No video

| Mathew Samuel |ഖത്തറിനെ കൊണ്ട് കഴിയുന്നില്ല മിറാജ് 2000 നയിക്കുവാൻ

  Рет қаралды 109,665

Mathew Samuel official

Mathew Samuel official

Ай бұрын

Qatar is offering the 12 Mirage-2000-5 aircraft for about ₹5,000 crore, but India is keen to get the aircraft for flying operations at a more reasonable price. India is in discussions to buy 12 second-hand Mirage-2000-5 fighter jets from Qatar. The discussions were held in the national capital. This development marks a notable step in deepening defence and diplomatic relations between the two nations. Nearly two decades ago, in 2005, India and Qatar held talks for the sale of the same 12 Mirage 2000-5s. Back then, the jets were relatively new acquisitions for Qatar, having been procured just seven years earlier, in 1998. However, the deal fell through due to disagreements on pricing. Qatar reportedly sought $62 million per jet, while India offered only $58 million.

Пікірлер: 413
@shaileshmathews4086
@shaileshmathews4086 Ай бұрын
ഒരു അറബി കഥ: വായിക്കുക ഒരിക്കൽ ഒരു കൂട്ടം ആളുകൾ ഷോപ്പിംഗിനായി പോയി. പഴയ വസ്തുക്കൾ വിൽക്കുന്ന ഒരു കടയുടെ മുന്നിൽ,അവർ എത്തി. "പഴയ മസ്തിഷ്കം ഇവിടെ വിൽക്കുന്നു" എന്ന് പറയുന്ന ഒരു ബോർഡ് കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടു .അവർ ആ കടയിൽ പ്രവേശിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഴയ തലച്ചോറിനെ അവർ കണ്ടു. ഇന്ത്യ, ചൈന, ജപ്പാൻ, ജർമ്മനി, സ്പെയിൻ. ........ അറബ് മസ്തിഷ്കം എന്ന് പറയുന്ന ഒരു ബോർഡിന് കീഴിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു വലിയ ജനക്കൂട്ടത്തെ കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടു. എന്തുകൊണ്ടാണ് ഈ അറബ് തലച്ചോറിന് ഇത്രയധികം ആവശ്യം? അവർ കടയുടമയോട് ചോദിച്ചു. കടയുടമ മറുപടി നൽകി- നിങ്ങൾക്കറിയാമോ, ഈ തലച്ചോറുകൾ വളരെ ഫ്രെഷ്ആണ് . ജനനം മുതൽ ഈ തീയതി വരെ ആരും ഇത് ഉപയോഗിച്ചിട്ടില്ല. ഫ്രെഷ്ഇനങ്ങൾക്ക് കൂടുതൽ ഡിമാൻഡ് ഉണ്ടെന്ന് നിങ്ങൾക്കറിയില്ലേ? HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA ........
@haneefa.khaneefa4483
@haneefa.khaneefa4483 Ай бұрын
ലാ ഹഹു ല വലാ കുവത്ത ഇല്ല ബില്ല 😂
@shaileshmathews4086
@shaileshmathews4086 Ай бұрын
@@haneefa.khaneefa4483 മിസ്റ്റർ ഹനീഫ: വാമൻ യാരിഫ് അലേറാബ് ജ്യ്ദാൻ യെലം 'അന അലേറാബ് ഹംയാർ' അക്തർ മിമാ ഹു മക്തുബ് 'എലാഹ്
@shaileshmathews4086
@shaileshmathews4086 Ай бұрын
മിസ്റ്റർ ഹനീഫ: വാമൻ യാരിഫ് അലേറാബ് ജ്യ്ദാൻ യെലം 'അന അലേറാബ് ഹംയാർ' അക്തർ മിമാ ഹു മക്തുബ് 'എലാഹ്
@ngpanicker1003
@ngpanicker1003 Ай бұрын
🤣👌
@ngpanicker1003
@ngpanicker1003 Ай бұрын
ഉമ്മയപ്പ ഇതേ കുറിച്ച് വീഡിയോ ചെയ്തിരുന്നു, ഈ വീഡിയോ കൂടുതൽ വശ്വസനീയം ആയി തോന്നുന്നു.
@prasanthpushpangadan3233
@prasanthpushpangadan3233 Ай бұрын
പറക്കുന്ന ശവപ്പെട്ടി കൊണ്ട് പോരാടുന്ന കഴുകനെ തകർക്കാൻ തക്ക ശേഷി ഉണ്ടാക്കുന്ന ഇന്ത്യൻ എഞ്ചിനിയറിങ്ങ് അത്ഭുതകരമല്ലേ? അവരുടെ കൈയ്യിൽ മിറാഷ് കിട്ടിയെങ്കിൽ അത് റാഫേലിനൊപ്പം നിൽക്കാനുള്ള ശേഷി ഉണ്ടാക്കാൻ ഇന്ത്യക്ക് പറ്റും😅😅
@thomassamuel9388
@thomassamuel9388 Ай бұрын
Mirage and Rafale are both French but Rafale is more modern and these aircrafts are still having French technicians for major servicing.some of these Mirages got damaged during a hangar collapse several years back.
@georgejoseph5911
@georgejoseph5911 Ай бұрын
um um തുരുമ്പെടുക്കാതെ നോക്കിക്കോണേ ഇതുകൊണ്ട് എന്തു ഉപയോഗമാണ് നമുക്കുള്ളത് പഴയകാലത്തെ അമ്പും വില്ലും നമുക്ക് ധാരാളം പോരെ ജനങ്ങളുടെ പണം കൊടുത്ത് ഇതൊക്കെ വാങ്ങുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കാനുള്ള നട്ടെല്ലും കൂടെ വാങ്ങിച്ചു കൊള്ളുക അതും ചിലപ്പോൾ അടുത്ത കടകളിൽ കിട്ടുമായിരിക്കും പഞ്ചാബിൽ നിന്നും കാശ്മീരിൽ നിന്നുള്ള വാർത്തകൾ കേട്ടിട്ട് നാണമാകുന്നു ഇവനെയൊക്കെ കുടുംബത്തോടെ തീർക്കേണ്ട കാലം എന്നെ കഴിഞ്ഞു ഇനി മിറാഷ് 2000 കൂടി വാങ്ങി കാലിനടിയിൽ തിരികി യിട്ട് എന്ത് ചെയ്യാൻ
@prasanthpushpangadan3233
@prasanthpushpangadan3233 Ай бұрын
നീ എന്ത് തേങ്ങയാ പറയുന്നേ ?🤔🤔
@Aryan_jith
@Aryan_jith Ай бұрын
​@@thomassamuel9388🤫
@Aryan_jith
@Aryan_jith Ай бұрын
​@@georgejoseph5911തുരുമ്പെടുത്ത തലയുമായി നിൻ്റെ ജന്മം പിന്നേം ബാക്കി😂😂😂😂
@antonyfrancis6348
@antonyfrancis6348 Ай бұрын
സാമൂവൽ അച്ചായൻ മുതിർന്ന മാധ്യമപ്രവർത്തകനായതുകൊണ്ടും പ്രവർത്തി പരിചയം ഉള്ളതുകൊണ്ട് വാർത്തകൾ വസ്‌തുനിഷ്‌ടമാണ് അതിലേറെ നാടൻ വാക്കുകൾ കൊണ്ടുള്ള അവതരണം സൂപ്പർ... 😄
@JosephJames-fe8gu
@JosephJames-fe8gu Ай бұрын
ഉവ്വ, കുറെ ബാസ്സ് ഇട്ട് സംസാരിച്ചാൽ എന്തോ ആയീന്നാ ഈ കുണാപ്പന്റെ ഒരിത് 🤥
@JosephJames-fe8gu
@JosephJames-fe8gu 26 күн бұрын
@@antonyfrancis6348 നാടൻ വാക്കിൽ ഒന്നാണ് കറ്റാർ🤔 ഖത്തർ എന്ന് എല്ലാവരും പറയുന്നു, വായിക്കുന്നു.
@mohdsharafudheen2287
@mohdsharafudheen2287 18 күн бұрын
😂 2022 വേൾഡ് കപ്പ് കാലത്ത് ഈ വിവരദോഷി ഖത്തറിനെപ്പറ്റി പറഞ്ഞവ ഒന്നു കേട്ടാലറിയാം
@rvr447
@rvr447 Ай бұрын
സാമൂവൽ സാറിന്റെ വിശദീകരണങ്ങൾ വളരെ കൃത്യവും, വ്യക്തവുമാണ്. ഞാൻ ഒരു വിമുക്ത വായു സൈനികനും, എയർക്രാഫ്റ്റ് ടെക്‌നിഷ്യനും ആയിരുന്നു. നല്ല അവതരണം 🙏🏻
@georgejoseph5911
@georgejoseph5911 Ай бұрын
എന്നാൽ പിന്നെ ആ സമയത്ത് കാശ്മീരിലും പഞ്ചാബിൽ ഓരോ ബോംബ് ഇടാൻ മേലായിരുന്നോ ഞാൻ നിനക്ക് പരമവീരചക്രം വാങ്ങി തരുക ഇല്ലായിരുന്നു ...ഇപ്പോൾ ഇവിടെ ഇരുന്നു വാണം വിട്ടിട്ട് എന്ത് ചെയ്യാൻ
@mohdsharafudheen2287
@mohdsharafudheen2287 18 күн бұрын
വേൾഡ് കപ്പ് കാലത്ത് ഖത്തറിനെപ്പറ്റി പറഞ്ഞത് മറന്നിട്ടില്ല. ഇവൻ ഒരു സ്വയം പ്രഖ്യാപിത സർവ്വജ്ഞാനിയാണ്.
@bijur1138
@bijur1138 10 күн бұрын
ഇദ്ദേഹം ഇത് എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത്.. ഖത്തർ 36 റാഫേൽ വിമാനങ്ങൾ ഓർഡർ ചെയ്തു അതു പൂർണ്ണമായി അവർക്ക് ലഭിച്ചു. അതുകൂടാതെ യൂറോ ഫൈറ്റർ ടൈഫോണ്‍ 24 എന്ന ഓർഡർ ചെയ്തു അതിൽ 10 എണ്ണം അവർക്ക് കിട്ടി ബാക്കി ഉടനെ ലഭിക്കും. ഖത്തറിനെ പോലെ ഒരു ചെറിയ രാഷ്ട്രത്തിന് ഇത്രയും ഫൈറ്റർ എയർ ക്രാഫ്റ്റ് മെയിൻ ചെയ്യേണ്ട ആവശ്യമേയുള്ളൂ മേൽപ്പറഞ്ഞ വിമാനങ്ങൾ അപേക്ഷിച്ചു നോക്കുമ്പോൾ മിറാഷ് 2000 വളരെ പഴയതാണ് അത് അവര് വിൽക്കുന്നു അതിന് അവിടെയുള്ള അറബികൾക്ക് ഇത് ഓടിക്കാൻ അറിഞ്ഞുകൂടാ ഇത് ഇന്ത്യയ്ക്ക് മാത്രമേ ഓടിക്കാൻ അറിയാമോ ഇതും ഭയാനകമാണ് മാരകമാണ് എന്നൊക്കെ തള്ളി മറക്കേണ്ട ആവശ്യമുണ്ടോ ഇത്രയും വലിയ രാഷ്ട്രമായ ഇന്ത്യയ്ക്ക് നിലവിൽ ഏറ്റവും അഡ്വാൻസ്ഡ് ഫൈറ്റർ ജയ റാഫേൽ 36 ഉള്ളൂ അത്രയും തന്നെ റാഫേലും നിലവില് ഖത്തറിൽ ഉണ്ട്. പഴയതായപ്പോൾ മിറാഷ് 2000 അവർ ഉപേക്ഷിച്ചു. ലോകത്ത് ജാഗർഭിമാനങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്ന ഒരേയൊരു വ്യോമസേന ഇന്ത്യയുടെ താണ്. ഇതിനുമുമ്പ് ജാഗറിന്റെ സ്പെയർപാർട്സിന് വേണ്ടി കാലഹരണപ്പെട്ടതിനെ തുടർന്ന് ഒമാൻ എയർഫോഴ്‌സ് ഉപേക്ഷിച്ച ജാഗർ വിമാനങ്ങൾ ഇന്ത്യ അവിടെ നിന്നും മേടിച്ചിരുന്നു പക്ഷേ അത് പൈസ കൊടുത്തുള്ള ഇടപാട് അല്ലായിരുന്നു ഒമാനിൽ നിന്ന് അത് ഇന്ത്യയ്ക്ക് ലഭിച്ചു ആഭിമാനങ്ങൾ സ്പെയർപാർട്സ് ആയിട്ടാണ് ഇന്ത്യ ഉപയോഗിച്ചത്.അതുപോലെ ബ്രിട്ടനിൽ നിന്നും മേടിക്കാൻ പോയി പക്ഷേ അവര് പൈസ കൊടുക്കണം എന്ന് പറഞ്ഞതുകൊണ്ട് അത്രയും പഴയ വിമാനങ്ങൾ തയ്യാറായില്ല. നിലവില് മിറാഷ് വിമാനങ്ങളുടെ പ്രൊഡക്ഷൻ നിർത്തിയതുകൊണ്ട് ഇന്ത്യയ്ക്ക് കുറേക്കാലം കൂടിയ അഭിമാനങ്ങളെ നിലനിർത്തണം എന്നുള്ളത് കൊണ്ട് അതിന്റെ സ്പെയർപാർട്സിനായും മറ്റ് ആവശ്യങ്ങൾക്കായും പഴയ വിമാനങ്ങൾ മേടിക്കുന്നത്...ഇത്രയും കാലത്തിനിടയിൽ പഴയ വിമാനങ്ങൾ ഇന്ത്യ വേടിച്ച് അത് നേരിട്ട് ഉപയോഗിക്കുന്ന ഘട്ടത്തിൽ എത്തിച്ചേർന്നിട്ടില്ല. ഇനി ഈ വിമാനങ്ങൾ നേരിട്ട് ഇന്ത്യൻ വ്യോമസേന ഉപയോഗിക്കും എന്നുള്ളത് കാത്തിരുന്നു കാണാം.സിമ്പിൾ ആയി പറഞ്ഞാൽ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതിന്റെ പ്രസ് സ്പെയർപാർട്സ് നിലവിൽ കിട്ടാത്തത് കൊണ്ട് ബുക്കും പേപ്പറും തീർന്ന വാഹനങ്ങളെ സ്പെയർപാർട്സ് പൊളിച്ചെടുത്ത് കൊണ്ട് സൂക്ഷിച്ചു വയ്ക്കും അത്രയേ ഉള്ളൂ കാര്യം
@triump
@triump Ай бұрын
Cash കൊടുത്ത് ദിവസങ്ങൾക്കുള്ളിൽ സംഗതി ഇങ്ങെത്തും. പുതിയത് ആണെങ്കിൽ വർഷങ്ങൾ എടുക്കും....
@prasadgnair6683
@prasadgnair6683 Ай бұрын
മിറാഷ് 2000 ഇന്ത്യക്ക് അപ്ഡേറ്റ് ചെയ്യാനുള്ള ടെക്നോളജി ഉണ്ട് 💪 റാഫിലിനെ വെല്ലും 🔥
@relax3576
@relax3576 Ай бұрын
Mirage ne update chaithi modify chaithu undakkiyathu anu rafael
@mvlogbymmdas9936
@mvlogbymmdas9936 Ай бұрын
For spare only
@midhunCheleri
@midhunCheleri Ай бұрын
I think its part of relase of spy
@mohdsharafudheen2287
@mohdsharafudheen2287 18 күн бұрын
2007-ൽ മിറാഷ് 2000 ൻ്റെ നിർമ്മാണം നിറുത്തി. Qatar ആധുനികമായ വിമാനങ്ങൾ വാങ്ങി, ഇന്ത്യയ്ക്ക് ഇവ ഉള്ള വിമാനങ്ങളുടെ updationനും Spares replacement നും ഉപയോഗിക്കാം.
@seyyadbasheer2508
@seyyadbasheer2508 Ай бұрын
ഖത്തറിൽ യൂസ് കഴിഞ്ഞ കണ്ടം വെച്ചത് കുറഞ്ഞ വിലക്ക് വാങ്ങിഎന്ന് പറഞ്ഞാൽ പോരെ ഇത്രയും തള്ളൽ വേണോ? 😄
@user-ud7tl1fh6w
@user-ud7tl1fh6w 9 күн бұрын
Avark ath maintain chyan pattunilla, France ath chyth koduukan tayaralla matramalla Qatar n athinulla technology m ella koya
@sreevasudevanme4266
@sreevasudevanme4266 Ай бұрын
സെക്കന്റ്‌ ഹാൻഡ് മിറാഷ്, ഉപയോഗം ഉണ്ട്... ഒന്നും കാണാതെ അത് കേറി മേടിക്കില്ല..
@gopalanpradeep64
@gopalanpradeep64 Ай бұрын
ഉപയോഗിക്കാത്ത എയർക്രാഫ്റ്റ് വിലകുറച്ച് കിട്ടിയാൽ ലാഭം
@sajan5555
@sajan5555 Ай бұрын
ഇന്ത്യ വാങ്ങിയില്ലെങ്കിൽ പാകിസ്ഥാൻ വാങ്ങും. അപ്പോൾ അവർക്ക് അതിന്റെ ടെക്നോളജി ഏതാണ്ട് പിടി കിട്ടും ഇന്ത്യ കാർഗിൽ യുദ്ധത്തിൽ ഇതാണ് ഉപയോഗിച്ചത് പാകിസ്ഥാന് ഇതില്ല.. അവരുടെ കൈയിൽ ഇത് എത്തരുത് അതാണ്‌ മുഖ്യ ലക്ഷ്യം..
@georgejoseph5911
@georgejoseph5911 Ай бұрын
റിപ്പബ്ലിക് ഡേ പരേഡിൽ നമുക്ക് ശ്രീലങ്കക്കാരെ കാണിക്കാം
@georgejoseph5911
@georgejoseph5911 Ай бұрын
@@gopalanpradeep64 എന്തിനാ കുറെ പൈലറ്റുകളെ കൂടി കൊല്ലാനോ
@anishrreghunathan9074
@anishrreghunathan9074 Ай бұрын
Mirash flight nta കുറച്ചു നല്ല features undu..... താഴ്ന്നു പറക്കുവാനുള്ള കഴിവ്...റഡാർ nta കണ്ണിൽ പെടാതെ..ഇന്ത്യയുടെ ഭൂമി ശാസ്ത്രം അനുസരിച്ച് ... ഏറ്റവും അനുയോജിച്ചത്...ഈ ഒരു ഒറ്റ ഗുണവും കൂടാതെ ഇന്ത്യാക്ക് ബോംബർ ഫ്ലൈറ്റ് ഇല്ല...അതിനു പകരം ഇത് പ്രയോജനപ്പെടുത്താൻ കഴിയും.
@sfuryyt4839
@sfuryyt4839 Ай бұрын
18000 കോടി കൊടുത്തു റാഫേൽവാങ്ങിയ ഖത്തറിൻ ഓടിക്കാൻ അറിയില്ല പോലും 🤣🤣🤣 ഏതാ ഈ മരയൂള 😂😂😂😂
@lallamidhila5334
@lallamidhila5334 Ай бұрын
രണ്ട്ലോഡ് ചക്കയുടെകാശിന് ഖത്തറിന്പൊതിയാതേങ്ങയായിരിക്കുന്ന എയർക്രാഫ്റ്റ് മോദിയുംടീമും ചുളുവിൽ വാങ്ങിചെടുക്കും.🇮🇳🇮🇳
@rathrav6449
@rathrav6449 Ай бұрын
ഇതിൽ മുഴുവൻ തെറ്റാണ് പറയുന്നത് .. 18 മുതൽ 24 വരെ fighter jet കൾ ആണ് ഒരു squadron ൽ വേണ്ടത് .. പിന്നെ മിരാഷ് 2000 ഇന്ത്യയിൽ നിർമ്മിക്കുന്നില്ല .. മേൻറെനേന്സ് നടക്കുന്നുണ്ട് .. നിലവിൽ ഫ്രാൻസ് ഉലപ്പാദനം നിർത്തിയതിനാൽ ഇന്ത്യയുടെ കയ്യിൽ ഉള്ള മിറാഷുകളുടെ spare parts ലഭ്യത കൂടി മുൻപിൽ കണ്ട് കൊണ്ടാണ് 60-70% ലൈഫ് സ്പാൻ കഴിഞ്ഞ ഖത്തർ മിറാഷുകൾ ഇന്ത്യ വാങ്ങുന്നത് .. ഗ്രീസുമായും ഇന്ത്യ ചർച്ച നടത്തുന്നുണ്ട് .. tejas mk2 എത്തുന്നത് വരെ മിറാഷ് squadron കൾ ഇന്ത്യക്ക് നിലനിർത്തിയെ പറ്റൂ .. tejas എംകെ1 ന് എയർ ഫോഴ്സ് ഒരു മാസ് ഓർഡർ നൽകി പ്രൊഡക്ഷൻ നടക്കുകയാണ് എങ്കിലും അത് മിഗ് 21 ന് പകരക്കാരൻ ആണ്
@sajimathew-gw2pn
@sajimathew-gw2pn Ай бұрын
Itaniu sathyam
@BabyVani-pr8nh
@BabyVani-pr8nh Ай бұрын
👌💯👍
@mohennarayen7158
@mohennarayen7158 Ай бұрын
India should have Highly sophisticated technologies experts to handle new gen models weapons..especially fighter's aircraft ability..🎉🎉🎉
@luckymanoj1
@luckymanoj1 Ай бұрын
മൊത്തത്തിൽ പറഞ്ഞാൽ ഖത്തറിൽ ഉള്ളവർക്ക് പണം മാത്രമേ ഉള്ളൂ.ഉള്ളവരെല്ലാം രാഹുൽഗാന്ധിമാരാണ്.
@user-xx7xn2hz5g
@user-xx7xn2hz5g Ай бұрын
Wokey sirr
@VijayanVijayan-yv2du
@VijayanVijayan-yv2du Ай бұрын
മോടു ക്കുബോൾ സൂക്ഷിക്കണം നമ്മുട മിൽറ്ററി രഹസൃങ്ങൾ ചോർത്താൻ ഉള്ള സംവിധാനം അതിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഭാരതത്തിൽ എത്തിച്ചാൽ മതി
@user-wc8di8uz8x
@user-wc8di8uz8x Ай бұрын
Defencene onn ariyichekk… avar marakkan chance und
@harikumark8520
@harikumark8520 Ай бұрын
🤣🤣🤣🤣​@@user-wc8di8uz8x
@vimalkannoth
@vimalkannoth Ай бұрын
Uyyante sarasooooooo 😂😂😂😂
@rickdalton4890
@rickdalton4890 Ай бұрын
😂😂
@rickdalton4890
@rickdalton4890 Ай бұрын
ഇന്ത്യൻ അഭ്യന്തര വകുപ്പ്നെ വരെ ബുദ്ധി ഉപദേശിക്കാൻ കാണിച്ച വിജയൻ്റ മനസ്സ്
@josyjosephvalliara2274
@josyjosephvalliara2274 Ай бұрын
ആരുടെയോ കയ്യില്‍ പൊതിക്കാത്ത എന്തോ കിട്ടിയത് പോലെ Quater ന്റെ കൈയില്‍........Rafeal
@georgejoseph5911
@georgejoseph5911 Ай бұрын
ഇത്രയും പേരിൽ ഒരേ ഒരാൾ മാത്രം സത്യം പറഞ്ഞിരിക്കുന്നു
@coconutpiece8212
@coconutpiece8212 Ай бұрын
Quater allaaaaa miyantheaaa Qatar schooolil poyi padik maireaaa
@goodkarma4081
@goodkarma4081 29 күн бұрын
Feel ayo koya 😂​@@coconutpiece8212
@mohdsharafudheen2287
@mohdsharafudheen2287 18 күн бұрын
2007 ൽ നിർമ്മാണം നിറുത്തിയ മോഡലാണ്. ഇന്ത്യയുടെ കയ്യിൽ കുറെയെണ്ണം ഉണ്ട്. അതിനാലാണ് ഈ ഡീൽ. ഇന്ത്യയ്ക്ക് പൂർണ്ണമായോ Spares ൻ്റെ ആവശ്യത്തിനോ ഉപയോഗിക്കാം. ഈ സാമുവലിൻ്റെ നിരീക്ഷണങ്ങൾ പലതും ശുദ്ധ അബദ്ധങ്ങളാണ്
@kaladharanvp3834
@kaladharanvp3834 Ай бұрын
ഇന്ത്യയിൽ ഇപ്പോൾ തന്നെ മിറാഷ് ഉണ്ട്, 40 വർഷം ആയി നമ്മൾ ഉപയോഗിക്കുന്നു..IAFനെ സംബന്ധിച്ചടുത്തോളം ഒരു സൈക്കിൾ ഉപയോഗിക്കുന്ന ലാഘവമേ ഉള്ളൂ
@prageshkozhikode7203
@prageshkozhikode7203 Ай бұрын
മീഡിയ മുക്കാൽ ചാനൽ വാർത്ത കണ്ടപ്പോൾ ഞാൻ വിചാരിച്ചു പുതിയത് വാങ്ങുന്നത് ആണ് എന്ന്. അങ്ങനെ ഉള്ള തള്ള് ആണ് അവർ നടത്തിയത്
@mohdsharafudheen2287
@mohdsharafudheen2287 18 күн бұрын
used എന്ന് വാർത്തയിൽ ഉണ്ടായിരുന്നു. ഇവ 2007 ൽ നിർമ്മാണം നിറുത്തിയ വിമാനങ്ങളാണ്. ഇന്ത്യയ്ക്ക് ഉള്ളവയെ നവീകരിക്കാനും Spares നും ഉപകരിക്കും.
@KSubash-yy3ki
@KSubash-yy3ki Ай бұрын
Mirash പാകിസ്ഥാനിൽ എത്തുന്നത് തടയുക എന്ന ഒരു ലക്ഷ്യം കൂടി ഈ ഇടപാടിന് പുറകിലുണ്ട്.
@Alfamvendilla
@Alfamvendilla Ай бұрын
India need spares .... for/ to extended indian fleet life expectancy.
@greenpeppermalayalam
@greenpeppermalayalam Ай бұрын
Doctors ഉപയോഗിച്ച car, qatar ഉപയോഗിച്ച മിരാഷ് 👌
@gopalanpradeep64
@gopalanpradeep64 Ай бұрын
നായിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയത് പോലെ ആയി പോയി ഖത്തർ എയർക്രാഫ്റ്റ് വാങ്ങിയത് 😂😂😂😂😂😂😂😂😂😂😂😂
@anilkumariks9266
@anilkumariks9266 Ай бұрын
പൊതിച്ച തേങ്ങ കിട്ടിയിട്ടും നായ്ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല !😂
@georgejoseph5911
@georgejoseph5911 Ай бұрын
@@anilkumariks9266
@meyertonsaconsulting9067
@meyertonsaconsulting9067 Ай бұрын
മിക്ക അറബ് രാജ്യങ്ങളും അങ്ങിനെ തന്നെ
@mohamedjasirvp87
@mohamedjasirvp87 27 күн бұрын
​@@meyertonsaconsulting9067 പക്ഷെ ഇ കണ്ട രാജ്യങ്ങളിൽ ആളുകൾ പോയി ജോലി ചെയ്തില്ലേൽ ഇന്ത്യ പിന്നെ പട്ടിണി,
@sachinlife1
@sachinlife1 Ай бұрын
Being a Legend in the media world, I will highly recommend you to focus on domestic and international politics which you are a master. You don't need to be a defence journalist. You can give this job to someone new. Kindly consider this as my humble request 🙏
@apputech6614
@apputech6614 Ай бұрын
Air ക്രാഫ്റ്റ് പഴക്കം ഒരു പ്രശ്നം അല്ല. കാരണം ക്രാഫ്റ്റ് നിർമ്മിക്കുന്നത് നശിച്ചു പോകാത്ത മീറ്റിരിയൽ കൊണ്ടാണ്. നല്ലത് കൂടുതൽ ക്രാഫ്റ്റ് വരട്ടെ 💪ജയ് മോദിജി
@shijum1328
@shijum1328 Ай бұрын
Sir, this deal was earlier planned by Indonesia, but they scrapped the plan months ago. Then they approached India. They can sell to other countries too.
@vijayashankar3821
@vijayashankar3821 Ай бұрын
The only reason for this deal is the fast depletion of iaf fighter squadrons.we are going down to about 26 squadrons instead of the required 42 to face china& Pakistan.we have about 60 mirage 2000s which are from the 80s.but still a wonderful aircraft with new weapons/ radar system. Qatar is going for the US 5th generation F 35.so it is a win - win situation.
@nijojosseph
@nijojosseph Ай бұрын
ഇത് പാക്കിസ്ഥാൻ വംശജരായവർ അഴിച്ചുപണിതും പറത്തിയും എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിയിട്ടുണ്ടാകാം..ഇത് സ്പെയർ പാർട്സ് നു വേണ്ടി വാങ്ങിയാൽ പോലും സൂക്ഷിക്കണം...
@Chillbaba-1990
@Chillbaba-1990 Ай бұрын
Ayina.. every knows the performance of every aircraft except b2 bomber or su high end
@RAAJKAIMAL
@RAAJKAIMAL Ай бұрын
Pakistan also has same craft
@sunishkumar5497
@sunishkumar5497 Ай бұрын
ഇസ്ലാമിനു ഖുർആൻ അല്ലാതെ വേറെ ഒന്നും തലയിൽ കയറില്ല.അതുകൊണ്ടാണ് F16 അടക്കം അമേരിക്കൻ ആയുധങ്ങൾ ഉണ്ടായിട്ടും, ഇരന്നു ജീവിയ്ക്കുന്ന സുന്നി പാകിസ്ഥാൻ 5 യുദ്ധത്തിലും ഭീരുക്കളെ പൊലെ കീഴടങ്ങുന്നു തൂ! കൊച്ചു ഇസ്രയേലിനോടു പോലും എണ്ണത്തിൽ 56 രാജ്യങ്ങൾ - 170 കോടി എന്ന് പറയുന്ന വർഗം കീഴടങ്ങുന്നു.❤
@antonyleon1872
@antonyleon1872 Ай бұрын
Yes
@mvlogbymmdas9936
@mvlogbymmdas9936 Ай бұрын
​@@RAAJKAIMALno
@thombabu3914
@thombabu3914 Ай бұрын
Second hand means Second hands value 15 to 20 %
@fixit7488
@fixit7488 Ай бұрын
Car alla
@anwarsadathgpt
@anwarsadathgpt 26 күн бұрын
Few points: Avoid repetitions Use right words. Wipe out could be replaced with Retire. Don’t disrupt the flow.
@choolankal
@choolankal Ай бұрын
മോഡി ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല ഒരു മികച്ച കച്ചവടക്കാരന്‍ കൂട് ആണ്‌...
@josethalikunnil9746
@josethalikunnil9746 Ай бұрын
You are not mention about the back support of H industan Aeronautics Ltd (HAL)
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk Ай бұрын
*ഖത്തറിൽ വർക്ക് ചെയ്യുന്ന ഒരു പച്ച ഖത്തറിൻ്റെ അർമിയെ വാ തോരാതെ സംസാരിച്ചത് ഓർമ വരുന്നു*
@TheNationalistAntibody
@TheNationalistAntibody 17 күн бұрын
1 squadron = 18 aircrafts not 12 Correct me if am wrong..
@renjithps4449
@renjithps4449 Ай бұрын
ശെരി ആണ് അബുദാബി യിൽ ഫ്രഞ്ച് നെവൽ ബേസ് ഉണ്ട്... അതിന്റെ മുന്നിൽ കൂടെ ആണ് ഞാൻ എന്നും പോകുന്നത്..... ഖത്തർ ആയി സഹകരിക്കാതെ ഇരിക്കുനത് ആണ് നല്ലത്
@user-pq2tn9ll6x
@user-pq2tn9ll6x Ай бұрын
എന്ത് കൊണ്ടാണ് ഖത്തറിൽ നിന്നും വാങ്ങിയത് എന്ന് ഇപ്പോൾ മനസ്സിൽആയി .......
@georgejoseph5911
@georgejoseph5911 Ай бұрын
ഹലോ മിറാഷ് 2000 കിലോ എത്ര രൂപ വില ഖത്തറിലെ ആക്രിക്കടയിൽ നിന്നും ആയിരിക്കുമോ
@2003ragu
@2003ragu 28 күн бұрын
See , good presentation, some points are overlooked, like squadron means 16+2 ,Ac , and in Kargil,we used for laser technology of aiming the targets and as a cheep bomb,we used mig 27 bombs comparatively cheaper than laser bombs of mirage and due to that we could break the notorious bankers of infiliters. And 4.5 is a generation.,like5th generation etc Thankyou sir ,
@monzym9511
@monzym9511 Ай бұрын
കാര്യങ്ങൾ അങ്ങനെ വ്യക്തമാകട്ടെ.
@jamshidtp7382
@jamshidtp7382 Ай бұрын
അപ്പോ ലോകത്തിലെ ഏറ്റവും നല്ല fight എങ്ങന ഖത്തർ maintain ചെയ്യുന്നു , they sell it and move to upgraded one , don’t say they are week in technical
@ibin1697
@ibin1697 Ай бұрын
ഉമായപ്പയുടെ തലകേറ്റ അടി 😂
@user-vy3yy4ti6s
@user-vy3yy4ti6s Ай бұрын
അപ്പൊ തന്നെ കമന്റിലൂടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
@varghesemo7625
@varghesemo7625 Ай бұрын
Why india buy second hand weapons like as miraj 20 some thing not understanding.
@Chillbaba-1990
@Chillbaba-1990 Ай бұрын
There is no secong hand in military aviation except the fuselage everything gets new parts and overall in order to clear safety certification
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
To make up numbers at cheap rate
@saratsaratchandran3085
@saratsaratchandran3085 Ай бұрын
India could develop a coating to reduce radar reflection so that the old planes can have reduced radar signature, although the exhaust heat signal remains same! It may not be as effective as new composite made planes with low signature but it might be still a way to go!
@ashasreekumar8359
@ashasreekumar8359 Ай бұрын
ഖത്തറിനെ സൂക്ഷിക്കുക.
@nikkuthomasabraham3784
@nikkuthomasabraham3784 Ай бұрын
കറ്റാർ അല്ല അച്ചായാ ഖത്തർ! !!!!
@meyertonsaconsulting9067
@meyertonsaconsulting9067 Ай бұрын
ഇയാളെ കാണുമ്പോൾ നമ്മുടെ കയറുപിരി ശാസ്‌ത്ര ഞാനെ പോലെ ഉണ്ട്.. ഒരു സുയിപ്പൻ ഇളിഭ്യ ഭാഷണം
@Anmathews
@Anmathews Ай бұрын
They are not interested in maintenance, they just fly the jets into tall buildings 😂😂
@Prashant25Z
@Prashant25Z Ай бұрын
For India most advantage is spare sparts. We are using parts of old aircrafts also if not available from France or Russia. Anyway you should not have disclosed about our Gwalior base.
@Unnikrishnan-dx7cv
@Unnikrishnan-dx7cv 29 күн бұрын
അച്ചായനോട് ആരാ പറഞ്ഞത് 2000 ആളുകൾ അവരുടെ ഫോഴ്‌സിൽ ഉള്ളു എന്ന് 😂😂😂ആദ്യം അതു പോയി പഠിച്ചിട് വന്നു താളം അടിക്കു 🙏
@manojdavid7930
@manojdavid7930 Ай бұрын
🙏 God bless India 💪
@jjp12345
@jjp12345 Ай бұрын
Olx il ad kandirunnu...
@abymathew295
@abymathew295 Ай бұрын
Mirage is a really good Dog fighter....Even our Tejas's Design is based on Mirage....but outdated.
@sam890
@sam890 Ай бұрын
Pavam Sudapis. They also need something to boast about their brother nations.😂😂😂😂
@user-dx4lf1wx6n
@user-dx4lf1wx6n Ай бұрын
PROUD INDIA🎉🎉🎉🎉🎉 JAI HIND ❤❤❤❤❤
@antonyf2023
@antonyf2023 Ай бұрын
കാര്യം വില കുറച്ചാനേലും ഇനി ഇത് ഉപയോഗിക്കാൻഉള്ള സ്ഥലം കണ്ടു കണ്ടു പിടിക്കുന്നതാണ് പണി. ഒരു വാർ പ്ലേൻ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയാൽ നന്നായിരുന്നു.
@raghumanalayil6621
@raghumanalayil6621 Ай бұрын
എനിക്ക് തോന്നുന്നത് 1989ൽ ആണെന്ന് തോന്നുന്നു, ഈ മിറാഷ് 2000 ആദ്യമായി കേട്ടത് LTTE യെ ഒതുക്കുവാനായി IPKF ഉപയോഗിച്ചത്
@quotesconnect1
@quotesconnect1 Ай бұрын
ബാലകൊട്ട് surgical strike ഇലും ഉപയൊഗിചിട്ട് ഉണ്ടായിരുന്നു
@fshs1949
@fshs1949 Ай бұрын
People say,," It is a garage sale ".
@sreekumarnair3487
@sreekumarnair3487 Ай бұрын
People men's who 😅
@user-vk2sh2qo1y
@user-vk2sh2qo1y Ай бұрын
Nice communication
@baburasheed5751
@baburasheed5751 Ай бұрын
വിവരമില്ലായ്മ ഒരു അലങ്കാരമാക്കരുത്...... ചാരപ്രവർത്തി നടത്തി എന്ന് ആരോപിക്കപ്പെട്ട് വധ ശിക്ഷക്ക് വിധിക്കപ്പെട്ടവരെ വെറുതെ വിട്ടപ്പോൾ ചില പരസ്പരധാരണകൾ ഉണ്ടെന്ന് ഒരു ശ്രുതി ഉണ്ടായിരുന്നു..
@neokochi2787
@neokochi2787 Ай бұрын
ടെക്നിക്കൽ ടേംസ് സാധാരണകാരന് പോലും മനസ്സിലാകുന്ന രീതിയിൽ പറയാന്നുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കുന്നു
@sanalkumarpn3723
@sanalkumarpn3723 Ай бұрын
2006-വരെ F16 നും പറത്തി 4-ാം ഭാര്യയുടെ കൂടെ കിടക്കാൻ അബുദാബിക്ക് പോകുന്ന ഒരു രാജാവ് ഉണ്ട് ബഹറിനിൽ😂' ഇപ്പോൾ പുള്ളി അത് പറഞ്ഞു ന്നുണ്ടോ എന്നറിയില്ല.
@sharafupalayi1756
@sharafupalayi1756 Ай бұрын
എന്തൊക്കെയാ ഈ പൊട്ടൻ പറയുന്നത്. ഖത്തറിനു അപ്ഗ്രേഡ് ആയിട്ടുള്ള എയർക്രാഫ്റ്റുകൾ ഉണ്ട്. പഴയത് ഒഴിവാക്കുകയാണ്.
@NavabTb
@NavabTb 24 күн бұрын
കറ്റാർ വാഴ നല്ലൊരു ഔഷധ ചെടിയാണ് 😔 A 35അല്ല f35 ആണ്, അത് ഫിഫ്ത് ജനറേഷൻ അല്ല സിസ്ക്ത് ജനറേഷൻ ആണ്, ലോകത്തിലെ ഏറ്റവും പ്രഹരശേഷി പക്ഷേ f22 റാപ്റ്ററിനാണ്, എന്തേലും ഒക്കെ തള്ളുമ്പോൾ കാര്യമറിഞ്ഞു തള്ള് അച്ചായാ, ഖത്തറിന് ആ വിമാനങ്ങൾ വിറ്റില്ലേലും അവർക്ക് പുതിയത് വാങ്ങാൻ ഒരു പ്രശ്നവും ഇല്ല കാരണം അവർ സമ്പന്നരാണ്, ഈ ഖത്തർ ഇടപെട്ടാണ് അഫ്ഗാനിൽ നിന്നും അമേരിക്കൻ സേനക്ക് മടങ്ങാൻ അവസരം ഉണ്ടാക്കിയത്, നോർവേ കഴിഞ്ഞാൽ ലോക രാജ്യങ്ങൾ മധ്യസ്ഥരയായി അംഗീകരിക്കുന്ന രാജ്യമാണ് ഖത്തർ, ഇന്ത്യയുമായി നല്ല സൗഹൃദമുള്ള രാജ്യമാണ്, മറ്റ് 5ജിസിസി രാജ്യങ്ങളോട് ഒറ്റക്ക് നിന്ന് വിജയിച്ച, ഒറ്റക്ക് വേൾഡ് കപ്പ് നടത്തി വൻ വിജയമാക്കിയ ഖത്തറിനെ കുറിച്ച് താങ്കൾക്ക് ഒരു ചുക്കും അറിയില്ലെന്ന് മനസിലാക്കി തന്ന വീഡിയോ 😄
@sreyasn6507
@sreyasn6507 Ай бұрын
വേണ്ടാ..എന്നാണ്..എൻ്റെ..അഭിപ്രായം..I.. DISLIKE..THEM
@JosephJames-fe8gu
@JosephJames-fe8gu Ай бұрын
കറ്റാർ.....🤔ലവൻ അല്ലാതെ ആരും പറഞ്ഞു കേട്ടിട്ടില്ല.
@abhinandrajendran9753
@abhinandrajendran9753 18 күн бұрын
Great presentation sir
@shammelshameelk4676
@shammelshameelk4676 Ай бұрын
എന്നിട്ടാണ് തുർക്കി അമേരിക്കയുടെ F16 ചോദിച്ച് മോങ്ങ്‌ണത്,
@rajeeshr.k.r527
@rajeeshr.k.r527 Ай бұрын
Qutar.....ഞാനൊരു 6000 cr പറയും... India.. നമുക്കൊരു 3000 ന് കച്ചോടം ഒറപ്പിക്കാം
@vinayunni9079
@vinayunni9079 Ай бұрын
India urgently need fighter jets to combat an simultaneously attack from 2 countries or more. HAL cannot deliver 100 aircraft at a time.
@dineshpr2126
@dineshpr2126 Ай бұрын
Excellent ❤❤❤
@FanFightFunVideos
@FanFightFunVideos Ай бұрын
ഉച്ചാരണം മിറാജ് 2000 എന്നല്ല മിറാഷ് 2000 എന്നാണ്.
@sudheer287
@sudheer287 Ай бұрын
Simply superb👍👍
@shajip.p9474
@shajip.p9474 Ай бұрын
India great 👏👏👏
@anupnambiar9931
@anupnambiar9931 Ай бұрын
One squadron is of 18 aircraft’s in IAF , not 12!!
@senankvsenan3760
@senankvsenan3760 Ай бұрын
1 Squadron is 24 . 1 Dozen is 12
@prashobkunjappan3832
@prashobkunjappan3832 Ай бұрын
Qtair military is very funny if you in Qtair u can see morning 9 clock they will come in Land cruiser and evening 3 or clock they will go back very funny zero military power
@shannonforarker5792
@shannonforarker5792 Ай бұрын
ഇങ്ങേർ ഇതെന്തെല്ലാം ആണ് പറയുന്നത് ? ടെറൈനോ ? A 35 എയർക്രാഫ്റ്റോ ?
@lathikagopidasmenon9488
@lathikagopidasmenon9488 Ай бұрын
മലയാളം അറിയില്ലല്ലേ.
@athulemmanuel8460
@athulemmanuel8460 Ай бұрын
താൻ എന്നാ കാട്ടിന്നാനോ വന്നേ.. ഒരുമാതിരി മൊണകളെപ്പോലെ 😂
@gopalanpradeep64
@gopalanpradeep64 Ай бұрын
മദ്രസ്സയിൽ പഠിച്ചത് അറിയാനുണ്ട്
@shannonforarker5792
@shannonforarker5792 Ай бұрын
@@lathikagopidasmenon9488 ഒരു എയർക്രാഫ്റ്റിനെ എങ്ങിനെയാണ് "ടെറൈനിൽ" ഉപയോഗിക്കുക എന്ന് പറഞ്ഞാട്ടെ . പിന്നെ ഖത്തർ വാങ്ങാൻ ആഗ്രഹിക്കുന്നത് എ 35 അല്ല . F 35 ആണ് .
@achuooszone8471
@achuooszone8471 Ай бұрын
എടൊ S 35 അങ്ങനെ ഒരു ari ക്രാഫ്റ്റ് ഇല. ലോകത്തു നല്ല closet ഉണ്ടാക്കാൻ അറിയുതിം മിസ്ളും നാടുകളിൽ ഇല്ല
@rajansudararaj4361
@rajansudararaj4361 Ай бұрын
Very good🇳🇪
@generalxx559
@generalxx559 Ай бұрын
Qatar ന് നോക്കാൻ പറ്റാഞ്ഞിട്ടല്ല.. അവർ ഫ്രാൻസ് ഇൽ ഇന്ന് 40 raphale വാങ്ങുണ്ട്...
@arunr4263
@arunr4263 Ай бұрын
Sudappikalk gulf ennal entho swargathil ethiya pole anu but this mind is not in arabic peoples they know how this 3 rd class muslims to treat
@arunvayyattushanmughan445
@arunvayyattushanmughan445 27 күн бұрын
It's beginning of something
@techtronics591
@techtronics591 Ай бұрын
Potta. Qatar recently acquired advanced Rafale, F-15 fighters. So they are phasing out old jets.
@satyamoorthy5634
@satyamoorthy5634 Ай бұрын
സമ്പൂജ്യം. Means Not Zero. Something bigger
@johnsonabrahamabraham8630
@johnsonabrahamabraham8630 Ай бұрын
Good talk
@sebanktym3618
@sebanktym3618 Ай бұрын
This plans are used for training the poorest neighbour enimy country Fighter pilots in 2020, this must be updated after purchase... !!!!
@Wgyurtus
@Wgyurtus Ай бұрын
അതിനു ഖത്തർ ഒക്കെ ഇപ്പോളും ഉണ്ടോ. ..ഫിഫ വേൾഡ് കപോടെ തീർന്നതാണല്ലോ
@njanmalayali2716
@njanmalayali2716 Ай бұрын
Onnum pooda
@Wgyurtus
@Wgyurtus Ай бұрын
@@njanmalayali2716 ഹായ് ധ്വജ പ്രണാമം ജി
@najeeb_pc1320
@najeeb_pc1320 Ай бұрын
ഒന്ന് പോടോ വിവരമില്ലാത്ത കാര്യങ്ങൾ പറയരുത്
@abdurouf7662
@abdurouf7662 Ай бұрын
പഴയത് വിൽക്കുന്നതാണ്
@sivaprasad-ju7zd
@sivaprasad-ju7zd Ай бұрын
ചിരിപ്പിച്ച് കൊല്ലല്ലേ ,,,,,,,,,
@murthasks-bq7up
@murthasks-bq7up Ай бұрын
Badai mama isrel ethayee nirthiyoo?
@vijayjoseph5161
@vijayjoseph5161 Ай бұрын
Good decision
@prasanthsivaram5047
@prasanthsivaram5047 Ай бұрын
A35 അല്ല സർ, F35,അമേരിക്കയുടെ ആ fighter വാങ്ങാൻ അമേരിക്കയുടെ പ്രഷർ സ്വാഭാവികമായും ഉണ്ടാവും, അവർക്കത്തിനു സമ്മതിക്കേണ്ടിയും വരും..
@ani-pv5ge
@ani-pv5ge Ай бұрын
എന്തിനാണ് ഈ പഴയ സാധനങ്ങള്‍ വാങ്ങി മാനം കെടുത്തുന്നത്
@Somethingspecial897
@Somethingspecial897 Ай бұрын
Sir, ഖത്തർ ഇപ്പോൾ ഇന്ത്യക്കാർക്ക് വിസ unofficially ബാൻ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു. യഥാർത്ഥ കാരണം ഏതാണെന്നു വ്യക്തമല്ല. അതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. യഥാർത്ഥ കാരണം എന്താണെന്ന് അറിയാമല്ലോ...
@mohdsharafudheen2287
@mohdsharafudheen2287 18 күн бұрын
മിറാഷ് 2000 ൻ്റെ നിർമ്മാണം 2007 ൽ നിറുത്തി. ഖത്തർ വേറെ Latest യുദ്ധവിമാനങ്ങൾ വാങ്ങി. ഇത് അവർക്ക് ആവശ്യമില്ല. ഇന്ത്യയ്ക്ക് പൂർണ്ണമായോ Spares നോ ഉപയോഗിക്കാം എന്നതിനലായിരിക്കാം ഈ ഡീൽ. ഇന്ത്യയോ മറ്റാരുമോ വാങ്ങിയില്ലെങ്കിൽ ഖത്തർ ഇവ ആർക്കെങ്കിലും സൗജന്യമായി കൊടുക്കും അല്ലെങ്കിൽ തല്ലിപ്പൊളിച്ച് ആക്രിയാക്കും. നിനക്ക് ഖത്തറിനെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് world cup കാലത്ത് മനസ്സിലായിട്ടുണ്ട്. Little knowledge is dangerous
@AjithKumar-tf9dv
@AjithKumar-tf9dv Ай бұрын
മനുഷ്യൻ്റെ ഗതികേട്? സ്വന്തമെന്നതിനെ ? ബോംബിട്ട് തകർക്കുക ? പ്രതിരോധപ്രവർത്തനം എന്ന വാക്കും. ഞാൻ ഈ ഭൂമിയിലേ ? അല്ലാ?😂😂😂😂😂
@Deepurajcr
@Deepurajcr Ай бұрын
10 സൈനികരെ തിരികെ നാട്ടിൽ വിട്ടതിൽ ഈ കരാർ ഒരു ഘടകം ആയി എന്നും കരുതാം
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good evening Sir
@RR-vp5zf
@RR-vp5zf Ай бұрын
ഇത്രയും നല്ല technology ഉണ്ടായിട്ട് എന്ത് കാര്യം,, israel ന്റെ കേമൻ technology gaza യിൽ പപ്പടം പൊടിയും പോലെ പൊടിയുന്നു..
@abdulkhader8198
@abdulkhader8198 23 күн бұрын
ഇങ്ങനെയൊക്കെ പറയുമ്പോൾ അച്ചായനും നല്ല സുഖം കിട്ടുന്നുണ്ട് അല്ലേ കിട്ടുന്നുണ്ടല്ലോ
@sreejithku1171
@sreejithku1171 Ай бұрын
A alla F 😂, your all videos are good.
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
മിറാജു അല്ല മിറാഷ്, ഫ്രഞ്ച് പേര് ആണ് അത് ഇംഗ്ലീഷ് ഉച്ചാരണത്തിൽ അല്ല വായിക്കേണ്ടത്
@anilraghu8687
@anilraghu8687 Ай бұрын
Give 6000 crores. One Rafael is 3000 crore Please stop saying one thing ten times.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 39 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 57 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Nieuwe hoofdstad Indonesië is nog geen succes
2:28
NOS Jeugdjournaal
Рет қаралды 1,1 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 39 МЛН