| Mathew Samuel |മാംസഭക്ഷണ വിവാദം - ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമോ?

  Рет қаралды 30,349

Mathew Samuel official

Mathew Samuel official

9 күн бұрын

Delhi’s Jain community raised Rs 15 lakh and then went to Old Delhi markets to purchase goats. They bargained hard, bought 124 goats, and kept them in the courtyard of the now-famous temple in Chandni Chowk. On Bakrid, in Delhi, around 15 lakh was raised by an accountant named Vivek Jain to save the goats, which are being kept at a temple.

Пікірлер: 257
@arhsveuamshaksnsjs6551
@arhsveuamshaksnsjs6551 6 күн бұрын
*ചോര കണ്ട് സന്തോഷിക്കുന്ന ഒരു ദൈവം അന്നേൽ അതിനോട് എനിക്ക് വിശ്വാസം ഇല്ല*
@mohammedjabir7579
@mohammedjabir7579 6 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ ബീഫ്‌ export ചെയ്യുന്നത് ഇന്ത്യ അല്ലേ? അതും ബിജെപി യുടെ ആളുകൾ നടത്തുന്നത് അൽ കബീർ നെ കുറിച് അറിയാമോ
@vpbbwip
@vpbbwip 6 күн бұрын
ലോകത്തിലെറ്റവും കൂടുതൽ നുണ പറയുന്ന മത സമൂഹം ഏതാണ് 😂😂😂​@@mohammedjabir7579
@arhsveuamshaksnsjs6551
@arhsveuamshaksnsjs6551 6 күн бұрын
@@mohammedjabir7579 അയിനു
@bijlikumar123
@bijlikumar123 6 күн бұрын
കോഴി മാംസം കഴിക്കുന്ന ഹൈന്ദവരും ഇത് തന്നെയല്ലേ ചെയ്യുന്നത് ???
@aebymathew
@aebymathew 6 күн бұрын
എല്ലാ sematic മതങ്ങളും...
@azisbasic
@azisbasic 5 күн бұрын
ഏറെ കാലത്തിന് ശേഷം ഒരു നിക്ഷ്പക്ഷ വിലയിരുത്തൽ absolutely truths and' not hurting any Community
@sunishkumar5497
@sunishkumar5497 6 күн бұрын
പണം കിട്ടിയാൽ ഈ വർഗ്ഗം മതം - മത പുസ്തകം - മകൾ - സഹോദരി - മാതാവിനെ പോലും വിൽക്കുന്ന വരാണ് എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ നോക്കിയാൽ മനസിലാകും❤.
@abdulnazar9883
@abdulnazar9883 6 күн бұрын
നമ്മൾ സ്വന്തം കൂടപ്പിറപ്പിനെ ഷെയർ ചെയ്തു കൂട്ടുകാരന്റെ കൂടപ്പിറപ്പിനെ ഭോഗികുക,
@Jineshdamodaran
@Jineshdamodaran 6 күн бұрын
⁠ninte ummane bappa ustadinu vilkumbole
@georgejohn2959
@georgejohn2959 6 күн бұрын
​@@abdulnazar9883Google: Madrassa atrocities in Kerala
@georgejohn2959
@georgejohn2959 6 күн бұрын
Pakisthane paranjaal . . . . Paki monmaar ippo ethum.😅
@AAH1004
@AAH1004 6 күн бұрын
ഓഹ് ശെരി നിന്റെ മാധവിശ്വസിയാണ് ഒന്ന് പറഞ്ഞെ
@chandranpillai2940
@chandranpillai2940 6 күн бұрын
ജനാധിപത്യത്തിൻ്റെ മറവിൽ കർശന നിയമങ്ങൾ നടപ്പാക്കാതെ ജനാധിപൈത്യമാക്കുന്നതാണ് പ്രശ്നങ്ങൾ വഷളാക്കുന്നത് ......
@jpm5834
@jpm5834 6 күн бұрын
എത്ര ആടിന്റെ ചോര കുടിച്ചാലും ദാഹം തീരാത്ത ഒരു ദൈവമുണ്ടോ ?
@bijlikumar123
@bijlikumar123 6 күн бұрын
ആടിനെ കൊല്ലുന്നത് വയറ് നിറക്കാനാണ് ...
@mhdalamelu-hp6rg
@mhdalamelu-hp6rg 6 күн бұрын
അമ്പലങ്ങളിലെ ബലി സർക്കാർ നിരോധിച്ചു ഇന്ത്യയിൽ
@illuminatiagent6663
@illuminatiagent6663 6 күн бұрын
പശുവിന്റെ ചോര കുടിച്ചാൽ ഒരുപക്ഷെ ഇന്ത്യയിലെ കുടിവെള്ള പ്രശ്നം തീർക്കാം
@sumeshs8239
@sumeshs8239 5 күн бұрын
ഉണ്ട്, ബംഗാളിലെ ഒരു പെൺ ദൈവം. എട്ടു കൈകൾ ഉള്ള ദൈവം.
@illuminatiagent6663
@illuminatiagent6663 5 күн бұрын
@@sumeshs8239 അത് പെണ്ണ് ദൈവം അല്ല നല്ല ഒന്നന്ദരം പീസ് ആണ് ❤️❤️❤️
@aneeshrevi6382
@aneeshrevi6382 6 күн бұрын
ചെകുത്താൻ പറയുന്നു താൻ ദൈവമാണെന്ന്. മനുഷ്യൻ അതു വിശ്വസിക്കുന്നു. ചെകുത്താൻ മനുഷ്യനോട് അയാളുടെ മകനെ കൊല്ലാൻ ആവശ്യപ്പെടുന്നു. മകനെ കൊല്ലുന്നു. ദൈവം പറയുന്നു കൊല്ലരുത്. പക്ഷേ ദൈവത്തെ ആരും ചെവിക്കൊള്ളുന്നില്ല. ചെകുത്താനെ വിശ്വസിച്ച ആളുകൾ ഇന്നും ദൈവത്തെ കല്ലെറിയാൻ ഫ്ലൈറ്റ് പിടിച്ച് പോകുന്നു
@Hydra-zl3xu
@Hydra-zl3xu 5 күн бұрын
മകനെ കൊന്നിട്ടില്ല
@maruthunayakam8141
@maruthunayakam8141 2 күн бұрын
കൂട്ട ബലാത്സംഗം ചെയ്യുന്നവരെ പാണ്ഡവരെന്നും, AIDS രോഗമുള്ളവരെ കൃഷ്ണന്മാരുന്നും വിളിക്കണമെന്ന് ഹിന്ദുത്വ ചരിത്രം പഠിപ്പിക്കുന്നു
@b2bspy503
@b2bspy503 6 күн бұрын
ഞാൻ എല്ലാ മാംസവും കഴിക്കുന്ന ഹിന്ദുവാണ്.ആഹാരം ഒരു പ്രശ്നം അല്ല. ബീഫും കഴിക്കും. ബിജെപി അനുഭാവിയും ആണ്
@Nzgki
@Nzgki 6 күн бұрын
A real hindusthani should be vegetarian
@b2bspy503
@b2bspy503 6 күн бұрын
@@Nzgki എവിടെയാ പറഞ്ഞിട്ടുള്ളെ ഒന്ന് പറഞ്ഞെ
@Nzgki
@Nzgki 6 күн бұрын
@@b2bspy503 അഹിംസാ പരമോ ധർമ്മാ അതാണ് ഭാരതീയ ആപ്തവാക്യം. Practice Ahimsa as far as possible. തലമുറകളായി നാം പിന്തുടർന്നു കൊണ്ടിരിന്ന ഒരു ജീവിതശൈലി യായിരുന്നു അത് . പടിഞ്ഞാറൻ കൾച്ചറിന്റെ സ്വാധീനത്തിൽ അത് കൈമോശം വന്നിരിക്കുന്നു അത് സാധിക്കുന്നയിടത്തോളം തിരിച്ചു കൊണ്ട് വരണം എന്നാണ് എന്റെ അഭിപ്രായം.
@anilmathew8540
@anilmathew8540 6 күн бұрын
നോർത്ത് ഇന്ത്യയിൽ മീൻ കഴിക്കുന്ന ബ്രാഹ്മണർ അനവധി ഉണ്ട്, മത്സ്യം ഒരുതരം 'ജലപുഷ്പം' ആണെന്നാണ് അവരുടെ നിലപാട്.
@bijlikumar123
@bijlikumar123 5 күн бұрын
@@anilmathew8540 കാശ്മീരിലെ ബ്രാഹ്മണർ ആട്ടിറച്ചി ഭക്ഷിക്കുന്നവരാണ് .
@user-pp6pq6em2p
@user-pp6pq6em2p 6 күн бұрын
ഹൂറികളെ വിൽക്കാനുണ്ട് നല്ല മുന്തിയ ഇനം ഹൂറികളെ വിൽക്കാനുണ്ടേയ്
@illuminatiagent6663
@illuminatiagent6663 6 күн бұрын
മുന്തിയ ഇനം സനാതന ഹൂരികളെ കിട്ടുമോ ???
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 6 күн бұрын
🇮🇳NINTE UMMANTETHINTE MATHRAM POREDA THENDI THULUKKAPPANNI🇮🇳THALLAHU CUCUMBER🇮🇳JAY INDIA🇮🇳
@jainseb777
@jainseb777 6 күн бұрын
സനാധനത്തിൽ ഹൂറി ഇല്ല വേണേൽ ഉമ്മച്ചി അത്തച്ചി താത്തച്ചി...പിന്നെ കുണ്ടൻ മമ്മിഞ്ഞും കിട്ടും
@alavika7442
@alavika7442 5 күн бұрын
കന്യാസ്ത്രീകളെയാണോ.....?
@abdhullaabdhu7161
@abdhullaabdhu7161 5 күн бұрын
POODA.POLIYADI.MOANTEY.MOANEY.​@@jamesthankyouteacherjoseph3692
@kumarvasudevan3831
@kumarvasudevan3831 6 күн бұрын
ഞാൻ കൊല്ലംകാരൻ ആണ്. ജീവതത്തിൽ ആദ്യമായി പോർക്ക് ഇറച്ചി കാണുന്നതും കഴിക്കുന്നതും 1989 ൽ UAE ൽ വന്നിട്ട് ആണ്.
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
ഓഹോ... 89 ലേ uae ടെ കോലം എങ്ങനെയാ.?😂
@Hydra-zl3xu
@Hydra-zl3xu 5 күн бұрын
ചോറ്റാനിക്കര തൊഴാൻ പോയ ആണോ
@roymathewmathew5365
@roymathewmathew5365 6 күн бұрын
ഇന്ന് റഷ്യയിൽ സമാധാനം പൂത്തുലഞ്ഞു......
@zainabazainaba-gs5hf
@zainabazainaba-gs5hf 6 күн бұрын
അതിന്റെ പിന്നിൽ ഉക്രൈൻ ആണ് കുഞ്ഞടെ 😂😂
@illuminatiagent6663
@illuminatiagent6663 6 күн бұрын
അതെയതെ നിന്റെയൊക്കെ വർഗ്ഗത്തിന്റെ രാജ്യമല്ലേ അത്രേ കാണൂ 😄😄😄
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 6 күн бұрын
🇮🇳NINTE UMMANTE PUTHIAPPILA ANEDA THENDITHULUKKA🇮🇳THALLAHU CUCUMBER🇮🇳JAY INDIA🇮🇳
@eliyaseliyas7152
@eliyaseliyas7152 6 күн бұрын
Samadana madam yathoru karanavum illade jeevaneduthu samadanam nalgi.
@eliyaseliyas7152
@eliyaseliyas7152 6 күн бұрын
​@@zainabazainaba-gs5hfpode nunaparayade logathinu thanne manasilayi.
@muraleedharank8775
@muraleedharank8775 6 күн бұрын
ഇന്ത്യ യിൽ ആരാണ് നോൺ വെജ് നിരുൽസഹപ്പെടുത്തുന്നത് ?ആരുമില്ല. ജയിൻ സമൂഹം മാത്രം ഒരു പക്ഷേ നോൺ വെജ് ഉപയോഗിക്കുന്നില്ലായിരിക്കാം.രാജ്യത്തെ ഭൂരിപക്ഷം ഭാഗങ്ങൾ ബീഫിൽ നിന്നകന്നു നിൽക്കുന്നു എന്നു മാത്രം
@illuminatiagent6663
@illuminatiagent6663 6 күн бұрын
കേരളത്തിലെ ചില ഹിന്ദുക്കൾ ബീഫ് കഴിക്കും... പക്ഷെ rest of india അങ്ങനെ അല്ല... ഞമ്മന്റെ കാവി മതത്തിന്റെ official food പച്ചക്കറി ആണ് പുള്ളേ
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
​@@illuminatiagent6663അതേടാ naaye...
@maruthunayakam8141
@maruthunayakam8141 2 күн бұрын
ബീഫ് ബ്രാഹ്മണർ export ചെയ്ത് സമ്പന്നരായി
@santhoshkumar-zi9qy
@santhoshkumar-zi9qy 6 күн бұрын
എന്തിനാണി വിഷയത്തിൽ ഇത്ര മാത്രം വലിച്ചു നീട്ടുന്നത്. ഇന്ത്യയിൽ ഒരിക്കലും Non Vegetarian നിയന്ത്രണം കൊണ്ട് വരില്ല. ഏത് പാർട്ടി ഭരിച്ചാലും. ഇങ്ങിനെയുള്ള നിയന്ത്രണം ആദ്യം എതിർക്കുന്നത് ഹിന്ദുക്കളായിരിക്കും. BJP എന്തായാലും ഇത് കൊണ്ട് വരില്ല. കോൺഗ്രസ്സ് ഭരിക്കുന്ന സമയത്താണ് ഇത് പോലുള്ള നിയന്ത്രണം പല സംസ്ഥാനങ്ങളും കൊണ്ട് വന്നത്. പക്ഷെ പശുവിൻ്റെ കാര്യത്തിൽ വിട്ടു വീഴ്ച്ചയുണ്ടാകില്ല.
@xcfscccc
@xcfscccc 6 күн бұрын
പശു അമ്മ കാള അച്ഛൻ ഇവ രണ്ടും തൊയുത്തിൽ
@illuminatiagent6663
@illuminatiagent6663 6 күн бұрын
ഈ കിളവന് വെറുപ്പ് ചീറ്റണം... അതിനാണ് 13 min വീഡിയോ
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
​@@xcfscccc മമ്മദ് നെ പോലെ തന്തയില്ലാതെ ജനിക്കാൻ പറ്റുമോ .😢
@Hydra-zl3xu
@Hydra-zl3xu 5 күн бұрын
​@@PAPPUMON-mn1usമമ്മദ് അല്ല ചേഷു ആണ് തന്ത ഇല്ലാതെ ജനിച്ചത് അത് പിന്നെ പുതുമ അല്ലല്ലോ മരത്തിൽ നിന്നും വേരിൽ നിന്നും ഒകെ ജനിച്ചു എന്ന് മേനി പറഞ്ഞ് നടക്കുന്ന ടീം ആണ്😂
@sumeshs8239
@sumeshs8239 5 күн бұрын
കാളയെ പറഞ്ഞപ്പോൾ നിനക്ക് നൊന്തുവല്ലേ 😂
@bobyjohn7710
@bobyjohn7710 6 күн бұрын
സത്യസന്ധമായ വിവരണം അച്ചായാ
@rajnair1627
@rajnair1627 5 күн бұрын
It is not due to vegetarians switching over to non veg but due to exponential increase in muslim population of the country
@manjushapraveen2285
@manjushapraveen2285 6 күн бұрын
Mathew sir, I'm one of the people who have ditched anything non vegetarian starting 2020, and it's the best decision I've made so far. Only when people stop it for a month of so, can they see the amazing benefits of being vegetarian ❤
@RameshBabu-oy4lj
@RameshBabu-oy4lj 6 күн бұрын
കേരളം ഒഴികെ മറ്റ് ഏല്ലാ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ബീഫ് കഴിക്കാറില്ല, മറ്റ് ഇതര മതസ്ഥർ ഒളിച്ചും പാത്തും ആണ് ബീഫ് മേടിക്കാൻ പോകുന്നത്.
@Hydra-zl3xu
@Hydra-zl3xu 5 күн бұрын
ഇവിടെ ഭൂരിപക്ഷം ബീഫ് കഴിക്കുന്നത് കൊണ്ട് മത വികാരം വ്രണപ്പെട്ടില്ല
@kmvinson5701
@kmvinson5701 5 күн бұрын
തെലങ്കാനയിലെ ഖമ്മം ടൗണിൽ എന്റെ അടുത്ത മുറിയിൽ താമസിച്ചിരുന്ന രാമകൃഷ്ണന് ഞായറാഴ്ച ദിവസം ബീഫ് വാങ്ങി കൊടുത്തിരുന്നത് ഞാനാണ്.
@sumeshs8239
@sumeshs8239 5 күн бұрын
മരമണ്ടൻ,, ഞാൻ ചെന്നെയിൽ എല്ലാ സൺ‌ഡേ യും അടുത്തുള്ള ഹിന്ദുവിന്റെ കടയിൽ നിന്ന് നല്ല ബീഫ് വാങ്ങകഴിക്കാറുണ്ട്. ഇവിടെ എല്ലാ സ്ഥലങ്ങളിലും 🙏ബീഫ് കിട്ടും. കേരളത്തേക്കാൾ സുലഭമായി ഇവിടെ കിട്ടും. കേരളത്തിൽ കണ്ണൂരിൽ ബീഫ് കടകൾ കുറവാ. ഞാൻ നാട്ടിൽ മിക്കപ്പോഴും ചിക്കാനാ വാങ്ങാറ്
@mohammedsaidu6422
@mohammedsaidu6422 4 күн бұрын
ഏതാ മറ്റു ഇതാരാ മതസ്ഥർ. ഉരുളാതെ ചങ്ങാതി. ഇന്ത്യ ബീഫ് കയ്സ്റ്റുമതിയിൽ ഒന്നാം സ്ഥാനത്തു ആണ് എന്ന് നിരന്തരം പറയുന്നത് ആ ഗുജറാത്തുകാരൻ തന്നെ ആണ്
@mohammedsaidu6422
@mohammedsaidu6422 4 күн бұрын
യോജിയുടെ തലമണ്ടക്ക് അടികൊടുത്തതിൽ വലിയൊരു വിഭാഗം ആരാണെന്നറിയാമോ? കർഷകർ. എന്തിനെന്നറിയാമോ? തങ്ങളുടെ കൃഷി പശു ക്കൂട്ടം വന്നു കയറി കൃഷി നശിപ്പിച്ച പാഠങ്ങളുടെ ഉടമസ്ഥർ. എത്ര നല്ല സന്തോഷമുള്ള വർത്തമാനം. ഗോവിന്റെ അടിയേറ്റ് വീണ യോഗി. ദൈവം ചതിച്ചു അല്ലേ. ഇതുവേണം
@dharmanym8652
@dharmanym8652 6 күн бұрын
Very correct sir
@sureshkumarkp7784
@sureshkumarkp7784 6 күн бұрын
It is indeed purely vested interest action and you have exposed it in detail.
@sajikumar5174
@sajikumar5174 6 күн бұрын
No 1 beef= പോത്ത് ഇറച്ചി. No 2 ഡെൽഹിയിൽ എല്ലാ മാർക്കറ്റിലും ചിക്കൻ, mutton and fish കിട്ടും. പോത്ത് ഇറച്ചി മുസ്ലീം ഏരിയയിൽ മാത്രമേ കിട്ടൂ. അതു ഇപ്പോഴും അങ്ങനെ തന്നെ ആണ്. ഞാൻ ഡെൽഹിയിൽ 1986 മുതൽ ഇപ്പോഴും താമസിക്കുന്നു.
@sumeshs8239
@sumeshs8239 5 күн бұрын
അതുകൊണ്ടാ ഹിന്ദുക്കൾ മുസ്ലിം ഏരിയയിൽ പോയി ബീഫ് വാങ്ങേണ്ടിവരുന്നത്. കുഴപ്പമില്ല. ഭാവിയിൽ ഹിന്ദു ഏരിയയിയിലും beef കിട്ടും
@jijojanardhanan4170
@jijojanardhanan4170 6 күн бұрын
ശ്രീമാൻ മാത്യൂ സാമുവൽ സാർ, ഞങ്ങളുടെ കൂർഗിൽ (പോർക്ക്)ഒരുപാട് ഒരുപാട് ഔട്ട്‌ലെറ്റുകൾ ഉണ്ട്, പോർക്ക് കറി വെക്കാനുള്ള സ്പെഷ്യൽ പോർക്ക് കറി പൗഡറുകൾ കൂർഗിൽ ലഭ്യമാണ് 🎉...
@bijumon6430
@bijumon6430 6 күн бұрын
pork +whiskey =👌
@illuminatiagent6663
@illuminatiagent6663 6 күн бұрын
അപ്പോൾ അവിടെ RSS തീവ്രവാദികൾ ഇല്ലേ
@bobyjohn7710
@bobyjohn7710 6 күн бұрын
20 വർഷമായി ഉള്ള ആഗ്രഹമാണ് കൂർഗ് പോർക്ക് കറി കഴിക്കണമെന്ന് ഇതുവരെ സാധിച്ചിട്ടില്ല
@rajajjchiramel7565
@rajajjchiramel7565 6 күн бұрын
Good morning Sir
@thomasmathew3025
@thomasmathew3025 6 күн бұрын
ഏതു ദെയിവം ആയാലും സ്വന്തം മകന്റെ തല ചോദിച്ച ദൈവത്തെ എനിക്ക് ഇഷ്ടമല്ല.
@jpm5834
@jpm5834 6 күн бұрын
യഹൂദർ ഉണ്ടാക്കിയ കഥയാണിത് . മുഹമ്മദ് അത് കോപ്പിയടിച്ചു ഇസ്ലാം മത തത്വമാക്കി
@smartchoirmusiclab7801
@smartchoirmusiclab7801 6 күн бұрын
thomasmathew,.. ഞാനും ഇങ്ങനെയുള്ള ദൈവങ്ങളെ വെറുക്കുന്നു.ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾ മാറ്റിയെടുക്കാൻ നമുക്ക് ഒന്നിച്ചു നിൽക്കാം... അതിനാൽ തന്നെ പഴയനിയമം ഞാൻ വിശ്വസിക്കുന്നില്ല,. അതിൽ യുക്തി ഇല്ലാത്ത അനേകം കാര്യങ്ങൾ ഉണ്ട്. നമുക്ക് യേശുവിന്റെ വചനങ്ങൾ അനുസരിച്ചു ജീവിച്ചാൽ മാത്രം മതി... എന്ത് പറയുന്നു...
@illuminatiagent6663
@illuminatiagent6663 6 күн бұрын
നിന്റെ വർഗ്ഗവും ഈ കഥ പറഞ്ഞു നടക്കുന്നു 😄😄😄
@smartchoirmusiclab7801
@smartchoirmusiclab7801 6 күн бұрын
@@illuminatiagent6663 എന്നാൽ ആ വർഗ്ഗത്തിന്.... .. .. .. .. .. .. ഉണ്ട് 🤣
@illuminatiagent6663
@illuminatiagent6663 6 күн бұрын
@@smartchoirmusiclab7801 മൈരാണ്... ക്രിസ്ത്യാനികൾ പച്ചക്കള്ളം പറഞ്ഞു നടക്കുകയാണ്... 😄😄😄😄 അമേരിക്കക്കും യൂറോപ്പിനും ഇന്ന് ബൈബിൾ വേണ്ട... ബൈബിൾ കണ്ടാൽ അവർ പൊട്ടിച്ചിരിക്കും... അനുഭവം ഗുരു 😄😄🙏🙏🙏🙏🙏
@rajeevankp952
@rajeevankp952 6 күн бұрын
ഹിന്ദുക്കൾ എന്ന് മാംസം കഴിക്കാൻ തുടങ്ങി അന്ന് മുതൽ മാംസത്തിനു വില കൂടി എന്ന് മുസ്ലിങ്ങൾ മദ്യം കഴിക്കാൻ തുടങ്ങിയൊ അന്ന് മുതൽ മദ്യത്തിനും വില കൂടി എന്നാണ്
@achuooszone8471
@achuooszone8471 6 күн бұрын
കർശന നിയമം കൊണ്ട് വരണം. ഒരു കാരണ വശാലും ഹിന്ദുക്കൾ മുസ്ലിം ഇറച്ചി കഴിക്കരുത് എന്നു നിയമം കൊണ്ട് വരുക. എന്നാൽ ക്രിസ്ത്യാനികൾ നിർബന്ധം ആയി എല്ലാം ഇറച്ചിയും കഴിക്കണം എന്നു നിയമ കൊണ്ട് വരിക
@mashoodpp3208
@mashoodpp3208 6 күн бұрын
​​@@achuooszone8471അതല്ലേ un പൊതു സഭ ഇസ്ലാമോഫോബിയക്കെതിരെ ചർച്ച സങ്കഡിപ്പിച്ചതും നിയമം പാസാക്കിയതും. ജൂതന്റെ പേരിൽ, കുരിശ് യുദ്ധത്തിന്റെ പേരിൽ, രാമ ഭഗവാന്റെ പേരിൽ മുസ്ലിങ്ങളുടെ മാംസം കൊത്തി നുറുക്കി തിന്നത് പോലെ വേറെ ഏത് സംഭവം ഉണ്ട്? നിയമം un കൊണ്ട് വന്നു ഇനി അത് നടപ്പിലായാൽ മതി.
@achuooszone8471
@achuooszone8471 6 күн бұрын
@@mashoodpp3208 കുരിശു യുദ്ധം നടന്നത് കുറയഷി കുത്തു മുഹമ്ന്തു nite സൗദിയിൽ അല്ല അറബി നാട്ടിൽ അല്ല. വിശുദ്ധ നാട്ടിൽ ആണ് ജിഹ്ദദ് നടത്തി കോൺസ്റ്റേറ്റിനോപ ഇൽ എന്നെ ക്രിസ്തിയ രാജ്യത്തെ മുടിച്ച മുറി അണ്ടികൾ ആക്കി പിന്നെ സ്പെയിനിൽ കയറി അപ്പോൾ veeren മാർ ആയ സ്പോർട്ടിഗസ് കാർ പോളണ്ട് കാർ ഡച്ച് കാർ എന്നിവർ കുരിശു യുദ്ധം നടത്തി തുർക്കിയ അടിച്ചു ഒതുക്കി. വിശദ്ധ നാട്ടിൽ പോകും ന്നവരോടു മുറി മുക്കാൽ കാലിഫ മാർ മത നികുതി പിടിക്കൽ തുടങ്ങി അതു ആണ് കാരണം. ഇനി ജൂതന്റ് നാട്ടിൽ or ക്രിസ്ത്യാനി യുടെ nadau ആയ പലസ്തീനിൽ മുസ്ലിമിന് എന്തു കാര്യം? മുഹമ്മധു കാക്ക പറക്കും പോത്തിന്റെ പുറത്തു ചന്ദ്രനിൽ പോയി അല്ലഹു ക്ക്‌ ചായ കാച്ചി കൊടുത്തു പോകും വന്നു ഇറങ്ങേയത്തു ജൂതന്റെ പള്ളി യുടെ പുറത്തു ആണ് പോലും. ഇന്ത്യയിൽ ഹിന്ദു കളിൽ നിന്ന് മത നികുതി വാങ്ങിയത് അറിയുമോ? എന്തു ആയാലും ബ്രിട്ടീഷ് കാർ വന്നു മുഗൾ നയിക്കളെ മുതൽ ടിപ്പു പട്ടി യെ വരെ അടിച്ചു ഒതുക്കി ഇന്ത്യ കാത്തു. ഇന്ന് റഷ്യിൽ അവിടെ സമാധാനം മതം or കൊതം പൂത്തു ഉലഞ്ഞു കെട്ടോ? ഇസ്ലാം ലോകത്തിന്റെ ശാപം or കുഷ്ടം ആയി ഇന്ന്. മുസ്ലിം രാജിയം ആയ താജികിസ്ഥാന എല്ലാം തരത്തിലും ഉള്ള കാട്ടാൻ ള അറബി വേഷം നിരോധിച്ച തു അറിജോ?
@illuminatiagent6663
@illuminatiagent6663 6 күн бұрын
​നീ കാവിയാണോ അതോ കുരിശ് ആണോ
@illuminatiagent6663
@illuminatiagent6663 6 күн бұрын
ഹിന്ദുക്കൾ south asia ഒഴികെയുള്ള നാടുകളിൽ ഉള്ള ക്രിസ്ത്യാനികളെ പോലെ മോഡേൺ ആയാൽ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആയി... ഹിന്ദുകൾ കാളവണ്ടി യുഗത്തിലെ പോലെ ആയത് കൊണ്ടാണ് ഇന്ത്യ ലോകത്തെ അപകടം പിടിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ വന്നത്
@ramas9989
@ramas9989 6 күн бұрын
❤👍✌️
@fivestartgs
@fivestartgs 6 күн бұрын
Hope your readership increases...❤
@sheebabalan9493
@sheebabalan9493 6 күн бұрын
What ever may be, every beings in this world have the right to live.The pain is same, the tears is same like humans. On the contrary if the animals are eating humans for their food what you people will do?
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
Yes.... കോഴിയെ തല്ലി കൊല്ലുന്നവർ തെരുവ് നായ്ക്കി വേണ്ടി വാദിക്കുന്നവരുടെ നാടാണ് ഇത് 😮
@user-eb9up8ko1h
@user-eb9up8ko1h 6 күн бұрын
എത്ര സത്യന്ധമായ അവതരണം. ഞാൻ ചേട്ടന്റെ fan ആയി എന്നാ തോന്നുന്നേ.. ❤❤❤❤
@nvg3859
@nvg3859 5 күн бұрын
Karnnorude thala evideyo idichittund...wiring ilakkamund
@thomasmathew4638
@thomasmathew4638 6 күн бұрын
Good
@rajanathipatta1080
@rajanathipatta1080 6 күн бұрын
👍
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 6 күн бұрын
Old ഡൽഹിയിൽ ഏക്കർ കണക്കിന് സ്ഥലത്തു പോത്തിനെ കശാപ്പ് ചെയ്യുന്ന സ്ഥലം ഉണ്ടായിരുന്നു. 80 കാലഘട്ടത്തിൽ ഡൽഹിയിൽ സുലഭമായി ബീഫ് കിട്ടുമായിരുന്നു.
@sajan5555
@sajan5555 6 күн бұрын
ഇപ്പോഴും ഗുർഗവോൺ ഭാഗത്ത്‌ കിട്ടും 250 രൂപ.
@illuminatiagent6663
@illuminatiagent6663 6 күн бұрын
ഇന്ന് കാവി തീവ്രവാദികൾ ആണ് ഡൽഹിയിൽ അതിനാൽ ലോകത്തെ വർഗ്ഗീയ തലസ്ഥാന നഗരത്തിൽ ബീഫ് കിട്ടില്ല... Only veg
@sumeshs8239
@sumeshs8239 5 күн бұрын
ഇപ്പോൾ ബീഫ് യുപിയിൽ ആണ് സുലഭം. ഡൽഹിക്കാർ നൊയടയ്ക്കു വന്ന ബീഫ് വാങ്ങുന്നത്
@moomoo9143
@moomoo9143 5 күн бұрын
പിന്നെ ഇന്ത്യയിൽ നോൺ വെജ് കഴിക്കുന്നവരുടെ ജനസംഖ്യ കൂടി എന്നാണ് വിഷയമെങ്കിൽ, അങ്ങനെയല്ലേ തുടങ്ങേണ്ടത്.. പിന്നെ ഒരു കാര്യത്തിൽ ചേർക്കേണ്ട പഴയ ജനറേഷൻസിന്റെ വാല്യൂ പുതിയ ജനറേഷൻസ് ഇല്ല. നമ്പൂതിരിയുടെ മകൻ ഗോമാംസം മാത്രം ഭക്ഷിക്കുന്നുണ്ടാവാം.. അതുകൊണ്ട് ആ ആചാരത്തിൽ വിശ്വസിക്കുന്നവർ ഉടനെ തന്നെ ഗോമാംസം ഭക്ഷിച്ചു തുടങ്ങണം എന്ന് വാശിപിടിക്കാനോ നിയമമുണ്ടാക്കാനോ ശ്രമിക്കാതിരുന്നാൽ അവര് പതിയെ സ്വയം ചത്തു തീർന്നു പൊക്കോളും.. അല്ലേലും മാംസഭക്ഷണം എന്നുള്ളത് ഹിന്ദു മതത്തിൽ ഒരു വലിയ തർക്കം തന്നെയാണ്. വേദധ്യയനം (ന്നുച്ചാൽ വേദങ്ങൾ അഭ്യസിക്കുന്നവൻ) നടത്തുന്നവൻ മാംസാഹാരം ഭക്ഷിക്കരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ അല്ലാത്തവർക്ക് ആവാം. പക്ഷേ ചില പോപ്പിനെക്കാട്ടിലും വലിയ കുർബാന നടത്തുന്നവൻമ്മാര് അത് വളച്ചൊടിച്ച് ഹിന്ദു മാംസാഹാരം വർജിച്ചിരിക്കുകയാണ്, കഴിക്കാറില്ല, കഴിക്കുന്നത് പാപമാണ്,എന്നൊക്കെ ആരോപിച്ച് ഉണ്ടാക്കിയതാണ് ഇതൊന്നും കേട്ടാൽ കാക്ക ഇളകുന്ന പോലെ ഇളകുന്ന മുറിയന്മാരെപ്പോലെ, ഹിന്ദു മതത്തില് ഒരു ഇളക്കവും വരില്ല. ഹിന്ദു മതം വിറ്റ് രാഷ്ട്രീയം കളിച്ചു കാശുണ്ടാക്കാൻ നടക്കുന്ന ചില ബിജെപി കാരന്മാര് ചെലപ്പം ഇളകിയേക്കും. അല്ലാതെ ഒരു പുല്ലുമില്ല. കഴിക്കേണ്ടവൻ കഴിക്കും കഴിക്കേണ്ടവൻ കഴിക്കില്ല.. അത്രതന്നെ. അതിന്റെ ഇടയ്ക്ക് കോലിട്ടിളക്കി ഭൂരിപക്ഷത്തിന്റെ മക്കൾ ഇറച്ചി തിന്നുന്നു അതുകൊണ്ട് ജൈനനെറച്ചി തിന്നു എന്ന് സമർഥിച്ചു കൊണ്ടുവരേണ്ടതുണ്ടോ.. 🤔
@cmntkxp
@cmntkxp 6 күн бұрын
SAMUEL SIR correct... എൻ്റെ കൂടെ താമസിച്ച ഒരു കന്നഡിഗ ബ്രാഹ്മണൻ അവൻ ഓസ്ട്രേലിയ യില് ms പഠിക്കാൻ പോയി തിരിച്ചു വന്ന് ചിക്കൻ കഴിക്ക്കാൻ തുടങ്ങി.. കൂടെ ബിയർ
@illuminatiagent6663
@illuminatiagent6663 6 күн бұрын
ഓസ്ട്രേലിയ ഇന്ന് എട്ട് നിലയിൽ തോറ്റാൽ സുഗമായി ഉറങ്ങാമായിരുന്നു
@illuminatiagent6663
@illuminatiagent6663 6 күн бұрын
കാവി തീവ്രവാദികൾ കുരിശ് രാജ്യത്ത് പോയാൽ മോഡേൺ ആകും... കാവി ഭൂരിപക്ഷ രാജ്യത്ത് നിന്നാൽ മോഡേൺ ആവാൻ കഴിയില്ല അത് ആണായാലും പെണ്ണായാലും
@user-vy3yy4ti6s
@user-vy3yy4ti6s 6 күн бұрын
100%✅
@mathewpauline
@mathewpauline 4 күн бұрын
Y didn't u tell agoodmorning at the very begining of ur talk?
@mohananak8856
@mohananak8856 5 күн бұрын
കുട്ടി കാലത്ത് കാലി മേച്ചു നടന്നിട്ടുണ്ട്. അവയ്ക്ക് വെള്ളം കൊടുത്തിട്ടുണ്ട്. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അവയെ ദ്രോഹിക്കുന്നത് കാണാറുണ്ട്. എന്നിട്ട് അവസാനം അവയെ കൊന്നുതിന്നുന്നു. എനിക്ക് ഒരിക്കലും ബീഫ്‌ കഴിക്കാൻ തോന്നിയിട്ടില്ല.
@leenaphilip
@leenaphilip 4 күн бұрын
Chicken meen goat okke kazhikkuvo?
@mohananak8856
@mohananak8856 4 күн бұрын
@@leenaphilip മീൻ കഴിക്കാറുണ്ട്. അവ മരണപെടുംവരെ സ്വതന്ത്രമായിട്ടാണ് ജീവിക്കുന്നത്. അവയെ നമ്മൾ ഉപദ്രവിക്കാറില്ല.
@shibukumark.v7512
@shibukumark.v7512 6 күн бұрын
മാത്യൂസാറെR Kപുരം കമൽ സിനിമയുടെ അവിടെ നിന്നും മൺചട്ടിയിലെ ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? മുപ്പത് വർഷം മുമ്പ് കഴിച്ചതിൻ്റെ രുചി ഇപ്പൊഴും നാവിൽ വെള്ളം ഊറുന്നു. പക്ഷെ ഞാൻ ഇപ്പോൾചിക്കൻ കഴിക്കാറില്ല.
@mariyamary975
@mariyamary975 5 күн бұрын
പഴയനിയമകാലത്ത് എല്ലാ വർഷവും മനുഷ്യർ തങ്ങളുടെ പാപ പരിഹാരത്തിനായി മൃഗങ്ങളെ യാഗം കഴിച്ചിരുന്നു. എന്നാൽ യേശുക്രിസ്തു ലോക മാനവരാശിയുടെ പാപപരിഹാരത്തിനായി ഒരിക്കൽ ബലിയാടായി. ശേഷം ഇനി എല്ലാ വർഷവും പാപം ചെയ്തു കൂട്ടിയിട്ട് മിണ്ടാപ്രാണികളെ യാഗം കഴിക്കേണ്ട ആവശ്യമില്ല . ദൈവം അതിൽ പ്രസാദിക്കുകയില്ല . ബലിയായി തീർന്നവൻ്റെ വിശുദ്ധ വചനങ്ങൾ അതുപോലെ അനുസരിച്ചാൽ തന്നെ പാപം ചെയ്യാതിരിക്കാൻ കഴിയും. പാപികളെ സ്നേഹം കൊണ്ടും സദ്ഉപദേശം കൊണ്ടും നേടിയവനാണ് ക്രിസ്തു. ഇനിമേൽ പാപം ചെയ്യരുത് എന്ന് നമ്മോട് അരുളിയവൻ. സ്വർഗത്തിലേക്കുള്ള വഴിയും വെളിച്ചവും ആയവൻ. വിശുദ്ധമായത് അല്ലാതെ മനുഷ്യരെ തെറ്റായ ഒരു കാര്യവും പഠിപ്പിച്ചിട്ടില്ല
@user-ft3cb8xf3o
@user-ft3cb8xf3o 6 күн бұрын
Sir Russian full samadhanam today!!
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
😢😢😢😢😢😢
@georgeabraham7925
@georgeabraham7925 6 күн бұрын
Best class beef I found only in delhi
@aneeshmanakkathodi1971
@aneeshmanakkathodi1971 6 күн бұрын
Sir - I think India alliance started other moves ... GOVT SHOULD OUTSMART these moves ... 1st - farmers - Failed 2nd - Cast - about to come - in line up 3rd - Youth - Exams leak - going on 4th - May be a new subject of meat
@jijojanardhanan4170
@jijojanardhanan4170 6 күн бұрын
ശ്രീമാൻ മാത്യൂ സാമുവൽ സാർ, ബീഫ് ഒരു കാരണവശാലും നിരോധിക്കരുത്❤😮😊🎉...
@johneyjohnson1290
@johneyjohnson1290 6 күн бұрын
You are 5th sense only 😅😅😅😅😅😅 13:11
@AbdulSalamMattil
@AbdulSalamMattil 2 күн бұрын
India is the No 1 bead export contry and they are RSS anb bjp.Mr Samuel can you make a vedio about this if you are borne of one father
@manojabraham-pz9gj
@manojabraham-pz9gj 6 күн бұрын
ഡൽഹിയിൽ കല്യാണ പാർട്ടികളിൽ മട്ടൺ ആണെന്ന് പറഞ്ഞു കഴിക്കുന്നത്‌ മൂരികിടവിന്റെ ഇറച്ചി ആണ് 😂😂😂
@illuminatiagent6663
@illuminatiagent6663 6 күн бұрын
ഞമ്മന്റെ കുരിശ് മതത്തിൽ ബീഫ് ഹറാം ആണോ????
@AnilKumar-xp7uo
@AnilKumar-xp7uo 6 күн бұрын
ഹമാസ് ഗസ്സയിലെ ജനത്തെ ബലികൊടുത്തത് എന്തിനായിരുന്നു എന്ന് മനസിലായില്ല😢😢
@mohammedsaidu6422
@mohammedsaidu6422 4 күн бұрын
ഇന്ത്യക്കാർ 1857 മുതൽ 1947 വരെ 90 വർഷം പോരാടി അനേക ലക്ഷങ്ങളെ ബലി കൊടുത്തു സ്വാതന്ത്ര്യം നേടിയത് എന്തിനായിരുന്നു?
@AnilKumar-xp7uo
@AnilKumar-xp7uo 4 күн бұрын
@@mohammedsaidu6422 എന്നിട്ട് നേതാക്കൾ എലിമാളത്തിൽ പോയി ഒളിച്ചിരുന്നോ???
@sharafsharf7546
@sharafsharf7546 6 күн бұрын
സൗദിയിൽ നോമ്പ് ദിവസങ്ങളി ൽ ഇഫ്താർ നിരോധിച്ചു അഛാ യ 🤣 ഹീ 😄 ഹീ 😂
@HenryJone007
@HenryJone007 6 күн бұрын
മാത്യു സാറേ, താങ്കൾ ഗ്യാസിന്റെ ഉപദ്രവം ഉള്ളതിനാൽ കുറച്ചു ദിവസത്തേക്ക് coffee കുടിയ്ക്കുന്നത് ഉപേക്ഷിക്കുക. ചായ മാത്രം കുടിക്കുക. ഒന്നു try ചെയ്ത് നോക്കുക.
@nbhendry2468
@nbhendry2468 6 күн бұрын
School thurakkunna samayathe bakreethe varum, adypoly,pottatharam paranje pattikkalle ,vivarakedinde avatharam aano than.
@bhaskarankokkode4742
@bhaskarankokkode4742 6 күн бұрын
കാശ്മീരി പണ്ഡിറ്റുകൾ ബീഫ് കഴിക്കും എന്നുള്ളത് എനിക്ക് പുതിയൊരു അറിവാണ്; ഇത് സത്യം തന്നെയാണോ സാമൂവൽ സാറേ?
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
പച്ച നുണയാണ് അച്ചായൻ തള്ളി യത് ..😮
@Manipur-kammi
@Manipur-kammi 6 күн бұрын
കശ്മീരി പണ്ഡിറ്റുകൾ mutton കഴിക്കും ഞാൻ കണ്ടിട്ടുള്ളതാണ് , ബീഫ് എന്ന് മാത്യു അച്ചായൻ ഒന്ന് ഊക്കിയതാണ്
@nalathraaj2731
@nalathraaj2731 6 күн бұрын
Can you start your channel in hindi or in English please? Hindi belt is literally poor not like a malayali.Pleace educate through your channel.
@babujames2681
@babujames2681 2 күн бұрын
Protein rich vegetarian food alo available
@snair8448
@snair8448 6 күн бұрын
When the world is becoming vegan & vegetarian, India is going the other way to more non-veg diet. Sudden changes from ancestral diet is a big reason for health problems.
@KimnJ-cl7bd
@KimnJ-cl7bd 6 күн бұрын
ഓടടാ പൊട്ടാ. നിനക്ക് വല്ല വിവരവും ഉണ്ടോ. മോര്ട്ടു നായരെ 🙋🏼‍♂️
@mathewjoseph193
@mathewjoseph193 6 күн бұрын
What are ancestral food habits, bro......please refer to your texts
@snair8448
@snair8448 6 күн бұрын
@@mathewjoseph193 Check it out yourselves. Maybe your ancestors were Namboodiris who ate good vegetarian foods and now you eat none of that.
@gangadharankappatkappat3097
@gangadharankappatkappat3097 6 күн бұрын
തെറ്റി മിസ്റ്റർ സാമുവൽ. ബക്രീദ് എല്ലാ വർഷവും ഒരു മാസം മാത്രം വരുന്നില്ല.
@smartchoirmusiclab7801
@smartchoirmusiclab7801 6 күн бұрын
ഈ, ജെയിൻ കമ്മ്യൂണിറ്റി എന്നാൽ ജൈന മതസ്ഥരെയാണോ ഉദ്ദേശിച്ചത്?.... ആരെങ്കിലും സംശയം മാറ്റിതരണേ.... Pls
@ovltimeschannel4035
@ovltimeschannel4035 6 күн бұрын
ജൈന മതക്കാർ തന്നെ
@smartchoirmusiclab7801
@smartchoirmusiclab7801 6 күн бұрын
@@ovltimeschannel4035 thanks.. അപ്പോൾ രവീന്ദ്ര ജെയിൻ...?
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
അതെ....
@Manipur-kammi
@Manipur-kammi 6 күн бұрын
അവരുടെ സ്വാമിജിയുടെ മുട്ടയെ തൊട്ടു വണങ്ങുന്നവർ
@smartchoirmusiclab7801
@smartchoirmusiclab7801 5 күн бұрын
@@Manipur-kammi ഒന്നും മനസിലായില്ല
@haransnair2683
@haransnair2683 6 күн бұрын
നോ ഈ ആട്.....😊
@john-guardian
@john-guardian 6 күн бұрын
ഞമ്മനേയും ഞമ്മൻ്റെ ആളുകളെയും കളിയക്കിയാൽ,,,🔪
@saratsaratchandran3085
@saratsaratchandran3085 6 күн бұрын
Saving those goats from an untimely and horrible death by a person or a community that is sensitive to the killing of these animals is a commendable act! Live and let live! Mr Samual, while you are pontificating about the Hindus starting to eat meat, in the western world trying to normalize it, vegetarianism and veganism is growing exponentially! Cultural changes are not just one way! More people are doing Yoga daily in the West than in India that gave birth to it. If you hold the view that it is civilized and modern if you eat anything and everything, then the cannibals would be the most civilized! If you don’t believe that, then ‘get off the high horse’!
@lesner66
@lesner66 6 күн бұрын
😅😅 cry vegan propaganda
@user-hr7bs2vc6s
@user-hr7bs2vc6s 6 күн бұрын
Adukal chirnjeevikal ayi....maranam adukaleyo. Avarude reshaka ne yo todillla...
@shaji.shaji124
@shaji.shaji124 6 күн бұрын
നോൺ വെജ് കഴിക്കാൻ ആവശ്യമുള്ള പല്ലുകളും ദഹന വ്യവസ്ഥയുമാണ് മനുഷ്യർക്കുള്ളത്,,ദാന്യങ്ങൾ മാത്രം കഴിക്കുന്നത്‌ കൊണ്ടാണ് നമ്മൾ രോഗികളാവുന്നത് 🤔🤔ഇച്ചിരി ബോധം 😂😂🙏🙏🙏🙏
@vsprince8309
@vsprince8309 6 күн бұрын
പശുവിനെ തിന്നാൽ പിന്നെ മനുഷ്യനേം തിന്നാൻ തോന്നും ' അതിലേക്കാണ് നമ്മുടെ പോക്ക് പലരും അത് ചെയ്യുന്നുണ്ട് ചിലർ പിടിക്കപ്പെടുന്നു. അത്ര മാത്രം. എന്തായാലും ശ്രീ നാരായണ ഗുരു പറഞ്ഞപോലെ അമ്മ ചത്താലും വെട്ടിനുറുക്കി തിന്നുന്ന കാലം ദൂരെയല്ല എന്ന് തോന്നുന്നു. ഹിന്ദുക്കളുടെ കാര്യം ഹിന്ദുക്കൾ നോക്കിക്കോളും. ത്തരും മേജറാവണ്ടാ..ഇതൊക്കെ ഇവിടെ പ്രചരിപ്പിച്ചവർ ഈ സെമിറ്റിക് മതങ്ങളാണ് .
@user-yh1co3gc4h
@user-yh1co3gc4h 6 күн бұрын
പിന്നെന്തിനാ ഹിന്ദുക്കൾ ക്രിസ്ത്യൻ മുസ്‌ലിം രാജ്യങ്ങളിലേക്കു സ്ഥിരതാമസത്തിനും ജോലിക്കും കെട്ടി എടുക്കുന്നത്?
@mhdalamelu-hp6rg
@mhdalamelu-hp6rg 6 күн бұрын
ശ്രീ രാമൻ പോലും മാംസം കഴിച്ചിട്ടില്ലേ? ഇതൊക്കെ മനുഷ്യർ ലോകത്ത് എല്ലാം കഴിക്കുന്ന വസ്തുക്കൾ ആണ്
@KimnJ-cl7bd
@KimnJ-cl7bd 6 күн бұрын
Hello
@KimnJ-cl7bd
@KimnJ-cl7bd 6 күн бұрын
നീ അപകടകാരി ആണ്. 🙏🏼 നീ നീചനാണ്
@LavaLava007
@LavaLava007 6 күн бұрын
പിന്നെ സെമിറ്റിക്ക് മതങ്ങൾ വരുന്നതിനു മുന്നേ ഇന്ത്യയിലുള്ളവരൊക്കെ കഴിച്ചുകൊണ്ടിരുന്നത് മാഗ്ഗീ നൂഡിൽ റ്റോഫും പാലക്ക് പനീർ ആയിരുന്നല്ലോ. നരബലിയും സതിയും കോഴിക്കുരുതികളും ഈ തക്കാളി മോൻ കേട്ടിട്ടേയില്ല. കാളിയുടെ നൈവേദ്യം പാവക്കാ തോരനായിരുന്നല്ലേ OMKV
@antonythomas4258
@antonythomas4258 6 күн бұрын
😂😂😮😮
@satyamsivamsundaram
@satyamsivamsundaram 6 күн бұрын
ഇത് എന്നത. ഞാൻ കേൾ ക്കുന്ന .. കേരളത്തിലെ ആദ്യത്തെ ശ്രീ ചിത്തിരയിലെ ഓക്കോളജി ഹെഡ് കോട്ടയം സ്വദേശി തോമസ് സർ പറയുന്ന കേരളത്തിൽ ഒരു ദിവസം 4 ടൺ നോൺവെജ് ആണ് വെട്ടി വിഴുക്കുന്നത്..തോമസ് സർ വലി മ ഭസ്മക്കുറി എല്ലാം ഈ ട്ട് രുദ്രാക്ഷം എല്ലാം ധരിച്ചാണ് ജീവിച്ചിരുന്നത്. അദ്ദേഹം മരിച്ചു പോയി. അദ്ദേഹത്തെ വേണ്ട വിത്തിൽ ഭാരതം ആദരിച്ചില്ല. അദ്ദേഹം വല്ലപ്പോഴും ചിക്കൻ കഴിക്കും..മാത്യൂസർ ഇപ്പോ കൂടുതലും പോർക്ക് ആണോ കഴിയുന്നത്.. കാട്ടില വന്യ മൃഗങ്ങൾക്ക് അവരുടെ പല്ല് നഖം ശരീര ഘടന എന്നിവ നോൺ വെജ് കഴിക്കാനാ . മനുഷ്യന്റെ ഘടന നോൺവെജ് കഴിക്കാൻ പ്രാപ്തംഅല്ല . നല്ല ഉണക്ക പഴങ്ങളും കഴിച്ച് ജിരിക്കുന്നതാ നല്ലത്
@mhdalamelu-hp6rg
@mhdalamelu-hp6rg 6 күн бұрын
ഈ മണ്ടത്തരങ്ങൾ ആരാണ് നിങ്ങളോട് പറഞ്ഞത്😂
@georgejohn2959
@georgejohn2959 6 күн бұрын
Nammude ellam poorvikar mamsam aanu kazhichirunnathu.
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
​@@georgejohn2959അയിന്...
@PAPPUMON-mn1us
@PAPPUMON-mn1us 6 күн бұрын
നാല് ടൻ എന്ന കണക്കു ശരിയല്ല... അതിൽ കൂടുതൽ ആവും...
@moonistone2000
@moonistone2000 6 күн бұрын
ഇയാൾ എന്താ ഈപറയുന്നെ ...ലോകത്തു ഇപ്പോ ഏറ്റവും പുതിയ ട്രെൻഡ് vegan food ആണ് .vegan ബർഗർ ഒക്കെയാണ് ട്രെൻഡ്
@georgejohn2959
@georgejohn2959 6 күн бұрын
Oho.😅
@moomoo9143
@moomoo9143 5 күн бұрын
സാമൂലണ്ണാ, തെറി പറയാൻ തുടങ്ങിയത് ജൈനനെ ആണെങ്കിലും അത് മുഴുവനും പറഞ്ഞില്ലല്ലോ.. ജൈനം മാരെ ഇറച്ചി കയറ്റി വിടുന്നു എന്നുള്ളത് സത്യമാണെങ്കിൽ തന്നെ വളം കേറ്റി വിടുന്നവൻ വളം തിന്നണം എന്ന് പറയാറുണ്ടോ, കൃഷിക്കടിക്കുന്ന വിഷമുണ്ടാക്കുന്നവൻ അതു കുടിക്കണമെന്ന് നിയമമുണ്ടോ.. സംഭവം ജൈന നാടിനെ വിളി വാങ്ങിച്ചു രക്ഷിച്ചു അത്രയേ ഉള്ളൂ അതിന്റെ ബാക്കി കഥ പറയാം ഉണ്ടെങ്കിൽ..... അല്ലാതെ ആടിനെ വാങ്ങിച്ചു കൊണ്ടുവന്നിട്ട്, വെട്ടിക്കണ്ടിച്ചു പീസ് ആക്കിയത് ദുബായിൽ അയച്ചു എന്നല്ലല്ലോ സ്റ്റോറി... ജേർണലിസ്റ്റ് അല്ലേ ഒരു സബ്ജക്ട് എടുക്കുമ്പോൾ അത് പൂർത്തിയാക്കാൻ ശ്രമിക്കാതെ മറ്റൊന്നു പറയുന്നത് ബാലിശമാണ്
@jpm5834
@jpm5834 6 күн бұрын
കത്തോലിക്കാ സഭയിൽ യഹോവ ഇല്ല . POC ബൈബിളിൽ യഹോവ ഇല്ല. കുർബാനയിൽ യഹോവയുടെ പേര് പോലും പറയുന്നില്ല , കുർബാനയിൽ ആരാധിക്കുന്നത് കർത്താവിനെ/സർവേശ്വരനെ ആണ് വിഗ്രഹങ്ങളും രൂപങ്ങളും ചിത്രങ്ങളും ഉണ്ടാക്കരുത് എന്ന യഹോവയുടെ കല്പന കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ല അതുകൊണ്ടാണല്ലോ സഭ വിഗ്രഹങ്ങളെ ഉണ്ടാക്കി പ്രതിഷ്ട്ടിക്കുന്നതു ക്രിസ്തു മതം എന്നത് യഹോവയിൽ നിന്ന് വ്യത്യസ്തമായി പരമപിതാവായ ദൈവം മനുഷ്യ കുലത്തിനു അനുവദിച്ചു കൊടുത്ത ഒരു പുതിയ മതമാണ്.ആ മതത്തിലെ ദൈവം ക്രിസ്തുവാണ് യഹോവ എന്നത് യഹൂദർ അവർക്കിഷ്ടപെട്ട രീതിയിൽ രൂപപ്പെടുത്തിയെടുത്ത അവരുടെ ദൈവമാണ് , അല്ലാതെ ക്രിസ്തിയാനികളുടെ ദൈവമല്ല അതുകൊണ്ടു യഹൂദർ ഉണ്ടാക്കിയ യഹോവയെ അവരുടെ ഗോത്ര ദൈവം എന്ന് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല യേശു ക്രിസ്തു പറയുന്ന പരമപിതാവ് യഹൂദർ പഴയനിയമത്തിലൂടെ വരച്ചു കാണിക്കുന്ന യഹോവയല്ല
@roymathewmathew5365
@roymathewmathew5365 6 күн бұрын
പുതിയ പണ്ണി തനാണോ......????
@jpm5834
@jpm5834 6 күн бұрын
@@roymathewmathew5365 പണ്ഡിതനല്ല അല്ല പൊട്ടൻ. യഹോവയാണ് നിന്റെ ദൈവമെങ്കിൽ യഹോവ പറഞ്ഞ കാര്യങ്ങൾ നീ എന്തുകൊണ്ട് ചെയ്യുന്നില്ല ? യഹോവ പറഞ്ഞ ഒരു കാര്യം എങ്കിലും നീ ചെയ്യുന്നുണ്ടോ? "ഞാനല്ലാതെ വേറൊരു ദൈവം നിനക്കുണ്ടാകരുത്" എന്നതാണ് യഹോവയുടെ ഏറ്റവും പ്രധാപ്പെട്ട കല്പന. മനുഷ്യനായ യേശു ക്രിസ്തുവിനെ ദൈവമായി കരുതുന്ന നീ യഹോവയുടെ കല്പന ലങ്കിക്കുകയല്ലേ ?
@JM-lu8kr
@JM-lu8kr 6 күн бұрын
Islam is neither an Abrahamic nor a monotheistic religion, it is a "one idol" religion created from a polytheistic religion of 360 idols. Muhammd came to know the monotheism of Judaism and wanted to emulate that system but was not ready to accept the Jewish God because of his Quraishi pride so he picked one god, Lah from the 360 gods of Quraishi religion and declared this Lah as Al Lah ( Al meaning the) and the only God, the other 359 gods are fake . He also declared this Lah and the God of Jews are same and he created a lot of new characters by plagiarising Biblical characters, adding new fake stories about them , denying certain stories about them widly believed by Jews . While the God of Jews ordered the Jews " Thou (The Jews) shall have no other gods" Muhammd and his God Al Lah ordered to Muslims that The World ( all people) should not have any other God. This is the fundamental difference between Judaism and Islam and this is the main reason why Judaism is not dangerous to world, but Islam is Christianity cannot be an abrahamic religion with its concept of Trinity & God descending into human. It has all the characteristics of a polytheist religion. Further the veneration of mother mary & hundreds of saints and the use of idols/photos make it a true polytheist religion. Judaism is the one and only true Abrahamic & monotheist religion
@jk9832
@jk9832 6 күн бұрын
ജൂതന്റെ വിശ്വാസവും ക്രിസ്ത്യാനിയുടെ വിശ്വാസവും ഒന്നുതന്നെയാണ് ചെറിയൊരു വ്യത്യാസമുണ്ട് അത് പറയാം ജൂതൻ വിശ്വസിക്കുന്നത് ഒരു ട്രിനിറ്റി ഉള്ള ദൈവത്തിലാണ് എന്നു പറഞ്ഞാൽ സർവ്വശക്തനായ ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചു പക്ഷേ മനുഷ്യൻ പാപം ചെയ്ത ദൈവത്തിൽ നിന്നും അകന്നു പോയി ആ പാപത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ സൃഷ്ടാവായ ദൈവം ഒരുമിശിഹായി രക്ഷകനായി ഭൂമിയിൽ അവതരിക്കും ആ മിശിഹാ ഒരു കന്യകയിൽ ശിശുവായി ജനിക്കും ആ മിശിഹാ അവരുടെ പാപങ്ങൾ ഇന്ന് അവരെ വിടുവിക്കും അവരുടെ ശത്രുക്കളിൽ നിന്നും രാഷ്ട്രീയമായും അവരെ രക്ഷിക്കും അതേ ദൈവം തന്നെ ആത്മശക്തിയായി മനുഷ്യരുടെ മേലെ ഇറങ്ങിവന്ന് അവരിൽ വസിക്കും അങ്ങനെ മൂന്നുവിധത്തിൽ അവരോട് ഇടപെടുന്ന ദൈവത്തിലാണ് അവർ വിശ്വസിക്കുന്നത് ആ വരുന്ന മിശിഹാ രണ്ടുവിധത്തിൽ വെളിപ്പെടുന്നതായി അവരുടെ ബൈബിളിൽ ഉണ്ട് ഒന്ന് കഷ്ടം അനുഭവിക്കുന്ന ഒരു മിശിഹായാണ് മറ്റൊന്ന് യുദ്ധവീരനായ മിശിഹാ അങ്ങനെ യേശുക്രിസ്തു വന്നപ്പോൾ വരുവാൻ ഇരിക്കുന്ന മിശിഹാ താൻ ആണെന്നും ജൂതന്മാർ വിശ്വസിക്കുന്ന ദൈവപുത്രൻ താനാണെന്നും യേശു പറഞ്ഞു ഒരു കൂട്ടം ജൂതന്മാർ അത് വിശ്വസിച്ചു യേശുവിനെ അംഗീകരിച്ചു പക്ഷേ ഒരുകൂട്ടം ജൂതന്മാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല കഷ്ടം അനുഭവിക്കുന്ന മിശിഹാ എന്നുള്ള കാര്യം അവർക്ക് അത്ര മനസ്സിലായില്ല പക്ഷേ ബൈബിൾ പാണ്ഡിത്യം ഉള്ള ജൂതന്മാർക്ക് അത് അറിയാം അപ്പോൾ ആ ജൂതന്മാർ അപ്പോൾ തങ്ങളെ ഭരിക്കുന്ന അതായത് ഇന്ത്യയെ ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന പോലെ റോമാസാമ്രാജ്യത്തിൽ നിന്നും യുദ്ധം ചെയ്ത് ഇസ്രായേൽ യഹൂദ രാജ്യങ്ങളെ സ്വതന്ത്രമാക്കും എന്ന് പക്ഷേ യേശുക്രിസ്തുവിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം കാണാഞ്ഞപ്പോൾ അവർ നിരാശരായി റോമാ മാസാമ്രാജ്യത്തോട് യുദ്ധം ചെയ്യാൻ നടന്നിരുന്ന ബറാബാസും യേശുവിനെ തന്റെ കൂട്ടത്തിൽ കൂട്ടി ഇസ്രായേൽ യഹൂദ രാജ്യങ്ങൾ സ്വതന്ത്രമാക്കാൻ പ്രയത്നിച്ചു അത് പാരമ്പര്യം പറയുന്നതാണ് പക്ഷേ യേശു കുരിശ് മരണം വരികയാണ് ചെയ്തത് പക്ഷേ യേശുവിൽ വിശ്വസിച്ച ജൂതന്മാർ യേശു പറഞ്ഞ പ്രകാരം അവരുടെ ദൈവം ആത്മാവായി ആത്മശക്തിയായി തങ്ങളുടെ മേൽ ഇറങ്ങി വരുന്നത് കാത്തിരുന്ന് ആ ദൈവത്തിന്റെ ആത്മാവിനെ അവർ പ്രാപിച്ചു അങ്ങനെ ജൂതന്മാരുടെ വരാനിരുന്ന മശിഹ അതായത് ദൈവപുത്രൻ യേശുവാണെന്നും അവരുടെ മേൽ വരുമെന്ന് പറഞ്ഞ ദൈവത്തിന്റെ ആത്മാവ് പരിശുദ്ധാത്മാവാണ് എന്നും വിശ്വസിച്ച ജൂതന്മാർ തുടങ്ങിയതാണ് ഇന്ന് ലോകത്ത് കാണുന്ന ക്രിസ്ത്യാനിറ്റി ഇതിന്റെ അടിസ്ഥാനo എന്നുപറയുന്നത് തന്നെ ജൂതന്മാരാണ് അങ്ങനെ തുടക്കത്തിൽ യേശുവിന്റെ ശിഷ്യന്മാരായ 12 ജൂതന്മാരാണ് ഇതിന്റെ തുടക്കം അതിലൊന്ന് യൂദാ അല്ല സെന്റ് സ്റ്റീഫനാണ് പിന്നെ ജൂതമതത്തിലെ തീവ്ര ചിന്താഗതിക്കാരനായ സൈന്റ്റ് പോളും യേശുവാണ് മിശിഹാ എന്ന തിരിച്ചറിഞ്ഞ് ക്രിസ്ത്യാനിറ്റിയുടെ പ്രചാരണത്തിനായി ഇറങ്ങി അത് കാരണമാണ് ക്രിസ്ത്യാനികൾക്ക് ജൂതന്മാരുടെ പേരുകൾ വന്നത് ജൂതന്മാർക്ക് ശേഷം ക്രിസ്ത്യാനിറ്റി സ്വീകരിച്ചത് ഗ്രീക്കുകാരാണ് അങ്ങനെയാണ് അലക്സാണ്ടർ എന്ന ഗ്രീക്ക് പേരും ക്രിസ്ത്യാനികൾക്ക് വരാൻ തുടങ്ങിയത് ഒരുകൂട്ടം ജൂതന്മാർ ഇന്നും തങ്ങളുടെ ദൈവത്തിന്റെ അവതരമായ മിശിഹായുടെ വരവിനായി കാത്തിരിക്കുകയാണ് അനേകം ജൂത പെൺകുട്ടികൾ തങ്ങളുടെ മിശിഹായ്ക്ക് താൻ ജന്മം നൽകണമെന്ന് ആഗ്രഹിച്ച കാത്തിരിക്കുന്നുണ്ട് അത് ഏറ്റവും ഭാഗ്യകരമായ ഒരു കാര്യമാണ് !!!!!! ഇന്ന് ലോകത്ത് കാണുന്ന ക്ഷേത്ര ആരാധനകൾ എല്ലാം ജൂതന്മാരിൽ നിന്ന് കടംകൊണ്ടതാണെന്ന് പറയാം കാരണം അവരുടെ ജൂത ക്ഷേത്രത്തിൽ അവരുടെ ദൈവം തേജസായി ഇറങ്ങി വന്നിരുന്നു അവരുടെ ക്ഷേത്രത്തിന്റെ അതിപരിശുദ്ധ സ്ഥലം എന്ന സ്ഥലത്ത് ദൈവത്തിന്റെ സാന്നിധ്യം യഥാർത്ഥത്തിൽ ഉണ്ടായിരുന്നു പക്ഷേ ക്രിസ്ത്യാനിറ്റിയിലേക്ക് വരുമ്പോൾ ദൈവം വസിക്കുന്നത് മനുഷ്യന്റെ ഹൃദയത്തിലാണ് അവന്റെ ആത്മാവിലാണ് !!! തങ്ങളുടെയേശുവിനെ കുരിശിച്ചു എന്ന് പറഞ്ഞ് കുറെ ക്രിസ്ത്യാനികൾ ജൂതന്മാരെ ഉപദ്രവിച്ചത് വിരോധാഭാസമാണ് കാരണം അവൻ ക്രിസ്ത്യാനിയാകാൻ കാരണക്കാരൻ ജൂതന്മാർ തന്നെയാണ് ജൂതന്മാർ തന്നെയാണ് ഇന്ന് കാണുന്ന ക്രിസ്ത്യാനിറ്റിയുടെ അടിസ്ഥാനം!!! പക്ഷേ ആ മിശിഹാ യുദ്ധവീരനായി വെളിപ്പെടുന്നത് യേശുവിന്റെ രണ്ടാമത്തെ വരവിലാണ് അത് ക്രിസ്ത്യാനികളുടെ ബൈബിളിലെ പുതിയ നിയമം കൂടി പഠിക്കുമ്പോൾ ആണ് മനസ്സിലാക്കാൻ കഴിയുന്നത് ഇതാണ് ജൂത ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആകെത്തുക!!
@roymathewmathew5365
@roymathewmathew5365 6 күн бұрын
@@jpm5834 ഞാൻ ചോദിച്ചത് പണ്ഡിതനാണോ എന്നല്ലാ സുഡാപ്പി നിൻ്റെ പെൺ ബ്രോക്കർ തള്ളാഹുവിൻ്റെ കഥ ഇവിടെ ചിലവാകില്ല മുറിയൻസുഡു 😀😀😀😀. പിന്നെ ക്രിസ്തുവാണ് പിതാവിനെ പരിചയപ്പെടുത്തിയത്. ഞാനാണ് വഴിയും സത്യവും ജീവനും..... എന്നിലൂടെയല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നില്ല...... എന്നിൽ വശ്വസിക്കുന്നവൻ പിതാവിലും വിശ്വസിക്കുന്നു..... ഇതൊക്കെ പറഞ്ഞത് ക്രിസ്തുവാണ്..... തള്ളാഹു ഫക്കുമ്പറിൻ്റെ മുറിയൻവിശ്വാസി.....
@lesner66
@lesner66 6 күн бұрын
Patty show by jain community 😅
@user-bi5zl7xv8z
@user-bi5zl7xv8z 6 күн бұрын
ബക്രീദും സ്കൂള്‍ ഓപ്പണും തമ്മില്‍ ഒരു ബന്ധവുമില്ല സാമുവലണ്ണാ, അത് ഓരോ വര്‍ഷവും മാറിക്കൊണ്ടേയിരിക്കും.
@mashoodpp3208
@mashoodpp3208 6 күн бұрын
മൊസാദ് എക്സിൽ കുറിച്ചത് ഇന്ന് പുലർച്ചേ ജനങ്ങൾ ഇസ്രായേൽ സൈനീകർക്ക് വേണ്ടി പ്രാർത്ഥിക്കാൻ. വടക്കൻ ഇസ്രായേൽ പട്ടാള ക്യാമ്പ് ഇന്ന് പുലർച്ചെ Hisbulla ഡ്രോൺ അയച്ചു നിരവധി സൈനീകരെ പരലോകത്തും കുറെ എണ്ണം ഗുരുതര പരിക്കേറ്റെന്നും കുറിച്ചിട്ടുണ്ട്. ഇന്നലെ വലിയ ഗീർവാണം വിടുന്നത് കണ്ടല്ലോ? അയൺ ടോം സ്വാഹയായി.😂
@georgejohn2959
@georgejohn2959 6 күн бұрын
Google: Death toll in Gaza according to Palestinian Authority
@ben68519
@ben68519 6 күн бұрын
വെറുതെ വിളിച്ചു പറയുകയാണ്.എല്ലാ വർഷവും ബക്രീദ് സ്കൂൾ തുറക്കുന്ന സമയത്ത് അല്ല.
@eliyaseliyas7152
@eliyaseliyas7152 6 күн бұрын
Ippo nonveg kazhikyathavar 5 shadamanam matram. Idu vastavamanu.
@fasiltirur4945
@fasiltirur4945 6 күн бұрын
ഒരു വർഷം കോടിക്കണക്കിന് ബീഫും മട്ടനും അറുത്തു കയറ്റി അയക്കുന്നു അവരുടെ ജീവിതം രക്ഷിക്കേണ്ട ഒരു ദിവസം ലക്ഷക്കണക്കിന് ചിക്കൻ കെ എഫ് സിയും മറ്റു ഹോട്ടലുകളും അറുത്തു ബിസിനസ് നടത്തുന്നു അവരുടെ ജീവൻ രക്ഷിക്കണ്ടേ പറ്റുമെങ്കിൽ അറബിക്കടൽ വിലക്കെടുത്ത അതിനുള്ള എല്ലാ മീനുകളെയും രക്ഷപ്പെടുത്തണം
@ideals7457
@ideals7457 6 күн бұрын
He is propagating false information. കാശ്മീരി പണ്ഡിട്ടുകൾ ബീഫ് kazhikkila.but they eat mutton and chicken കശ്മീരിൽ muslims പോലും ബീഫ് kazhikkatha ആൾക്കാർ ഉണ്ട്
@longerodds5077
@longerodds5077 6 күн бұрын
He is saying, Hindus are eating beef across India. This is false
@prasadreal3223
@prasadreal3223 6 күн бұрын
You're talking bullshit. World is looking at vegan vegetarianism.. 😂
@mattathumelathil
@mattathumelathil 6 күн бұрын
മാത്യു സാറേ "പോത്ത് രാജ അല്ല " ബെല്ലാരി രാജ " രാജമാണിക്കാതിൽ ആണ് 🤣🤣🤣🤣🤣
@rajuviswanadh5102
@rajuviswanadh5102 6 күн бұрын
Ok നീ പറ ഗൾഫിൽ ഒരു ഒട്ടകത്തെ കൊന്നു നീ എന്താ ശിക്ഷ പറ bro
@Manipur-kammi
@Manipur-kammi 6 күн бұрын
കശ്മീരി പണ്ഡിറ്റുകൾ mutton കഴിക്കും ഞാൻ കണ്ടിട്ടുള്ളതാണ് , ബീഫ് എന്ന് മാത്യു അച്ചായൻ ഒന്ന് ഊക്കിയതാണ്
@harissameer5389
@harissameer5389 6 күн бұрын
ആദ്യം ആയിട്ട് നല്ലൊരു സംസാരിക്കാൻ കഴിയും എന്ന് തെളിഞ്ഞു എന്നും മുസ്ലിം വർഗീയ ത വിളമ്പുന്ന താങ്കൾ. പിന്നെ മുസ്ലിം കൾ മെസ്സേജ് അയച്ചു എന്നത് നുണ
@harikumars5922
@harikumars5922 6 күн бұрын
അവന് പിരാന്ത്. തുണി ഇല്ലാത്ത ജൈന വർഗ്ഗം .
@saidalavialavi6035
@saidalavialavi6035 2 күн бұрын
krasangi.ahayan
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 88 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 8 МЛН
Episode: 1053 | Surah Al-Muddathir | verses: 31 -
Aayath Darse Quran
Рет қаралды 1,3 М.
Ep 757 | Marimayam | Does this truly inspire teachers?
28:25
Mazhavil Manorama
Рет қаралды 338 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН