മതത്തിന്റെ പേരിൽ തമ്മിൽത്തല്ലാത്ത രാജ്യം | This Country Doesnt Fight for Religion | Shkoder, Albania

  Рет қаралды 155,906

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 363
@craftcity9948
@craftcity9948 9 ай бұрын
ഇതുപോലെ ഇന്ത്യയും മതത്തിൻ്റെ പേരിൽ തമ്മിൽ തല്ലാത ഒരു കാലം വരണ മെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെ പോലെ.. 🙂
@AlexAlexanderman
@AlexAlexanderman 9 ай бұрын
Ila
@insightfulfacts100
@insightfulfacts100 9 ай бұрын
Bro athinu ippozhathe gov. maranam ennal oru 5% success
@craftcity9948
@craftcity9948 9 ай бұрын
​@@AlexAlexanderman😢 so bad
@db07kl
@db07kl 9 ай бұрын
2014 vare indiayum ingane aayirunnuu broo😢
@sharunkk3399
@sharunkk3399 9 ай бұрын
Aaaa nokki iruno😂😂😂
@Solivagant970
@Solivagant970 9 ай бұрын
Adipoli Episode...❤
@Jobless536
@Jobless536 9 ай бұрын
കണ്ടന്റ് ക്വാളിറ്റി നിലനിർത്തുന്ന കേരളത്തിലെ ചുരുക്കം ചില വ്ലോഗർമാരിൽ ഒരാൾ... സുജിതേട്ടൻ❤️
@santhoshkumar.g6266
@santhoshkumar.g6266 9 ай бұрын
100% true👍🏻
@preetisarala3851
@preetisarala3851 9 ай бұрын
The most striking factor is the neatness & good civic sense of the people in these countries
@arunjoseph2399
@arunjoseph2399 9 ай бұрын
Bro avida prashnam undayath konda albanians switzerlandil ullath
@bicycleprofessor3879
@bicycleprofessor3879 9 ай бұрын
3:40 orma vanu ingane oru short inb trip videosil vanitundu
@dileeshnadhan3722
@dileeshnadhan3722 9 ай бұрын
oro sthalathu chellumbozhum avidutehe hit songs background muzic ittal poli ayirikkum
@Windyviews1
@Windyviews1 9 ай бұрын
Ippo cheyyunna videos okke vibe ondu chetta.. family de kuda chettan travel cheyyumbo kannuna ah vibe recent videos il ondu... 🥰 Background Music um kollam.. ❤️
@Michael.De.Santa_
@Michael.De.Santa_ 9 ай бұрын
എനിക്ക് family travel videos ഇഷ്ടം ഇല്ല😅😅
@Windyviews1
@Windyviews1 9 ай бұрын
@@Michael.De.Santa_ ayikkotte... 👍🏻
@ratheeshrathan8249
@ratheeshrathan8249 5 ай бұрын
In school times my favorite subject was history. So i always likes your detailing about the places and history. Keep it up. You are the top travel vlogger in terms of detailing.
@TRABELL5423
@TRABELL5423 9 ай бұрын
How beautiful the world is. A world where people don't fight for caste and religion, how beautiful it would be. If only we could see a beautiful world where food can be delivered to every hungry person. Lot of thanks to you to bring us beautiful views.
@User37325
@User37325 9 ай бұрын
Do visit ksamil, sarande, berat, Gyrogaster.
@santhoshkumar.g6266
@santhoshkumar.g6266 9 ай бұрын
സുജിത് ഭായ്, ഹായ് BGM സൂപ്പർ 👌🏻👌🏻👌🏻👌🏻 🌹അടിപൊളി വീഡിയോ...... ഒരു ഹോളിവുഡ് മൂവിയുണ്ട്,,, അസ്സസ്സിൻസ് ക്രീഡ്,,, ആദ്യാവസാനം അതിൽ ഒരു ബിജിഎം ഉപയോഗിച്ചിട്ടുണ്ട്, ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആ മൂവി ഓർമ്മ വന്നു
@nisamponnu6831
@nisamponnu6831 9 ай бұрын
ഇംഗ്ലീഷിൽ ഉള്ള എഴുതിക്കാണിപ്പ് കുറച്ചൂടെ താഴെ ആക്കുന്നത് നല്ലതായിരിക്കും.. പലതും മറക്കുന്നു.. കാഴ്ചകൾ.... എന്റെ അഭിപ്രായം 💕
@Johnythankan
@Johnythankan 3 ай бұрын
മുസ്ലിം ഭൂരിപക്ഷം ആയതുകൊണ്ട് മാത്രമാണ്... അവിടെ ഇത്രേം സമാധാനം ❤
@tom-gn3fr
@tom-gn3fr 9 ай бұрын
7.35...beer adikkan pattiya sthalam
@ZoiyMalikh
@ZoiyMalikh 9 ай бұрын
Broo football stadium okke kanichukoode pokunna sthalatheee
@AbdulMuhaimin666
@AbdulMuhaimin666 9 ай бұрын
Hello Sujith chetta, njn Abdul Muhaimin mbbs student ahn Bosnia and Herzegovina country il ahn ippo currently ullath.
@TechTravelEat
@TechTravelEat 9 ай бұрын
❤️👍
@AbdulMuhaimin666
@AbdulMuhaimin666 9 ай бұрын
@@TechTravelEat Thanks Sujith ettaa🫶🏻❤️
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 ай бұрын
സൂപ്പർ ഇഷ്ടം പെട്ടു ആശംസകൾ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👏🏻🌹🌹🌹❤️❤️❤️
@ameenmuhammed7921
@ameenmuhammed7921 9 ай бұрын
BGM CHANGE AAKKUMO?
@sailive555
@sailive555 9 ай бұрын
Thumbnail and captions of recent vlogs have been well conceived.. 👌😊 This travel series so far so good😊❤️
@TechTravelEat
@TechTravelEat 9 ай бұрын
Thank you so much 😀
@b_l_e_s_s_o_n_09
@b_l_e_s_s_o_n_09 9 ай бұрын
Taking a short break while studying for tomorrow's maths exm😎😂
@evolutionist6654
@evolutionist6654 9 ай бұрын
Exam എങ്ങനെ ഉണ്ടായിരുന്നു. എന്നിക്ക് tough ആയിരുന്നു.😢
@Muthe2704
@Muthe2704 9 ай бұрын
Try going to Bay of Kotor in Montenegro and take a boat ride to blue cave which would be an awesome experience
@Visualiserakaaash
@Visualiserakaaash 9 ай бұрын
Workout chaiyumennu oru azcha gyml poye!! Athupole avrth etta ee veg only
@genpt007
@genpt007 8 ай бұрын
Agron broku ORU BIG HAIII...😍
@sinirubeesh1721
@sinirubeesh1721 9 ай бұрын
Nalla theerumaaanam aahn non veg ozhivaakiyath. Just try cheytho pokuna athrem povatte. Travel cheyyumba kurach diffucult indaavum but just try it... 👍👍
@AnilKingsley
@AnilKingsley 9 ай бұрын
Skhoder is small city to explore which we drive from Buduva Montenegro. You guys missed this factory and the museum in Skhoder a place you could see how they make this beautiful Venetian Mask , Venice Art Mask Factory, Rruga Inxh. Gjovalin Gjadri, Shkodër 4001, and it was just 5 min drive from the city center.
@dreamcapture777
@dreamcapture777 9 ай бұрын
S24 ULTRA use cheythu zoom cheythu kanikkamo. Mountain 🌄😊
@rajendranneduvelil9289
@rajendranneduvelil9289 9 ай бұрын
Look like Sujith doesnt know about Montenogro?? Very beautiful must go place.!!!
@swamigaming8947
@swamigaming8947 9 ай бұрын
Fasil bro - voda Tamil Nadu ku oru trip vanga bro.
@manuprasad393
@manuprasad393 9 ай бұрын
Woww beautiful adipoli 😊
@fliqgaming007
@fliqgaming007 9 ай бұрын
Nice Vlogs from Albania 💗
@TechTravelEat
@TechTravelEat 9 ай бұрын
Glad you like them!
@SumeshkichuVlogs
@SumeshkichuVlogs 9 ай бұрын
Wow beautiful video.. Pwolichu 👌✌️❤️
@TechTravelEat
@TechTravelEat 9 ай бұрын
Thank you so much 👍
@Asherstitusworld
@Asherstitusworld 9 ай бұрын
Amazing Video Sujith Cheta 😊
@neerajn6420
@neerajn6420 9 ай бұрын
Albania jobs purpose ulla video ido
@yunussafiyaazeez70
@yunussafiyaazeez70 9 ай бұрын
പൊളി വീഡിയോ
@anudevsreepadmam2298
@anudevsreepadmam2298 9 ай бұрын
ഹായ് സുജിത്തേട്ടാ അൽബേനിയൻ യാത്രകൾ മനോഹരം. പറ്റുവാണെങ്കിൽ serande എന്ന സ്ഥലത്ത് പോകണം കിടിലം സ്ഥലമാണ്❤
@H9oooooooo
@H9oooooooo 8 ай бұрын
Enik istam safari chanal aan. Sujith bakthanku charithram parayaan arayoola
@likhilkrishna99
@likhilkrishna99 9 ай бұрын
Video polichu sujith bro
@aleena_john
@aleena_john 9 ай бұрын
Fazilkkaa not fasting?
@AthulSaji-mk3ck
@AthulSaji-mk3ck 9 ай бұрын
montenegro visit cheyy bro
@vinaigopalgopal5510
@vinaigopalgopal5510 9 ай бұрын
Albania is most famous for having more Mercedes Benz that any other country in the world.
@k.c.thankappannair5793
@k.c.thankappannair5793 9 ай бұрын
Happy journey 🎉
@TechTravelEat
@TechTravelEat 9 ай бұрын
Thank you 😊
@hemelabraham4020
@hemelabraham4020 9 ай бұрын
Your bgm selection 🔥🙌
@vinnydijo85
@vinnydijo85 9 ай бұрын
Hi Sujith, Don't miss gjirokaster, ksamil😇
@rosariorose316
@rosariorose316 9 ай бұрын
വന്ന് വന്ന് ഇപ്പോൾ 12 മണി ആകാൻ കാത്തിരിക്കേണ്ട അവസ്ഥയായി 😂😂
@achu555222
@achu555222 9 ай бұрын
Awsome Broo, Hope u have reduced some weight now... Amazinggg...🥰🥰🥰 Have an Amazing Travels ahead....
@hebalwilfred1525
@hebalwilfred1525 9 ай бұрын
Adipoli video🤗
@PrasanthGulfu
@PrasanthGulfu 9 ай бұрын
Hi Sujith. Ente sister in law ningalude bhyangra fan annu.. Ningalude flatinte adiyil ulla veetil ninum eppolum ningale balcony il varunathu noki nilkum.. Her name is ancy 1999 il fedral bank paper adil oke vanitundu..
@aaronjosephjagan6947
@aaronjosephjagan6947 9 ай бұрын
Nice 😂😂😂😂🎉
@TravelBro
@TravelBro 9 ай бұрын
Rissotto ....🤣വീട്ടിൽ " റാംബോ" ക്ക് രാത്രിയിൽ കൊടുക്കുന്ന ഫുഡ് പോലെ ഉണ്ട് 😅
@hanskrishnan
@hanskrishnan 9 ай бұрын
Is it safe to be in Albania right now? Exercise increased caution in Albania due to crime. Country Summary: Law enforcement's ability to protect and assist travelers is limited in some areas, especially in remote regions. There has been targeted violence associated with illicit drug networks and organized crime countrywide.26 Jul 2023
@ARUNGK
@ARUNGK 7 ай бұрын
super vedio
@ARUNGK
@ARUNGK 7 ай бұрын
mm....
@Sivanvv-m5w
@Sivanvv-m5w 9 ай бұрын
Guide aayittula aalu poli👍friendly aayi nikkunnu good🫶
@trendswellness3087
@trendswellness3087 9 ай бұрын
യാത്രകൾ പോകാൻ കഴിയാത്ത നമ്മൾക്ക് ഈ യാത്ര നല്ലൊരു ഫീൽ നൽകുന്നുണ്ട് 😍
@anjanaps8233
@anjanaps8233 9 ай бұрын
Albania - lot work visa or student visa details ariyongil onn parayavo
@midlajahmad
@midlajahmad 9 ай бұрын
Bro you have to visit montenegro it’s so beautiful
@EL_BARCA
@EL_BARCA 9 ай бұрын
Adipoli episode ❤❤
@_sxngeerth_
@_sxngeerth_ 9 ай бұрын
First 1
@BeVlogers
@BeVlogers 9 ай бұрын
100% entertainment +informational ❤..
@ushavasudevan5313
@ushavasudevan5313 9 ай бұрын
Videos super ഒത്തിരി ഇഷ്ട്ടപെട്ടു
@leader7021
@leader7021 9 ай бұрын
Very informative vedio 👍
@TechTravelEat
@TechTravelEat 9 ай бұрын
Thanks a lot
@swamigaming8947
@swamigaming8947 9 ай бұрын
Egg also nonveg item bro. (In Tamil Nadu)
@usermhmdlanet
@usermhmdlanet 8 ай бұрын
No. Chickens mostly eat vegetables. Egg is nothing but their faesis. So, how can the body waste of an animal be considered non-veg? Before you eat egg next time, please take a moment to think about that.
@propagandatov1748
@propagandatov1748 9 ай бұрын
സഹോദരൻ ഈ ഈ ഇടെയായി ക്യാപ്ഷനിൽ നന്നായി പാചകം ചെയ്യുന്നു 😂
@Shamil405
@Shamil405 9 ай бұрын
10 കൊല്ലം മുമ്പ് അങ്ങനെ ആയിരുന്നു ഇന്ത്യ...ഇടക്കൊക്കെ ചില തട്ടലും മുട്ടലും ഉണ്ടാകും എന്നല്ലാതെ ഒരു പ്രശ്‌നവും ഇല്ലായിരുന്നു...എന്നാല്‍ ഇന്ന്‌ എന്താണ്‌ അവസ്ഥ എങ്ങും വര്‍ഗീയത...വര്‍ഗീയത മാത്ര ഉപയോഗിച്ച് ഒരു രാഷ്ട്രീയ നേട്ടവും കാണിക്കാൻ ഇല്ലാത്തവർ ആണ് ഇവിടുത്തെ ഭരണാധികാരികള്‍ 😢...ഇപ്പോൾ ഇതാ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നു നിയമം എന്തെങ്കിലും ആകട്ടെ പക്ഷേ അത് ഇപ്പോൾ കൊണ്ട്‌ വന്നതിന്റെ ലക്ഷ്യം എന്താണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി...കാണിക്കാൻ തിരഞ്ഞെടുപ്പ് ന് ഒരു നേട്ടവും ഇല്ലെങ്കിലും ഇതുപോലെ ഓരോന്ന് കൊണ്ട്‌ വന്നാൽ അതായത്‌ ചെറുതായി വര്‍ഗീയത ഉള്ള എന്തെങ്കിലും കൊണ്ട്‌ വന്നാൽ തന്നെ അധികാരം തുടരാം എന്ന് അവര്‍ക്ക് അറിയാം...തിന്നാൻ കിട്ടിയില്ലെങ്കിലും വര്‍ഗീയത പറഞ്ഞാല്‍ മതി എന്നാണ്‌ ഇപ്പോൾ ചിലർകൊക്കെ..അങ്ങനെ വന്നാൽ നമ്മുടെ രാജ്യം എങ്ങനെ പുരോഗതി കൈവരിക്കും...ഇപ്രകാരം ആണെങ്കിൽ രാഷ്ട്രീയ പാർട്ടി കൾകും സുഖമാണ്...യാതൊരു വികസനത്തിന്റെയോ മറ്റും ഒന്നും ആവശ്യമില്ല...അതുകൊണ്ട്‌ തന്നെ അഴമതിയും ക്രമക്കേടും വ്യാപകമായി നടക്കുന്നു....ഇതാണ്‌ ഇപ്പോളത്തെ എന്റെ ഇന്ത്യ 😢❤
@smenon1727
@smenon1727 9 ай бұрын
ഇന്ത്യ ക്കു ഒരു കുഴപ്പമില്ല, കേരളത്തിൽ മാത്രമേ ഉള്ളു eppo പ്രോബ്ലെംസ്, കേരളത്തിന്‌ പുറത്തു സന്തോഷവും സമാദാനത്തോടും കൂടെ ജീവിതം കൊണ്ട് പോകുന്ന ഒരു malayali😊
@Shamil405
@Shamil405 9 ай бұрын
@@smenon1727 ഇവിടെ നടക്കുന്ന എന്ത് ചെറിയ കാര്യങ്ങളും കുത്തിപ്പൊക്കി ഊതി വീർപ്പിച്ചു കയറ്റി വിടുന്നത് ഇവിടുത്തെ sanghikal ആണ്‌...അതാണ് north india kkark മലയാളോട് വെറുപ്പ് ഉണ്ടാകാന്‍ കാരണം...അവര്‍ക്ക് തിന്നാൻ കിട്ടിയില്ലെങ്കില്‍ കുറച്ച് വര്‍ഗീയത കിട്ടിയാൽ അപ്പാടെ വിഴുങ്ങുന്ന teams ആണ് അതുകൊണ്ട്‌ സത്യം അന്വേഷിക്കാന്‍ ഒന്നും അവര്‍ നില്‍കില്ല...ഉദാഹരണം കേരള story...Dhruv അതിനെ patti vedio ചെയ്തപ്പോൾ ആണ്‌ ശരിക്കും avark സത്യം മനസ്സിലായത്...godi media യും സംഘികളും കേരളത്തെ എങ്ങനെ ഇകഴ്ത്തി കാണിച്ച് കൊടുക്കാം അങ്ങനെ എല്ലാം ചെയ്യുന്നുണ്ട്......അല്ലാതെ കേരളത്തിൽ ഒരു പ്രശ്‌നവും ഇല്ല...വര്‍ഗീയത അത് ഇന്ത്യ മൊത്തം ഉണ്ട് ഇല്ല എന്ന് താങ്കൾ പറഞ്ഞാല്‍ താങ്കൾ പൊട്ടന്‍ ആണെന്ന് വേണം മനസ്സിലാകാന്‍
@rakeebmansoor4984
@rakeebmansoor4984 9 ай бұрын
Visuals എല്ലാം പതിവ് പോലെ കിടിലം 😍💚
@alanariyattuparampil4907
@alanariyattuparampil4907 7 ай бұрын
അൽബേനിയ മികച്ച ഒരു രാജ്യമാണ്
@__ni_kk___47_39
@__ni_kk___47_39 9 ай бұрын
1st😌🎉
@jibinpg667
@jibinpg667 9 ай бұрын
Super👍
@user-sk8qw1qr5z
@user-sk8qw1qr5z 9 ай бұрын
aviduthae christian church intae interriors kuday kannikkannae
@genpt007
@genpt007 8 ай бұрын
mathathinte athir varambukal illatha oru rajyam ALBANIA... Kottayude vivaranam adipoli.. Foodingum adipoli.. choodu... choode...
@theunitvector
@theunitvector 9 ай бұрын
Your Consistency is Your Success❤️
@Careerspotlight1
@Careerspotlight1 9 ай бұрын
Evideo aymmu innate video
@aswin407
@aswin407 9 ай бұрын
Camp nou stadium museum tour. Barca, Spain..❤❤❤❤
@Beyondthe_usual
@Beyondthe_usual 9 ай бұрын
Sir i would glad to thank you for the information about the university that you posted 2-3 days back (while you heading back from France to uk).i have been searching for the university in france those who provide Artificial intelligence in ML.Thank you sir 🙂
@Shamil405
@Shamil405 9 ай бұрын
Bro എന്തായാലും ഇപ്രാവശ്യം കുറെ രാജ്യങ്ങള്‍ വാരി കൂട്ടും അല്ലേ ❤❤😂..ഇതിപ്പോ ലാഭം ആയല്ലോ 😂
@H9oooooooo
@H9oooooooo 8 ай бұрын
Russia yode ayal rajagal 12 aan 1930 yodham putty 6 Muslim rajam 5 cristan rajagal uro joodan rajam aan Russia yode bodet
@H9oooooooo
@H9oooooooo 8 ай бұрын
Russia cristan rajam Ukraine jooda rajam 😂😂😂 Ukraine 2 varsham aye adichu uro vayi aaki
@H9oooooooo
@H9oooooooo 8 ай бұрын
Adu pole esrail thakarum vaibil kanam
@H9oooooooo
@H9oooooooo 8 ай бұрын
Esrail innu falasteene adikunnu. Pakshe. Esrail 20 laksam Muslim gal aan vaibil kanam esrail illadavum
@hridhyam7023
@hridhyam7023 9 ай бұрын
Adipolli Vlog 💗💗💗💗
@AbdulKareem-xf6tu
@AbdulKareem-xf6tu 8 ай бұрын
ചോദിക്കാനും പറയാനും ആരും ഇല്ലാതിരുന്ന, ചക്രവർത്തിമാരും രാജാക്കന്മാരും കൊടികുത്തിവാണിരുന്ന, അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നീതിന്യായ വ്യവസ്ഥകൾ തീരുമാനിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾക്കപ്പുറമുള്ള കാലഘട്ടങ്ങളിൽ പള്ളികളും അമ്പലങ്ങളും പൊളിക്കപ്പെട്ടിരുന്നു. പക്ഷെ ആധുനിക കാലഘട്ടമായ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പള്ളികൾ പൊളിച്ച് അമ്പലങ്ങൾ പണിയുന്നത് ഇന്ത്യയിൽ മാത്രമേ കാണാനാവൂ.
@Adharsh.V.G3340
@Adharsh.V.G3340 9 ай бұрын
First comment ❤❤
@Divu521
@Divu521 9 ай бұрын
Adipoliii🥰🥰🥰👌🏻👌🏻👌🏻
@TechTravelEat
@TechTravelEat 9 ай бұрын
Thank you so much 😊
@Krishnarao-v7n
@Krishnarao-v7n 9 ай бұрын
Albania Capital Tirana City Views Amazing & Beutiful Videography Excellent Information 👌👌👍👍💪💪
@viveksk7474
@viveksk7474 9 ай бұрын
Crazy BGM🔥 please keep using these kind of bgm's the video will be more enthusiastic to watch. ❤ from Gulbarga, Karnataka 🙏
@RashidhpcRashi
@RashidhpcRashi 9 ай бұрын
Super
@muhammedmakboolnc222
@muhammedmakboolnc222 9 ай бұрын
മലയാളി ആരെയും കണ്ടില്ലലോ.. Albania യിൽ 😊
@shaasframe
@shaasframe 8 ай бұрын
But your?
@lijithasameer1017
@lijithasameer1017 9 ай бұрын
First
@beenajose8444
@beenajose8444 9 ай бұрын
Very nice video
@TechTravelEat
@TechTravelEat 9 ай бұрын
Thanks
@cristy__07
@cristy__07 9 ай бұрын
Adipoli place ❤
@akhilraj2920
@akhilraj2920 9 ай бұрын
Nice❤
@TechTravelEat
@TechTravelEat 9 ай бұрын
Thanks 🔥
@ഞാൻ_GASNAF
@ഞാൻ_GASNAF 9 ай бұрын
Best eppisod ഇത്.bGM നല്ലതായിരുന്നു പിന്നെ അതിമനോഹരമായസ്ഥലങ്ങളും
@Ananjaneyan.kAnanjaneyan-lw5hj
@Ananjaneyan.kAnanjaneyan-lw5hj 9 ай бұрын
First like
@nishadtk6532
@nishadtk6532 9 ай бұрын
ഹായ് സുജിത് ബായ്.നിങ്ങളുടെ ഓരോ ദിവസത്തെയും വിഡിയോയും മുടങ്ങാതെ കാണുന്നുണ്ട് കാരണം എന്റെ ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത രാജ്യങ്ങൾ നേരിട്ട് കാണുന്ന ഒരു ഫിൽ കിട്ടാനുണ്ട്. ഒരുബാട് നന്ദി. നേരിട്ട് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾക്കും ഇനിയും ഒത്തിരി വിഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നുകൂടി പ്രാർത്ഥിക്കുന്നു.
@vivekm749
@vivekm749 9 ай бұрын
*Super bro*
@sareenakk206
@sareenakk206 9 ай бұрын
സുജിത്ത് ഒരു നോമ്പ് എങ്കിലും പിടിക്കണം നോമ്പ് video വേണം പ്ലീസ്.....🕋
@fayizp5023
@fayizp5023 9 ай бұрын
🎉
@Trader_S.F.R
@Trader_S.F.R 9 ай бұрын
അതൊക്കെ അയാളുടെ ഇഷ്ട്ടം 🤷‍♂️
@mallupostman7960
@mallupostman7960 9 ай бұрын
Ethethu myrr 🙄🙄
@ashokp9260
@ashokp9260 9 ай бұрын
നിങ്ങൾ കാശിയിൽ പോയി 7 ദിവസം പ്രാർത്ഥിക്കുക...അത് കഴിഞ്ഞ് സംസാരിക്കാം.
@harishchandran6155
@harishchandran6155 9 ай бұрын
EE NOMBU KALATHU.. NEE RAVILE KULICHU AMBALATHIL POKANAM.. PLEASE...
@Sinan-o7v
@Sinan-o7v 9 ай бұрын
Hi ❤❤❤ 1 view
@ramachandransubramaniam3753
@ramachandransubramaniam3753 9 ай бұрын
Nice video❤
@TechTravelEat
@TechTravelEat 9 ай бұрын
Thanks 😁
@sreekalaca1648
@sreekalaca1648 9 ай бұрын
👌 video
@YounasP-d1j
@YounasP-d1j 9 ай бұрын
Fazil brokk nombaayondu travel budhimuttaaville??
@shanish4514
@shanish4514 9 ай бұрын
Nombadthalle palarum avarude jolikal cheyyunath ath polakathanne
@abiraminh1163
@abiraminh1163 9 ай бұрын
Avde WBU university nne patti details idummo 🫠🫠
@shahalsalu58
@shahalsalu58 9 ай бұрын
Fazil bro k nomb illa thonunu
@seven0007.
@seven0007. 9 ай бұрын
Your caption hits hard us bcz we Indians need these unity too
@HassanHassanknanuninu
@HassanHassanknanuninu 8 ай бұрын
Super palic
@JayaprabhaRaja
@JayaprabhaRaja 9 ай бұрын
Dailyseeingnothingtotellmaygodblessallthree
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
EP 164 Almost Got Arrested in Russia Georgia Border | Land Border Crossing to Georgia
33:08
Tech Travel Eat by Sujith Bhakthan
Рет қаралды 112 М.
How I Made my First Million Dollar? Interacting with Students of Western Balkans University, Albania
31:22