Ep1 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Ancy Nusaifa

  Рет қаралды 130,134

Arif Hussain Theruvath

Arif Hussain Theruvath

2 жыл бұрын

‪@AncyNusaifa‬ - കൂടുതൽ മുഖവുര വേണ്ടാത്ത സ്വതന്ത്ര ചിന്തകയാണ്. ആൺമേല്കോയ്മ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, മതങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു ലോകത്ത്, ഒരു സ്ത്രീ സ്വതന്ത്ര ചിന്തക ആവുക എന്നത് സ്വപ്നം കാണാൻപോലും സാധികാത്ത ഒന്നാണ്. അവിടെ ആണ്, തന്റെ കാഴ്ചപ്പാടുകൾ ധൈര്യപൂർവം പറഞ്ഞുകൊണ്ട്, സമൂഹത്തിൽ വലിയ ചലനം സൃഷ്ടിച്ചുകൊണ്ട് ആൻസി തന്റേതായ ഒരു മാർഗം സൃഷ്ടിച്ച് മുന്നേറികൊണ്ടിരിക്കുന്നത്.
ഇന്ന് അൻസിയുമായി അൽപനേരം....
ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 1 400
@sherinvincent
@sherinvincent 2 жыл бұрын
ഞാനും മതം വിട്ട പെണ്ണാണ്.. ഇപ്പോൾ ന്റെ രണ്ടു പെണ്മക്കളും. Ancy പറഞ്ഞത് പോലെ അധികം ആരോടും ഞാൻ തുറന്നു പറഞ്ഞില്ലെങ്കിലും ന്റെ മക്കൾക്ക് നല്ല ധൈര്യമാണ് ആരോടും തുറന്നു പറയാൻ.
@AncyNusaifa
@AncyNusaifa 2 жыл бұрын
❤️ big hug ❤️
@Aakashedakkara4045
@Aakashedakkara4045 2 жыл бұрын
ഞാൻ ഒരു ദൈവവിശ്വാസിയാണു് എന്നിരുന്നാലും സ്ത്രീകളോടുള്ള മതങ്ങളുടെ സമീപനത്തേയും അന്ധവിശ്വാസങ്ങളേയും അംഗീകരിക്കാൻ കഴിയില്ല.
@Smlal24
@Smlal24 2 жыл бұрын
👍
@husainn192
@husainn192 2 жыл бұрын
മതം വിട്ട് എന്നൊന്നും പറയേണ്ടതില്ലല്ലോ ആ ചിന്ത മതി 🥰🥰
@shajipk8676
@shajipk8676 2 жыл бұрын
തുറന്ന് പറയേണ്ടത് തുറന്നു പറയണം. മറക്കേണ്ടത് മറക്കണം.
@dr.ayeshahussain7746
@dr.ayeshahussain7746 2 жыл бұрын
മതം വിട്ട പെണ്ണുങ്ങൾ ഇഷ്ടംപോലെയുണ്ട്.. Awesome without Allah !! Proud of being an Ex-Muslim.
@ArifHussainTheruvath
@ArifHussainTheruvath 2 жыл бұрын
Are you interested for such a talk? If yes pls let me know ✌🏾😊
@pcveeranpcveeran8618
@pcveeranpcveeran8618 2 жыл бұрын
But you never engage them... you wear headcloth please
@pcveeranpcveeran8618
@pcveeranpcveeran8618 2 жыл бұрын
Native place please
@muhamedziyad4166
@muhamedziyad4166 2 жыл бұрын
അതേ മതം വിട്ട പെണ്ണുങ്ങൾ ഇഷ്ടം പോലെയുണ്ട്, ഷക്കീല, ഷംനാ കാസിം, സീനത് അമൻ, കഴിഞ്ഞ ദിവസം വണ്ടിയിടിച്ചു മരിച്ച മിസ്സ്‌ കേരള അൻസി കബീർ,തമിഴ് നടി മുംതാസ്.. ഇവരെയൊക്കെ കൂടി ഇന്റർവ്യൂ ചെയ്ത് ഇസ്‌ലാമിനെ പരമാവധി നാറ്റിച്ച് ഈ ഭൂ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കണം ആരിഫെ... അതാണ്‌ നമ്മുടെ ഒരു ഇത്.. 😂😄
@harikrishnank8568
@harikrishnank8568 2 жыл бұрын
@@muhamedziyad4166 കൂട്ടത്തിൽ അമ്മായിയപ്പനെ കെട്ടിയ സൈനബ സഫ്‌വാനോടൊപ്പം ചുറ്റിക്കറങ്ങിയ ആയിഷ കുടുംബക്കാരെ മുഴുവൻ കൊന്നവന്റെ കൂടെ അന്നുരാത്രി മണിയറ കൂടിയ ബീവി സൃഷ്ടിയുടെ മൂന്നാം തലമുറയെ ഉണ്ടാക്കാൻ പങ്കുവഹിച്ച ഹവ്വ ഇവരെ കുറിച്ചും പരാമർശിക്കണം
@unnikrishnan1177
@unnikrishnan1177 Жыл бұрын
ആരിഫ് സർ, മതംവിട്ട പെണ്ണുങ്ങൾക്ക് പറയാനുള്ളത് പറയാനായി ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയ താങ്കൾക്കു അഭിനന്ദനങ്ങൾ
@Manu-vf6yb
@Manu-vf6yb 4 ай бұрын
ഇത് സംഘികളുടെ വിജയം
@renjithomas6203
@renjithomas6203 2 жыл бұрын
ഇസ്ലാം വിട്ടവരുടെ മുഖം ശ്രെദ്ധിക്കു.. എന്തൊരു സന്തോഷം, അവരുടെ പുഞ്ചിരി നോക്കു... 😍 അവരുടെ ഹൃദയം ഒരു കണ്ണാടി പോലെ പ്രെതിഫലിക്കുന്നു... ഇസ്ലാം വിശ്വാസികളും, ex muslims ഉം തമ്മിലുള്ള വെത്യാസം ഒറ്റ നോട്ടത്തിൽ തന്നെ ഒരു മനുഷ്യന് മനസിലാക്കാം.. 😍
@azeezjamal
@azeezjamal 2 жыл бұрын
അങ്ങനെയാണോ എനിക്ക് തോന്നിയത് കള്ളസത്യം ചെയ്ത വളുടെ മുഖം പോലെയാണല്ലോ?
@royjain4991
@royjain4991 2 жыл бұрын
Correct
@jimshadvp6919
@jimshadvp6919 2 жыл бұрын
parayunnadara mossado....
@binubalan8804
@binubalan8804 2 жыл бұрын
Matham athethayalum vishamaanu, upekshikkuka ✌
@binubalan8804
@binubalan8804 2 жыл бұрын
@@azeezjamal matham enna pottakulathil kidakkunna karanam thankalkku thonnanna aanu
@lalleok8809
@lalleok8809 2 жыл бұрын
ആൾകാർ ഇതൊക്കെ കേട്ടു തുടങ്ങുകയാണ് ഇത് 21ആം നൂറ്റാണ്ട് ആണ്, thanks for technology🔥, social media🔥, science🔥
@AncyNusaifa
@AncyNusaifa 2 жыл бұрын
❤️
@lalleok8809
@lalleok8809 2 жыл бұрын
@@AncyNusaifa 😍
@sallumon6845
@sallumon6845 2 жыл бұрын
അതേ എമുക്കളുടെ അവസ്ഥകൾ ജനങ്ങൾ കാണുന്നു.. നശിച്ച വർഗം
@muneerm3116
@muneerm3116 2 жыл бұрын
@@sallumon6845 പഠിച്ചിട്ട് വെളുപ്പിക്കൂ സഹോദരാ...
@lalleok8809
@lalleok8809 2 жыл бұрын
@@sallumon6845 അങ്ങോട്ടു മാറി ഇരുന്നു കരയു😌
@ashrafashraf4839
@ashrafashraf4839 2 жыл бұрын
ആൻസി 👍 മതം വിട്ട പെണ്ണുങ്ങൾ ഇനിയും ഇവിടെ വന്ന് സംസാരിക്കണം എന്നെ പോലെയുള്ള ഒരുപോട് പേരുടെ ഭാര്യമാർക്ക് ഉപകാരപ്രബമാകും😀
@muhamedziyad4166
@muhamedziyad4166 2 жыл бұрын
@Salim N ഈ ആരിഫും എമക്കളും, കൂട്ടരും കൂടി മതം വിട്ട പെണ്ണുങ്ങളുടെ list ഉണ്ടാക്കി , Living together ലേക്കും couple swaping ലേക്കും ഒക്കെ കൊണ്ട് പോകാൻ പദ്ധതി ഇടുമോ എന്നാണ് സംശയം ഇവരുടെ പിറകിൽ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിലോ??Bully bhai ആപ്പിൽ ഇസ്‌ലാമിനെ വിമർശിച്ചു നടന്ന പുരോഗമനച്ചി സ്ത്രീകളെയാണ് വിൽക്കാൻ വച്ചത്...ഇപ്പോൾ മതം വിട്ടെന്ന് പറഞ്ഞു ഈ പെണ്ണുങ്ങളെയൊക്കെ ഉയർത്തിക്കാട്ടുന്നുവെന്ന് മാത്രം... ഇതിൽ സംസാരിക്കുന്ന മതം വിട്ട പെണ്ണടക്കം ജാഗ്രതൈ...🙏
@ashrafashraf4839
@ashrafashraf4839 2 жыл бұрын
ഇസ്ലാമിസ്റ്റുകളുടെ തലയിൽ ഉള്ളത് ലൈംഗികത മാത്രം
@catchmeifyoucan.8376
@catchmeifyoucan.8376 2 жыл бұрын
@@muhamedziyad4166 ho..fayankara puddhi..kandu pedichu..pahayan...
@introvertvloger9747
@introvertvloger9747 2 жыл бұрын
@@muhamedziyad4166 ninte gunam ni kanichu ni aanu yedhartha vishwasi
@spknair
@spknair 2 жыл бұрын
@@ashrafashraf4839 😂
@AjithKumar-so4ut
@AjithKumar-so4ut 2 жыл бұрын
തുടക്കം ഗംഭീരം . സ്ത്രീകൾ പറയട്ടെ . പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടു വരാനും , മനുഷ്യ മനസ്സിലേയ്ക്ക് ഇറങ്ങി ചെല്ലാനും . അവർക്ക് പറ്റും.
@mindofmine6581
@mindofmine6581 2 жыл бұрын
❤❤❤
@AncyNusaifa
@AncyNusaifa 2 жыл бұрын
❤️❤️❤️❤️❤️ Thank you so much for this opportunity Arif. ❤️❤️❤️❤️❤️❤️
@flyingdutchman2685
@flyingdutchman2685 2 жыл бұрын
We are all so happy to see you both discussing on such important and burning 🔥 topics... Congratulations to both..
@mansoor9594
@mansoor9594 2 жыл бұрын
You are very bold 👍
@saisadanandan2567
@saisadanandan2567 2 жыл бұрын
✌️
@Dodhuvlog
@Dodhuvlog 2 жыл бұрын
Chechiiii😘😘😘😘
@ArifHussainTheruvath
@ArifHussainTheruvath 2 жыл бұрын
You are an inspiration to many, once again proved.... ❣️❣️😊
@mubarakadikarathil9946
@mubarakadikarathil9946 2 жыл бұрын
ആൻസിയുടെ മുഖത്തുണ്ട്, ആ മതം വിട്ടതിന്റെ തേജസും , ഓജസും...😄
@bp4888
@bp4888 2 жыл бұрын
ഇറ്റലി എന്ന യൂറോപ്യൻ സ്വതന്ത്ര രാജ്യത്താണെങ്കിലും ആൻസിക്ക് തൻ്റെ പൂർവ്വ മതത്തെപറ്റിയുള്ള പേടി ഇപ്പോഴും മാറിയിട്ടില്ല എന്ന് തോന്നുന്നു. അത്പോലെ വിവാഹ പ്രായം 21 ആക്കിയ നിയമം ഒരു കണക്കിന് മുസ്ലിം പെൺകുട്ടികൾക്ക് പഠനം, അത് വഴിയുള്ള സാമ്പത്തിക സ്വാതന്ത്യം എന്നിവയ്ക്ക് വഴിയും തുറക്കുന്നു എന്നത് കൂടി ഓർക്കുക.
@arbmatool449
@arbmatool449 2 жыл бұрын
വിവാഹ പ്രായം 21ആക്കിയാലും 15ആക്കിയാലും ഇവിടെ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ല ഒരാൾക്ക് 29വയസ്സിൽ കല്യാണം കഴിക്കാൻ പറ്റില്ല അപ്പോൾ നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതെ ആവുകയാണ് കല്യാണം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നത് കൊണ്ടാണ് 21 നെ അനുകൂലിക്കുന്നത് യഥാർത്ഥത്തിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർ വിവാഹ ശേഷം പഠിക്കുന്നവരും ജോലി എടുക്കുന്നവരും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. താങ്കൾ പറയുന്നതൊക്കെ മണ്ടത്തരമാണ്. അതിനെ അനുകൂലിക്കാൻ കുറെ പേരും
@bp4888
@bp4888 2 жыл бұрын
@@arbmatool449 പറയുന്ന മുടന്തൻ ന്യായങ്ങൾ കൊള്ളാം. 18 ആകാൻ നോക്കിയിരിക്കുകയാണ് പെണ്ണിനെ കെട്ടിക്കാൻ, 21 ആകുമ്പോഴേക്കും പഠനം നടത്തി കുറെ കൂടി mature ആകുകയും ഒരു ജോലി സ്വന്തമായി കിട്ടി സ്വന്തം കാലിൽ നിൽക്കാൻ പറ്റും. അതാരും ചിന്തിക്കാറില്ല എന്നതാണ് കഷ്ടം.
@arbmatool449
@arbmatool449 2 жыл бұрын
@@bp4888 ഇവിടെ 13വയസ്സിലും പെണ്ണിനെ കെട്ടിച്ചിട്ടുണ്ട് അതാണ്‌ ഞാൻ പറഞ്ഞത് സ്വാതന്ത്ര്യം നഷ്ട്ടപ്പെടുകയാണ് കെട്ടിക്കാൻ താമസിക്കുന്നത് അനുസരിച്ചു മുമ്പ് ഇല്ലാത്തവിധം വേലി ചാട്ടം കൂടുകയാണ് അത് ആഗ്രഹിക്കുന്ന താങ്കളെ പോലുള്ളവർക്ക് അതാണ്‌ വേണ്ടത് അല്ലാതെ 21ന് കാത്തിരിക്കുന്നത് നിയമത്തെ പേടിച്ചിട്ട് താമസിക്കുമ്പോൾ ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്
@bp4888
@bp4888 2 жыл бұрын
@@arbmatool449 സുഹൃത്തേ, ഏതു കാലത്താണ് 13 വയസ്സിൽ വിവാഹം നടന്നിരുന്നത്, 100 വർഷം പിറകോട്ട് പോകണോ?. പണ്ട് "മുത്തലാക്ക് നിർത്താൻ നിയമം കൊണ്ടുവന്നപ്പോഴും മുസ്ലിങ്ങൾ എതിർത്തു എന്നത് മറക്കരുത്. സ്ത്രീകളുടെ ലൈംഗികതയെ പറ്റി concern ഉളളവർ തന്നെയല്ലേ Female genital mutilation (FGM) എന്ന കിരാത രീതിയും നടത്തുന്നത്, അതിനു മുഹമ്മദിൻ്റെ അനുഗ്രഹവും ഹദീസിൽ കാണാം.
@Aakashedakkara4045
@Aakashedakkara4045 2 жыл бұрын
ആൻസി സഹോദരി നിങ്ങളുടെ പുഞ്ചിരി തന്നെ എത്രയോ നിഷ്ക്കളങ്കമാണ്. ആരിഫ് ഭായ് ... നിങ്ങൾ യുവാക്കൾക്ക് ഒരു പ്രചോദനമാണ്. രണ്ടു പേരും സധൈര്യം മുന്നോട്ടു പോകു
@AncyNusaifa
@AncyNusaifa 2 жыл бұрын
❤️❤️❤️❤️
@muhamedziyad4166
@muhamedziyad4166 2 жыл бұрын
@@AncyNusaifaമുസ്ലിം കുടുംബത്തിൽ ജനിച്ചു വളരുന്നത് കൊണ്ടാരും മുസ്ലിമാകുന്നില്ല. അതിനു വിശ്വാസവും, കർമ്മങ്ങളും ഇസ്‌ലാമികമായി ഉൾക്കൊണ്ട്‌ ജീവിക്കണം. വീട്ടിലുള്ള കാരണവന്മാർ പഠിപ്പിച്ച് കൊടുക്കാതിരുന്നത് കൊണ്ടുള്ള കുഴപ്പമേ Mrs. കേരള അൻസി കബീറിനും സംഭവിച്ചിട്ടുള്ളൂ..അവസാനം, പകലോ രാത്രിയെന്നോ ഇല്ലാതെ അവർ അവർക്ക് തോന്നുന്ന സമയങ്ങളിൽ സെലിബ്രിറ്റികളും, സമ്പന്നരുമായ അന്യ പുരുഷന്മാരുമായി, മദ്യവും, മയക്കു മരുന്നുകളും ഒഴുകുന്ന Deejay പാർട്ടികളിൽ മുഴുകി. അവസാനം ആർക്ക് പോയി??? മക്കളെ നല്ലത് പറഞ്ഞു കൊടുത്ത് വളർത്താൻ ശ്രമിക്കാത്ത മാതാ പിതാക്കൾക്ക് നഷ്ടപ്പെട്ടു.. ദുഃഖം?? തീരുമോ ഈ ആയുസ്സിൽ അവർക്ക് ആ ദുഃഖം???നമ്മുടെ ഭൗതിക സൗകര്യങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ, നമസ്കാരം നിലനിർത്തുക, ആർഭാടം ഒഴിവാക്കുക, ക്ഷമയും, മിതത്വവും പാലിക്കുക, മദ്യം, പലിശ, വ്യഭിചാരം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ട് നിൽക്കുക, വരുമാനത്തിനനുസരിച് 2% സക്കാത്ത് നൽകുക, സദക്ക(ഐശ്ചിക ദാന ധർമ്മം )വർധിപ്പിച്ചു കൊണ്ട് അശരണരെയും ദരിദ്രരെയും ചേർത്ത് നിർത്തുക തുടങ്ങിയ കാര്യങ്ങൾ ബുദ്ധിമുട്ടായി തോന്നുന്നവരാണ് ഇസ്ലാം മതം വിട്ട് സ്വതന്ത്ര ചിന്തയിലേക്കും "മതം വിട്ടവർ"എന്ന നെറി കെട്ടവരായി പബ്ലിക് domain കളിൽ വന്നിരുന്ന് ഇത് പോലെ വിവരക്കേടുകൾ വിളമ്പുന്നത്. നിങ്ങൾ ഇസ്ലാം വിട്ടുവെങ്കിൽ, ഇസ്ലാമിലെ ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ കർമ്മ അനുഷ്ടാനങ്ങളെ ജീവിതത്തിൽ സ്വീകരിച്ചു കൊണ്ട്, ഇതര മതങ്ങളിൽ നിന്നും, യുക്തിവാദത്തിൽ നിന്നുമൊക്കെ ഇസ്‌ലാമിലേക്ക് കടന്ന് വരുന്ന "മതം സ്വീകരിച്ച പെണ്ണുങ്ങളും" ഇവിടുണ്ട്... മുസ്‌ലിംകളെ ഈ നാട്ടിൽ നിന്നും നാട് കടത്താൻ പദ്ധതിയിടുന്ന സംഘികളിൽ നിന്നും, കൂട്ട് നിൽക്കുന്ന കൃസംഘികളിൽ നിന്നും അച്ചാരം വാങ്ങി യു ട്യൂബ് video ചെയ്യുന്ന ആരിഫിനെ പോലുള്ളവർക്ക് മുന്നിൽ വന്നിരുന്ന് കൊടുക്കുന്ന നിങ്ങളെ പോലുള്ളവരോട് സഹതാപം മാത്രം... കാരണം 👇 'അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു'.(6:18) ഇസ്‌ലാമിനെ സ്വന്തം ജീവിതത്തിലേക്ക് ഏറ്റെടുക്കുന്ന നിങ്ങളെക്കാൾ നന്മയുള്ള ഇത് പോലെ ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ട് ഒരു സാമ്പിൾ ഇവിടെ കിടക്കട്ടെ. kzbin.info/www/bejne/Zmmbe6irf7yGftU
@royjain4991
@royjain4991 2 жыл бұрын
Big Salut
@babuvannan1
@babuvannan1 2 жыл бұрын
നേരെ തിരിച്ചാണെങ്കിൽ തീരുന്ന നിഷ്കളങ്കതയും സ്നേഹവും ഒക്കെ യുള്ളൂ 😂
@loveland8519
@loveland8519 2 жыл бұрын
@@muhamedziyad4166Masha allah... Ithrayym nannayitt islamine manassilakkan EE avadaranam nannayittund Allahu anugrahikkatte..
@thekkupant785
@thekkupant785 2 жыл бұрын
ഒരു മനുഷ്യജീവിയുടെ നന്മയിലേക്ക് വരവ് എത്ര ആനന്ദകരം
@manu-dk6dv
@manu-dk6dv 2 жыл бұрын
ഇനിയും എങ്ങനെ ഉള്ള സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വരട്ടെ മതം എന്ന മാറാലയിൽ കുടുങ്ങി കിടക്കാതെ അത് പൊട്ടിച്ചു പുറത്ത് വരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു
@babuthomas7690
@babuthomas7690 2 жыл бұрын
സ്ത്രീകൾ സ്വാതന്ത്രമാകണം എങ്കിൽ സാമ്പത്തിക സ്വയംപര്യാപ്തത വേണം എന്നത് പൂർണമായും ശരിയാണ്. ഇത് എല്ലാ മതങ്ങൾക്കും ബാധകവുമാണ്
@reaction6113
@reaction6113 2 жыл бұрын
"ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ " good move.
@rajilrajkk
@rajilrajkk 2 жыл бұрын
മതം വിടാനും സ്വാതന്ത്ര്യത്തിലേക്കു കാലെടുത്തു വെക്കാനും ഒരു പാടു പേർ കാത്തിരിക്കന്നു .... ഇതൊരു തുടക്കമാകട്ടെ👏👏👍
@sadiqs443
@sadiqs443 2 жыл бұрын
എന്നാൽ നിയ്യും ചൈതോ അതല്ലെ അതിന്റെ ഒരുശരി..🤗
@rajilrajkk
@rajilrajkk 2 жыл бұрын
@@sadiqs443 എപ്പൊഴേ വിട്ടു🤗🤗
@sadiqs443
@sadiqs443 2 жыл бұрын
@@rajilrajkk Aah Ok🤗
@jabinjabbar
@jabinjabbar 2 жыл бұрын
I m also an Ex M … and I am so damn proud of it too 😇
@mayurghatkar3894
@mayurghatkar3894 Жыл бұрын
Bro which state you are do you really become ex muslim or just joking
@Bharathiyan-g9x
@Bharathiyan-g9x 20 күн бұрын
@@mayurghatkar3894why do you want to put him into trouble dude? It’s not easy to be an ex Muslim.
@mansoor4242
@mansoor4242 2 жыл бұрын
ആൻസി എത്ര കാര്യമാത്ര പ്രസക്തമായി ആണ് സംസാരിക്കുന്നത്? മനോഹരമായ ചിരിയും.
@muralidharananindian2503
@muralidharananindian2503 2 жыл бұрын
ഭൂലോക മണ്ടത്തരങ്ങളിൽ നിന്നും ഒരുപാട് പേരെ നേർവഴിക്കും, മാനവികതയിലേക്കും നയിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...
@ashiquenamath5726
@ashiquenamath5726 2 жыл бұрын
Iniyulla kaalam nervazhi manassilaakkaan Arifine follow cheyyuga ennonnum paranjekkalle
@muralidharananindian2503
@muralidharananindian2503 2 жыл бұрын
@@ashiquenamath5726 നിങ്ങളെപ്പോലുള്ളവരോട് ആര് പറയും? പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല, തലയിൽ അല്പം വിവേകമുണ്ടായാൽ മതി. ഈ കാലഘട്ടത്തിനനുസരിച്ച് മാനുഷികമായി ചിന്തിക്കാനും, ഫോളോ ചെയ്യാനും ഒരു കഥാപാത്രം വേണമെന്നില്ല. സ്വന്തം തലയിൽ ബുദ്ധിയുണ്ടായാൽ മതി. ഈ ലോകത്ത് അങ്ങനെ ചിന്തിക്കുന്നവരിൽ പെട്ടവരിലെ ഒരു കണികയാണ് ഡോ, ആരിഫ് ഹുസൈൻ. അതുപോലെ ഒരുപാട് പേരുണ്ട് ഈ ലോകത്ത്. ചിന്താശേഷിയുള്ളവർ അവരിൽ ആരെയെങ്കിലും ഫോളോ ചെയ്യുന്നത് തെറ്റാണ് എന്ന് വിവേകമുള്ളവർ പറയില്ല.
@johnhonay7070
@johnhonay7070 2 жыл бұрын
ആദ്യം ഇയാൾ നേർവഴിക്കു പോകാൻ നോക്ക്.
@liznamthahara7301
@liznamthahara7301 2 жыл бұрын
മതം ഇല്ലെങ്കിൽ ഇന്ന് ഭൂമിയിൽ മനുഷ്യർ മൃഗങ്ങളെ പോലെ ജീവിക്കുന്നുണ്ടാവും
@muralidharananindian2503
@muralidharananindian2503 2 жыл бұрын
@@johnhonay7070 ഫേക്ക് ഐഡിയാണെങ്കിലും മറുപടി ഇതാണ്.... അതായത് എന്റെ വഴി നേർവഴി തന്നെയാണ്. സ്വന്തം തലച്ചോർ മറ്റുള്ളവർക്ക് പണയം വെച്ചിട്ടില്ല.
@AjithKumar-dt6gy
@AjithKumar-dt6gy 2 жыл бұрын
ആൻസി മോളെ പൊളിച്ചു. എല്ലാം തുറന്നു പറഞ്ഞു. ഇനിയും പുതിയ തലമുറകൾ സ്വതന്ത്ര മാകട്ടെ. സ്വന്തം കാലിൽ നിൽക്കാൻ കഴിയട്ടെ. എത്രയോ ജന്മങ്ങൾ നരക തുല്യ മായി ജീവിക്കുന്നു.
@rehnam367
@rehnam367 2 жыл бұрын
ഇതുപോലെ വന്നു പലതും പറയാൻ ആഗ്രഹമുണ്ട്.... പക്ഷെ പേടിയാണ് 😒
@rajendrannani7561
@rajendrannani7561 2 жыл бұрын
ഇത് ഇന്ത്യയാണ് മുന്നിലേക്ക് വരൂ ആരെയാണ് പേടിക്കുന്നത്.... തെറികേൾക്കുമ്പോൾ പച്ച തെറികൊണ്ട് അഭിഷേകം ചെയ്യുക.... 👍
@noushadnoushi8692
@noushadnoushi8692 2 жыл бұрын
ഫേക്ക്‌ ഐഡി ഉപേക്ഷിക്കൂ ആദ്യം
@emshareef5676
@emshareef5676 2 жыл бұрын
Well done ancy and Dr Arif ❤️❤️🌹🌹
@jibish7999
@jibish7999 2 жыл бұрын
കിളിപോയ നിഷേധി ആണോ?
@emshareef5676
@emshareef5676 2 жыл бұрын
@@jibish7999 അതെ. കിളി പറന്നു പോയതിൻ്റെ സുഖം അനുഭവിക്കുന്ന സ്വാതന്ത്ര ചിന്തകൻ 😊
@ttmathew654
@ttmathew654 2 жыл бұрын
ഈ കുഞ്ഞു ചിന്തിക്കുന്ന മാതിരി സ്വാതന്ത്ര ചിന്താഗതി എല്ലാ കുട്ടികളും സ്വയം മനസ്സിലാക്കി ജീവിതം ക്രെമേകരിക്കുക
@artery5929
@artery5929 2 жыл бұрын
മുസ്ലിം സ്ത്രീകൾ മൂടുപടം മാറ്റി ഇതുപോലെ തുറന്നു സംസാരിക്കാൻ തുടങ്ങണം.
@uvaisuvi8182
@uvaisuvi8182 2 жыл бұрын
Ishooo
@azeezjamal
@azeezjamal 2 жыл бұрын
മൂടുപടം മാത്രം തുറന്നിട്ടാൽ മതിയാകുമോ?
@XPL0786
@XPL0786 2 жыл бұрын
Andinaa muudu padam matramakkunuuu
@NandhanKishnan
@NandhanKishnan Ай бұрын
​@@azeezjamal baki avar vendulla idath thurannittukollum.......ne swargathil poy thurakkunnathum nokki erunno
@anusasi1500
@anusasi1500 Ай бұрын
​@@azeezjamalilla nabi paranjathupole sareeram nee kondu kodukku.....
@ponnachankallumannil2413
@ponnachankallumannil2413 2 жыл бұрын
മോളു കുറച്ചുകൂടി ധൈര്യത്തോടു സംസാരിക്കു , കുറച്ചുപേരു കൂടി കയനില്ലാത്ത കെട്ടിൽ നിന്നും രക്ഷപെടട്ടെ Please ! (1/ 19/22 ) .
@vanajajayaprasad5823
@vanajajayaprasad5823 2 жыл бұрын
മതം means അഭിപ്രായം. But മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയണം. മോളെ so innocently you speaks. ❤️❤️❤️
@johndutton4612
@johndutton4612 2 жыл бұрын
ഇസ്ളാം ആണെന്ന് പറയാൻ പുതിയ തലമുറ യുവാക്കൾക്ക് വലിയ നാണക്കേടാണ് ഇപ്പോ
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
ഇവന്മാർ ഭീകരന്മാരാണെങ്കിലും, ഇപ്പോൾ കോമാളികളാണ് 😄
@uvaisuvi8182
@uvaisuvi8182 2 жыл бұрын
Njan Muslim Ann arkkadaa nanakked
@johndutton4612
@johndutton4612 2 жыл бұрын
@@uvaisuvi8182 ബല്യ പണ്ഡിതൻ എം.എം അക്ബർ കരഞ്ഞു മെഴുകുന്നത് കണ്ടില്ലാർന്നോ🥲
@muhamedziyad4166
@muhamedziyad4166 2 жыл бұрын
@@johndutton4612 അതൊക്കെ ജനങ്ങൾ കണ്ടു ഞാൻ സംവാദം ഉദ്ദേശിച്ചില്ലായിരുന്നു എന്ന് കുമ്പസാരിച്ചാണ് മണ്ടൻ ജബ്ബാർ ആദ്യത്തെ അര മണിക്കൂർ കളഞ്ഞത്, പിന്നെ ബാക്കി സമയം ബ ബ ബയും ഇടയ്ക്കിടെ കുപ്പിക്കണക്കിന് വെള്ളവും... വൻ വിജയമായിരുന്നു എമുകളുടേത്.... അല്പം ഉളുപ്പ് 😂
@johndutton4612
@johndutton4612 2 жыл бұрын
@@muhamedziyad4166 ഏത് ? എംഎം അക്ബർ നെഞ്ചുപൊട്ടി വിതുമ്പിയ വീഡീയോ ഷഗോഗരൻ കണ്ടില്ലല്ലേ? സംവാദം വേ ഇത് റേ. ഇതാ link പിടിച്ചോ kzbin.info/www/bejne/gYfVf2ZqZcSUh6c
@0diyan
@0diyan 2 жыл бұрын
ഞാനും ഇവരെ കേൾക്കാറുണ്ട് വളരെ നന്നായി തന്നെ സംസാരിച്ചു എന്ന് കരുതുന്നു അപ്ഡേറ്റ് ചെയ്യാത്ത എല്ലാ സോഫ്റ്റ്‌വെയറുകളും കച്ചവടം പൂട്ടിപ്പോവട്ടെ ആമീൻ
@rajumani973
@rajumani973 2 жыл бұрын
ഇതിനെതിരെ വെല്ലുവിളിക്കുന്ന വരോട്. മതങ്ങളെ അടിച്ചമർത്തുക എന്നതാ യല്ല നാം ഇതിനെ കാണേണ്ടത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ ഒരു മതങ്ങളും അടിച്ചമർത്തരുത് എന്നത് തന്നെയാണ് . Go ahead 🙏
@AncyNusaifa
@AncyNusaifa 2 жыл бұрын
Thank you ❤️❤️❤️ You said it perfectly
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 2 жыл бұрын
മതം എങ്ങനെയാണ് നമ്മളെ അടിച്ചമർത്തുക നമ്മൾ അല്ലേ ഒരു മത ആശയം സ്വീകരിക്കുന്നതും reject ചെയ്യുന്നതും..
@AncyNusaifa
@AncyNusaifa 2 жыл бұрын
@@suhailbagavathi_kavungal8438 വ്യക്തി സ്വാതന്ത്ര്യം ഈ മതകുടുംബങ്ങളിൽ ഇല്ലല്ലോ
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 2 жыл бұрын
@@AncyNusaifa അത് ചില കുടുംബങ്ങളിൽ,വ്യെക്തികളിൽ ഒക്കെ ഉള്ള പ്രശ്നമാണല്ലോ . അതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടാകുന്നതല്ലേ . നമ്മൾ വളരുന്ന സാഹചര്യം അനുസരിച്ച് നമ്മുടെ ഉള്ളിലെ ശെരിയും തെറ്റും മാറാറില്ലേ , ചിലർ അത് മാറ്റി ചിന്തിച്ചു തുടങ്ങും അതൊന്നും മത ആശയത്തിന്റെ കുഴപ്പമല്ല വിശ്വാസികളെ എടുത്താൽ പല നാട്ടിലും പല രീതിയിലും അല്ലെ അവരുടെ ജീവിതം , പേരുകളിൽ ആ നാടിന് അനുസരിച്ച് മാറ്റങ്ങൾ കാണാമല്ലോ അതുപോലെ വസ്ത്രം അങ്ങനെ പലതും culture അനുസരിച്ച് മാറും . അതിൽ മതത്തിന് പങ്കുണ്ടെന്ന് തോന്നുന്നില്ല.
@rj1932
@rj1932 2 жыл бұрын
@@suhailbagavathi_kavungal8438 saudi Arabia🇸🇦 yil aanenkil Reject cheyyaan pattumo?
@thakumittu8832
@thakumittu8832 2 жыл бұрын
മത വിശ്വാസികൾ അല്ലാത്ത ഒരുപാടുപേർ ഇപ്പോൾ മത വിശ്വാസികൾ ആയി തുടരുന്നുണ്ട്, പ്രത്യേകിച്ചും മുസ്ലിം മതത്തിൽ അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ പറയുന്ന ഹൂറികൾ മദ്യപ്പുഴ നാലാളുടെ മുന്നിൽ ഉറക്കെ പറയാൻ മടിക്കുന്ന പലതും what ever it is, പണമുണ്ടെങ്കിൽ അതിലും എത്രയോ ഇരട്ടിയായി ഇവിടെത്തന്നെ കിട്ടും അതിന് എന്തിനാണ് ഇത്രയും കാത്തിരിക്കുന്നത് എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട് അല്ലെങ്കിൽ തന്നെ ഖുർആൻ പറയുന്ന മണ്ടത്തരങ്ങൾ എല്ലാം വിശ്വസിക്കാൻ അത്രയും ബോധം ഇല്ലാത്തവർ അല്ല ഇന്നത്തെ ജനങ്ങൾ ജനങ്ങൾക്ക് ബോധം വെച്ചു ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ്
@shazz5710
@shazz5710 2 жыл бұрын
ഇ ഭൂമിക്കപ്പുറ എന്ത് നടക്കുന്നു വെന്ന് ഇന്നും മനുഷ്യനു മസിലായിട്ടില്ല,മരിച്ച് കിടക്കുന്ന ഒരു ഡെഡ് ബോഡി വീണ്ടു എഴുന്നേൽപ്പിക്കാൻ പറ്റുമോ മനുഷ്യൻ,ഇന്ന് നടക്കുന്ന കാര്യങ്ങൾ ക്കെ 1400 വർഷം മുൻപ് ഉണ്ടായ ഖുറാനിൽ പറയുന്നുണ്ട്,അത് കൊണ്ടാൻ ഒരോ മുസ്ലിമും അടിയുറച്ച വിശ്വസിക്കുന്നത്,നിങ്ങൾ വിശ്വസിക്കുന്ന കോൺസെപ്റ് ശരിയല്ലെങ്കിൽ എല്ലാം തെറ്റാണെന്നാണോ,അറിയില്ലെങ്കിൽ അത് പഠിക്കണം
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
ഇപ്പോൾ എല്ലാവരും ലിംഗത്തിന് തപ്പി നടക്കുന്നത് കാണാം
@musthafamus6515
@musthafamus6515 Жыл бұрын
നിസ്കരിക്കാഞ്ഞാലും നോമ്പെടുക്കാതിരുന്നാലും എന്തോ വൃത്തികെട്ടവന്മാരെ നോക്കുന്ന പോലെയാണ് ഇവർ നമ്മളെ treat ചെയ്യുക ഒരുപാട് കുത്തു വാക്കുകളും അനുഭവിക്കേണ്ടി വന്നു ആ കാരണത്താൽ നമ്മൾക്ക് തന്നേ ഉള്ളിൽ തോന്നും ഞാനൊരു വൃത്തികെട്ടവനാണെന്നു
@witnessofeverything16
@witnessofeverything16 2 жыл бұрын
ആൻസി സിസ്റ്ററും ജാക്കോമ അളിയനും നമ്മുടെ മുത്തല്ലേ..?
@AncyNusaifa
@AncyNusaifa 2 жыл бұрын
😍😍😍❤️❤️❤️ 😘😘 thank you
@AjithKumar-dt6gy
@AjithKumar-dt6gy 2 жыл бұрын
ആരിഫ് സർ ഒരു മഹാനായ വെക്തി ആണ്. ആക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ട്‌. ബി careful. ഈ ഒരു കാര്യം ലോകം മുഴുവൻ എത്തിക്കാൻ കഴിയട്ടെ.
@BabuVvBabu-un1yq
@BabuVvBabu-un1yq 2 жыл бұрын
മോദിജി പെണ്‍കുട്ടികളുടെ വിവാഹത്തിന് 21 വയസ്സാക്കിയതിനുളള കാരണം ഈ കുട്ടി പറയാതെ പറയുന്നുണ്ട്
@muhammedsajeed5338
@muhammedsajeed5338 2 жыл бұрын
എന്റെ തൊട്ടടുത്ത കോളേജിൽ പത്തു കൊല്ലത്തിനിടക്ക് എന്റെ നേർ അറിവിൽ നാലു പെൺകുട്ടികൾ ആത്മഹത്യ ചെയ്തു, കിട്ടേണ്ടത് കിട്ടാത്തപ്പോൾ തെറ്റിലേക്ക് പോയി ആത്മഹത്യ ചെയ്യേണ്ടി വന്നു, കന്യാകത്വം എന്നുപറഞ്ഞ് ഒരു സംഭവം ഉണ്ടാകാൻ ഇനി ചാൻസ് ഇല്ല മനുഷ്യനിർമ്മിതികൾ അതാണ് മനുഷ്യന് കൊടുക്കുന്ന അവസ്ഥ അനുഭവിക്കുന്നവർ അനുഭവിക്കുക അല്ലാത്തവർ ചൊറിയുക
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
നിത്യോപയോഗ വസ്തുക്കൾക്ക് വിലകൂട്ടി യകാര്യം ഈകുട്ടി(വലിയ പെണ്ണ്) പറഞ്ഞില്ല അത് മറച്ചു പിടിക്കാൻ തള്ള് തുടരുക
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
@@muhammedsajeed5338 ആരോട് പറയാൻ ദിനേന വാർത്ത മുഴുവനും നെഗറ്റീവ് ആണ്.. ആത്മഹത്യ കൊലപാതകം. അത് തുടർന്നു വരുന്നു പക്ഷേ കൈവെട്ടി കൈവവെട്ടി അത് നാഗസാക്കി ഹിറോഷിമ യെ ക്കേൾഭീകരത ..
@charlie7086
@charlie7086 2 жыл бұрын
മുസ്ലിം സമുദായത്തിലെ പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്നത്
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
എല്ലാവരും ഹോസ്പിറ്റലിൽ ആണേ അല്ല മേഡിക്കൽ കോളേജിൽ ആണേആണേആണേ
@valsannavakode7115
@valsannavakode7115 Жыл бұрын
ആരിഫ് ഒരു കാര്യം എന്തെന്നാൽ അടിച്ചമർത്തൽ അധികം കാലം പോവില്ല. സത്യം... എല്ലാ നന്മകളും നേരുന്നു
@joychacko6696
@joychacko6696 2 жыл бұрын
Arif & Ancy... super. അഭിനന്ദനങ്ങൾ.. തുടരുക... എല്ലാവിധ പിന്തുണയും അറിയിക്കുന്നു.
@LoveNatureSoul
@LoveNatureSoul 2 жыл бұрын
Hatsoff to both Arif and Ancy, you guys ligthup in to the Heart of Many depressed ones, sure they will breake their handcuff and talk loud
@benz823
@benz823 2 жыл бұрын
I m also frm Italy, a free thinker for almost six yrs. 👍❤👌
@AncyNusaifa
@AncyNusaifa 2 жыл бұрын
❤️
@jayesh1024
@jayesh1024 2 жыл бұрын
Nice
@whiteandwhite545
@whiteandwhite545 2 жыл бұрын
സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യവും, സ്വാതന്ത്ര്യവും ഉണ്ടായേ തീരൂ
@unnitp30
@unnitp30 2 жыл бұрын
Arif bro.... വളരെ നന്നായി.. രണ്ടു പേരും നന്നായി അവതരിപ്പിച്ചു. പ്രത്യേകിച്ച് ആൻസി. അഭിനന്ദനങ്ങൾ... ഇത് പോലെ മറ്റൊരു പെൺകുട്ടിയെ കൂടി കൊണ്ടുവരണം. ഭർത്താവിൽ നിന്നും വീട്ടിൽനിന്നും വളരെയധികം തിക്താനുഭവങ്ങൾ നേരിട്ട ഒരു പെൺകുട്ടി. ഇസ്ലാം മതത്തോട് കലഹിച്ച് രക്ഷപ്പെട്ട് സ്വന്തം പ്രയത്നത്തിലൂടെ വളർന്ന് ഒരു fitness trainer ആയി പ്രവർത്തിക്കുന്ന ഒരാൾ. രണ്ടു വർഷം മൂമ്പ് ഇയാൾ സോഷ്യൾ മീഡിയയിൽ വൈറൽ ആയിരുന്നു. പേര് ഓർക്കുന്നില്ല. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു....
@madmaxmaxmad6891
@madmaxmaxmad6891 2 жыл бұрын
Jamna കാസിo
@binjithbinju
@binjithbinju 2 жыл бұрын
Jasmine M moosa
@sulfiyak4983
@sulfiyak4983 2 жыл бұрын
I'm also a proud ex Muslim and free thinker.. I could change my husband also to some extent..
@emshareef5676
@emshareef5676 2 жыл бұрын
Well done 🌹🌹
@anastk2516
@anastk2516 2 жыл бұрын
Swapping?
@Mira-gu6we
@Mira-gu6we 2 жыл бұрын
@@anastk2516 laingeega daridryam.
@jibish7999
@jibish7999 2 жыл бұрын
@@emshareef5676 ങ്ങള് ക്ലബ്‌ ഹൌസിൽ ഇല്ലേ? 😎
@sulfiyak4983
@sulfiyak4983 2 жыл бұрын
@@anastk2516 you mean polyamory? We didn't think about it yet..will let you know if there is any plans😉
@monlin6169
@monlin6169 2 жыл бұрын
മതമില്ലാത്ത ആഹാരം, മതമില്ലാത്ത ആചാരം, മതമില്ലാത്ത വസ്ത്രം, , ,മതമില്ലാത്ത ഭാഷ, മതം നോക്കാതെ സൗഹൃദം, മതമില്ലാത്ത സ്ഥല സന്ദർശനം, മതം നോക്കാനെ ഗൃഹസന്ദർശനം, . മതം നോക്കാതെ സംഭാഷണം , മതമില്ലാത്ത പേര് , മതമില്ലാത്ത രൂപം, മതമില്ലാത്ത വേഷം, അതാണ് സ്വാതന്ത്ര്യം. മതം പലതിനേയും വിലക്കുന്നു. തീവ്രമതം അത് അടിച്ചേൽപ്പിക്കുന്നു. പെൺകുട്ടികൾ സ്വയം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു👍👍👍
@qwertyuiop9284
@qwertyuiop9284 2 жыл бұрын
ബാങ്ക് വിളി അമറൽ അരോചകം തന്നെ .
@muhamedziyad4166
@muhamedziyad4166 2 жыл бұрын
അത്‌ തന്നെയാണ് വിജയം... ലോകത്ത് ബാങ്ക് നിരോധിച്ചിരുന്ന ജർമനി ഇപ്പോൾ അനുവദിച്ചു.... ഭൂലോകം മുഴുവൻ ഒന്നിന് പിറകേ ഒന്നായി ഏക ദൈവ സ്മരണ.... അതിന്റെ അവകാശം ഇസ്‌ലാമിന് മാത്രം സ്വന്തം... ഇതിലൂടെ ഒരു പാട് പേർ ലോകത്താകമാനം ഇസ്‌ലാമിനെയും ഏക ദൈവത്തെയും കുറിച്ച് ചിന്തിക്കും... കുരു പൊട്ടിയോ 😄
@indiaindia4457
@indiaindia4457 2 жыл бұрын
@@muhamedziyad4166 പോട്ടെ കിണറ്റിലെ തവളെ എവിടുന്നാ ഈ കണക് കിട്ടിയേ. ലോകത്ത് ഇന്നു ഏറ്റവും കൂടുതൽ ആളുകൾ convert ചെയപെടുന്ന മതം christianity തന്നെ ആണ് ഉള്ളുപ്പുണ്ടോ മോനെ യൂറോപ്പില്, അമേരിക്കയില് ഇസ്ലാം പടവലങ്ങ പോലെ വളരുന്നേ അമേരിക്കയിൽ ആകെ ഉള്ള 0.9 മുസ്ലിംസ് ആ കുടിയേറി വന്നവരിൽ 28% ഇസ്ലാം ഉപേക്ഷിച്ചു ഇത് നിനെ പോലെ ഉള്ള തള്ള് അല്ല fact ആണ് പറയുന്നത്. ആഫ്രിക്കയിൽ ഓരോ വർഷവും millions of peoples ആണ് christianity സുകരിക്കുന്നത് എന്നു പരഞ്ഞത് al jazeera ആണ്. Islam firstesr breeding community ആണ് അതുകൊണ്ട് ആണ് ഇത്ര അതികം ആളുകൾ ഉപേക്ഷിച്ചിട്ട് ഇസ്ലാം വളരുന്നേ. പൊതുവെ christian majority countrys ഇൽ എല്ലാം fertility വളരെ കുറവാണു. But ഇസ്ലാമിക് കൺട്രിസിൽ അങ്ങനെ ലോകത്ത് ഏറ്റവും കൂടുതൽ fertility rate എടുത്താൽ അതിൽ മുഴവനും ഇസ്ലാമിക്‌ country ആയിരിക്കും. യൂറോപ്പിൽ കുടിയേറിയ മുസ്ലിംസ്സിൽ ചെറിയൊരു ഭാഗമേ ഇസ്ലാം follow പോലു ചെയ്യുന്നോള്ളൂ ഒരു സായിപ്പ് മതം മാറിയാൽ stage കെട്ടി വിളിച്ചു പറയുന്ന നിങ്ങൾക് ലോകത്ത് നടക്കുന്ന എന്ധെകിലു പറ്റി അറിയുമോ. ഇസ്ലാമിക് രാജ്യങ്ങളിലെ യഥാർത്ഥ athiest കണക് പുറത്തു വന്നാൽ നിന്റെ കണ്ണ് തള്ളി പോകും. ശരിയത്‌ നിയമം ഏറ്റവും കൂടുതൽ ഉള്ള സൗദി അറേബ്യയിൽ 5% athiest അന്നെന്നു സ്വയം പറയുന്നുണ്ടെകിൽ ബാക്കി ഉള്ള കൺട്രിസിൽ യഥാർത്ഥ കണക് ചിന്ദിക്കാം. തുർക്കിയിൽ athiest almost 30% മുകളിൽ പക്ഷെ ഗവണ്മെന്റ് ഡാറ്റയിൽ അവരെല്ലാം മുസ്ലിംസ്
@pinartstudio9381
@pinartstudio9381 2 жыл бұрын
Ningalku randu perkum nanamundo. Adyam manushyanavu avante oru jathiyum mathavum
@binduearath807
@binduearath807 2 жыл бұрын
Great work ! Really inspiring !👏👏👏👏👏
@mohammedhassan-xq8gw
@mohammedhassan-xq8gw 2 жыл бұрын
55 വർഷം മുൻപൈ ഞാൻ മതം വിട്ടു 🔥🌹🔥💐🔥
@jayesh1024
@jayesh1024 2 жыл бұрын
Wonderful 👋
@deepakg9701
@deepakg9701 2 жыл бұрын
ഹോ 55 വയസുള്ള മനുഷ്യൻ ....ഭാവുകങ്ങൾ
@jibish7999
@jibish7999 2 жыл бұрын
ആൻസിയുടെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. Courage & genius 🙏🏻....
@gangadharanek101
@gangadharanek101 2 жыл бұрын
Super mm
@gangadharanek101
@gangadharanek101 2 жыл бұрын
Ok arif thank, s
@thakumittu8832
@thakumittu8832 2 жыл бұрын
ഇതൊക്കെ കൂടെ കണ്ടാൽ പൊട്ടിത്തെറിക്കാൻ റെഡിആയിരിക്കുന്ന സുഡാപ്പി കുഞ്ഞുങ്ങൾക്ക് കിളി പോകും
@benz823
@benz823 2 жыл бұрын
C S Sooraj is a wonderful preacher &an asset to the society.
@balagopalank7262
@balagopalank7262 2 жыл бұрын
I liked the relevance on points of discussion. എല്ലാ മത വിഭാഗവം logically എന്നായിരിക്കും ചിന്തിക്കാൻ തുടങ്ങുക, അത്‌ സാധിക്കോ. Hardcore few are able to control the majority in every religion, may be there is degree of difference between religions.
@sreekumarvk1305
@sreekumarvk1305 2 жыл бұрын
Very interesting and useful debate. Congratulations to Arif Hussain and Ancy.
@sadiqanwar588
@sadiqanwar588 2 жыл бұрын
ഖുർആൻ ആരാണ് എഴുതിയത്.... ഏതു ഖുർആൻ ആണ് ആട് തിന്നത് ആരാണ് വാടകക്ക് വെടിവെക്കാൻ പെണ്ണുങ്ങളെ എടുക്കാന്നു പറഞ്ഞത് ആരാണ് 6 വയസുകാരിയുടെ കാലിൽ ഒരച്ചു രതി സുഖം അനുഭവിച്ചത് ആരാണ് മകന്റ ഭാര്യെനെ കല്യാണം കഴിച്ചത് ആരാണ് എല്ലാ ആണുങ്ങൾക്കും മുല കൊടുക്കാൻ പറഞ്ഞത് ആരാണ് ശവത്തിന്റ കൂടെ ശവ ഭോഗം നടത്തിയത് ആരാണ് കുണ്ടിയിൽ രോമമില്ലാത്തവരെ കൂടെ കിടക്കാൻ അടിമകൾ ആക്കിയത് ആരാണ് ഇസ്രായേൽ സ്ത്രിയുടെ അടുത്ത് അവിഹിത ബന്ധത്തിന് വേണ്ടി പോയപ്പോൾ അ സ്ത്രിയൽ വിഷം കൊടുത്തു കൊല്ല പെട്ടത് അവസാനം ചിഞ്ഞു അളിഞ്ഞ ശവമായി കിടന്നതു ഒറ്റ ഉത്തരമേ ഉള്ളു മുഹമ്മദ് നബി സൊല്ലുല്ലാഹി അലൈവ സെല്ലം എന്താണ് ഇസ്ലാം? ആരാണ് മുസ്ലിങ്ങൾ? AD ആറാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ നിന്ന് പ്രവാചകൻ ആണെന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് (CARAVAN ROBBER) പിന്തുടരുന്നവർ. പ്രവാചകൻ ആണെന്ന് അവകാശപ്പെട്ട മുഹമ്മദ് പക്ഷെ ഒരു യഥാർത്ഥ പ്രവാചകന്റെ സ്വഭാവം അല്ല കാണിച്ചത്, പകരം ആയാൾ ചെയ്തത് മുഴുവൻ കൊള്ള, കൊല, ബലാത്സംഗം, അടിമ കച്ചവടം ഇതൊക്കെ ആണ്. സ്വവർഗ ഭോഗം, ശിശു പീഡനം, ശവ ഭോഗം (ഇതിന്റെയെല്ലാം ഹദീസുകൾ ഉണ്ട്). ഇങ്ങനെ മൊത്തത്തിൽ ലൈംഗിക അരാജകത്വം നിറഞ്ഞ ജീവിതം ആയിരുന്നു ഇയാൾ നയിച്ചിരുന്നത്. ഇതു കൂടാതെ ഒരുപാടു അക്രമങ്ങളും ഇയാൾ നടത്തി. കൂടെ ചേരാൻ കൂട്ടാക്കാത്ത ഗോത്രങ്ങളെ അങ്ങോട്ടു കടന്ന് ആക്രമിച്ചു പുരുഷന്മാരെ കൂട്ടക്കൊല ചെയ്തു, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ലൈംഗിക അടിമകൾ ആക്കുകയും ചെയ്തു. ഇയാൾ അള്ളാഹു എന്നൊരു ദൈവത്തിന്റെ പ്രവാചകൻ ആണെന്നാണ് അവകാശപ്പെട്ടത്. ഈ ദൈവം പക്ഷെ എല്ലായിപ്പോഴും പെരുമാറിയത് മുഹമ്മദിന്റെ കൂട്ടിക്കൊടുപ്പുകാരൻ ആണ്. മുഹമ്മദിന്റെ എല്ലാ നീച പ്രവർത്തികൾക്കും അല്ലാഹുവിന്റെ അനുവാദം ഉണ്ടായിരുന്നു. സ്ത്രീകളെ സ്വന്തം ആക്കാൻ (അത് സ്വന്തം വളർത്തു പുത്രന്റെ ഭാര്യ ആണെങ്കിൽ പോലും), യുദ്ധം ചെയ്യാൻ, കൊലയും കൊള്ളയും നടത്താൻ, യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ (സഫിയ, ജുവേരിയ എന്നീ സ്ത്രീകൾ ഉദാഹരണം) എല്ലാത്തിനും, എന്തിനു മുഹമ്മദിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ ഭക്ഷണം കഴിഞ്ഞാൽ ഉടൻ സ്ഥലം വിടണം എന്ന് പറയാൻ വരെ വെളിപാട് ഇറക്കി കൊടുത്തു അള്ളാഹു. അങ്ങിനെ താൻ മുഹമ്മദിന്റെ വിശ്വസ്ത .എല്ലാ നീച പ്രവർത്തികൾക്കും കൂട് നിന്ന ഈ ദൈവത്തെയാണ് മുഹമ്മദിന്റെ അനുയായികൾ സത്യ ദൈവം ആണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്. അവസാനം ഇയാൾ തന്നെ കൂട്ടക്കൊല ചെയ്ത ഒരു ജൂത ഗോത്രത്തിലെ സ്ത്രീ ഇയാൾക്ക് വിഷം കലർത്തിയ ആട്ടിറച്ചി കൊടുത്തു, അത് കുറച്ചു കഴിച്ചെന്നും , തുപ്പി കളഞ്ഞെന്നും ഒക്കെ പറയുന്നു, പക്ഷെ അതോടെ രോഗം ബാധിച്ചു കിടപ്പിലായി, ഏകദേശം 3 വർഷം നരക യാതന അനുഭവിച്ചു, വേദന സഹിക്കാൻ പറ്റാതെ നിലവിളിച്ചു കൊണ്ടിരുന്നു, അവസാനം മരിച്ചു. ഈ സമയത്ത് ഒന്നും വിശ്വസ്ത സേവകൻ ആയിരുന്ന അള്ളാഹു തന്റെ പ്രവാചകനെ തിരിഞ്ഞു നോക്കിയില്ല. മരിച്ചു കഴിഞ്ഞു 3 ദിവസം ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ മൃതദേഹം പുഴുവരിച്ചു കിടന്നു, പിൻഗാമിയെ ചൊല്ലിയുള്ള തർക്കം ആയിരുന്നു കാരണം. അങ്ങിനെ എല്ലാ അർത്ഥത്തിലും അപമാനകരമായ ജീവിതം നയിച്ച് അപമാനകരമായ മരണത്തിനും ഇരയായി. ഇപ്പോൾ ഈ വ്യക്തിയുടെ അനുയായികൾ തള്ളുന്നത് ഈയാളാണ് ഏറ്റവും വലിയ പ്രവാചകൻ, മാനവരിൽ മഹോന്നതൻ എന്നും ലോകത്തിലെ എല്ലാ മനുഷ്യർക്കും എന്നന്നേക്കുമുള്ള മാത്രക എന്നൊക്കെ ആണ്. തങ്ങൾ വിഗ്രഹ ആരാധകർ അല്ല എന്ന് ഈ കൂട്ടർ അവകാശപ്പെടും, പക്ഷെ മുഹമ്മദിന്റെ കാലത്തെ അറബികളുടെ പേഗൻ വിശ്വാസങ്ങൾ അവർ വളരെ ശുഷ്ക്കാന്തിയോടെ അനുഷ്ടിച്ചു പോരുന്നു. അവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ മെക്കയിൽ ഒരു കറുത്ത കല്ല് സ്ഥാപിച്ചിട്ടുണ്ട്. ആ കറുത്ത കല്ലിനെ അവർ വലം വെക്കും ചുംബിക്കും. മുഹമ്മദും അങ്ങിനെ ചെയ്തിരുന്നു. മാത്രം അല്ല ലോകത്തിലുള്ള മുഹമ്മദിന്റെ എല്ലാ അനുയായികളും ദിവസവും അഞ്ചു നേരം ഈ കല്ലിനു നേരെ തിരിഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യും. പിന്നെ ഈ പറയുന്ന അള്ളാഹു അങ്ങേരുടെ സ്വർഗത്തിൽ എത്തുന്ന മുഹമ്മദിന്റെ അനുയായികൾക്ക് 72 ഹൂറിമാരെയും 300 കുണ്ടൻ പയ്യമാരെയും, മദ്യ പുഴ, തേൻ പുഴ, പാൽ പുഴ ഇതൊക്കെ കൊടുക്കുമെന്നാണ് മുഹമ്മദ് പറഞ്ഞിരിക്കുന്നത്. ഈ സ്വർഗത്തിൽ പ്രവേശിക്കാൻ വേണ്ടി മറ്റുള്ളവരെ കൊന്നു സ്വയം മരിക്കാൻ പോലും ഇവരുടെ കൂട്ടത്തിൽ ഉള്ള ചിലർ മടിക്കാറില്ല. ശവഭോഗവും മൃഗഭോഗവും ശിശുഭോഗവും നിയമ വിധേയമാക്കി കൊടുത്ത ഒരേ സംസ്കാരം. അതാണ് പിശാചിന്റെ മതം..
@panchami289
@panchami289 2 жыл бұрын
യഥാർത്ഥ ഇസ്ലാമിനെ തുറന്നു കാണിച്ച നിങ്ങൾക്ക് നന്ദി കണ്ണുള്ളവർ വായിച്ചു മനസിലാക്കട്ട. ഇത് ഉണ്ടായ സ്ഥലത്തു ഇത്‌ നശിക്കാൻ തുടങ്ങി പക്ഷെ പണ്ട് ഹിന്ദുക്കളിൽ നിന്നും convert ചെയ്യപ്പെട്ട തെക്കേ ഏഷ്യൻ രാജ്യങ്ങളിലെ മുസ്ലിങ്ങൾ കൂടുതൽ കൂടുതൽ തീവ്രവാദികളായി ഇതിനെ വെള്ള പൂശാൻ നടക്കുന്നു.
@mundachalilpremkumar424
@mundachalilpremkumar424 2 жыл бұрын
Wonderful write up.u have written most of the events in quran.
@sreenivasankanneparambil159
@sreenivasankanneparambil159 2 жыл бұрын
Great Discussion, very proud of you both.
@boostonharry9497
@boostonharry9497 2 жыл бұрын
well done ! Ansi madam ! and Ariff ! your's effort is a freedom fighting for slaves .
@AncyNusaifa
@AncyNusaifa 2 жыл бұрын
Thank you Booston
@lalleok8809
@lalleok8809 2 жыл бұрын
@@shabeers8279 മുത്തുമണിയെ കൊറേ കാലം ആയല്ലോ കണ്ടിട്ട്😀
@RRaja-lq9en
@RRaja-lq9en 2 жыл бұрын
@@shabeers8279 ഔ
@exzoro8193
@exzoro8193 2 жыл бұрын
@@shabeers8279 If Islam doesn't hate non muslims and disbelief in Islam, then do you say that, according to Islam, non muslims will go to heaven?
@sunilk2871
@sunilk2871 2 жыл бұрын
@@shabeers8279 ഇതിന്റെ 100 ഇരട്ടി വചനങ്ങൾ മറ്റു മതങ്ങൾക്ക് എതിരെ യും ഇന്നത്തെ കാലഘട്ടത്തിനും യോജിക്കാത്തവയും ആണ്... പക്ഷെ അതിന് നിങ്ങൾ സാഹചര്യം എന്ന് പറഞ്ഞു വെളുപ്പിക്കാൻ വരും.. പക്ഷെ ഈ പറഞ്ഞതിന് ഒന്നും സാഹചര്യം ബാധകമല്ല... കൊള്ളാം... എന്തിന് വേണ്ടി നിങ്ങൾക്കു ഒരു ആറാം നൂറ്റാണ്ടു പുത്തകം ന്യായീകരിക്കേണ്ടി വരുന്നു
@samvallathur3475
@samvallathur3475 2 жыл бұрын
Ansi, I salute you for the excellent explanation and truthful commets against Islamic dogma. Thanks a lot. AnEx-Muslim.
@josecv7403
@josecv7403 2 жыл бұрын
Excellent job. Thank you
@ebint2364
@ebint2364 2 жыл бұрын
Arif is such a decent guy o i must say…. The way he speaks to everyone and gives them space
@nikkisreels127
@nikkisreels127 2 жыл бұрын
Ancy വളരെ bold ആയി സംസാരിച്ചു ............✌️✌️✌️
@user-in4hy4pp7s
@user-in4hy4pp7s 2 жыл бұрын
ഞാൻ ഇപ്പൊ വെള്ളത്തിനു ദാഹിച്ചാൽ പോലു സ്വന്തം എടുത്തു കുടിക്കു അതിന് ഉള്ള ചിന്ത തന്നത് മാഡം ആണ് ശെരിക്കും മതത്തിൽ നിന്ന് കിട്ടുന്നത് നെഗറ്റീവ് ചിന്തകൾ മാത്രം ആണ് സമൂഹത്തിൽ നിന്ന് ഒരുപാട് അറിവ് കിട്ടുന്നത് നിങ്ങളെ പോലെ ഉള്ള ആളുകൾ ഉണ്ടാവുന്നത് കൊണ്ടാണ്
@sureshpc1234s
@sureshpc1234s 2 жыл бұрын
ആരിഫേ , താങ്കളുടെ ചാനല്‍ നന്നാ വുന്നുണ്ട്..പതിവ് '' സ്വതന്ത്ര ചിന്താ ചര്‍ച്ച '' യുടെ വിരസത അനുഭവപ്പെടുന്നില്ല ! പുതുമയുണ്ട് ..കൊള്ളാം ..
@religion3696
@religion3696 2 жыл бұрын
Arif Good job buddy. Finally you could get off this series. Hope Safia, Sherin, Surumi, are in line.
@shyam3284
@shyam3284 2 жыл бұрын
Let's begin 💯💪💪💪
@preethumv
@preethumv 2 жыл бұрын
It’s great to see arif bringing people like ancy here in the show it’s great to hear about her views . Kudos Arif bro
@basheerabdulla2377
@basheerabdulla2377 2 жыл бұрын
kzbin.info/www/bejne/n6a1hYqmjbWIes0
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 2 жыл бұрын
So proud both of you for this modern thinking nd several are waiting to leave this terror mentality community.always talk about the best relegion but doing in all worst activities. The word of Huri to be shifted to Hudi
@babichenc.j9151
@babichenc.j9151 2 жыл бұрын
Nice conversation. Arif is a perfect Gentle man in all debates
@rameespockar97
@rameespockar97 2 жыл бұрын
You are a bold girl ancy nusaifa 👍 you are so inspiring in your own simple way 😍 best wishes for a happy and content life 👍
@mohanankk5869
@mohanankk5869 2 жыл бұрын
Fruitful conversation. Congrats both..
@musthafapottachola7753
@musthafapottachola7753 2 жыл бұрын
Ancy, Congratulations for your courage! Thank you for sharing your thoughts. നബിയുടെ കച്ചവട താൽപര്യമാണോ പന്നിയിറച്ചി നിഷിദ്ധമാക്കാൻ കാരണം എന്ന സംശയത്തെ കുറിച്ച്; പന്നിയിറച്ചി നിഷിദ്ധമാക്കിയതും ഹലാൽ ഏർപ്പാടും തോറയിൽ നിന്ന് നേരിട്ടുള്ള ഇറക്കുമതി മാത്രമാണ്. ഈ കാര്യത്തിന് മുത്തിനെ അകാരണമായി സംശയിക്കരുത്! 😅
@viswakumar4919
@viswakumar4919 2 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു ഞാൻ വീഡിയോ കാണാൻ ഒരുപാട് താമസിച്ചു
@shakirabdulrahman3851
@shakirabdulrahman3851 2 жыл бұрын
2 aalum koodi oru padu sathyangal paranchu proud of u😘😘😘
@ARVVALLYEDATH
@ARVVALLYEDATH 2 жыл бұрын
THANK YOU, FOR YOUR PERSONAL SACRIFICES AND EFFORTS, to bringin some renovation into our society. People are seeing many other videos. Viewing all these within our available 24 hours, wherein daily job and many other activities, are to be accommodated, is very difficult. WE MUST MAKE ALL POSSIBLE EFFORTS TO SHORTEN OUR VIDEOS. THIS IS 1 HOUR AND 20 MINUTES. PEOPLE DO NOT HAVE THAT MUCH TIME TO BE SPARED.
@albin7077
@albin7077 2 жыл бұрын
Courageous woman Ancy 👍👍
@pillaithampi9627
@pillaithampi9627 2 жыл бұрын
പിറകിൽ ഏതോ നായ മോങ്ങുന്ന ശബ്ദം കേൾക്കുന്നതു കൊണ്ട് ആദ്യം ശരിയായി കേൾക്കാൻ സാധിച്ചില്ല.
@user-wm3ro8ms9l
@user-wm3ro8ms9l 2 жыл бұрын
താങ്കൾ ആ ശബ്ദത്തിൽ അലോസരപ്പെടുന്നു എന്നതിൽ അത്ഭുതം ഇല്ല. എന്നാൽ നായയുടെ ഓലി ആയി വ്യാഖ്യാനം വേണ്ടിയിരുന്നില്ല, , വിളിക്കുന്ന ആൾ വളരെ ആത്മാർത്ഥമായി വിളിക്കുന്നു അദ്ദേഹം പാരമ്പര്യം ആയി അതിൽ പെട്ടുപോയി എന്നത് സത്യം. ശരിയായി കാര്യങ്ങൾ അവരെ മനസ്സിലാക്കി കൊടുക്കണം അതിനു ശ്രമിക്കുമ്പോൾ വളരെ പ്രതിബന്ധം ഉണ്ടാകും സ്വാഭാവികം, എങ്കിലും ആ സഹനം അനേകരുടെ രക്ഷയ്ക്ക് വഴി ആകും മനുഷ്യർക്ക് അല്ല കുഴപ്പം അവർ പഠിക്കുന്ന ഗ്രന്ഥത്തിന് ആണ് കുഴപ്പം. സഹിഷ്ണതയോടെ മുന്നേറുക.. നിഷ്കളങ്കരായ വിശ്വാസികളെ പ്രതി അല്പം നേരത്തേക്ക് പരിപാടി സ്റ്റോപ്പ്‌ ചെയ്താലും കുഴപ്പം ഇല്ലായിരുന്നു. തുടർന്ന് തുടങ്ങുമ്പോൾ ഒരു വിശദീകരണം കൊടുത്താൽ മതിയായിരുന്നു
@witnessofeverything16
@witnessofeverything16 2 жыл бұрын
@@user-wm3ro8ms9l അയാളുടെ വിശ്വാസം മൈക് വച്ച് മറ്റുള്ളവരുടെ ചെവിയിൽ അടിച്ചുകേറ്റിയാൽ ഇങ്ങനെ പറയേണ്ടിവരും. അത് ഒഴിവാക്കാൻ പൊതുസമൂഹത്തിൽ ജീവിക്കുന്ന മറ്റുള്ളവരെക്കൂടി പരിഗണിക്കാൻ ശീലിക്കുക. വേറേ വഴിയില്ല.
@user-wm3ro8ms9l
@user-wm3ro8ms9l 2 жыл бұрын
@@witnessofeverything16 അത് പൊതുവായി നിയപ്രകാരം ഉള്ള ശബ്ദത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടത്. ശബ്ദ മലിനീകരണം ഉണ്ട് എന്നത് ശരിയാണ്
@mansoor9594
@mansoor9594 2 жыл бұрын
@Cynic You are right
@aebymathew
@aebymathew 2 жыл бұрын
Yes.. Anzy കൊതിപ്പിക്കുക( സ്വ.. ർ ഗം ) പേടിപ്പിക്കുക ( ന. ര... കം ) ഇതാണ്.. മതം 👌
@dhanyams8778
@dhanyams8778 2 жыл бұрын
ഹിന്ദു വിശ്വാസം അനുസരിച്ചു മോഷ ത്തിനാണ് പ്രാധാന്യം. നന്മ ചെയ്ത ൽ സ്വർഗം. തെറ്റ് ചെയ്താൽ നരകം. സ്വർഗം കിട്ടാൻ നൻമ്മ കൾ മാത്രം ചെയ്താൽ മതി. ദൈവതെ വിളിക്കുക പോലും വേണ്ടാ. മോഷം നേടാനാണ് ഒരു ഭക്തൻ ആഗ്രഹിക്കുന്നു. അവനു സ്വർഗവും നരകവും വേണ്ടാ... 🌹
@hotston_ai
@hotston_ai 2 жыл бұрын
@@dhanyams8778 മോക്ഷം എന്താണ് സമാധാനം ആണോ..
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
@@dhanyams8778 മോഷം എന്ന് പറഞ്ഞാൽ കാഷ്ടം അല്ലേ ചേച്ചി.. അതിന് ഭക്ഷണം തൈര് സാംബാർ ഖരം മസാല കുറച്ചു കഴിച്ചാൽ മതി..
@rajeevSreenivasan
@rajeevSreenivasan 2 жыл бұрын
Very interesting one 👏
@krajaram1649
@krajaram1649 2 жыл бұрын
Even in the 21 st century, women in India are still struggling, especially women in muslim community at worst. Yes, financial security or financial independence only can make the difference.Girls should study well ,gets settled before marriage.
@sekeerk81
@sekeerk81 2 жыл бұрын
The great indian kitchen kand nok
@Mira-gu6we
@Mira-gu6we 2 жыл бұрын
Arranged marriage nirthuka. Love marriages only. Athum encourage leaving emotionally/physically abusive spouses. Problem solved.
@muhammedthanzeer7324
@muhammedthanzeer7324 2 жыл бұрын
@@Mira-gu6we paternity court okke edakk irunn kaanau ketto..apppo maarikkoolum.
@Mira-gu6we
@Mira-gu6we 2 жыл бұрын
@@muhammedthanzeer7324 onnu podappa. Avante oru paternity court. Ee arranged marriagil nadakkunna streedhana kolapathakavum, marital rapinekalum okke bhedam thanne. Pinne nee okke mathavum jathiyum nila nirthanum, veettu vela cheyyanum aanu arrange marriage cheyunne ennu ariyam. Kure vargiya jathiya komarangal.
@thomasmathew3214
@thomasmathew3214 2 жыл бұрын
Arif is a good listener and interviewer. Very good.discussion
@marysunnymarysunny296
@marysunnymarysunny296 2 жыл бұрын
Both of you go ahead with your mission thanking you
@anilcg2010
@anilcg2010 2 жыл бұрын
ഇടയ്ക്കിടക്കുള്ള ഈ ഓരിയിടൽ മനുഷ്യൻ്റെ സ്വര്യ ജീവിതത്തിലേക്കുള്ള ഒരു മനഃപൂർവ്വമായ കടന്നു കയറ്റ മല്ലേ?!
@shajimk6679
@shajimk6679 2 жыл бұрын
Good 👍👍
@shibilinissam6333
@shibilinissam6333 2 жыл бұрын
Arif bhai please try to make your contents precise or make it into episodes
@jksenglish5115
@jksenglish5115 2 жыл бұрын
Happy to see brave, self-respecting women.
@prasadprasad3429
@prasadprasad3429 2 жыл бұрын
നിങ്ങളുടെ പ്രവർത്തനം കുറച്ച് പേരെയെങ്കിലും നേർവഴിക്ക് നയിക്കട്ടേ🌹
@girilalgangadharan4137
@girilalgangadharan4137 2 жыл бұрын
നാൻസി സിസ്റ്ററിനു എല്ലാ വിജയവും ആശംസിക്കുന്നു.
@AncyNusaifa
@AncyNusaifa 2 жыл бұрын
❤️ thank you
@Vk-uo3ed
@Vk-uo3ed 2 жыл бұрын
Not nancy she is ancy nusaifa
@girilalgangadharan4137
@girilalgangadharan4137 2 жыл бұрын
👍🏼 Thank you for the correction. 🙏
@Myviews331
@Myviews331 2 жыл бұрын
കുഞ്ഞു കുട്ടികളുടെ തലയിൽ മതം കുത്തികേറ്റുന്നത് തടയണം. 18 വയസിന് ശേഷം മതം പഠിച്ചാൽ പോരെ.
@rahimezhippuram8420
@rahimezhippuram8420 2 жыл бұрын
സ്കൂളിൽ വിടുന്നതും 18 കഴിഞ്ഞു മതി എന്ന് പറയാതിരുന്നത് ആശ്വാസമായി
@Myviews331
@Myviews331 2 жыл бұрын
@@rahimezhippuram8420 school വിദ്യാഭ്യാസം essential ആണ്. മതപഠനം അങ്ങനെ അല്ല. Actually it is toxic.
@noushadnoushi8692
@noushadnoushi8692 2 жыл бұрын
@@Myviews331 നിങ്ങളും കുറച്ച്‌ മദ്രസയിൽ എന്താണു പടിപ്പിക്കുന്നത്‌ എന്നു മനസ്സിലാക്കുക അപ്പൊൾ നിങളുടെ തെറ്റിദ്ദാരണ മാറും
@Myviews331
@Myviews331 2 жыл бұрын
@@noushadnoushi8692 ഉസ്താദ്മാർ ചെറിയ കുട്ടികളെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് നേരിട്ട് സാഷ്യപെടുത്തുന്ന ക്ലബ്‌ ഹൗസ് ചർച്ചകൾ കേട്ടുതന്നെ തല മരവിച്ചു.
@rahimezhippuram8420
@rahimezhippuram8420 2 жыл бұрын
@@Myviews331 താങ്കൾ പഠിച്ചത് പോലെയോ അല്ലെങ്കിൽ അറിഞ്ഞിരിക്കുന്നത് പോലെ അല്ല ഇസ്ലാം മതം. ഒരു മതവും വെറുപ്പോ വിദ്വേഷമോ പഠിപ്പിക്കുന്നില്ല. ഒരു രക്ഷകർത്താവ് കുന്തം നോക്കണം മോശമായി കാണാൻ ആഗ്രഹിക്കുന്നില്ല. ഭൗതിക വിദ്യാഭ്യാസം കൊണ്ട് എല്ലാം നേടി എന്നുള്ളത് അഹങ്കാരവും തെറ്റിദ്ധാരണയും മാത്രമാണ്.
@jebaleverest1715
@jebaleverest1715 2 жыл бұрын
Enjoyed this discussion!!! 🥰🥰🥰
@sheejinbalan3439
@sheejinbalan3439 2 жыл бұрын
നിങൾ മതം വിട്ടെങ്ങിലും ആ കർണകടോര ശംബ്ദം ബാക്ഗ്രൗണ്ടിൽ ഉണ്ട്.അത് ലോകത്ത് നിന്നും പൂർണമായും മറയണം
@alfredaugustin209
@alfredaugustin209 2 жыл бұрын
What she said, is the truth !!! I respect her
@stephenmk1079
@stephenmk1079 2 жыл бұрын
A very brave lady GREAT
@AncyNusaifa
@AncyNusaifa 2 жыл бұрын
😍❤️
@ravindrankt5977
@ravindrankt5977 2 жыл бұрын
Some things going changing good we can happy. Wy this people will lead the world with out a conflict 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@rosammababu5901
@rosammababu5901 2 жыл бұрын
Very motivated program
@noormohammed4075
@noormohammed4075 2 жыл бұрын
മനുഷ്വന്റെ ചിന്തകൾ അമർത്തുന്ന ഒരു തത്വ സംഹിദയാണ് മതം.. വിട്ട് വരുന്നവർ രക്ഷപെട്ടു.
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@shakirabdulrahman3851
@shakirabdulrahman3851 2 жыл бұрын
Polichu arif bhi😘😘
@WhoRU667
@WhoRU667 2 жыл бұрын
🔥🔥🔥🔥🔥 Freedom To Live 👍🏻👏🏻
@unnitp30
@unnitp30 2 жыл бұрын
Well done....
@thakumittu8832
@thakumittu8832 2 жыл бұрын
ബ്രോ അലർച്ചയുടെ ഇടയിൽ ഇടയിൽ പറഞ്ഞതുകൊണ്ട് കുറച്ചു ഭാഗങ്ങൾ കേൾക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു
@praveensathian2652
@praveensathian2652 2 жыл бұрын
Thank you 💘💘💘
@devarajan1735
@devarajan1735 Жыл бұрын
Mr. Arifhusain. And othr brothers .and sisters...... I am very very proud of you... And your modern culture.lets go proudly and gently .one cast, one religion one think . always it will be our flag....and signity . jai.....🌹
@samurainair1
@samurainair1 2 жыл бұрын
I have a suggestion for all who is creating content, please keep all the videos under 30 min or 25mins , then more people will watch. This same video you may cut topic wise and add as multiple videos.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,5 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 2,4 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,5 МЛН