എത്ര പോഴത്തരം പറഞ്ഞാലും എന്ത് വൃത്തികേട് പറഞ്ഞാലും കൈ അടിക്കാനും വോട്ടുചെയ്യാനും ആളുണ്ടല്ലോ അതാണ് അവരുടെ വിജയം 😂😂😂😂
@vijayanp.t88783 сағат бұрын
എല്ലാ കമ്മ്യൂണിസ്റ്റ് ലീഡേഴ്‌സും ഇപ്പോൾ മുന്നോട്ടു പോകുന്നത് കലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് സോഫ്റ്റ്‌വെയർ തലയിൽ ചുവന്നു നടന്നാണ്.
@mohanana22864 сағат бұрын
😂😂😂😂😂😂😂 രാവിലെ ശ്രീ മാത്യു സാർ മരപ്പൊട്ടന്മാരെ തീർത്ത് കത്തിയ്കുന്നു... സൂപ്പർ..... ശുഭദിനം നേരുന്നു...🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🙏🌹
@purushothamankani36553 сағат бұрын
😊😊
@Sudhi04734 сағат бұрын
ഈ വിവരം കെട്ടവനെ മാസ്റ്റർ എന്ന് വിളിക്കല്ലേ പ്ലീസ്
@joyaj95803 сағат бұрын
മാഷ് എന്ന് വിളിച്ചാൽ ശരി 🤣
@briyonbipin89463 сағат бұрын
അപ്പം വിട്ട് ഒരു കളിയും ഇല്ല. ഇഷ്ടം അപ്പം തോട് മാത്രം.
@Justin-lkj4 сағат бұрын
ഒരാളുടെ തൊഴിൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്നറിയുമ്പോൾ കമ്മികൾക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. 🤣🤣
@jojojoseph53084 сағат бұрын
പുള്ളിക്ക് എറണാകുളത്തു വന്നു അപ്പം വിറ്റു ധനവൻ ആവാൻ ആണ് ആഗ്രഹിക്കുന്നത്.. അങ്ങനെ കേരളം രക്ഷപെടും
@manurkgs3 сағат бұрын
AI ഉപയോഗിച്ച് ഇനി ലോകം മുഴുവൻ ഞൊടിയിടയിൽ അപ്പം വിൽക്കാം.. അങ്ങിനെ പാവപ്പെട്ടവൻ പണക്കാരനും പണക്കാരൻ പാവപ്പെട്ടവനും ആകും.. അപ്പൊ എല്ലാവരും തുല്യം ആകും..😂🤣🤣
@s.d.panicker69063 сағат бұрын
ഉവ്വാ ഉവ്വാ 😂
@lukosecherian4733 сағат бұрын
അപ്പോൾ ഞാനൊരു അപ്പം ചുടുന്ന റോബോട്ടനെ വാങ്ങും റോബോട്ട് അപ്പം ചുടും , റോബോട്ടിൻ്റെ കയ്യിൽ കൊടുത്ത് വിടും , റോബോട്ട് സിൽവർ ലൈൻ വഴി അതുകൊണ്ട് എറണാകുളത്തു പോകും , രാവിലെ പോയി അപ്പം വിറ്റ് വിറ്റുകാശുമായി ഉച്ചായാകുമ്പള ത്തേക്ക് തീരിച്ചുവരും,ചമ്മാതിരുന്ന് എനിക്കു കാശുണ്ടാക്കരുതോ? ഇപ്പം ഞങ്ങൾ ചെയ്യുന്നതും അതുതന്നെ . അതാണ് കമ്മ്യൂണിസം.
@s.d.panicker69063 сағат бұрын
ആ റോബോർട്ടിനെ എനിക്കും തരണേ കുറച്ച് സമയത്തേക്ക് ലിക്ർ ഷോപ്പിന് മുന്നിൽ ക്യു നിർത്താനും, വഴിയിൽ ലോട്ടറി വിൽക്കാനും, ഒത്താൽ നോക്ക്കൂലി ഒപ്പിക്കാനും 🤣🤣🤣🤣🤣😂
@abhilashsidhakodu3 сағат бұрын
കമ്മി ഗോവിന്ദൻ്റെ വീഡിയോകളൊന്നും ഈ ചാനലിൻ്റെ പ്രേക്ഷകർ കാണും എന്നു തോന്നില്ല കാരണം നമുക്ക് അൽപമെങ്കിലും നിലവാരവും രാജ്യസ്നേഹവുമുണ്ട്.
@tkjohn82993 сағат бұрын
സർ, സഖാവ് ഗോവിന്ദൻ പറഞ്ഞത് പോലെ സോഷ്യലിസം തൊഴിലില്ലാത്ത ലോകത്തെപ്പറ്റിയുള്ള സോഷ്യലിസത്തെപ്പറ്റിയാണ്. മാർക്സിസ്റ്റുകാർ ഇപ്പോൾ മത മേലധ്യക്ഷൻമാരെ പോലെയാണ്. നിലനിൽപ്പിനുവേണ്ടി എല്ലാം അനുകൂലമായി വളച്ചൊടിക്കും. അല്ലെങ്കിൽ ഒന്നിനും തൊഴിൽ ഉണ്ടാവുകയില്ലല്ലോ. പ്രസവം കൂടി AI ചെയ്താൽ സ്ത്രീകൾക്ക് സമാധാനമായി ഈ ഗ്രഹത്തിൽ ജീവിക്കാമായിരുന്നു. അവർക്കാനല്ലോ കിടക്കപ്പൊറുതിലായില്ലാത്തത്.
@govindram6557-gw1ry4 сағат бұрын
കോയിന്നൻ Al എന്നു കേട്ടപ്പോൾ Artificial Insemination ആണ് എന്ന് ധരിച്ചു പറയുന്നത്.😂
@vilangilathujoykutty43323 сағат бұрын
Appam govindan,good name
@BabichenCJ3 сағат бұрын
“””He does not know that he doesn’t know”””””. What a wonderful Drill master…..
@JamesBond007rj4 сағат бұрын
അപ്പം ഗോവിന്ദൻ now AI ഗോവിന്ദൻ 😅😅😅
@leonadaniel73983 сағат бұрын
തൊഴിൽ തിന്നുന്ന ബകൻ എന്ന് അപ്പം കോവിന്ദന്റെ ആൾക്കാൾ പറഞ്ഞത് ഇപ്പോഴാണ് ശരിയായത്
@vishwanathdev84914 сағат бұрын
I A ഐയ്യേ ഗോവിന്ദൻ😂
@innerMan-q7f3 сағат бұрын
മന്ദബുദ്ധികൾ ഒക്കെ കൂട്ടമായി ഈ പാർട്ടിയിൽ എങ്ങനെ എത്തി 😢
@santhoshsivanalappuzha59533 сағат бұрын
താടി ഉള്ള അപ്പനെ പേടി ഉണ്ട്. ഇല്ലെങ്കിൽ വീട്ടിൽ കേറി മാത്യു വിനെ വെട്ടും 😜 കോൺഗ്രസ് നേതാക്കൾക്ക് കൊടുക്കാത്ത ഒരു ബഹുമാനം കോവിന്ദാന് 😜
@kmathewmace3 сағат бұрын
AI- യുടെ വളർച്ച ലോകത്തെ സോഷ്യലിസത്തിലേക്ക് നയിക്കുമോ എന്നത് ഒരുപാട് ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇതിന് കൃത്യമായ ഉത്തരം നൽകാൻ സാധിക്കുകയില്ല. കാരണം, AI- യുടെ സ്വാധീനം വിവിധ രീതികളിൽ ലോകത്തെ മാറ്റാൻ സാധ്യതയുണ്ട്. ചില ആളുകൾ AI തൊഴിലില്ലായ്മ വർദ്ധിപ്പിക്കുമെന്നും ഇത് കൂടുതൽ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും വാദിക്കുന്നു. ഇത് സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിന് കാരണമാകാം. കാരണം, ദാരിദ്ര്യത്തിലാകുന്നവർ സർക്കാരിൽ നിന്നും കൂടുതൽ സഹായം പ്രതീക്ഷിക്കും. മറ്റുചിലർ AI പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇത് കൂടുതൽ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും വാദിക്കുന്നു. ഇത് സോഷ്യലിസത്തിന് എതിരായ ഒരു വാദമാണ്. കാരണം, സാമ്പത്തിക വളർച്ച വ്യക്തിഗത സംരംഭങ്ങളെയും സ്വകാര്യ സ്വത്തിനെയും പ്രോത്സാഹിപ്പിക്കുന്നു. ഈ രണ്ട് വാദങ്ങളും ശരിയായിരിക്കാം. AI- യുടെ യഥാർത്ഥ സ്വാധീനം എങ്ങനെയായിരിക്കും എന്നത് കാലക്രമേണെ നമുക്ക് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ചോദിക്കാവുന്നതാണ്. ജമിനി AI തന്ന ഉത്തരം ഇതാണ്
@gerardjoseph47773 сағат бұрын
അപ്പം ഗോവിന്ദനും, പിണറായിയും പിച്ച എടുക്കേണ്ട നില വരുമോ കടവുളേ.
@gerardjoseph47773 сағат бұрын
മരവാഴകളായ പിണറായി മന്ത്രി സഭയിലെ എല്ലാത്തിനെയും കൂട്ടിയിട്ടു കഴിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു.
@sebijoseph-f6o3 сағат бұрын
ഇത്ര വിവരമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് കാരൻ
@manuSamuel-jz4tn4 сағат бұрын
👍👍👍👍
@joyaj95803 сағат бұрын
കൂടുതൽ പേർക്കും തൊഴിൽ നഷ്ടമായി കഞ്ഞിക്ക് വകയി ള്ളതായാൽ സോഷ്യലിസം ആയി,, അന്നന്നപ്പത്തിനു മാർഗ മില്ലാതായാൽ കമ്മ്യൂ ണിസം ആയി,, ഗോവിന്ദൻ പറഞ്ഞതാണ് ശരി,, 👌🏾👌🏾
@rajeshsng2 сағат бұрын
💯% 👌👌👌
@ramakrishnank37713 сағат бұрын
Very well explained sir. Highly informative. Your narration is par excellence. ❤❤❤
@josephjames46713 сағат бұрын
കംമ്പ്യൂട്ടർ വന്നാൽ ജോലി പോകും, ട്രാക്ടർ വന്നാൽ പണി പോകും എന്ന് പറഞ്ഞ് എല്ലാ പുരോഗതിക്കും എതിരായി സമരം ചെയ്യുകയും പിന്നീട് ഇതേ കാര്യങ്ങൾ അവലംബിക്കുകയും ചെയ്ത പാർട്ടിയാണ് ഇത്
@josephcjose13663 сағат бұрын
എത്തപ്പൈ പിള്ളേരെ കൈകാര്യം ചെയ്യാൻ എ. ഐ ക്കു സാധിക്കില്ല. ഇവൻ എ. ഐ. അടിച്ചു തകർക്കും
@leonadaniel73983 сағат бұрын
ആന്തൂർ സാജനെ കൊന്ന ശ്യാമള എന്ന് കൂടി പറയണം
@AntyFrancis-my4jz3 сағат бұрын
അപ്പം ഗോവിന്ദൻ മലയാളികളുടെ താത്വിക ആചാര്യനാണ് അതുകൊണ്ട് പറയുന്നത് കേട്ടാൽ മതി കേരളത്തിലെ സിപിഎമ്മിനുള്ളിൽ കുമാരപിള്ളയും കോട്ടപിള്ളയും ഉള്ളടത്തോളം കാലം ഉത്തമനെ പോലെയുള്ള അണികൾ പിന്നാലെ ഉണ്ടാവും😂😂😂
@Live_with_nature-challenge3 сағат бұрын
കഴിഞ്ഞ തവണ കമ്പ്യൂട്ടർ നേ എതിർത്തത് ഞങ്ങൾക്ക് അടി ആയിപ്പോയി. ഇനി അങ്ങനെ പറ്റത്തിരിക്കണാ 😂😂😂
@mohanana22864 сағат бұрын
😂😂😂 അപ്പം..കോഴിന്തൻ...ഇവൻ ശുംഭൻ.....
@Shyamaprasad-e3n3 сағат бұрын
കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയവരാണിവർ ഇത് അടുത്ത കാലത്ത് ആയതു കൊണ്ട് അതിൻ്റെ visuals പോലും available ആണ് പക്ഷേ ഇവരുടെ ചരിത്രം പരിശോധിച്ചാൽ രസകരമാണ് ട്രാക്ടർ നെതിരെ കൊയ്ത്ത് യന്ത്രത്തിനെതിരെ എന്തിന് പണ്ട് ആലപ്പുഴയിൽ പണ്ട്തോട്ടി പണി എടുത്തിരുന്നവരെ കൊണ്ട് Septic tank introduce ചെയ്ത കാലത്ത് അതിനെതിരെ വരെ സമരം ചെയ്തവരാണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്
@sanilalathur25433 сағат бұрын
Hai sir 🙏👍
@mangalan.thoppil3 сағат бұрын
sir, ഈ പാർട്ടിയിൽ ആരാണ് വിവരമുള്ളത്. പണ്ടത്തെ കംപ്യൂട്ടറും ടാക്‌റ്ററും ഒന്നും ആരംമറന്നിട്ടില്ല. പിന്നെ ദേശാ അഭിമാ മാത്രം വായിക്കുന്നവരല്ലേ.
നിനക്ക് എന്നാടാ ഇത്ര ചൊറിച്ചിൽ. കാരണം വ്യക്തമല്ലേ?
@sreenathnandan5673 сағат бұрын
As of now , implementation of Ai is not practical in our government system. Unless there is a proper IT infrastructure. Government offices are running with outdated computational systems. Investment required to achieve this.
@Dev-r2z4z3 сағат бұрын
കോവിന്ധോ, വിജയ ബാം, ബ്, ബ്, ബ്
@josephcjose13663 сағат бұрын
already polit bureau member?
@keralakeral41143 сағат бұрын
ലോകത്ത് വിറ്റ ചൈന ആപ്പും ചൈന ഫോണും വച്ച് ക്ലൗഡായി ഡേറ്റ ചോർത്തിയെടുത്ത് ആണ് ഈ Ai നിർമിച്ചത്
@rosemarykannankeril6863 сағат бұрын
😄👏👏👌👌
@s.d.panicker69063 сағат бұрын
ഇവന്മാരേക്കാൾ പൊട്ടന്മാരായതുകൊണ്ടല്ലേ ഇവന്മാരെ ഭരണം ഏല്പിച്ചത് 😂
@RamPrasad-ko7mw3 сағат бұрын
വക്കീൽ പണി ശരിക്കും പെടും
@mohandaspillai66163 сағат бұрын
Raul vinci ഗണ്ടി ഇവൻ പഠിച്ച സ്കൂ ളിലാ പഠിച്ചത്, ആ Krail വന്നിരുന്നേൽ കോയിന്നൻ്റെ അപ്പം തിന്നാമായിരുന്നു, നടന്നില്ല, നമ്മുടെ ഭാഗ്യദോഷം. 🙃
@georgethomas91763 сағат бұрын
AI കൈകൂലി വാങ്ങുമോ?ബലം പ്രയോഗിച്ചു ഒരുവനോട് എന്തെങ്കിലും നേടുന്നത്, കള്ളന്റെയോ, പിച്ചക്കാരെന്റെയോ പണിയാണ്.
When the employers use the AI Robots, Government taxed each robotic employee through employer. This tax will be paid to the unemployed just like unemployent wages. Why he is saying that way? in order to bring the AI, Govindan Master should like that otherwise the strike will start. Once people loose their job, there is a possibility of revolution through out India and communist party can achieve their goal. There is no other way to get rule of the country.
@VayalilSumesh3 сағат бұрын
😂
@sumeshpk41693 сағат бұрын
😂😂😂😂
@joshycyriac79623 сағат бұрын
ക്ഷമിക്ക് സാർ മണ്ടൻ ഗോവിന്ദൻ പലതും പറയും😂😂😂😂😂
@lilumathew54403 сағат бұрын
😄
@gafoor85123 сағат бұрын
ഡാ പുട്ട് കള്ളാ 😂
@fath89363 сағат бұрын
മനുഷ്യൻ AI യുഗത്തിലേക്ക് പോകുന്നു ചില മണ്ടന്മാർ മതഭ്രാന്ത് തലയിൽ കയറി ചന്ദ്രനെ വെട്ടുന്ന കാര്യമൊക്കെ വിശ്വസിച്ച് വിഡ്ഢിത്തം വിളമ്പുന്നു
@fath89363 сағат бұрын
AI വരുന്നതോടുകൂടി ആദ്യം തകരാൻ പോകുന്നുത് മതങ്ങളാണ് കാരണം മതങ്ങളിലെയും മതഗ്രന്ഥങ്ങളിലെയും പൊട്ടത്തരങ്ങൾ മുഴുവനും സാധാരണ മനുഷ്യർക്ക് മനസ്സിലാവും ഭൂമി പരന്നിരിക്കുന്നു എന്നു പറയുന്ന വിശുദ്ധ ഗ്രന്ഥത്തിലെ വിഡ്ഢിത്തങ്ങൾ മുഴുവൻസാധാരണ ഭാഷയിൽ മനസ്സിലാവും മൊഴിമാറ്റം വളരെ എളുപ്പമാണ് പുരോഹിതന്മാർക്ക് പണിയില്ലാതാകും മാത്യു സാറിൻ്റെ ഇവാഞ്ചലിക്കൽ സ് ആണ് ആദ്യം തീരാൻ പോകുന്നത് കാരണം Ai കൂടുതൽ ഇമ്പാക്ട് ചെയ്യാൻ പോകുന്നത് വികസിത രാജ്യങ്ങളെയാണ് അതിനുശേഷം മാത്രമേ ഇസ്ലാമും മറ്റു മതങ്ങളും AI യുടെ കുത്തൊഴുക്കിൽ പെടുകയുള്ളൂ പിന്നെ അറിവുകൾ നിറച്ച ചിപ്പുകൾ മനുഷ്യനിൽ ഫിക്സ് ചെയ്തു തുടങ്ങി brain computer interface ഉണ്ടാക്കുന്ന മസ്ക് ൻ്റെ ന്യൂറാലിങ്ക് എന്ന കമ്പനി ഇപ്പോൾ തന്നെ ധാരാളം പേർ ക്ക് ചിപ്പ് വച്ചു കഴിഞ്ഞു അതുകൊണ്ട് ഭാവി എന്താകുമെന്ന് ഗോവിന്ദൻ മാഷിന് മാത്രമല്ല മാത്യു സാമുവലിനും എന്നറിയില്ല ആർക്കും ഇപ്പോൾ പ്രവചിക്കാനാവില്ല