ആൾ ദൈവങ്ങൾ എങ്ങനെ ഉണ്ടാവുന്നു .. ദൈവത്തിന്റെ ജോലി മനുഷ്യർക്കാകുമോ ?
@athul33182 жыл бұрын
Nee ethina eth aneshikane..nenak mosqu le karaym nokiyal pore bro😑🙏
@Jithugirijan2 жыл бұрын
ദൈവം എന്ന സങ്കൽപം തന്നെ മനുഷ്യ നിർമിതമാണ്...ആ മനുഷ്യൻ തന്നെ താൻ നിർമിച്ച ദൈവത്തിന്റെ പരിവേഷകനും ആത്മീയാചര്യനും പുരോഹിതനും മുസല്യാരും ഒക്കെ ആകുന്നു... അപ്പൊ വിശ്വാസം എന്നതിൽ ഉപരി ദൈവത്തിനെക്കാളും ശക്തൻ ദൈവത്തിന്റെ നിർമ്മാതാവായ മനുഷ്യൻ തന്നെ.... Ok
@Jithugirijan2 жыл бұрын
മനുഷ്യൻ ദൈവത്തിനായി പണി കഴിപ്പിച്ച പള്ളികളും അമ്പലങ്ങളും ഇന്ന് കാണുന്ന അതി നൂതന സാങ്കേതിക വിദ്യകളും അല്ലാതെ ദൈവം മനുഷ്യർക്കായി നൽകിയ എന്തെങ്കിലും ഈ ലോകത്തുണ്ടോ???അപ്പോൾ പറയും ആ മനുഷ്യനെ നിയന്ത്രിക്കുന്നതു ഈ അറിവ് നൽകുന്നതും ദൈവമാണെന്ന്...മതം പഠിപ്പിക്കുന്ന പുരോഹിതന്മാർക് മുന്നിൽ കുഞ്ഞു നാളിലെ തലച്ചോർ പണയം വെക്കുന്നവർക്കു അതിനു മുകളിൽ ചിന്താ ശേഷി കാണില്ല...