'കഴുത്തറ്റം ചെളി,ശ്രീനിയേട്ടൻ ഒഴുകി പോയി, പിന്നെ വേറൊരാളും' | Wayanad Landslide | Chooralmala

  Рет қаралды 743,914

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 136
@shabanakm6511
@shabanakm6511 Ай бұрын
ഒരു ദിവസമെങ്കിലും കണ്ണടച്ചു സമാധാനത്തോടെ ഇവർക്ക് ഉറങ്ങാൻ കഴിയട്ടെ .. ജീവിതകാലം മുഴുവൻ ഓർമിപ്പിക്കുന്ന പേടിപ്പെടുത്തുന്ന രംഗങ്ങൾ 😢😢😢
@ManaffpulinjodManaffpulinjod
@ManaffpulinjodManaffpulinjod Ай бұрын
കേരളത്തിൽ *മുപ്പത്തേഴ് ലക്ഷം LP, up, high school വിദ്യാർത്ഥികൾ ഉണ്ട്* ഓരോരുത്തരും 10 രൂപ വെച്ച് കൂട്ടിയാൽ മുപ്പത്തിഏഴു കോടി ആകും..... കൂടുതൽ സഹായിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾ അത്രയും നൽകട്ടെ 🤲🤲🤲10 രൂപ മാത്രം നൽകിയാൽ 37 കോടി ആകും.... ഗവണ്മെന്റ് ഇതിൽ ഇടപെട്ട് ഒരു കൂപ്പൺ ഇറക്കിയാൽ മാത്രം മതി.... അല്ലെങ്കിൽ പണ്ട് റഹീമിന് വേണ്ടി സ്വരൂപ്പിച്ചത് പോലെ ഒരു അപ്ലിക്കേഷൻ.... അപ്പോൾ എല്ലാവർക്കും സുതാര്യമായി അറിയാൻ കഴിയും എല്ലാം
@prameelap4902
@prameelap4902 Ай бұрын
അവിടെ ഉള്ളവരുടെ മാനസിക അവസ്ഥ 🙏🙏🙏 പ്രകൃതി ഇത്രക്കും ക്രൂരത വേണമായിരുന്നോ 🙏🙏
@sarath_babu
@sarath_babu Ай бұрын
പ്രകൃതിയും തിരിച്ചു മനുഷ്യരോട് ഇത് തന്നെ ആണ് ചോദിക്കുന്നത്.
@manumanupk3695
@manumanupk3695 Ай бұрын
പ്രകൃതിയോട് നെറികേട് കാണിച്ചാൽ ഇതാരയിരിക്കും എല്ലാവരുടെയും അവസ്ഥ😢😢
@cylonmoon1649
@cylonmoon1649 Ай бұрын
പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു വലിയൊരു ഉയരത്തിലുള്ള കെട്ടിടങ്ങൾ പണിത്‌ സുരക്ഷിതമാർഗം ചെയ്ത്‌ കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിത മാർഗ്ഗങ്ങളിലേക്ക് മാറാൻ പറ്റും
@sithararobert6849
@sithararobert6849 Ай бұрын
Oru resort വെയിക്കുമ്പോൾ പ്രകൃതിയെ എത്ര മാത്രം വേദനിപ്പിക്കുന്നു എന്ന് നമ്മൾ ചിന്തിക്കാൻ കൂടി കഴിയില്ല...ഉള്ള മരം മുഴുവൻ വെട്ടി നശിപ്പിച്ചു..മുണ്ടകൈ മാത്രമല്ല നമ്മൾ എല്ലാവരും e പരിക്ഷണം നേരിടാൻ തയാറാകണം
@learnandpracticecarnaticmusic
@learnandpracticecarnaticmusic Ай бұрын
പ്രകൃതി ഒരു ജഡവസ്തു അല്ല .. അതിനും വേദന ഉണ്ട് .. അതിനും മനസ്സ് ഉണ്ട് .. അതിനും ജീവൻ ഉണ്ട് ..
