ഹൃദയം തുറന്നുള്ള, ആത്മാർത്ഥമായ അവതരണം. സ്വയം ലയിച്ചാണ് സംസാരിക്കുന്നത്. ഒന്നും മുൻകൂട്ടി തീരുമാനിക്കതെ Spontaneous ആയി വാക്കുകൾ ഒഴുകി വരുന്നു. തന്നോടാണ് സംസാരിക്കുന്നത് എന്ന് എല്ലാവർക്കും തോന്നുന്ന ശൈലി. എം.ടിയുടെ വ്യക്തിത്വം മനസ്സിലാക്കാൻ ജയരാജ് സാർ എന്ന സഹയാത്രികൻ്റെ വാക്കുകൾക്ക് സാധിക്കുന്നു
@lakshmijayaraj2593Күн бұрын
എം ടി യുടെ കഥകൾ പോലെ മനോഹരവും ഹൃദ്യ വുമാണ് ഈ അവതരണവും
@user-akku4872 күн бұрын
ആദരാഞ്ജലികൾ പ്രിയപ്പെട്ട അക്ഷര മായാജാലം സൃഷ്‌ടിച്ച എന്നെ വായനയുടെ ലോകത്തേക്ക് ആകർഷിച്ച മഹാ പ്രതിഭക്കു എന്റെ എം ടി വാസുദേവൻ സാറിന് 🙏🙏🙏🙏അള്ളാഹു രക്ഷ നൽകട്ടെ കുടുംബത്തിന്, സാറിനെ സ്നേഹിക്കുന്ന എല്ലാവർക്കും സമാധാനം നൽകട്ടെ
@parvathyvengalil3957Күн бұрын
What makes this narration unique is that Mr Jayaraj has been closely associated with the maestro for the past 35-40 years and has made some keen and interesting observations about MT not only as a literary genius but also as a person. He has even authored a book on MT titled- "MT, Mathrubhumikkalam. Beautiful and fresh perspective and narration
@divyarajesh9972Күн бұрын
So beautifully articulated, went through a whole journey down the memory lane 🙏🏼
@venugopalmanheri4493Күн бұрын
എം. ടി. എന്ന പത്രാധിപർ എന്ന വീഡിയോ കണ്ടു, കേട്ടു. ഹൃദയ സ്പർശിയായ സ്വാനുഭവം. പരുക്കനാണ് എന്ന് തോന്നിക്കുന്ന വാക്കുകൾക്ക് പോലും പിശുക്ക് കാട്ടുന്ന എം. ടി. സ്നേഹത്തിന്റെ നിറകുടമാണെന്ന് വരച്ചു കാട്ടിയ ജയരാജ് യൗവനത്തിലെ തൊഴിൽ രഹിതനായ ചെറുപ്പക്കാർന്ടെ വിഹല്വ തകളും ആകുലതകളും മനസ്സിന്റെ പൊന്തയിൽ തല്ലി പുറത്തെടുത്ത അനുഭവങ്ങൾ ഹൃദയസ്പർശിയായി!ആശംസകളോടെ --മോഹനൻ കുട്ടി.
@m.k.promodh37452 күн бұрын
Very good tribute to MT❤
@PranavVengalilКүн бұрын
Really it is a fantastic presentation.Congratulations
@alexandervd87392 күн бұрын
മാതൃഭൂമിയിൽ രണ്ടാമൂഴം 🎉 ജീവിതത്തിൽ ജീവിച്ചത് അത്രയും ഒന്നാമനായി ❤️
@daisyjacquiline257922 сағат бұрын
Excellent
@jamsheerali8992 күн бұрын
Good presentation 🙏🏻👍
@prazy24Күн бұрын
👍👍❤️
@kishorwriter71402 күн бұрын
കന്നഡയിൽ പി. ലങ്കേഷ് ഉണ്ട്... കമ്പാർ ഉണ്ട്..
@പൂരക്കാലം2 күн бұрын
🌹🌹🌹🌹🌹🌹🌹
@srinathm1125Күн бұрын
Very good presentation 😂
@anandragk44872 күн бұрын
❣
@sanilkumar28542 күн бұрын
❤️ പറഞ്ഞത് നൂറു ശതമാനം ശരി 👌
@rudranvariyath7049Күн бұрын
അർത്ഥമില്ലെങ്കിലും അക്ഷരത്തമ്പുരാ നഗ്നിയിൽ മുങ്ങി മുഴുകുമീ സന്ധ്യയിൽ അഗ്നികുണ്ഡത്തിലെയക്ഷരജ്വാലയിൽ ആത്മാവിനെത്തിരഞ്ഞ,ശ്രുതൂകുന്നു ഞാൻ