| Mathew Samuel |ഇന്ത്യൻ സാധനങ്ങൾ മൂന്നിരട്ടി വിലയിൽ ഇന്ത്യയിൽ വിൽക്കുന്നു

  Рет қаралды 36,036

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 312
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
ഒരു പുതിയ വണ്ടി ഇറങ്ങി യാൽ 28% GST ഉൾപ്പെടെ 48% ഓളം tax ആണ്
@satheesh7951
@satheesh7951 Ай бұрын
ലോകത്ത് ഇന്ത്യയിൽ മാത്രമേ ഇങ്ങനെയൊള്ളു എന്ന് തോന്നുന്നു നല്ല സാധനങ്ങൾ എല്ലാം വിദേശത്തേക്ക് അയക്കും ഇനി അത് ഇവിടെ കിട്ടിയാലും മുടിഞ്ഞ വിലയും
@iai1
@iai1 Ай бұрын
സത്യത്തിൽ ക്രിസ്ത്യാനി ആയ എനിക്കുമത്രമല്ല എല്ലാവർക്കും അറിയുന്ന കാരിയം ,🤗 മത്തായി അച്ചായന് ഇപ്പൊൾ ബിജെപി അനുഭാവിയല്ല ഇന്ത്യ കാരൻ അ ല്ല പിന്നെ അമേരിക്ക ക്കാരനും അ ല്ല അപ്പോ ആരാണ് അമേരിക്കൻ deep state nte aal ആണന്നു ഞാൻ പറയും
@RawManiac_609
@RawManiac_609 Ай бұрын
💯💯
@nijojosseph
@nijojosseph Ай бұрын
Modi government's crony capitalism...pleasing Corporates...Severe Unemployment...Allowing his corporates to import from China.....banning Indian citizens to import through Ali express & Alibaba
@juditjudit1871
@juditjudit1871 Ай бұрын
💯💯👌👌
@antonythomas1131
@antonythomas1131 Ай бұрын
എക്സ്പോർട്ടിലൂടെ സമ്പദ്ഘടന വളർന്നിട്ടുള്ള എല്ലാ രാജ്യങ്ങളിലും ഇത് തന്നെ ആണ് സ്ഥിതി. ജപ്പാനിലും , തായ് ലാൻഡിലും, ചൈനയിലും ഒക്കെ ഇത് തന്നെ അവസ്ഥ. ഇന്ത്യയുടെ എക്സ്പോർട്ട് ഇമ്പോർട്ടിനൊപ്പം എങ്കിലും എത്തിയാലേ നമ്മൾ ഒരു സാമ്പത്തിക ശക്തി ആകു. ഇവിടെ തൊഴിലുകൾ ഉണ്ടാകൂ.
@sreejithshankark2012
@sreejithshankark2012 Ай бұрын
ഗവണ്മെന്റ് ജോലിക്കാർക്ക് അമിത സാലറി ആനുകൂല്യങ്ങൾ നൽകാൻ ആണ് tax കൂടുതൽ വെച്ചിരിക്കുന്നത്
@ajikoikal1
@ajikoikal1 Ай бұрын
തെറ്റിദ്ധാരണയാണ്. നല്ല പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന ശമ്പളം ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് കിട്ടാറില്ല. ഉദാ: നല്ല ശമ്പളം കിട്ടുന്നു എന്ന് നമ്മൾ കരുതുന്ന ഒരു ഹയർ സെക്കണ്ടറി ജൂനിയർ അദ്ധ്യാപകന് തുടക്കത്തിൽ (മിക്കവാറും 30 വയസ്സ് കഴിയും ജോലി കിട്ടാൻ) ഏകദേശം നാൽപ്പത്തഞ്ചായിരം രൂപായാണ് ശമ്പളം അതും പിടുത്തമൊക്കെ കഴിഞ്ഞ് ഏകദേശം 40 കിട്ടും. എന്നാൽ BTech കഴിഞ്ഞ് നല്ല പ്രൈവറ്റ് IT കമ്പനിയിലോ മറ്റോ 23 വയസ്സിൽ കയറുന്നവർക്ക് ആവറേജ് 40 നും ഒരു ലക്ഷത്തിനും ഇടയ്ക്ക് ശമ്പളം കിട്ടും. സർക്കാർ ജോലിക്കാർക്കല്ല കൂടുതൽ ശമ്പളം ഇവിടെ വാങ്ങുന്നത് നല്ല പ്രൈവറ്റ് ജോലിക്കാർക്കാണ്. കേന്ദ്രഗവ ജീവനക്കാർക്ക് സ്റ്റേറ്റ് ഗവ ജീവനക്കാരെക്കാളും കുറച്ചൂടി ശമ്പളം കിട്ടും എന്നേയുള്ളു
@Saji325-12
@Saji325-12 Ай бұрын
അമിത നികുതി ഒഴിവാക്ക ണം. പൊതുമേഖല വേണ്ട സൗജന്യങ്ങൾ കുറയ്ക്കണം. പൊതുജനത്തിന് പെൻഷൻ' കൂട്ടണം.
@sreejithshankark2012
@sreejithshankark2012 Ай бұрын
Yes
@shajikaliyil
@shajikaliyil Ай бұрын
ഇന്ത്യയിലെ കടൽ ഉൽപ്പന്നങ്ങൾ അമേരിക്ക നിരോദിച്ചു എന്ന് കേട്ടപ്പോൾ സന്തോഷിച്ച സാധാരണക്കാർ ഇനിയയെങ്കിലും വല്ലപ്പോഴും എങ്കിലും അത് താങ്ങാവുന്ന വിലക്ക് കിട്ടും എന്ന് ആശിച്ചു !😢😢
@innerMan-q7f
@innerMan-q7f Ай бұрын
ഇന്ത്യയിൽ സമ്പന്നരെ കരുതുന്നു അമേരിക്കയിൽ അവരുടെ പൗരന്മാരെ കരുതുന്നു. ഇതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം 😢
@matthachireth4976
@matthachireth4976 Ай бұрын
Not exactly! Maximum liability, creating more human capital, 2 million illegal migrants+ Refugee, + Legal migrants.
@juditjudit1871
@juditjudit1871 Ай бұрын
ORU RESHAYUMILLA KOLA MASS COMENT POLICHU💯💯🔥🔥❤❤👌
@Aze-ze6tv
@Aze-ze6tv Ай бұрын
അമേരിക്കയിലെ ഒരു പൗരന്റെ വില, അവിടുത്തെ പ്രസിഡന്റ്‌ അർഹിക്കുന്നതിനോട് അടുത്തുനിൽക്കും.
@matthachireth4976
@matthachireth4976 Ай бұрын
@@Aze-ze6tv ,What a joke, Airforce one, Kayari engu vayo ?
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ Ай бұрын
കേരളത്തിൽ ഒരു ഷർട്ടു വാങ്ങാൻ പോയാൽ 700 രൂപ തൊട്ടു മുകളിലോട്ട് എഴുതി വച്ചിരിക്കുകയാണ്. കടക്കാർ കൊള്ളയടി നടത്തുകയാണ്. അതേ ഷർട്ട് മു०ബൈയിൽ 300 രൂപക്കു കിട്ടു०.
@alexjoseph5542
@alexjoseph5542 Ай бұрын
അതിൽ ഒരു കാര്യവും കുടെ ഓർക്കണം , കേരളത്തിൽ കണ്ടെയ്നർ വന്നാൽ അത് offload ചെയ്യാൻ യൂണിയൻ തൊഴിലാളികൾക്ക് കൊടുക്കുന്ന കൂലി ഏകദേശം ഊഹിക്കാമല്ലോ , അപ്പോൾ അവിടെ വരുന്ന അധിക ചിലവുകൾ കടക്കാർ ഉൽപ്പന്നത്തിൽ add ചെയ്യും , അപ്പോൾ സ്വാഭാവികമായിട്ടും വില കൂടും , കേരളത്തിൽ മാത്രം വിലക്കയറ്റം വരുന്നത് ഇങ്ങനെയൊക്കെ ആണ് . എക്കണോമിസ്
@sasindranathan
@sasindranathan Ай бұрын
കോയമ്പത്തൂർ , തിരുപ്പൂർ എന്നിവിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന റെഡി മെയ്ഡ് ഡ്രസ്സ് വില ഫാക്റ്ററി റേറ്റ് ആണ് . ഈ പ്രോഡക്റ്റുകൾ ലോക്കൽ നികുതി വിലക്ക് ഉള്ളത് കൊണ്ടാണ് വില കുറവ് , വിദേശ നാണ്യം നേടാൻ വേണ്ടി പല ആനുകൂല്യങ്ങളും സർക്കാർ ഈ നിർമ്മാണ യൂണിറ്റ്കൾക്ക കൊടുക്കുന്നു . പക്ഷേ അതേസമയം ഇന്ത്യയിലെ ഈ സാധനങ്ങളുടെ കോർപ്പറേറ്റ് ബ്രാൻഡ് അടിസ്ഥാനത്തിൽ വില്പന കരാർ പ്രകാരം മാത്രമെ പറ്റു . ചുരുക്കത്തിൽ പറഞ്ഞാൽ നിർമ്മാണ മാത്രം ആണ് ഇവിടെ നടക്കുന്നത് . വിപണ കരാർ അനുസരിച്ച് പല പേരുകളിൽ പല കോർപ്പറേറ്റ് കമ്പനികളും അവരുടെ ഷോറൂമിൽ വില്പനടത്തും , വില്പന വില അവർ നിശ്ചയിക്കും . Levis , Peter England , Louis Philippe , Raymond എന്ന് ഒരു നൂറുകൂട്ടം .
@matthachireth4976
@matthachireth4976 Ай бұрын
Trade with Indian Rs ( BRICS) enhancement.
@ArunKM-gw9ts
@ArunKM-gw9ts Ай бұрын
സ്വിറ്റ്സർലൻഡ്ലെ നികുതിയും സോമാലിയായിലെ സർവീസും. അതാണ് ഇപ്പോൾ സര്ക്കാര് ചെയ്യുന്നത്
@yamuna7106
@yamuna7106 Ай бұрын
Well said
@MercyMadambil
@MercyMadambil Ай бұрын
True , there are t shirts available from $ 8 to 16 for most brands in US , a bit more for some brands like Calvin clein , Peter, Tommy Hilfiger original , this is what I see in stores like Ross , Burlington , TJ Max etc
@jobyaz1980
@jobyaz1980 Ай бұрын
മണിക്കൂറിന് 1000 രൂപ കിട്ടുന്നടുത്ത് 2 ബനിയന് 900വും ദിവസവേതനം 800 കിട്ടുന്ന ഇന്ത്യയിൽ ഒരണ്ണത്തിന് 1000വും ഇത് എന്നെ വളരെ കൺഫ്യൂഷൻ ആക്കിയിരുന്നു.😂😂😂😂😂
@witnessofeverything16
@witnessofeverything16 Ай бұрын
മാസം രണ്ട് കോടി വരുമാനമുള്ളവർക്ക് BMW ബെൻസ് etc. മാസം 2.5 ലക്ഷം ഉള്ളവർക്ക് XUV 700, TATA ഹാരിയർ, മാസം 1 ലക്ഷം ഉള്ളവർക്ക് Wagon R, മഹിന്ദ്ര XUV 300 മാസം 30000 ഉള്ളവർക്ക് ബൈക്ക് ദിവസം 1000 വും ഉള്ളവർക്ക് ബൈക്ക്.
@PRINCE-gi8zz
@PRINCE-gi8zz Ай бұрын
😅😊
@2475manoj
@2475manoj Ай бұрын
1000 രൂപയുടെ ബനിയൻ എന്തിനാ വാജിക്കുന്നത്, ഞാൻ 200 -300രൂപയുടെ ബനിയൻ ആണ് വാഗിക്കുന്നത്
@jobyaz1980
@jobyaz1980 Ай бұрын
@@2475manojബ്രാൻൻ്റഡ് സാധനം ആണ് ഞാൻ ഉപയോഗിക്കുന്നത്. പക്ഷെ ഒരു പ്രത്യേക സന്ദർഭത്തിൽ ലോക്കൽ കടയിൽ നിന്ന് 300 Rsന് ഇതെ ബനിയൻ ഇപ്പോഴും ബ്രാൻ്റ് സാധനത്തിന് ഒപ്പം നിൽക്കുന്നു😮
@niraj2020
@niraj2020 Ай бұрын
Yes. Such discussion must take place. Thank you for raising such vital issue. Other media never interested to raise such issue. An eye opener
@ms.thebeliever
@ms.thebeliever Ай бұрын
Beautifully narrated! A big over pricing issue across our country 😮
@alanjoji5254
@alanjoji5254 Ай бұрын
Made in india(noida factory) Samsung s23 ultra (512) mobilinu 1,34000 rupa അതു ദുബായിൽ ഇപ്പൊ 57,163.83 രൂപ 😂
@sureshv9336
@sureshv9336 Ай бұрын
100% tax in India 😢
@NGKannur
@NGKannur Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ അനിയൻ മൊബൈൽ സാംസങ് മൊബൈൽ വാങ്ങിച്ചു 40000 രൂപ ദുബൈയിൽ, ഇന്ത്യയിൽ അതിനു 1ലക്ഷത്തിനു മുകളിൽ ആണ്
@Sonu___Joseph
@Sonu___Joseph Ай бұрын
സത്യം ആണ് വിദേശത്ത് നിന്ന് made in India jeans ഞാൻ വാങ്ങിയിട്ടുണ്ട്, ഇന്ത്യൻ കറൻസി 1000 പക്ഷേ നാട്ടിൽ കിട്ടില്ല, വിദേശത്ത് ക്വാളിറ്റി കൂടുതൽ ഒണ്ട്
@sthomas4822
@sthomas4822 Ай бұрын
വളരെ ശരിയാണ്.. ഞാൻ ഒരുപാട് കാലമായി ചിന്തിക്കുന്നതാണ് ഈ ചൂഷണത്തെക്കുറിച്ച്.
@ashrafnm2448
@ashrafnm2448 Ай бұрын
അമേരിക്കയിൽ 100% ജനങ്ങൾ ജോലി ചെയ്യുന്നു. ഇവിടെ 30% മാത്രം ജോലി ചെയ്യുന്നു. സ്ത്രീകൾ 1% മാത്രം ജോലി ചെയ്യുന്നു. സാമൂഹ്യ വിലക്കാന് കാരണം. ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്ള രാജ്യങ്ങൾ മൂടുപടങ്ങൾ ഇട്ടു നടക്കുന്നു. അതിനാൽ സാമൂഹ്യ പുരോഗതി ഉണ്ടാക്കണം. If everybody works production and consumption will multiply causing heavy decrease in manufacturing cost.
@Drblaze911
@Drblaze911 Ай бұрын
ഹിന്ദുക്കൾ എന്നത് ഒഴിവാക്കുക
@byju2011
@byju2011 Ай бұрын
എനിക്ക് തിരുവനന്തപുരം ലുലു മാളിലെ പീറ്റർ ഇംഗ്ലണ്ട് ഷോറൂമിൽ അനുഭവമുണ്ട്. ക്വാളിറ്റി ടെസ്റ്റ് പരാജയപ്പെട്ട ഷർട്ട് അവർ എനിക്ക് വിൽക്കുന്നു നിർഭാഗ്യവശാൽ 3 മാസത്തിന് ശേഷം കണ്ടെത്തിയ തകരാർ . ഉപയോഗിച്ച ഷർട്ടിൻ്റെ വില 2,600 രൂപയാണ്.
@jijojanardhanan4170
@jijojanardhanan4170 Ай бұрын
ശ്രീമാൻ മാത്യൂ സാമുവൽ സാർ, കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പാക്കിസ്ഥാനിലെ കറാച്ചിയിൽ അവിടത്തെ ഒരു വിദേശ വ്യവസായി ഒരു ഷോപ്പിംഗ് മാൾ തുടങ്ങി അത് അദ്ദേഹത്തിൻ്റെ ഒരു വലിയ സ്വപ്നം ആയിരുന്നു, ഉൽഘാടനം ദിവസം തന്നെ ആ ഷോപ്പിംഗ് മാൾ കൊള്ളയടിക്കപ്പെട്ടു കാരണം അവിടെ സാധനങ്ങൾക്ക് പകുതിയിലധികം വില കുറവ് ആയിരുന്നു ഓഫർ 😢😮🎉...
@rosammamathew2919
@rosammamathew2919 Ай бұрын
🎉 മോദിയെ വിളിച്ച് ചോദി ക്ക് ഇത് എന്ത് ന്യായ മാണ ന്ന്
@BasilNG
@BasilNG Ай бұрын
This is why Indian people are called local.
@iai1
@iai1 Ай бұрын
സത്യത്തിൽ ക്രിസ്ത്യാനി ആയ എനിക്കുമത്രമല്ല എല്ലാവർക്കും അറിയുന്ന കാരിയം ,🤗 മത്തായി അച്ചായന് ഇപ്പൊൾ ബിജെപി അനുഭാവിയല്ല ഇന്ത്യ കാരൻ അ ല്ല പിന്നെ അമേരിക്ക ക്കാരനും അ ല്ല അപ്പോ ആരാണ് അമേരിക്കൻ deep state nte aal ആണന്നു ഞാൻ പറയും
@AmalAmal-ee3ws
@AmalAmal-ee3ws Ай бұрын
Absolutely correct 💯
@sudhakaranpr527
@sudhakaranpr527 Ай бұрын
അച്ചായൻ ഇന്ത്യൻ മദ്യത്തിലെ ആൽക്കഹോളിന്റെ കണ്ടന്റ് വ്യത്യാസത്തെ പറ്റി സംസാരിക്ക്😊😊
@rajk3164
@rajk3164 Ай бұрын
He is just back from USA trip,
@VellaikalSathyan
@VellaikalSathyan Ай бұрын
To earn foreign exchange lot of sacrrifices required I thiñk . In my house, for example two cows were there yet I was getting black coffee in the house
@ravindranathkt8861
@ravindranathkt8861 Ай бұрын
😟
@Thepraise123abe
@Thepraise123abe Ай бұрын
ഞാൻ അമേരിക്കയിൽ ജീവിക്കുന്ന ആളാണ്. ഈ ലീവൈ ജീൻസ് ഇവിടെ വിൽക്കുന്നവില 55 ഡോളർ മുതൽ ആണ്...250 രൂപയ്ക്ക് എങ്ങനാ ഈ കോട്ടൺ ഡെനിം ജീൻസ് ഉണ്ടാക്കാൻ പറ്റുന്നത്? ലെവിയുടെ റൗണ്ട് നെക് ടീഷർട്ട് ഒരെണ്ണത്തിന് മിനിമം 15 ഡോളർ കൊടുക്കണം. കോളർ ഉള്ളത് 25 ഡോളർ എങ്കിലും കൊടുക്കണം
@2475manoj
@2475manoj Ай бұрын
വളരെ ശരിയാണ്,ഞാനും അമേരിക്ക il ജീവിക്കുന്ന ആൾ ആണ്. മാത്യൂസ് സാമൂൽ പറയുന്നത് പൊട്ട തെറ്റു ആണ്. ഒരു calvin klein ഡ്രസ്സ്‌ നു 70 dollar (5500 രൂപ )കൊടുക്കണം, ഇയാൾ അമേരിക്കയിൽ പോയി കാശു വാങ്ങിച്ചിട്ടുണ്ടാവും
@JpmPm-g2w
@JpmPm-g2w Ай бұрын
അവിടേയും പഴയ സാധനങ്ങൾ കൂട്ടി ഇട്ട് വിൽക്കുന്നുണ്ട് കണ്ടാൽ പുതിയ രുപോലിരിക്കും പകുതി വില പോലുമില്ല കണ്ടാൽ ബ്രാൻഡഡ കടയെന്നു് തോന്നിക്കും
@nimish2511819
@nimish2511819 Ай бұрын
Well said....❤
@JP1016Truth
@JP1016Truth Ай бұрын
അമേരിക്ക വികസിത രാഷ്ട്രമാണ്, അമേരിക്കയിൽ കൂടുതൽ അടിസ്ഥാന സൗകര്യ വികസനം ആവശ്യമില്ല. എന്നാൽ ഇന്ത്യ വികസ്വര രാജ്യമാണ്, എല്ലാം വികസിപ്പിക്കേണ്ടതുണ്ട്. അതിനാൽ നികുതി നിരക്ക് കൂടുതലാണ്
@ajith24pj430
@ajith24pj430 Ай бұрын
ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്.. Tax കുറച്ച് വില്പന കൂട്ടി ലാഭം ഉണ്ടാക്കുക ഇതാണ് മാഷേ എക്കണോമിക്കൽ തിയറി
@aj.aj.6233
@aj.aj.6233 Ай бұрын
​@@ajith24pj430 Ithrayum economiye kuruchu ariyavunna than evide engilum ethiyo😂ne Ivide kidannu vachakam adikkumbole alla India enna maharajyam
@rajendranpillai2763
@rajendranpillai2763 Ай бұрын
ഇനിയും ഒരു ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഇൻഡ്യ ഇങ്ങനെ തന്നെയായിരിക്കും വികസ്വരരാജൃം.. ഒന്നാമത്തെ കാരണം ജനപ്പെരുപ്പം ആണ്...
@jamesjoseph2753
@jamesjoseph2753 Ай бұрын
കാശിനാവശ്യം വരുമ്പോൾ നികുതി നിരക്ക് കൂട്ടി വരുമാനം വർദ്ധിപ്പിക്കൽ വളരെ എളുപ്പമാണ്.
@jamesjoseph2753
@jamesjoseph2753 Ай бұрын
നാട്ടിലെ കുമാരേട്ടന്റെ കടയിൽ എല്ലാ സാധനങ്ങൾക്കും ഇരട്ടി വിലയാണ്. കാരണം ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. "എന്റെ കട മറ്റു കടകളേക്കാൾ ചെറുതാണ്.സൗകര്യങ്ങളും കുറവാണ്.അതുകൊണ്ട് കടയൊന്ന് വിപുലീകരിക്കണം. അതിന് കുറെ പണം വേണ്ടിവരും....... അതിനാൽ നിരക്കുകൾ കൂട്ടാതെ വേറേ നിവൃത്തിയില്ല മോനേ....."
@justingilbert6764
@justingilbert6764 Ай бұрын
കാനഡ ഇൽ നിന്ന് eastern ചിക്കൻ മസാല വാങ്ങിയതിൽ മൊത്തം ചുമന്ന മണ്ണ് ആയിരുന്നു
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Ай бұрын
കംപ്ലയിന്റ് കൊടുത്തോ?
@shthomas1969
@shthomas1969 Ай бұрын
Never buy Jihadi products… buy only kitchen treasures product
@iai1
@iai1 Ай бұрын
സത്യത്തിൽ ക്രിസ്ത്യാനി ആയ എനിക്കുമത്രമല്ല എല്ലാവർക്കും അറിയുന്ന കാരിയം ,🤗 മത്തായി അച്ചായന് ഇപ്പൊൾ ബിജെപി അനുഭാവിയല്ല ഇന്ത്യ കാരൻ അ ല്ല പിന്നെ അമേരിക്ക ക്കാരനും അ ല്ല അപ്പോ ആരാണ് അമേരിക്കൻ deep state nte aal ആണന്നു ഞാൻ പറയും
@iai1
@iai1 Ай бұрын
സത്യത്തിൽ ക്രിസ്ത്യാനി ആയ എനിക്കുമത്രമല്ല എല്ലാവർക്കും അറിയുന്ന കാരിയം ,🤗 മത്തായി അച്ചായന് ഇപ്പൊൾ ബിജെപി അനുഭാവിയല്ല ഇന്ത്യ കാരൻ അ ല്ല പിന്നെ അമേരിക്ക ക്കാരനും അ ല്ല അപ്പോ ആരാണ് അമേരിക്കൻ deep state nte aal ആണന്നു ഞാൻ പറയും
@AadishMathew
@AadishMathew Ай бұрын
Lol😂
@a.bhaskara3833
@a.bhaskara3833 Ай бұрын
ഈ അസമത്വത്തിന് കാരണമാകുന്നത് നികുതിയുടെ ഒരു ലളിതമായ പ്രശ്നമാണോ? എന്തുകൊണ്ടാണ് യുഎസിൽ സേവനം കൂടുതൽ ചെലവേറിയത്? എന്തുകൊണ്ടാണ് യുഎസിൽ ഭക്ഷണം കൂടുതൽ ചെലവേറിയത്? എന്താണ് പർച്ചേസിംഗ് പവർ പാരിറ്റി അല്ലെങ്കിൽ പിപിപി? ഇത് രസകരവും സങ്കീർണ്ണവുമായ ഒരു വിഷയമാണ്, ഇതിന് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഈ വിഷയം കൊണ്ടുവന്നതിന് നന്ദി, അതിലൂടെ ആളുകൾക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഗൂഗിൾ ചെയ്യാനും കഴിയും.
@rajeevramakamath
@rajeevramakamath Ай бұрын
Very Valied points.🎉🎉🎉
@FIVEandFIVE
@FIVEandFIVE Ай бұрын
Gulf രാജ്യങ്ങളിൽ ഇന്ത്യൻ made വില കൂടുതൽ ആണ്
@santhoshantony8090
@santhoshantony8090 Ай бұрын
Gulf india yee kalumm narakamm anuu please come to Europe
@Lucy-f1r
@Lucy-f1r Ай бұрын
Yes. കാരണം GCC രാജ്യങ്ങളിൽ എണ്ണ കമ്പനികൾ അല്ലാതെ വേറെ ഒന്നും നിർമ്മിക്കുന്ന കമ്പനികൾ ഇല്ല. സാധനങ്ങൾ എല്ലാം അവർ പുറത്തൂന്ന് ഇറക്കുമതി ചെയ്യുവാണ്. ഇതിനൊക്കെ സർക്കാർ ഉയർന്ന നികുതിയും പിടിക്കും. കാരണം എണ്ണയല്ലാതെ വേറെ വരുമാനം അവർക്കില്ലല്ലോ. അതുകൊണ്ടാണ് ഒരു ടൂത് ബ്രഷിന് വരെ ഒടുക്കത്തെ വില അവിടെ. 100 രൂപയ്ക്ക് ഇവിടെ കിട്ടുന്ന ഇന്ത്യൻ ചപ്പൽ സൗദിയിൽ 1200$ ന് വിൽക്കാൻ വെച്ചിരിക്കുന്നതും ഇന്ത്യക്കാർ അത് ട്രോൾ ചെയ്യുന്നതുമൊക്കെ Firstpost ൽ ഒരു വീഡിയോ ഉണ്ട്.
@Lucy-f1r
@Lucy-f1r Ай бұрын
Yes. കാരണം GCC രാജ്യങ്ങളിൽ എണ്ണ കമ്പനികൾ അല്ലാതെ വേറെ ഒന്നും നിർമ്മിക്കുന്ന കമ്പനികൾ ഇല്ല. സാധനങ്ങൾ എല്ലാം അവർ പുറത്തൂന്ന് ഇറക്കുമതി ചെയ്യുവാണ്. ഇതിനൊക്കെ സർക്കാർ ഉയർന്ന നികുതിയും പിടിക്കും. കാരണം എണ്ണയല്ലാതെ വേറെ വരുമാനം അവർക്കില്ലല്ലോ. അതുകൊണ്ടാണ് ഒരു ടൂത് ബ്രഷിന് വരെ ഒടുക്കത്തെ വില അവിടെ. 100 രൂപയ്ക്ക് ഇവിടെ കിട്ടുന്ന ഇന്ത്യൻ ചപ്പൽ സൗദിയിൽ 1200$ ന് വിൽക്കാൻ വെച്ചിരിക്കുന്നതും ഇന്ത്യക്കാർ അത് ട്രോൾ ചെയ്യുന്നതും Firstpost ൽ ഒരു വീഡിയോ കണ്ടിരുന്നു.
@samjohn3263
@samjohn3263 Ай бұрын
Absolutely correct
@bijuchacko9142
@bijuchacko9142 Ай бұрын
Tax, tax and tax on poor Indians....
@anugeorge4806
@anugeorge4806 Ай бұрын
You are absolutely right sir...am leaving in Abu Dhabi the quality of fruits very high in UAE, price is per kg apple around 6 Dhirham. But in India you go to reliance mart or other super market the price of apple per kg is 250;to 300 rupees also the quality of apple is very bad,in local shop almost all fermented fruits you get...This is India..All fruits are growing here we getting very shit quality fruit with high price and other Countries High quality with low price..why like this....Kiwi per kg in UAE some times 4 Dhirham. In india two kiwi fruit rupees 100 not per kg..😂😂see the indian market...and we are praise India is a global economy.. emerging market.. nothing no basic level clearance 😮
@sureshv9336
@sureshv9336 Ай бұрын
Dubai is a global hub, no import duty there, only quality restrictions, you will get the best products there, we are taxed minimum 50% of any product sold here
@rkvg-ls8nt
@rkvg-ls8nt Ай бұрын
ഒന്നാന്തരം വീഡിയോ ❤❤❤❤ കൊളല്ലാം
@ajhjgs8186
@ajhjgs8186 Ай бұрын
Excellent video...... sir
@vijileshk9821
@vijileshk9821 Ай бұрын
നിങ്ങൾ പറഞ്ഞത് കുറെ ശരിയാണ് പല സാധനത്തിനും ഉണ്ടാക്കുന്ന കമ്പനികൾക്ക് കിട്ടുന്ന ലാഭത്തിലും കൂടുതൽ ആണ് ഇവിടുത്തെ നികുതി നിരക്ക് 28% GST എന്നത്. .....പിന്നെ ഒരു കാര്യം GST വരുന്നതിന് മുന്നെ ഇതിലും കൂടുതൽ ആയിരുന്നു ഇവിടുത്തെ നികുതി എന്നത് ഓർത്താൽ നല്ലത്... ആക്കാലങ്ങളിൽ പല പേരിൽ ആയിരുന്നു Govt നികുതി പിരിച്ചിരുന്നത് എന്ന് കൂടി ഓർത്താൽ നല്ലത്....... GST വരുന്നതിന് മുന്നെ ഒരു ഉൽപനത്തിനും ഓരോ State ലും ഓരോ നികുതിയാണെന്ന കാര്യം ഓർത്താൽ നല്ലത്..... അതായത് ഒരേ ഉൽപനത്തിനും കേരളത്തിൽ ഒരു നികുതി തമിഴ്നാട്ടിൽ ഒരു നികുതി എന്നിങ്ങനെയാണെന്ന് ഓർക്കുക..... Mode Govt വന്നതിന് ശേഷമാണ് ഇന്ത്യയിൽ എല്ലവിടുന്ന് വാങ്ങിച്ചലും ഒരേ വില എന്ന അവസ്ഥ വന്നതെന്ന കാര്യം ഓർത്താൽ നല്ലത്....
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Ай бұрын
കസ്റ്റമ്സ് ഡ്യൂട്ടി, സെൻട്രൽ എക്സ്സൈസ് ടാക്സ്, മറ്റു ടാക്സ്കൾ ആരു കൊടുക്കും? എക്സ്പോർട്ട് ചെയ്യുന്ന സാധനത്തിന് യാതൊരു ടാക്സും ഇല്ല. കൂടാതെ ക്രോസ്സ് സബ്‌സിഡി ഉണ്ട്. ഒരു എക്സ്പോർട് ഓഡർ പിടിക്കാൻ കഴിയുന്നതും വില കുറച്ചു കൊടുക്കേണ്ടിവരും.
@mathewsthomas5210
@mathewsthomas5210 Ай бұрын
Thanks sir...but how to initiate a change 😢😢😢
@vijayanpatathari3461
@vijayanpatathari3461 Ай бұрын
Good revalation
@vinayakumarbvk
@vinayakumarbvk Ай бұрын
Insightful video 🙏🏾
@rajk3164
@rajk3164 Ай бұрын
Sir what was the condition before 2014 in India? I am in Kuwait now LACOSTE brand T shirt cost around 50 Dinar, in india I get cheaper than this, Sir you please compare petroleum prices, in India and India exporting countries ,
@ziaanns909
@ziaanns909 Ай бұрын
True I am n Salem, this s true n Thirupoor.. avde 10/- or 20/- kunjungalde nalla uduppu kittum. Women dress okee 500 nukittum purathu 2000 anu athinte price. Dubai yil njan nalloru jeans vangan 20 Dh me ullu. True very true
@rajanmathai
@rajanmathai Ай бұрын
He said 100% right. Boss, Murano, and some other leading brands I checked the price in India. It is so expensive compared to USA shops
@SunilKumartmKumar
@SunilKumartmKumar Ай бұрын
ബാംഗ്ലൂർ സൺഡേ മാർക്കറ്റ് കാണണം പാവപ്പെട്ടവരായ മലയാളികൾ മുഴുവനും ഉണ്ടാവും നിങ്ങൾ സൺഡേ മാർക്കറ്റ് ഒന്ന് സന്ദർശിക്കണം കാലത്ത് വരണം
@shejoinasu
@shejoinasu Ай бұрын
Correct. This needs to be changed.
@wayfarer7818
@wayfarer7818 Ай бұрын
പണ്ട് കാസറ്റ് ഇട്ട് കാണുന്ന വീഡിയോസ് ആയിരുന്നു..7000 rs അപ്പോൾ ചൈനയുടെ.... 1500 രൂപയുടെ dvd വന്നു.. നമ്മൾ നമ്മുടെ ആൾക്കാരാൾ പറ്റിക്ക പെടുന്നു അതാണ് സങ്കടം..
@narayananv3402
@narayananv3402 Ай бұрын
Yes agreed
@SirilRavan
@SirilRavan Ай бұрын
ഒരു സാധാരണ ജീസിനു അമരക യിൽ 15 ഡോളർ ആണ് (രൂ 1300). Levis നു കുറഞ്ഞത് 60ഡോ ആണ് (രു 4920). ഇതു വച്ചു താരതമ്യം ചെയ്തു നോക്ക് മറ്റൊരുത്തന്റെ കമ്പനി പ്രോഡക്റ്റ് വേണ്ടി നോക്കി ഇരിക്കാതെ സ്വന്തമായീ ഇന്ത്യക്കാരൻ ഒരു ജീൻസ് കമ്പനി തുടങി സാധാരണക്കാർക്കു വില കുറച്ചു കൊടുക്കൂ. ഇ ചോദിയംനേരത്ത് ചോദിക്കണ്ടതാരുന്നു മാത്യു വിന്റെ കാലത്തു തന്നെ. ഇപ്പം പുതിയ തലമുറ ഇ ചോദിയം ചോദിക്കുന്നു. അത് മറച്ചു വെക്കാതെ ഇനിയെങ്കിലും ആൾക്കാരെ അഭിമാനം ഉള്ളവർ ആക്കുക.
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Ай бұрын
ഇന്ത്യ ഒരു മാർക്കറ്റ് ആണ്.. ഇവിടെ എല്ലാത്തി‌നം ഒടുക്കത്തെ റേറ്റ് ആണ്.. ഗവണ്മെന്റ് എന്തുവാണോ ഇങ്ങനെ gst ചുമത്തുന്നത്
@devidas4006
@devidas4006 Ай бұрын
Kautilyan principles will have to be applied here to regulate market prices domestically.
@justingilbert6764
@justingilbert6764 Ай бұрын
ശരിയാ
@sreejithshankark2012
@sreejithshankark2012 Ай бұрын
ഫ്രീ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇതൊക്കെ കൊടുക്കണം എങ്കിൽ TAX കൂട്ടണം 🙂
@ArunKM-gw9ts
@ArunKM-gw9ts Ай бұрын
പിന്നെ എന്തോരം ഫ്രീയാ കിട്ടുന്നത്.
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ഇനി US ൽ പോയി വസ്ത്രങ്ങൾ വാങ്ങേണ്ടി വരും. വിമാന ചാർജ് കൊടുത്താലും 4 പേരുള്ള ഒരു കുടുംബം പോയി 160 കിലോ തുണി വാങ്ങിയാൽ വളരെ വളരെ ലാഭമാണ്.
@sujiththomas7283
@sujiththomas7283 Ай бұрын
സത്യം 🙏
@bastinjoseph3493
@bastinjoseph3493 Ай бұрын
Good, Very Good topic, Congratulation. Keep It Up Sir
@VishnuredIndian
@VishnuredIndian Ай бұрын
എന്നിട്ടെന്താ അമേരിക്കൻ ബ്രാൻഡുകളും മൊത്തം ഇവിടെ ഒടുക്കത്തെ വരെ ആണല്ലോ . ഇന്ത്യ മറ്റൊരു രാജ്യങ്ങളിൽ അവനവരുടെ പ്രോഡക്റ്റുകൾ വില കൂട്ടി വിൽക്കുന്നതും തടയണം 😂 ഈ നികുതി ഉള്ളതുകൊണ്ടാണ് സാമ്പത്തിക മാന്ദ്യം വന്നപ്പോൾ ഇന്ത്യ ഉറച്ചു നിന്നതും ഈ പറയുന്ന സാക്ഷാൽ അമേരിക്ക അടക്കം പൊളിഞ്ഞുകെടുത്തത് നല്ല കണ്ടുപിടുത്തം 😂😂🤣 പിന്നെ ആയിരം രൂപയുടെ ജെട്ടി വാങ്ങിയിട്ട് സ്വർഗ്ഗത്തിൽ പോവുക ഉപയോഗം ഗുണവും ഒന്നുതന്നെയാണ് അല്ലാതെ പവർ ഉണ്ടെന്നും 100 ഇല്ല എന്നല്ല 😂🤣🤣 ഈ പറയുന്ന അമേരിക്കയിലാണ് ഇന്ത്യൻ പ്രോഡക്ടുകൾക്ക് ലോ ക്ലാസ് ജനങ്ങളും ഹൈ ക്ലാസ് ജനങ്ങളും ഒരുപോലെ ഉപയോഗിക്കുന്ന പ്രോഡക്റ്റ് കോളിറ്റിയോ വിലയോ അല്ല അതിന്റെ ബ്രാൻഡ് വാല്യൂ മെയ്ഡ് ഇൻ ഇന്ത്യ അതിനെ അവർ ഇഷ്ടപ്പെടുന്നു
@johnmathew1438
@johnmathew1438 Ай бұрын
Only India we can see this!!! India is king of the taxes…
@sabarishkumar3196
@sabarishkumar3196 Ай бұрын
Well spoken sir❤
@santerminator7379
@santerminator7379 Ай бұрын
അങ്ങിനെ നോക്കിയാൽ എല്ലാ product കളും ചൈനയിൽ നിന്ന് വരുന്നത് (online ) postal charge യിലും കുറഞ്ഞ വിലയ്ക്കാണ്.
@minigigi2303
@minigigi2303 Ай бұрын
100%❤, nammude cotton cloth foreign countrieslullavar idunnu, namuku kittunna clothes the most badest 5th grade or 6 th grade item, even rice we cant get first or second quality in India.
@jkmusicviolin8955
@jkmusicviolin8955 Ай бұрын
സർ 75 വർഷം കാര്യം കുടി പറയു sr🙏🏻എന്തുകൊണ്ടാണ് 75 വർഷം മുമ്പുള്ള പ്രൈസ്ന് അണ്ടർവെയർ ഇപ്പോൾ കിട്ടില്ല സർ. ഇന്ത്യ യിലെ ഉത്പനങ്ങളുടെ ക്വാളിറ്റി സയിപ്പിനും ഇന്ത്യകാരനും മനസിലായി... അതുകൊണ്ടു ഇപ്പോൾ ഇപ്പോൾ so ഇന്ത്യ സാമ്പത്തിക ശക്തി ആയി വരുന്നത് 10 വർഷത്തിൽ കൂടുതൽ ലോകത്തിൽ അറിയാം..ചിലർ ഇപ്പോളും മനസിലാക്കി വരുന്നതേയുള്ളു... 🙏🏻😄
@mrbinoy9369
@mrbinoy9369 Ай бұрын
Yes 👌
@matthachireth4976
@matthachireth4976 Ай бұрын
Currency conversion, USA retail outlets, taking advantage. Kashmiri wool selling $ 1000./Pc.selling.Made in India/ Made in China ( just packed in USA) with American barcode.Learn from Wall mart. 99% sourcing from outside USA.
@vivekvivek6102
@vivekvivek6102 Ай бұрын
What is the solution?
@aditiherbals6607
@aditiherbals6607 Ай бұрын
😊 sir what I heard is all these forgien brands charges something called royalty. That is why these forgien brands cost more in India you may clear my doubt
@santhoshkrishnan8735
@santhoshkrishnan8735 Ай бұрын
Good
@AluvaPayball
@AluvaPayball Ай бұрын
വലിയ ടാക്സ് മാത്രമല്ല ,പാർട്ടികൾക്ക് നല്ല സംഭാവനയും കൊടുക്കണം ,ഡീസലിന് നൂറു രൂപയ്ക്കു കൂടുതൽ ആണ് ,ട്രാൻസ്പോർടാഷൻ വലിയ കോസ്റ്റ ആണ് ,
@suriadathanar2189
@suriadathanar2189 Ай бұрын
@skkkurup
@skkkurup Ай бұрын
2008-2009 കാലിഫോർണിയയിൽ താമസിച്ചാണ് . അന്നും വിലയുടെ വത്യാസം ഇങ്ങനെ തന്നെയാണ്. ഇത് ഇപ്പോൾ ഉള്ള പ്രത്യേക പ്രതിഭാസമല്ല.
@sasidharapanicker9871
@sasidharapanicker9871 Ай бұрын
In India good t shirts are available for rs 200 to 400. Online.
@NGCHANDRAN-w2s
@NGCHANDRAN-w2s Ай бұрын
You also tell the rates of American products in India
@gk4l2e0x8
@gk4l2e0x8 Ай бұрын
ചില സാധനങ്ങൾ ഉണ്ടായിരിക്കാം പക്ഷെ ഭക്ഷണ സാധനങ്ങൾക്ക് അമേരിക്കയിൽ ഇരട്ടിയോ അതിലധികമോ കൊടുക്കണം. ഇങ്ങിനെ ഒരു വീഡിയോ ചെയ്യുമ്പോൾ കുറച്ചു കൂടെ റിസർച്ച് ചെയ്ത നല്ല പ്രൊഫഷണൽ slides ഒക്കെ വെച്ച് ചെയ്യാമായിരുന്നു.
@anilkumariks9266
@anilkumariks9266 Ай бұрын
അവിടെ വരുമാനം ഇന്ത്യയുടെ 30 ഇരട്ടി ഉണ്ട് !
@tomv4736
@tomv4736 Ай бұрын
A burger costs some $7. A hot dog costs $2. Under $10 you can have a good American meal. That’s Rs. 830 only. It’s about the same in India. But the income in America is 30 times of what you earn in India
@atozgroupofcompanies7875
@atozgroupofcompanies7875 Ай бұрын
First-quality tea where that goes outside India means all for export only we will not get that product even if you are an affordable person. A similar situation applies to garments, fruits, vegetables, cosmetics, toys, etc.
@501soap
@501soap Ай бұрын
How much money I need to be in upper middle class?
@ashwinjinoy6210
@ashwinjinoy6210 Ай бұрын
Achayan visited "CLEARANCE" section only ;-)
@suriadathanar2189
@suriadathanar2189 Ай бұрын
Why one should go to branded clothes having high costs. I never buy branded clothes. My maximum buying cost for a shirt and pant is 1000 to 1200 each. I ho for ramraj, pan america etc and quality is excellent.
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
👌👌👌👌👌
@Shanojewel
@Shanojewel Ай бұрын
Ture❤❤
@sukeshkesavan3765
@sukeshkesavan3765 Ай бұрын
it is contry power
@praveenkrishnan8055
@praveenkrishnan8055 Ай бұрын
Please, compare price
@sreejithshankark2012
@sreejithshankark2012 Ай бұрын
50 to 100 dollar വില ഉണ്ട് ഇതൊക്കെ അമേരിക്കയിൽ.. 4000 to 8400 രൂപ വില
@kumarvasudevan3831
@kumarvasudevan3831 Ай бұрын
UAE യിൽ 200 Dhs ന് കിട്ടുന്ന മരുന്നിന് ( 200x 22.82 Rs) ഇന്ത്യയിൽ വില 190 രൂപ.ഒരേ ബ്രാൻഡ്‌. അമേരിക്കയിൽ അതിൻ്റെ വില കൂടി തിരക്കി അതിനെപ്പറ്റി കൂടി ഒരു വീഡിയോ ചെയ്യൂ.(ഇത് വായിക്കുന്നവർ Plavix 75mg ക്ക് ഒരോ രാജ്യങ്ങളിൽ ഉള്ള വില ഒന്ന് google ചെയ്ത് നോക്ക്)
@jacobgeorge8194
@jacobgeorge8194 Ай бұрын
പറഞ്ഞത് കയറ്റി അയക്കുന്ന സാധനങ്ങൾക്ക് ഇവിടുത്തേക്കാൾ വിദേശത്ത് വില കുറവാണ് എന്നതാണ്. അഴിമതിയും തട്ടിപ്പും കുറയ്ക്കാനും നീതിന്യായ സംവിധാനം കുറ്റമറ്റതാക്കാനും കഴിയുക എന്നതാണ് ഒരു ഭരണത്തിൻ്റെ പ്രഥമ ഉത്തരവാദിത്വം. ഇവിടെ എന്ത് പറഞ്ഞാലും വികസനത്തിൻ്റെ പേര് പറയും.
@bobanpr7691
@bobanpr7691 Ай бұрын
നമസ്കാരം sir, അമേരിക്കയിൽ ഉള്ളവർ കാണുമ്പോൾ ആണ് ഇതിനു മറുപടി കിട്ടുകയുള്ളു. Sir പറഞ്ഞ വിലക്കു സാദനം വാങ്ങിട്ടുണ്ടാവും ഒരു പക്ഷെ സെക്കന്റ്‌ sale shop ആയിരിക്കും അവിടെ ഉപയോഗിച്ച് സാദനം വിളിക്കുന്നു കടകൾ അവിടെ വിലകുറവായിരിക്കും ഒരു നല്ല ഷോപ്പിൽ കയറിയാൽ sir പറഞ്ഞ വിലക്കു കിട്ടുകയില്ല കാരണം ക്വാളിറ്റി ആണ് ഞാനും ഉപയോഗിച്ചഇട്ടുണ്ട്, പിന്നെ ഗുണമെന്മായുള്ള സാധനം മാത്രം അവിടെ വിൽക്കുവാൻ പറ്റുകയുള്ളു. ഓരോ പ്രോഡക്റ്റിനും അതിന്റെതായ നീയമം ഉണ്ട്.... ഒന്നുകൂടി വിശകലനം നടത്തു... Thanku sir
@sreejithshankark2012
@sreejithshankark2012 Ай бұрын
100 ഡോളർ വരെ വില ഉണ്ട് അമേരിക്കയിൽ ബ്രാൻഡഡ് ഷർട്ട്‌ നു. 8400 രൂപ 🙂
@sunilkumarchirackel3118
@sunilkumarchirackel3118 Ай бұрын
ഇന്ത്യയിൽ വില നിയന്ത്രണം ഇല്ല, തോന്നുന്ന വില ഈടാക്കും. 🙏
@wellwisher.always
@wellwisher.always Ай бұрын
Known secret Not for the people People and government for the politicians and bureaucrats
@nbhendry2468
@nbhendry2468 Ай бұрын
Americayil ella second sail shop Ilum kayari nirangi alle!
@sajeendrans2582
@sajeendrans2582 Ай бұрын
അത് ok
@TheSayKular
@TheSayKular Ай бұрын
Sir, Manufacturing cost of a shirt that sells at $20/-, $30/- $40/- is only 2 or 3 dollar. 🔴 Main factors that affect the product price is the rent they need to pay for showroom, employee salary at store. Usually even during discount sale store will still make more than 50% on a product. 🔴 If a store cant make that margin, for sure they will go out of business. 🔴 🔴 🔴 🔴 🔴
@babu.a.jjayaraj8976
@babu.a.jjayaraj8976 Ай бұрын
വമ്പൻമാർ വില കൂട്ടി പ്രിന്റ് ചെയ്താണ് വിൽക്കുന്നത്, സർക്കാർ ജീവനക്കാർക്ക് ഇവിടെ അമിത ശമ്പളമാണ്, പെൻഷനും ഇത് കുറക്കണം. ജീവനക്കാർക്ക് പ്രോഗ്രസ്സ് കാർഡ് വയ്ക്കണം.
@noufaltk72
@noufaltk72 Ай бұрын
Government ജീവനക്കാർക് അല്ല സാലറി കൂടുതൽ കോൺട്രാക്ടർസ് ഇനാണ് ചാർജ് കൂടുതൽ ഒരേ പ്രോജെക്ടിനും അമിത ചാർജ് ആണ് ഇടാക്കുന്നത്
@ucap6420
@ucap6420 Ай бұрын
ഭയങ്കര സംഭവം തന്നെ... അണ്ടർവെയർ വാങ്ങണമെന്ന് ഓർത്തിരിക്കുകയായിരുന്നു ഒപ്പം കുറച്ചു കോണ്ടവും അച്ചായന്റെ വില വിവര പട്ടി അറിഞ്ഞതുകൊണ്ട് നാളത്തെ ഫ്ലൈറ്റ് പിടിച്ച് അമേരിക്കയിൽ പോയി വാങ്ങാമെന്ന് തീരുമാനിച്ചു 😃
@mathewchandy4011
@mathewchandy4011 Ай бұрын
ഇന്ത്യയിലെ സൗജേന്യങ്ങളെ കുറിച്ച് കൂടി പറയു, അമേരിക്കയിൽ സാലറിയിൽനിന്നും 40%tax പിടിക്കുന്ന കാര്യം കൂടി പറയു, അന്നേരം വില ഇന്ത്യ കഴിഞ്ഞും കൂടും,
@tomv4736
@tomv4736 Ай бұрын
40% tax evide? Even for the super rich (>731k annual income), the bracket is 37%. The net tax is still about 25% after all deductions even for that bracket. The middle income people pay net tax of 15-20% only.
@nirmalajit2039
@nirmalajit2039 Ай бұрын
"Moyanthe " this is what call market. In the market sellers play all kind of tricks
@josecj6829
@josecj6829 Ай бұрын
This happens in international commerce
@pradeepkrishnan9847
@pradeepkrishnan9847 Ай бұрын
👍👍.....inganeyaanu ellaam...oru nalla konchu kaananamengil...nalla oru cashewnut ...anganey ellaam...swantam products nallathu namukkilla..ithu Modiji kku ezhuthanamenu karuthiyathaanu...any way U said it...pandu Ambassador car koduthittu Indian roads nu pattiyathu.nnu ad kodutha poley...
@anands3413
@anands3413 Ай бұрын
25000 സാലറി(വരുമാനം) ഉള്ള അണ്ണന്‍ മിഡില്‍ ക്ലാസ്സ്. കഴിഞ്ഞ മാസം അമേരിയ്ക്കയില്‍ പോയി. 😂😂
@Moidu-Pm7kl
@Moidu-Pm7kl Ай бұрын
Upper Middle class 1lakh+ enna paranje
@anands3413
@anands3413 Ай бұрын
@@Moidu-Pm7kl 3 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ മിഡില്‍ ക്ലാസ്സ്.
@thomask.joseph6950
@thomask.joseph6950 Ай бұрын
സർ രണ്ടു ജീൻസും രണ്ടു ഉടുപ്പും. 6 മുതൽ ഡോളറിനു കിട്ടുന്ന സ്ഥലം ഒന്നു പറഞ്ഞു തരാമോ?
@JpmPm-g2w
@JpmPm-g2w Ай бұрын
പഴയ സാധനങ്ങൾ കൂട്ടി ഇട്ട് വിൽക്കുന്നുണ്ട് കണ്ടാൽ പുതിയ രുപോലിരിക്കും പകുതി വില പോലുമില്ല കണ്ടാൽ ബ്രാൻഡഡ കടയെന്നു് തോന്നിക്കും
@jijojanardhanan4170
@jijojanardhanan4170 Ай бұрын
ശ്രീമാൻ മാത്യൂ സാമുവൽ സാർ, ഈ അടുത്ത കാലത്തായി ഒന്നും കേൾക്കാത്ത കാര്യം എന്താണ് എന്ന് വെച്ചാൽ ഇന്ത്യാ എന്ന മഹാ രാജ്യത്ത് വസ്ത്രത്തിന് വേണ്ടി ആരും കൊള്ളയടിച്ചിട്ടില്ല, ആരും ആരെയും ഉപദ്രവിച്ചിട്ടില്ല, എവിടെയും സമരം ചെയ്തതായി കണ്ടിട്ടും ഇല്ല കേൾവിയും ഇല്ല, ഞാൻ ഈ പറഞ്ഞിട്ടുള്ള കാര്യങ്ങൽ ഇന്ത്യാ എന്ന മഹാ രാജ്യത്ത് സംഭവിക്കുമ്പോൾ മാത്രമേ ഇത് ഇവിടത്തെ കേന്ദ്ര സർക്കാർ അഡ്രസ് ചെയ്യുകയുള്ളൂ, ആഫ്രിക്കയിലെ ഭൂഖണ്ഡത്തിൽ ചില രാജ്യങ്ങളിൽ നമ്മൾ നല്ല വസ്ത്രങ്ങൾ അണിഞ്ഞിട്ട് പോകുന്നത് കണ്ടാൽ അവിടെ നമ്മൾ ഉപദ്രവിക്കപ്പെടും, അത് കൊണ്ട് അവിടെ പോകുന്നവർ പഴകിയ വസ്ത്രങ്ങൾ അണിഞ്ഞാണ് പോകുന്നത് അല്ലെങ്കിൽ തട്ടി കൊണ്ട് പോകുന്നു, കാരണം അവിടത്തുക്കാരുടെ മുൻപിൽ നമ്മൾ കൊള്ളയടിക്കപ്പെടുന്നു ഇപ്പൊൾ നമ്മളും അവരും തമ്മിലുള്ള അനന്തര വ്യത്യാസം മനസ്സിലായില്ലേ😢😮❤🎉...
@antonythomas1131
@antonythomas1131 Ай бұрын
മാത്യു സമൂവൽ തനിക്ക് അറിവുള്ള കാര്യങ്ങളെ പറ്റി സംസാരിക്കൂ.
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 20 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 18 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 29 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 20 МЛН