No video

MATERNITY LEAVE(പ്രസവാവധി)/അറിയേണ്ടതെല്ലാം…./

  Рет қаралды 10,917

ULTIMATE ANSWERS

ULTIMATE ANSWERS

Жыл бұрын

Пікірлер: 77
@totochan5165
@totochan5165 9 ай бұрын
Crystal clear explanation sir
@jayasreegiridharan1850
@jayasreegiridharan1850 Жыл бұрын
വളരെ ഉപകാരമുള്ള വ്യക്തതയുളളനല്ല ക്ളാസ്സ്👍 .🙏
@ramyajithin7644
@ramyajithin7644 Жыл бұрын
സാർ, ക്ലാസ്സ്‌ വളരെയധികം നന്നായിട്ടുണ്ട് 👍 വളരെ കൃത്യമായി കാര്യങ്ങൾ മനസിലാക്കാൻ ഈ വീഡിയോയിലൂടെ സാധിച്ചു 🙏
@vinus896
@vinus896 11 ай бұрын
നല്ല ക്ലാസ്സ്‌ 👏👏🥰🥰🥰
@ultimateanswers2830
@ultimateanswers2830 Жыл бұрын
Vaccation suffix ചെയ്ത് സ്കൂൾ തുറക്കുമ്പോൾ Join ചെയ്താൽ മതി
@sabirabinthhamza
@sabirabinthhamza 11 ай бұрын
Thank you sir
@fousiyapppv8147
@fousiyapppv8147 9 ай бұрын
Baby care allatheyulla medical certificate (emoloyee kk suganillenkil) il Maternity leave nod continues ayi leave eduth kazhinjal increment, promotion ivaye okke badikkumo
@sreekalal7755
@sreekalal7755 9 ай бұрын
സർ ഞാൻ maternity leave 22/1/23 തീർന്നു പിന്നീട് 2 മാസം lwa എടുത്തു twins അണ്ടർ weight ആയതിനാൽ കുഞ്ഞുങ്ങൾക്ക് അമ്മയുടെ സാനിധ്യം ആവശ്യം ഉണ്ടെന്ന് കാണിച്ചു ജൂൺ19 വരെ എടുത്തു അതിനുശേഷം ഒരുദിവസം join ചെയ്‌തു പിന്നീട് കുഞ്ഞുങ്ങളുടെ mc കൊടുത്തു വീടും leave എടുത്തു ഞാൻ 5/9ജോയിൻ ചെയ്‌തു ഞാൻ ട്രാൻസ്ഫർ ആയി 6 /9 അടുത്ത് ജോയിൻ ചെയ്‌തു എന്റെ ഇന്ക്രൈംന്റ് 11 മാസം പാസ്സാക്കി പക്ഷെ ഓഡിറ്റ് ഓപ്ഷൻ ആക്കി ഇന്ക്രൈംന്റ് amount തിരിച്ചു അടക്കാൻ പറഞ്ഞു. MC വാലിഡിറ്റി അല്ല കുഞ്ഞുങ്ങളുടെ പേര് പറഞ്ഞു എംസി edukkan pattilla ennu. Sir enikku oru marupadi tharaname pleae
@sweetydavis221
@sweetydavis221 3 ай бұрын
Hello sir.... Njan retirement post il aanu keriyath... But appointment pass aayitilla... 2023 june il aanu join cheythath...... Enikk delivery date june 18th 2024 nu aanu.... So enikk maternity leave apply cheyyan kazhiyumooo.... Please reply
@mittuplakuzhiyil1678
@mittuplakuzhiyil1678 6 ай бұрын
Sir maternity leave kazhinju join cheyathe commuted leave and earned leave edukumbo (total 60 days)..namude leave report cheyapeduvoo..transfer akuvoo present station il ninum???
@joicyb3325
@joicyb3325 Жыл бұрын
Sir meternity leave അവസാനിക്കുന്നത് vacation time ൽ ആണെകിൽ join ചെയ്യേണ്ടത് എപ്പോൾ ആണ് ( എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ) എന്റെ ഡെലിവറി date ഒക്ടോബർ 30 ആണ് അപ്പോൾ ഏപ്രിൽ ആണ് ലീവ് കഴിയുക ഞാൻ അപ്പോൾ സ്കൂൾ തുറക്കുമ്പോൾ ആണോ join ചെയ്യേണ്ടത്?