@mubimubi4595
@mubimubi4595 Ай бұрын
ഈ ചേട്ടൻ പറയുമ്പോൾ എല്ലാം കണ്ണിൽ കാണുന്ന പോലെ 😢
@beenapv1455
@beenapv1455 Ай бұрын
അതെ 😢😢😢
@Fyhafathima
@Fyhafathima Ай бұрын
അല്ലാഹ്.. വല്ലാത്തൊരു മാനസികാവസ്ഥ ആണ്.. 😢😢😢😢കേട്ടിട്ടു thanne പേടിയാവുന്നു.. അപ്പോൾ അനുഭവിച്ചവരോ
@aparnasunil3835
@aparnasunil3835 Ай бұрын
🙏🙏🙏എല്ലാ മീഡിയസും ഇടപെട്ട് മുല്ലപ്പെരിയാർ വലിയൊരു പ്രശ്നമായി മുന്നോട്ടുകൊണ്ടുവരണം അതിൻറെ ചർച്ചയും, അതിന് എത്രയും പെട്ടെന്ന് തീരുമാനം ആക്കാൻ വേണ്ടിയുള്ള ഇടപെടലും ശ്രമിക്കണം ഇതിനുവേണ്ടി ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ മാത്രമേ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ കഴിയൂ . മുല്ലപ്പെരിയാർ ഉണ്ടാക്കുന്ന നാശം കേരളത്തെ മൊത്തത്തിൽ ഇല്ലാതാക്കും കുറേപേർ പ്രകൃതിയാൽ കൊല്ലപ്പെടുകയും കുറെ പേർ ഭക്ഷണമോ വെള്ളമോ ഒന്നും ലഭ്യമല്ലാതെ തമ്മിൽ അടിച്ചു അല്ലാതെ മരിക്കുകയും ചെയ്യും😢😢😢
@kunjuzzzworld1831
@kunjuzzzworld1831 Ай бұрын
ഇതൊക്കെ കാണാൻ പോലും വയ്യലോ ദൈവമേ... ഇത്രയും വലിയ നോവ് ഇവർക്ക് തരണം ചെയ്യാൻ.... ഉള്ള പ്രാപ്തി കൊടുക്കണേ
@parambilgoat9309
@parambilgoat9309 Ай бұрын
നാണം ഇല്ലല്ലോ ഇനിയും ദൈവത്തെ വിളിക്കാൻ
@PepperMint-tx1rs
@PepperMint-tx1rs Ай бұрын
​@@parambilgoat9309ദൈവം എന്നത് ഒരു വിശ്വാസമാണെടോ, ഉണ്ടോ ഇല്ലയോ എന്നൊന്നും ഉറപ്പില്ലെങ്കിലും അങ്ങനെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുമ്പോ മനുഷ്യൻ ഒരു പ്രതീക്ഷ കിട്ടും. അത് അവന് അതിജീവിക്കാനുള്ള മനക്കരുത്ത് നൽകും.
@varunrajm5290
@varunrajm5290 Ай бұрын
❤❤ katha parayana enthinu😢
@Shaluvlogs123
@Shaluvlogs123 Ай бұрын
എന്തൊരു അവസ്ഥ കണ്ണ് നിറയുന്നു 🙏
@dhruvaldio4734
@dhruvaldio4734 Ай бұрын
പറയുന്നത് കേട്ടിട്ട് തന്നെ പേടിയാകുന്നു 😢😓😓
@adhithyaathi9449
@adhithyaathi9449 Ай бұрын
2018 movielu kanda pole undu
@dhruvaldio4734
@dhruvaldio4734 Ай бұрын
@@adhithyaathi9449 അവര് ഇനി തുരംഗം ഉണ്ടാക്കുന്നു എന്ന് പറയുന്നു. അത് വൻ അപകടമാണ്. അങ്ങനെ ഉണ്ടായാൽ നമ്മൾ TUNEL എന്ന movie കണ്ടപോലെ പറയും. അർജുൻ ഒറ്റ പെട്ടപോലെ നമ്മൾ ഒറ്റപ്പെട്ടുപോകും.
@SanaSana-dl5dc
@SanaSana-dl5dc Ай бұрын
അല്ലഹുവേ കാക്കണേ എന്ത് അവസ്ഥ ആണ് ഇത് റബ്ബേ കാക്കണേ എല്ലാവരെയും 🤲🤲🤲
@Isnometooiisaman
@Isnometooiisaman Ай бұрын
സഹോദര അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു!
@kadukvlogs8521
@kadukvlogs8521 Ай бұрын
Plz Save 5 Dristic, PM, CM, തമിഴ്നാഡിനോട് അപേക്ഷിക്ക്, ഇനിയൊരു ദുരന്തം കേരളത്തിന്‌ താങ്ങാൻ ആവില്ല 🙏🙏🙏മുല്ലപെരിയാർ വിഷയം 🙏🙏🙏🙏Plz Save 5 Dristic, PM, CM, തമിഴ്നാഡിനോട് അപേക്ഷിക്ക്, ഇനിയൊരു ദുരന്തം കേരളത്തിന്‌ താങ്ങാൻ ആവില്ല 🙏🙏🙏മുല്ലപെരിയാർ വിഷയം 🙏🙏🙏🙏
@anvi2898
@anvi2898 Ай бұрын
Ys😓
@sethulakshmi8170
@sethulakshmi8170 Ай бұрын
Ethrayum pettannu mullaperiyarinu parihaaram undaakkuga allengi ithilum valiya dhurantham keralam kaanendi varum......onnnum randum alla 50 lakhsham aalugalude heevan vechulla kalikkalle sarkkaaare......
@binithamathew3663
@binithamathew3663 Ай бұрын
😢😢
@lillythomas822
@lillythomas822 Ай бұрын
ദൈവമേ ഇതല്ല ഇതിലപ്പുറവും വന്നാലും സിഎം അനങ്ങാപ്പാറ നയം തന്നെ ആയിരിക്കും 😔
@shanisharaf9542
@shanisharaf9542 Ай бұрын
​@@lillythomas822തന്നെ പോലുള്ളവരെയും കേരളം അതി ജീവിക്കും അത്രയേ പറയാനൊള്ളു thante cmnt ന്
@shinepettah5370
@shinepettah5370 Ай бұрын
😂 മുല്ലപ്പെരിയാറിലെ കാര്യത്തിൽ ഒരു തീരുമാനം ഗവൺമെൻറ് ഉണ്ടാക്കിയ ലിങ്കിൽ ഇതുപോലെ അഭിപ്രായം പറയാൻ ഒരാൾ പോലും കാണില്ല
@sethulakshmi8170
@sethulakshmi8170 Ай бұрын
Correct
@Mntrikan
@Mntrikan Ай бұрын
അത് നടക്കില്ല തമിഴ്നാട്ടിൽ ഉള്ള സ്വത്തു വിവരങ്ങൾ വെളിയിൽ വരും
@goodsoul77
@goodsoul77 Ай бұрын
Ellavarkum orumich ang pova . Ith pole parayan arum indavilla 😅
@rafee8375
@rafee8375 Ай бұрын
@shinepettah5370
@shinepettah5370 Ай бұрын
@@Mntrikan good
@padmaprabin5261
@padmaprabin5261 Ай бұрын
ഈശ്വരാ അവർ അനുഭവിച്ച മാനസികാവസ്ഥയും കഷ്ടപ്പാടും
@kukkukukku9321
@kukkukukku9321 Ай бұрын
ദൈവമേ കണ്ടിട്ടു സഹിക്കാൻ കഴിയുന്നില്ല
@asramuhammed2624
@asramuhammed2624 Ай бұрын
Ithokke vdo aayit kanunna nammak sahikan polum patunnilla😢 aa sambavam anubhavichavarude avastha 😪 yaa allah 🤲
@MANOJkoolirikkal
@MANOJkoolirikkal Ай бұрын
കണ്ണ് നിറയാത ഇത് മുഴുവൻ കാണാൻ സാധിക്കില്ല 😢😢 ഇനിയും ഇത്തരത്തിൽ ആർക്കും വരാതിരിക്കട്ടെ ""ദൈവം എന്നത് ഒരു സങ്കൽപ്പം ആണ്....... ഇനിയെങ്കിലും ഈ പ്രപഞ്ചത്തിൽ നമ്മെ താങ്ങി നിർത്തുന്ന ഭൂമിയെയും പ്രകൃതിയെയും.... ഭൂമിയിലെ നല്ല മനുഷ്യരെയും സ്നേഹിക്കാം...❤🙏🙏🙏🙏🙏🙏🙏🙏🙏.
@reshmireeji21
@reshmireeji21 Ай бұрын
Ninna veedu strong aayathu kondu rashpettu ...my god
@misriyanasri7124
@misriyanasri7124 Ай бұрын
Kettitt thanne pedi thonunnu......vendapettvar oyigi povunnath noki nikkendi vanna avastha. 😢😢😢😮. Arkum ini eee avastha varuthalle allaaaah
@ibrahimkhaleel1606
@ibrahimkhaleel1606 Ай бұрын
Yaa allaah😢
@akshay5672
@akshay5672 Ай бұрын
പാവങ്ങൾ 😢
@user-dl1jx3lk8v
@user-dl1jx3lk8v Ай бұрын
Yaa. Allah😥😥😥🤲🤲🤲🤲
@DollyGilbert-uz6zw
@DollyGilbert-uz6zw Ай бұрын
Ella Aalukalum. Enthusnhamayittu kazhinjirunnu. Samsaram. Thanne manoharam
@remyasanthosh5878
@remyasanthosh5878 Ай бұрын
ഈശ്വര കേൾക്കാൻ വയ്യ 😰😰🙏🏻🙏🏻
@rosilygeorge5888
@rosilygeorge5888 Ай бұрын
Very sad News God will bless them
@jijukumar870
@jijukumar870 Ай бұрын
Ente Krishna,enthoru pareekshanam Bhagavaane..
@SanjeySanju-di1wj
@SanjeySanju-di1wj Ай бұрын
God ney. Aarum Vili chilla😢😢Alley😢😢😢
@faizalpachu9760
@faizalpachu9760 Ай бұрын
സിനിമയിൽ കാണുന്നത് ശെരിക്കും ജീവിതത്തിൽ സംഭവിച്ചാൽ എന്താ പറയാ 🥹🥹
@Aswathi_t_nair__387
@Aswathi_t_nair__387 Ай бұрын
Kurachokke kaadu nilanirthanam ennu thonunnu ithoke kelkumbo
@thanalnilamburofficial
@thanalnilamburofficial Ай бұрын
കരയാനെ പറ്റുന്നുള്ളു 😭😭😭😭
@nazeemasalim4099
@nazeemasalim4099 Ай бұрын
Allavarum deyvagalkkayi koadikal chilavakkunnu viddivesham kettunna manushy prakruthiyaanu sathyam prukruthi samhaarathandavamadubol oru kshethrathinum pallikalkkum pidichunilkkaanavilla ee aapathkhattagalil manushyne sahajeeviye sahayikkan pattu orudeyvagalum varilla jathiyum mathavum paranu konbukorkkubol oarkkuka iganeyulla duranthathil raheemum raamanum josephumekkeye parasparam kaykodukkanullu mattarumilla onnum marannidalle
@GloriaSpeaking-i1l
@GloriaSpeaking-i1l Ай бұрын
Itharam resortkalil poi enjoy cheyth resort life encourage cheytha utube vloggersine njn smarikunnu. 😊
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Ай бұрын
😢😢😢😢😢😢
@leelagopinathan4453
@leelagopinathan4453 Ай бұрын
Unbearable to hear. Praying to God
@RajiThannikunel
@RajiThannikunel Ай бұрын
നിസ്സഹായതയോടെ നോക്കി നിൽക്കാൻ അല്ലാതെ എന്ത് ചെയ്യാൻ പറ്റും പാവങ്ങൾ
@sumiajayankpkp7582
@sumiajayankpkp7582 Ай бұрын
🙏🙏🙏കേൾക്കാൻ വയ്യ 🙁
@ardr8784
@ardr8784 6 күн бұрын
Neethu, sreeni, sreelesh avaralle olichupoyath😢😢
@user-ln3oq1tj5n
@user-ln3oq1tj5n Ай бұрын
Paavam😢😢😢
@JaduDil
@JaduDil Ай бұрын
😢😢😢
@SanuSanu-vh2uq
@SanuSanu-vh2uq Ай бұрын
Ya allah
@2567025
@2567025 Ай бұрын
Ithil nammalum pettu porathu vannathu pole thonunnu.. Endamoo. 🙏🏻
@Snowdrops314
@Snowdrops314 Ай бұрын
എന്താല്ലേ?? 😔😔
@resmiroopesh7668
@resmiroopesh7668 Ай бұрын
ഈ ശ്രീനിചേട്ടന്റ വൈഫ്‌ആകും 4:05 ലത രക്ഷപെട്ടു, ആ ചേച്ചി ഭർത്താവിനെയും, മകനെയും ഇപ്പോൾ തെരക്കുന്നു എന്ന് ഇപ്പോൾ ന്യൂസിൽ kaninnkkunnu 😢😢😢
@Mynassmile333
@Mynassmile333 28 күн бұрын
അതേ,മകനും ഭർത്താവും പോയി....മകന്റെ ഭാര്യ പ്രസവിച്ചു കിടക്കുന്നത് കൊണ്ട് രക്ഷപ്പെട്ടു.... 😔
@blackfeb2102
@blackfeb2102 Ай бұрын
Hooo.. Krttat pedi aavunni
@user-ip7xj8et5p
@user-ip7xj8et5p Ай бұрын
😢😢😢😢
@majithaanvar3868
@majithaanvar3868 Ай бұрын
Ya allah 😢
@user-nl3ry1xg7o
@user-nl3ry1xg7o Ай бұрын
🙏
@nadiyavahidrahuman4043
@nadiyavahidrahuman4043 Ай бұрын
Prakruthiye dhrohikunath kondann prakruthi prathikarikunath ennalle parayunne ennit prakruthiyod inagi jeevichirunna e pavagalodoke nthina ithra krooratha kanichath
@nezunahi9498
@nezunahi9498 Ай бұрын
🥺🥺
@akbaralimadalan1504
@akbaralimadalan1504 Ай бұрын
😢😢😢
@suseelasubramoni3165
@suseelasubramoni3165 Ай бұрын
😭😭🙏
@sruthiswiz
@sruthiswiz Ай бұрын
🙏🙏🙏🙏🙏🙏🙏😢😢😢😢
@baburajb9996
@baburajb9996 Ай бұрын
😢😢🙏
@pes2405
@pes2405 Ай бұрын
अपi
@sreehari2585
@sreehari2585 Ай бұрын
😢
@Jumastar1
@Jumastar1 Ай бұрын
😢
@user-fe7em4ot5v
@user-fe7em4ot5v Ай бұрын
Mullapperyar daminte. Karyathil. Pariharam. Vennam
@rajeshp6257
@rajeshp6257 Ай бұрын
ഇവർക്ക് വേണ്ടി മിനിമം 200 temparary ടോയ്‌ലറ്റ് പണിയണം...അല്ലെങ്കിൽ ഇവർക്കും മോഷൻ ഫ്ലൂയീഡ് ഉണ്ടായി ന്യൂമോണിയ വരെ വരാം....
@Rockon111
@Rockon111 Ай бұрын
Ooro ആളുകളും ബാങ്ക് അക്കൗണ്ട് തുടങ്ങി സഹായങ്ങൾ സ്വീകരിക്കുക.
@RajeshRRajeshRr
@RajeshRRajeshRr Ай бұрын
🙏🙏🙏🙏🙏🤲🤲🎉
@haifahifa55
@haifahifa55 Ай бұрын
Chetan parayumbo ellam kannil kanunn Athi bheeekaramaya avastha
@sanoopambali8603
@sanoopambali8603 Ай бұрын
ദൈവവും ഇല്ല ഒരു തേങ്ങയും ഇല്ല
@sreerekha5058
@sreerekha5058 Ай бұрын
🙄🥺
@FUN_MEDIA5
@FUN_MEDIA5 Ай бұрын
Eneyankelumnammalmanushyaraanannum.gaatheykalokkavarumthatteyppaanannum.manushyarparasparamsnaaheykkanamannumaanu.christhudaivamnammapadeyppechathu.eneyankelum.mathasnaaheykalaakaatha.christhudaivathentaeshtatheynanusareychu.nallamanassullavaraayeen.nanmachaithunallamanushyaraayettugeeveykku.enganamareykkunnavarswargathelathum
@deeputhomas141
@deeputhomas141 Ай бұрын
🙏🙏🙏🙏
@VibinPr
@VibinPr Ай бұрын
Dheyvam onnum ella😢
@AQB.007
@AQB.007 Ай бұрын
പോടാ വിഡ്ഢി
@sallyzachariah8913
@sallyzachariah8913 Ай бұрын
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” Jesus Christ resurrected from the death. So he who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life
@sallyanil
@sallyanil Ай бұрын
Jesus ellam kanunnu
@ruwayfiruwa2793
@ruwayfiruwa2793 Ай бұрын
Ya allah
@lecturestudio4640
@lecturestudio4640 Ай бұрын
Ho
@Aadhisankarvineeth
@Aadhisankarvineeth Ай бұрын
Dy
@Shibinbasheer007
@Shibinbasheer007 Ай бұрын
🥹🙏
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
ഭഗവാനെ എന്തൊരു വിധി ആണിത് ഇത് അനുഭവിച്ച പാവങ്ങൾ
@aneeshratheesh7296
@aneeshratheesh7296 Ай бұрын
ഏതു ഭഗവൻ ?
@user-albi_xh
@user-albi_xh Ай бұрын
​@@aneeshratheesh7296😂
@shaikhvnr6604
@shaikhvnr6604 Ай бұрын
സുബഹാന അള്ളാ
@dailymindfresher9587
@dailymindfresher9587 Ай бұрын
Deyvam illaa.... Undkeil inagne sambavikkila
@AQB.007
@AQB.007 Ай бұрын
പോടാ വിഡ്ഢി
@deeputhomas141
@deeputhomas141 Ай бұрын
😂😂😂
@Fathymah123
@Fathymah123 Ай бұрын
Myrrr ninak angana Oru avstha varumpo appol ithepole chirikan kazhiyattt
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Ай бұрын
😢😢🌈🤲🏝️😢😢
@oppovivo1228
@oppovivo1228 Ай бұрын
നമുക്കു അറിയാൻ സാധിച്ചത് അവിടെ നമ്മുടെ സംഘപരിവാരിൽപെട്ട ഒരാളും ദുരന്തത്തിൽ പെട്ടില്ല എന്നാണ്. അതുകൊണ്ട് തന്നെ സംഘത്തിൽപെട്ട ഒരാളും ഒരു തരത്തിലുള്ള സഹായം ചെയ്യരുത്. മുഴുവന് ആളും മാർക്സിറ്റും കോൺഗ്രസ് കാരും ആണ്.
@Tinkusn
@Tinkusn Ай бұрын
താൻ കൊടുക്കേണ്ട
@user-nl3ry1xg7o
@user-nl3ry1xg7o Ай бұрын
എന്ന് സ്വന്തം കൊങ്ങി😂
@heyhi921
@heyhi921 Ай бұрын
Uluppe indo thanik
@RM__wOrLd
@RM__wOrLd Ай бұрын
അമ്മക്ക് കിടപ്പറൽ അച്ഛന് തന്നെ അല്ലെ koot അതോ നീയോ 🤔😂നിന്റെ വർത്താനം kettal നിനക്കു ഒരു അച്ഛനും നിന്റെ സഹോദരങ്ങളെ അച്ഛന് നീയും ആണെന്ന് തോന്നുന്നു 😌
@premalathakn4511
@premalathakn4511 Ай бұрын
ചെറ്റെ ഇന്ന് ഞാൻ നാളെ നീ മറക്കേണ്ട, നിൻ്റെ ആളുകളാന്ന വിടെ സഹായം ചെയ്യുന്നത്. ബാക്കി പറയുന്നില്ല രാക്ഷസാ
@easycookwithminha_officially
@easycookwithminha_officially Ай бұрын
😢😢😢
@akbaralimadalan1504
@akbaralimadalan1504 Ай бұрын
😢😢😢
@arshadam1284
@arshadam1284 Ай бұрын
😢😮
@athiraks5495
@athiraks5495 Ай бұрын
🙏
@rehanaramesh7947
@rehanaramesh7947 Ай бұрын
😢
@ameenabaami8419
@ameenabaami8419 Ай бұрын
🥹🥹🥹😰
@deigendevassy2402
@deigendevassy2402 Ай бұрын
😢😢
@robinsonjon3943
@robinsonjon3943 Ай бұрын
🙏🙏😟
@jaisychacko9397
@jaisychacko9397 Ай бұрын
🙏🙏🙏
@3dmenyea578
@3dmenyea578 Ай бұрын
😢
@Geethuzz123
@Geethuzz123 Ай бұрын
🙏🙏
@Siluveena
@Siluveena Ай бұрын
😢
@shylarajesh3902
@shylarajesh3902 Ай бұрын
😢😢😢😢😢
@husssinkacherikunnu5960
@husssinkacherikunnu5960 Ай бұрын
😢😢
@ammuarunaradhana6082
@ammuarunaradhana6082 Ай бұрын
😢😢
@MahboobaVH
@MahboobaVH Ай бұрын
😢
@jabir381
@jabir381 Ай бұрын
😥😥😥😥
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН