അറബികളുടെ യഥാർത്ഥ ജീവിതം ഇങ്ങനെ... | A P Ahammad Part 01

  Рет қаралды 93,673

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 760
@NasarAdv-i4c
@NasarAdv-i4c 20 күн бұрын
എന്റെ നാട്ടിലെ ഒരു സുഹൃത്ത് നജീബിനെപ്പോലെ പീഡിപ്പിക്കുകയും മരുഭൂമിയിൽ രണ്ടര വർഷത്തോളം കഴിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്.ഒടുവിൽ എംബസ്സി മുഖാന്തിരമുള്ള അന്വേഷണത്തിലാണ് അവനെ എങ്ങിനെയോ കണ്ടെത്തി നാട്ടിലെത്തിച്ചത്. .എന്റെ നേരിട്ടനുഭവത്തിൽ അകാരണമായി ഇന്ത്യക്കാരെ മർദ്ദിക്കൽ ചില സൗദി യുവാക്കളുടെ ഹരമാണ്. മാഷ് അനുഭവങ്ങൾ പങ്കു വെക്കുമ്പോൾ അത് മൊത്തത്തിൽ ചിലവാക്കാൻ നോക്കുന്നത് ശരിയല്ല.
@sinilkumman561
@sinilkumman561 20 күн бұрын
ഇയാൾ ഒരു പുട്ടി ആണ്
@abdulkhader8198
@abdulkhader8198 20 күн бұрын
എല്ലാ സ്ഥലത്തും നല്ലവരും ചീത്തയും ഉണ്ട്
@radxb
@radxb 20 күн бұрын
അഹമ്മദ് മാഷ് സൗദിയിൽ ഉയർന്ന നിലയിൽ ജോലി ചെയ്തയാളും മെച്ചപ്പെട്ട രീതിയിൽ ജീവിച്ചയാളുമാണ് ; അദ്ദേഹം കണ്ടിട്ടുള്ളതും ബന്ധപ്പെട്ടതും അത്തരം ആളുകളെയാണ് ; അത്കൊണ്ട് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളും നല്ലതായിരിക്കും ; നേരെ മറിച്ചു സാധാരണ ജോലിചെയ്യുന്നവരുടെയും വീട്ടു ജോലിക്കാരുടെയും ബഹുഭുരിപക്ഷത്തിന്റെയും അനുഭവം നേരെ എതിരായിരിക്കും
@rosilythomas9994
@rosilythomas9994 20 күн бұрын
സത്യം
@vineethsn
@vineethsn 20 күн бұрын
Slavery is Halal in Islam. Slavery was legal until 1960s in Saudi. They want slaves even today because it’s sanctioned in the book. If they buy you from an agent, expect to be treated like slave. It’s sanctioned by their religion and book.
@rosilythomas9994
@rosilythomas9994 20 күн бұрын
മോഹിനി ആയ മരുഭൂമിയിൽ ഒരു പത്തു ദിവസം ഇദ്ദേഹത്തെ ഒറ്റക്ക് വിടണം. ജീവനോടെ തിരിച്ചു വന്നാൽ ഇദ്ദേഹം എന്തായാലും പുതിയ ഒരു മനുഷ്യൻ ആകും തീർച്ച
@valsakurian1202
@valsakurian1202 17 күн бұрын
100%
@ashraf8361
@ashraf8361 20 күн бұрын
മരുഭൂമിയെ കുറിച്ച് അറിയാത്തവനെ വിളിച്ചിരുത്തി ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയായ രീതിയിൽ അല്ല ഇദ്ദേഹം മരുഭൂമിയിൽ ജീവിതം എന്താണെന്ന് കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല പട്ടണങ്ങളിൽ മാത്രം കണ്ട ജീവിതമാണ് ഇദ്ദേഹം പറയുന്നത് ഞാനും ഒരു ആടുജീവിതം നയിച്ചവനാണ് ഇത്രയും ദുരിതങ്ങൾ ഞാൻ അനുഭവിച്ചിട്ടില്ലെങ്കിലും ദുരിതങ്ങൾ അനുഭവിച്ചവരെ ഞാൻ കണ്ടിട്ടുണ്ട് ചെയ്യുന്ന ജോലിക്ക് ശമ്പളമില്ല കഴിക്കാൻ ഭക്ഷണമില്ല വിശപ്പും ദാഹവും സഹിക്കവയ്യാതെ ഒളിച്ചോടി പോകുന്നവർ പലരും ഞാൻ ആടിന്റെ ജോലി ചെയ്യുന്ന സ്ഥലത്ത് വന്നിട്ടുണ്ട് അവർക്ക് ഭക്ഷണം നൽകിയിട്ടുണ്ട് ആടുജീവിതം യഥാർത്ഥത്തിൽ സംഭവതയാണ് അത് അനുഭവിച്ചവർക്ക് മനസ്സിലാവും
@Nisar-g7i
@Nisar-g7i 21 күн бұрын
അറബികൾ പാവങ്ങൾ ഒന്നുമല്ല നല്ലത് പോലെ ഉപദ്രവിക്കും 1999 മുതൽ 2007 വരെ ജോലി ചെയ്തു ഈന്തപ്പഴ തോട്ടത്തിൽ 2007 ന് ശേഷം കെട്ടിട പണി ചെയ്യാൻ തുടങ്ങി 2015 ൽ നിർത്തിപ്പോന്നു ഇപ്പോൾ 46 വയസായി
@anzikaanil
@anzikaanil 21 күн бұрын
😮😮
@Sreekumarannair-u2e
@Sreekumarannair-u2e 21 күн бұрын
ഇവിടുത്തെ കൂട്ട് ഉഡായിപ്പ് പണി എടുത്തിട്ടായിരിക്കും അവരുടെ ജോലിനടന്നിരിക്കണം അത്ര തന്നെ
@varattenokkam
@varattenokkam 21 күн бұрын
ഉപദ്രവിച്ചിട്ടും 16 കൊല്ലം ആ അറബിയുടെ കൂടെ എന്തിനു നിന്ന് . തള്ളുമ്പോൾ ഒരു മയത്തിലൊക്കെ വേണ്ടേ?
@shibuparavurremani2939
@shibuparavurremani2939 21 күн бұрын
ശെരിയാണ് എനിക്കു അറിയാവുന്ന തിരുവനന്തപുരത്തു ഉള്ള ഒരു ചേട്ടൻ ഒമാനിലോ സൗദിയിലോ ആയിരുന്നു കൂടെ നിന്നാ ഒരാള് ചാടിപ്പോയി എന്ന കാരണത്താൽ ആറ് മാസം ശമ്പളം കൊടുക്കാതെ ജോലി ചെയ്യിപ്പിച്ചിട്ടു കേറ്റി വിട്ട് കടം കാരണം വീട്ടിൽ പോകാൻ കഴിയാതെ എറണാകുളത്ത് ഞങളുടെ കൂടെ നിന്ന് പണിയെടുത്ത് ആണ് കടം വീട്ടിയത്
@anupa1090
@anupa1090 20 күн бұрын
O. Baba 😮 poor man
@nairshabu
@nairshabu 20 күн бұрын
ഇത് കണ്ടതോടെ മാഷോട് തോന്നിയിരുന്ന ഇഷ്ട്ടം അഥവാ ബഹുമാനം കുറഞ്ഞു. എൻ്റെ സുഹൃത്തുക്കൾ ഇപ്പോഴും ഉണ്ട് ഹൗസ് drivers.. നിങൾ ഇതൊന്നും അനുഭവിച്ചിട്ടില്ല.. കാരണം നിങൾ സഫാറ(embessy) school teaccher ആയിരുന്നു. കഷ്ട്ടം..
@babyemmanuel853
@babyemmanuel853 20 күн бұрын
അദ്ദേഹത്തിന് അറിയാൻ കഴിയുന്ന കാര്യമാണ് പറഞ്ഞുവരുന്നത്..
@beenavannilam
@beenavannilam 14 күн бұрын
Yes he is just glorifying
@Homeofbeegum7062
@Homeofbeegum7062 14 күн бұрын
Islam matham varum munne INDIA undayo?
@jishumongopalan
@jishumongopalan 13 күн бұрын
​@@Homeofbeegum7062ഉണ്ടായിരുന്നു അന്ന് ഇന്ത്യ അല്ലായിരുന്നു ഹിന്ദ് ആയിരുന്നു
@manuthann
@manuthann 20 күн бұрын
അറബികൾ വളരെ മനുഷ്യത്ത്വഹീനരാണ്...... വളരെ കുറഞ്ഞ ആമുകൾ മാത്രം നല്ലവരായുണ്ട് - അവർ വിദേശത്ത് പോയി പഠിച്ചവരാണ്.......
@babichanmammoottilchacko4669
@babichanmammoottilchacko4669 20 күн бұрын
❤❤❤
@BlackDragon-t9l
@BlackDragon-t9l 17 күн бұрын
അതെ വളരെ സത്യമാണ് നന്ദിയില്ലാത്ത ഒരു വർഗ്ഗം പൂച്ചയെ പോലെയാണ് ഈ അറബികൾ പൂച്ചയുടെ അതേ സ്വഭാവം
@ANSARALI-ki2op
@ANSARALI-ki2op 16 күн бұрын
Maaru Marakaa Ayakaandy Pynnugally Peedi pichiruna Naade Aane Nammudy
@gls7503
@gls7503 3 минут бұрын
എല്ലാവരും അങ്ങനെ അല്ല. എന്നാൽ വളരെ മോശം അനുഭവം ഉള്ളവർ ധാരാളം ഉണ്ട്. ഒന്ന് ഉറങ്ങാൻ സമയം കിട്ടാത്ത ആളുകളും ഉണ്ട്. വീട് ജോലികൾ ചെയ്യാൻ പോയ ആളുകൾക്ക് വേദനജനകമായ അനുഭവം ഉണ്ട്.
@Mahansrealstudio
@Mahansrealstudio 20 күн бұрын
ഇദ്ദേഹം കാണാത്ത,ഒരു സൗദി അറേബ്യ ഉണ്ട്. അതാണ് ആട് ജീവിതം....മാഷേ താങ്കൾ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയാണ്.
@passwordsaved6269
@passwordsaved6269 13 күн бұрын
ELLA SCHOOL MASHUMARUM ANGANEYANU, POTTAKINATTILE THAVALA
@wilsonpallath137
@wilsonpallath137 20 күн бұрын
മോൻ കല്ല്യാണം കഴിച്ചു അവിടെയുണ്ട്.. മോളും അവിടെയുണ്ട്... അപ്പൊ പിന്നെ ഇങ്ങനെത്തന്നെ പറയണം.അതാ നല്ലത് മാഷേ...
@BeenaJoby-f9k
@BeenaJoby-f9k 17 күн бұрын
സത്യം
@aboocmr
@aboocmr 10 күн бұрын
മാഷ്ക്ക് ആട് ജീവിതം അത്ര പിടിച്ചിട്ടും ഇല്ല 😂
@sunnyjoseph2857
@sunnyjoseph2857 20 күн бұрын
അഹമ്മദ് മാഷെ താങ്കൾക്ക് യഥാത്ഥ സൗദി അറിയില്ല ഞാൻ വർഷങ്ങളോളം ജോലി ചെയ്ത സ്ഥലമാണ് എൻ്റെ അനുഭവത്തിൽ ആടുജീവിതത്തിലെ 80 % ഉം യാഥാത്ഥമാണ്
@laisajohny7405
@laisajohny7405 20 күн бұрын
മരുഭൂമി കാണാൻ പോകുന്നവർക്കും മരുഭൂമിയിൽ പെട്ടു പോകുന്നവർക്കും ഒരേ അനുഭവമല്ല ആട് ജീവിതം വർഷങ്ങൾ മരുഭൂമിയിൽ പെട്ടുപോയവന്റെ കഥയാണ് വെള്ളത്തിൽ ചാടിക്കളിക്കുന്നവനും വെള്ളത്തിൽ മുങ്ങിപോകുന്നവനും ഒരു പോലെയുള്ള അനുഭവമല്ല
@ShahulAK-v2q
@ShahulAK-v2q 20 күн бұрын
Very good comment ❤
@lathajosephgrace
@lathajosephgrace 20 күн бұрын
You said it Weldon
@ElhamTalks
@ElhamTalks 19 күн бұрын
വളരെ ശരിയാണ്. ഈ മാഷേ എല്ലാ പ്രസ്താവനകളും ഇതുപോലെ ആണോ
@syamvidya
@syamvidya 13 күн бұрын
Good thought
@jayalalpn2390
@jayalalpn2390 12 күн бұрын
ഞാൻ സൗദിയിൽ ഒരുപാട് യാത്ര ചെയിതു ള്ള ആളാണ് യമൻ്റെ അതിർത്തി സന ജിസാൻ അൽ ഗോസ് Qunfudha വഴി അല്ലിത്ത് ഗാവത്ത് ജബൽ മക്കയിലേക്ക് പോകുന്ന വഴി അവിടം വരെ എനിക്കുപോകാം മുസ്ലിം അല്ലാത്തത് കൊണ്ട് മക്കയിൽ പോകാൻ പറ്റില്ല പിന്നJeddah വഴി ദമാം ഊട്ടി പോലത്തേ നാട് സൗദിയിൽ ഉണ്ട് അൽ ബഹ അബഹ കമ്മിസ് മുഷയത്ത് അസിർ Iam Driver Ac മെക്കാനിക്ക് Electrian 8 കൊല്ലം ജോലി ചെയിതു ഇപ്പം Delhi യാത്രകൾ തുടരും
@sivakumarsivakumar228
@sivakumarsivakumar228 21 күн бұрын
ഇതിലും ക്രൂരമായ നൂറൂകണക്കിന് കേസുകൾ ഇരുപതുവർഷത്തെ അനുഭവത്തിൽ എനിക്കറിയാം..എല്ലാത്തിനും കാരണം ഇപ്പോഴും തുടരുന്ന കഫീൽ(സ്പോൺസർ)സിസ്റ്റമാണ്.
@anupa1090
@anupa1090 20 күн бұрын
O I see
@BeenaJoby-f9k
@BeenaJoby-f9k 17 күн бұрын
100% സത്യം
@AsmeerKarippankandy
@AsmeerKarippankandy 13 күн бұрын
101% correct
@joscp4710
@joscp4710 13 күн бұрын
മുഖത്തു തുപ്പുന്ന അറബികൾ ഉണ്ട് എന്ന് സമ്മതിക്കാൻ ഇവന്മാർക് നട്ടെല്ലില്ല.
@mpharidas
@mpharidas 21 күн бұрын
ബഹുഭൂരിപക്ഷം പേരും സൗദിയെ പറ്റി നല്ലത് പറയാറില്ല! ഇദ്ദേഹത്തിൻ്റെ മക്കൾ അവിടെയുള്ളതിനാലാവും ഈ നന്മ പറച്ചിൽ😅
@BabyVani-pr8nh
@BabyVani-pr8nh 20 күн бұрын
💯👌👍
@sinilkumman561
@sinilkumman561 20 күн бұрын
പറഞ്ഞില്ലേൽ മക്കൾ അകത്താവും
@sinilkumman561
@sinilkumman561 20 күн бұрын
കേട്ട കഥ അല്ലെ മാഷേ താങ്കൾ ഇപ്പോൾ വിശ്വസിക്കുന്നത് അതും ഗുഹയിൽ നിന്നും
@RamabhadranM-y9z
@RamabhadranM-y9z 20 күн бұрын
മക്കൾ അവിടെ ഉള്ളത് കൊണ്ട് ഉള്ള വെളുപ്പിക്കൽ ആണ്
@agprncy
@agprncy 20 күн бұрын
ഇദ്ദേഹം സൗദിയിൽ ഒരു എക്സിക്യൂട്ടീവ് ജീവിതം ജീവിച്ച വ്യക്തിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ പറയുന്നു. ചില ശരികൾ ഉണ്ടെങ്കിലും, അദ്ദേഹം പറയുന്ന 90% തെറ്റാണ്.
@ranaphotography3545
@ranaphotography3545 21 күн бұрын
ആട് ജീവിതം ഇതി ക്കാൾ ഭയങ്കരമാണ് താങ്കൾ നേരിട്ട് കാണാത്തതുകൊണ്ടാണ് ഞാൻ 5 വർഷം സൗദിയിൽ ഉണ്ടായിരുന്നു.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 21 күн бұрын
അറബികളിൽ പോത്തുങ്ങളും, നരഭോജികളും ഉണ്ടായിരുന്നു. നന്മയുള്ളവർ കൂടുതലും ഉണ്ടായിരുന്നു. 😔 ആടുജീവിതം കട്ടതായിരുന്നു എന്നതാണ് വസ്തുത 😩 നമ്മുടെ മാഷ് സത്യത്തിന്റെ മാനവികതയിൽ മുങ്ങി കുളിരുപോയൊരു അദ്ധ്യാ... പഹയൻ തന്നെ.... 🙏🙏🙏...... 🇮🇳
@sasidharankadavath
@sasidharankadavath 20 күн бұрын
നല്ലവരും ദൃഷ്ടരും എല്ലാ മേഖലയിലുമുണ്ട്. എല്ലാ രാജ്യക്കാരിലും മതക്കാരിലും ഉണ്ട്.
@jainjoseph9311
@jainjoseph9311 20 күн бұрын
അഹമ്മദ് മാഷുടെ നിരിക്ഷണം ശരിയല്ല എന്ന് ഖേദപുർവ്വം പറയട്ടെ, അറിബികൾ എല്ലാവരും ഭക്ഷണം കഴിക്കാൻ വേലക്കാരെ വിളിക്കാറില്ല😊😊😊
@shamsshas9563
@shamsshas9563 20 күн бұрын
നിങ്ങൾ ഒരു മാഷ് ആയി ജോലി ചെയ്തത് കൊണ്ടും. ഫ്രീ ആയി ലോകം ചുറ്റാൻ ഉള്ള അവസരം ഉള്ളത് കൊണ്ടും, ഇങ്ങനെ ഒക്കെ പറയാം. പക്ഷെ ഒരു അറബിയുടെകീഴിൽ വീടുജോലി ചെയ്തു നോക്ക്. അപ്പോൾ മനസ്സിലാകും കഷ്ടം എന്താണെന്ന്. 100ൽ 20% നല്ലത് ഉണ്ട് കേട്ടോ.
@mhmdali8000
@mhmdali8000 20 күн бұрын
സത്യം
@vineethsn
@vineethsn 20 күн бұрын
Adima is halal in Islam. Slavery was legal in Saudi until 1960.
@babyemmanuel853
@babyemmanuel853 20 күн бұрын
​@@vineethsnലോകത്തിൽ ഏറ്റവും കൂടുതൽ അടിമ വ്യാപാരം നടത്തിയത് മുസ്ലിങ്ങളാണ്... ഭൂരിപക്ഷം ആളുകളും വളരെ ദുഷ്ടരായിരുന്നു...
@lathajosephgrace
@lathajosephgrace 20 күн бұрын
You said the matter and experiences with just turist visa.
@BlackDragon-t9l
@BlackDragon-t9l 17 күн бұрын
അതാണ് സത്യം. അയാൾ നല്ല ജോലി ചെയ്തു ചുറ്റിക്കറങ്ങി കണ്ട അറബിയല്ല അറബികൾ അല്ല ശരിയായ അറബികൾ നല്ലതും ചീത്ത എല്ലാ സ്ഥലത്തും ഉണ്ട് നല്ല ആൾക്കാർ വരെ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ കറിവേപ്പിലയുടെ വില പോലും തരില്ല നമുക്ക് എങ്ങനെയൊക്കെ ഉപദ്രവിക്കാൻ പറ്റും അങ്ങനെയൊക്കെ ഉപദ്രവിക്കും നന്ദിയില്ലാത്ത ഒരു വർഗ്ഗം ആണ്
@peelipeeluus5356
@peelipeeluus5356 21 күн бұрын
അഹമ്മദ് മാഷിനോട് എനിക്ക് ബഹുമാനം ആണ്, പുള്ളി എന്ത് മാങ്ങാത്തൊലി ആണോ ഇരുന്നു പറയുന്നേ.... അഹമ്മദ് മാഷ് കണ്ടതല്ല ശെരിക്കുള്ളത് പ്രവാസം എന്ന് മനസിലായി അത്ര തന്നെ....
@freedos2220
@freedos2220 21 күн бұрын
എന്റെ മുസ്ലിം സുഹൃത്തുക്കളുടെ അനുഭവം അവർ പറഞ്ഞിട്ടുള്ളത് വഴിയെ പോകുമ്പോൾ അറബി പിള്ളേർ കല്ലെറിയുന്ന സംഭവങ്ങളാണ്. ഇദ്ദേഹം പറയുന്നത് ഒറ്റപ്പെട്ട ചില നല്ല അനുഭവങ്ങൾ ആയിരിക്കാം.
@Divne921
@Divne921 20 күн бұрын
എനിക്ക് അനുഭവം ഉണ്ട്
@hummanthought
@hummanthought 20 күн бұрын
Jeddah yil nadannu pokumpol kalleriunna orupadu kuttikal undu.athu cheriya kutti bikele vannu mutta erinju pokunnavarum undu
@stylesofindia5859
@stylesofindia5859 20 күн бұрын
ഇന്ത്യാക്കാരെ പട്ടികളായി കാണുന്നു
@pradipanp
@pradipanp 20 күн бұрын
ആളെ കണ്ടാൽ തുപ്പലാണ് ഈ കുരിപ്പുകളുടെ മെയിൻ
@thomas.maryland6902
@thomas.maryland6902 20 күн бұрын
തുപ്പും, പെപ്സി ക്യാനിൽ മൂത്രം ഒഴിച്ചു മലയുടെ മുകളിൽ നിന്ന് താഴെ വഴി പോകുന്ന ഹിന്ദികൾക്ക് നേരെ എറിയും, പോലീസിൽ പരാതിപ്പെട്ടാൽ അവർ പറയും കൊച്ചു പിള്ളാരാ ഞങ്ങൾ എന്ത് ചെയ്യാൻ എന്ന്.
@sinilkumman561
@sinilkumman561 20 күн бұрын
മാഷേ അത് അറിയണമെങ്കിൽ ഗദ്ധമാ എന്ന ഒരു പണി ഉണ്ട് അത് കഴിഞ്ഞു വന്ന മലയാളി ചേച്ചിമാർ ഉണ്ടാവും നാട്ടിൽ അവരോട് ഒന്ന് ചോതിച്ചു നോക്കു ഇല്ലെഗിൽ എന്നെ ഒന്ന് ബന്ധപെടു ഞാൻ തെളിവ് തരാം ചുമ്മാ പുട്ടി അടിക്കാതെ
@pravithaarun4584
@pravithaarun4584 16 күн бұрын
ഗദാമ ജീവിതം ശെരിയെന്നു ഏറെ കുറേ ആള് സമ്മതിക്കുന്നുണ്ട്
@haridasanharidasan375
@haridasanharidasan375 20 күн бұрын
ഞങ്ങളുടെ നാട്ടിൽ അറബിയുടെ ആട് മേയ്ക്കാൻ നിന്ന ആൾ രക്ഷപെട്ടു നാട്ടിൽ വന്നപ്പോൾ പെറ്റ ഉമ്മ പോലും തിരിച്ചറിയാൻ പറ്റാത്ത പോലെ ക്ഷീണിച്ചു അവശനായിരുന്നു. ആർക്കും എന്ത് വേണമെങ്കിലും പറയാം.
@abrahampadapurackal9749
@abrahampadapurackal9749 21 күн бұрын
എന്റെ പ്രിയ സുഹൃത്തുക്കളെ, ഞാൻ 1995 മുതൽ 2001 വരെ റിയാദിൽ നിന്നും 40 കി.മി ദുരെ സൗദി ബില്ലാതന്റെ പവർഹൗസ്സിൽ ക്രെയിൻ മെയിന്റനൻസ്സിൽ ജോലി ചെയ്യുകയും, ജിദ്ദ, ദമാം,അബ്ഹാ,തായിഫ,അഫ്രൽബാത് എല്ലാം പോയിട്ടുണ്ട്, കരയിപ്പിക്കുന്ന കദനകഥ പലർക്കും പറയാനുണ്ട്, ചില അറബികളുടെ സ്വഭാവം തീരെ മോശമാണ്, എല്ലാരും അല്ല, എന്റെ മാനേജർ സൗദി പൗരനായിരുന്നു, നല്ല വൃക്തിയായിരുന്നു
@thomas.maryland6902
@thomas.maryland6902 20 күн бұрын
ഗ്രാമങ്ങളിലെ ഫാമുകളിൽ ആളുകൾ കഷ്ടത അനുഭവിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്. അതും ഒമാനിൽ 1989 കാലത്ത്
@Nayazmand
@Nayazmand 9 күн бұрын
എത്ര അറിവില്ലാത്ത കാര്യമാണെങ്കിലും ഭംഗിയായി അവതരിപ്പിക്കാൻ കഴിയുന്നവനാണ് ഇയാൾ
@ajithvs7331
@ajithvs7331 20 күн бұрын
അവിടെ പോകുന്ന നമ്മുടെ മന്ത്രിമാർ സിനിമ താരങ്ങൾ വലിയ പണക്കാർ ഇവരൊക്കെ ഇതിനേക്കാൾ നല്ല അഭിപ്രായം പറയും
@SaifudheenSafwan-t3n
@SaifudheenSafwan-t3n 12 күн бұрын
ഇങ്ങേരാണ് സൗദി അറേബ്യ കണ്ടു പിടിച്ചത്, മഹാ പണ്ഡിതനാണ് 🔥
@PankajakshanNeerodu
@PankajakshanNeerodu 20 күн бұрын
❤ആടുജീവിതത്തിനേക്കാൾ മോശം ജീവിതം കഴിക്വരുമ്മുണ്ട്
@technetmalayalam6359
@technetmalayalam6359 21 күн бұрын
ഇദ്ദേഹം അറബികളെ കണ്ടിട്ടില്ല ... അതാണ് .. നല്ല ആളുകളും മോശം ആളുകളും എല്ലാ വംശങ്ങളിലും ഉണ്ട് ...
@rosilythomas9994
@rosilythomas9994 20 күн бұрын
ആട് ജീവിതം സിനിമ കണ്ടതിനേക്കാൾ ദയനീയമായ ജീവിതം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അറബികളിൽ തീർച്ചയായും നല്ലവരുണ്ട്. പക്ഷെ എല്ലാവരും അങ്ങനെ അല്ല. എനിക്ക് 40 വർഷം ഗൾഫിൽ ജോലി ചെയ്തു എക്സ്പീരിയൻസ് ഉണ്ട്.
@RamabhadranM-y9z
@RamabhadranM-y9z 20 күн бұрын
മക്കൾ അവിടെ ഉള്ളത് കൊണ്ട് ഉള്ള വെളുപ്പിക്കൽ ആണ് 22വർഷം സൗദിയിൽ കഴിഞ്ഞ എനിക്ക് അറിയാം ഒന്ന് രണ്ട് പേരെ മരുഭൂമിയിൽ നിന്ന് രക്ഷപെടുത്തിയിട്ട് ഉണ്ട് 100കണക്കിന് മലയാളികളുടെ ദുരഅനുഭവം അറിയാം മനുഷ്യനെ അടിമകൾക്ക് പോലും അല്പം മാന്യതയും മര്യാദയും കൊടുക്കും പക്ഷേ ആ രാജ്യത്ത് അത് ഇല്ല 100ൽ ഒരു ശതമാനം നല്ല മനുക്ഷ്യർ ഉള്ള രാജ്യം ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട് അവിടെ അടുത്ത രാജാവ് ലോക വിവരം ഉള്ളസൽമാൻ ആയത് കൊണ്ടും ഇന്ത്യ മോഡിജി ഭരിക്കുന്നതും കൊണ്ടും ആണ് ടയർ മാറ്റുന്നതും സുബ്രാ ഇട്ട് വിളിക്കുന്നതും ഒക്കെ ശരി ആണ് അത് മരുഭൂമിയിൽ ആണെങ്കിൽ ശരി ആണ് അടിയും ഇടിയും തുപ്പും ചവിട്ടും പെപ്സി കുപ്പി എറിഞ്ഞും ദ്രോഹിച്ചിട്ട് അറബിയിൽ മാലിഷ് പറഞ്ഞു ക്ഷമ പറഞ്ഞു അവസാനിപ്പിക്കുന്ന കാഴ്ച നിരവധി തവണ ആണ് ഇപ്പോൾ എയർപോർട്ടിൽ തന്നെ കണ്ണും കയ്യും ഒക്കെ ടെസ്റ്റ്‌ ചെയ്ത് രെജിസ്റ്റർ ചെയ്യുന്നത് കൊണ്ട് മനുക്ഷ്യ അവകാശ ലംഘനം കുറച്ചു കുറവ് ഉണ്ട് ഇത് മക്കൾക്ക് വേണ്ടി ഉള്ള വെളുപ്പിക്കൽ ആണ് കൂടുതലും പറഞ്ഞത് പൊതു വേദിയിൽ പറയുന്ന കാര്യം ഒക്കെ ഒന്നു വെളുപ്പിക്കാൻ മറുനാടാനിൽ എത്തിയത്
@thomaskomban4671
@thomaskomban4671 21 күн бұрын
മിസ്റ്റർ സാജൻ ഈ പയുന്നത് തെറ്റാണ് 81 മുതൽ 2023 വരെ ദുബായിലായിരുന്നു ഞാൻ അറബി വിട്ടിൽ ജോലി മുതൽ ബിസനസ്സ് വരെ ചെയ്ത ആളാണ് 82 മുതൽ 96 വരെ ട്ടെ ക്സി ഞാൻ പോകത്ത ഒരു മേഖലയും ഇല്ല എല്ലവരും ഒരുപോലെ അല്ല കുറച്ചു പേർ മോശമണ്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 21 күн бұрын
☝️എല്ലായിടത്തും... 😩😩😩
@ashokankk305
@ashokankk305 20 күн бұрын
​@@sunrendrankundoorramanpill7958ദുബായ്യും സൗദിയുമായി വലിയ വ്യത്യാസമുണ്ട്.
@humanlover9748
@humanlover9748 17 күн бұрын
കുറച്ചല്ല ഒട്ടു മിക്കപേരും
@skariahop4842
@skariahop4842 21 күн бұрын
ഇയാൾ വെളുപ്പിക്കൽ നടത്തുക ആണ്.
@ManshadMaanu
@ManshadMaanu 20 күн бұрын
Avedayo Ando Chenju Mankundu
@dencydency8117
@dencydency8117 21 күн бұрын
അറബികൾ അത്ര ഉദാരമതികളും ദാനശീലരും അല്ല . സ്വന്തം ജീവിതത്തിലെ ആർഭാടത്തിന് വേണ്ടി വല്ലാതെ ധൂർത്ത് നടത്തും അതിനുവേണ്ടി ഒരുപാട് ജോലികൾ ചെയ്യിക്കും പക്ഷേ ഒരു റിയാൽ രണ്ട് റിയാൽ കൂട്ടി ചോദിച്ചാൽ തരില്ല. 2000 റിയാൽ ലൈറ്റ് വാങ്ങിക്കും അത് ഫിറ്റ് ചെയ്യാൻ 50 റിയാൽ ചോദിച്ചാൽ തരില്ല. ജോലി ചെയ്താൽ കൂലി കൊടുക്കുന്ന കാര്യത്തിൽ വളരെ കുഞ്ചൂസ് ആണ് അറബികൾ. ജോലിക്കാരൻ കൊടുക്കാനുള്ള ശമ്പളത്തിൽ നിന്ന് ഒരു റിയൽ എങ്കിലും പിടിക്കും.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 20 күн бұрын
പച്ചക്കള്ളമാണ് നീ പറഞ്ഞത്.
@ashokankk305
@ashokankk305 20 күн бұрын
സത്യം. വലിയ ഒരു വിഭാഗം അങ്ങിനെയാണ്
@MmM010M
@MmM010M 19 күн бұрын
True ✅
@thomasmammen1274
@thomasmammen1274 20 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. എല്ലാ അറബികളും മോശക്കാരല്ല. എനിക്ക് സൗദിയിൽ രണ്ടു തരത്തിലുള്ള അറബികളെയും kanan സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമുള്ള സൗദികൾ നല്ലവരാണ്. അല്ലാത്തവരിൽ വളരെ ക്രൂരൻമാരുമുണ്ട്. അത് ആരുപറഞ്ഞാലും മാറില്ല. മുടി വീട്ടിക്കൊണ്ടിരുന്നപ്പോൾ ബാങ്ക് വിളിക്കുകയും നമ്മളെ കടക്കുള്ളിലിരുത്തി കടയടച്ചു പോയ സംഭവം ഉണ്ട്. അത് മുത്താഭ മാരെ ഭയന്നിട്ടാണ്.
@sureshkumarp2
@sureshkumarp2 12 күн бұрын
പല കാര്യങ്ങളും ഉപരിപ്ലവമായ പ്രസ്താവനകളാണ്. അകന്നു നിന്ന് കാണുമ്പോൾ എല്ലാം സുന്ദരമാണ്. അടുത്തറിയുമ്പോൾ ഭീകരവും.
@galileomammali4209
@galileomammali4209 20 күн бұрын
ജൂതന്റെ മയ്യത്തിനെ ബഹുമാനിച്ച കഥ ഒന്നും പറയണ്ട😂 മുത്ത് മലക്കിനെ കണ്ടിട്ടാണ് എഴുന്നേറ്റ് നിന്നത് എന്ന് ആരിഫ് ഹുസൈൻ പറഞ്ഞിട്ടുണ്ട് 😂
@UnnikrishnanUnni-v2c
@UnnikrishnanUnni-v2c 12 күн бұрын
😃😃
@BeyondBelief-f6g
@BeyondBelief-f6g 11 күн бұрын
😂😂 Yes 👍
@gracymoncy2357
@gracymoncy2357 21 күн бұрын
ഇതിലും വലിയ ക്രൂര അനുഭവം കണ്ടിട്ട് ഉണ്ട്
@aneesanu-yf1pt
@aneesanu-yf1pt 20 күн бұрын
45 ഡിഗ്രി ചൂടിൽ മരുഭൂമിയിൽ ജോലിചെയ്യുന്ന റിഫൈനറിയിൽ ഇരുപതിനായിരം പേരുണ്ട് ഇവിടെ ഉണ്ട് പത്ത് വർഷമായിട്ട് മരുഭൂമിയിലെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് ഒരു മണിക്കൂറിൽ 10 ലിറ്റർ വെള്ളം കുടിക്കണം ഇവിടെ ജീവിക്കാൻ വിധിക്കപ്പെട്ട വർക്ക് ഇവിടത്തെ സൗന്ദര്യം അറിയുള്ളൂ സാറേ ഇത് വല്ലാത്തൊരു സൗന്ദര്യമാണ് സാറേ
@kalippan.
@kalippan. 20 күн бұрын
😢😢
@MmM010M
@MmM010M 19 күн бұрын
🤣
@muhammadkais9727
@muhammadkais9727 11 күн бұрын
ഉഗ്രൻ
@ancygeorge5311
@ancygeorge5311 21 күн бұрын
അറബികൾ അങ്ങനെ തന്നെയാണ് . എന്റെ ജീവിതത്തിൽ ഞാൻ കണ്ട ,അനുഭവിച്ച കാര്യങ്ങൾ ഉണ്ട് ..എന്റെ അനുഭവത്തിൽ ഇത്ര ദുഷ്‌രാറായ , യാതൊരു മനഃസാക്ഷിയും ഇല്ലാത്ത വര്ഗം വേറെ ഇല്ല
@gracymoncy2357
@gracymoncy2357 21 күн бұрын
Correct. No proper food, medicine, so many people live in desert with sheep and donkeys
@varattenokkam
@varattenokkam 21 күн бұрын
ഊപിയിലെ സംഘികളെക്കാൾ ക്രൂരന്മാർ ഈ ലോകത്തിലെ ഇല്ല . മനുഷ്യരെ പച്ചക്കു അടിച്ചുകൊല്ലാൻ അവർക്കു മാത്രമേ കഴിയൂ
@sukumaranc6167
@sukumaranc6167 21 күн бұрын
👍👏
@abdulkhader8198
@abdulkhader8198 20 күн бұрын
അതുകൊണ്ടാണല്ലോ ലക്ഷക്കണക്കിന് മലയാളികൾ ഗൾഫിൽ ജോലി ചെയ്യുന്നത്
@savithagopak927
@savithagopak927 20 күн бұрын
Nalla educated aayitullavar kuzhapam ella. Annalum alla membersum oru pole aakilla . Njangal Oman il aayirunapol njagal thamasichiruna flatinte owner same flatil mukalil familiyum aayi thamasichirunu (3rd wife aanu). Avide Indonesian lady domestic help cheyyan undarunu. Athine mikka divasam adiyum vazhakum kittum Arabhi de wife nte aduthunu. Orikkal bahalam kettu purathu vannapol avide oral nammude nattukaran undu ayal paranju akathu keriko , door close chaitholan. Flat nte underground il aanu aa chettanum pinneyulla jolikarum. ( Technician, plumbers avaroke ).
