ഇയാളുടെ വളർച്ചയ്ക്ക് തടസ്സവും എതിർത്ത് നിന്ന് സാറിന് ബിഗ് സല്യൂട്ട്.
@SuperAbebaby7 ай бұрын
ദൈവം പൊറുക്കട്ടെ
@John_Sobhan7 ай бұрын
@@SuperAbebaby ... Are you a ''cyber thozhilali'' of K.P.Yohannan ... Religion frightens laymen in the Name of God, which you wrote here ...
@SuperAbebaby7 ай бұрын
No. We from our വില്ലജ് and many homes got up listening to his bubke messages. Do not know how your childhood waas i am sure it was good ans blessed. i have nothing to do with cyber. Are you so easily provoked ?THE ERROR HE DID WAS TI BUY LAND THINKING IT IS HELPFUL FOR FUTURE. Have you observed rhe magnitude of yohannan sir‘s works. He is a father to thousands of orphans. I pray that you seek why he is stoned ?tomorrow it will be to others ,
@SuperAbebaby7 ай бұрын
Nobody is frightened,except aGodless
@bijlikumar1237 ай бұрын
K P Yohan ഒരു ഫ്രോഡ് ആണ് . ഇയാൾ ഒരു വ്യാജ ക്രിസ്തു ആയിരുന്നു .....
@Somu-ev3wy7 ай бұрын
രാഷ്ട്രീയം, മതം പണം ഉണ്ടാക്കാൻ ഇവയിലും മികച്ച മറ്റൊന്നില്ല
@sanjuchandy7 ай бұрын
ഒരു വൻ സർവ്വലോകവും നേടിയാലും ആത്മാവിനെ നഷ്ട്ടം ആക്കിയാൽ അവന് എന്ത് പ്രയോജനം
@John_Sobhan7 ай бұрын
This Bible verse itself is a distorted one ... In original verse its ''life'' ( ജീവന്‍ ), not ''soul'' ( ആത്മാവ് ) ...
@eliyaseliyas71527 ай бұрын
Bible padichavande andhyam.😊
@puchappanАй бұрын
@@John_Sobhan thats not true. This is the original Greek - own soul
@John_SobhanАй бұрын
@@puchappan ... Give the original Greek ( written in the Verse ) word as you said, instead of its meaning - may be its your own version ...
@John_SobhanАй бұрын
@@puchappan ... Bible N.T. is written in Greek is a Western teaching ... There is still dispute in it ... Early (before this Greek) Manuscript of Gospel of Mathew written in Aramaic were available ...
@udaykrishnapillai85527 ай бұрын
അടിപൊളി ഇനി മോദിയെ യോഹന്നാൻ എന്തു ചെയ്യും പിണറായി എന്തു ചെയ്യും വിമാന താവളം ഉണ്ടാക്കേണ്ട
@googlegoogle-ru9ct7 ай бұрын
എയർപോർട്ടിനു സ്ഥലം ഏറ്റെടുക്കുന്ന വകയിൽ പിണു മാമന് കിട്ടേണ്ട "200" കോടി സ്വാഹാ 😂😂😂
@ranivarkey55037 ай бұрын
Y
@kannanss75417 ай бұрын
സത്യം തുറന്നു പറയുന്നതിൽ അഭിമാനം തോന്നുന്നു
@rajpadoor7 ай бұрын
കൊല്ലപ്പെട്ടു സാർ,അജ്ഞാതൻ ! ധ്രുവ് രാതി !
@patriciageorge54357 ай бұрын
Sanghi
@vijayankalathil7437 ай бұрын
ദൈവമേ എൻ്റെ പരനാറിയുടെ ചെറുവള്ളി വിമാനത്താവള സ്വപ്നം ഇനി എന്താവും?
