ഈ expantion anchor bolt നു വേണ്ടി ഡ്രിൽ ചെയ്യുമ്പോൾ ബോൾട്ടിന്റെ ബോഡി ഡയമീറ്ററിനെക്കാൾ മിനിമം 2 mm എങ്കിലും കൂടിയ ഡ്രിൽ ബിറ്റ് ഉപയോഗിക്കുക. യാതൊരു കാരണവശാലും bolt ചുറ്റിക കൊണ്ട് അടിച്ചു കയറ്റരുത്, പ്ലേറ്റ് കൾ യോചിപ്പിച്ചിരിക്കുന്ന സ്പിങ് നു സ്ഥാന ചലനമുണ്ടാവുകയും bolt ഉപയോഗശൂന്യമാവുകയും ചെയ്യും. Bolt ഹോളിനുള്ളിലേക്ക് ഫ്രീ ആയി കയറിപ്പോകണം. കഴിയുമെങ്കിൽ ഡ്രിൽ ബിറ്റ് chart നോക്കി ബിറ്റ് തിരഞ്ഞെടുക്കുക
@Bestfencing55511 ай бұрын
വലിയ അറിവിന് നന്ദി 🙏😊
@muneermuni333711 ай бұрын
മതിൽച്ചാടില്ല
@suryas655311 ай бұрын
Adopt a male dog in your house then other dogs won't enter.if u buy a female dog this net also not gonna work