83ലെ ലോകാത്ഭുതം... ടീം ഇന്ത്യ ലോകം കീഴടക്കിയ കഥ | 1983 | Commentary Box | Shefi Shajahan

  Рет қаралды 66,573

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 81
@RafeeqPks
@RafeeqPks Жыл бұрын
ഹോ ഇത് കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും രോമങ്ങൾ എണീറ്റു നിൽക്കും❤❤❤❤🥰🥰🥰
@abhilashen5356
@abhilashen5356 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റ്റിലെ ഏറ്റവും വലിയ വിജയം
@rajeshtp8502
@rajeshtp8502 Жыл бұрын
കപിൽ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ
@SujithRNair-h7b
@SujithRNair-h7b 29 күн бұрын
Lokam kanda ettavum mikacha all rounder
@mohankumarc.v8899
@mohankumarc.v8899 Жыл бұрын
മൽസരം നേരിട്ട് കണ്ട പ്രതീതി ഉണർത്തുന്ന മികച്ച അവതരണം.
@mylordshiva3394
@mylordshiva3394 Жыл бұрын
🔥 ചെകുത്താന്മാരുടെ ടീം 🔥
@LD72505
@LD72505 6 ай бұрын
1983 world cup. മൊബൈലും നെറ്റും ഒന്നും ഇല്ലാത്ത കാലത്ത് ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ചരിത്രം. Thank u for the presentation ❤❤❤
@vmpatteri
@vmpatteri Жыл бұрын
One and only standard programme from this channel 👏👏👏
@atjunarjun3179
@atjunarjun3179 Жыл бұрын
ഓരോ വാക്കും രോമാഞ്ചം ❤️❤️❤️❤️
@bejoyvarghese3729
@bejoyvarghese3729 Жыл бұрын
കപിൽ ദേവിനെ പോലെ ഒരു നല്ല ക്യാപ്റ്റൻ വേണം ഇന്ത്യയൻ ക്രിക്കറ്റ് ടീംമിന്.
@abhijith_sa
@abhijith_sa Жыл бұрын
No, we want like dhoni
@franklinrajss2310
@franklinrajss2310 6 ай бұрын
​@@abhijith_sa കപിലിന് എന്താ കുഴപ്പം
@kjsamuel5043
@kjsamuel5043 Жыл бұрын
മഹാനായ കപിൽ ദേവിനെ പുതിയ തലമുറ മനപൂർവ്വം മറന്ന് കഴിഞ്ഞതിൽ ഖേദിക്കുന്നു
@renjithramachandran5985
@renjithramachandran5985 Жыл бұрын
Great presentation ❤ Kapil’s devils❤
@babuknta2255
@babuknta2255 Жыл бұрын
ഗ്രേറ്റ് കപിൽദേവ് 👍👍👍🙏🏻
@jccherian
@jccherian 3 ай бұрын
83 കപിൽസ് ഡെവിൾസ് ഒന്നാന്തരം ദൃശ്യാനുഭവം 🏏 🏆 1983 ൽ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തെ പുനരാവിഷ്ക്കരിക്കുന്ന സിനിമ ഒരിക്കലും ഇത്ര കേമം ആകുമെന്ന് ചിന്തിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ആദ്യത്തെ ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ കാണികളെ സിനിമയ്ക്ക് ഉള്ളിലേക്ക് ആവാഹിക്കുന്ന ഒരു പ്രത്യേക മാജിക്, ആ സിനിമയുടെ അവസാനം വരെ നിലനിർത്തിയ ഒരപൂർവ അനുഭവം ആയി മാറി. 2.40 മണിക്കൂർ ഒരിടവേള പോലും ഇല്ലാതെ നമ്മെ കസേരയുടെ തുമ്പത്ത് പിടിച്ചിരുത്തി. പലപ്പോഴും കാണികൾ സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്ന് കയ്യടിച്ചു. ഞാൻ ഒരു ക്രിക്കറ്റ് ഭ്രാന്തൻ അല്ല, ക്രിക്കറ്റ് സ്നേഹിയും അല്ല. പക്ഷേ ഈ സിനിമയിലൂടെ ഒരു കാലഘട്ടത്തിലെ ക്രിക്കറ്റ് കളിക്കാരെ മുഴുവൻ നമ്മുടെ ഹൃദയത്തോടു ചേർത്തു വെയ്ക്കുന്ന അനുഭവമാക്കി മാറ്റാൻ ഈ സിനിമക്ക് കഴിഞ്ഞു . സിനിമാ താരങ്ങൾ ക്രിക്കറ്റ് താരങ്ങളായി പകർന്നാടിയ വേഷപകർച്ച നമ്മെ അത്ഭുതപ്പെടുത്തും. വെസ്റ്റിൻഡീസ് ക്രിക്കറ്റ് കളിക്കാരുടെ മാനറിസവും ഒപ്പം അവരുടെ കാണികളുടെ പ്രത്യേകതകളും എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു!! കളിയിലൂടെ ഭാഷയുടേയും രാജ്യത്തിൻറെയും അതിർവരമ്പുകൾ ഭേദിക്കാമെന്ന് ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, സംഭാഷണം, പ്രത്യേകിച്ച് ബാക് ഗ്രൗണ്ട് സ്കോർ എന്നിവ ലോകോത്തര നിലവാരം പുലർത്തുന്നു. ലോകകപ്പ് നേടിയിട്ട് ഒഴിഞ്ഞ വയറുമായി ആ രാത്രി ഉറങ്ങിയ കളിക്കാർ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകാത്ത സമസ്യയാണ്. "നമുക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യമേ കിട്ടിയിട്ടുള്ളൂ അഭിമാനം കിട്ടിയിട്ടില്ല" എന്ന് ടീം മാനേജർ പറയുമ്പോൾ അത് എത്ര ശരിയാണെന്ന് നമ്മെ ഇന്നും ചിന്തിപ്പിക്കുന്നു. "ജയിച്ചു വാടാ" എന്ന് കപിൽദേവിനെ ആശംസിച്ച് അയയ്ക്കുന്ന അമ്മ, ഓരോ അമ്മമാർക്കും എന്നും പ്രചോദനമാകും. 41 വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ പുനരാവിഷ്കരണം എത്ര സൂക്ഷ്മമായും മനോഹരവുമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ ഓരോ ഭാരതീയനും കാണണം. കലാപത്തിനു തെരുവുകളിൽ കൂട്ടം കൂടി നിന്ന ജനക്കൂട്ടം ടിവിയുടെ മുമ്പിൽ എല്ലാം മറന്നു ആസ്വദിക്കുന്നു, അതാണ് സ്പോർട്സിന്റെ മാജിക്.
@AngelMedia3
@AngelMedia3 Ай бұрын
🥰🥰
@stalinsali499
@stalinsali499 Жыл бұрын
മികച്ച അവതരണം ♥️♥️
@binubinumulanthuruthy4469
@binubinumulanthuruthy4469 Жыл бұрын
രോമാഞ്ചം.... ❤️❤️❤️
@vishnumohan26
@vishnumohan26 Жыл бұрын
Tears 🥺❤️
@sathishparakadan
@sathishparakadan 6 ай бұрын
Greatest cricketer ever produced by Indian cricket...Kapil sir ❤❤
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" കപിൽ ദെവ്🥰🥰🥰
@nikhilsreekumaran8099
@nikhilsreekumaran8099 Жыл бұрын
Great memories ❤️
@athul119
@athul119 Жыл бұрын
Kapils Devils 🤩😍😍😍😍😍
@vishnuviswanath4321
@vishnuviswanath4321 Жыл бұрын
Sathyathil lordsil ethi Kali nerittu Kanda feellll.... Romanchammmmmm ❤❤❤❤
@surendran4969
@surendran4969 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 I love my India
@usafnaushad6657
@usafnaushad6657 Жыл бұрын
Your golden words are the white pearls of olden cricket history…I felt that I was getting alive for those unforgettable pictures of cricket that we enjoyed in sports magazines…😢😢😢❤❤
@craftandvlog1294
@craftandvlog1294 Жыл бұрын
മോഹിന്ദർ അമർനാദിനെയാണ് ഓസ്ട്രേലിയക്കാർ ഡെവിൾ എന്ന് വിളിച്ചിരുന്നത്, കിടിലം ബൗളർ ഔട്ടാക്കാൻ പ്രയാസമുള്ള ബാറ്റസ്മാൻ
@sanuali4716
@sanuali4716 Жыл бұрын
Romancham❤
@vipinkk7894
@vipinkk7894 Жыл бұрын
രോമാഞ്ചം ❤❤❤
@joshynochiyil5804
@joshynochiyil5804 17 күн бұрын
ഒരുപാട്.. രോമാഞ്ചം.... സന്തോഷം 😂😂
@antonyjosse
@antonyjosse Ай бұрын
Very good presentation 🎉
@rahulkrishnan259
@rahulkrishnan259 Жыл бұрын
Chakdheaaa 🇮🇳🇮🇳🇮🇳🇮🇳 , vandheaa mathram ❤❤
@adarshkarippal6597
@adarshkarippal6597 9 ай бұрын
Nice presentation ❤
@Username-mh6bi
@Username-mh6bi 2 ай бұрын
ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം ❤ Final ൻറെ വീഡിയോ ലഭ്യമാണോ
@jithinjithu6662
@jithinjithu6662 7 ай бұрын
ഈ കാലത്തു ജനിക്കാനും ഈ കളി കാണാനും കഴിഞ്ഞില്ല എന്നൊരു സങ്കടം മാത്രം ഒള്ളു
@nasoff482
@nasoff482 Жыл бұрын
Goosebumps
@spp_talkz7705
@spp_talkz7705 Жыл бұрын
Great dialogue delivery
@kkpstatus10
@kkpstatus10 Жыл бұрын
ഇന്ത്യൻ ❤
@naturevibes4559
@naturevibes4559 Жыл бұрын
എന്നാ പറയാനാ❤❤❤🔥
@nazeeranaparambil5655
@nazeeranaparambil5655 Жыл бұрын
👍👍👍👍
@Shafeekk7
@Shafeekk7 Жыл бұрын
Well..presented ♥️
@SujithRNair-h7b
@SujithRNair-h7b 29 күн бұрын
1983my birth year
@hariprasad-fk2ku
@hariprasad-fk2ku Жыл бұрын
Great
@sankarkrishnan407
@sankarkrishnan407 Жыл бұрын
പിന്നീട് ഇതു പോലെ ഒരു അത്ഭുതം നടന്നത് 1996ലാണ്. പക്ഷെ അന്ന് വെസ്റ്റ് ഇൻഡീസിൻ്റെ സ്ഥാനത്ത് ഇന്ത്യയും ഇന്ത്യയുടെ സ്ഥാനത്ത് ശ്രീലങ്കയുമായിപ്പോയി.
@jostheboss17
@jostheboss17 Жыл бұрын
2007
@sankarkrishnan407
@sankarkrishnan407 Жыл бұрын
@@jostheboss17 2007 ൽ അത്ഭുതമൊന്നും സംഭവിച്ചില്ല
@thameem_10
@thameem_10 Жыл бұрын
​@@sankarkrishnan407ആര് പറഞ്ഞു കുറച്ചു ചെറുപ്പക്കാരുടെ സംഘവുമായി കുട്ടി ക്രിക്കറ്റ്‌ ആദ്യമായി കളിക്കാൻ ഒരു മുടി നീട്ടി വളർത്തിയ പയ്യന്റെ കീഴിൽ ഇറങ്ങിയ ഇന്ത്യ കപ്പ്‌ അടിക്കുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ
@jostheboss17
@jostheboss17 Жыл бұрын
@@sankarkrishnan407albudam thanneyaanu
@sankarkrishnan407
@sankarkrishnan407 Жыл бұрын
@@jostheboss17 in 2007 australia vs srilanka final australia won. every one expected. india first roundil purathayi
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
രോമാഞ്ചം
@binoyek7097
@binoyek7097 6 ай бұрын
🎉🎉🎉🎉👍👍👌👌
@maheensuhra9922
@maheensuhra9922 Жыл бұрын
The hariyana hurricane 🌀
@MammuVk-nh2qn
@MammuVk-nh2qn Жыл бұрын
4:55 😢 5:15 😢
@ahammedshuhaib3902
@ahammedshuhaib3902 Жыл бұрын
❤❤❤❤
@jeslinjacob3024
@jeslinjacob3024 Жыл бұрын
2011 ❤
@GODSTAR123
@GODSTAR123 Жыл бұрын
2nd world cup winning video venam👍
@sgabhilash5474
@sgabhilash5474 Ай бұрын
Great Captain 💪Kapil Dev
@b_eli_ver028
@b_eli_ver028 Жыл бұрын
athinu sesham ahhnu indiayil cricket oru akosham maayi മാറിയതും
@shahulkalikutty
@shahulkalikutty Жыл бұрын
❤🔥
@razvlogs_11
@razvlogs_11 Жыл бұрын
🔥🔥🔥🔥
@sajeevkp7341
@sajeevkp7341 Жыл бұрын
❤️❤️
@praveenpk386
@praveenpk386 Жыл бұрын
Do a vdo about shewag
@mgajith
@mgajith Жыл бұрын
🔥
@FisiScie
@FisiScie Жыл бұрын
ക്യാപ്റ്റൻ ❤️
@killeryt6480
@killeryt6480 Жыл бұрын
❤🇮🇳
@rashidp4474
@rashidp4474 Жыл бұрын
❤❤❤
@crazygopalan-uv2ef
@crazygopalan-uv2ef Жыл бұрын
Please do a video on Pak world cup.
@LD72505
@LD72505 6 ай бұрын
2024 ടിട്വൻ്റി വേൾഡ് കപ്പ് ഇന്ത്യ നേടിയ ഈ സമയം ഈ വീഡിയോ കാണുന്ന ഞാൻ. ❤❤❤ വേറെയാരെങ്കിലുമുണ്ടോ?
@deepakmadhavmadhav
@deepakmadhavmadhav Жыл бұрын
what a caption
@JKM92PKD
@JKM92PKD Жыл бұрын
❤🇮🇳🏏💪
@footballfansplay
@footballfansplay Жыл бұрын
The 40years ago 🤍
@crazygopalan-uv2ef
@crazygopalan-uv2ef Жыл бұрын
India vs pak review evde 😂
@antonythomas7574
@antonythomas7574 Жыл бұрын
World cup kopp, poda patti. 😢
@ashrafmathath441
@ashrafmathath441 5 ай бұрын
❤❤❤❤❤❤❤
@akhilakhil712
@akhilakhil712 Жыл бұрын
@sinu212
@sinu212 23 күн бұрын
❤❤❤❤❤❤
@jjjbuzzz4871
@jjjbuzzz4871 Жыл бұрын
@Naiha9814
@Naiha9814 8 күн бұрын
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН