സൂറത് യാസിൻ ഉം കാണാതെ പഠിച്ചു അർത്ഥവും അറിയാതെ കുറെ കാലം നടന്നു. ക്ലബ് ഹൗസ് വന്നതോടെ ബോധം വന്നു. ആരിഫ്ക്ക അത് പൂർത്തിയാക്കി തന്നു. നന്ദി 🙏
@muhammedbasheer83116 ай бұрын
ഒരു ബോധവും നിനക്ക് വന്നിട്ടില്ല 🤩😊😀
@yahona7416 ай бұрын
But there is jesus christ and you have no choice
@anil49106 ай бұрын
കാക്കായ്ക്ക് നല്ല ബോധം വന്നല്ലോ എന്നാ പിന്നെ സമയം കളയാതെ പൊട്ടിത്തെറിച്ചൂടെ @@muhammedbasheer8311
@GirishKumar-kf9vl6 ай бұрын
In a way you guys are worse than them when it comes to conversion exploiting people's weakness!!
@GirishKumar-kf9vl6 ай бұрын
Your popes on a wheel chair these days and you have your pastors doing miracles!! The movie trance reveals the truth!!
@unnikrishnangck56136 ай бұрын
ഇസ്ലാമിനെ കുറിച്ച് ഇത്ര മികച്ച observation ഉള്ള ഒരു സ്ത്രീയെ ആദ്യം കേൾക്കുകയാണ്.
@bhas446 ай бұрын
കറക്റ്റ്... അവർ പറയുന്ന ചില പോയിന്റുകൾ ആരും ഇത് വരെ പറയാത്തതാണ്
@radhapolarradhapolar91586 ай бұрын
സ്വയം വട്ടം ഇട്ടു..ജീവിക്കുന്നു... വിദ്യാപ്പിയാസം...??? (തമിഴ്) ഞാൻ ഉണ്ടു,ഇല്ലാ എന്ന് പറയാൻ കഴിയുമോ... എൻ്റെ ശരീരം മാറുന്നു...അറിയുന്ന *ഞാൻ മാറാത്ത വൻ,ജീവൻ !!
@radhapolarradhapolar91586 ай бұрын
മനുഷ്യൻ= വിവേഗം...ശരീരം ജഡം... മാറും... ഞാൻ ജീവൻ,,അറിവ്..അറിവുകളായി അറിയുന്ന *അറിവ് !
ആരിഫ്ക്ക, ഇനിയും ഇതുപോലെ വിശ്വാസം വിട്ട വനിതകളെ കൊണ്ടുവരുക. ഇത് ഞങ്ങൾക്ക് ഭയങ്കര ഇസ്പിറേഷൻ ആണ്.
@Babu-v8j7g6 ай бұрын
മുസ്ലീ o സ്ത്രീകൾക്ക് ബോധം വച്ച് തുടങ്ങുന്നതിൽ മറ്റ് സ്ത്രീകൾക്ക് ബോധോദയം നൽകുന്നതിലും വളരെ സന്തോഷം. ഒപ്പം ഹാരിസ് സാറിനു ..🌹🙏🙏👍👍👍
@musthafakabeerpottammal18896 ай бұрын
ഇത്ര വ്യക്തമായി ജനങ്ങൾക്ക് ചിന്തിക്കാൻ വക നൽകുന്ന ഒരു സംഭാഷണം അടുത്തൊന്നും കേട്ടിട്ടില്ല. It is really appreciable...
@sajnamuhammed44296 ай бұрын
ഞാൻ എന്നേ ഇത് വിട്ടു. ഇപ്പം സ്വസ്തം, സമാധാനം. ❤❤
@krajkumarannair72076 ай бұрын
സമുദായത്തിലെ 50 % ഉള്ള ജനങ്ങളെ ഒരു അധികാരം കൊടുക്കാത്തത് മനുഷ്യാവകാശ ലംഘനം ആണ്. അതിനെ പ്രതികരിച്ചില്ലെങ്കില്‍ ഒരിക്കലും അവര്‍ക്ക് അവകാശം കിട്ടില്ല
@manu_cm6 ай бұрын
ഇപ്പം വരും ഇത് ഫേക് ഐഡി യാണെന്നും പറഞ്ഞ് സമധനയോളികൾ
@vayalarharoon6 ай бұрын
എന്ത് കൊണ്ട് സ്വയം കാഫിർ എന്ന് പറയാൻ ഇവർക്ക് മടി..
@mohamednavas4346 ай бұрын
Wish you a very happy life
@krajkumarannair72076 ай бұрын
@@vayalarharoon momin എന്ന് പറയാന്‍ അല്ലേ നടക്കേണ്ടത് 😄
@ucap64206 ай бұрын
ഇന്റർനെറ്റ് വന്നതാണ് ഇസ്ലാമിന്റെ കഷ്ടകാലം എന്നൊരു സ്റ്റേറ്റ്മെന്റ് ഞാൻ നേരത്തെ പറഞ്ഞത്. ചിന്തിക്കുന്ന പെൺകുട്ടികളും ഇതിനകത്ത് ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ✅🇮🇳
@ഉമ്മർ-ത6പ6 ай бұрын
മതം വിട്ട ,ഇവരുമായുള്ള സംഭാഷണം നന്നായിരുന്നു. ഇതു കേൾക്കുന്ന വിശ്വാസിയായ പെൺകുട്ടികൾക്ക് നല്ലൊരു മെസ്സേജ് അവർ ഇതിൽ പറയുന്നുണ്ട്❤❤❤.
@subaidateacher2069Ай бұрын
Salute you മോളേ... You are great... മതം തലയിൽ നിന്ന് പോയാൽ മാത്രമാണ് നമ്മൾ ശരിയായ ഒരു വ്യക്തി ആയി മാറുന്നത്. ആണായാലും പെണ്ണായാലും.... എത്ര clear ആയ നിരീക്ഷണങ്ങൾ ആണ്.
@thomasmathew82476 ай бұрын
Mr. Ariff.. നന്ദി.. ഇത്തരം പ്രോഗ്രാമുകൾ ഉണ്ടാവുമ്പോൾ ആണ്.. വിവര വിതരണ സാങ്കേതീക വിദ്യ കൂടുതൽ ശെരി ആകുന്നതു. ഒരുപാടു പേരുടെ ശബ്ദം ആണ് ഇതിലൂടെ കേൾക്കാൻ കഴിഞ്ഞത്.. അതുകൊണ്ട് തന്നെ ആണ് നന്ദി പറഞ്ഞത്..... ഇതുപോലെ നാവില്ലാത്തവരെ.. നാവ് കേട്ടപ്പെട്ടിട്ടുള്ളവരെ പുറത്തേക്കു കൊണ്ടുവന്നതിനും... വിവരവിതരണ സാങ്കേതീക വിദ്യക്കും.. അത് ഉണ്ടാക്കിയ juthanum.. യൂട്യൂബിനും.. നന്ദി..
@Toms.George6 ай бұрын
അതേ പിഴച്ചുണ്ടായ യേശുവിനെ കൊന്ന് അന്ന് യഹൂദർ ലോകത്തെ രക്ഷിച്ചു ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣
@Toms.George6 ай бұрын
ശാസ്ത്രത്തിന്, നന്ദി പറയയൂ.😅
@CosmosMediaCreations-km8om4 ай бұрын
@@Toms.George.... Please learn about Jesus by yourself genuinely....God bless
@rejijacob41823 ай бұрын
@@Toms.Georgeഇസ്ലാമിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇസ്ലാമിനെക്കുറിച്ച് മാത്രം സംസാരിക്കാം മറ്റു മതത്തെ കേറി പിടിക്കേണ്ട കാര്യമില്ല മനസ്സിലായോടാ പിശാച്
@RaviVelpar6 ай бұрын
വിപ്ലവം സൃഷ്ടിക്കാൻ ആമ്പിയർ ഉള്ള ചർച്ച 🔥🔥🔥രണ്ടാൾക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് ഡോക്ടർ ആരിഫ് ഹുസൈൻ എന്ന മഹാ മനുഷ്യന് ♥️♥️♥️🙏🏻🙏🏻🙏🏻ഒരു പാട് ഇഷ്ടം സ്നേഹം മാത്രം കൂടപ്പിറപ്പുകൾക്ക് സമമായവരെ കേരളത്തിന്റെ അഭിമാനങ്ങളെ ♥️♥️♥️
@mohammadummer96086 ай бұрын
ഇങ്ങനെ intellectual ആയ ആളുകൾ മുന്നോട്ട് വരുന്നത് ഭാവി തലമുറയ്ക്ക് സമാധാനത്തോടെ ജീവിക്കാം എന്ന പ്രതീക്ഷ നൽകുന്നു.. thank u Dr Arif❤❤❤
@Faazthetruthseeker6 ай бұрын
അറിവ് നേടിയാൽ ഒരു പക്ഷെ ഈ മതത്തിന്റെ ചട്ടക്കൂടുകളും ബന്ധനങ്ങളും ആദ്യം പൊട്ടിച്ചു വലിച്ചെറിയുന്നത് സ്ത്രീകളായിരിക്കും. അത് കൊണ്ട് തന്നെയാണ് മതങ്ങൾ പ്രത്യേകിച്ച് ഇസ്ലാം മതം സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത്. കാരണം അറിവ് അത് ആയുധമാണ്, വാളിനേക്കാൾ മൂർച്ചയുള്ള ആയുധം.
@Toms.George6 ай бұрын
അതേ ബൈബിളിൽ പെണ്ണ് ആണ് അറിവിന്റെ കനി തിന്നത് അത് ഡൈബത്തിന് ഇഷ്ടം ആയില്ല എന്ന് പറഞാൽ പുരോഹിതർക്ക്.
@Agnostic.076 ай бұрын
@@Faazthetruthseeker അതെ.. സത്യത്തിന്റെ മുഖം വളരെ ഭീകരമാണ്... അതുൾക്കൊള്ളാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ് പോരോഹിത വർഗവും അത് വഴി ഉടായിപ്പ് മതങ്ങളും സൃഷ്ടിക്കപ്പെട്ടത്..
@henrycj93156 ай бұрын
@@Toms.George ആ, അറിവിനെ അവൾ എന്നാണ് അഭിസംബോധന ചെയ്യുന്നതും
@thepalebluedot41716 ай бұрын
കൊതിപ്പിക്കലും പേടിപ്പിക്കിലും മാത്രമാണ് ഇസ്ലാമിന്റെ മെയിൻ സംഗതികൾ.
@Bigmac-w5g6 ай бұрын
Even relegion it's the same
@User123zfeugjwyAbcd6 ай бұрын
@@Bigmac-w5gno, only islam ideology, Are you try to white washing islamic ideological violence...
@salams166 ай бұрын
Kop aano
@Use-i-4-tru6 ай бұрын
@@Bigmac-w5gNot in hindu culture, were hindus are free to choose according to their conciousness .hindus belive in ultimate 'para bhrama' (The supreme Reality) and give importance to attain higher conciousness
@Bigmac-w5g6 ай бұрын
@Ayodya36 in Christianity , especially in Pentecost most of their beliefs are based on fear of God , hell , satan not on love of god
@vineeshd456 ай бұрын
എന്റെ ഒരുപാട് മുസ്ലിം ഫ്രണ്ട്സിനു മതത്തിൽ ഒന്നും വലിയ വിശ്വാസം ഇല്ല.. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.. പക്ഷെ മറ്റുള്ളവർ എന്ത് വിചാരിക്കും.. അല്ലെങ്കിൽ മുതിർന്നവർ വഴക്ക് പറയും എന്നൊക്കെ കരുതി വിശ്വാസി ആയി അഭിനയിച്ചു നടക്കുക ആണ്... ഈ സോഷ്യൽ മീഡിയ വഴി ഇപ്പോൾ ലോകത്ത് നടക്കുന്ന എല്ലാം അവർ അറിയുന്നു.. മറ്റു രാജ്യങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം അവര് കാണുന്നു.. അതൊക്കെ ആണ് വിശ്വാസം കുറയാൻ കാരണം എന്ന് തോനുന്നു
@rijoabraham71876 ай бұрын
ബുദ്ധിയുള്ള രണ്ടു പേർ വിഷയത്തെ പറ്റി വിഷയാസ്പദമായി സംസാരിച്ചപ്പോ കേൾക്കാൻ തന്നെ എന്താ രസം..❤
@personalprofile19396 ай бұрын
@@rijoabraham7187 😂 ഇവന് ബുദ്ധിയൊന്നും ഇല്ല.. നിന്നെ പറ്റിച്ചു യൂട്യൂബ് വരുമാനം ഉണ്ടാക്കുന്നും.
@BUTTERFLY-d1m6 ай бұрын
@@personalprofile1939കോയമാരെക്കാൽ ബുദ്ധി എന്തായാലും ഉണ്ട്
@abdullakoya78366 ай бұрын
Ninaku Buddi Undallo!@@personalprofile1939
@kamalabdulla5236 ай бұрын
കുറെയധികം ആളുകളെ നുണ പറഞ്ഞ് രസിപ്പിച്ച് കാശുണ്ടാക്കാനുള്ള വിരുത് അവനുണ്ട്. അതിനെ ബുദ്ധി എന്നു മാത്രം വിളിക്കരുത്😂.
@BUTTERFLY-d1m6 ай бұрын
@@rijoabraham7187 അപ്പോ കോയമാർ ധാവാ പ്രവർത്തനം നടത്തുന്നത് മുഹമ്മദിനെ വെളുപിച്ച് കള്ളം പറഞ്ഞല്ലെ🤣🤣🤣🤣
@paulphilipose47056 ай бұрын
This girl impressed me. Very intellectual and thoughtful
@farzanahameed4766 ай бұрын
ഇസ്ലാം = മുഹമ്മദിൻ്റെ മനോരോഗം
@kuttippakdm32976 ай бұрын
നിങ്ങൾക് എന്ത് ആണ് തെറ്റായി തോന്നിയ കാര്യങ്ങൾ..... പറയു ഞാൻ മറുപടി പറയാം
@reimersondfilms94795 ай бұрын
@@kuttippakdm3297peedanam, adimathvam, adhaarmikatha, ithara matha dhvesham, ini veno?
@reimersondfilms94795 ай бұрын
@@kuttippakdm3297peedanam, adimathvam, adhaarmikatha, ithara matha dhvesham, ini veno?
@DhanushDhananjayan5 ай бұрын
@@kuttippakdm3297ബ്രോ ഒന്ന് arif hossain e വിളിക്ക് എന്നിട്ട് prove cheyy bro parayunnath Sheri aanenn പറ്റുമോ വെല്ലുവിളിയാണ്
@ayeshaashraf56686 ай бұрын
ഹിജാബ് ഉം മാക്ന ഉം ഒക്കെ ഇട്ട പലരും മതം വിട്ടവരും വിശ്വാസം പോയവരും ആണ്. വെറുതെ ഒരു ഇടംകേടു ഉണ്ടാക്കണ്ടന്നു വെച്ച് അങ്ങനെ നടക്കുന്നു. ഒരു അവസരം കിട്ടിയാൽ അതൊക്കെ വലിച്ചെറിയും. ഞാനും.
@safeerasafeera86196 ай бұрын
വലിച്ചെറിയു,
@ManojM20006 ай бұрын
Sukshikanam koyakal comalikalakum
@bivinbabudivin-do4yn6 ай бұрын
100%ശരിയാണ്
@ManojM20006 ай бұрын
@MANGOOSE919 chiripikathe pokunundo Ni 😄
@ManojM20006 ай бұрын
@MANGOOSE919 ningalode Sahathapame ullu
@yesudasjohan58074 ай бұрын
ഏററവും മികച്ച ഒരു എപ്പിസോഡായിരുന്നു ഇത്. അഭിനന്ദനങ്ങൾ....🩷🩷🩷🩷
@skariathomas45916 ай бұрын
ഒരു സൈക്കോളിജിസ്റ്റായ ഈ സഹോദരിയിലൂടെ തീവ്രവാദികളുടെ മനഃശാസ്ത്രം എന്തെന്ന് മനസിലായത് മനസിന് ഒരു സുഖവും ആശ്വാസവും ഉണ്ടായി. ഇതുവരെ തീവ്രവാദികളുടെ സ്വഭാവം എന്തു എന്നുള്ളതു ആശയകുഴപ്പത്തിലായിരുന്നു. Thanks a lot..
@ngsolutionzz87886 ай бұрын
🎉🎉🎉
@johnvarghese9485 ай бұрын
Wow നല്ല intellectual ആയിട്ടുള്ള ഒരു സ്ത്രീയുടെ സംസാരം ഞാൻ ആദ്യമായിട്ട്ആണു കേൾക്കുന്നത്. Hats off ❤ to both.
@devdev25306 ай бұрын
Arif ❤❤❤❤ ആ അനിയത്തി പറഞ്ഞത് വളരെ ശരിയാണ്... കൊച്ചു കുഞ്ഞുങ്ങളെ പോലും ക്രൂരമായി പീഡിപ്പിക്കുന്നത് നോക്കി നിൽക്കുകയാണോ ദൈവം എന്ന് എനിക്ക് എപ്പോഴും തോന്നും... എല്ലാം അറിയുന്ന അങ്ങേർക്ക് അതൊക്കെ തടഞ്ഞു കൂടെ...
@sreejithMU6 ай бұрын
സിനിമയിൽ ഒരു കൊച്ചു കുഞ്ഞ് പീഡിപ്പിക്കപ്പെടുകയാണെങ്കിൽ നിങ്ങൾ അത് തടയുമോ?
@aravindsudarshan6 ай бұрын
@@sreejithMU അപ്പോള്‍ പടച്ചോന്റെ entertainment മാത്രമാണ് നമ്മളൊക്കെല്ലേ.
@sreejithMU6 ай бұрын
@@aravindsudarshan നിങ്ങളാണ് ആ പടച്ചവൻ. The real you.
@personalprofile19396 ай бұрын
@@devdev2530 മണ്ടൻ ലോജിക്. ഈ ലോകം നമുക്ക് നന്മയും തിന്മയും ചെയ്യാൻ ഉള്ളതാണ്. നന്മ ചെയ്യുന്നവൻ വിജയിച്ചു..
@ammudigital8756 ай бұрын
ആറു വയസ്സുകാരിയുടെ മൂലം വലുതാക്കി മാതൃകയാക്കി കൊടുത്ത പടച്ചോനെ മാതൃകയാക്കിയാണ് ഇപ്പോൾ ഉസ്താദ് മദ്രസയിൽ കുട്ടികളുടെ മൂലം വലുതാക്കി കൊടുക്കുന്നത്.
@minimolet.a13115 ай бұрын
മറയത്തുനിന്നും മറ്റുള്ളവർക്ക് വേണ്ടി ശബ്ദം നൽകിയ കുട്ടിക്കു അഭിനന്ദനങ്ങൾ 👍🏻
@ultraredbutterfly9 күн бұрын
ആരിഫ് വളരെ പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചു. ആ പെൺകുട്ടിക്ക് സംസാരിക്കാനുള്ള സമയം കൊടുത്തു. വിദ്യാഭ്യാസം ലഭിച്ചതിന്റെ എല്ലാ ഗുണവും ആ പെൺകുട്ടിയിൽ പ്രതിഫലിക്കുന്നുണ്ട്. വളരെ കൃത്യമായ ചോദ്യങ്ങൾ ആരീഫിന്റെ അടുത്ത് നിന്നും, അതിലും വ്യക്തമായ ഉത്തരങ്ങൾ ആ പെൺകുട്ടിയിൽ നിന്നും ❤.
@ajith7625 ай бұрын
വിദ്യാഭ്യാസവും ബോധവും ഉള്ള ആധുനിക സ്ത്രീകൾ കര്യങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ എന്തൊരു ഭംഗി🥰 ഇതുപോലുള്ള സ്ത്രീകളെയാണ് ഇന്ന് ലോകത്തിന് ആവശ്യം♥️💪🏽 ഇവർക്ക് മുഖം പുറത്ത് കാണിക്കാൻ ഉള്ള ചോയ്സ് എത്രയും പെട്ടെന്ന് ഇസ്‌ലാം പൊട്ടൻമാർ കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു🤗
@musthafakabeerpottammal18896 ай бұрын
"എന്ത്തേങ്ങയാണവിടെയുള്ളത്" എന്ന പ്രയോഗം കലക്കി..
@sivaprasad89034 күн бұрын
നല്ല educated ആയ കുട്ടി നല്ല സംസാര ശൈലി
@qwertyuiop92846 ай бұрын
ഈ കുട്ടി ആളു ചില്ലറയല്ല . നല്ല observation ഉണ്ട് .
@Snowdrops3146 ай бұрын
Absolutly... നല്ല വിവരമുണ്ട്... 👌🏻👌🏻
@samelsa20106 ай бұрын
ആരിഫ് ..ഈ മനുഷ്യൻ ഒരു സംഭവമാണ് ..❤❤❤❤
@shiyakannur23926 ай бұрын
ഒരു സംഭവം അല്ല . വിവരമില്ലാത്ത വിദ്യാഭാസം ഇല്ലാത്ത ഒരു ജീവി ആയിട്ടാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാം പക്ഷെ മോശമായി ചോദ്യം ചെയ്യരുത്.
@jaisreeram-xy8es5 ай бұрын
😂@@shiyakannur2392
@Girilalgangadharan6 ай бұрын
വളരെ നല്ല വിവരണം 👌ആരിഫ് ഹുസൈൻ sir നു അഭിനന്ദനങ്ങൾ 🌹🌹🙏
@VargheseMoolayil6 ай бұрын
വളരെ വളരെ പ്രയോജനകരമായ ചർച്ച , സൂപ്പർ . "മതം വിട്ടു കളഞ്ഞാൽ ബ്രൈനിലനും വലിയൊരു ട്യൂമർ എടുത്തുകളഞ്ഞ ഫീലാണ്" അതാണ് ഈ ചർച്ചയുടെ കോർ" എനിക്കും തോന്നി . Thank you .
@moideenvallooran25356 ай бұрын
ഇതു കൂടുതൽ സ്ത്രീകൾ കേൾക്കേണ്ടതാണ്.. വൈറൽ ആകേണ്ടതാണ്
@@abdullakoya7836 Mammadhe oru komaliyenne manasilayalo 😄
@abhilashnair19256 ай бұрын
@@ManojM2000kollakkaran .. kaatu arabi 😂
@sarangi99946 ай бұрын
എല്ലാം മുസ്ലിം സഹോദരി സഹോദരന്മാരും ഇതുപോലെ ചിന്തിക്കൂ നന്മയിലേക്ക് വരൂ മനുഷ്യനാവൂ ലോകത്തിന് സമാധാനം നൽകു
@narayanankm42986 ай бұрын
Thanks!
@vinodandrews8547Ай бұрын
എത്ര മനോഹരം ഈ സംഭാഷണം ...... !! ഈ മോൾക്കും ആരിഫിനും അഭിനന്ദനങ്ങൾ. ❤❤
@RaviVelpar6 ай бұрын
ഈ ലോകത്തു ഒരു വാലില്ലാത്ത ജീവിയായി ജീവിക്കുമ്പോൾ "സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം" എത്ര മാത്രം ആണ് എന്ന് ഈ ചർച്ച കണ്ടാൽ ആണ് കൂടുതൽ മനസിലാക്കാൻ പറ്റുന്നത്♥️♥️♥️..... ബ്രില്യന്റ് സഹോദരിയെ ആണ് ഡോക്ടർ ആരീഫിനു കിട്ടിയത് 🔥🔥🔥🙏🏻🙏🏻🙏🏻അറിവിന്റെ ബോംബാണ് നിങ്ങൾ സ്വതന്ത്ര ചിന്തകർ ഇവിടെ ഇട്ടു കൊണ്ടിരിക്കുന്നത്... യഥാർത്ഥ നവോത്ഥാനം 🔥♥️🙏🏻ആസ്വദിച്ചു കണ്ടിരുന്നുപോയ ചർച്ച ♥️
@senkuttan32584 ай бұрын
പ്രിയപ്പെട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ.
@razavlogs13226 ай бұрын
മതം വിട്ടു = മനുഷ്യത്വം,സ്വാതന്ത്ര്യം, സമാധാനം😇💯
@CosmosMediaCreations-km8om4 ай бұрын
Please learn about Jesus (God's manifestation)....God bless
@sulthanunni47025 ай бұрын
എല്ലാം തുറന്ന് പറയാൻ ശ്രമിച്ച ആ സഹോദരിയോട് ഒരുപാട് ബഹുമാനം തോന്നി... കാലം സങ്കുചിത ചിന്താഗതിയിൽ നിന്നും മാറാൻ പ്രോരണയേകുന്ന ഡോകടർക്കും അഭിനന്ദനങ്ങൾ...❤
@sibin94046 ай бұрын
This is one of your best interactive session with an exmuslim. This one video is enough for a Muslim girl to think about the cult
@Romio123-m2b5 ай бұрын
നല്ല ബുദ്ധിയും വിവരവും ഉള്ള സഹോദരി...❤❤❤
@vinodkarningate61096 ай бұрын
ഞാൻ ഒരു ഹിന്ദുവാണ്.. പക്ഷേ ഒരു ഹൈന്ദവ ഗ്രന്ഥം പോലും വായിക്കാൻ ഇന്നുവരെ വീട്ടുകാരോ നാട്ടുകാരോ നിർബന്ധിച്ചിട്ടില്ല... അങ്ങനേ സ്വന്തം മക്കളോടുപോലും പറയുകയും ഇല്ല... സ്വന്തം ആഗ്രഹപ്രകാരം ഗീതയും രാമായണവും വായിച്ചിട്ടുണ്ട്..ഗീത ഒരു മനുഷ്യനേ ഗൈഡ് ചെയ്യുന്ന സ്ട്രോങ്ങ് മെസേജായി തോന്നിയിട്ടുണ്ട്.. എങ്ങിനേ നടക്കണം എന്ത് ഉടുക്കണം എന്ത് കഴിക്കണം ഭോഗസുഖം സ്വർഗം നരകം ലഭിക്കാനുള്ള മാർഗങ്ങൾ ദൈദിന ജീവിതത്തിലേ ഇടപെടലുകൾ ഒന്നും അതിലില്ല..വേണ്ടവർക്ക് സ്വകരിക്കാം സ്വീകരിക്കാതേ സ്വന്തം യുക്തിക്ക് യോജിച്ചവ ചെയ്യാം എന്നും അതിൽ പറയുന്നുമുണ്ട്... സത്യത്തിൽ 99% ഹൈന്ദവരും ഫ്രീതിങ്കേർസ് ആണ്.... അല്ലാതേ കക്കൂസിൽ വരെ കയറുന്നതിനേ ഗൈഡ് ചെയ്യുന്ന മനുഷ്യൻ്റെ ലൈംഗിക സുഖഭോഗത്തേ മാത്രം മരുഭൂമിയിലേ അല്പജ്ഞാനി ഗോത്രം അവരുടെ വികലമായ ലൈംഗിക ഭോഗ ആഗ്രഹങ്ങൾ നിറച്ച കിത്താബല്ല... ലൗഗിക സുഖങ്ങൾ മുഴുവനും ഉപേക്ഷിച്ച് ഏകാഗ്രതയിൽ തപസ്സ് അനുഷ്ടിച്ച് നേടിയെടുത്ത പ്രാപഞ്ചിക ചിന്താധാരകൾ നിറഞ്ഞ ആത്മാവിനേ കണ്ടെത്തി പ്രാപഞ്ചിക സത്യങ്ങളിലേക്ക് ചിന്തകളേ നയിക്കുന്നതാണ്.. വേദങ്ങളും ഉപനിഷത്തുകളും മറ്റ് കലകളും ഒക്കേ പഠിക്കുവാൻ മൂന്നോ നാലോ മനുഷ്യയസ്സ് പോരാതേ വരും...
@personalprofile19396 ай бұрын
@@vinodkarningate6109 അതെ... ഒരു മതം എന്ന് പറയാൻ ഇന്ന് ഇസ്‌ലാം മാത്രമേ ഉള്ളൂ.. ബാക്കിയെല്ലാം നശിച്ചു... പേരിനെ ഉള്ളൂ
@abdullakoya78366 ай бұрын
@@personalprofile1939Valu Kondalle ?
@Toms.George6 ай бұрын
എന്ന് മുതൽ ആണ് ഇങ്ങനെ ആയത് പഴയ ചരിത്രം ആരും മറന്നിട്ടില്ല. ഹ്ഹ്ഹ്ഹ്ഹ്ഹ് പണ്ട് മാറ് മറക്കാൻ അവകാശം കൊടുക്കാത്ത മതമാണ് തന്റെ.😄😄😄കൂടുതൽ ഒന്നും വേണ്ടല്ലോ
@navan10876 ай бұрын
@@Toms.George ഏതു ഹിന്ദു ആയത് പ്രകാരം ആണ് മാറ് മറകുവാനുള്ള അവകാശം കൊടുകാതിരുന്നത്? ഈ എബ്രഹാം ലിങ്കൻ്റെ അമേരിക്കയിൽ അതുവരെ തുടർന്നു കൊണ്ടിരുന്ന അടിമകചവടം വല്ല ക്രിസ്ത്യൻ ആയത്ത് കാരണം ആണോ?
@ArjunVB6666 ай бұрын
@@Toms.Georgeeds potta varna system cate aaki maati aalukale adichamarthi jeevichu athinu kootu pidichu hinduismthine thazhti ketti. Caste kondondaya tettukal thaan parayunne pole njn yojikunnu. Pakshe orikkalum snanatana dharma thil anagane illa bro athu manasilakku. Islamic invasion and colonialisation ingane oke aaki maati. Pinne mahabharatathil ee social hierarcy moolum suta putran ennu vlichu karnanae kaliyakkunondu athu innathe social status kondu mathram aanu. Money ollavante mole meenkarante son premichal avane kaliyakkum athu pole ollu bro allathehinduism thine chaapu kuthathe. 😂😂😂
@sureshp1446 ай бұрын
മാഡം, നിങ്ങളെ അംഗീകരിക്കുന്നു, എല്ലാ നല്ല അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ധൈര്യത്തിന് നന്ദി. സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ എന്നു അനുഗ്രഹിക്കുന്നു ❤❤❤❤
@sreekumarpr73636 ай бұрын
Hi, മിസ്റ്റർ ആരിഫ് I really admire you... നിങ്ങൾ ഈ ചെയുന്നത് its kind of social Reformation.. 👍 back in the 90സിൽ ഒരു മുസ്ലിം വനിതയ്ക്കു ഇങ്ങനെ വന്ന് ഒന്ന് പറയാൻ ഒരു സ്കോപ്പും ഇല്ലായിരുന്നു...
@hillnorhillnor10914 ай бұрын
അതെ... അത്കൊണ്ട് ആരോടും ഒന്നും പറയാതെ ഞാൻ നാട് വിട്ടു... ഒറ്റയ്ക്ക് പൊരുതി ജീവിച്ചു... സ്വാതന്ത്ര്യത്തോടെ.... ധൈര്യത്തോടെ...
@minikrishna7167Ай бұрын
ഇവരെ പോലെ ഇനിയും മുസ്ലീം സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമായി മുന്നോട്ടു വരട്ടെ👍👏👏👏
@devassypl69136 ай бұрын
ആരിഫ് ചെയ്യുന്ന നല്ലൊരു കാര്യം സത്യം മനസിലാക്കി ഈ മതം വിട്ട് പുറത്തേക്ക് വരുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കും
@Anjali.4316 ай бұрын
Great effort Arif Hussain Theruvath 👍👍👍
@harikumarvelloor5006 ай бұрын
വളരെ നല്ല ചർച്ച. നല്ല scientific approach.
@chandramohannarayanan12716 ай бұрын
ഇത്തരം മതം വിടുന്നത് തലയിലെ ട്യൂമർ നീക്കം ചെയ്യും പോലെ എന്ന നിരീക്ഷണം സൂപ്പർ 🙏
@Arun-pu3yx6 ай бұрын
മറ്റു മതങ്ങൾ തലവേദന മാത്രം. ഇസ്ലാം മാത്രമാണ് ട്യൂമർ.
@bajai54006 ай бұрын
യൂറോപ്പിയൻ ക്രൈസ്തവ സംസ്കാരത്തിൽ ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കുന്നടുകൊണ്ട് ഇതുപോലെ തുറന്നു പറയാൻ പറ്റുന്നു.. ഇസ്ലാമിക രാജ്യത്തു മതം വിട്ട സ്ത്രീ വ്യഭിചാരോണിയാണ്
@abdullakoya78366 ай бұрын
Exactly Correct Tumer THANNE Vishavum Also !
@maneeshmohanan3696 ай бұрын
@MANGOOSE919 അല്ലാ ഇസ്ലാം മതത്തിൻ്റെ അത്രേം ഇന്ന് ഒരു മതവും അതു പിന്തുടരുന്നവരും അതപ്തിച്ചിട്ടില്ല. നിങ്ങൾ പറയുന്നത് മത ധാർമികത ആണ് എങ്കിൽ എല്ലാം കണക്കാണ്.
@kerala_026 ай бұрын
എല്ലാ മതങ്ങളിലും ഉണ്ട് 😂ഹിന്ദുവിന്റെ ക്രിസ്തുവിന്റെ മുസ്‌ലിം ന്റെ, ✌🏻
@skmedia152010 күн бұрын
Sir അഭിനന്ദനങ്ങൾ.......... കുലീനമായ വ്യക്തിത്വം ഉള്ള സ്ത്രീ രഗ്നം🌹🌹🌹🌹🌹
@josecv74036 ай бұрын
ആ സഹോദരിക്കും ആരീഫിനും നന്ദി 🙏
@krishnakumarv97376 ай бұрын
നല്ല ഇൻഡലക്ച്വൽ ആയ ലേഡി👍 ഇതുപോലുള്ള സംവാദങ്ങൾ വലിയ മാറ്റത്തിന് വഴിതെളിക്കും 👍
@shihabkarim57816 ай бұрын
ആരിഫ് ഭായ്, ജാമിത ടീച്ചർ ഉം ആയി ഒരു ലൈവ് ചെയ്യുക.
@danrk4726 ай бұрын
Already done!
@vijayalaxminambiar80796 ай бұрын
ചെയ്തിട്ടുണ്ട്
@Chimby-j5s6 ай бұрын
രാഹുല്‍ ഈശ്വരനെ കൊണ്ട് വന്ന്, ഉള്ള ഇമേജും പോയപോലെ ആയി പോകും jaamitha യും ആയുള്ള conversation conduct ചെയ്താല്‍.
@sivanap1476Күн бұрын
ബുദ്ധി പണയം വെക്കാതെ നല്ല നിരീക്ഷണ പാടവമുള്ള സഹോദരിയിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അഭിനന്ദനം .
@Vvijayan756 ай бұрын
My best talk show ever . Sister...u nailed it . Arif ..u got someone great. Waiting for more
@jayaprakashsubramanian62345 ай бұрын
മതത്തെ നവീകരിക്കുന്നതിൽ മുസ്ലീം സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള നിങ്ങളുടെ ശക്തവും പ്രചോദനാത്മകവുമായ പ്രസംഗത്തിന് നന്ദി. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നിങ്ങളുടെ ഉൾക്കാഴ്ചകളും അഭിനിവേശവും തീർച്ചയായും പ്രശംസനീയമാണ്.കമ്മ്യൂണിറ്റിയിൽ മാറ്റത്തെയും പുരോഗതിയെയും കുറിച്ചുള്ള ഇത്തരം നല്ല ചർച്ചകൾ കാണുന്നത് പ്രോത്സാഹജനകമാണ്. നിങ്ങളുടെ വാക്കുകൾ ശാശ്വതമായ സ്വാധീനം ചെലുത്തുകയും ഭാവിയെക്കുറിച്ച് അർത്ഥവത്തായ ഒരു സംഭാഷണത്തിന് കാരണമാവുകയും ചെയ്തു. ആരിഫ്ക്ക കൂടുതൽ സ്ത്രീകളെ സംവാദത്തിന് കൊണ്ടുവരിക
@ushadmaniyath93933 ай бұрын
ഇവർ ഒരുപാട് സ്ത്രീകൾക്ക് ശരിയായ രീതിയിൽ ചിന്തിക്കുവാൻ പ്രചോദനമാകും👍👍👍
@AnilKumar-xw5bs6 ай бұрын
Very much disappointed after hearing the suffering of Muslim women .. Thanks Arif for showcasing a wonderful conversation.. keep going 👍
@surendrann.rsurendrann.r9375Ай бұрын
സ്വതന്ത്ര ലോകം വളരെട്ടെ ജീവിതം വളരെ ചുരുങ്ങിയ കാലം സ്വതന്ത്രമായ സന്തോഷമായ ഒരു വിലക്കുകളുമില്ലാതെ ജീവിതം ആസ്വദിക്കുക അഭിനന്ദനങ്ങൾ
@parvathyv95626 ай бұрын
This particular interview is extremely open and educative
@abdullakoya78366 ай бұрын
Very Very good Appreciate Correct 💯
@moideenvallooran25356 ай бұрын
നരകത്തിൽ ഒന്നും ഇല്ലാ അവിടെ തീയ്യ് ഉണ്ടാക്കാൻ വേണ്ടാ ഇന്ധനം അള്ളാഹു ന്റെ കയ്യിൽ ഇല്ല
@bivinbabudivin-do4yn6 ай бұрын
എല്ലാം, വരു,സ൪ഗ൦,പോക ു,ഇതത
@bajai54006 ай бұрын
തള്ളാഹു മുള്ളുമ്പോൾ പെട്രോൾ ഒഴുകി തീ കത്തും 😅
@LAFRESH-wt3dk6 ай бұрын
പ്രബജം പോലു അയാൾക് ഉണ്ടാക്കാൻ പറ്റിട്ടില്ല 😂അത് പോലെ ശിർക്ക് പിന്നെ ആണ് സ്വർഗ്ഗം 😂
@henrycj93156 ай бұрын
അതൊണ്ട ബോധം ഉള്ളവർ പറയുന്നത്, 2ഡും ഇവിടെ തന്നെ ആണെന്ന്.. എല്ലാം ഇവിടെ തന്നെയാ ഉള്ളത്!. ഇവിടെ ചെയ്ത് കൂട്ടുന്നത്തിൻ്റെ പ്രതിഫലം ഉണ്ടല്ലോ.. ie പ്രാക്കും നന്മയും.. നമ്മുടെ ഉള്ളം പേരിക്കൊണ്ട് പോവുന്നത് അതാണ്.. നല്ല മനുഷ്യർ ആവൂ🙏 എല്ലാവർക്കും നല്ലത് ചെയ്യാൻ കഴിയട്ടെ.. മതത്തെ ക്കാൾ വലുതാണ് സഹോദര നിനക്ക് അവസരം പോലെ ഉപയോഗിക്കാവുന്ന നിൻ്റെ മനഃസാക്ഷി.. pure ആയിരിക്കട്ടെ ഉള്ളം ! ❤️. ശിശുക്കളെ പോലെ ആകൂ! എങ്ങോട്ടാ ഈ സമ്പാദിച്ച് ഏഴയുന്നത്.. ? ... ❤ ✨
@PrasanthKumar-ke7zd6 ай бұрын
😂😂😂😂😂പൊളി
@ngsolutionzz87886 ай бұрын
ആരിഫ് രണ്ടുപേരും നല്ല വിഷയകൾ സംസാരിച്ചു. ഇനിയും തുടരണം....
@anasdmm67766 ай бұрын
ഞാൻ ഇതു വിട്ടിട്ട് കുറെ ആയി 😂😂😂
@kochi61286 ай бұрын
@@mansooraliollakkanali8266 മതവിടുന്നതിന് സംഘികൾ ആണോ കാരണം ? സംഘികൾകൾക്ക് വേറെ ജോലിയുണ്ട് നിങ്ങളുടെ ബോബനും മോളിയും നോക്കിയിരിക്കുകയല്ലാ ?
@Channeldrive876 ай бұрын
@@mansooraliollakkanali8266Sanghi എന്ന ലേബലിൽ എത്ര കാലം "ഇസ്ലാമിനെ" ന്യായീകരിക്കും 🙂🙂
ശരിക്കും രസകരമായ സംഭാഷണം ❤️ ഞങ്ങൾ എല്ലാവരും അവളുടെ മുഖം കാണാൻ കാത്തിരിക്കുകയാണ് 💜 കൊള്ളാല്ലോ 45 ലൈക് ഓ , സന്തോഷമായീ കേട്ടോ 🎇🎇🧨🧨🎁
@hillnorhillnor10914 ай бұрын
അവൾ മിടുക്കിക്കുട്ടി 👍👍
@prashanthnasla23056 ай бұрын
സത്യത്തിൽ ഞാൻ ഇവരുടെ ഫാനായി സർ ഒരിക്കലും എങ്കിലും ഇവരെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ആരും സാർ ഇനിയും കൂടുതൽ ചർച്ചകൾ ഇവരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്താൻ ശ്രമിക്കണം വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു
@rajanck78726 ай бұрын
ഈ സംഭാഷണം എൻ്റെ സുഹൃത്തുക്കളായ മുസ്ലിംങ്ങൾക്ക് അയച്ച് കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ പറ്റൂല്ല വെറുത്ത് പോകും. മതം വിട്ടിട്ട് ഒരു കാര്യവുമില്ലാത്ത പച്ച വാദികളാണ്.
@mohammedhassan-xq8gw5 ай бұрын
🏵️ ഞാൻ ഈ സഹോദരിക്ക് ഒപ്പം 🌺
@babymanoj25216 ай бұрын
The best "മതം വിട്ട പെണ്ണ് " talk i heard. What a brilliant talk by the girl. Mr Arif was a very good listener throughout, as the voice from the other side was absolutely brilliant and precise.. Hats off🙏🙏🙏🙏
@thanujaashraf95126 ай бұрын
I am a regular viewer of your programme
@personalprofile19396 ай бұрын
@@thanujaashraf9512 Unmasking Anomalies എന്ന ചാനൽ ഉണ്ട്.. ആരിഫ് ഇപ്പോള് ഫുൾ എയറിൽ ആണ്..
@petrixiron6 ай бұрын
എന്റെ സുഹൃത്ത് ഇസ്ലാം വിട്ടു.. അവനു ഹിന്ദുസംസ്കാരത്തോട് ആണ് താല്പര്യം.. വേദാന്ത ബുക്ക്‌സ് ഒക്കെയാണ് വായിക്കുകയും സംസാരിക്കുകയും ചെയ്യുക. കക്ഷി ഇപ്പോൾ ഹിമാലയം പോയിരിക്കയാണ്... പണ്ട് മുസ്ലിം ആയിരുന്നപ്പോൾ എന്നോട് ചന്ദനം എന്തിന് നീ ഇടുന്നു അതൊരു മത സിമ്പൽ അല്ലേ എന്നൊക്കെ ചോദിക്കുമായിരുന്നു... കഴിഞ്ഞ മാസം മൂകാംമ്പിക പോയി വന്ന അവൻ എനിക്ക് സിന്ദൂരം തന്നു ഇട്ടോളാൻ പറഞ്ഞു.... So അവൻ ഇപ്പോൾ ഒരു എന്താ പറയുക ഒരു പോസിറ്റീവ് ഒറ മനുഷ്യൻ ആണ് ... ഞാൻ മാത്രമല്ല പലരും അവനെ പറ്റി ഇപ്പോൾ പറയുന്നുണ്ട്...
@yuse6616 ай бұрын
😂
@Robinthms666 ай бұрын
അവൻ താമസിക്കാതെ എല്ലാം ഉടായിപ്പാണ് എന്ന് മനസിലാവും. .നിരീശ്വരവാദത്തിലേക്കുള്ള യാത്രയിൽ ആണ് പുള്ളി ഇപ്പൊ 😜
@Анандху6 ай бұрын
If he taste the sachidanada he will not come back....if he only came because of faith in Hinduism,avan pokom atheist akum
@moideenvallooran25356 ай бұрын
ഒരു മതം വേണം എന്ന ചിന്താ വേണ്ടതില്ല
@ChandraBoss-yo7zb6 ай бұрын
സോദരി നിങ്ങൾ ദൈര്യം സംഭരിക്കുക മതം വിട്ടാൽ എട്ടിൻ്റെ പണി കിട്ടും അതാണ് മതംtoxickdangerous
@vinodctchirappurathuthanka60106 ай бұрын
AfHN താങ്കളുടെ video കളിൽ ഏറ്റവും എനിക്കേറ്റവും ഇഷ്ട പെട്ടvideo ഇതാണ് കാരണം അച്ചടക്കം ജാടവെടിഞ്ഞ് കൂടുതൽ പഠിക്കാൻ ശ്രമിക്കുന്ന തായി കാണാൻ കഴിഞ്ഞു ..... good boy
@ChristiJohn-e8q6 ай бұрын
മതം വിട്ടു മനുഷ്യരായവർ ധൈര്യത്തോടെ പുറത്തു വരിക
@merymarakashery20784 ай бұрын
സഹോദരിയുടെ സംസാരം കേട്ടാൽ ചിരി വരുന്നു സൂപ്പർ
@chethankumar5556 ай бұрын
Matured women ..
@muralimenon83305 ай бұрын
Great Dr. Harif, it was a great session.
@fathima-marikar-26166 ай бұрын
wow, this is excellent discussion. keep going
@shans1286 ай бұрын
Ground Reality 🥰✌🏼
@ManoK546 ай бұрын
These sharings are informative and educational. Awareness of whats happening is the key. Great channel.
@SunnyJoseph-wr8tz6 ай бұрын
ഇതു കേൾക്കുന്ന കേരളത്തിലെ പെൺകുട്ടികൾ ചിന്തിക്കാൻ തുടങ്കൂം ആരിഫ് സർ അഭിനന്ദനങ്ങൾ ആദ്യമായാണ് വിവരമുള്ള ഒരു മുസ്‌ലിം പെൺകുട്ടിയുടെ സത്യസന്ധമായ വാക്കുകൾ കേൾക്കുന്നത് തീഷ്ണത യുള്ള കുട്ടി 🥰🥰🥰🥰🥰🥰🥰
@WORLDENDEAVOUR.TRAVEL6 ай бұрын
മതങ്ങൾ 8 നിലയിൽ പൊട്ടുന്നത് കാണുമ്പോ. അതൊന്നും ഒരിക്കലും സംഭവിക്കില്ല എന്ന് കുട്ടിക്കാലത്ത് കരുതിയിരുന്നു. ഇപ്പോൾ മനസിലാകുന്നു ലോകം ഏറെ മുന്നോട്ടു പോയിരിക്കുന്നു.
@personalprofile19396 ай бұрын
@@WORLDENDEAVOUR.TRAVEL എവിടെ?
@Akshay-u8y6 ай бұрын
Just look around chottu
@personalprofile19396 ай бұрын
@@Akshay-u8y I looked around and see the opposite.
@Liberty50246 ай бұрын
@@personalprofile1939That happens when you have confirmation bias. There are official statistical research that shows non religiosity is growing day by day. And more and more people are leaving islam.
@ramakrishnankannan59696 ай бұрын
Powerful... very educative ❤
@abbinjohn63166 ай бұрын
Stay blessed Sister 🇮🇳🇮🇳🇮🇳
@DrPBGangadharan3 ай бұрын
Good.. നരകമൊഴിവാക്കലും സ്വർഗം നേടലും സാമാന്യ സ്ത്രീപുരുഷ സുഖപ്രാപ്തി ലക്ഷ്യങ്ങൾ..... പടച്ചവനേക്കുറിച്ചു പറയുമ്പോൾ എങ്ങനെയൊക്കെ പറയാം... ആ സ്വാതന്ത്ര്യം also ഗുഡ്...
@minak1976 ай бұрын
Thank you for adding subtitles,
@johnmathewss6 ай бұрын
BRAVE GIRL. She is doing a great service to humanity.
@lijomathew86976 ай бұрын
സ്വന്തം ഉമ്മ ഉൾപ്പെടെ ഉള്ള പെണ്ണുങ്ങൾ സ്വർഗ്ഗത്തിൽ ഹൂറികളായി ജീവിക്കേണ്ട അവസ്ഥ , ശരിക്കും അതൊരു നരകം അല്ലെ സഹോദരികളെ
@Aparna.Ratheesh6 ай бұрын
Thank you, Arif, for inviting such an insightful guest to this conversation. Her points were incredibly valid and thought-provoking. Was a pleasure listening to you both...
@safiyasafiya50266 ай бұрын
Very good speach pwolli
@jesbin946 ай бұрын
This is a very thoughtful and nuanced take on the subject! Loved listening to it! Thank you 😊
@abdullakoya78366 ай бұрын
Congratulations Both of you Many Many Thanks Appreciate your Efforts For Reformation ❤❤❤❤❤❤❤❤❤
@JBElectroMediaАй бұрын
ആരിഫ് സാറിന്റെ ചാനലിൽ ഇങ്ങനെയൊരു കുറവുണ്ടായിരുന്നു. ഇപ്പോൾ അതും ശരിയായി.
@georgecharvakancharvakan78516 ай бұрын
Congratulations both of you ❤really friendly and frankly talks
@alexcleetus67715 ай бұрын
Welcome Dr Arif Hussain 👍
@Dayana-uu3su6 ай бұрын
ഇത്തരം ഒരു great ലേഡി മലയാളി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം അവരുടെ അറിവുകൾ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാവട്ടെ❤
@abujahal03306 ай бұрын
One of the best videos. Most of the times it touches upon the pshycological aspects behind the hardcore believers and fearful poor muslims, who know certain things in islam is wrong but not able to express it out. Too good a talk Arif bhai and gentle lady... Her style of speaking is really interesting.. At times piercing knife to the hilt smoothly.. Congrats
@EternalEvanesce6 ай бұрын
Nalla pleasant and engaging ayit ulla mind! Good conversation!
@Sam-Ryan6 ай бұрын
With love from Netherland ❤❤❤❤❤
@rendeep996 ай бұрын
Big Salute & Great Respect to this Girl 🌾 What a Clarity she Had ,Point to Point Awesome 👌 Real Enlightened thoughts 🌹