സേതുരാമയ്യർ ആറാം ഭാഗവുമായി എത്തുമോ? | SN Swamy | Interview

  Рет қаралды 8,119

Mathrubhumi

Mathrubhumi

Күн бұрын

മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടെ അ‌പ്പോസ്തലനാണ് എസ്.എൻ.സ്വാമി. ഇരുപതാം നൂറ്റാണ്ടും സി.ബി.ഐ. പരമ്പരയും തുടങ്ങി മൂന്നാംമുറ, ആഗസ്റ്റ് 1, നാടുവാഴികൾ, കളിക്കളം, പരമ്പര, ധ്രുവം, ഒരു അ‌ഭിഭാഷകന്റെ കേസ് ഡയറി, ദി ട്രൂത്ത് തുടങ്ങി അ‌ദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ഹിറ്റുകൾ അ‌നവധിയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ തിരക്കഥാകൃത്തായ എസ്.എൻ.സ്വാമി തന്റെ 72-ാം വയസ്സിൽ ആദ്യമായി സംവിധായകന്റെ വേഷമണിയുകയാണ്. ധ്യാൻ ശ്രീനിവാസൻ നായകനായ 'സീക്രട്ട്' എന്ന ചിത്രത്തിലൂടെ. സീക്രട്ടിനെ കുറിച്ചും കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി കടന്നുവന്ന ചലച്ചിത്രവഴികളെ കുറിച്ചും എസ്.എൻ.സ്വാമി സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Пікірлер: 16
@JohnWick-tt5uv
@JohnWick-tt5uv 6 ай бұрын
S N സ്വാമി യെ പള്ളിമ്മുക്ക് ലും എറണാകുളം അമ്പലത്തി ന്റെ അടുത്ത് ഒക്കെ ഇടക്ക് കാണാം,,, നടന്നോ,,,scooter👌ലോ ഒക്കെ,,,, ലൈക്‌ a നോർമൽ പേഴ്സൺ not ലൈക്ക് സിനിമകാരൻ,,,,, അവിടെ അടുത്താണ് വീട് എന്നു തോന്നുന്നു,,, പൊളി മച്ചാൻ
@vimalvazhayil9672
@vimalvazhayil9672 6 ай бұрын
Swami ❤
@antonysanthosh8352
@antonysanthosh8352 6 ай бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ജയ് വിൻ
@manukrishnan.m2563
@manukrishnan.m2563 6 ай бұрын
ജയ്🌹
@manukrishnan.m2563
@manukrishnan.m2563 6 ай бұрын
ജയ്🌹🌹🌹🌹🌹❤❤❤
@delsonjoseph1406
@delsonjoseph1406 6 ай бұрын
Good one bro👌
@binoyvishnu.
@binoyvishnu. 6 ай бұрын
ജനനം മരണം ഇതിന് ഇടയിലെ ഒരു ജീവിതത്തിൻ്റെ കാലയളവിൽ നടക്കുന്ന ഓരോന്നിനും ഒരു കാരണം ഉണ്ട് അതിന് ഒരു കാര്യവും ഉണ്ട് " ഒരു പക്ഷേ അതായിരിക്കും സിനിമയുടെ കഥാതന്തു വും
@Entevazhiyorakazhchchakal
@Entevazhiyorakazhchchakal 6 ай бұрын
S N സ്വാമി മുൻപ് ഇറങ്ങിയ സിബിഐ 5 വളരെ പുതുമ ഉണ്ടെന്ന ഇന്റർവ്യൂ പറഞ്ഞെ.... ബാസ്കറ്റ് കില്ലിംഗ്.... പടം കണ്ടപ്പോൾ ഒരു പുതുമ ഉണ്ടായിരുന്നില്ല....
@AjithSurya-go7xi
@AjithSurya-go7xi 6 ай бұрын
സ്വാമി സാറിൻ്റെ ഒരു അസിസ്റ്റൻ്റ് ആകാൻ മോഹം ഉണ്ട് .
@DileepKumar-ei9tf
@DileepKumar-ei9tf 6 ай бұрын
എഴുതിക്കോ പക്ഷേ സിനിമയാക്കി ദ്രോഹിക്കരുത്
@SasiK-f7c
@SasiK-f7c 6 ай бұрын
CBI 1to 5😂😂😂Mammunju THURE MAZUKYE
@rohithkrishnan4616
@rohithkrishnan4616 6 ай бұрын
​@@SasiK-f7c irupatham nootand, sagar alias jacky 💩💩💩 mohanan thoori mezhuki 💩💩💩
@murshidulhaqueullus2021
@murshidulhaqueullus2021 6 ай бұрын
രണ്ടു ബോംബുകളും ചേർന്നാൽ എന്തായിരിക്കും തീയേറ്ററിന്റെ അവസ്ഥ
@balajik.n.1496
@balajik.n.1496 6 ай бұрын
😂😂
@drbeachcomber5676
@drbeachcomber5676 6 ай бұрын
King and commissioner😂CBI-5😂
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН