Sir താങ്കൾക്ക് ബിഗ് സല്യൂട്ട്. സത്യ സന്ധമായി കാര്യം തുറന്നു പറഞ്ഞതിൽ. ഇതില് ഒന്നും രാഷ്ട്രീയം ഇല്ല. സത്യം സന്ദ്ധമായി പറയണം
@Jhfhj-f3g5 ай бұрын
സാർ ഒരിക്കൽ കൂടി അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@minuma67055 ай бұрын
നമ്മൾ സാധാരണക്കാർ ചിന്തിക്കുന്നതുപോലർ ഉള്ള ചോദ്യങ്ങൾ 👍👍
@jayasreev57885 ай бұрын
സാർ പറഞ്ഞത് സത്യമാണ്. ഇത്രയും വലിയ ലോറി പുഴയിൽ വീണിട്ട് 11 ദിവസമായിട്ട് കണ്ടെത്തില്ല. കഷ്ടം തന്നെ.
@shabanaasmin80215 ай бұрын
Sir താങ്കളാണ് യഥാർത്ഥ പട്ടാളക്കാരൻ 👍🏻🥰എനിക്കും ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ ❤️
@mylifetube23875 ай бұрын
സത്യം ആദ്യമേ രക്ഷിക്കാൻ ഉള്ള കോർഡിനേഷൻ കണ്ടില്ല ഇപ്പൊ എല്ലാവരെയും ബോധിപ്പിക്കാൻ കളിക്കുന്നു
@developerZeus5 ай бұрын
this is proud soldier of India 🇮🇳 Great Salute u Major Ravi Sir the one person who told everything exact 💯 truth about our system
@JimshiSumesh-ek6fe5 ай бұрын
ആധർമ്മം പെരുകുമ്പോൾ മനുഷ്യന്റെ സ്നേഹം തണുത്തു പോകും...HOLY BIBIL
@nirmalabiju67945 ай бұрын
Sir you are 100% correct..Big salute to you 🙏
@subinsky7625 ай бұрын
പറഞ്ഞത് എല്ലാം ❤️🙌
@nabeesathbeevi49425 ай бұрын
Big salute sir👍👍👍👍
@amazingworldexplord5 ай бұрын
Super human and quite knowledgeable ❤❤
@aksamathew98115 ай бұрын
Great interview
@MeenakshiV-p7d5 ай бұрын
സത്യമാണ് സാർ ഇനിയെങ്കിലും ആമകനെ കാണാൻ കഴിയട്ടെ
@akhilks12175 ай бұрын
As a military officer. He's a wonderful person 🔥
@anoopkanolkadan765 ай бұрын
Yes sir you are correct 💯👌
@basithbasi85355 ай бұрын
Sir u r Indian army soldier i respect keep humanity equality respect keep going big salute sir🫡
@chkochi51395 ай бұрын
Your Advice is 100% correct specially tourism
@jaimohan74045 ай бұрын
അരുൺ ഉള്ളതുകൊണ്ട് മാത്രം ഇത് നാട്ടുകാർ അറിഞ്ഞു
@bindhuhari72855 ай бұрын
Sathyam
@Jerry_2175 ай бұрын
പാലാക്കാരൻ ഈ വിഡിയോ കണ്ടില്ലേ ആവോ 🤔
@travelraj73655 ай бұрын
😂😂🤣🤣
@jeevansundar85505 ай бұрын
ന്യൂസ് സത്യത്തിൽ കാണുന്നുണ്ടോ താങ്കൾ
@MusicallyAmal5 ай бұрын
ഉണ്ടായാണ്
@ShefnaSalim5 ай бұрын
Good one❤
@PrasannaKumar-yr7nk5 ай бұрын
Allow Arjun's family to find out him as they are confident in succeeding it.
@radhamanikn39935 ай бұрын
കായലും തോട്ടും മുഴുവൻ Hotel hospitalലെ കക്കുസ് Waist ഇവിടെയാണ് തട്ടുക ആ വെള്ളം ജനത്തിനെ ഉപയോഗിപ്പിക്കും. ആവൃദ്ധി പോലും വേണ്ടപോലെ ചെയ്യാതെ എന്തു ടൂറിസം Sir കേരളത്തിൽ
@_Afoodies_queen_5 ай бұрын
Well said 👏👏
@leenaratnam5 ай бұрын
My prayers Mr Major Ravi
@SeethaSuresh-sx6cj5 ай бұрын
He is a good humanbeing
@galaxy-uo4mn5 ай бұрын
Sir namuk angane oru team akkiyalo Eth nalloru thott ann ❤
@123-me_iam5 ай бұрын
അതാ പോലീസ് നും ജനങ്ങൾക് ഒക്കെ ഇതുപോലെ disaster management ന് ഉള്ള പരിശീലനം നൽകണം അല്ലാതെ എന്തേലും വരുമ്പോ ഇരുട്ടിൽ തപ്പികൊണ്ട് ഇരിക്കുവേ ഉള്ളു 😕 ഇവിടെ disaster mgnt, waste mgnt, ഒന്നും ഇല്ല 🤷🏽♀️ സമ്പൂർണ സാക്ഷരത ന്ന് പറഞ്ഞു ഞെളിഞ്ഞു നടപ്പ് മാത്രേ ഉള്ളു
@pmpmp5705 ай бұрын
സാർ പറഞ്ഞത് സത്യം
@ShantyJimmy5 ай бұрын
Very good❤
@DevanBabu-dd9hr5 ай бұрын
എന്റെ രാഷ്ട്രീയം എന്റെ രാഷ്ട്രമാണ് 💯🙌🏼. 🔥
@sheejapg31635 ай бұрын
Sir 🙏🏼
@santhosha4145 ай бұрын
സർ ❤️❤️❤️👍🏻👍🏻
@tkk94475 ай бұрын
ഇത്രയും ദിവസം ഇങ്ങേര് എവിടാരുന്നു.
@sibithram19835 ай бұрын
💯 കറക്റ്റ്
@KeziaDcruz5 ай бұрын
Sathyam sir
@remyaramachandran30685 ай бұрын
Well said
@tpovibes7455 ай бұрын
തെറ്റായ നിയമങ്ങളാണ് കേരളത്തിൽ എന്നുള്ളവർ വരു
@prajiv11335 ай бұрын
Sathyam parayunnu👍
@Arun_soorya5 ай бұрын
മേജർ രവി sir ❤️👏👏👏
@successonfiremalayalam20985 ай бұрын
Jai Hind sir
@safeerkuruka64885 ай бұрын
മേജർ ന്റെ കണ്ടെത്തൽ ഒരു പക്ഷെ ശെരിയാകാം. കൊച്ചു കുട്ടി യല്ല ല്ലോ. ഒരു പക്ഷെ. വണ്ടി യിൽനിന്നും ഇറങ്ങിയിട്ടുണ്ടാകില്ലേ.അങ്ങനെ ഒരു നിഗമനത്തിൽ എത്തിയിരുന്നു എങ്കിൽ അവൻ ഒഴുകി എവിടെ യെങ്കിലും എത്തിയിട്ടുണ്ടാകുമല്ലോ
@jobincb94805 ай бұрын
പട്ടാളക്കാരൻ ആയ മേജർ രവി യെ ആണ് എനിക്ക് ഇഷ്ടം, ഇപ്പോൾ രാഷ്ട്രീയക്കാരൻ ആയ രവിയെ അല്ല... 🙏
@browndotawkard5 ай бұрын
👏👏👏
@VigneshPradeep-k8e5 ай бұрын
Sathyam anu political nadakaggal nirthyittu oru manushanayi think cheyythal manasilakum begining anthanu unddayathu annu,GPS location anusarichu kure per thiraggu appol arivullavar onnum uriyadiyilla ,pinne kuttaggal allam avarude thalayil ,pavam soldiers oduvilanu vilichathu ,ulla samayam waste akki,sir parayunnathu 💯 correct anu
@elsyjoseph35515 ай бұрын
സത്യം
@JSLAND-hr8wz5 ай бұрын
❤👍
@prasanthsagar-k2w5 ай бұрын
Thallinte aasaan 😅😅😅😅😅😅😅😅😅😅😅😅Ravi chettan 😅😅
@idtvlive5 ай бұрын
Nice
@ratheeshv56835 ай бұрын
13 : 04 👍
@AnilP-tn3xt5 ай бұрын
❤️👍
@anandr21835 ай бұрын
Major Ravi Sir ee Kerala governmentne Patti paranjathellam kendrathinum badakamalle.... Athude parayande...army major aanel anganalle chinthikuka?🤔
@remyaremya60885 ай бұрын
👍🙏
@ratheesh.k.aratheesh.k.a30645 ай бұрын
Sir ellam indian
@jasimmohammad19045 ай бұрын
👍👍👍👍
@shyam2611735 ай бұрын
കുറ്റം പറയാന്‍ എളുപ്പം ആണ്
@sahalaaslamzayed5 ай бұрын
Aa sthalathe nattukarod vare avar anweshichittilla orupakshe anweshichirunnel frst day thanne wood kandadhokke valiya oru information anu but avidethe police utter flop anu ..and divers NDRf 💯 riveril illa enn confrmation koduthu adh kond anu malayude side thanne focus koduthe...and appozhum manaf and renjit parayunund eee chaya kadayude avide mann kond idalle enn parayuu avideyim chance und enn appolum arum adh ketilla and renjit avide appozhum paranji avide mechines anu vendadh adhum arum mind cheydhite illa ennit ippo kuttam kond idunnadh manaf and renjitnte thalayil ..adhin support ayit media news channelsum coz avarde thalayil ninn idh arudelum thalayil idande..
@sheebavenu21575 ай бұрын
Yes സർ Big salut
@JaisonJames-c5o5 ай бұрын
13:18 💯
@Qatarlove-kz9dx5 ай бұрын
ഇവരൊക്കെ ഇപ്പോ ഇങ്ങനെ ഡയലോഗ് അടിച്ചിട്ട് എന്ത് കാര്യം. 10 ദിവസം മുന്നേ ഇവനൊക്കെ വായ തുറന്ന് പറയായിരുന്നില്ലേ
@CHRIZ6835 ай бұрын
എടാ തീവ്രവാദി ഇയാൾ അല്ല അവിടെ കാര്യം തീരുമാനിക്കുന്നത്
@LadyLucifer_5 ай бұрын
Penungalda nere ulla athikramam pulli paranjathinod njan yojikunilla. Bcz court nu epozum vendath thelivukal anu thelivukal illenkil vaadhi last prathi akum. Exampl orupad cases namak chutinum undallo. Athkond akramikan Varunavane nthelum chytha last theliv illenki nammal thoongum avark nalla pole vadhikan capable ayt ulla oru advocate koode undenkil ee criminal ne adichathinteyo ethirth ninnathinteyo peril nammale pidich akath idum. Churukam paranjal cash ullavanu nth thonnivasavum avam enulla oru reethi anu ivda ullath
@sarathprasad58035 ай бұрын
Military vannitt onnum nadakkathathil aanu vishamam undakumnath.....
@arjunp81165 ай бұрын
military അത്ഭുതം കാണിക്കുന്ന എക്സ്ട്രാ സംഭവം ഒന്നുമല്ല 🥲കൈൽ നിന്ന് പോയി കഴിയുമ്പോൾ വിളിക്കുന്ന force അല്ല 🙏
@harikrishnacr8165 ай бұрын
@sarathprasad5803 cheiyyand karyangal fast aayi right time cheiyyanam allathee
@minnugeorge19895 ай бұрын
E lorry mannil thaazhnnu pokaan chance undo.. park cheytha sthalathu thanne..allenkil aa manthittayude akatheikk.. please enthelum chance undonnu anweshikku🙏
@digitalmedia-pt9qm5 ай бұрын
👍
@varshaane94785 ай бұрын
Namk efficient ayit ulla team illa ee paranja pole with in second kond, ellam Codination vazhi ethikkan ulla aa oru mutlipowrer taksk ath cheyyande alukal tanne erngunnilla , nalla kazhiv ullavre jolik edkunilla ee rashtrreyam kond Nadu kuttichoru akkunnu angne avumbol engine ulla situation varaymbol, Theerumangl edukkkan pattunilla , Athkond eni engilum Authorities kannu thurkkanm enn apaekshikunnu Karanam oro jeevnaum viliapettath an ottak ulla work alla team work an vendath
@BindhuAnil-ok8qr5 ай бұрын
❤❤❤
@rageshm28715 ай бұрын
Jai hindu saab jnanoru pattalakkaranaanu saab parajthu 100 sadamaanam sari aanu ammaikku minimmam30sadamaananam kodukkakkanaam jai hind
@fathimajas12145 ай бұрын
Annu thannea elatriecline valechu keattannum ayerrunnu adhu enna theerrumanim ayedhue
@shineponnu5 ай бұрын
അങ്കോളയിൽ മണ്ണിടച്ചലിൽ 10 പേരെ കാണാതെ പോയിരുന്നു. ഒന്നാം ദിവസം ഏഴുപേരുടെ മൃതശരീരം കണ്ടെത്തി. അതിൽ അവിടെ ചായക്കട നടത്തിയിരുന്ന 5 അംഗ കുടുംബം ഉണ്ട്. ഒരു ടാങ്കർ നദിയിൽ നിന്നും കണ്ടെത്തിയിരുന്നു. അർജ്ജുനനിനു വേണ്ടിയുള്ള തിരച്ചലിന് മുൻപാണ് ഇത്. അപ്പോൾ അവിടത്തെ സർക്കാർ സംവിധാനം പ്രവർത്തിച്ചിരുന്നു /പ്രവർത്തിച്ചു തുടങ്ങിയിരുന്നു അല്ലെ. കേരളത്തിലെ മാധ്യമങ്ങൾ പറയുന്നത് പോലെ / അവർ ഉണ്ടാക്കിയെടുത്ത പൊതുബോധം മാത്രമാണ് താമസിച്ചു എന്നത്
@Qatarlove-kz9dx5 ай бұрын
ഇപ്പോ എടന്ന് ഇറങ്ങി ഇന്റർവ്യൂ ചെയ്യാൻ ഓരോരുത്തരും
@sabnanazer21955 ай бұрын
നിങ്ങൾക് പോകാമായിരുന്നു സർ 😢എന്തെ പോകാത്തത് .
@uprm49445 ай бұрын
He is not well. Kidney transplantation done .
@Ramzydua5 ай бұрын
Njanum athu thanneya chodikaan vannath...sir n pokaamyirunnallo... Avda kaanikna dramayoke kandu madutha sadha malsyathizhilaali aan jeevan rekshikan 1 min polum pazhaakathe irangiyath.....rekshapravarthanathin Vanna ellarum newsl activayrnnu but karyamayi onnum chythilla....innu Vann athrayum poraadiya aa manushyante mugham polum nere kandilla....nte salute adhehathinaan♥️🤚
@SinimolKa5 ай бұрын
😢@@uprm4944
@IndhiraMohanan-m8e5 ай бұрын
ഇറങ്ങി അഭിപ്രായം പറയാൻ സർവ്വശക്തൻ രവി .
@devanandm2885 ай бұрын
ഈ കാലിന്മേൽ കാല് കേറ്റി ഇന്റർവ്യു ചെയുന്നത് എന്തോ ട്രെന്റ് പോലെയാ...
മണ്ണ് ഇടിഞ്ഞ് അർജുനെ കാണാതായത് കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് ചോദിച്ചു കേരളത്തിൽ ഉണ്ടായ പല മണ് ഇടിച്ചിലുകളിലും ഉരുൾ പൊട്ടലുകളിലും പെട്ടവർ പലരും ഇപ്പോഴും മണ്ണിനടിയിൽ ഉണ്ട് . കണ്ടെത്താൻ സാധിച്ചിട്ടില്ല . മലയാളിയുടെ തള്ളും സ്വയം കണ്ണ് അടച്ച് ഇരുട്ടാക്കലും ഉള്ള ഇടത്തോളം കാലം വാർത്തകളും വീഡിയോകളും കൃത്യമായ റിപ്പോർട്ടുകളും വീഡിയോ സഹിതം വിരൾ തുമ്പിൽ ഉണ്ടെങ്കിലും ഇതൊന്നും ഇവിടെ നടന്നിട്ടേ ഇല്ലെന്ന് മലയാളി സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും. 2018 ലെ കണക്ക് തന്നെ നോക്കിയാൽ മതി അധികം പിന്നോട്ട് എത്തി വലിഞ്ഞ് തല പുകഞ്ഞ് നോക്കേണ്ടതില്ല. ഇതൊക്കെ സൗകര്യപൂർവ്വം മറന്നിട്ട് ഇന്ന് ഞെളിഞ്ഞ് ഇരുന്ന് മലയാളി പറയുന്നതും ചോദിക്കുന്നതും " ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ " എന്ന്. .. ആദ്യം 2018 ൽ കേരളത്തിൽ കാണാതായവരുടെ അസ്തി കൂടം എങ്കിലും കണ്ടെത്തിയിട്ട് വന്നിരുന്നു ഈ ചോദ്യം മലയാളികൾക്ക് ചോദിക്കാം . എന്താ പോവല്ലെ തുടങ്ങുകയല്ലെ മലയാളീസ് 2018 ലെ ദുരന്തത്തിലെ ഇനിയും കണ്ടെത്താൻ കഴിയാത്ത ആൾക്കാർക്കായുള്ള തിരച്ചിൽ? അടിച്ച് കേറി വാ മല'യോ'ളീസ്
@liyonPrince5 ай бұрын
31:07 മറ്റ് സ്ഥലങ്ങളിൽ ഒന്നും തന്നെ ഇത്തരം കാണാത്തവർ ഉണ്ടായിട്ടില്ല കേരളത്തിൽ മാത്രമേ നടന്നിട്ടുള്ള എന്നാണോ.കഷ്ടംതന്നെ തളുളുകരെ
@dchannel72865 ай бұрын
@@liyonPrince ആദ്യം എന്താണ് പറഞ്ഞത് എന്ന് വായിച്ച് മനസ്സിലാക്കിയിട്ട് എഴുത്. ഇത് ഇപ്പോൾ വാദി പ്രതി ആയല്ലോ. മറ്റ് പ്രദേശങ്ങളിൽ നടക്കുമ്പോൾ കേരളത്തിൽ ആയിരുന്നെങ്കിൽ മല മറിച്ചേന്നെ എന്ന് പറയുന്നവരോടും ഇവിടെ മറ്റ് സ്ഥലങ്ങളിൽ നടക്കുന്നത് പോലെ ഒന്നും നടന്നിട്ടും ഇല്ല നടക്കുകയുമില്ല എന്ന് പറയുന്നവരോടും ആണ് പറഞ്ഞത് . "ഇവിടെയും" ഇതൊക്കെ നടന്നിട്ടുണ്ട് , കാണാതായവരെ ഇനിയും കണ്ടെത്താൻ കഴിയാതെ തിരച്ചിൽ നിർത്തിയിട്ടും ഉണ്ട്. സംസ്ഥാനങ്ങൾ തിരിച്ച് ദുരന്തങ്ങളിൽ കാണാതായവർ ഉണ്ടാകുവാനും ഉണ്ടാവാതെ ഇരിക്കുവാനും ഇത് സ്ക്രിപ്റ്റഡ് സിനിമ അല്ല ഭായ് പ്രകൃതി തീരുമാനിക്കും അവിടെ ചെന്ന് ഇത് കേരളമാണ് ഇത് അമേരിക്കയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല , അങ്ങിനെ പറഞ്ഞവരോടാണ് ഹേ 2018 ലെ ഉൾപ്പെടെ ഉദാഹരണം കാട്ടി കൊടുത്തത്. തിരിച്ച് കിട്ടാത്ത മനുഷ്യരെയും കുടുംബങ്ങളെയും പല പ്രകൃതി ദുരന്തങ്ങളിൽ ആയി ഇന്ത്യയുടെ എല്ലാ ഇടങ്ങളിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും ഇനി നാളെയും അത് തുടരും എന്ന് മലയാളികളാണ് മനസ്സിലാക്കേണ്ടത് , കേരളത്തിൽ ആയിരുന്നെങ്കിൽ ഇങ്ങിനെ നടക്കില്ലായിരുന്നു എന്ന് അന്ധമായി വിശ്വസിക്കുകയും തള്ളുകയും ചെയ്യുന്ന വിഢികളോടാണ് ഇത് പറഞ്ഞത്. ഇതേ തള്ളുകാരായ മലയാളികൾ ജീവിച്ചിരുന്ന 5 ഓ 6 ഓ വർഷം പുറകിലുള്ള കാര്യം ഓർമിപ്പിച്ചു എന്ന് മാത്രം. അല്ലാതെ സംസ്ഥാനം തിരിച്ച് കേരളത്തിന് പുറത്ത് ഇതൊന്നും നടന്നിട്ടേ ഇല്ല എന്നും നടക്കുകയേ ഇല്ല എന്നും പറയാൻ പ്രബുദ്ധനായ വിഢിയല്ല ഞാൻ. ഇത് പറയുന്നത് പ്ര : മല" യോ "ളികൾ ആണ്
@Royalzzz5 ай бұрын
ഇത്രയും വളർന്ന ടെക്നോളജി ഉള്ള നമ്മളുടെ അടുത്ത് ലോറി കണ്ട് പിടിക്കാനുള്ള ഒരു കോപ്പുമില്ലേ... ചാന്ദ്ര പര്യവേക്ഷണം ഒക്കെ നിർത്തിവെച്ച് കാര്യക്ഷമമായ ഉപകരണങ്ങൾ കണ്ട് പിടിക്കാൻ ശ്രദ്ധിക്കുക....
@arjunvg45835 ай бұрын
Athond aanello indran Delhi kku poyee
@sanjuns57575 ай бұрын
ഇതിലും മികച്ച തള്ളുകൾ സ്വപ്നങ്ങളിൽ മാത്രം.
@ajithknair55 ай бұрын
ശരിയാണ് നിന്നൊക്കൊക്കെ സ്വപ്നം തന്നെയാണ്
@ashifabdurahman63165 ай бұрын
11 divasama
@chandrasekharanpillai37795 ай бұрын
Disaster management oru Nokkukuthy?
@santhamurali84685 ай бұрын
മോളെ നീ എല്ലാം ok but മോളെ മുന്നിപിൽ ഇരിക്കുന്ന ആള് ഇരിക്കുന്നത് കണ്ടോ കുറച്ചു മര്യാദ യോട് കൂടി ഇരിക്കുന്നത് നല്ലത് അല്ലയോ
എന്നാലും എന്റെ ആതിരേ, ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു മേജർ ആയി ഇരുന്ന ആളല്ലേ. അദ്ദേഹത്തിന്റെ മുൻപിൽ കുറച്ചൊക്കെ ബഹുമാനത്തോടെ ഇരിക്കാമായിരുന്നു. അദ്ദേഹത്തെ കണ്ട് പഠിക്ക്. എന്താ ഇപ്പോൾ ഉള്ള തലമുറയിലെ കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഇതൊന്നും അറിയാത്തത്. ഇതിനെയൊക്കെ anchor ആയി എടുക്കുന്ന ആൾക്കാർക്കെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുത്തുകൂടെ. ഇപ്പോൾ ഉള്ള പെൺകുട്ടികൾ അധികവും കാലിന്മേൽ കാലും കേറ്റിയാണ് ഇരുത്തം.
ആതിര ഇരിക്കുന്നതിൽ എന്താണ് തെറ്റ്: അവർക്ക് കംഫർട്ട് എങ്ങിനെയോ അതുപോലെ ഇരിക്കട്ടെ. നിങ്ങൾക്കെന്താണ് കുഴപ്പം
@ajithagopi66295 ай бұрын
നിങ്ങൾ നിങ്ങടെ പണിനോക്ക്
@mohdriyas42545 ай бұрын
Enna avale flat nte adiyilum major ne akashathum nirthi edkate apooppa
@neenapratap28275 ай бұрын
Kaalu kavachu vach iru nal kurachu koodi kaanaamayirunnu ille..kilavaaa..sadajaari. Idinidayil ooorooo sadajaaram. AA kuttide iruppil oru thettum illa.poyi thooongi chhagunnadaanu appoppanu nalladu..
@deckardshaw71085 ай бұрын
ആദ്യം മുതലേ Dr. Robin Radhakrishnan തിരച്ചിലിന് ഉണ്ടായിരുന്നെങ്കിൽ അർജുനെ നമുക്ക് തിരിച്ചു കിട്ടിയേനെ 😢. അദ്ദേഹം വിലയേറിയ നിർദ്ദേശങ്ങൾ തരുമായിരുന്നു ആദ്യം തന്നെ
@jayasoorya94965 ай бұрын
😮
@Sreeraa5 ай бұрын
😂
@seldom445 ай бұрын
ഘ്രാ.....ഘ്രാ.....ഘ്രാ.....
@captaina_america5 ай бұрын
Alarcha kettit enkilum vannirn😂
@LINEART0005 ай бұрын
ഇതുപോലെ നിന്റെ അച്ഛനോ ചേട്ടനോ ആണ് അഭകടത്തിൽ പോയതെങ്കിൽ നീ ഇങ്ങനെ പറയോ myre
@classicekm5 ай бұрын
കാനയിൽ വീണ േജായിെയ രക്ഷിക്കാനിയില്ല. രാജൃം കുതിക്കുകയാണ് “താേഴയക്ക്” സുേരക്ഷ്േഗാിയുെട കാരൃത്തിൽ െതറ്റി.
@retojs5 ай бұрын
utter failure of state machinery...including central forces
@gopipanattil43025 ай бұрын
ഹെലികോപ്റ്റർ മുഖ്യമന്ത്രി വെറുതെ വാടക കൊടുത്ത് ഇട്ടിരുന്നു അദും ജനങളുടെ പൈസ അത് ഉപയോഗിക്യമായിരുന്നു
@deepakdezz53855 ай бұрын
അപ്പോ ഈ ആങ്കർ കുട്ടി ആൺ എല്ലാത്തിനും കാരണം
@skcorpskumar94865 ай бұрын
അവിടെ കംപ്ലീറ്റ് രാഷ്ട്രീയ ക്കാർ ഉണ്ട് മുണ്ട് ചെളി പറ്റാത്തെ കരക്ക്, ഫുള്ള് ഡിഫെൻസിനെ ഏല്പിക്കു നോക്കു കിട്ടുമോ എന്ന്, അവിടെ കളക്ടറ്റർ നായകൻ കൊച്ചു പെണ്ണ് എന്തേലും അറിയാമോ
@Kalakaar80325 ай бұрын
Robin undarunnenkil first day theerumanam ayene
@fathimajas12145 ай бұрын
Kannada nashettaparreharum arjunttea kudumbathenu kodukan para
@MuthuTF94Muthu5 ай бұрын
Ningale oru major allee.. nthond ningale poyillaa sir... Ipo ingane paranjitt nth karym..
Ee karnakatakark allelum kerala thile aalkarodu oru ith ind.. avanmarde aa kazhap aathiyam mattanam
@anandr21835 ай бұрын
Major Ravi oru army officer aayrnnille... Ann dutyl undarnnapol party illayrnnu religion illayrkum Ella indiakarum onnayrnnu...ipo pakka oru rashtreeyakaran aayille .. oru partyude sthanam ettaduthal pinne armykaran aanenn paranjitt nth karyam