ഏലം എന്ന വാക്ക് ബൈബിളിൽ പറഞ്ഞിരിക്കുന്നത് എവിടെ സക്കായിക്ക് എത്ര മക്കൾ രാജാവിന്റെ പള്ളികാരനായ ആരെ വശത്താക്കിയാണ് സന്ധിക്കായി അപേക്ഷിച്ചത് സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതി ഗാനമായി പാടിയ പാട്ട് ഏത് ബൈബിൾ റഫറൻസ് ഉൾപ്പെടെ ഒന്ന് പറഞ്ഞു തരാമോ
@zionbiblequizprograms Жыл бұрын
ഏലം വെളിപ്പാട് 18 ന്റെ 13 ൽ ഉണ്ട് സക്കായിയുടെ മക്കളെ പറ്റി ബൈബിളിൽ പറയുന്നില്ല പള്ളിയറക്കാരനായ ബ്ളസ്തൊസിനെ പ്രവർത്തി 6:11 : ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു 1 ശമുവേൽ 18 : 7 ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ +97477682076 എന്ന വാട്സ്ആപ് നമ്പറിൽ കോൺടാക്ട് ചെയ്യൂ ആത്മീയ ഗ്രൂപ്പിൽ ആഡ് ആയിക്കൊണ്ട് ബൈബിൾ കൂടുതൽ പഠിക്കാൻ സാധിക്കും
@GeorgeT.G.6 ай бұрын
സക്കായിയുടെ മക്കൾ 760 Ezra 2:9, Nehemiah 7:14
@marycj68547 ай бұрын
Yellam. Simble. Qustion
@zionbiblequizprograms7 ай бұрын
Thankyou 🥰
@vichithraaksa7137 Жыл бұрын
എൽബിരിത്തിന്റ
@zionbiblequizprograms Жыл бұрын
Yes 🙏🏻
@abinrajabi84149 ай бұрын
മരിക്കുന്നതിന് മുൻപ് സ്മാരകം ഉണ്ടാക്കിയ വ്യക്തി ആര്?
@zionbiblequizprograms9 ай бұрын
2 ശമൂവേൽ 18:18 അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപകസ്തംഭം എന്നു പറഞ്ഞുവരുന്നു.
@lisammam3170 Жыл бұрын
Alija
@lalumangattu135511 ай бұрын
Chappad kazhichillee sound illa😅😅
@zionbiblequizprograms11 ай бұрын
സൗണ്ട് ഉണ്ടല്ലോ കേൾക്കാൻ പറ്റുന്നില്ലേ 😂
@simick1984 ай бұрын
7 malakalude pusthakam ennariyapedunnath
@zionbiblequizprograms4 ай бұрын
വെളിപ്പാട് പുസ്തകം
@simick1984 ай бұрын
Thank you
@RiyaJoby-ol7qs6 ай бұрын
Poc Bible presithigaricha varsham
@zionbiblequizprograms6 ай бұрын
1997 ൽ
@lisammam3170 Жыл бұрын
David
@stalinan31192 жыл бұрын
ബൈബിളിൽ കാണപ്പെടുന്ന ആദ്യ ക്ഷേത്രം ?
@zionbiblequizprograms2 жыл бұрын
പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രം ( ന്യായാധിപന്മാർ 9 : 4 )
@lisammam3170 Жыл бұрын
Jaccob
@KLPubliComment5 ай бұрын
ചോദ്യം 12 : ഉത്തരത്തിൻ്റെ Reference അതാണോ? ആ വാക്യത്തിൽ ഒരു ഗുഹയെയും പറ്റി പറയുന്നില്ല...?!
@zionbiblequizprograms5 ай бұрын
1 shamuvel 22;1 typing mistek
@KLPubliComment5 ай бұрын
@@zionbiblequizprograms 🙏🏻 ♥️
@joicejaboi-ti8ew Жыл бұрын
Please also cover the book of hosea, joel, amos and james
@zionbiblequizprograms Жыл бұрын
Sure Will come soon🙏🙏
@stalinan3119 Жыл бұрын
ജാതികളിൽ മുമ്പൻ ആര് ?
@zionbiblequizprograms Жыл бұрын
അമാലേയ്ക്ക്
@AliceMathew-q5e10 ай бұрын
മോശയുടെ ന്യായപ്രമാണ പുസ്തകങ്ങൾ ഏതെല്ലാം. പറഞ്ഞു തരുമോ
@zionbiblequizprograms10 ай бұрын
ആദ്യത്തെ 5 പുസ്തകം ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യാ, ആവർത്തനം 🙏🏻🙏🏻
@stalinan31192 жыл бұрын
മുഖം പ്രകാശിച്ച ആദ്യ വ്യക്തി?
@zionbiblequizprograms2 жыл бұрын
മോശ പുറപ്പാട് 34:29
@stalinan3119 Жыл бұрын
പരിഹാസ വിഷയമായി തീർന്ന പ്രവാചകൻ
@zionbiblequizprograms Жыл бұрын
yiramyavu
@stalinan31192 жыл бұрын
ഹീരാം ഏത് ഗോത്രക്കാരണാ ണ് ?
@zionbiblequizprograms2 жыл бұрын
ഏത് ഹീരാം ആണ് 2 ഹീരാമിനെ കുറിച്ചു പറയുന്നുണ്ട്
@stalinan31192 жыл бұрын
യെഹൂദ , ലേവി, നഫ്താലി , ഗാദ് Options ഇതാണ്
@joymp5603 Жыл бұрын
അങ്ങനെ ആരുടെ എല്ലാം ഗോത്രം ചോദിക്കാം.... ബൈബിൾ ഇൽ ഉള്ള എല്ലാരുടേം ഗോത്രം പഠിച്ചു വെക്കാൻ പറ്റുമോ
@stalinan3119 Жыл бұрын
യെശയ്യാ പ്രവചനത്തിന്റെ ചെറിയ പതിപ്പ് എന്ന് വിളിക്കപ്പെടുന്ന പ്രവചന പുസ്തകം?