@jeroantony5349
@jeroantony5349 2 ай бұрын
Pregnancy periodil deliveryk two month munp maternity leava allathae edukan pattuna leave eatha sir
@rajeevanek3489
@rajeevanek3489 Жыл бұрын
വളരെ നല്ല ക്ലാസ്സ്
@diyamolootty7083
@diyamolootty7083 11 ай бұрын
Sir march 31 ന് കരാർ അവസാനിച്ച് പുതുക്കേണ്ട ഓർഡർ വരുന്നതിനു മുമ്പ്( മെയ് 15നാണ് പുതിയ ഓർഡർ വന്നത് എന്നാൽ ഏപ്രിൽ മുഴുവനായിട്ട് ജോലി ചെയ്യുകയും ചെയ്തു. പുതുക്കിയ കരാർ ഓർഡർ മുൻകാല പ്രാബല്യത്തോടെ വരികയും ചെയ്തു)മെറ്റേണിറ്റി ലീവ് എടുക്കേണ്ടി വരികയും ചില കാരണങ്ങൾ പറഞ്ഞു കരാർ പുതുക്കാതിരിക്കുകയും ചെയ്താൽ ജോലിയിലേക്ക് തിരിച്ചു കയറാൻ എന്തെങ്കിലും നിയമ സാധ്യതകൾ ഉണ്ടോ
@keerthimidhun
@keerthimidhun 5 ай бұрын
Sir ,maternity leave edukkan medical certificate submit cheyyano...?format undo certificate n....
@folk54
@folk54 Жыл бұрын
Sir, സർക്കാർ സർവീസിൽ പുതിയതായി ഒരു ചട്ടം/statute വരുമ്പോൾ promotion പ്രതീഷിച്ചിരിക്കുന്ന നിലവിൽ സർവ്വിസിൽ തു ടരുന്ന സ്ഥിര ജീവനക്കാരന്റെ promotion post ന്റെ qualification ന് പുതിയ ചട്ട പ്രകാരം മാറ്റം വരുകയാണെങ്കിൽ അയാൾ ടെ promotion അനുവദിച്ച് നൽകുമോ
@heyymh
@heyymh 4 ай бұрын
Joint cheytha second month delivery aayal meternity benefits kittumo sir plz reply
@suchithraamruthraj8808
@suchithraamruthraj8808 10 ай бұрын
Sir maternity leave സബ്‌മിറ്റ് ചെയ്തു. HM അപ്പ്രൂവ് ആക്കിയിട്ടില്ല.. അതിനു മുന്നേ edit ചെയ്യാൻ option ഉണ്ടോ sir
@sreekuttyssreee346
@sreekuttyssreee346 6 ай бұрын
Sir wcpo training advice kittumbol pregnant anenkill Training matti kittumo
@DSVP123
@DSVP123 5 ай бұрын
സർ പ്രൊബേഷൻ ടൈമിൽ maternity leave എടുത്ത് പിന്നെ ഒരു 1 month കൂടി ലീവ് extend ചെയ്യുക ആണെകിൽ പ്രൊബേഷൻ ഡിക്ലറേഷൻ ടൈമിൽ seniority പോകുമോ
@sruthinsratly2012
@sruthinsratly2012 8 ай бұрын
Maternity ലീവ് തുടങ്ങുന്നത് ഒരു തിങ്കൾ ആണ് prefix aayi രണ്ടാം ശനിയും ഞായറും വരികയും 180 ദിവസം കഴിഞ്ഞ വരുന്നത് suffix aayi ഒരു ഹോളി ഡേ ആയാൽ ,സ്പാർക്കിൽ ചേർക്കാൻ കഴിയുന്നില്ല , എന്താണ് sir solution??
@lillyyacob9410
@lillyyacob9410 11 ай бұрын
Utras removal leave എത്ര ദിവസം undu
@salinimukesh3196
@salinimukesh3196 8 ай бұрын
Casual Leave nodoppam maternity leave edukkamooo
@sheejasunil7304
@sheejasunil7304 8 ай бұрын
ഗസട്ടഡ് ഓഫീസറിനു പേ സ്ലിപ് വന്നതിനു ശേഷം മാത്രമാണോ സാലറി മാറവൂ? 20.11.23 മുതൽ maternity ലീവ് തുടങ്ങി... നവംബർ സാലറി പേ സ്ലിപ് വരാതെ മാറാൻ പറ്റുമോ സർ
@priyas8666
@priyas8666 6 ай бұрын
Join cheyth 2 months nullil delivery aayal.. Maternity leave kittumo..
@user-uy3dd4xx8g
@user-uy3dd4xx8g 8 ай бұрын
Sir can I contact u.. im on LWA for more than 3 months now.. can we compain this lwa with maternity lv
@salinimukesh3196
@salinimukesh3196 8 ай бұрын
Casual Leave 10 days above untu...athinodoppam maternity leave allowed anoo
@merinjacob3959
@merinjacob3959 12 күн бұрын
Sir dailywages job cheyyunavarkk maternity leave edukkamo? Eduthal salary kittumo
@rekhar7598
@rekhar7598 5 ай бұрын
Sir, daily wages ayitulavark maternity leave kitumo
@manuragi169
@manuragi169 9 ай бұрын
സർ Maternity leave എടുത്തിട്ടുള്ള 180 days സർവീസ് ബുക്കിൽ ക്രെഡിറ്റിലുള്ള earned ലീവ് ൽ നിന്നുംകുറക്കേണ്ടതുണ്ടോ?
@malavika4360
@malavika4360 Жыл бұрын
Maternity leave kazhinju aa same officil thanne thirich join cheyyan kazhiumo? Leave period il vere alu nammude vaccancy il join cheythal nammal leave kazhinj chellumbo evde anu appointment kittuka?
@ultimateanswers2830
@ultimateanswers2830 9 ай бұрын
സാധാരണ ഗതിയിൽ ആ ഓഫീസിൽ തന്നെ തിരിച്ച് Join ചെയ്യാം എന്നാൽ താങ്കൾ സ്ഥലം മാറ്റപ്പെടുകയാണെങ്കിൽ താങ്കളെ അറിയിക്കും അപ്പോൾ പുതിയ സ്ഥലത്ത് Join ചെയ്ത് ബാക്കി Leave അവിടെ എടുക്കാം If more doubts Contact 9633 1059 68
@nishansr6684
@nishansr6684 Жыл бұрын
Maternity leave August 26 nu kazhiyum.. 27;28;29;30;31 days holiday aanu.. Engil in continuation 2 months leave (without medical certificate)application ennu muthal kodukkanam.. Sir please give me a reply
@mathewpaul640
@mathewpaul640 10 ай бұрын
Sep-1
@user-xx1vn9vv9m
@user-xx1vn9vv9m 5 ай бұрын
Sir, 4 th child ന് മറ്റേഴ്‌നിറ്റി leave 6 മാസം കിട്ടുമോ... സെർവീസിൽ കേറിയിട്ടു ആദ്യമായാണ് എടുക്കുന്നത്
@safujasi
@safujasi 7 ай бұрын
Maternity leave divide ചെയ്തു എടുക്കാൻ പറ്റുമോ? I mean pregnancy starting 3 months ഉം പിന്നെ ഡെലിവറി കയിഞ്ഞ് 3 mnths ഉം ആക്കി എടുക്കാൻ പറ്റുമോ? Sir..
@ultimateanswers2830
@ultimateanswers2830 Ай бұрын
ഇല്ല
@bibinci7379
@bibinci7379 8 ай бұрын
Maternity limit ചെയ്ത് Join ചെയ്യാമോ
@nacryflove6283
@nacryflove6283 7 ай бұрын
സർ, മറ്റേർണിറ്റി ലീവ് കഴിഞ്ഞു പെട്ടെന്ന് അല്ലെങ്കിൽ മയെർണിറ്റി ലീവിന്റെ ഇടയിൽ നമുക്ക് റിസൈൻ ഇട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
@lakshmisugathan4997
@lakshmisugathan4997 3 ай бұрын
മെഡിക്കൽ സർട്ടിഫിക്കറ്റ് format undo
@AAH4
@AAH4 Жыл бұрын
Sir maternity leave start cheyunathinte thale divasam forenoon vare half day casual leave eduthude..( Afternoon office dutyl attend cheyunu after that the very next day muthal maternity leave starts)
@ultimateanswers2830
@ultimateanswers2830 Жыл бұрын
രാവിലെ half എടുക്കാം
@AAH4
@AAH4 Жыл бұрын
Ok thankyou sir
@ShyleshBhat
@ShyleshBhat 11 ай бұрын
Sir Maternity leave n Medical Certificate Compulsory ano? Certificate submit chidal. Next join chiyumbo Fitness certificate submit chiyeno?
@ultimateanswers2830
@ultimateanswers2830 10 ай бұрын
സാധാരണ leave application ൽ ML അപേക്ഷിച്ചാൽ മതി. DDO യ്ക്ക് നിർബ്ബന്ധമാണേൽ മെഡി സർട്ടി.. കൊടുത്താൽ മതി. മറ്റു തെളിവായി കുട്ടിയുടെ Birth certificate ഹാജരാക്കാം
@ultimateanswers2830
@ultimateanswers2830 10 ай бұрын
fitness വേണ്ട
@vks8063
@vks8063 10 ай бұрын
Miscarriage leave eduthal probtion period ne ath affect cheyumo
@Alchemy.
@Alchemy. 8 ай бұрын
Abortion leave undo
@shadiyakk2306
@shadiyakk2306 2 ай бұрын
സർവീസിൽ കേറിയാൽ എത്ര പ്രാവശ്യം meternity ലീവ് കിട്ടും.രണ്ടിൽ കൂടുതൽ പ്രാവശ്യം കിട്ടുമോ
@miniv9622
@miniv9622 Жыл бұрын
Sir, maternity leave കഴിഞ്ഞു 60 days leave എടുത്താൽ.... പിന്നെ join chythu lwa എടുത്തുകുടെ... അപ്പോൾ മെഡിക്കൽ certificate കാണിച്ചാൽ pore
@ultimateanswers2830
@ultimateanswers2830 Жыл бұрын
മതി
@suchithraamruthraj8808
@suchithraamruthraj8808 Жыл бұрын
Sir എന്റെ പ്രൊബേഷൻ ക, ഴിഞ്ഞില്ല. ഞാൻ pregnant ആണ്. ഡോക്ടർ റസ്റ്റ്‌ പറഞ്ഞിരിക്കാണ്. അപ്പോൾ medical സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതു leave ആണ് എനിക്ക് എടുക്കാൻ കഴിയുക? Total 108 ഡേയ്‌സ് വരും..
@jayasreegiridharan1850
@jayasreegiridharan1850 Жыл бұрын
Sir, ഏതു തിയതി മുതലാണ് ഈ നിയമം പ്രാബല്യം. എന്തെന്നാൽ എല്ലാ സർവീസ് വെരിഫിക്കേഷനും കഴിഞ്ഞ്സർവ്വീസിൽ നിന്നു വിരമിച്ച ഇത്തരം പ്രശ്നക്കാരുടെ കാര്യത്തിൽ എന്താണ് നടപടി.
@gargis6287
@gargis6287 Жыл бұрын
Sir, പ്രെഗ്നൻസി period ഇൽ ബെഡ് റസ്റ്റ്‌ ആവശ്യം വന്നതിനാൽ LWA എടുത്തിരിക്കുകയാണ് 120 ദിവസം. ഇനി maternity ലീവിന് അപേക്ഷിക്കുമ്പോൾ join ചെയ്തിട്ട് അപ്ലൈ ചെയ്യണമെന്ന് ഉണ്ടോ.. അതോ continious ആയിട്ട് maternity leave എടുക്കാമോ..അത് കഴ്ഞ്ഞു 60 ദിവസം കൂടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ lwa കിട്ടുമോ.യാത്ര ചെയ്യുന്നത് ഒഴുവാക്കാൻ doctor നിർദേശിച്ചിട്ടുണ്ട്. Plz reply
@gargis6287
@gargis6287 Жыл бұрын
Thankyou sir
@KavyaAbhilash
@KavyaAbhilash 8 ай бұрын
LWA enganaya edukkendath. Pls replay. Enikk applay cheyyana
@Navamyml
@Navamyml 5 ай бұрын
Lwa with mc kku continues ayit maternity leave edukkan patumo
@user-hp3xl7xj1w
@user-hp3xl7xj1w 5 ай бұрын
Plzz reply​@@KavyaAbhilash
@karishmarajendran993
@karishmarajendran993 4 күн бұрын
Sir enik 7 th month start cheythappo bedrest paraju enik maternity leave kittuvo
@jyothi4143
@jyothi4143 2 күн бұрын
Edukan pattille. Within 180 days il delivery nadannal mathiyennu alle
@mittuplakuzhiyil1678
@mittuplakuzhiyil1678 Жыл бұрын
Sir maternity leave kazhinju 30 Commuted leave plus 30 EL ( total 60) join cheyathe edukan pattilee?? Athayathu 180 ML plus 30 CML plus 30 EL edukan pattilee??
@ultimateanswers2830
@ultimateanswers2830 10 ай бұрын
പറ്റും
@anuroopaprasad634
@anuroopaprasad634 2 ай бұрын
Maternity leve കഴിഞു 180 ദിവസം ശേഷം 30 ദിവസം cml/El എടുക്കാൻ സ്ഥാപന മേധാവി ക്ക് തടഞ്ഞു വെക്കാൻ പറ്റുമോ ,(ഡ്യൂട്ടി ക്ക് ആള് ഇല്ല എന്ന് കാരണത്താൽ )
@anusam492
@anusam492 9 ай бұрын
Sir, njan sep1, 2023 vare LWA eduthu ...sep 1inu ayirunnu delivery, appol maternity leave ennu muthal edukkan pattum
@vrindalalji1295
@vrindalalji1295 10 ай бұрын
Delivery date മുതൽ മാത്രമേ maaternity leave edukkan പറ്റുമോ
@ultimateanswers2830
@ultimateanswers2830 10 ай бұрын
നേരത്തേ എടുക്കാം ലീവ് എടുക്കുന്ന 180 days നുള്ളിൽ delivery നടക്കണം എന്നേയുള്ളു
@pooja9810
@pooja9810 3 ай бұрын
തദ്ദേശ സ്വയംഭരണ വകുപ്പിൽ ക്ലർക്കായി അഞ്ച് വർഷമായി സേവനമനുഷ്ഠിക്കുന്നു. നിലവിൽ മാതൃത്വ അവധിയിലാണ്. അവധി തീരുമ്പോൾ ആർജിത അവധി , 60 ദിവസത്തേക്ക് മാതൃത്വ അവധിയോട് ചേർത്ത് എടുക്കാൻ സാധിക്കുമോ? ലീവ് അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ടോ?
@selinmary5107
@selinmary5107 11 ай бұрын
Hallo sir I am selin tr from Munnar
@ultimateanswers2830
@ultimateanswers2830 10 ай бұрын
@nimyak41
@nimyak41 10 ай бұрын
Sir, probation period കഴിയാതെ LWA എടുക്കാൻ പറ്റുമോ
@ultimateanswers2830
@ultimateanswers2830 10 ай бұрын
എടുക്കാം
@nimyak41
@nimyak41 10 ай бұрын
@@ultimateanswers2830 Thank you
@saheerakm
@saheerakm 10 ай бұрын
Meternity leavein mumb ethra divasam leave edukkan kazhiyum
@ultimateanswers2830
@ultimateanswers2830 10 ай бұрын
എന്നു വേണമെങ്കിലും ML തുടങ്ങാം
@KavyaAbhilash
@KavyaAbhilash 8 ай бұрын
Sir servicil join cheytha udane LWA edukkan patto. Pls replay
@voyegern6480
@voyegern6480 Жыл бұрын
Sir maternity leave kazju 60 days leave kazinju join cheythale lwa polulla leave edukan kaziyukayullo..continuous edukan kaziyumo..4 yr service anu ullath
@dellsheby1991-om5yl
@dellsheby1991-om5yl 11 ай бұрын
എന്ത് ലീവ് ആണ് കൊടുക്കുക മറ്റേഴ്‌നിറ്റി കഴിഞ്ഞ് 60ദിവസത്തെ ലീവ് എന്ത് പേരിലാ സ്പാർക്കിൽ കൊടുക്ക
KSR/PROBATION/നിരീക്ഷണ കാലം
21:49
ULTIMATE ANSWERS
Рет қаралды 4,7 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 115 МЛН
KERALA SERVICE RULES/HALF PAY LEAVE & COMMUTTED LEAVE
18:11
ULTIMATE ANSWERS
Рет қаралды 37 М.
Tutorial Regarding Application for Surrender of Earned Leave
9:01
EARNED LEAVE FOR TEACHERS/COMPLETE DETAILS/SAJEEVAN P S/9633105968
18:42
ESIC Maternity Benefits
5:56
vple HR
Рет қаралды 15 М.