കൊളങ്ങാട്ടുകരയിലെ 'ഹിറ്റ്‌ലറും പെങ്ങമ്മാരും' വൈറല്‍ ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റ്‌

  Рет қаралды 354,090

Mathrubhumi

Mathrubhumi

Ай бұрын

പുതുതലമുറയുടെ മാത്രം കുത്തകയല്ല, സോഷ്യൽമീഡിയ റീലുകൾ അ‌വർക്കൊപ്പംതന്നെ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുമെന്ന് തൃശ്ശൂർ കൊളങ്ങാട്ടുകരയിലെ ഗിരിജനും കുടുംബവും. അ‌റുപത്തഞ്ചുകാരനായ ഗിരിജൻ ചേട്ടനും അ‌ഞ്ച് അ‌നിയത്തിമാരും അ‌ളിയനും ചേർന്ന് അവതരിപ്പിച്ച ഹിറ്റ്ലർ സിനിമയിലെ രംഗമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഹോദരീ ഭർത്താവിന്റെ പിറന്നാളിനായി ഒന്നിച്ചപ്പോഴാണ് ഇവർ ഹിറ്റ്ലർ മാധവൻകുട്ടിയും അ‌നിയത്തിമാരുമായി രൂപം മാറിയത്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер: 370
@sachisachu2249
@sachisachu2249 Ай бұрын
❤❤ കുടുംബത്തിലെ ഒരുമയും അഹ്ലാദവും കാണുമ്പൊ ഒരു സന്തോഷം.❤
@God_is_the_goodness_within_u
@God_is_the_goodness_within_u Ай бұрын
ഇന്ന് കാണാൻ കഴിയാത്ത പരസ്പര സ്നേഹം. താങ്കൾ ഭാഗ്യവാൻ ഇത്രയും സ്നേഹമുള്ള സഹോദരിമാർ
@razakpm3729
@razakpm3729 Ай бұрын
ഇതുപോലുള്ള കുടുബങ്ങൾ ബന്ധങ്ങൾ ഇല്ലാദേ ആയിപോവുകയാണ് എന്നും നന്മകൾ ഉണ്ടാവട്ടെ
@vijit.v2347
@vijit.v2347 Ай бұрын
ഇന്നത്തെ കാലത്തു പല കുടുംബത്തിൽ നിന്നും മാഞ്ഞു പോയ നല്ല ഓർമ്മകൾ....... ഇവിടെ കാണാൻ പറ്റിയ സന്തോഷം ഉണ്ട് 💐💐💐💐💐എന്നും ഈ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ 👍
@jamalponnani1651
@jamalponnani1651 Ай бұрын
❤❤❤❤ വയസ്സ് ഒരു അക്കം മാത്രം എന് തെളിയിപ്പിച്ചതിൽ സന്തോഷം നന്ദി ..ഇത് പ്രായമായവർക്ക് ഒരു inspriation ആകട്ടെ❤❤❤❤❤❤❤
@venunair1579
@venunair1579 Ай бұрын
സഹോദരിമാരുടെ പേരുകൾ.....! സ്വർണ്ണം, പവിഴം, രത്നം, തങ്കം...🤓 സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കുന്നവർ..... അഭിനന്ദനങ്ങൾ....!👌
@Jayavinod687
@Jayavinod687 Ай бұрын
കൂടുമ്പോൾ ഇബം ഉള്ളതാണ് കുടുംബം എല്ലാരും ജീവിതാവസാനം വരെ സന്തോഷായിരിക്കട്ടെ
@Fine-fm1kh
@Fine-fm1kh Ай бұрын
നല്ല family's ഇതൊക്കെ ആണ് കുടുംബം
@SreekumaranPillai-rb2ot
@SreekumaranPillai-rb2ot Ай бұрын
ചുണ്ടിൽ ഒരു സ്നേഹ പുഞ്ചിരി illatha കാണാൻ കഴിയില്ല മനോഹരം ❣️❣️❣️❣️ സിസ്റ്റർ ഇല്ലാത്ത ഞാൻ ഉണ്ടായിരുന്നുവെങ്കിൽ എന്നു ആശിച്ചു പോയി 😭
@achusworld7899
@achusworld7899 11 күн бұрын
Sathyam
@a1221feb
@a1221feb Ай бұрын
സൂപ്പർ 🎉🎉.. ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കാണാൻ സാധിക്കില്ല 👏👏
@shinyshiny2412
@shinyshiny2412 Ай бұрын
സത്യമാണ്
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Ай бұрын
ഇന്നത്തെ ലോകത്ത്നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഐക്യം... ഒരു പാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍🥰🥰🥰🥰
@FallenAngel-ch7oy
@FallenAngel-ch7oy Ай бұрын
കുറെ കാലത്തിന് ശേഷം കണ്ടപ്പോൾ മനസ്സിലായില്ല ഗിരിജേട്ടനെ നന്നായി ചെയ്തു
@jithumahi
@jithumahi Ай бұрын
വളരെ സന്തോഷം എനിക്ക് കൂട്ടുകുടുംബം വളരെ ഇഷ്ടമാണ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@parvathyc4633
@parvathyc4633 15 күн бұрын
എനിക്കും അതെ
@abuabu1744
@abuabu1744 Ай бұрын
നന്നായിട്ടുണ്ട് എല്ലാവർക്കു० ആയുസ്സും ആരോഗ്യവുമുണ്ടാവട്ടെ
@prakasano4415
@prakasano4415 Ай бұрын
ഇങ്ങനെ കുറെ പെങ്ങന്മാർ ഉണ്ടായിരുന്നുവെങ്കിൽ എന്നു ആശിച്ചു പോയി ഇതു കണ്ടപ്പോൾ
@ShanzWorld22
@ShanzWorld22 15 күн бұрын
ഹിറ്റ്ലർ സിനിമ ഇറങ്ങിയത് മുതൽ എനിക്കും വീണു കിട്ടിയ പേരാണ് ഹിറ്റ്ലർ എന്ന് 🤩🤩 ഏഴു സഹോദരിമാർക്ക് ആകെ ഉള്ള ആങ്ങള ആയ ഞാനും എൻറെ 7 സാഹിദരിമാരും കൂടി വീടിനു അടുത്തുള്ള കല്യാണമണ്ഡപത്തിലേക്കു നടന്നു പോകുന്ന ഞങ്ങളെ നോക്കി " ദേ ഹിറ്റ്ലർ മാധവൻകുട്ടി പോകുന്നെടാ " എന്നും പറഞ്ഞു ആളുകൾ കൗതുകത്തോടെ നോക്കി നില്കുന്നത് ഒരു അഭിമാനം ആണ് 🥰🥰 ദൈവത്തിന്റെ അനുഗ്രഹം 🥰
@durgap1327
@durgap1327 Ай бұрын
ചേട്ടനും സഹോദരിമാരും അളിയനും നന്നായിട്ടുണ്ട്.. അതിൽ രണ്ടു പേർക്ക് സ്വർണം എന്നും മരതകം എന്നും പേരിടാമായിരുന്നു.. ഒരു പച്ചരത്ന കുടുംബമായേനെ
@shibuthambai1282
@shibuthambai1282 Ай бұрын
ഈ മാധവൻകുട്ടിയും കുടുംബവും കലക്കി
@knowledgeispower-dn2xc
@knowledgeispower-dn2xc Ай бұрын
ഹിറ്റ്ലറും അനിയത്തിമാരും പൊളിച്ചൂട്ടോ 👌🏻👌🏻👌🏻
@sainulabdeen.ASainu
@sainulabdeen.ASainu Ай бұрын
ഈ കുടുംബത്തിന് സർവ്വശക്തൻ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
@nishajayanNisha-ph4ym
@nishajayanNisha-ph4ym Ай бұрын
സൂപ്പർ..... 👌🏻👌🏻👌🏻👌🏻👌🏻👌🏻അച്ഛനും അമ്മമാരും കലക്കി..... ഒരുപാട് സന്തോഷം തോന്നി..... ഇപ്പോൾ ഇങ്ങനെയുള്ള കൂട്ട് കുടുംബം കുറവാണു.... സന്തോഷം... സ്നേഹം... ഇനിയും വരണേ ❤️❤️❤️❤️❤️
@yahyakhanthalakkal1241
@yahyakhanthalakkal1241 Ай бұрын
സ്നേഹമാണ് ഈ കുടുംബം❤❤❤❤
@user-xr2wp4vi1v
@user-xr2wp4vi1v Ай бұрын
Super eth pole sandhosham kittuna kariyangal chaiu... 🥰🥰
@yousafyousaf5180
@yousafyousaf5180 Ай бұрын
ഈ ഒരു അവസ്ഥയും പേരും എനിക്കും കിട്ടിയിട്ടുണ്ട് ഒരു സമയത്ത് എന്നെ വിളിച്ചുകൊണ്ടിരുന്നത് ഹിറ്റ്ലർ എന്നാണ്
@a.s.m.arelaxing523
@a.s.m.arelaxing523 Ай бұрын
പെങ്ങന്മാരെ സ്നേഹിക്കുന്നുണ്ടല്ലോ ❤
@rajiraghu6654
@rajiraghu6654 Ай бұрын
ചേട്ടനും പെങ്ങമാറും അളിയനും polichu ട്ടോ ഒരു പാടു ഇഷ്ട്ടമായി tto 👌👌👌❤🥰💐🌹👍👍👍👏👏👏👏👏👏👏👏👏👏👏👏👏
@ajaikumarks7895
@ajaikumarks7895 Ай бұрын
Ttto ..what's that 😊
@ammudigital875
@ammudigital875 Ай бұрын
🙏🥰👌👌👌 സ്നേഹബന്ധത്തിന്റെ കുടുംബബന്ധത്തിന്റെ ഉത്തമ ഉദാഹരണം
@pazhanpuzhakcmohanan4951
@pazhanpuzhakcmohanan4951 Ай бұрын
ഗിരിജൻ ചേട്ടനും സഹോദരിമാർക്കും കുടുംബത്തിനും ആശംസകൾ 💐
@sreelathan1285
@sreelathan1285 Ай бұрын
എന്താ ഒരു രസം. ഇതാണ് ജീവിതം.❤
@user-sd6qn9sl3y
@user-sd6qn9sl3y Ай бұрын
ഒരുപാട് സന്തോഷമുണ്ട് കാണാൻ കഴിഞ്ഞതിൽ.🎉
@anoopravi7298
@anoopravi7298 Ай бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന o കൂട്ടു കുടുംബം. ഒരിക്കലും നടക്കാത്തതു oഅതു തന്നെ.
@kunjattasworld9945
@kunjattasworld9945 Ай бұрын
കണ്ണ് നിറഞ്ഞു പോകുന്നു അച്ഛാ ❤️❤️❤️❤️
@user-ud5fx3zh2q
@user-ud5fx3zh2q Ай бұрын
🙏👍❤️ഇ കുടുംബത്തിനെ എന്നും ദൈവം രക്ഷിക്കട്ട് 🙏👍❤️🙏🙏🙏
@umaravic20
@umaravic20 Ай бұрын
ഇത് കാണുമ്പോൾ വളരെ സന്തോഷം
@philominajoseph5534
@philominajoseph5534 Ай бұрын
Very very good.. നിങ്ങളുടെ ബുദ്ധി നന്നായി പ്രവർത്തിച്ചു ഞങ്ങൾ നന്നായി ആസ്വദിക്കുന്നു.
@leelamani2836
@leelamani2836 Ай бұрын
ഇതാണ് ബന്ധം ഒരമ്മയുടെ മക്കൾ
@sidheequethayyil9253
@sidheequethayyil9253 Ай бұрын
Supar. Kudumbam. 👍💜
@nandakumarannair216
@nandakumarannair216 Ай бұрын
അഞ്ചു പെങ്ങന്മാർക് ഒരു ആങ്ങള എന്താ സന്തോഷം
@SamThomasss
@SamThomasss Ай бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. ❤️❤️❤️
@mythings408
@mythings408 Ай бұрын
Super.... കേട്ടോ
@3anagha.anamika
@3anagha.anamika Ай бұрын
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം 🥰
@richu5867
@richu5867 Ай бұрын
Kollam super chetta eppzhum nalla sneham athanu orus santhosham
@user-vu5od6ph9i
@user-vu5od6ph9i Ай бұрын
നന്നായിട്ടുണ്ട് 👍🏻❤️👍🏻 ഇപ്പോൾ വരടിയത്തില്ലാത്ത ഒരു പഴയ വരടിയം സ്വദേശി.
@trickofwelding1826
@trickofwelding1826 16 күн бұрын
എന്തായാലും സൂപ്പർ ആയിട്ടൊണ്ട്ട്ടോ ❤️❤️❤️❤️ ഹിറ്റ്ലറും പെങ്ങന്മാരും 👍👍
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
സ്നേഹം എന്നും നിലനിൽക്കട്ടെ ♥️♥️
@user-co1bt5zy8t
@user-co1bt5zy8t Ай бұрын
Realsinekkaal enikkishttavum santhoshavum thoniyath avarude snehamulla yadhaartha kudumba bandhatheyaanu❤ God bless you❤❤❤❤
@user-mj6jw5oz9m
@user-mj6jw5oz9m Ай бұрын
Happy and blessed family .
@drisya14
@drisya14 Ай бұрын
Cute family ❤️🤗❤️😍
@user-je3ih7ho5u
@user-je3ih7ho5u 21 күн бұрын
ഒരുപാട് ഇഷ്ടമായി ❤
@gangasathyan7676
@gangasathyan7676 Ай бұрын
നന്നായിട്ടുണ്ട് 👌👌👌👌
@nadirabeegumf734
@nadirabeegumf734 Ай бұрын
Super ithukandapol valare santhosham thoni .❤❤❤ Madhavankutty super.
@hredyakj3191
@hredyakj3191 Ай бұрын
Such a lovely family ❤❤❤
@santhoshmathew8432
@santhoshmathew8432 Ай бұрын
Super super super family. Each of u r very lovely. In fact, our leading media should include and promote these types of news instead of highlighting negative news. Definitely, this will help to create a society with a positive vibe.
@joicysusan3880
@joicysusan3880 Ай бұрын
So sweet….very happy to know about this happy family ☺️👏🏻👏🏻👏🏻
@bincyharikumar4735
@bincyharikumar4735 Ай бұрын
സ്നേഹമുള്ള കുടുംബം 🥰
@maryjosphinjosphin4006
@maryjosphinjosphin4006 Ай бұрын
ഇതുപോലെ ഒത്തൊരുമയുള്ള കുടുംബം ഇപ്പോൾ കാണാനേയില്ല.
@pranilap9224
@pranilap9224 Ай бұрын
സൂപ്പർ
@sreekumarta9712
@sreekumarta9712 Ай бұрын
നിങ്ങളുടെ കുടുംബം എല്ലാവർക്കും ഒരു മാതൃകയാകട്ടെ വളരെ സന്തോഷം❤❤❤🎉🎉🎉🎉🎉🎉
@galstongamingyt2742
@galstongamingyt2742 Ай бұрын
Wonderful
@prasannakp6682
@prasannakp6682 Ай бұрын
Eniyum super👍💕🥰 abanam
@pushpalathacp6487
@pushpalathacp6487 Ай бұрын
വളരെ വളരെ ഇഷ്ട്ടായി. 👋❤
@unnikrishnanunni8388
@unnikrishnanunni8388 29 күн бұрын
Verygood
@Abhv87
@Abhv87 Ай бұрын
Nice family ❤❤❤
@jacobthomas7409
@jacobthomas7409 Ай бұрын
Chetta very nice
@RettyKM
@RettyKM Ай бұрын
ഇഷ്ട്ടായി
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 18 күн бұрын
സൂപ്പർ❤❤❤
@joshypoomarathil6417
@joshypoomarathil6417 Ай бұрын
God bless you💕❤💕💕❤ more and more🎉🎉🎉🎉🎉
@lakshmivijayalakshmi3593
@lakshmivijayalakshmi3593 22 күн бұрын
സുപ്പറയിട്ടൊണ്ട്❤❤❤❤❤❤
@thanujasulfiker4704
@thanujasulfiker4704 Ай бұрын
അടിപൊളി എന്ത് സന്തോഷം ഉള്ള കുടുംബം
@babithavinod7033
@babithavinod7033 Ай бұрын
ഞാൻ ഒത്തിരി തവണ കണ്ടു ഒരു പാട് സന്തോഷം 🙏
@technit2648
@technit2648 Ай бұрын
Super ,,,,,,,,,,,,
@anoopvasudev8319
@anoopvasudev8319 Ай бұрын
Super
@shafnshaan2262
@shafnshaan2262 Ай бұрын
Adipoli
@vanajaam8841
@vanajaam8841 Ай бұрын
അടിപൊളി 👌👌👌👌
@hamsahk4576
@hamsahk4576 24 күн бұрын
ഹിറ്റ്ലറും പെങ്ങന്മാരും 👌❤️❤️❤️❤️❤️👏👏👏
@user-dv7qg3hu8l
@user-dv7qg3hu8l Ай бұрын
നല്ല ഭംഗിയുണ്ട് ❤❤❤❤❤❤
@indiranair1923
@indiranair1923 Ай бұрын
Super💐💐
@ragabk7397
@ragabk7397 Ай бұрын
മനോഹരം ,എല്ലാവര്ക്കും ലഭിക്കാത്ത ഭാഗ്യം
@Seenasgarden7860
@Seenasgarden7860 Ай бұрын
അടിപൊളി ❤️🙏🙏👍
@minithomas4036
@minithomas4036 Ай бұрын
Nice family
@jayat.k1634
@jayat.k1634 Ай бұрын
അടിപൊളി
@renjukuttiyil9263
@renjukuttiyil9263 Ай бұрын
Super family...,❤️
@moideenmaks6041
@moideenmaks6041 Ай бұрын
Super❤
@sreejar346
@sreejar346 Ай бұрын
Super super ❤️❤️
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
സന്തോഷം❤️🌹❤️🌹❤️❤️🌹
@raveendranunni3661
@raveendranunni3661 Ай бұрын
Ellavarum nalla snehathil kazhiyu.
@Kudumanpoty
@Kudumanpoty Ай бұрын
പൊളി 🎉🎉
@DivyaS-rn7sq
@DivyaS-rn7sq Ай бұрын
❤❤athanu mammookka magic all time megastar mammookka
@zidhansalah7054
@zidhansalah7054 Ай бұрын
ചേട്ടനും പെങ്ങള്മാർക്കും ❤❤❤
@anithaanitha5
@anithaanitha5 Ай бұрын
ആഹാ പൊളിച്ചു ട്ടോ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰💙💙💙💙💙നിങ്ങൾ ഈ സ്നേഹം നില നിർത്തണം കേട്ടോ
@tharakeswarakarma5013
@tharakeswarakarma5013 Ай бұрын
❤❤❤👌👌👌വേറെ Level
@Fathimaskitchen313
@Fathimaskitchen313 15 күн бұрын
ഇങ്ങനെ വേണം സഹോദരങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹
@sajeevsebastian1060
@sajeevsebastian1060 Ай бұрын
Very good
@vanajanigel708
@vanajanigel708 Ай бұрын
Powli..❤❤❤❤❤❤❤..
@subeeracs3130
@subeeracs3130 Ай бұрын
Baghyam chaitha penganmar
@user-yg8tn5no6y
@user-yg8tn5no6y Ай бұрын
super
@Sana-xe1fe
@Sana-xe1fe Ай бұрын
masha allah kanumbol thanne sandhosham
@GAURAANGBNAIR
@GAURAANGBNAIR Ай бұрын
Good Visuals watching Today Morning
@firojc.p9624
@firojc.p9624 Ай бұрын
Good ❤
@iamrafeeq4039
@iamrafeeq4039 29 күн бұрын
Chindhakalilea maatanghal jeevitattea maati marikkunnu❤❤❤❤❤❤❤❤
@LexiAzhik
@LexiAzhik 11 күн бұрын
Super 👏👏😍
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
മറ്റ് നാല് അളിയൻമാർ എവ്ടെ ❤❤❤അവരും കൂടി വരണമായിരുന്നു ❤❤❤ഇനിയും റീലുകൾ പ്രതീക്ഷിക്കാംഅല്ലേ❤❤❤
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 43 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 68 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 25 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 3 МЛН