Рет қаралды 229,710
കാലാവധി കഴിഞ്ഞ തന്റെ പഴയ കാർ ബാക് ഹോ എസ്കവേറ്റർ ആയി പരിഷ്കരിച്ചിരിക്കുകയാണ് ബെൻ ജേക്കബ് എന്ന തിരുവനന്തപുരത്തുകാരൻ .
കുട്ടിക്കാലം മുതൽ ജെസിബിയോടുള്ള ഇഷ്ടമാണ് ബെന്നിനെ ചെറിയ മണ്ണുമാന്തി നിർമിക്കാനായി പ്രേരിപ്പിച്ചത്. ഭാര്യക്ക് വാങ്ങിയ സെക്കന്റ് ഹാൻഡ് കാർ കാലാവധി കഴിഞ്ഞ ശേഷം പൊളിച്ചു പണിയുകയായിരുന്നു. കാറിന്റെ പിൻഭാഗം എസ്കവേറ്ററായി മാറ്റിയത് നാലുമാസമെടുത്താണ് .
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi #Car #JCB #Innovation