The presidency of America decide the event of the world as whole, I know you don't understand it but it's the truth, from world peace to trade to economic stability and stock market, everything depends on who the President of America is. If it's kamala not just America but world will suffer from all sort of problems and it's a important topic of discussion. ✅
@sajeevank72032 сағат бұрын
@@cillahjain America, at present need a strong president not just like Baiden or a back seat driven Kamla ( by Obama)
@sajeevank72032 сағат бұрын
@@cillahjain A strong president like Donald Trump . If Kamala won it will be a back seat driven govt .(by Obama)
@sintoantony859442 минут бұрын
😂
@salessales62874 минут бұрын
അച്ചായൻ അമേരിക്ക പോയപ്പോൾ അച്ചായന്റെ ഉള്ളിലെ ട്രമ്പജൻ ഫാൻ ഉണർന്നു. അച്ചായൻ മാത്രമേ ജനങ്ങളുടെ വോട്ടിൽ തന്നെ ട്രമ്പ് ജയിച്ചു കേറൂ എന്നു പറയുന്നുള്ളൂ. കേരളത്തിലെ മറ്റു മാധ്യമങ്ങളും ചാനലുകളും ട്രമ്പ് ജയിച്ചാൽ ഇലക്ട്രൽ വോട്ടിലെ ജയിക്കൂ എന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ ടി വി ചാനലുകൾക്ക് ഇത്ര ട്രമ്പ് വിരോധം ?
@sebastiansamuel52852 сағат бұрын
ട്രംപേട്ടൻ വരട്ടെ,
@sanalkumarpn37232 сағат бұрын
എന്തു കൊണ്ടും ട്രംമ്പ് ജയിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്.
@americansanchaaribyaugustine56 минут бұрын
അയിന് ഇന്ത്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അല്ല നടക്കുന്നത്.
@Lince.S.Kottaram50 минут бұрын
@@americansanchaaribyaugustine😂😂😂😂😂
@francisthomas13392 сағат бұрын
അച്ചായന്റെ നാക്ക് പൊന്നാകട്ടെ.
@SureshAyyappath2 сағат бұрын
കമല വന്നാൽ ഒബാമ ഭരിക്കും
@rajendranb4448Сағат бұрын
കമലയുടെ പുറകിൽ ഇറാനും, ഭീകരവാദികളും..
@SS-gq6eoСағат бұрын
Trump ❤❤❤
@sajeevank72032 сағат бұрын
ഇൻഡ്യയിലെപ്പോലെ മീഡിയ പ്രൊപ്പഗൻണ്ട ആണത് കമല കമല എന്ന് പറയുന്നത് . തീർച്ചയായും ട്രംമ്പ് തന്നെ വരും . എല്ലാ ഘടകങ്ങളും അദ്ദേഹത്തിന് അനുകൂലമാണ് . ഹിലാരി ക്ലീന്റൻ ജയിക്കാത്തിടത്ത് കമല ജയിക്കുമെന്ന് കരുതാൻ വയ്യ .
@jacobarickappillil8849Сағат бұрын
ഒരു സത്യം പറഞ്ഞു,, ട്രമ്പ് യുദ്ധം ചെയ്യാൻ അവസരം ഉണ്ടാക്കില്ല. 😊😊
@aidensthebest2 сағат бұрын
Full support to Donald Trump🇮🇴🇮🇴🇮🇴🇮🇴
@babu.kgoodidea8843Сағат бұрын
Good News
@rajane8227Сағат бұрын
ട്രംപ് നല്ല ഒരു ഉശിരുള്ള നേതാവ്
@americansanchaaribyaugustine33 минут бұрын
@@rajane8227 പക്ഷേ ഇവിടെ സാധാരകാരന് ഉപകാരം ഇല്ല 🙏🏽.
@anilsivaraman72Сағат бұрын
ഈ analysis തന്നെ മറ്റു പലരും എപ്പോഴേ നടത്തിക്കഴിഞ്ഞു...... ട്രംമ്പ് തന്നെ വരണം ......
