നിന്റെ ഓർമ്മയ്ക്ക്, സദയം, രണ്ടാമൂഴം ഇത്രയും masterpiece മതി👌👌
@jimmythehat57918 күн бұрын
അമൃതം gamaya ❤
@balakrishnancherlimkal210618 күн бұрын
Thazhvaram
@geethacherukara131918 күн бұрын
അന്ന് നിർമ്മാല്യത്തിന് അവാർഡ് ലഭിച്ചപ്പോൾ, അദ്ദേഹത്തമാതൃഭൂമി സ്റ്റഡിസർക്കിൾ ആദരിച്ച പ്പോൾ കാണാനും പ്രസംഗം കേൾക്കാനും പൂക്കൾകൊടുക്കാനും കഴിഞ്ഞ കൊച്ചു പെൺകുട്ടി , കാലം എത്രയോ അദ്ദേഹത്തിന്റെ വാക്കുകൾ മാസ്മരികതയിൽ ലയിച്ചിരുന്നു. കാലമേ നന്ദി. ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഭാഗ്യവാന്മാരിൽ ഒരാൾ. 🙏🙏 ആ മഹാത്മാവിന് നിത്യശാന്തി 🙏🙏
@noushadpa480418 күн бұрын
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകേണമേ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
@IBNair918 күн бұрын
മരണം കേവലം ഭൌതികമായ ഒരു അനിവാര്യത മാത്റം..കാലത്തിന്ടെ അവകാശം ആണത്...കാലാതീതമായ അനശ്വര ചിന്തകള്ക്കും ഭാവനയ്ക്കും മരണമില്ല..🙏
@Nashwamol-x4t18 күн бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ കഥാകരൻ 😢😢😢ആദ്യമായി എനിക്കൊരു സമ്മാനം കിട്ടിയത് ഇദ്ദേഹത്തിന്റെ കഥസമാഹാരം "കളിവീട്" വിദ്യരംഗം ചെറുകഥക്ക് 😢 അന്ന് തുടങ്ങിയ പ്രണയമാണ് കൃതികളോട് 😢 ഇനിയീ കണ്ണന്തളി പൂക്കളില്ല ഇനിയീ ഗൃഹാതുരത്വവും 😢 പ്രണാമം 🌹🌹🌹
@midhulina18 күн бұрын
"വാക്കുകൾ കൊണ്ട് മാന്ത്രികത നെയ്ത, പറഞ്ഞ ഓരോ കഥകളിലും കേരളത്തിൻ്റെ ആത്മാവ് പകർത്തിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ.🌹 കാലാതീതമായ കഥാപാത്രങ്ങളിലൂടെയും നൊമ്പരപ്പെടുത്തുന്ന ആഖ്യാനങ്ങളിലൂടെയും അദ്ദേഹം സാധാരണക്കാരുടെ സൗന്ദര്യത്തിനും പോരാട്ടങ്ങൾക്കും വികാരങ്ങൾക്കും ജീവൻ നൽകി. അവരെ നമ്മുടെ ഹൃദയങ്ങളിൽ അനശ്വരമാക്കുന്നത് വെറും കെട്ടുകഥകളല്ല തലമുറകളുടെ സ്വപ്‌നങ്ങൾക്കും കഥാകൃത്തുക്കൾക്കും വഴികാട്ടിയായി എന്നും പ്രതിധ്വനിക്കും, പ്രിയ എം.ടി.
@babukv221016 күн бұрын
മറക്കില്ല മലയാളം അങ്ങയെ.....ഓർമകൾ എൻ്റേത് 1980 മുതൽ.ഒരുപാട് വേദനിച്ചു.. 🎉🎉🎉🎉🎉🎉🎉
@noormuhammed473218 күн бұрын
മരിച്ചു മൂന്നാം മിനിറ്റിൽ ഇങ്ങനെ ഒരു വീഡിയോ... അദ്ദേഹത്തിന്റെ തന്നെ സുകൃതം സിനിമയിലെ പോലെ എല്ലാം തയ്യാറാക്കി വച്ചിരുന്ന മാത്രഭൂമിക്ക് നമോവാകം...
@SharadaSharada-fh6ud18 күн бұрын
ഞാനും അതാ ആലോചിച്ചു 😢😢
@mohamedaneez499418 күн бұрын
സ്വ . ലേ movie kanditille ..പണ്ട് മുതലെ ഇങ്ങനൊക്കെ തന്നെയാണ് ..
@agn432118 күн бұрын
എല്ലാ പ്രമുഖ വ്യക്തികളെപ്പറ്റിയും ഇങ്ങനെ നേരത്തെ തയ്യാറാക്കി വെക്കാറുണ്ട്.. മാത്രഭൂമി മാത്രമല്ല ലോകത്തിലെ എല്ലാ മാധ്യമങ്ങളും
@shamejmunderi680218 күн бұрын
മരിക്കുന്നത് വരെ കാത്ത് നിൽക്കണമായിരുന്നോ പരിപാടി തയ്യാറാക്കാൻ
@aasridhms568418 күн бұрын
സത്യം
@nishanthmp118 күн бұрын
എം.ടി യുടെ നാട്ടുകാരൻ എന്നതിൽ അഭിമാനം. അക്ഷരങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച എഴുത്തുകാരൻ. മലയാളികൾ ഇതുപോലെ നെഞ്ചിലേറ്റിയ വേറെ എഴുത്തുകാരൻ ഇല്ല എന്നു തന്നെ പറയാം... ഇതിഹാസ കഥാകാരന് വിട🙏😥
@vaishnav932818 күн бұрын
മലയാളത്തിന്റെ മഹാസൂര്യനു വിട 🌹💔
@shiniporkulam443817 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@praveenuae0818 күн бұрын
പ്രണാമം.. ഇതിഹാസ സഹിയത്യാകാരന് 🌹🌹 മറക്കില്ല വടക്കൻ വീരഗാഥാ, പഞ്ചാഗ്നി, സുകൃതം, താഴ്‌വാരം, കാലം, രണ്ടാമൂഴം
@FOODNOTES202318 күн бұрын
ഒരു കാലഘട്ടം കൂടി മടങ്ങുന്നു. . മടങ്ങി വരാത്ത മന്ദമരുതൻ പോലെ. ..ഒരുപാടു കൃതികൾ വായിച്ചു.. അസുരവിത്ത് ഒരുപാടിഷ്ടം. .മലയാളത്തിന്റെ പൂമുഖത്ത് ചാരുകസേരയിൽ ആട്യത്വ ത്തോടെ ചാരിക്കിടന്ന എഴുത്തിന്റെ കാരണവർ. . ജീവിതത്തിലെ ചില തീരുമാനങ്ങളോട് വ്യക്തിപരമായ യോജിപ്പില്ല എങ്കിലും എഴുത്തിന്റെ മന്ത്രികതയിൽ പിടിച്ചിരുത്തിയ എഴുത്തുകാരൻ ! എം ടി!
പ്രണാമം 🌹🌹. മഞ്ഞും വാരാണസിയും വീണ്ടും ഈ ഇടയ്ക് കൂടി വായിച്ചതേയുള്ളു. ആദരാഞ്ചലികൾ.
@lethapanichakrapani293718 күн бұрын
സാഹിത്യലോകം MT(empty)ആയി 🌹🌹😢😢
@anandhusathyan960918 күн бұрын
മലയാളത്തിന്റെ എം. ടി ക്ക് ആദരാഞ്ജലികൾ
@krishnakarthik291518 күн бұрын
കാല യവനിക ക്കുള്ളിൽ മറഞ്ഞാലും അതേഹത്തിന് അറിയാത്ത അതേഹത്തെ അറിയാവുന്ന ജന മനുസ് കളിൽ അതേഹം ജീവിക്കും ഇന്നും എന്നും എക്കാലവും പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😔😔😔😔😔😔
@MohammedHaneefakp-s7h18 күн бұрын
എം.ടി. പുസ്തകങ്ങൾ = അറബിപ്പൊന്ന്, കടവ്, തിരക്കഥകൾ, രണ്ടാമൂഴം, നിന്റെ ഓർമ്മയ്ക്ക്.📖📖📖📖📚📚📚📚
@johnsonbosco786118 күн бұрын
One of the greatest writer. 🌹🌹🌹
@shilnar86218 күн бұрын
ഏറ്റവും പ്രിയപ്പെട്ട പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ
It,"s a hard night to sleep..anyhow an irreparable to loss ,nobody can replace that gods gift....
@VanajaKs-t4g18 күн бұрын
പ്രണാമം 🌹🌹🌹🌹🌹
@johnjobi18 күн бұрын
ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് 'ശത്രു' എന്നുമാത്രം പറഞ്ഞപ്പോൾ അയാൾ ഉപദേശിച്ചു 'ശത്രുവിനോടു ദയ കാട്ടരുത്. ദയയിൽ നിന്ന് കൂടുതൽ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്
@adheeshu669318 күн бұрын
1985 ലാണ് എം. ടി ക്ക് വയലാർ അവാർഡ് ലഭിച്ചത്. 1984 ൽ എന്ന് തെറ്റായി ഇതിൽ ...
@krishnan934718 күн бұрын
Ente oru suggestion mathrubhumiyod und..MT mathrubhumi events ellam nadathiya speech weekly telecast cheyyanam...bhavi thamurakk ath helpful ann..
@RajeshR-p3q18 күн бұрын
ആദരാഞ്ജലികൾ 😢😢😢
@AbdurahimanPP1118 күн бұрын
ചോദ്യമില്ല മറുപടിയില്ല ജീവിതമെന്ന കടം കഥയിൽ !
@AyyappanAyyappan-r7c18 күн бұрын
നാടിന്റെ സാമ്പത്താണ് നഷ്ടപെട്ടത് 🌹🌹🌹പ്രണാമം 🙏🙏🙏🙏🙏🙏🙏
@rajankk196118 күн бұрын
🙏🙏🙏പ്രണാമം 🙏🙏🙏
@legeshkumarmk751518 күн бұрын
Aadharanjalikal🙏🙏🙏
@chandranck-d6w18 күн бұрын
Guru nadha pranamam. You have left so many golden memories in our mind. A heavy, painful loss for us. Respected M.T. Sir, you will be remembered by us for ever and ever...May your soul be kept in the kingdom of God.👋🌹🌹.
@biju67318 күн бұрын
പ്രിയ എം ടി സാറിനെസാറിന് പ്രണാമം 🌹🌹🌹🙏
@vijijoy892518 күн бұрын
🙏🙏🙏
@ekkatraman18 күн бұрын
Aadaranjalikal 🙏🙏🙏
@ajayakumar407918 күн бұрын
പ്രിയ എം ടി ആദരാജ്ഞലികൾ
@radhammapillai635018 күн бұрын
🙏🙏pranamam
@jessyjose724018 күн бұрын
🌹പ്രണാമം 🌹
@rajannair4318 күн бұрын
ആദരാജ്ഞലികൾ 🙏🙏🌹🌹
@Snair26918 күн бұрын
നിർമ്മാല്യം, പാതിരാവും പകൽ വെളിച്ചവും എന്നി സിനിമകൾ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തിയേറ്ററിൽ കണ്ടിട്ടുണ്ട്. പാതിരാവിലെ പ്രേം നസീറിൻ്റെ ഗോപി എന്ന കഥാപാത്രം ഉള്ളിൽ തട്ടുന്ന അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.
@abdullakk497118 күн бұрын
' മാഞ്ഞു പോയി ആ പൊൻനക്ഷത്രം
@jyothishpc994818 күн бұрын
MT Pranamam. 🙏
@RameshSubbian-yd7fh18 күн бұрын
പ്രണാമം.🙏🌹
@nibsssss236018 күн бұрын
Pranamam
@baburaman95418 күн бұрын
ഇനിയും വരും വരാതിരിക്കില്ല
@prakasanmannodiyl739718 күн бұрын
ഇനി വരുമോ ഇത് പോലെ ഒരു ഇതിഹാസം 🙏🏻
@SindhuSindhu-r7f18 күн бұрын
അതുല്യ പ്രതിഭയും സാഹിത്യ ചക്രവർത്തിക്ക് പ്രണാമം
@vellatjayaprakash852218 күн бұрын
Pranamam❤
@joshypaul586318 күн бұрын
വാസുവേട്ടൻ 🙏🙏🙏
@ancc50018 күн бұрын
എം ടി 💔💔
@Fauzia-ke7bh18 күн бұрын
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏🙏
@drkrishnakm18 күн бұрын
ആദരാഞ്ജലികൾ
@_anu_anurag18 күн бұрын
പ്രിയ കവിയ്ക്ക് പ്രണാമം 😢🙏🏻🌹
@ulsr118 күн бұрын
Lived with legend in all respect. Felt previlaged ..🙏🙏🙏
@VINODKUMARN-r5x18 күн бұрын
വിട.. സ്നേഹാദരങ്ങളോടെ.
@noushadvm581618 күн бұрын
സുകൃതം ഓർമ വരുന്നു
@ajithakumaritk172418 күн бұрын
😢😢😢😢 ആദരാജ്ഞലികൾ🎉🎉🎉🎉🎉🎉
@ManivenuMani18 күн бұрын
എംടി യെ പോലെ എം ടി മാത്രം 🙏🏼🙏🏼🙏🏼🙏🏼
@ramachandrana781318 күн бұрын
പ്രണാമം
@sidharthsri18 күн бұрын
🌹❤️
@weearefriends18 күн бұрын
Sadayam made me a Mohanlal fan
@MadhusoodananPillaiCN18 күн бұрын
Vida❤❤🌹🌹🌹🙏🙏🙏
@sulusulika472518 күн бұрын
Pranamam
@radhakrishnanmanjoor444618 күн бұрын
❤❤❤❤
@HealthyCriticism200018 күн бұрын
എം. ടി. പാട്ടെഴുതിയിട്ടുണ്ടോ? ഗദ്യം മാത്രം? ആദരാഞ്ജലികൾ.🏵🌷🌺
@ravikumarkp735518 күн бұрын
വളർത്തുമൃഗങ്ങളിലെ പാട്ട് MT എഴുതിയതാണ്
@HealthyCriticism200017 күн бұрын
@@ravikumarkp7355 ശരി.
@HidenHiden-b6v18 күн бұрын
ശേഷിച്ച അക്ഷര മാന്ത്രികൻ അപ്രത്യക്ഷനായി ഇനി ആര് നിലവാരമുള്ള മലയാളം സാഹിത്യത്തെ മുന്നോട്ടു നയിക്കും 🌹🌹🌹🌹🌹🌹🌹
@jayaprakashthampuran652117 күн бұрын
There are so many writers in new generation.
@HidenHiden-b6v17 күн бұрын
@jayaprakashthampuran6521 ഒന്നോ രണ്ടോ നോവലുകൾ എഴുതി എന്ന് കരുതി ഇതിഹാസം ആകുന്നില്ല.... ദീർഘകാലം നല്ല രീതിയിൽ എഴുതിയാൽ മാത്രമേ ഇതുപോലെ ഇതിഹാസങ്ങൾ ജനിക്കുകയുള്ളൂ കാലമാണ് തെളിയിക്കേണ്ടത്.... ജനങ്ങളുടെ അഭിരുചി മാറി മലയാളത്തിൽ ആഴത്തിലുള്ള അറിവ് ഭൂരിഭാഗം ആളുകൾക്ക് ഇല്ല... നല്ല ജീവിത അനുഭവങ്ങൾ വേണം ഇംഗ്ലീഷ് മീഡിയത്തിന്റെ കടന്നവരവ് മലയാളത്തിന്റെ താളം തെറ്റിക്കുന്നു എന്നിട്ടും ഇംഗ്ലീഷിൽ നല്ല അറിവ് ജനങ്ങൾക്കില്ല എന്നാണ് സിവിൽ സർവീസ് പോലുള്ള ദേശീയ പരീക്ഷകളിൽ കേരളത്തുകാർ എപ്പോഴും പുറകിലാണ്....
@AndrewJanes-ni7gr18 күн бұрын
Heart felt condolences
@EntekavithagalbyCSNair18 күн бұрын
🙏🙏🙏🌹🌹🌹
@delmashalby139418 күн бұрын
🙏🙏🙏
@sujasanthosh241218 күн бұрын
🙏🌹
@majeedpnr-xr6df18 күн бұрын
കൂടല്ലൂർ പൊന്നാനിയല പാലക്കാട് ജില്ലാ മഹാരതന് പ്രണാമം 🙏🙏🙏🙏🙏🙏🌹🌹🌹
@pradeepmenon812917 күн бұрын
മുൻപ് പൊന്നാനി താലൂക് ആയിരുന്നു
@babukv221016 күн бұрын
ഞാൻ ആഗ്രഹിക്കുന്നു ഭീമനായി mammosine
@maneeshkumarnp18 күн бұрын
സാഹിത്യ ലോകത്തെ കുല പതിക്ക് ആദരാഞ്ജലികൾ 🙏🙏🙏
@AnoopKumar-nr2xd18 күн бұрын
മലയാള സാഹിത്യത്തിൻറെ കുലപതിക്ക് പ്രണാമം
@SelvamM-j9k18 күн бұрын
❤
@ShajiShajiayoor18 күн бұрын
Pranamam
@shajeerhameed819918 күн бұрын
M. T. മറഞ്ഞു... ഇനി മലയാള കേരളം "EMPTY"...😥😥😥
@weearefriends18 күн бұрын
Real Legend ❤
@rajalakshmisreeram237518 күн бұрын
🙏🙏🙏
@MohammedHaneefakp-s7h18 күн бұрын
എം.ടി വിട😢😢
@ThulasiCs-h3x14 күн бұрын
മാടത്തു തെക്കെപ്പട്ടെ വാസു കൂടല്ലൂരിന്റെ വാസുവീ നിളയുടെ വാസ്തവ സൗമ്യസ്പർശം വാക് സരസ്വാതീ ദേവീ പ്രവാഹം പേനത്തുമ്പിൽ വായ്ക്കുമാ സ്നേഹത്തിന്റെ ശ്രുതിയോ മനസ്സിലും വാക്കിന്റെ മഹാരാജൻ അങ്ങയെ പ്രണമിപ്പു വാക്കിന്നുമുപരി യാം മനസ്സിന്നീ ങ്ങളാൽ