@enlightnedsoul41247 ай бұрын
RIP 🧡🙏 മനുഷ്യ ജീവിതം ഇത്രയൊക്കെ ഉള്ളു, എപ്പോൾ വേണമെങ്കിലും അവസാനിക്കും എന്ന് എല്ലാരും തിരിച്ചറിയുക 🙏
@sreekutty24187 ай бұрын
എല്ലാം അറിഞ്ഞുകൊണ്ടല്ലേ ഭയങ്കരന്മാർ അടിച്ചു മാറ്റുന്നത് ജനങ്ങളുടെ പണം
@dencydency81177 ай бұрын
ആദ്യം സ്വയം മനസ്സിലാക്കുക ആ കാര്യം
@sajanmathew30507 ай бұрын
ജീവിക്കുമ്പോൾ ഉമ്പിക്കാതെ ജീവിക്കാം 🙂
@vimalemmanuel45147 ай бұрын
മാത്യു സാമൂഹ്യ സാർ താങ്കൾ പറഞ്ഞതാണ് യഥാർത്ഥ സത്യം.ഇത് ഇതുവരെയും മറച്ചുവെക്കപ്പെട്ട സത്യം തന്നെയാണ്
@moneylender49727 ай бұрын
Thanks Samuel Ji
@jeromvava7 ай бұрын
വീമാനത്താവളം ..... സ്വാമി ശരണം
@sabu1957 ай бұрын
Well done Mr Mathew Samuel, I salute your daring investigative journalism.kudos, only you stood tall in the media crowd❤️🌸
@josevarghese28137 ай бұрын
ദൈവത്തെ വിറ്റ് പണമുണ്ടാക്കുന്ന എങ്ങനെയാണെന്ന് കാണിച്ചുതന്ന ആളാണ് കെ പി യോഹന്നാൻ ഇവിടെ പ്രൊഡക്ഷൻ വേണ്ട ജോലിക്ക് ആളെ വേണ്ട ഫാക്ടറി വേണ്ട സ്വന്തം നാവുകൊണ്ട് ദൈവം എന്ന പ്രോജക്ടിനെ എങ്ങനെ വിൽക്കാം എന്ന ഇങ്ങനെയുള്ളവർ കാണിച്ചു തരുന്നു ഒന്നുമാത്രം നമുക്ക് സമാധാനിക്കാം ഇങ്ങനെയുള്ള വ്യക്തികൾ തൻറെ ശരീരത്ത് വളരുന്ന ഒരു രോമം കൂടി കൊണ്ടുപോകുന്നില്ല അതും ദൈവത്തിൻറെ ഒരു കളി ദൈവം ക്ഷമിക്കട്ടെ
@SuperAbebaby7 ай бұрын
തെറ്റ്
@manojponnappan55737 ай бұрын
Pottay pulle
@vdubalrampm26487 ай бұрын
വളരെ കറക്റ്റ്.. താറാവ് കൃഷി, കുരിശ് കൃഷി ചെയ്തിരുന്ന ചെറ്റ ചത്തു, അത് മതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട....
@xavierjohn817 ай бұрын
മരണം വരെ സുഖം ലഭിച്ചില്ലേ....
@anindian8777 ай бұрын
വാരി കുട്ടിയോതൊന്നും കൊണ്ടുപോകില്ല, സാധാരണ പോലെ മാത്രമേ അഗ്നിക്കും മണ്ണിനും കമ്പിറഡത്തിനും, സമ്പന്നയായാലും ദാരിദ്രനായാലും 🙏🏿
@subramaniannampoothiripr5007 ай бұрын
Samuel sir 🙏 ഇതൊരു ഗംഭീര information ആയി ട്ടോ..... 👍
@Bhaskaran1967Kutty7 ай бұрын
എങ്ങനെയെങ്കിലും പണം ഉണ്ടാക്കിയിട്ടും അത് തിന്നാൻ യോഗം ഇല്ലാതായി പോയാൽ എന്ത് ചെയ്യും തെറ്റായ രീതിയിൽ പണം സമ്പാദിക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠമായി തീരട്ടെ
@citizenkane92227 ай бұрын
വിമാനത്താവളം ഉണ്ടാക്കി തരാം എന്നു പറഞ്ഞു കോടാനുകോടി ഡോളർ ഈ താറാവ് കൃഷിക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ; കാശിനു വേണ്ടി എന്ത് നെറികെട്ട വഴിയും തേടുന്ന ഒരു അധോലോക നായകൻ ആ പ്രൊജക്റ്റ് നടക്കാൻ പ്രയാസം ആണെന്ന അറിവിൽ ബോധപൂർവം നടത്തിയ ഒരു "അപകടം" അല്ലെ ഇതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയരുത് 🙏🏼
@suneeshkuttan7 ай бұрын
അതിനാണോ വിദേശ ട്രിപ്പ് 😂
@peepingtom65007 ай бұрын
വിദേശ ട്രിപ്പ് നടത്തിയവൻ വിദേശത്തു തന്നെ അറസ്റ്റ്ലിൽ ആയി ഇരുമ്പ് അഴിക്കുള്ളിൽ ആകുന്നകാര്യം വിദൂരമല്ല, ശക്തമായ നിയമസംവിധാനങ്ങൾ ഉള്ള രാജ്യങ്ങൾ ആണ് കൂടുതലും 😄
@gerardjoseph47777 ай бұрын
സുവിശേഷത്തെ വിറ്റു കാശക്കിയ ഫ്രാട്കളിൽ ഒന്നാമൻ kp. രണ്ടാമൻ ചെന്നൈയിലെ പോൾ ദിനാകരൻ kudumbam.
@SuperAbebaby7 ай бұрын
വളരെ തെറ്റ്
@babyeu75097 ай бұрын
@@SuperAbebabyപിന്നെ എങ്ങനെ ഇത്രയും പണം ഉണ്ടാക്കി.
@Quancept7 ай бұрын
വേറെ ഉണ്ട്....ഐപിസി സഭയുടെ വത്സൻ എബ്രഹാം......
@SuperAbebaby7 ай бұрын
മനസ്സിലാകാത്ത കാര്യമാണ് നിങ്ങള്ക്ക്. കാലം തെളിയിക്കും. തെറ്റുകൾ ഉണ്ടാകാം. നിങ്ങൾ ആർക്കെങ്കിലും കൊടും തണുപ്പിൽ വീട് കമ്പിളി സവാരി കൊട് ക്കാൻ തോന്നിയിട്ടീണ്ടോ പറ്റിണ്ടോ
@PradeepKumar-yp6ku7 ай бұрын
കാലം ചെയ്തവരെ പറ്റി അനാവശ്യം പറയുന്നോ അച്ചായാ
@bharatvansh87847 ай бұрын
ഒരു മലയാളിയായ താറാവ് വളർത്തലുകാരന് ഇത്രയും വളരാൻ കഴിഞ്ഞ ആ കഴിവിനെയാണ് ഞാൻ അഭിനന്ദിക്കാനാണിഷ്ടപ്പെടുന്നത്. അത് ഒരു പ്രത്യേക കഴിവാണ് അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ വളർച്ചയോടൊപ്പം മറ്റ് എത്ര വ്യക്തികൾ വളർന്നിട്ടുണ്ടാകും. ഇത്രയും പണം കൊണ്ടുവന്നത് ഈ രാജ്യത്ത്. അറബികളെ കബളിപ്പിച്ചും വിശ്വാസവഞ്ചന നടത്തിയും എത്രയൊപേർ ഇവിടെ വളർന്നു, വളരുന്നു. കുചേലന്റെ ഗതിയിൽ കുറേ നാളുകളായും ഇന്നും കാണുന്നതായ പലവ്യക്തികളുടേയും ഓരോ വളർച്ചയും പിന്നിൽ ഇങ്ങനെ കഥകളും അനുഭവങ്ങളും ഒണ്ട്. താങ്കളുടെ പ്രവർത്തിയെ ഇകഴ്ത്തി പറയുകയല്ല, അതിനെയും അംഗീകരിക്കുന്നു. പണം ഇല്ലാത്തവനെ അതില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാകൂ മാത്യൂ ജി. എന്ന് കരുതി എങ്ങനെയും പണം സമ്പാദിക്കുന്ന രീതിയെ അംഗീകരിക്കുന്നില്ല. സായിപ്പ് പണം കൊടുത്തത് എന്തിനെന്ന് KPY ക്ക് നന്നായറിയാമായിരിക്കും. ഈരാജ്യത്തെ വളർത്താനാവില്ല ആപണമത്രയും കൊടുത്തത്. KPY ഉം എല്ലാരീതിയിലും ചിന്തിക്കാൻ കഴിവുണ്ടായിരുന്ന മലയാളിയാണ് എന്നതും പ്രസക്തമാണ്. സാരമില്ല എത്തിയപണം അദ്ദേഹത്തിന് കഴിയുവിധമെല്ലാം ലീഗലായിത്തന്നെ ഉപയോഗിച്ചു. അല്ലാത്തതായ ആറായിരം കോടി സർക്കാരിനും കൊടുത്തിട്ട് ഒരു ബെൻസ് കാറിടിച്ച് സ്വർഗ്ഗത്തിലേക്ക് തന്നെ പോയിക്കാണും എന്ന് വിശ്വസിക്കുന്നു. ആദരാഞ്ജലി...🎉.
കറക്ട്. കായ്ക്കുന്ന മാവിൽ മാത്രമേ കല്ല് എറിയു. മാത്രമല്ല, കേരള, തമിഴ്നാട്, ആന്ധ്ര, നാഗാലാൻഡ്, സ്ഥലങ്ങളിൽ ഇഷ്ടം പോലെ "കുഞ്ഞു യോഹന്നാൻ" മാർ കറങ്ങി നടപ്പുണ്ട്. അവർ സായിപ്പിനെയും നാട്ടുകാരെയും പറ്റിച്ചു ഇഷ്ടംപോലെ കാശ് ഉണ്ടാക്കുന്നുണ്ട്.
മനസ്സിൽ മുറിവേറ്റ മണ്ഡലകാലത്തിന്റെ ഓർമയാണ് ഇപ്പോൾ മനസ്സിൽ വരുന്നത്. ഉള്ളുരുകിയുള്ള പ്രാർത്ഥനകൾക്ക് ശക്തിയുണ്ട്. അയ്യപ്പ സ്വാമിയേ തകർക്കാൻ ഇറങ്ങിയവരുടെ കുടുംബം/പ്രസ്ഥാനം ഉൾപ്പടെ തകരുന്നു, ഇപ്പോൾ ആ ചെസ്സ്‌ബോര്ഡിലെ മന്ത്രിയും വീണു, ഇനി രാജാവ്... സ്വാമിയേ ശരണമയ്യപ്പ... 🙏
@PradeepKumar-yp6ku7 ай бұрын
സ്വാമിയുടെ പേരിൽ തോന്നിവാസം പറയുന്ന താൻ എന്ത് ദൈവ വിശ്വാസിയാണ്
@Raju-ht2ih7 ай бұрын
തനിക്ക് എന്തോ കുഴപ്പമുണ്ട്
@jayachandranchandran15897 ай бұрын
കേരളത്തിൽ ഒരു സ്റ്റിങ് ഓപ്പറേഷൻ നടത്തി കൂടെ, കേരളത്തിലെ ജെനങ്ങളോട് ഒരു കരുണ കാണിക്ക്.
@linscreation98627 ай бұрын
കേരളത്തിൽ ആണ് ആദ്യം ചെയ്യണ്ടത്
@krajkumarannair72077 ай бұрын
മതം വിറ്റ് കാശ് ഉണ്ടാക്കിയ ഒരു jantu പോയി കിട്ടി
@rgap39447 ай бұрын
സ്വയം പോപ്പ് ആയി പ്രക്യാഭിചു …
@അഞ്ഞൂറാന്-ഞ5ദ7 ай бұрын
എയര്‍പോര്‍ട്ട് മൊയലാളി ഓഹണ്ണാന്‍ ചത്തുപോയി
@lejijancy7 ай бұрын
EXCELLENT
@jomonjoy19807 ай бұрын
പാപത്തിന്റെ ശമ്പളം മരണം
@VRV6687 ай бұрын
"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി"🙏🏻🙏🏻🙏🏻
@sajithkumar29237 ай бұрын
സ്വാമിയേ ശരണമയ്യപ്പാ
@anilak4717 ай бұрын
ദൈവത്തിൻ്റെ മൊതലാളി......😮😮😮😮😮
@prinscharles48177 ай бұрын
Sir👍you are awesome ❤txs🙏
@rajasekharanthampig38677 ай бұрын
തട്ടിച്ചും ചതിച്ചും ഉണ്ടാക്കിയത് എല്ലാം കൂടെ കൊണ്ടുപോകുമോ
@rajasekharanthampig38677 ай бұрын
@@sujah2896 എല്ലാവരും കള്ളൻമാർ ആയാൽ നാട് മുടിഞ്ഞ് പോകും.
@BabuJacob-rl5uc7 ай бұрын
🙏🙏🌹
@rajasekharanthampig38677 ай бұрын
@@BabuJacob-rl5uc ❤️🙏
@nishithpadman39397 ай бұрын
Great analysis thank you
@s..68127 ай бұрын
"മരണം വരുമൊരുനാൾ ഓർക്കുക മർത്യ നീ കൂടെപ്പോരും നിൻ ജീവിത ചെയ്തികളും സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ ""
@josephmf43897 ай бұрын
Samuel sir, big salute
@radhakrishnanpp11227 ай бұрын
ഏറ്റവും സങ്കടം കേരള മുഖ്യമന്ത്രിക്കായിരിക്കും - എന്തെല്ലാം മോഹങ്ങൾ വിരിയാതെ കൊഴിഞ്ഞു പോകും
@njsankar1007 ай бұрын
He was always a scoundrel. Great work
@lathasreedharan31737 ай бұрын
Sir I enjoy your videos, very truthful authentic too. Enjoyed , not biased too thank you sir 🙏 keep it up
@fivestartgs7 ай бұрын
Big salute. This aspect was not known to me and most of the general public.
@vkkn12027 ай бұрын
U r great
@vijayakumardnair62997 ай бұрын
ദൈവമേ ഒരു ബാധ ഒഴിഞ്ഞു.
@kunjoocherian55647 ай бұрын
Sir sathiym paranjathil hearty congratulations
@nithinabraham76047 ай бұрын
ഒന്നും കൊണ്ട് പോയില്ല പാവം 😊സത്യം വിളിച്ചു പറയാൻ സാർ മാത്രം
@swaminathkv50787 ай бұрын
U are great..
@CorreaMeldroy7 ай бұрын
He was a genius culprit 😮
@ebitc43427 ай бұрын
Salute you sir.
@nprajan55397 ай бұрын
യോഹന്നാന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കൂടെ, മതം മാറ്റി ആത്മാവ് നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങൾക്കും ശാന്തി നേരുന്നു...
@purushothamankvpurushotham2637 ай бұрын
അവന്‍ചെകുത്താന്‍റെസഹായിയായിത്തീര്‍ന്നു
@JyothisJayakumar7 ай бұрын
100% സത്യം.. Great Job Sir...
@kvmohan19607 ай бұрын
സ്വാമി ശരണം
@vdubalrampm26487 ай бұрын
ജയ് ഹിന്ദ് ജയ് ശ്രീറാം, സ്വാമിയേ ശരണമയ്യപ്പാ...
@varghesekb49547 ай бұрын
Sir, ഇസ്രായേലുമായി ബന്ധപ്പെട്ട പുതിയ അപ്ഡേഷൻസ് പ്രതിക്ഷിക്കുന്നു.
@josephkoshy77367 ай бұрын
കർത്താവെ ഓനാചായെന്റെ തെറ്റുകൾ എല്ലാം പൊറുത്തു ആദ്മവിനെ നിത്യ ശാന്തി നൽകേണമേ
@shibutrivandram53077 ай бұрын
തനിക്കു അദ്ദേഹത്തെ കുറിച്ച് പറയാൻ ഒരു യോഗ്യതയും ഇല്ല
@babujob63277 ай бұрын
Really Lord our God is at work
@Anikoodathumannil7 ай бұрын
ഞാൻ KP യോഹന്നാൻ ഇത് ആത്മീയ യാത്രാ ....🙏 സ്കൂൾ കാലഘട്ടത്തിൽ രാവിലെ എണീക്കുന്നതു റേഡിയോയിൽ വച്ചിരുന്ന ആത്മീയ യാത്രയുടെ പ്രോഗ്രാം കേട്ടാണ്. ആദ്യത്തെ ക്രിസ്തീയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസെർ "ഡോ. കെ.പി യോഹന്നാൻ". പീന്നീട് കാര്യങ്ങൾ ഒക്കെ മാറി എങ്കിലും ഉറപ്പോടെ ഉച്ചത്തിൽ പറയാം ഇന്ത്യയെ സുവിശേഷം കേൾപ്പിച്ചു ഉണർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഇദ്ദേഹം ആണെന്ന്.
@jomonjore11997 ай бұрын
യെസ് ബ്രോ
@zachariahkorah23957 ай бұрын
But he is fallen
@Quancept7 ай бұрын
അതിന്?
@Anikoodathumannil7 ай бұрын
@@Quancept ഒരു അറിവ് പറഞ്ഞു എന്ന് മാത്രം
@ejo.eldo.joseph7 ай бұрын
❤
@rknist7 ай бұрын
ECI കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@Meeraaa87 ай бұрын
ഇദ്ദേഹം ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഒരു വ്യക്തി ആണ്.. ഇവിടെ negative comments ഇടുന്ന പലരെയും വെച്ച് നോക്കിയാല്‍ എത്രയോ ഉയരത്തില്‍ ആണ് ഈ മനുഷ്യന്‍..ആദരാഞ്ജലികള്‍ 🌹🌹🌹🌹🌹🌹 കാശ് കൊടുക്കാത്ത കുറെ പത്ര പ്രവര്‍ത്തകര്‍ക്ക് ശത്രു ആണ് ഇദ്ദേഹം..
@Jesssco7 ай бұрын
Enichu pode 😂
@philipmervin69677 ай бұрын
യേശു ചെയ്‌ത കാര്യങ്ങൾ മറന്നു പോയോ....????
@sonythomas97727 ай бұрын
ഈ പെന്തകോസ്ത് കാരൻ എങ്ങനെയാണ് മെത്രാനും, മെത്രാപോലീത്തയും ആയത് എന്ന് താങ്കൾക്ക് അറിയാമോ? 😜
@ptcnchandran55677 ай бұрын
സ്വാമിയ ശരണം
@sreejithuk74087 ай бұрын
Very Good ❤❤❤❤
@sadhujanavision70887 ай бұрын
സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു വീട് വച്ചു കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരിക്കൂട്ടിയതല്ലാതെ പാവപ്പെട്ടവർക്ക് ഒരു വീടുപോലും വച്ചു കൊടുത്തതായി കേട്ടിട്ടില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
@radiobites93277 ай бұрын
Best News...... sir
@philip90237 ай бұрын
Big salute sir
@anilpv65717 ай бұрын
Airport anthakumo ….sir
@k-bx9zb6gk3y7 ай бұрын
പിണറൊയ്ക്കു കഷ്ടകാലം തുടങ്ങി. എജെൻറ്മാർ ഒരോനോന്നയി ....
@harikumarapillai19897 ай бұрын
കർമ്മ ഫലം അനുഭവിക്കാനല്ലേ കഴിയൂ....! ഈ മനുഷ്യനും അനുഭവിച്ചു തിരോധാനം ചെയ്തു. ഈവക സത്യങ്ങൾ ഓരോ മനുഷ്യരും, വിശേഷിച്ച് അധികാര ദുർവിനിയോഗത്തിലൂടെയോ തെറ്റായ മാർഗ്ഗത്തിലൂടെയോ സമ്പാദിച്ച ധനം കൊണ്ട് അർമ്മാദിക്കുന്നവർ ഓർക്കണം! സമയം ! കാലം!
@sabual61937 ай бұрын
ഒരു കള്ളൻ പോയി 😄.
@vdubalrampm26487 ай бұрын
😂😅😅 വളരെ ശരിയാണ് താറാവ് കൃഷി, കുരിശ് കൃഷി ചെയ്തിരുന്ന ചെറ്റ ചത്തു, അത് മതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട....
@MohanDas-iz5ud7 ай бұрын
Verygood
@bijuvishnunath66287 ай бұрын
ആദരാഞ്ജലികൾ 🌹
@GeorgeAL-vy3ry7 ай бұрын
Mathew sir u r really resource full person
@supersmart6717 ай бұрын
Is it Trinity College or Criswell College?
@francistherattil96607 ай бұрын
I think, almost all religions are performing in the same style ( "K. P. Yohannan style" )
@rajendranneduvelil92897 ай бұрын
P J KURIEN of CONGRESS is one of his Agent & Beneficiary.
@rhythmofalbany38847 ай бұрын
Whatever it be on a person death it’s not good to talk about his shortfalls or misdeeds. KP Yohannan - Bishop Yohan is a great human being. Yes he is doing charity and social uplifting and upbringing… Whatever he got from outside India he invested in India. As a trust he is doing the right thing.
@mjvarghes7 ай бұрын
ആരുമാകട്ടെ kp എന്ന പ്രതിഭയ്ക്കു 👍
@Jay-dp8cu7 ай бұрын
നിരണത്തുള്ള ഒരു പഴയ താറാവ് കച്ചവടക്കാരൻ അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു വേറെ ആഡംബരങ്ങൾ ഒന്നും വേണ്ട.....
@sajijacob91107 ай бұрын
പത്ര പ്രവർത്തകനായ മാത്യു സാമുവേൽ പറഞ്ഞ വാക്കുകൾ പൂർണ്ണമായും സത്യം 🙏.
@manjushapraveen22857 ай бұрын
Amazing work, Mathewsir ❤
@beenaxavier43807 ай бұрын
Dear sir ithupole amrithanadhamayi,niche off truth ,penetrate chyyan courage undo?
@madhupillai59207 ай бұрын
Congratulations sir 👏
@gopakumarnagaroor70947 ай бұрын
Thanks Sir
@josevz11707 ай бұрын
Goodnews
@pcpylee7 ай бұрын
Impressed.....
@xaviermathew25727 ай бұрын
നീ ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു
@sudarsananvk54917 ай бұрын
പ്രവർത്തിയുടെ ഫലം അനുഭവിച്ചേ പറ്റൂ.
@mriyazvmriyazv84077 ай бұрын
വാഹന അപകടം കേരളത്തിൽ ആയിരുന്നെങ്കിൽ ചാനലുകൾ ഒരുപാട് കഥകൾ മെനഞേനെ
@drmejomathew7 ай бұрын
അച്ചായൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം...ഇയാളെ expose ചെയ്തത്.... കൊന്നതാവുമോ...?
@bennyabraham50747 ай бұрын
വാഹനാപകടം എങ്ങനെ ഉണ്ടായി എന്നന്വേഷിക്കണം
@Radhakrishnannair-tg9mr7 ай бұрын
എന്തിനാ
@athuldominic7 ай бұрын
ചിലപ്പോൾ പിണറായി കുടുങ്ങും 👻@@Radhakrishnannair-tg9mr
Believer's ഹോസ്പിറ്റലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന കൊച്ചു ഡോക്ടർമാർ ഉണ്ടെന്നു കേൾക്കുന്നുണ്ട്
@sathyansekseb7 ай бұрын
🌹 പ്രണാമം🌹
@thomasmathew46387 ай бұрын
Good talk
@Busy-677 ай бұрын
ഇനി ഇപ്പൊ കരണഭൂതൻ ആർക്കു വേണ്ടി ശബരിമലയിൽ airport പണിയും 😥
@boyddas47447 ай бұрын
U great
@nishithpadman39397 ай бұрын
Swamy Sharanam.
@ramesbabu38427 ай бұрын
യോഹന്നന്‍റെ ശവപ്പെട്ടികത്ത് അടക്കം ചെയ്യുമോ സമ്പാദിച്ചു കൂട്ടിയ വസ്തുക്കളും സമ്പാദ്യങ്ങളും.
@svarghese94247 ай бұрын
Dear Mr. Mathew. We know only K P Yohannan of Ithu Aathmiya Yatra who inspired millions including me and may you as well during childhood. But we don’t know him in this latest fancy dress. We would like to keep his old good memories rather listening to his fall lately. Better let us not discuss as God called him and he has to answer for any wrong. It’s now irreversible
@mollyjohn-d5f6 ай бұрын
From the begining he was the same. He passed sslc after third attempt , the same person how he become doctor kp yohannan
@geka79477 ай бұрын
താറാവ് കൃഷി ഇനി ആര് നടത്തും
@albertthomas35027 ай бұрын
😂 തിരുവല്ലയിൽ വന്ന് അന്വേഷണം നടത്തൂ. താറാവ് എവിടെ എന്ന് കണ്ടു പിടിക്കാൻ..