@thambikk6565Сағат бұрын
👍👍👍
@alexcleetus6771Сағат бұрын
Welcome Trump jayikkatte 👍
@merabharath2818Сағат бұрын
മോദിയുടെ ഫ്രണ്ട് വരട്ടെ 😍🇮🇳
@Deepak-v1zСағат бұрын
Trump ❤❤❤
@Joelkj-t1eСағат бұрын
❤️TRUMP❤️
@simpleyoga3308Сағат бұрын
നല്ല വിശകലനം, ആശ്വാസം
@KishorKishors-py2gh2 сағат бұрын
Trump👍
@michealantony492Сағат бұрын
ആര് വന്നാലും അമേരിക്ക അവരുടെ താൽപ്പര്യം അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ.
@jijymjohn42 минут бұрын
എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെയല്ലേ
@johnsondevassy64502 сағат бұрын
കമലക്ക് മുൻതൂക്കം ഉണ്ടെന്ന് പറയുന്നുണ്ടല്ലോ സർ ട്രംപ് ജയിക്കണം എന്നാണ് ആഗ്രഹം
@SGRR54852 сағат бұрын
Orupaad pirake poi .vaaratha und
@hcnual4615 минут бұрын
സാറ് ജയിപ്പിച്ചിരിക്കും. . Don't worry
@gireesankp4024Сағат бұрын
ട്രംപ് വരണം
@Cfi36Сағат бұрын
ഇയാളുടെ വാദങ്ങൾ കണ്ണടച്ച് എടുക്കാൻ കൊള്ളൂല. ട്രൂഡോ വിഷയത്തിൽ കാനഡ ഇന്ത്യയെ മൂക്കിൽ കേറ്റും എന്ന് പറഞ്ഞവനാ. അവസാനം തെളിവില്ലെന്നും പറഞ്ഞ് ട്രൂഡോ പിന്മാറി
@haridasificationСағат бұрын
Trump Trump ❤❤
@gkkizhoura.28332 сағат бұрын
സാമുവൽ സർ ഒരേ ഇരുപ്പിന് 3 വീഡിയോ അപ്‌ലോഡ് ചെയ്തു😂🎉🎉❤
@habeebmullali1318Сағат бұрын
jeevikkandey
@hcnual4623 минут бұрын
@@habeebmullali1318അപ്പി കപ്പിയിട്ടാണെങ്കിലും
@Samuelpb-yl7jk58 минут бұрын
സാർ അവസാനം പറഞ്ഞത് ആദ്യം നടത്തണം ട്രo പ് വരട്ടെ🇮🇱🇮🇱🇺🇲🇺🇲🙏🙏🙏👍👍👍
@Samuelpb-yl7jkСағат бұрын
ട്രo ബ്👍👍👍💪💪💪🇮🇱🇮🇱🇮🇱🇺🇲🇺🇲🇺🇲🇺🇲
@shibuysmeenamchira85632 сағат бұрын
Trump 100%👍
@jojijoseph2072Сағат бұрын
Only Trump 💯 for world peace 🕊️🕊️🕊️🕊️
@vidyapillai76092 сағат бұрын
WE NEED OUR TRUMP❤❤❤BACK
@rameshabhimani720435 минут бұрын
ട്രമ്പ് ❤
@mayansbudha431741 минут бұрын
ട്രംപ് ❤
@babyampatt4682 сағат бұрын
Our great leader Modiji ❤🌹🙏🙏🇭🇺🇭🇺
@BabyBaby-mc6ze2 сағат бұрын
❤
@sanjeevamenon5101Сағат бұрын
Trump is unpredictable person
@vipinjayanthan408623 минут бұрын
Trump🧡🧡
@francisjoseph732Сағат бұрын
ദൈവമേ ട്രംബ് വിജയിക്കണേ
@americansanchaaribyaugustine30 минут бұрын
@@francisjoseph732 🤣🤣🤣 അമേരിക്കകാർ ആണ് വോട്ട് ചെയ്യുന്നത് ദൈവം അല്ല 🤣🤣
@JamesKjacob-w3v2 сағат бұрын
Hello Mathewsettan
@vayalil.mathew34 минут бұрын
Let's hope for something Good
@rajeshnair859336 минут бұрын
👍
@padiyaraa2 сағат бұрын
വേഗം നടക്കാൻ എന്തു ചെയ്യണം😂😂😂
@enlightnedsoul4124Сағат бұрын
Trump
@jacobarickappillil8849Сағат бұрын
ഖലീഫ എർഡോകാൻറെ കാര്യമെന്താകും 😅
@Giri-ho2fdСағат бұрын
Trump ought to win for our good
@vimal12062 сағат бұрын
Earlier trump's period, there was no war. Instead he went and spoke to even North korea leader instead of showing muscle power. Trump coming back will be really good for India and rest of the world including Russia
@hariprasad.pplathanathu532520 минут бұрын
🙏🙏🙏🙏
@kalkki9789Сағат бұрын
ബൈഡൻ ഒരു മൻമോഹൻ സിങ് പോലെ ആണോ?
@kcsssharmasharma36922 сағат бұрын
Jai jai Donald Trump. Kamala Haris Good for nothing.
@salessales62874 минут бұрын
അച്ചായൻ അമേരിക്ക പോയപ്പോൾ അച്ചായന്റെ ഉള്ളിലെ ട്രമ്പജൻ ഫാൻ ഉണർന്നു. അച്ചായൻ മാത്രമേ ജനങ്ങളുടെ വോട്ടിൽ തന്നെ ട്രമ്പ് ജയിച്ചു കേറൂ എന്നു പറയുന്നുള്ളൂ. കേരളത്തിലെ മറ്റു മാധ്യമങ്ങളും ചാനലുകളും ട്രമ്പ് ജയിച്ചാൽ ഇലക്ട്രൽ വോട്ടിലെ ജയിക്കൂ എന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ ടി വി ചാനലുകൾക്ക് ഇത്ര ട്രമ്പ് വിരോധം ?
@jubyjohn8165 минут бұрын
അച്ചായാ എന്റെ ഒരു നിഷ്കളങ്ക മായ വിലയിരുത്തലിൽ എനിക്ക് മനസ്സിൽ ആയതു, അഥവാ ട്രമ്പ് ജയിക്കുകയാണെങ്കിൽ കമല തീർച്ചയായും തോൽക്കും... അതെ
@balakrishnanmr339236 минут бұрын
Donald Trump is a statesman, kamala Harris is an elderly Barbie Doll
@jakp547826 минут бұрын
എന്തൊക്കെ പറഞ്ഞാലും അമേരിക്കയേക്കാൾ ഇന്ത്യക്ക് വിശ്വസിക്കാവുന്നത് റഷ്യയാണ്, അമേരിക്കയുടെ ഫ്രണ്ട്ഷിപ്പ് കിട്ടണമെങ്കിൽ ഒരു ഏറാൻ മൂളിയാകണം ഇന്ത്യ, അമേരിക്കയുടെ ആയുധം വാങ്ങിയാൽ കൊള്ളാം പക്ഷേ അവൻ്റെ മൂഡ് മാറുന്നതനുസരിച്ച് ഒരു നിർണായക ഘട്ടത്തിൽ സ്പെയർ പാർട്സ് വിതരണം വരെ നിർത്തി പണി തരുന്നവനാണ്. അതെല്ലാം ഇന്ത്യയുടെ പ്രതിരോധ വിദഗ്ദർ കണക്കിലെടുത്ത് തന്നെയാണ് മുന്നോട്ട് പോകുന്നത്, അമേരിക്ക വിശ്വാസയോഗ്യനായ ഒരു പങ്കാളിയല്ല.
@DisilvaworldСағат бұрын
Enna pinnae agganai avadai🤝
@srijitnair55492 сағат бұрын
പപ്പുവുമായി എന്തെങ്കിലും കരാർ?
@sajeevvcv10432 сағат бұрын
❤❤❤🌹
@IAMTHATIAM-qs7xf20 минут бұрын
എത്രയും പെട്ടെന്ന് ട്രമ്പ് വിജയിച് ഞമ്മടെ ആളുകളെ ഹൂറികളുടെ അടുക്കൽ എത്തിക്കണേ🤣🤣 നാഥാ 🙏🙏🙏
@Casa-m9c1g2 сағат бұрын
All countries in the world praying for Donald trump to be the United States president, ❤❤❤❤❤
@Sunil_Nair53 минут бұрын
312 Elec vote
@mathewsgeorge5650Сағат бұрын
😂😂😂Hope so..❤❤ Trump
@madhuvv813611 минут бұрын
അത്യാവശ്യമായി കുറച്ചു F35 യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സിസ്റ്റവും വേണം.അതു TRUMP വന്നാലേ നടക്കൂ
@hishamktСағат бұрын
Achayaa 😁
@anilkesavan45638 минут бұрын
അമേരിക്ക അപ്പം കറിസൃൻ കളി ആണോ ? 😂😂
@AkhilaA212 сағат бұрын
Trump vannal share koodum❤
@georgekutty762142 минут бұрын
😂😂 ഒരു ചുക്കും സംഭവിക്കുകയില്ലാ.....
@josecj682938 минут бұрын
Congrats. Instead of too many videos on war and violence let us have more positive videos on American election and life
@BaburajBabu-m1wСағат бұрын
ഞാൻ പറയുന്നു അവിടെ ഇന്ത്യ മുന്നണി അധികാരത്തിൽ വരും
@Sunil_Nair54 минут бұрын
Dallasil verunakil parayanne
@SGRR54852 сағат бұрын
Only Republican party
@shajinarayanan307755 минут бұрын
TRUMP 😅 TRUMP 😅 TRUMP 😅😅😅😅😅😅😅😅😅😅
@rajangeorge558Сағат бұрын
Trump ßurly president
@CM-mw8qd2 сағат бұрын
മലരാണ് അച്ചായാ.. US നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ സാധിക്കില്ല.. അവരുടെ ഇന്ത്യയുമായുള്ള പോളിസി കണ്ടിന്യൂ ചെയ്യും... തികച്ചും പ്രൊഫഷണൽ ആണ് അ ലവർ .. 🤔
@grassroot73882 сағат бұрын
we also doing diplomatic smartway. Best example we bought Russian oil 60 dollars per barall. India company export to us and Europe the best ways
@swadhinair9541Сағат бұрын
Pinne chetan parantchadanallo quad indiakki support anannu anallo
@PraseedK-rz5wcСағат бұрын
ട്രംഫിന് ഇത്രയും ചങ്കൂറ്റം ഉണ്ടോ
@mathewsgeorge5650Сағат бұрын
He is MAD...we need him
@mathewvs85982 сағат бұрын
ട്രമ്പ്, ഡ്രംപ് ട്രമ്പ് 🦾🦾🦾🦾🦾🦾🦾🦾
@americansanchaaribyaugustine53 минут бұрын
അച്ചായാ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. അല്ലാതെ ഇന്ത്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അല്ല നടക്കുന്നത്. അമേരിക്കക്കാർ അമേരിക്കക്ക് ഉപകാരം ഉള്ള ആളെ ആണ് തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ trump തോറ്റത്. കമല ഫോക്കസ് നൽക്കുന്നത് അമേരിക്കൻ ജനതയിൽ ആണ്. അച്ചായന്റെ തള്ളൽ മാത്രം ബാക്കി 🙏🏽🙏🏽
@jish899446 минут бұрын
Wait and see
@americansanchaaribyaugustine41 минут бұрын
@@jish8994 wait and see അത് തന്നെ ആണ് പറയാൻ ഉള്ളത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എന്താണോ സംഭവിച്ചത്? ഈ തെരഞ്ഞെടുപ്പിൽ കമല പ്രസിഡന്റ് ആകും. എന്താണ് ഇവിടെ നടക്കുന്നതെന്നു ഞങ്ങൾക്ക് വ്യക്തമാണ് 🙏🏽
@jijymjohn38 минут бұрын
ഇപ്പോൾതന്നെ ഇവിടുത്തെ ജനങ്ങൾ ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. അതിനൊരു അറുതി വരണമെങ്കിൽ ഇപ്പോഴത്തെ ഗവൺമെൻറ് മാറ ണം
@satheeshgopi829928 минут бұрын
മോഡി വന്നതിനു ശേഷം ആണ് ജോലി ഇല്ലാതായത
@Sunil_Nair54 минут бұрын
Trumpe ullu
@sudheepnair60282 сағат бұрын
Please dont give wrong information. French president Macron is not " far right". He is neither right wing not a left wing man. Absolute neutral.
@sachithkn651238 минут бұрын
Trump vannal modiyumayi oru kallikkum Trump nilkkikila.. Karanam modi bhanathil vannathinu shesham 3 American president mar America bharichu ithippo naalamathe thiranjeduppu. Ithrem kalayallavil Modiyude shaktmaya bharanam Trump analysis cheyathe irikkila. Modiyodum, Indiayodun undakkan nilkkunnath Americayude future nilanilppinu vare bheekshani aanu ennum Trump thirichariyunnund. Russia, china, iran, n. Korea enna sakkyathe neriduka ennath valya oru veluvilliyanu nilavil Americaykkullath athum europile kunjan rajyangallude sakkyathe vechu Americaykku avarodoppam pidichu nilkkan budhimuttum. Avide Indiayude pradhanyam Trump thirichariyathirikkan mathram pottan ala Trump ennanu ente nighamanam
@juanjeby63922 сағат бұрын
തള്ള് വന്നല്ലോ
@mariammmajoseph271Сағат бұрын
എന്താ
@kochi6128Сағат бұрын
@@mariammmajoseph271കോയക്ക് സഹിക്കുമോ?
@ptjones923Сағат бұрын
ട്രമ്പേട്ടൻ വേണ്ട. മൂന്നാം വേൾഡ് വാർ ഉറപ്പ്😢
@Sujith-kk2 сағат бұрын
എല്ലാം നടന്നിട്ട് പറയുകയാണെങ്കിൽ ഒക്കെ 😂😂ഇയാൾ അല്ലെ പണ്ട് ഖത്തർ തകരും എന്ന്
Kamalayae enthinu kollam,so they definitely choose Trump
@americansanchaaribyaugustine26 минут бұрын
@@ptjones923 കഴിഞ്ഞ തവണ trump ആണ് തോറ്റത് 🤣🤣 അപ്പോൾ തോറ്റയാൾ വീണ്ടും തോൽക്കും അപ്പോൾ trump തന്നെ അല്ലേ തോൽക്കുന്നത് 🤣🤣
@manujohn36032 сағат бұрын
Eyal oru pravashyam vannittu, 4 nuna oru dhivasam, penpeedam,pinne..... Ethokke thanne maattam
@commentator45672 сағат бұрын
അച്ഛാ😂 യോ?
@gamechanger42282 сағат бұрын
Kamala will win✌🏼😍
@saiduk35902 сағат бұрын
Ni mansil karutiyal madi achayo
@alansoy34632 сағат бұрын
Kamala the next president ❤👍✌️
@isacmathew92442 сағат бұрын
Oru koppum ella.
@mariammmajoseph271Сағат бұрын
പിന്നെ നീ നടത്തുമോ
@alexyjohn82382 сағат бұрын
kamala half ഇന്ത്യൻ ആണ് but വോട്ട്ിന് വേണ്ടി അവൾ black ആണ് എന്ന് declare ചെയ്തു 😎
@Anmathews2 сағат бұрын
Emmanuel Macron is not far right, he is leaning more to the left.
@ubaidullat2883Сағат бұрын
😂 യുദ്ധം തള്ളുന്നില്ലെ
@subinbmichael88112 сағат бұрын
അമേരിക്ക നമ്മുടെ തേജസ് aircraft വേണ്ട General Electricals ന്റെ GE F414 engine കരാര്‍ sign ചെയ്തിട്ടും തരാതെ delay ചെയ്യുന്നു. നമ്മുടെ AMCA 5TH GEN പ്രോജക്റ്റ് തകര്‍ക്കാന്‍ ഉള്ള plan അല്ലെ , ഇവരെ എങ്ങനെ വിശ്വസിക്കും