദനങ്ങൾ ബ്രോ 👍
@RajeshKumar-yx5xz3 ай бұрын
ഇങ്ങേര് ആരിഫിൻ്റെ ക്ളോൺ ആണോ..?? എജ്ജാതി തീ🔥🔥🔥🔥🔥 ഞാനിത് പറയാൻ കാരണം മൂന്നു ഗുണങ്ങൾ ആണ് ഒന്ന് ക്ഷമ രണ്ട് ഇൻറലിജൻസ് മൂന്ന് എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം പറയാനുള്ള കഴിവ് ❤❤❤❤❤
@ManoK545 ай бұрын
Good sharing and discussion.
@timentalk4 ай бұрын
ഈ വെക്തി വളരെ നല്ലവണ്ണം കാര്യങ്ങൾ ഗ്രെഹിക്കുകയും അറിയാവുന്ന കാര്യങ്ങൾ വെക്തമായി പറയുകയും ചെയുന്നു അതുമാത്രമല്ല അദ്ദേഹത്തിന് വെക്തമായി അറിയാത്ത കാര്യങ്ങൾ അത് എനിക്കത്തെക്കുറിച്ച് വെക്തമായി അറിയില്ല എന്നും പറയുന്നു 🙏🌹🙏 അതാവണം മനുഷ്യൻ നല്ലചിന്താഗതിയുള്ള നല്ലൊരു വെക്തി ❤
@sabnayounus15465 ай бұрын
Aarif bhai 👍👌
@prince34r7 ай бұрын
Good. real wisdom will give you real way to life and love
@Faazthetruthseeker3 ай бұрын
The most funniest talk or call I have heard in Arif's channel so far 🤣😆👍
@mrharisari19 күн бұрын
അടിമത്തം നീചവുംനിന്ദ്യവുമായവ്യവസ്ഥിതിയാണ് യാതൊരു തർക്കവുമില്ല
@sunilkumarsunil7761Ай бұрын
super conversation
@sabnayounus15465 ай бұрын
ഒന്നും പറയാനില്ല 👍👌
@parasf227 ай бұрын
Mr, ആരിഫ് ex മുസ്ലിം സാഹിലിനെ കൊണ്ടുവന്നപോലെ adamseekar നെ കൂടി കൊണ്ടുവരിക 👍🏻
@Jk-bc4qz7 ай бұрын
Nasar kodimarathe കൊണ്ടുവരണം
@parasf227 ай бұрын
@@Jk-bc4qz നാസർ ഒന്നുമല്ല 🤷🏻♂️ഓട്ടോ ആണ് പുലി 🔥
@jaincandrews81443 ай бұрын
Invite more people like this and let them talk....this will help to cure the deceased.
@Eethelstudio7 ай бұрын
All the best.
@rrsrajiv7 ай бұрын
Super, I hope all people will have this kind of mentality in India. I will request people to visit Indonesia and Bali. They are preserving culture though they are Muslim majority. Every nation should have an identity, that should not be an arabic identity. Please promote national identity and don't fight in the name of God
അതു പാടില്ല മദ്രസകൾ ഉണ്ടെങ്കിലേ സതൃങ്ങൾ മനുഷൃനായുളളവ൯ മനസ്സിലാക്കു
@sebastianmulavana84952 ай бұрын
Madhrasayilninnane vargeeyatha undakunnathe
@stebinsebastian97476 ай бұрын
Good ❤❤❤❤
@KusumamPM-ip7wb7 ай бұрын
എന്റെ ഈശോയെ
@sheelaakshaya50374 ай бұрын
ഇതിനിടയിലും മതം തിരുകി കയറ്റുന്നോ കു സുമം
@sonynmohan14 ай бұрын
Aduthathu eeso aanu 😂😂😂
@manikuttancp84263 ай бұрын
മുഹമ്മദ് കഴിഞ്ഞാൽ ഇനി കേശു ആണ് ഏറിൽ കയറാൻ പോകുന്നത് 😂😂😂😂
@sujilkumar388071547 ай бұрын
കണ്ണടക്കാതെ ചിന്തിക്കാൻ കഴിവുള്ളവർ ഇ മതത്തിൽ തുടരില്ല... 👍
@premanvpprem93064 ай бұрын
എല്ലാവരും മതം വിടുക മുസ്ലിങ്ങൾ മാത്രം അല്ല ഹിന്ദു ക്രിസ്ത്യൻ എല്ലാം മതം വിട്ട് മനുഷ്യൻ ആവുക
@horcepower695323 күн бұрын
അടിപൊളിയായിരുന്നു ചർച്ച 👍👍👍🤭🤪🤣🤣🤣🤣🤣
@sajeev84007 ай бұрын
Reality,Truth,Humanity...good people come out of iron chamber of blind religion
@RamdasDevan-sl5pv6 ай бұрын
ഇതുപോലെ
@bijupayyanad87732 ай бұрын
മറ്റ് മതസ്ഥരെ പോയി വല്ല്യ പണ്ഡിതർ ചൊറിഞ്ഞു ഇപ്പോൾ ഹുർആൻ അധിസ് എല്ലാം പഠിച്ചു ഇപ്പോൾ മറ്റ് മതസ്ഥർ എക്സ്മുസ്ലീം ഉൾപ്പടെ നന്നായിട്ട് മാന്തി ചൊറിയാൻ തുടങ്ങി ഇപ്പോൾ നാണം കേട്ടു ലോകത്ത് ഭീകരാവാതം തീവ്രവാതം നോക്കിയാൽ അറിയാം ഞമ്മന്റെ മതം എത്ര നല്ലത് എന്ന്
@anassainulabideen30927 ай бұрын
ആരിഫ് ഭായ് 😍... Reply pls.. 🙋🏻♂️
@pheonixxt2217 ай бұрын
Bro, ചില ദിവസങ്ങളിൽ ആരിഫ് live വെക്കും അതിൽ കേറിയ ആരിഫിനോട് സംസാരിക്കാം, രാത്രി 10 മണി കഴിഞ്ഞാണ് live ❤️❤️