@jacobpoulose5276
@jacobpoulose5276 20 күн бұрын
ഞാൻ 42 വർഷമായി സൗദിയിൽ ജോലിചെയ്തു … ചെയ്യുന്നു കണ്ണീരിന്റേയും കഷ്ടപാടിന്റേയും കടപാടുകളുടേയും..മതവേർതിരിവുകളുടേയും കൊച്ചു കൊച്ചു സന്തോഷത്തിന്റേയും ലോകത്ത് ജീവിക്കുന്ന അറേബ്യൻ ലേബർ പ്രവാസികളുടെ യതാർഥകഥ ഒരു ബെന്യാമിനും ഇതുപോലുള്ള തിക്താനുഭവന്കളില്ലാത്ത. അഹമ്മദിനും എഴുതാനും പറയാനും കഴിയില്ല.. അറിയില്ല നിർഭാഗ്യവശാൽ അനുഭവം ഉള്ളവർക്ക് എഴുതാൻ അറിയില്ല .. ഇയ്യാൾ ഒരു തനി മതയോളിയാണ് 🤣😂
@ashokankk305
@ashokankk305 20 күн бұрын
2000 ആണ്ടിനുമുമ്പ് സൗദി ദമാമിൽ ജോലി ചെയ്ത ആളാണ് ഞാൻ. ആ കാലത്ത് ഇന്ത്യൻസിന് ഓട് പൊതുവെ ഉള്ള സമീപനം വളരെ മോശമായിരുന്നു. റോഡിലൂടെ നടക്കുമ്പോൾ പിന്നിലൂടെ വാഹനത്തിൽ വന്ന് അടിക്കുക തുപ്പുക ഒക്കെ ചെറുപ്പക്കാരുടെ ഹോബി ആയിരുന്നു. സ്ത്രീകൾ കൂടെയുണ്ടെങ്കിൽ വലിയ ഉപദ്രവം സഹിക്കേണ്ടി വരും. സ്ത്രീ ഒരു ഉപഭോഗവസ്തു ആണ് അവരുടെ കണ്ണിൽ. ഇഖാമ (ID കാർഡ്) മുസ്ലീങ്ങൾക്ക് പച്ചയും മറ്റുള്ള മതക്കാർക്ക് Brown കളറുമായിരുന്നു. മാഷ് മുസ്ലിമായതു കൊണ്ട് കുറെ ആനുകൂല്യം കിട്ടിയിട്ടുണ്ടാകും, അമുസ്ലീങ്ങളോട് വലിയ വിവേചനം ഉണ്ടായിരുന്നു. പക്ഷേ എന്തെങ്കിലും ആവശ്യത്തിന് പോലീസ് സ്റ്റേഷനിൽ പോയാൽ വളരെ നീതി പൂർവ്വമായ പെരുമാറ്റ മായിരുന്നു. ബഹറിൻ , UAE ൽ ഒക്കെ പൊതുവിൽ വളരെ സംസ്കാരവും വിദ്യാഭ്യാസവും ഉള്ള അറബികളാണ്.
@Mhmd-3d
@Mhmd-3d 20 күн бұрын
നല്ല വൈറ്റ് വാഷിംഗ് - അറബിയെ വെളുപ്പിക്കാൻ. ആടു ജീവിതത്തിലെ നജീബ് ഇന്നും ജീവിച്ചിരിക്കുന്നുണ്ട് ഹേ..
@JamesPMathew-y2u
@JamesPMathew-y2u 16 күн бұрын
School Mash alle,avar arinjathu mathram sari ,Ariyathathu anu adhikavum.
@emjays64
@emjays64 11 күн бұрын
ഇത്തരം ആൾക്കാരെ തിരഞ്ഞു പിടിച്ചു interview നടത്തുന്ന ഷാജന് അഭിനന്ദനങ്ങൾ 🌹🌹🌹but ദുരിതം, യഥാർത്ഥ ജീവിതം അനുഭവിച്ച ആരെങ്കിലും ഷാജന് interview തരുകയാണെങ്കിൽ 👍👍👍
@anandvasudev1048
@anandvasudev1048 20 күн бұрын
പണ്ടായിരുന്നു ഇന്ത്യക്കാർക്ക് ഗൾഫിൽ വിലയില്ലാതിരുന്നത്, ഇന്ന് ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരനെക്കാൾ വിലയുണ്ട്. ഇപ്പോൾ കാട്ടറബികൾ പോലും കയ്യുയർത്തുമ്പോൾ രണ്ടു വട്ടം ചിന്തിക്കുന്നു.. ഇന്ന് നമ്മുക്ക് അഭിമാനപൂർവം പറയാം ഞാൻ ഇന്ത്യക്കാരനാണ് എന്ന്... ജയ് ഹിന്ദ്.. വന്ദേമാതരം 🇮🇳🇮🇳🌹🙏🌹🇮🇳🇮🇳
@jainmathew804
@jainmathew804 20 күн бұрын
മോദിജി.. ❤❤❤❤
@indian-g3p
@indian-g3p 19 күн бұрын
അതും പറഞ്ഞു അങ്ങോട്ട് ചെല്ല് 😄
@user-ho2bm5gv2i
@user-ho2bm5gv2i 12 күн бұрын
❤ജയ് സംഘി തീ ട്ടം
@MADHURAM...
@MADHURAM... 20 күн бұрын
എന്റെ സുഹൃത്ത് ഒരുപാട് കഷ്‌ടപ്പെട്ടു സൗദി വിട്ടു പോന്നു.. അറബിയുടെ ഡ്രൈവർ ആയിരുന്നു... ജങ്ഷനിൽ എത്തി ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട ശേഷം വലത്തോട്ട് തിരിക്കാൻ പറയും.. എന്നിട്ട് വടികൊണ്ട് തലയ്ക്കു പിറകിൽ കുത്തും... തുപ്പും..
@babyemmanuel853
@babyemmanuel853 20 күн бұрын
എന്നോട് പലരും പറഞ്ഞിട്ടുണ്ട്...
@sheelahoro9137
@sheelahoro9137 20 күн бұрын
4:16 ഞാൻ ചിന്തിച്ചു ഈ ആൾ എന്തു തേങ്ങയാണ് പറയുന്നതെന്ന്. പിന്നെ പോയി കമന്റ് നോക്കി, തൃപ്തിയായി. താങ്കളുടെ പേര് പിന്നെയാണ് നോക്കിയത്. പേരല്ല വിഷയം, നിങ്ങൾ അതേ പറയൂ എന്ന് അതിശയിച്ചു.
@sheejathomas70
@sheejathomas70 20 күн бұрын
കോയ നല്ല പൂട്ടിയടി ആണല്ലോ. കോയ ആൽവേസ് കോയ അല്ലാതെ വരുമോ
@GIGIkumar-jg2xi
@GIGIkumar-jg2xi 17 күн бұрын
എന്റെ അഹമ്മദ് മാഷേ ഒരു സൗദികളുടെ വീട്ടിലും ഒരു ഭിക്ഷക്കാരും കേറില്ല 😂😂😂😂😂
@rajeevtalks6709
@rajeevtalks6709 20 күн бұрын
അറബികൾ! അവന്മാരിൽ പലർക്കും കണ്ണിൽ ചോര മാത്രമല്ല സാമാന്യ മര്യാദ എന്താണ് എന്നറിയില്ല
@jomonp3580
@jomonp3580 20 күн бұрын
പാവങ്ങൾ അറബികൾ മൂലത്തിൽ കുന്തം കേറ്റും അത്രേയുള്ളൂ 🤩🤩🤩
@vijayanandbhaskaran572
@vijayanandbhaskaran572 17 күн бұрын
ബെൻന്യാമിൻ്റെ നോവലും വായിച്ചിട്ടില്ല ആട് ജീവിതം സിനിമയം കണ്ടിട്ടില്ലാ പക്ഷേ സൗദിയിൽ ആട് ജീവിതം അനുഭവിച്ച ആൾ ആണ് ഞാൻ
@SomarajanNarayanan-b1l
@SomarajanNarayanan-b1l 20 күн бұрын
അനുഭവിച്ചുട്ടു വന്നവൻ പറയുന്നു ആട് ജീവിതം ഉണ്ട് എന്നു ..കണ്ടവൻ പറയുന്നു അങ്ങനെ ഒന്നും ഇല്ല എന്നു കൊള്ളാം
@rajanthampy9450
@rajanthampy9450 20 күн бұрын
ഞാൻ ഗൾഫിൽ പോയി ഇടപെട്ടവരെല്ലാം നല്ലവർ അതിനാൽ എല്ലാവർക്കും നല്ല അനുഭവം എന്നു ധരിച്ചാൽ ആരെ കുറ്റം പറയും ശേഷം മറ്റുള്ളവരുടെ അനുഭവം ചോദിച്ചു മനസ്സിലാക്കണം അതിനും അവസരം വേണം അതില്ലെങ്കിൽ അന്ധർ ആനയെ തൊട്ടു പോലെയിരിക്കും എൻ്റെ സഹപാടി സുരേന്ദ്രൻ അവിടെ 13 വർഷം ആടുമേയ്ക്കുന്ന പണിയിൽ അടിമായായി പണിയെടുത്തു ആവശ്യത്തിന് ആഹാരവും വെള്ളവും ഇല്ല. കളിക്കാൻ സമ്മതിക്കില്ല അടുത്ത ആട്ടിടയനോട് സംസാരിച്ചാൽ അടി പിന്നെ ഭക്ഷണം പോലും കൊടുത്തില്ല അടുത്ത് ആടു നോക്കാൻ വന്ന up കാരൻ നല്ല വെളുത്ത സുന്ദരൻ ആയിരുന്നു ഒരു വർഷം കഴിഞ്ഞപ്പോൾ അയാൾ നീഗ്രോയെ ക്കാൾ കറുത്തു. കൺപോളയിൽ ചളി പിടിച്ച് അടർന്നു വീഴുന്ന അടർത്തിയെടുക്കാവുന്ന രീതിയിൽ ആയി. അയാൾ ചത്തുകാണം എന്നു വിശ്വസിക്കുന്ന ഒരിക്കലും വീട്ടിൽ വിടത്തില്ല ശമ്പളം കൊടുത്തില്ല.സുരേന്ദ്രൻ അവസാനം നേർച്ചനേരാത്ത മുസ്ലിം പള്ളികളില്ല. അങ്ങനെ അവസ, നം 13 വർഷത്തിനു ശേഷം ഒളിച്ചോടി വേറേ സ്ഥലത്ത ചെന്നു അവിടുത്തെ അറബി നല്ലവനായിരുന്നു അങ്ങനെ അയാളുടെ കാരുണ്യത്താൽ നാട്ടിൽ എത്തി അല്ലാതെ ഇയാൾ പറയുന്ന പോലെ എല്ലാവരും നല്ല വരല്ല
@skjkv2429
@skjkv2429 20 күн бұрын
സാഹിത്യകാരൻ്റെ identity ക്ക് വേണ്ടി കൊതിക്കുന്ന ഈ മാഷ് സത്യത്തിൽ നിന്ന് ഒരുപാട് ദൂരങ്ങളിലൂടെ സഞ്ചരിക്കുന്നു ........ സംസാരിക്കാനറിയാം നന്നായി....... അനുഭവങ്ങളെ കിട്ടണമെങ്കിൽ നല്ല നിരീക്ഷണം വേണം അത് ഇല്ല എന്ന് മനസ്സിലാക്കുന്നു
@arunraj-se2dv
@arunraj-se2dv 14 күн бұрын
മരുഭൂമി മോഹിനിയാണെങ്കിൽ ഏട്ടന് മരുഭൂമിയിൽ തന്നെ കിടന്നാ പോരെ എന്തിനാണ് ഇങ്ങോട്ട് വന്നത്😂
@krishnamehar8084
@krishnamehar8084 23 сағат бұрын
പെൻഷൻ ഇവിടെ കിട്ടൂ 10വർഷം സർവീസ് തികയ്ക്കാൻ വേണ്ടി ഇങ്ങോട്ട് പൊന്നൂ.
@ajiskylark
@ajiskylark 20 күн бұрын
Ap അഹമ്മദ് മാഷ്... എനിക്ക് ഇഷ്ടം ഉള്ള വ്യക്തി ❤❤❤
@AbdulRaheemvkINDIA
@AbdulRaheemvkINDIA 20 күн бұрын
ഭൂലോക തരികിട അഹമ്മദ് അറബികളിൽ നിന്ന് അതെല്ലാം അനുഭവിച്ചവർ എത്രയോ പേരുകൾ ഇവിടെയും ഇപ്പോഴുമുണ്ട്
@jainjoseph9311
@jainjoseph9311 20 күн бұрын
പ്രവച്ചകൻ അങ്ങനെ മയ്യത്ത് നിമസ്കാരം നടത്തിയിട്ട് ഇല്ല,മാഷ് കുറാൻ അർഥം അറിഞ് പഠിച്ചിട്ടില്ല😊😊😊
@kcnairnair7299
@kcnairnair7299 20 күн бұрын
Wow! It is a pleasure to hear him talk. Waiting for part 2.
@sus_6537
@sus_6537 20 күн бұрын
ഇദ്ദേഹം Tv ചർച്ച expert ആണ്. എന്തിനെ പറ്റിയും ആധികാരികമായി ചർച്ച ചെയ്യും.
@mohannair7014
@mohannair7014 20 күн бұрын
സാർ ഞാൻ 1979 അദ്യമായി സൗദിയിൽ പോയവനാ പിന്നെ സാർ പറയുന്നത് ചിലകാര്യം ശരിയാണ് പക്ഷേ എന്റെ അനുഭവം ആട് ജിവതമായി ഒരുപാട് സാമ്യമുണ്ട് ബെഞ്ചമിന്റെ നോവൽ ഞാൻ വായിച്ചിട്ടില്ല ഒരു വർഷത്തോളം ഞാൻ ബധുക്കളുടെ കുടെയായിരുന്നു ഒട്ടകവും ആടുമായിട്ടുള്ള ജീവിതം ആരെയേയും കുറ്റംപറയാൻ താല്പര്യമില്ല
@vijayakumar.gandhisumpoyir6078
@vijayakumar.gandhisumpoyir6078 20 күн бұрын
A P അഹമമദുപറയുന്നതിൽപകുതിയോളമേസത്യമായിട്ടുള്ളൂ,ആടിനെമേയ്ക്കുന്നവരുടേയും,ഒട്ടകംമേയ്ക്കുന്നവരുടേയും,കൃഷിക്കാരുയുംഇന്നത്തെഅവസ്ഥതാങ്ങൾവിവരിയ്ക്കുന്നലുംഅപ്പുറമാണു,സിറ്റിജീവിച്ചുവല്ലപ്പോഴുമൊരുമൊരുമരുയാത്റനടത്തിയാൽമനസ്സിലാകില്ല,ഇപ്പാഴുംഅടിയുംകൊണ്ടുകുടിക്കാൻശുദ്ധജലംപോലുംകിട്ടാതെവല്ലപ്പോഴുംകിട്ടുന്നകുബ്സുംപാർട്ടിയോമറ്റുംകഴിഞ്ഞാൽബാക്കീവരുന്നചോററുംഇറച്ചിക്കഷണത്തിന്റെഎല്ലുംകൊഴുപ്പുംതന്നെയാണുഇന്നുംവിട്ടുജോലിക്കാർക്കും ആടിനെയുംഒട്ടകത്തിയുംനോക്കുന്നർക്കും,താങ്കൾപറയുന്നതുവളരെഅപൂർവ്വംമാത്റം
@sajivarghese8471
@sajivarghese8471 20 күн бұрын
സുരക്ഷിതമായ മേഘലയില്‍ തൊഴില്‍ ചെയ്തിട്ട് തോട്ടക്കാരന്‍റേയും തോട്ടിക്കാരന്‍റേയും ജീവിതം സന്തോഷമാണ്. എന്നു വിലയിരുത്തരുത്.അവന്‍ നിങ്ങളെ കണ്ടാല്‍ ചിരിച്ചുകാണിക്കുമായിരിക്കും. അതൊരു പ്പൊയ്യ് മുഖമാണ്😢
@user-SHGfvs
@user-SHGfvs 16 күн бұрын
💯
@shayjuantony1524
@shayjuantony1524 20 күн бұрын
സൗദി അറേബ്യയെ വല്ലാണ്ട് ന്യായീകരിക്കുന്നതായി തോന്നി... അത് സ്വത്വത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു... 2000 റിയാൽ താഴെ ജോലി ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും... ചെറിയൊരു ശതമാനം നല്ല മനുഷ്യരെ ഇവിടെയുള്ളൂ... നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പൈസ കൊള്ളയടിക്കാനാണ് ഇപ്പോഴും ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്...
@manojkk1498
@manojkk1498 20 күн бұрын
Well 👍 അടുത്തത് സന്തോഷ്‌ ജോർജ് കുളങ്ങര ആവട്ടെ!
@babyemmanuel853
@babyemmanuel853 20 күн бұрын
അദ്ദേഹം പല പ്രാവശ്യവും കാണിച്ചിട്ടുണ്ട്...
@user-to3nv9hc9q
@user-to3nv9hc9q 20 күн бұрын
ആട് ജീവിതം നുണ കഥ അല്ല,അപൂർവം ചില അറബികൾ മാത്രമെ നല്ലത് ഉള്ളൂ,അറബികൾ സംസ്കാരം ഇല്ലാത്ത ആളുകൾ ആണ്,ഞാൻ കണ്ടതിൽ മികച്ച സംസ്കാരം ഉള്ള ജനത ഇറാൻ ജനതയാണ്,
@radxb
@radxb 20 күн бұрын
ഇറാൻകാർ അറബി പാരമ്പര്യമല്ല ; അവർ തന്നെ പറയുന്നത് അവർ ആര്യൻ പാരമ്പര്യമാണെന്നാണ് ; ആ സംസ്കാരം അവരിൽ കാണാം
@user-to3nv9hc9q
@user-to3nv9hc9q 20 күн бұрын
@radxb അതിന് ഇറാൻ ജനത അറബി അല്ല,അവര് പാർസി ജനത ആണ്,
@babyemmanuel853
@babyemmanuel853 20 күн бұрын
ലോകത്തിലെ പഴക്കമുള്ള സംസ്കാരമാണ് പാർസി എന്ന ഇറാൻകാർ...
@dianafrancisspencer
@dianafrancisspencer 16 күн бұрын
Iran ala they are Persians..zoroastrians❤not muslims
@user-to3nv9hc9q
@user-to3nv9hc9q 16 күн бұрын
@@dianafrancisspencer പാർസി ആണ് ഇറാൻ,മുസ്ലിം മത പരിവർത്തനം ഉണ്ടായാലും അവരുടെ ഭാഷ എല്ലാം പാർസി ആണ്,പാർസി മതം ഇന്ന് അവിടെ ചെറിയ ന്യൂനപക്ഷം ആണ്,
@Meghana-v4w
@Meghana-v4w 17 күн бұрын
കുറെ നാൾ മുൻപ് കായംകുളത്ത് നിന്നും ഗൾഫ് il വീട്ടു ജോലിക്ക് പോയ രണ്ട് സ്ത്രീ കളെ,(ഒരു ക്രിസ്ത്യൻ and അടുത്തത് മുസ്ലിം) അറബി സ്ത്രീ അതി ക്രൂരമായി ഉപദ്രവിച്ച കഥകൾ നാം കണ്ടതാണ്. അവർക്ക് ആഹാരം കൊടുക്കാതെ, rest കൊടുക്കാതെ, ചവിട്ടും, അടിയും, തുപ്പും ഒക്കെ ആയി ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലും തോല് um ആയി തിരിച്ചു വന്നത് കണ്ടിരുന്നു. ചിലർ നല്ലവർ, ചിലർ അതീവ ദുഷ്ടകൾ. Generalise ചെയ്യാൻ പറ്റില്ല.
@r4potsnplants239
@r4potsnplants239 19 күн бұрын
ഞാൻ 10വർഷം സൗദിയിൽ ജോലി ചെയ്തവനാണ് മുസ്ലിം അല്ലാത്തതിന്റെ പേരിൽ ഭക്ഷണം തരാതെ വിട്ട അനുഭവം എനിക്കുണ്ട്
@GIGIkumar-jg2xi
@GIGIkumar-jg2xi 17 күн бұрын
😢😢😢😢😢
@user-ho2bm5gv2i
@user-ho2bm5gv2i 12 күн бұрын
നുണയൻ
@rajeshwarivijayan4486
@rajeshwarivijayan4486 16 күн бұрын
Arabikal nallavaranu. Njan 24 years aayi gulf il arabi veettil maid aayi joali cheyyunnu, avarullathukondanu njanum ente kudumbavum rekshapettath. Arabi samsarikkan ariyatheyanu joali kk poayath. Ennu nannayi arabi samsarikkum, arabik foods cook cheyyum. Njan ente 2 penmakkale padippichu, kalyanam kazhippichu, Njan swanthamayi oru veed vangi. Ennum Njan dubai il joali cheyyunnu. I am so happy to work with arabic family❤❤❤❤❤
@Dhakshina777
@Dhakshina777 20 күн бұрын
ചുമ്മാ ഒന്നും അറിയാതെ.. സുന്ദരി ഒലക്കേടെ മൂട് ആരെയോ സുഖിപ്പിക്കുന്ന രീതി
@jayarammenon7124
@jayarammenon7124 20 күн бұрын
വളരെ respect and love പിടിച്ചുപറ്റുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം.... എം. എൻ.കാരശ്ശേരി സാറിനെപ്പോലെ..
@josecv7403
@josecv7403 8 күн бұрын
പക്ഷെ, രണ്ടുപേരിലും മതം ഉറങ്ങി കിടക്കുന്നുണ്ട്. ഇടക്ക് വെള്ളപൂശും. വിഷയം മതമാണെങ്കിൽ ബാലൻസ്കെ നായർ കളിക്കും. കേൾവിക്കാരെ സമർത്ഥമായി കബളിപ്പിക്കും എന്ന്
@Aaradhya14553
@Aaradhya14553 13 күн бұрын
, തികച്ചും അപ്രതീക്ഷിത മായവിവരണം. മരുഭൂമിയെ വിട്, കാടിനെയും കാടിൻ്റെ മക്കളെയും ആരും വെറുക്കുന്നവരല്ല നമ്മൾ
@jomonp3580
@jomonp3580 20 күн бұрын
തിരിച്ചും മറിച്ചും ചോദിക്കും 😂😂😂😂😂😂😂 ഉത്തരം അറബി മഹാൻ ഷാജൻ sir ഇതുപോലെ വൈറ്റ് വാഷ്കളെ വിളിക്കരുത് 🙏🏻🙏🏻🙏🏻🙏🏻
@KrishnaDas-od8jk
@KrishnaDas-od8jk 13 күн бұрын
മാഷെ സൗദിയിലെ എല്ലാ അറബികളേയും ഒരുപോലെ കാണരുത് ആടുജീവിതം 100% ശരിയാണ് 28 വർഷം സൗദിയിൽ ജീവിച്ചവനാണ് ഞാൻ ഒത്തിരി സൗദികളുടെ ജീവിതം അടുത്തു നിന്നും ദൂരെ നിന്നും കണ്ടതാണ് മരുഭൂമിയിലും ജീവിച്ചിട്ടുണ്ട്
@gknow3954
@gknow3954 12 күн бұрын
ഒത്തിരി കാര്യങ്ങൾ പറഞ്ഞത് ശരിയുണ്ട്. അത് ഒരു ചെറിയ ശതമാനം മാത്രമാണ്
@rajanm3572
@rajanm3572 20 күн бұрын
ഈ പറയുന്നത് പൂർണ്ണമായും ശരിയല്ല....അറബി നാട്ടിൽ 40 വർഷം ജോലിയ്തയാളാണ് ഞാൻ.
@rjrajmon4101
@rjrajmon4101 7 күн бұрын
എബിസി മലയാളത്തിൽ കൂടിയാണ് സാറിനെ അടുത്തറിയാൻ പറ്റിയത് വളരെ വിനിയം തുളുമ്പുന്ന വാക്കുകളും വാക്കുകളിൽ പുലർത്തുന്ന ആത്മാർത്ഥതയും സത്യസന്ധതയും പറയുന്ന വാക്കുകൾ വളരെ ക്ലാരിറ്റിയോട് കൂടിയതാണ് അതിനനുസരിച്ച് ആകാരം ഭംഗിയും ശബ്ദഗാംഭീര്യവും എല്ലാംകൊണ്ടും ഏതൊരാളെയും ആകർഷിക്കുന്ന പ്രകൃതം അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@praveenviswa863
@praveenviswa863 20 күн бұрын
With all respect..❤ താങ്കൾ അറഞ്ഞത് 100% തെറ്റാണ്. അത് അനുഭവിച്ചവർക്ക് മാത്രമേ അത് അറിയൂ. താങ്കൾ വളരെ തെറ്റായ ന്യായീകരണം ആണ് നടത്തിയത്. പാമ്പുകളോട് സംസരിച്ചതോകെ പറയുമ്പോ കുറച്ചൂടെ കോമൺ സെൻസ് ഉപയോഗിക്കാം.ലോകത്ത് ഒരാളും പറയുന്നത് പാമ്പിന് കേൾക്കില്ല കരണം പാമ്പിന് ചെവിയും ഇല്ല മറ്റു ജീവികളോട് ഇണങ്ങുന്ന ടെൻ്റൻസിയും ഇല്ല.
@sureshmp8471
@sureshmp8471 21 күн бұрын
എല്ലാ നാട്ടിലും ഉണ്ട് നല്ലവരും ചീത്തയാളുകളും. അത്രേയുള്ളൂ. ഇന്ത്യക്കാരെപോലെയല്ല സംസ്ക്കാരങ്ങളുടെ മാറ്റങ്ങളുണ്ട്. അല്ലാതെ അവർ ക്രൂരന്മാരൊന്നുമല്ല. ചിലരൊക്കെ പ്രശ്നക്കാരാണ് അതെല്ലാരാജ്യങ്ങളിലും ഉണ്ട്. ഇദ്ദേഹം പറയുന്നത് കേട്ടിട്ട് അവരുടെ ഇടയിൽ ഗസ്റ്റ്‌ ആയിപോയതുകൊണ്ടാണ് ഇത്തരം അനുഭവം ഉണ്ടായത് ഇദ്ദേഹത്തിന് അറബിയും അറിയാം അവിടെ ലേബറായിട്ട് പോണം അപ്പോൾ അറിയാം യാഥാർഥ്യം.
@yunusshanthi4896
@yunusshanthi4896 14 күн бұрын
💯❤️ സത്യം.... ആദ്യ മായാണ് AP അഹ്‌മദ്‌ സത്യം പറയുന്നത് കാണുന്നത്.....
@LOKACHITHRA
@LOKACHITHRA 20 күн бұрын
അഹമദ് മാഷ് ഓവറാക്കണ്ട. എത്രയോ ആട് ജീവിതം മരുഭൂമിയിൽ ഉണ്ട്. അത് താങ്കൾക്കും അറിയാം. അറിയാതിരിക്കാൻ വഴിയില്ല.
@bhasikakkat2675
@bhasikakkat2675 20 күн бұрын
I like and respect Ahammad Master and way of his talking with softness. What I heard about Arabs from my friends is totally different from what master said.
@Abhil917
@Abhil917 20 күн бұрын
100%വിയോജിക്കുന്നു
@Ammini-e2e
@Ammini-e2e 20 күн бұрын
ജോലി ചെയ്തിട്ട് കൂലി കൊടുക്കാതെ ഒളിച്ചു പോയ എത്ര മലയാളികൾ ഉണ്ടെന്ന് അറിയാമോ? കേരളത്തിൽ ആരും അങ്ങനെ ചെയ്തു കേട്ടിട്ടില്ല. 🥸
@jobinjoseph8942
@jobinjoseph8942 21 күн бұрын
തങ്കളുടെ അനുഭവങ്ങൾ സത്യം ആകാം ,എന്നുവച്ച് അതിനെ സാമന്യ വല്ക്കരിക്കാൻ സാധിക്കില്ല..you are respected teacher,but മറ്റുള്ളവർക്ക് വിത്യസ്ത അനുഭവങ്ങൾ കാണും.. സൗദിയിലെ Afro-Arab ആളുകൾ പഴയ അടിമകളുടെ പിൻത ലമുറയാണ്,,kafala system അടിമത്തത്തിൻ്റെ new version , ഈ കാലത്തും എത്ര ആളുകൾ വിസാ തട്ടിപ്പില്പ്പെട്ട് അടിമ പണി ചെയ്ത് തിരിച്ചുവരുന്നു,.. അവിടുത്തെ തൊഴിൽ നിയമങ്ങൾ sponsor ന് അനുകൂലമാണ്, "That law originates from existing traditions."
@josecv7403
@josecv7403 8 күн бұрын
അദ്ദേഹത്തിൻ്റെ അനുഭവ ജ്ഞാനം വളരേ കുറവ് 😢 മതത്തെ കുറിച്ച് എന്തൊക്കെയോ അറിയാം. പക്ഷേ, മത കിത്താബ് വായിച്ചിട്ടില്ല 😢 ഊഹങ്ങളും തോന്നലുകളും പൊലിപ്പിച്ച് ഈ ഷാജനെ വെറും കഴുതയാക്കാനുള്ള ശ്രമം 😂
@routegrey
@routegrey 20 күн бұрын
അഹമ്മദ് മാഷ് നല്ല അറിവുള്ള ഒരു ആളാണ് ! നല്ല വ്യക്തിത്വം
@missionwithvision38
@missionwithvision38 20 күн бұрын
25% മലയാളികൾക്കെങ്കിലും അറബികളേ അറിയാം. ലോകത്ത് എല്ലാ മനുഷ്യരേയും പോലെ അറബികളിലും മനസാക്ഷി ഇല്ലാത്തവർ ധാരാളമുണ്ട്. ക്രൂരന്മാരുണ്ട്. എന്നാൽ വളരെ പുരോഗമനവാദികളായ വിദ്യാഭ്യാസമുള്ള മനസലിവുള്ളവരും ഉണ്ട്. എന്നാൽ ജീവിത സാഹചര്യമനുസരിച്ച് മനുഷ്യൻ്റെ സ്വഭാവത്തിന് നേരിയ വെത്യാസങ്ങളുണ്ടാകാം. മനുഷ്യർ തമ്മിൽ അടിസ്ഥാനപരമായി വലിയ വെത്യാസങ്ങളൊന്നു തന്നേയില്ല
@jincykwt325
@jincykwt325 20 күн бұрын
2005ലെ ഞാൻ വീട്ടുജോലിക്ക് പോയതാ ഖത്തറിൽ ആയിരുന്നു രണ്ടുവർഷം ചോറ് തിന്നാൻ സമ്മതിക്കത്തില്ല കണ്ടമാനം അടി ഭാഷ അറിയാതെ പോയ അടി തുപ്പു ഒക്കെ സഹിക്കണം ഭയങ്കര കഷ്ടമായിരുന്നു ഇപ്പൊ കുവൈറ്റിലാണ് നല്ല ആള്ക്കാര് കുഴപ്പമില്ല നല്ല അറബി നല്ല പിള്ളേര് നല്ല 13 വർഷമായി ഒരേ വീട്ടിൽ ജോലിചെയ്യുന്നു
@Nirvinivedh
@Nirvinivedh 20 күн бұрын
ജിൻസി ഓർമ്മയുണ്ടോ...അധ്യമായി എയർപോർട്ടിൽ..തൻ്റെ കൂടെ ഹെൽപ്പ് ചെയ്ത ആളെ ഓർമ ഉണ്ടൊ
@satheesanbhaskaran1259
@satheesanbhaskaran1259 18 күн бұрын
എന്താ ഷാജൻ എങ്ങനെയാണിതിനെ വർണ്ണിക്കുക!ഹൃദ്യമായ അഭിമുഖം.❤❤❤❤
@Suku594
@Suku594 11 күн бұрын
ഞാനും കുറച്ചുകാലം സൗദിയിൽ ഉണ്ടായിരുന്നു. ഞാൻ കണ്ട സൗദിയും അഹമ്മദ് മാഷ് പറയുന്ന സൗദിയും വേറെ വേറെ രാജ്യങ്ങൾ ആണെന്ന് തോന്നുന്നു. നല്ല അറബികൾ ഇല്ലെന്ന് അല്ല.. ഇത് കുറച്ച് ഓവർ ആയിപ്പോയി.
@vijukv3595
@vijukv3595 11 күн бұрын
ഈ ഒരു കേസിൽ ഒരാളും സാറിനെ support ചെയ്യുന്നില്ല 😂.... കുട്ടികൾ അവിടെ ഉള്ളത് കൊണ്ട് നല്ലതു പറഞ്ഞു... അത്ര തന്നെ....ഏല്ലാവർക്കും മനസിലായി 🤣🤣🤣
@Rajagopal981
@Rajagopal981 20 күн бұрын
അഹമ്മദ് മാഷ്ക്ക് സ്കൂളിലെ ജോലി ആയതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ അറബികളെ പറ്റി പറയുന്നത്. വർഷങ്ങളോളം ജോലിചെയ്ത് കൂലി കിട്ടാതെ നിൽക്കള്ളയില്ലാതെ ഒളിച്ചോടുന്ന അനേകം ഇന്ത്യക്കാരുണ്ട്. സൗദി കൾക്ക് ഇപ്പോഴും ഉടമ അടിമ മനസ്ഥിതി തന്നെയാണ്. ഞാൻ സൗദിയിലും ഒമാനിലും അബുദാബിയിലും ജോലി ചെയ്തിട്ടുണ്ട്. തമ്മിൽ ഭേദം ഒമാനിലാണ്. അറബി അർബാബ് ജോലിക്കാ 5:09 രെ ഒപ്പം ഇരുത്തി ഭക്ഷണം കഴിപ്പിക്കുക എന്നത് അചിന്തനീയും. അഹമ്മദ് മാഷ് കഥ അറിയാതെ ആട്ടം കണ്ട് ജല്പനങ്ങൾ പറയുന്നു. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ സൗദിയിൽ അറബികളുമായി ഇടപെടേണ്ട ജോലിക്കായി പോകാതിരിക്കുക. ഇത് എൻറെ സ്വന്തം അനുഭവമാകുന്നു.
@sunnyn3959
@sunnyn3959 12 күн бұрын
കേരള സർക്കാരിൻ്റെ മീഡിയ അക്കാദമിയിൽ 1990 നു മുമ്പേ ജേണലിസം PG ഡിപ്ലോമയുണ്ട്. പിന്നീട് പ്രസ് ക്ലബ്, MA SCOM ഒക്കെ വന്നു. ഞാൻ 90-ൽ കേരള പ്രസ് അക്കാദമിയിൽ ജേണലിസം പഠിച്ചു. 2020-ൽ റിട്ടയർ ചെയ്തു. അന്ന് കേരളത്തിൽ കോഴ്സ് ഇല്ല എന്നു പറഞ്ഞതു ശരിയല്ല
@radhikaradhu454
@radhikaradhu454 17 күн бұрын
മാഷിന്റെ അനുഭവങ്ങൾ കേട്ടിരിക്കാൻ എന്ത് രസമാണ് 🌹
@clayboi9890
@clayboi9890 2 күн бұрын
Very beautifully decorated optimistic positif approach perspectif...😊
@rajupk4901
@rajupk4901 20 күн бұрын
ഇദ്ദേഹം പറയുന്നത് ശരിയല്ല.
@babupaily1656
@babupaily1656 11 күн бұрын
എന്നാൽ, ശരിയായത് താങ്കൾ പറയു സുഹൃത്തേ
@JA-im6kh
@JA-im6kh 20 күн бұрын
പുള്ളീടെ അവസ്ഥ മനസിലാക്കണം. മക്കളും കൊച്ചുമക്കളും ഇപ്പോഴും അവിടെത്തന്നെയാണ്. എന്തെങ്കിലിംകുറ്റംപറഞ്ഞാൽ അവരുടെ കാര്യം കട്ടപ്പൊക. ഇനിയും പുള്ളിക്ക് അങ്ങോട്ടുപോകണമെന്ന് ആഗ്രഹവുമുണ്ട്. പിന്നെ പുള്ളി പഴയൊരു സഖാവല്ലേ?
@ttsubash
@ttsubash 20 күн бұрын
A very interesting interview. Many things seems to be different from what i have heard.
@InasuK.V
@InasuK.V 21 күн бұрын
അഹമ്മത് അനുഭവിച്ചിട്ടുണ്ട് പറയു അല്ലാതെ vip പറയുന്നത് കേട്ട് വാ തുറക്കരുത് സൗദി യിൽ ആടിനെയും ഒട്ടഹത്തിനെയും പരിപാലിക്കുന്നവർ അനുഭവിക്കുന്നബുദ്ധിമുട്ടുകൾ പറയാൻ പറ്റില്ല ആട് ജീവിതം സിനിമയിൽ കുറച്ച് കാണിച്ചിട്ടുണ്ട് പിന്നെ സിനിമയല്ലേ കുറച്ച് ചിന്തിക്കാൻ പറ്റാത്ത ചില കാഴ്ചകൾ ഉണ്ടാകും 2000വരെ തീരെ ജോലി ചെയ്യാൻ പറ്റാത്ത രാജ്യമാണ്
@SunilKumar-kg1tw
@SunilKumar-kg1tw 20 күн бұрын
Ap പറയുന്നത് തെറ്റാണ്
@babyemmanuel853
@babyemmanuel853 20 күн бұрын
അദ്ദേഹത്തിൻറ അനുഭവമ്ണ്...
@binutitus6982
@binutitus6982 20 күн бұрын
മരുഭൂമിയിൽ ജോലി എടുത്തു ക്ഷീണിച്ചു ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഒരു കാറ്റടിക്കും അന്നേരം ഈ പുന്നാര മോനെ ഒന്ന് കാണണം
@PublicViewer-l3l
@PublicViewer-l3l 10 күн бұрын
ഞാൻ ഒമാനിലും ദുബായിലും work ചെയ്തിട്ടുണ്ട്. ഇതു വരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യർ അറബികൾ ആണെന്നാണ് എന്റെയഭിപ്രായം
@Prajapathi-zw9cj
@Prajapathi-zw9cj 20 күн бұрын
നമ്മളെ പോലുള്ള മനുഷ്യർ തന്നെയാ അറബികളും നമ്മളിൽ എല്ലാരും പുണ്യാളൻമാർ അല്ലല്ലോ സൗദിയിൽ 15 വർഷം ജോലി ചെയ്ത് നിർത്തി പോന്ന് മൂന്ന് വർഷത്തിന് ശേഷം എന്നെ തേടി പിടിച്ച് അഡ്രസ് വാങ്ങി ബാക്കിയുള്ള റിയാൽ അയച്ച് തന്ന ചുരുക്കം ചില നല്ല അറബികളും ഉണ്ട് വലിപ്പിച്ചവരും ധാരാളം.
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,3 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 42 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,3 МЛН