ഞാൻ ഒരു ഹൈന്ദവ വിശ്വാസിയാണ് ഇദേഹത്തിന്റെ സംസാരം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എന്ത് നല്ല ശൈലിയിലാന്ന് അദ്ദേഹം മറുപടി പറയുന്നത്
@ADNANPK626211 ай бұрын
Yukthiyodeym snehathodeym ningl samvaadhathilerpeduga enhaan Islam kalpichittulledh bro.
@salmank784111 ай бұрын
അല്ലാഹു അക്ബർ
@malbariindians11 ай бұрын
هداك الله إلى الملة الحنفية ❤
@Fofausy11 ай бұрын
ഏത് മതത്തിന്റെയും യഥാർത്ഥ followers യഥാർത്ഥത്തിൽ ശത്രുതയില്ലല്ലോ..? പരസ്പര ബഹുമാനത്തോടെ പരസ്പരം എന്ത് വിഷയവും സംസാരിക്കാലോ ബ്രോ...
@ms_ma_vty11 ай бұрын
ഇതാണ് സത്യസന്ധത👍🏻🌹 കുറെ എണ്ണം കാര്യം മനസ്സിലായാലും എങ്ങിനെ അവതരിപ്പിച്ചാലും മനസ്സിലായില്ല എന്ന ഭാവമാണ്
@Yoosyoosuf80897 ай бұрын
പകരഉസ്താദ്‌ന്റെ ദർസ്സിൽ പഠിച്ചു 👍കാന്തപുരം ഉസ്താദ്ന്റെ മർക്കസിൽ നിന്ന് സഖാഫി ബിരുദം നേടിയ👉 കൈപ്പമംഗലം ജാഫർസഖാഫി പുതിയ തലമുറക്കുള്ള വാഗ്ദാനമാണ് 🌹👍 അല്ലാഹു ദീനീഖിദ്മത്തിലായി ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲❤️
@rakzazii448011 ай бұрын
കാന്തപുരം ഉസ്താദ് വളർത്തിയ ചെടികളും പുഷ്പങ്ങളും സമുദായത്തിന് വേണ്ടി സമർപ്പിക്കുന്നതാണ് ...... ഇവിടെയാണ് ഉസ് താദിനെ തിരയേണ്ടത് ......
@rabeehkc30911 ай бұрын
طول الله عمر استاذناءامين يارب العالمين
@AslamAslu-to3rl11 ай бұрын
ഞാൻ ഒരുപാട് കാലമായി ഈ ഉസ്താദിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഇന്നത്തെ കാലത്ത് ഉസ്താദുമാർക്കിടയിൽ വ്യത്യസ്തരാണ് ഇവർ... ഉസ്താദിന്റെ മറുപടികളെല്ലാം ആർക്കും മനസ്സിലാവുന്ന രീതിയാണ്.. യുക്തിവാദികൾ പോലും ശരിവെച്ചു✅️ പോകും. അത്രയും വ്യക്തമാണ് ഉസ്താദിന്റെ മറുപടി.... അല്ലാഹു ഉസ്താദിന് ദീർഘകാലം ആരോഗ്യമുള്ള ആഫിയത്ത് നൽകട്ടെ🤲
@hafizshafisaqafitanur135211 ай бұрын
എന്തൊരു മറുപടിയാണ് മുത്തേ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@rabeehkc30911 ай бұрын
ءامين يارب العالمين
@Rabiyabeegam-b5w11 ай бұрын
ആമീൻ
@zenitsu547611 ай бұрын
Ameen
@majidak950111 ай бұрын
آمين يارب العالمين
@Raza-xf1mv11 ай бұрын
Allaahu akbar നിരീശ്വരവാധികളുടെ അണ്ണാക്കിലേക്ക് ആയി പോയി മറുപടി .. ഉസ്താദെ പൊളിച്ചു.....❤
@navasnavasnalissery110311 ай бұрын
😂😂😂
@ShafiRx11 ай бұрын
യുക്തിവാദികളുടെ ഏതെങ്കിലും ഒരു നേതാവിനെ ഈ ഉസ്താദിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടൊ..?
@ZainulAbid-wy8mm11 ай бұрын
Sure
@Glf77311 ай бұрын
തീർച്ചയായും കിട്ടണം...
@abdulfathahvariappully537811 ай бұрын
C രവി ബ്രോനെ കിട്ടണം
@shf936111 ай бұрын
അതിനു യുക്തിയില്ലാത്തവരല്ലേ യുക്തി വാദികൾ
@Suhailnemmara82211 ай бұрын
@@abdulfathahvariappully5378ലിയഖത്ത് വന്നാലും മതി
@abdurazaq-j8k11 ай бұрын
ഉസ്താദേ നിങ്ങളുടെ ക്ലാസ് എല്ലാ ദിവസവും live ഇട്ടാൽ ഞങ്ങളെ പോലോത്തവർക്ക് മനസ്സമാധാനം കിട്ടും ❤❤ പ്രതീക്ഷിക്കുന്നു.
@anees903111 ай бұрын
ഈ ചോദ്യങ്ങൾ ഒരു സാധാരണ വിശ്വാസിയോടാണ് ചോദിക്കുന്നതെങ്കിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാകും ...ഉറപ്പായും ചോദ്യം ചോദിച്ചയാൾ വിശ്വാസിയെ ഉത്തരം മുട്ടിച്ചതിൽ അഹങ്കരിക്കുകയും ചെയ്യും പല ചോദ്യങ്ങളും ചോദിക്കുമ്പോ ഉസ്താദ് എന്ത് ഉത്തരം നൽകും എന്ന ആകാംക്ഷ ആയിരുന്നു ആർക്കും ബോധ്യപ്പെടുന്ന ഉത്തരങ്ങൾ ....Great 👏👏💖
@ashrafmuhammed736511 ай бұрын
മാഷാഅല്ലാഹ് എന്തൊരു ഉദാഹരണമാണ് ഇതെല്ലാം ആസ്പോർട്ടിൽ എങ്ങിനെ കിട്ടുന്നു ഉസ്താത് ഒരു സംഭവതന്നെ ❤❤❤
@sulaimankkmala777111 ай бұрын
എനിക്ക് ഇഷ്ടംഉസ്തദാനിനെ കേട്ടിരിക്കാൻ നല്ല അവതരണം
@YoosufNa11 ай бұрын
ഈ ഉസ്താദിന്റെ ശൈലി പൊളിയാണല്ലോ
@msrahmani53911 ай бұрын
ഉസ്താതിന്റെ അവതരണം ഏതൊരാൾക്കും മനസ്സിലാകുന്ന ശൈലി Masha allah 🎉🎉🎉
@navasedaman885811 ай бұрын
❤❤❤❤ഇതുപോലെ യുള്ള ഉസ്താദ് മാരെ കൊണ്ട് യുക്തിവാദികൾക് മറുപടി കൊടുക്കണം
@ahmadshaduli758611 ай бұрын
ചോദ്യകർത്താവ് ചില്ലറക്കാരനല്ല. പക്ഷെ ഉസ്താദിന്റെ മുന്നിൽ ചോദ്യ ശരങ്ങളെല്ലാം മുനയൊടിഞ്ഞു പോയി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ahmadshaduli758611 ай бұрын
@@infopsychic7939 താങ്കൾ എന്താണ് ഉദ്ദേശിച്ചതാവോ?
@Abdulazeez-w6l11 ай бұрын
@@infopsychic7939എന്നാ നീ പോയി ചോദിക്കോ????
@Iam-rh2tb11 ай бұрын
ആരാണ് ചോദ്യകർത്താവ്...???
@Swadiq.n.k11 ай бұрын
മാശാ അള്ളാ ഉസ്താതിന്റെ അവതരണം❤ പോളിച്ചു👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🥰🥰🥰👍🥰🥰👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹
@mohammedpl46111 ай бұрын
കാന്തപുരം ഉസ്താദും പകര ഉസ്താതും വാർത്തെടുത്ത മുത്ത് ..!കൈപ്പമംഗലം ജാഫർ സക്കാഫി..! ഇ ങ്ങനെ ഒന്നേ ഉള്ളു ..ok .! ഇവിടെ ചോത്യവുമായി മുട്ടാൻ വരുമ്പോൾ 100 വട്ടം ആലോചിക്കണം ചോദ്യകർത്താവ്..!
@SabithPm-q3w11 ай бұрын
ഈ ഉസ്താദ് അടിപൊളിയാണല്ലോ
@UserMan-nb5qn11 ай бұрын
ഒരു ബുദ്ധിയുള്ള ആൾക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് ഉസ്താദിൻ്റെ മറുപടി ❤mashaallah Great work
@muhammedasad164011 ай бұрын
ഉസ്താദേ ഞാൻ അത്ഭുതപ്പെട്ടുപോയി ഉസ്താദിൻറെ മറുപടി കേട്ട് അൽഹംദുലില്ലാ സർവ്വസ്തുതിയും അല്ലാഹുവിന്.
@monumon68911 ай бұрын
ഉസ്താദിന്റെ മറുപടി പൊളിച്ചു
@profixmultibrandmobileservice7 ай бұрын
യൂണിഫോം ഇടാതെ സ്കൂളിൽ നിന്ന് കുറെ ദിവസം പുറത്തു നിൽക്കേണ്ടി വന്ന കാലം....ഉസ്താദ് 🥰🥰🥰🥰
@shafeeqshefi-z9p11 ай бұрын
ആന തല പോലോത്ത നിരീശ്വര വാദി യുടെ ചോദ്യങ്ങൾക്ക് ഉസ്താദ് എത്ര സിമ്പിൾ ആയി യാണ് മറുപടി പറയുന്നത് 😄
@ummerkhan78611 ай бұрын
യുക്തിവാദികൾ എത്ര കുതന്ത്രങ്ങൾ പടച്ചു വിട്ടാലും നമ്മുടെ ഉസ്താദിന്റെ മുന്നിൽ അതെല്ലാം വളർന്ന് വരുന്ന ചെറിയ പുൽക്കൊടികളാണ് എത്ര ലളിതമായാണ് ഉസ്താദിന്റെ മറുപടി മാഷാ അള്ളാഹ് ❤❤
@harikk149011 ай бұрын
യുക്തിവാദികളുടെ മുന്നിൽ ചെന്ന് പെട്ടാൽ വലിച്ച് കീറും മണ്ടത്തരങ്ങളാണ് എല്ലാം പറയുന്നത്
@palavaka108711 ай бұрын
എത്ര സരളമായ അവതരണം 👌👍
@ArshadPp-n1g11 ай бұрын
ഈ ഉസ്താദിന്റെ എല്ലാ മറുപടിയും ഉഷാറാണ് കേട്ടിരുന്നു പോവും ഒരു ബോറടിയും ഇല്യ മാഷാഅല്ലാഹ് ഇനിയും വിഡിയോസ് പ്രതീക്ഷിക്കുന്നു
@സബിത-ഹ8ഠ11 ай бұрын
നല്ല ഹൃദ്യമായ അവതരം good ❤
@ismailhoigemohammad540511 ай бұрын
ISLAM is GREAT👍 PROUD of MUSLIM ☝️. jazakallahu khair 🤲
@muhammadrashidpk668711 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .ചോദ്യകർത്താവിനെ ഹനികാതെ ഏതൊരു മനുഷ്യനും അതിനെ വ്യക്തമായി മനസ്സിലാകുന്ന വിധം വിശദീകരിച്ച് കൊണ്ട് ഉത്തരം നൽകുന്ന ഉസ്താദിന്റെ ആ ശൈലിയും മറുപടിയും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. -ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് - എന്ന വിശുദ്ധ ഖുർആൻ വാക്യമാണ് ഇത് കേട്ടപ്പോൾ മനസ്സിൽ തെളിഞ്ഞു വന്നത് ലോക സ്രഷ്ടാവ് പ്രപഞ്ച നാഥൻ നാംഏവരേയും മരണം വരെ നന്മയുടെ വഴിയിൽ സഞ്ചരിക്കുവാനും അത് ജീവിതത്തിൽ പകർത്തുവാനും തൗഫീഖ് ച്ചെയുമാറാകട്ടെ - എന്ന് നമ്മുക്ക് ആത്മാർത്തമായി പ്രാർത്തിക്കാം. ആമീൻ - യാറബ്ബൽ ആലമീൻ -
@nazarkadavil11 ай бұрын
മാഷാ അല്ലാഹ്... സ്പോട്ടിനു മറുവടി കൊടുക്കാൻ ആവുന്ന ആയ ഒരു ഇത് ഉണ്ടല്ലോ ഉസ്താദെ മാഷാ അല്ലാഹ്.. പറയാതെ വയ്യ... എത്ര വലിയ യുക്തി വാദികൾ വന്നാലും പിടിച്ചു നിക്കാൻ ആവൂല 💯
@harikk149011 ай бұрын
ഇവിടെത്തന്നെ ഇരുന്നാൽ പ്രശ്നമല്ല ഏറ്റുമുട്ടാൻ ചെന്നാൽ ഒരു ചോദ്യത്തിൽ തീരും ഉസ്താദിന്റെ ഗ്യാസ്
@MuhammadFasil-xw9tl11 ай бұрын
Usthad super
@thangakoyathangal696911 ай бұрын
കൈപ്പമംഗലം ജാഫർ ഉസ്താദ് വളരെ നല്ലനിലയിൽ സബ്ജെക്ട് അവതരിപ്പിച്ചു. അള്ളാഹു ബർകതും çചെയ്യട്ടെ ആമീൻ yra
@nishadambalath8911 ай бұрын
ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഉസ്താദ് 👍❤️
@AkbarAli-yc5wz11 ай бұрын
മനുഷ്യനായി പിറന്ന ഏതൊരാളും മനസ്സ് കൊണ്ട് കേൾക്കേണ്ട ഉപദേശം, അല്ലാഹു അക്ബർ 🤲💐💐💐
@fahdfarthwavimedia524011 ай бұрын
പഠിക്കുന്ന കാലത്ത് തന്നെ ജാഫർ ഉസ്താദ് ഒരു സംഭവമാണ് ... ചോദ്യം ചോദിക്കുന്നവർക്ക് മുട്ടം പണി കിട്ടും
@MoosaK-h6k11 ай бұрын
എവിടെന്നു വരുന്നു ഉസ്താദെ ഈ ഉദാഹരണങ്ങൾ
@AbdulAzeez-f1d11 ай бұрын
ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ❤❤❤
@minnoos-o8c11 ай бұрын
എന്ത് രസമാണ് ഉസ്താദെ കേട്ടിരിക്കാൻ ❤❤ മത വിരുദ്ധർ അൽപ്പം വെള്ളം കുടിക്കും😂😂
@navasnavasnalissery110311 ай бұрын
😂😂😂കുറെ കുടിക്കും
@bathoolmedia61362 ай бұрын
രക്ഷയാണ് ലക്ഷ്യം. രക്ഷയ്ക്ക് വേണ്ടിയാണ് ശിക്ഷ. ശിക്ഷ ഒരു ലക്ഷ്യമല്ല..👍👍👍👍👍👍👍
@sheriefpariyarath515111 ай бұрын
ما شاء الله جزاك الله خير الجزاء
@unaiskondotty903111 ай бұрын
ഏത് സാദാരണ ക്കാരനും മനസ്സിലാകുന്ന ശൈലി ❤
@സക്കീർN11 ай бұрын
വളരെയധികം കോംപ്ലിക്കേറ്റഡ് ആയ ക്വസ്റ്റ്യനുകൾക്ക് സിമ്പിൾ ആയ ആൻസറുകൾ ഏത് സാധാരണക്കാരനും വളരെ വേഗം തിരിയുന്ന വളരെ രസകരമായ മറുപടികൾ.... യുക്തിഭദ്രമായ ആശയങ്ങൾ...... സമർത്ഥനങ്ങൾ...... ഒരൊറ്റ നിലപാടിലുറച്ച അവതരണങ്ങൾ.... ഉസ്താദ് തുടരണം....ശത്രുക്കളുടെ തുടർച്ചക്കെതിരെ....അവർ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു…. അവർ മനുഷ്യരെ കൊന്നു തിന്നു കൊണ്ടിരിക്കുന്നു.... ഉസ്താദിനൊപ്പം ഞങ്ങളുണ്ട്.... ❤❤❤
@abduljaleel650110 күн бұрын
ഹൃദ്യമായ അവതരണം
@aboobackerk.p951611 ай бұрын
ബുദ്ധി പരമായ സൂപ്പർ വിവരണം.
@profixmultibrandmobileservice7 ай бұрын
നരകത്തെ കുറിച്ച് പറഞ്ഞപ്പോ ചിരി വന്നവർ.ചോദിയം ചോദിച്ച വെക്തി ..ഇന്ത്യയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നാൽ കോടതി വെറുതെ വിടുന്നത് ഇഷ്ടപെടുന്നു എന്നു തോന്നുന്നു എന്നാൽ മതം അതിനു ഒരു വിട്ടുവീഴ്ചയും ഇല്ല നരകത്തിൽ ഇടും എന്നാണ് പറയുന്നത് അതിൽ മാറ്റമില്ല.. തെറ്റ് ചെയ്യുന്നവൻ മതത്തിൽ ശിക്ഷിക്കപ്പെടും അതുറപ്പാണ്... ചോദിയം ചോദിക്കുന്നവൻ പറയുന്ന സ്വതന്ത്രം ആർക്കും എന്ത് തോന്നിവാസിയവും ചെയ്യാം എന്നാണ് എന്നാൽ മതത്തിൽ ഒരു ചിട്ടാവട്ടം ഉണ്ട് അത് അനുസരിച്ചു ജീവിക്കണം..
@rashidmoosa670511 ай бұрын
Masha allah. What a fabulous talk. Barakallah usthad
@Faru-r4q11 ай бұрын
അൽഹംദുലില്ലാ.നല്ലമനസിലാകുന്നമറുവടി.
@YoosufNa11 ай бұрын
ഈ ചർച്ചയുടെ ബാക്കി ഭാഗങ്ങൾ ഉണ്ടോ വിഷയങ്ങൾ വളരെ ലളിതമായി വിശദീകരിക്കുന്നു പെട്ടെന്ന് വിഷയങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു