ഇഷ്ടകളിക്കാര്‍,ഗ്രൗണ്ടില്‍ പ്രയോഗിക്കാത്ത സി​ഗ്നൽ, പിഴവുകള്‍ | Ananthapadmanabhan | Service story

  Рет қаралды 299,617

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 759
@sarathlal1439
@sarathlal1439 2 ай бұрын
വിവരമില്ലാത്ത അവതാരകർക്കിടയിൽ കാര്യങ്ങൾ പഠിച്ചു വ്യക്തമായി ചോദിക്കുന്ന ഒരു മികച്ച അവതാരിക ❤❤❤❤ calm and polite ❤❤❤
@HappyWeddinMatrimoney
@HappyWeddinMatrimoney 2 ай бұрын
@sharath_kv
@sharath_kv 2 ай бұрын
@vipindas
@vipindas Ай бұрын
Very true. She studied well. And looks she used to watch matches. She knows cricket well.
@AmeerKp-n2h
@AmeerKp-n2h Ай бұрын
, mmmmymmmmmmrjmnmbiijj😅@@sharath_kv
@wishnuss8362
@wishnuss8362 2 ай бұрын
വളരെ നിലവാരം പുലര്‍ത്തുന്ന ചോദ്യത്തിന് മറുപടിയായി അതിമനോഹരമായ രീതിയില്‍ മറുപടി.
@HappyWeddinMatrimoney
@HappyWeddinMatrimoney 2 ай бұрын
@athulmvk
@athulmvk 2 ай бұрын
This anchor is awesome..she has great knowledge about the topic
@chalachithra6381
@chalachithra6381 2 ай бұрын
When she said about the signal while giving penalty runs to bowling team and asked about short run 🔥
@krishnaneppuram7247
@krishnaneppuram7247 2 ай бұрын
മാതൃഭൂമി പത്രത്തിൽ പ്രവർത്തിച്ച പരിചയവും ഇവർക്കുണ്ട്
@krishpnr1
@krishpnr1 2 ай бұрын
Yes. Good knowledge. But she interferes more a bit.
@matchbox7365
@matchbox7365 2 ай бұрын
മണ്ടത്തരം മാത്രം ചോദിക്കുന്ന anchor മാരെ കണ്ടു ശീലിച്ച നമ്മൾ മലയാളികൾക്ക് ഇത് വ്യത്യസ്ത അനുഭവമായി തോന്നുന്നത് സ്വാഭാവികം
@arunkumar-wx5fj
@arunkumar-wx5fj 2 ай бұрын
Ancher name
@Blackgoku.18arts
@Blackgoku.18arts 2 ай бұрын
Anchor അടിപൊളി..എല്ലാം തന്നെ നിലവാരമുള്ള ചോദ്യങ്ങൾ 👍... Umpiring നെ പറ്റി മിക്കതും cover ചെയ്തു സെലെക്ഷൻ ഉൾപ്പെടെ...✨
@sreejithsreedharanachary835
@sreejithsreedharanachary835 2 ай бұрын
പഠിച്ചിട്ട് ആണ് ചോദിക്കുന്നത്.... അതാണ്‌ 👍👍👍👍
@shamseerhashim
@shamseerhashim 2 ай бұрын
ചെറുപ്പം മുതൽ സ്പോർട്സ് പേജിൽ എന്നും കാണുന്ന നാമം, അനന്തപദ്മനാഭൻ. കേരളത്തിന്‌ വേണ്ടി ഇത്രയും വിക്കറ്റുകൾ നേടിയിട്ടും, ഇന്ത്യക്ക് വേണ്ടി കളിക്കാൻ പറ്റാത്ത ഹതഭാഗ്യൻ.. അമ്പയറിങ് മേഖലകളിൽ എല്ലാ ആശംസകളും.
@sreesanthraroth8445
@sreesanthraroth8445 2 ай бұрын
Because of Anil Kumble
@saifbinumer
@saifbinumer 2 ай бұрын
വിക്കറ്റ് മാത്രമല്ല, രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചുറി അടക്കം അടിച്ചിട്ടുള്ള മികച്ച ബാറ്റ്സ്മാൻ കൂടിയാണ് ഇദ്ദേഹം
@Indiarockz009
@Indiarockz009 2 ай бұрын
Ee pottan wicket keeper stump thatti ittappol out vilichavana..athum India kkethire
@lekhavinod7566
@lekhavinod7566 2 ай бұрын
Because anil kumble
@nithinsivadas8368
@nithinsivadas8368 2 ай бұрын
Anil kumble എന്ത് ചെയ്തു.? 🤔
@Arunkannur12
@Arunkannur12 2 ай бұрын
അവതാരിക ആയാൽ ഇങ്ങനെ ആവണം ❤❤❤
@davinciproxy
@davinciproxy 2 ай бұрын
ഇവരെ കാണുമ്പോളാണ് വേറെ ചില അവതാരകരെ കിണറ്റിൽ ഇടാൻ തോന്നുന്നത് ..നല്ല homework ചെയ്തിട്ടുള്ള interview 👏
@noufalm902
@noufalm902 2 ай бұрын
അതെ ചിലർ ഉണ്ടാക്കി ചിരി മാത്രം 🙏
@abdulmajiedarakkal2359
@abdulmajiedarakkal2359 2 ай бұрын
ഒരു അവതാരക എന്ത്? എങ്ങനെ ആവണം എന്നതിന് ഏറ്റവും നല്ല മാതൃക.ചോദ്യവും ഉത്തരവും ഹൃദ്യം. അഭിനന്ദനങ്ങൾ ❤❤
@noufalm902
@noufalm902 2 ай бұрын
സത്യം 👌 ചിലരുണ്ട് വെറുതെ ഇരുന്നു അട്ടഹാസിച്ചു ചിരിക്കാൻ
@Vamikkutty-st6to
@Vamikkutty-st6to 2 ай бұрын
കണ്ണ് ചിമ്മുന്ന കാര്യം പറഞ്ഞപ്പോൾ കണ്ണ് ചിമ്മി നോക്കിയവർ like plz😂
@MohammadSultan-o1i
@MohammadSultan-o1i 2 ай бұрын
22:52 22:52 22:52 22:54 22:54 22:54 22:55 22:55 22:55 22:56 23:01 23:16 23:17
@imindian415
@imindian415 2 ай бұрын
😂😅
@jithin.a.tharakan761
@jithin.a.tharakan761 2 ай бұрын
njaaan😂😂😂😂
@naushadnaushadak950
@naushadnaushadak950 2 ай бұрын
😂😂
@anurajkattippara5736
@anurajkattippara5736 2 ай бұрын
Anchor നല്ല രീതിയിൽ ഹോം വർക്ക്‌ ചെയ്തു വന്നിട്ടാണ് ഇന്റർവ്യൂ ചെയ്തത്... വരെ മനോഹരം.. നിലവാരം ഉള്ള ചോദ്യങ്ങൾ 👌👌 AP😍😍👌👌 Wow
@akhilc4444
@akhilc4444 2 ай бұрын
ഞാൻ ഒരു ക്രിക്കറ് ആരാധകൻ ആണ് .. കണ്ടതിൽ വച്ച് വളരെ നല്ല interview
@Thinkahead617
@Thinkahead617 2 ай бұрын
90 s kids plz assemble- അനന്തപത്മനാഭൻ , സുനിൽ ഒയാസിസ് , അജയ് കുടുവ ❤
@arunv961
@arunv961 2 ай бұрын
Athe
@THEREALMEGITH
@THEREALMEGITH 2 ай бұрын
hey bro i am a millenial. who is this sunil kaduva? and sunil oasis?
@vssyam-go2rv
@vssyam-go2rv 2 ай бұрын
​@@THEREALMEGITHപഴയ കേരള താരങ്ങൾ,പത്രങ്ങളിൽ സ്ഥിരം വരുന്ന പേരുകളായിരുന്നു
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അതെ 🙏
@gireeshk5705
@gireeshk5705 Ай бұрын
ക്ളാസ് കട്ട് ചെയ്ത് തലശ്ശേരി മുനിസിപ്പല്‍ സ്ററേഡിയത്തില്‍ പോയി രഞ്ജിട്രോഫികളികണ്ട ഓര്‍മ്മ...❤അന്ന് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് wvരാമന്റെയും ഹേമന്ദ് ബദാനിയുടെയും ബാറ്റിങ്ങ്.
@tibinbabykattuvelil8035
@tibinbabykattuvelil8035 2 ай бұрын
മികച്ച അവതരണം, മികച്ച എഡിറ്റിംഗ്, മികച്ച ചോദ്യങ്ങൾ, എല്ലാത്തിനും ഉപരി വളരെ മികച്ച വ്യക്തതയുള്ള ഉത്തരങ്ങൾ... 👌🏻👌🏻👌🏻
@YoursShemeer
@YoursShemeer 2 ай бұрын
ഈ പേര് ഇന്ത്യൻ ടീമിൽ വരുമോ എന്ന് കാത്തിരുന്ന ഒരു കുട്ടിക്കാലം ഓർമ്മ വരുന്നു. നന്ദി പ്രിയപ്പെട്ട നിലീന, നിലവാരത്തകർച്ചകൾക്കിടയിൽ വേറിട്ട ശബ്ദമാവുന്നതിന്..❤
@shijovarghese4985
@shijovarghese4985 2 ай бұрын
True…….
@arunsukumaran5543
@arunsukumaran5543 2 ай бұрын
@jayadeepbp
@jayadeepbp 2 ай бұрын
True
@riyazmuhammad4065
@riyazmuhammad4065 16 сағат бұрын
സ്പിന്നർ അല്ലെ
@Jokergamer9-e8p
@Jokergamer9-e8p 2 ай бұрын
ഇതുവരെ ഞാൻ ഒരു ഇന്റർവ്യൂ ഫുള്ളായിട്ട് കണ്ടിട്ടില്ല ഇത് ഫുള്ളായി കണ്ടു ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട്
@nizarkhalid9405
@nizarkhalid9405 2 ай бұрын
ഭാഗ്യമില്ലാത്ത ഒരു ക്രിക്കറ്റ് കളിക്കാരൻ നല്ലൊരു സ്പിന്നർ ആയിരുന്നു അനിൽ കുംബ്ലെ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് പേരും പ്രശസ്തിയും കേരളത്തിന് കിട്ടിയേനെ അനന്തപത്മനാഭൻ സാർ ബിഗ് സല്യൂട്ട്
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 2 ай бұрын
വളരെ നാളുകൾക്ക് ശേഷമാണ് ഒരു അഭിമുഖം മുഴുവനായും കാണുന്നത് 🎉🎉🎉 താങ്ക്യു ❤❤❤
@shanavasismail2943
@shanavasismail2943 2 ай бұрын
❤ ഒരുകാലത്ത് സച്ചിനൊപ്പം സ്നേഹിച്ച ആളാണ് അനന്ത പത്മനാഭൻ..❤❤❤❤❤
@Sarath_45
@Sarath_45 2 ай бұрын
അതിച്ചിരി...
@vinodkumark8133
@vinodkumark8133 Ай бұрын
​@@Sarath_45സംശയം വേണ്ട ആക്കാലത്തെ കേരള ക്രിക്കറ്റ്‌ പ്രേമികളുടെ കാര്യം ആണ് @shana... Paranjath
@sreesings1
@sreesings1 2 ай бұрын
Mark my words ❕ The best malayalam anchor is in making, in the crowded media fraternity.
@nileenaatholi
@nileenaatholi 2 ай бұрын
❤😊🥰
@hetchaar_manjackan
@hetchaar_manjackan 2 ай бұрын
ഈ അടുത്ത് കണ്ടതിൽ വച്ച് വളരെ perfect, Clear n Clean ഇന്റർവ്യൂ...👏👏👏
@soorajchandran619
@soorajchandran619 2 ай бұрын
വളരെ നല്ല ഇന്റർവ്യൂ.. നല്ല അവതാരിക.. കൃത്യം ചോദ്യം.. കൃത്യം മറുപടി.. 😍
@kkstorehandpost2810
@kkstorehandpost2810 2 ай бұрын
കുട്ടികാലത്തു( 90കൾ )😊പത്രങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്ന പേർ അനന്ത പത്പനാഭൻ 💥💥💥
@Rimeesh-o9n
@Rimeesh-o9n Ай бұрын
ഏതൊരു ക്രിക്കറ്റ് aradhakanum satisfied ആവുന്ന interview well presented
@praveenkumarmk937
@praveenkumarmk937 2 ай бұрын
നല്ല ചോദ്യങ്ങൾ! നമ്മളും വിചാരിച്ച കാര്യങ്ങൾ! അദ്ദേഹത്തെ എത്ര comfort ആക്കിയാണ് സംസാരിപ്പിച്ചത് 👍👍
@krishnakumarom
@krishnakumarom 2 ай бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഇന്റർവ്യൂ... ഇങ്ങനെ ഒരു ആകണം ഇന്റർവ്യൂ...👏🏻👏🏻👏🏻
@nanduchandrasekhar9728
@nanduchandrasekhar9728 2 ай бұрын
ഇതുപോലെയുള്ള അതിഥികളും, ഇതുപോലെ നിലവാരമുള്ള ചോദ്യങ്ങളും ഉള്ള ഇൻ്റർവ്യൂകൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. Really appreciating the quality of questions and home work done by anchor on each interview.
@nileenaatholi
@nileenaatholi 2 ай бұрын
❤😊
@rakeshkr2341
@rakeshkr2341 2 ай бұрын
വെറുപ്പിക്കല്‍ ഇല്ലാത്ത നല്ല നിലവാരമുളള ചോദ്യങ്ങള്‍
@shamonam5654
@shamonam5654 2 ай бұрын
വളരെ നല്ല interview. വിഷയത്തെ കുറിച്ച് ആഴത്തിൽ പഠിച്ചു തെരഞ്ഞെടുത്ത ചോദ്യങ്ങളും നല്ല രീതിയിലുള്ള അവതരണവും.
@abdulmajiedarakkal2359
@abdulmajiedarakkal2359 2 ай бұрын
ക്രിക്കറ്റ് ആരാധകർക്ക് ക്രിക്കറ്റിനെ കുറിച്ച് അറിയാൻ താല്പര്യമുളളവർക്ക് വളരെ നല്ലൊരു കൈപുസ്തകമാണ് ഈ മുഖാമുഖം.
@manuzach2060
@manuzach2060 22 күн бұрын
'അമ്പയറിംഗ്'ൽ ഒരു റഫറൻസ് വീഡിയോ ആയി പരിഗണിക്കാവുന്ന അഭിമുഖം. ചോദ്യങ്ങളുടെ നിലവാരവും ഉത്തരങ്ങളുടെ കൃത്യതയും മിതത്വവും പ്രശംസനീയം.. 👍👍👍
@nileenaatholi
@nileenaatholi 22 күн бұрын
😊❤
@rasheedv.a5579
@rasheedv.a5579 2 ай бұрын
ആദ്യമായിട്ട് ആണ് ഈ അവതാരികയുടെ ഇന്റർവ്യൂ കാണുന്നത്..... വളരെ മികച്ച അവതരണം 👍🏼👍🏼👍🏼👍🏼
@bpv071
@bpv071 2 ай бұрын
വളരെ മികച്ച അഭിമുഖം . അവതാരകക്ക് അഭിനന്ദനങ്ങൾ . വള വള വർത്തമങ്ങൾ ഇല്ലാ എന്നത് തന്നെ അവതാരക യുടെ വലിയ ഗുണമായി കാണുന്നു . മികച്ച ചോദ്യങ്ങളും ശരീര ഭാഷയും . അനന്ത പദ്മനാഭനെ വളരെ നല്ല രീതിയിൽ സംസാരിപ്പി ക്കാൻ അവതാരകക്ക് സാധിച്ചു .
@si1384
@si1384 2 ай бұрын
Umpire Enna Ananthapadmanaban mathrame ningalkku ariyu.. pakshe 90's ile one of the best leg spinner ningalkku ariyilla. Legend!!
@ajishsebastian9183
@ajishsebastian9183 2 ай бұрын
ഡിസ്ട്രിക്ട് പാനലിൽ ഉളള ഒരു umpire ആണ് ഞാൻ. ഈ വീഡിയോ ശെരിക്കും informative ആയിരുന്നു. അനന്തപത്മനാഭൻ സർ പറഞ്ഞതിനേക്കാളും ഇംപ്രസീവ് ആയി തോന്നിയത് @നീലീന അത്തോളി എന്ന അവതാരകയുടെ ചോദ്യങ്ങൾ ആണ്. നല്ലവണ്ണം ഹോംവർക്ക് ചെയ്തിട്ടാണ് ആ കുട്ടി ഒരോ ചോദ്യങ്ങളും prepare ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു സീനിയർ എഡിറ്റർ @നിലീന അതോളിക്കും മാതൃഭൂമി ചാനലിനും എൻ്റെ നന്ദി അറിയിക്കുന്നു.
@nileenaatholi
@nileenaatholi 2 ай бұрын
❤😊
@vinsknr3932
@vinsknr3932 Ай бұрын
നിങ്ങൾ പുലി ആണ് ​@@nileenaatholi
@nileenaatholi
@nileenaatholi 18 күн бұрын
@@vinsknr3932❤😊
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
ഈ anchor പെൺകുട്ടിയെ പലർക്കും മാത്രകയാക്കാം.. 🙏🏼🙏🏼
@nizartroyz9950
@nizartroyz9950 2 ай бұрын
ഒരു സാധാരണക്കാരന്റെ എല്ലാ സംശയവും അവതരിക ചോദിച്ചു ❤
@SanjuKSudhakaran
@SanjuKSudhakaran 2 ай бұрын
ആദ്യമായി കാണുന്നു ഒരു umpire ആയുള്ള ഇന്റർവ്യൂ. കണ്ടം കളിയിൽ umpire ആയി നിക്കുമ്പോ നമിക്കാറുണ്ട് ഇവരെ ഒക്കെ 😊
@rajakumaranmpraju1529
@rajakumaranmpraju1529 2 ай бұрын
അനന്തപത്മനാഭൻ.....!! ഇന്റർനാഷണൽ ക്രിക്കറ്റ് ലോകത്തു തെളിയിക്കപ്പെടാൻ അവസരം കിട്ടാതെ പോയ കേരളത്തിൽ നിന്നുള്ള പ്രതിഭാശാലി ❤❤
@Honest_quest
@Honest_quest Ай бұрын
ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ മുഴുവൻ കാണുന്നത്.ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച എല്ലാ ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്😍
@sankarsubramony4711
@sankarsubramony4711 2 ай бұрын
If Ananthan is successful as a player and umpire, it is due to his dedication. I have known him since early 1980s. The success could not have come to a nicer person. Wish that he clears the remaining levels and joins the Elite panel. That will make me, an old neighbour of his, very proud.
@nisarm8896
@nisarm8896 2 ай бұрын
വംശ നാഷം സംഭവിച്ചു കൊണ്ടിരിക്കുന്ന ആങ്കരിങ്കിന് ഒരു അപവാദം 👍.... Anandhettan ❤️
@nileenaatholi
@nileenaatholi 2 ай бұрын
😊
@ajmalabdulrazak9779
@ajmalabdulrazak9779 2 ай бұрын
14:10 Kane Williamson ❤ 16:16 MS Dhoni 😎 18:18 Virat 🔥
@Prince-vx5if
@Prince-vx5if 2 ай бұрын
Tkz mwchaane
@Abhishek-hw8jo
@Abhishek-hw8jo 2 ай бұрын
@@Prince-vx5if kohli 37 vayassayo🤣🤣
@philanthropist1582
@philanthropist1582 2 ай бұрын
36 ​@@Abhishek-hw8jo
@abuhamdanmohdshafi2506
@abuhamdanmohdshafi2506 2 ай бұрын
​@@Abhishek-hw8jo yes
@Diablo6333-u1d
@Diablo6333-u1d 2 ай бұрын
Kohli 35ayol mone​@@abuhamdanmohdshafi2506
@user-HOMIAC
@user-HOMIAC 2 ай бұрын
Anchor വളരെ ഔചിത്യ പൂർണവും പ്രധാനപ്പെട്ടതും interesting ആയതുമായ ചോദ്യങ്ങളാണ് ചോദിച്ചത്.. ഈ ഇന്റർവ്യൂ മാത്രമല്ല താങ്കളുടെ എല്ലാ interviews ഉം വളരേ മികച്ചതാണ്..ഇനിയും ഇതുപോലുള്ള interviews ചെയ്യുക.. Thanks 🙏🏼
@nileenaatholi
@nileenaatholi 26 күн бұрын
🥰❤️
@saleeshsunny2951
@saleeshsunny2951 2 ай бұрын
പണ്ടത്തെ രഞ്ജി ട്രോഭി മത്സരങ്ങളിലെ കേരള ടീമിലെ ഏറ്റവും നല്ല കളിക്കാരൻ👏🥰 നിർഭാഗ്യം കൊണ്ട് മാത്രം ഇന്ത്യൻ ടീമിൽ എത്താതിരുന്ന ശ്രീ അനന്ത പത്ഭനാഭൻ 🥰
@nasifmuthu3967
@nasifmuthu3967 2 ай бұрын
നല്ലൊരു ഇന്റർവ്യൂ ❤ എടുത്ത് പറയാൻ ഉള്ളത് അവതാരിക മാന്യമായ ചോദ്യങ്ങളും ക്രിക്കറ്റ്‌ പ്രേമികൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങലും അവർ മാന്യമായ നിലയിൽ ചോദിച്ചത് 🙌 ഒപോസിറ്റ് ഇരിക്കുന്ന ആൾ അത്രക്കും comfortable ആയി ഇരിക്കാനും ഉള്ളത് തുറന്ന പറഞ്ഞു നമുക്ക് മനസ്സിലാക്കിയും തന്നു anchor സൂപ്പർ especially അവർക്ക് ക്രിക്കറ്റിനെ കുറിച്ച് നല്ല knowledge ഉണ്ട് ❤🙌
@nileenaatholi
@nileenaatholi 26 күн бұрын
🥰❤️
@simonkk8196
@simonkk8196 14 күн бұрын
അംഗർ സൂപ്പർ
@-WindowtotheWorld
@-WindowtotheWorld Ай бұрын
വളരെ മാന്യമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്ന അവതാരിക. വളരെ പക്വതയോടെ വ്യക്തമായ മറുപടി നൽകുന്ന അനന്തൻ സർ. അഭിനന്ദനങ്ങൾ 💐💐💐
@ajith.Paingode
@ajith.Paingode 2 ай бұрын
നിലവാരമുള്ള ചോദ്യങ്ങൾ 🙌🏻 അതിനൊത്ത നിലവാരമുള്ള ഉത്തരങ്ങളും💎🤗
@youme374
@youme374 2 ай бұрын
നിലവാരമുള്ള ചോദ്യങ്ങൾ❤️ നിലവാരമുള്ള ഉത്തരങ്ങൾ❤️ അനന്തപത്മനാഭൻ നല്ല അമ്പയർ നല്ല ഓൾ റൗണ്ടർ ❤️
@jineshvrnambiar860
@jineshvrnambiar860 Ай бұрын
കൃത്യതയും വ്യക്തതയും ഉള്ള ഇന്റർവ്യൂ 🔥 നല്ല അവതാരിക നല്ല മറുപടികൾ ✌️
@shaphy1
@shaphy1 2 ай бұрын
90n kid's ന് മറക്കാൻ പറ്റാത്ത പേരാണ് അനന്തപത്മനാഭൻ. കേരളാ രഞ്ജി ലെജൻഡ് ❤️ ഇന്ത്യക്ക് വേണ്ടി 100% കളിക്കേണ്ട യോഗ്യനായ വ്യക്തി. പക്ഷെ നിർഭാഗ്യവശാൽ അതുണ്ടായില്ല 😔
@aachumukryalampady2706
@aachumukryalampady2706 2 ай бұрын
വളരെ ഉപകാരം ലഭിച്ച ഇന്റർവ്യൂ ആയിരുന്നു.. താങ്ക്സ് അനന്തേട്ടാ 😍😍
@abdulshukoorma2081
@abdulshukoorma2081 2 ай бұрын
വളരെ കാലത്തിനു ശേഷം ആണ് ഇങ്ങനെ ഉള്ള നല്ലൊരു ഇന്റർവ്യൂ കാണുന്നത്....❤️ ചോദ്യങ്ങൾ....ഉത്തരങ്ങൾ....അവതാരിക..എല്ലാം സൂപ്പർ
@shinoybhuvanendran2011
@shinoybhuvanendran2011 2 ай бұрын
Good interview... Anandapadmanabhavan Sir one of finest allrounder of kerala Ranji team in 1990's. He hit double century and several time took five wicket...
@rajakrishnan4298
@rajakrishnan4298 2 ай бұрын
One of the best interviews in Malayalam.❤ Kuddos to the interviewer.
@nileenaatholi
@nileenaatholi 2 ай бұрын
❤😊
@ambareeshs5839
@ambareeshs5839 2 ай бұрын
@@nileenaatholinannayi varum 👍🏻👍🏻👍🏻 All the best
@rameshchaliyakara8740
@rameshchaliyakara8740 2 ай бұрын
അനന്തപദ്മനാഭൻ സാറിന് നന്മകൾ നേരുന്നു
@DarKnight-pd3zr
@DarKnight-pd3zr 2 ай бұрын
Oru saadharana cricket fanine manasil undaavunna questions..😊 Anchor did really well..
@nileenaatholi
@nileenaatholi 2 ай бұрын
❤😊
@sayoojsnair2182
@sayoojsnair2182 2 ай бұрын
Very good interview... Anchor needs to be appreciated 👍 A brilliant umpire K P
@abhijithkrishna4746
@abhijithkrishna4746 2 ай бұрын
Wow super... Anchor deserves an applause. She has excellent knowledge on the aspects of cricket.... Wonderful questions and great interview ❤
@aruncacl
@aruncacl 2 ай бұрын
കിടിലം ചോദ്യങ്ങൾ... അതുപോലുള്ള ഉത്തരങ്ങൾ... 👌 Interview
@laupshupp6623
@laupshupp6623 2 ай бұрын
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ. പക്വത. നന്ദി... ❤ ഒന്ന് ചോദിക്കാനും കേൾക്കാനും ആഗ്രഹിച്ചു പക്ഷേ... ആചോദ്യം കൂടി ഒന്ന് വേണ്ടിയിരുന്നു. എപ്പോൾ എങ്കിലും നമ്മുടെ രാജ്യം അയൽരാജ്യവുമായോ മറ്റുള്ളവരുമായോ കളിക്കുമ്പോൾ നമ്മൾ ജയിക്കണം എന്ന് അവസാനം വരെ ആഗ്രഹിക്കാറുണ്ടോ ഇനി തൊറ്റാൽ നിരാശ ഉണ്ടാകുമോ. ജയിച്ചാൽ അവരോടൊപ്പം തുള്ളിച്ചാടാൻ തോന്നുമോ ഈ ഒരു ചോദ്യം. അത് ആഗ്രഹിച്ചു ഞാൻ അവസാനം വരെ
@ajithmohandas3462
@ajithmohandas3462 Ай бұрын
വളരെ നല്ല ഇന്റർവ്യൂ ഒട്ടും വെറുപ്പിക്കാതെ ചോദ്യം ചോദിച്ച അവതാരകക്കു ഒരു ലൈക്.
@amaldev3961
@amaldev3961 2 ай бұрын
Oh my goshhh.. this anchor is a gem💎
@nileenaatholi
@nileenaatholi 26 күн бұрын
❤️
@EDITING-X
@EDITING-X 2 ай бұрын
Msd♥️♥️♥️ മികച്ച ഒരു ഇന്റർവ്യൂ ♥️
@joshymathew3461
@joshymathew3461 2 ай бұрын
നല്ല ചോദ്യങ്ങൾ.... അതിനുള്ള കൃത്യമായ മറുപടികളും... സൂപ്പർ രണ്ടു പേരും
@ahsanhkafsanath
@ahsanhkafsanath 2 ай бұрын
കാണാന്‍ കൊതിച്ച interview 🔥🔥
@rahulvarada7088
@rahulvarada7088 2 ай бұрын
കാര്യങ്ങൾ പഠിച്ചു വ്യക്തമായി ചോദിക്കുന്ന ഒരു മികച്ച അവതാരിക keep it up
@torquetalesss
@torquetalesss 2 ай бұрын
Anchot need a round of applause.... ഈ കാലത്ത് ഇത്രേം നിലവാരം പുലർത്തുന്ന അവതാരിക🎉😊
@jobymonjoy
@jobymonjoy 2 ай бұрын
One of the best interviews in recent times.
@monialuvila4413
@monialuvila4413 2 ай бұрын
Onnum parayaanilla 👍🩵🩵avatharikayum chodhyangalum..athinothaa manoharamaya utharangalum ❣️❣️
@ahmedkadher7891
@ahmedkadher7891 2 ай бұрын
ക്രിക്കറ്റ്‌ എന്താണന്ന് അറിയാത്ത ഒരുകാലത്തെ ഭൂരിപക്ഷകേരളസമൂഹത്തിന്ന് കാണിച്ച് തന്നവെക്തി 💙
@StinilKurian
@StinilKurian 2 ай бұрын
Ananthapanpanadhan you have shared a lot of information to common people
@bobinadenmathew3802
@bobinadenmathew3802 2 ай бұрын
O m g എന്താ കൊച്ചിന്റെ ചോദ്യങ്ങൾ ... നന്നായി home work ചെയ്തു എങ്ങനെ anchoring ചെയ്യാം എന്ന് കണ്ടു പഠിക്കട്ടെ... 🫰🫰🫰👌
@runsgallery
@runsgallery 2 ай бұрын
Anchor ആകുമ്പോൾ ഇങ്ങനെ വേണം... ഇങ്ങനെ ഉള്ള ആൾക്കാരെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്.. അല്ലാതെ എന്തെങ്കിലും വെകിളിത്തരം കാണിച്ചു കേറി വന്നവൻ മാരെ വിളിച്ചു ഇരുത്തി ഇന്റർവ്യൂ എടുക്കുമ്പോൾ ... ❌ എന്തായാലും ഈ ചാനൽ എങ്കിലും പ്രതീക്ഷ ഉണ്ടല്ലോ... ആ കുട്ടിക്ക് നല്ല നോളേഡ്ജ് ഉണ്ട് അത് കൊണ്ട് samsarathil🎉പോലും മര്യാദ ഉണ്ട്.. 👍 gd luck ❤
@SantiPrabha-f3c
@SantiPrabha-f3c Ай бұрын
അനന്ത പത്മനാഭൻ രഞ്ചിയിൽ ഒരുകാലത്തു ഒരു സംഭവം ആയിരുന്നു 🎉
@kooljaggu
@kooljaggu 2 ай бұрын
Ananthan chettan, one of the most humble first class cricketer I have ever met in my life.
@unnkris
@unnkris 2 ай бұрын
Very good interview.. Anthapdmanabhan… thanks for your valuable inputs..
@adarshmc5913
@adarshmc5913 Ай бұрын
Relevant questions and precise answers💯
@rk-vi5ul
@rk-vi5ul 28 күн бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ചു ഏറ്റവും നല്ല ഇന്റർവ്യൂ.. 👍🏼 അവതാരിക 👍🏼
@shinasahmmed9628
@shinasahmmed9628 2 ай бұрын
Anchor knew what all things her audience wants to know, questions was tailored in such a way……Keep up the good work 😊
@nileenaatholi
@nileenaatholi 2 ай бұрын
❤😊
@GamingChannelllllll
@GamingChannelllllll 2 ай бұрын
Anchor.. well done .. Great job
@jishkkm
@jishkkm 2 ай бұрын
One of the top notch interviews I had seen in the recent patch. Well prepared and presented with quality content. Thanks 👍
@harikumar4404
@harikumar4404 Ай бұрын
Huge respect for the anchor. Hearing the questions she is asking, its very clear that she has done a great preparation and has a good understanding of whom she is going to interview.. each question makes us feel that yeah thank you for asking that... Congrats..
@nileenaatholi
@nileenaatholi Ай бұрын
❤😊
@bijuraj8300
@bijuraj8300 Ай бұрын
ശരിക്കും സൂപ്പർ അംഗറിങ്....
@nidheeshmk5698
@nidheeshmk5698 2 ай бұрын
അവതാരക കൊള്ളാം. കൃത്യമായ, നിലവാരമുള്ള ചോദ്യങ്ങൾ❤
@arjunknight07
@arjunknight07 2 ай бұрын
Became a fan of this program. Top level interview 👌
@rj7222-o3g
@rj7222-o3g 2 ай бұрын
ഇദ്ദേഹം എറിഞ്ഞ ഓരോവറിൽ (ഡോട്ട്,two,four , four two,out).. Brilliant bowler ആണിദ്ദേഹം.... കാർഷിക college ground☝️... എന്നെ എല്ലാ കളിയിലും അവസാനം ഇറക്കിയ എന്റെ ക്യാപ്റ്റൻ 😏ആ വാശിയിൽ ഞാൻ അടിച്ച score പുള്ളിക്കെതിരെ ആയിപോയി ❤️❤️
@martinnjoseph7987
@martinnjoseph7987 2 ай бұрын
Beautiful interview. Such brilliant questions, congrats to the anchor.
@titusshaji5455
@titusshaji5455 2 ай бұрын
Service story enikk valare ishtapettu. Kooduthal interviews varanam.
@Ashwin-xo3oc
@Ashwin-xo3oc 2 ай бұрын
വളരെ നല്ല ക്വാളിറ്റി ചോദ്യങ്ങൾ 👍👍
@ananthuvasudev
@ananthuvasudev 2 ай бұрын
Great interview; respectful attitude and knowledgeable anchor. Thank you. 😊
@pranavparasu4595
@pranavparasu4595 2 ай бұрын
Interviewer deserves 👏👏👏👏 What a way to interact with a professional umpire 👏
@sreeramraj5439
@sreeramraj5439 2 ай бұрын
Proud that he is 5km near to my other village. Proud to comment on this ( calling him as mama (unlce) )...... Respect from cricket follower near village kannambra Rishinaradhamangalm village.
@nileenaatholi
@nileenaatholi 2 ай бұрын
❤😊
@aiswaryacv3952
@aiswaryacv3952 2 ай бұрын
Super Interview ❤❤❤ Anchor👌 Ananthapadmanabhan sir😊
@aybina
@aybina 2 ай бұрын
What an amazing interview, she is so good, well prepared, sensible responses
@thejus2255
@thejus2255 2 ай бұрын
Anchor has deep knowledge about cricket. Ananthapadmanabhan is excellent at speaking
@viswathsatheesh6845
@viswathsatheesh6845 Ай бұрын
Will be marked as one of the best interviews ever done for all cricket lovers❤
@nileenaatholi
@nileenaatholi 26 күн бұрын
❤️🥰
@vigneshb2009
@vigneshb2009 2 ай бұрын
Loved the questions. Went straight ahead with all the cricket umpiring questions rather than emphasizing on personal life. Great work.
@vinsknr3932
@vinsknr3932 Ай бұрын
എന്ത് മനോഹരമായ അവതാരിക.... 😍😍😍😍😍😍
@Minsa316
@Minsa316 2 ай бұрын
Ananthettanum Atholikkariyum poli...... superb interview.....ottayirippil kandu theerthu....... ❤❤🎉🎉
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Jis Joy - 06 | Charithram Enniloode | Jis Joy | Safari TV
22:45
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН